യൂട്യൂബറെ കയ്യേറ്റം ചെയ്‌തെന്ന പരാതിയില്‍ ഓട്ടോ റിക്ഷാ തൊഴിലാളികളുടെ പ്രതികരണം | kochi youtuber

แชร์
ฝัง
  • เผยแพร่เมื่อ 22 ส.ค. 2024
  • കൊച്ചു കുട്ടികളോട് വരെ
    ചോദിക്കുന്നത് അശ്ലീലം;
    ഇതാണോ മാധ്യമ പ്രവർത്തനം ?
    #kochiyoutuber #kerala #video #shamyashamzz
    #MR001 #ME003

ความคิดเห็น • 7K

  • @peepan109
    @peepan109 ปีที่แล้ว +6003

    ആഭാസത്തരത്തിനെതിരെ പ്രതികരിച്ച നിങ്ങൾക്കെല്ലാവർക്കും അഭിനന്ദനങ്ങളും അഭിവാദ്യങ്ങളും നന്ദിയും! 👍🙏

    • @VinodKumar-eh2dx
      @VinodKumar-eh2dx ปีที่แล้ว +9

      ഇവൻ കാണിക്കുന്നതാണ് പോക്രിത്തരം. ഉത്തരം പറയാതിരുന്നാൽ പോരെ. ഉത്തരം പറയുന്നവർ പറയട്ടെ. കാണാൻ ആഗ്രഹിക്കുന്നവർ കാണട്ടെ. വേണ്ടാത്തവർ കാണണ്ട

    • @rasheedrashe2213
      @rasheedrashe2213 ปีที่แล้ว +86

      സഹോദരന്റെ മറുപടി വളരെ നന്നായിട്ടുണ്ട് ഇത്തരത്തിൽ കോപ്രായങ്ങളും കാട്ടിക്കൊണ്ട് വരുന്ന യൂട്യൂബർമാരെ അടിച്ചോടിക്കുക തന്നെയാണ് വേണ്ടത് അവരാണ് ഈ നാട്ടിലെ ഏറ്റവും മോശപ്പെട്ടവരും വഷളന്മാരും നമ്മുടെ നാടുകളിൽ ചിത്രത പരത്തുന്നവരും ഏറ്റവും ദുഷിച്ച സ്വഭാവമുള്ള വരും വളർന്നുവരുന്ന നമ്മുടെ നല്ല തലമുറയെ തെറ്റിലേക്ക് കൊണ്ടുപോകുന്നവരും ഇവരെപ്പോലുള്ളവരാണ്

    • @rasheedrashe2213
      @rasheedrashe2213 ปีที่แล้ว +68

      ഒരു തെറ്റ് ചെയ്യുന്നത് കണ്ടാൽ അത് തിരുത്തി കൊടുക്കുന്നതാണ് മനുഷ്യധർമ്മം

    • @___ajn_
      @___ajn_ ปีที่แล้ว +8

      @@VinodKumar-eh2dxutharam parayathe irikkan pattilla aa time il
      Ivar shoot cheyyallo
      So enthayalum Ivar ithokke yt il idum

    • @humanbeing8810
      @humanbeing8810 ปีที่แล้ว

      യൂട്യൂബർ ചേച്ചി ഒക്കെ വെറും തൊട്ടി ഫാമിലി ആണ്, നാട്ടിൽ വന്നു തിരക്കണം

  • @ibrukunjutty9588
    @ibrukunjutty9588 ปีที่แล้ว +2719

    മക്കളുടെ നന്മ ആഗ്രഹിക്കുന്ന മാതാപിതാക്കൾ ഈ ഓട്ടോ കാരെ ഒപ്പം നിൽക്കണം

    • @Bigboss6malayalam547
      @Bigboss6malayalam547 ปีที่แล้ว +11

      Yes

    • @asi-um6ce
      @asi-um6ce ปีที่แล้ว +12

      തീർചയായുംഒപ്പംനിൽകണം

    • @fsvlogskitchen6163
      @fsvlogskitchen6163 ปีที่แล้ว +15

      എനിക്കും തോനീട്ടുണ്ട് എന്ത് ചോത്യങ്ങള ഇവന്മാര് ചോദിക്കുന്നത്. ഇതിനൊന്നും മറുപടി പറയാതെ മാറി പോവണം

    • @haseenabeegam7015
      @haseenabeegam7015 ปีที่แล้ว +6

      Yes

    • @NRNov16
      @NRNov16 ปีที่แล้ว +9

      "നൽമ" അല്ല "നന്മ"

  • @wehelp1446
    @wehelp1446 ปีที่แล้ว +9

    ഞാൻ ഒരു യഥാർത്ഥ മുസൽമാനെ കണ്ടു. ഈ ഓട്ടോക്കാരനാണ് യഥാർത്ഥ ഇന്ത്യൻ .🙏🙏🙏🙏🙏

  • @pradeepv1920
    @pradeepv1920 ปีที่แล้ว +375

    ഒന്നു ഞാൻ പറയാം ഈ ചേട്ടൻ മാരെ പോലുള്ളവർ നമ്മുടെ നാട്ടിൽ ഉണ്ടകിൽ നമ്മുടെ പെണ്മക്കൾ ഏതു രാത്രിയിൽആട്ടോയിൽ കേറിയലും സുരക്ഷതരായിരിക്കും 🙏🙏🙏🙏

    • @nazrin_naz4969
      @nazrin_naz4969 ปีที่แล้ว

      👍👍👍👍👍👍

    • @shabana697
      @shabana697 ปีที่แล้ว

      😊

    • @kavithaks8663
      @kavithaks8663 ปีที่แล้ว

      Oru purushan ennathil.... enikki e...chettanodu bhahumanam...thonnunnu.....sahodara.... orupadu nnanni....

  • @vineethavinod8312
    @vineethavinod8312 ปีที่แล้ว +5767

    ഇ പ്രതികരിച്ച സഹോദരന് ബിഗ്‌ സലിയുട്ട് 👍👍

    • @peterk9926
      @peterk9926 ปีที่แล้ว

      അതെ, മിയ ഖലീഫനെ അറിയുമോ എന്ന് ചോദിച്ച ആളെ അടിച്ചു കണ്ണ് പൊട്ടിക്കണം.. ജനാധിപത്യ രാജ്യത്തു അഭിപ്രായം പറഞ്ഞ ആളെ 51 വെട്ടിയ ആൾക്കാരെ, ഔദ്യോഗികമായിത്തന്നെ സ്വണ്ണക്കടത്തും കള്ളക്കടത്തും നടത്തുന്നവരെ നമ്മൾ തോളിലേറ്റിക്കൊണ്ടു നടക്കണം.. നമ്മുടെ കൊച്ചു കേരളമല്ലേ ചോട്ടാ..

    • @KrishnaRaj-yf9fo
      @KrishnaRaj-yf9fo ปีที่แล้ว +1

      ഇത് യൂറോപ്പ് അല്ല , ഇവിടെ ഒരു ഫെമിനിസ്റ്റ് വെടികളും ഇനി അങ്ങനെ ആക്കാൻ നികണ്ട , ഇവിടെ ഉള്ള കേരള കർച്ചർ യൂറോപ്പിലെ ആളുകൾക്ക് അണ് പഠിപ്പികേണ്ടത്

    • @regithg7146
      @regithg7146 ปีที่แล้ว +5

      👌👍

    • @neethub.s726
      @neethub.s726 ปีที่แล้ว +4

      💯

    • @rongnumber123
      @rongnumber123 ปีที่แล้ว

      പലരും എപ്പോളും ഗോത്രകാലത്തു ആണ് ജീവിക്കുന്നത് സമൂഹം മാറിയതൊന്നും പല സദാചാര തെണ്ടികളും അറിഞ്ഞിട്ടില്ല

  • @varmauthram
    @varmauthram ปีที่แล้ว +2126

    തൊഴിലെന്തോ ആയ്ക്കോട്ടേ. മനുഷ്യന്റെ പെരുമാറ്റമാണ് തിരിച്ചറിവ്. ഈ ഓട്ടോ ഓടിക്കുന്ന സഹോദരന് ഒരു ബിഗ് സല്യൂട്ട്. 👍

    • @mohammedshabab713
      @mohammedshabab713 ปีที่แล้ว +3

      👍🏻👍🏻👍🏻

    • @Vilvo5
      @Vilvo5 ปีที่แล้ว +2

      Enthu manushyana soooper auto ikka

    • @Jacob-yn7dh
      @Jacob-yn7dh ปีที่แล้ว +4

      eyal manthriyakan ethrayum yogyathaulla alanu adeham... manthri ennu parayunnath avahelanam ayi thonniyal shemikanam..saho

    • @arunp2214
      @arunp2214 ปีที่แล้ว

      മലയാളികൾ/ഇന്ത്യക്കാർ വിവരവും വിദ്യാഭ്യാസവും ഇല്ലാത്ത കാട്ടാള ജനമാണ്. കാട്ടാള ബോധമാണ് അവർക്കുള്ളത്. വിദ്യാഭ്യാസം ഉള്ളവരുടെ ബോധവും ഗുണഗണങ്ങളും വിദ്യാഭ്യാസം ഇല്ലാത്തവർക്കില്ല. വിദ്യാഭ്യാസം ഉള്ളവരെ മനസ്സിലാക്കാൻ വിദ്യാഭ്യാസം ഇല്ലാത്തവർക്ക് പറ്റില്ല. വിദ്യാഭ്യാസം ഉള്ളവർക്ക് ഇത്തരം ചോദ്യങ്ങൾ ഒന്നും മോശമല്ല പക്ഷേ വിദ്യാഭ്യാസം ഇല്ലാത്ത, കാട്ടാള സംസ്കാരം പാലിച്ച് ജീവിക്കുന്ന, പൊട്ട കിണറ്റിലെ തവളകൾക്ക് ഇതൊക്കെ മോശമായി തോന്നും. മനുഷ്യൻ എന്ന മൃഗമായി ജനിച്ച്, വിദ്യാഭ്യാസവും അറിവും നേടാതെ അതേ മൃഗമായി തന്നെ ജീവിക്കുന്ന കാട്ടാള സമൂഹം ആണിത്. വിദ്യാഭ്യാസവും ലോക വിവരവും വായനാശീലവും ചിന്തിക്കുകയും ചെയ്തു തുടങ്ങിയാൽ മാത്രമേ ഇത്തരം അധഃപതിച്ച പ്രാകൃത മനോഭാവം മാറുകയുള്ളൂ. സ്കൂളിൽ പോയി വിദ്യാഭ്യാസം നേടാൻ കഴിയില്ലെങ്കിൽ അതിൻ്റെ പ്രായം കഴിഞ്ഞു പോയെങ്കിൽ ഇനി ചെയ്യാനുള്ളത്, ഇംഗ്ലീഷ് എങ്കിലും പഠിച്ച് ലോകവുമായി ബന്ധം വളർത്തുക എന്നതാണ്. ഇന്നത്തെ കാലത്ത് അതൊക്കെ സൗജന്യമായി/കുറഞ്ഞ നിരക്കിൽ തന്നെ ചെയ്യാവുന്നതാണ്. ലോക നിലവാരമുള്ള സിനിമകളോ പരിപാടികളോ കണ്ട് അറിവും ചിന്താഗതിയും മികച്ചതാക്കുക. ആദ്യമൊക്കെ ഇഷ്ടപ്പെടാൻ ബുദ്ധിമുട്ട് ഉണ്ടാകാം പക്ഷേ ഉപേക്ഷിക്കരുത്. പതുക്കെ പതുക്കെ അറിവും ബോധവും ഒക്കെ മെച്ചപ്പെടും. വായനാശീലം വളരെ പ്രധാനപ്പെട്ടതാണ്. ചിന്തിക്കാൻ വളരെ സഹായിക്കും. സ്വന്തം നാട്ടുകാർ/പൗരന്മാർ ഇങ്ങനെ കാട്ടാള ബോധത്തോടെ നിലവാരമില്ലാതെ ജീവിക്കുന്നത് കണ്ട് മടുത്തിട്ട് പറയുന്നതാണ്. ദയവായി ഇനിയെങ്കിലും ഇന്നത്തെ കാലത്തെ മനുഷ്യനായി ജീവിക്കാൻ വേണ്ട ബോധം വളർത്തിയെടുക്കുക. അങ്ങനെ ചെയ്യാൻ കഴിയും എന്നതിന് ഞാൻ തന്നെയാണ് തെളിവ്.

    • @jocker457
      @jocker457 ปีที่แล้ว +3

      @@arunp2214 അതിനു നീ ഏതാ? 🤔

  • @paru118
    @paru118 ปีที่แล้ว +165

    മനുഷ്യത്വം മരിച്ചിട്ടില്ല.. നന്ദി സഹോദരന്മാരെ...

  • @thajudheen7267
    @thajudheen7267 ปีที่แล้ว +11

    സുധീർക്ക താങ്കൾ സൂപ്പർ ആണ് താങ്കളുടെ സഹ ഓട്ടോ ഡ്രൈവർമാർക്കും ഒരു ബിഗ് സല്യൂട്ട്

  • @user-bf7uz5ig5e
    @user-bf7uz5ig5e ปีที่แล้ว +2429

    ഞാൻ കരുതിയത് ആ ഗുരുത്തം കെട്ട പെണ്ണിനെ സപ്പോർട് ചെയ്യുവാൻ ആളുണ്ടാകുമെന്ന് 🙏
    പ്രതികരിച്ച ആലുവക്കാർക്ക് big salute 🌹🌹

    • @spgroup5562
      @spgroup5562 ปีที่แล้ว +16

      അതിൽ ഒരുത്തൻ സപ്പോർട്ട് ആണ്..അവൻ പറഞ്ഞത് കേട്ടില്ലേ..

    • @godwinalex9990
      @godwinalex9990 ปีที่แล้ว

      @@spgroup5562 സപ്പോർട്ട് ചെയ്തവന് ഒട്ടും വിവരമില്ല

    • @IqbaliKKu-bl7bs
      @IqbaliKKu-bl7bs ปีที่แล้ว +4

      അതെ

    • @AbdulSalam-pw5ss
      @AbdulSalam-pw5ss ปีที่แล้ว

      ഒരു ഊള ഉണ്ടായിരുന്നു

    • @mahes6220
      @mahes6220 ปีที่แล้ว +5

      Ee penninte channel etanu

  • @alexp.t8445
    @alexp.t8445 ปีที่แล้ว +1727

    തോന്നിവാസം കാണി ക്കുന്നതിനു എതിരെ പ്രവർത്തിച്ച സഹോദരന്മാർക്ക് salute 👍

    • @renjinis9499
      @renjinis9499 ปีที่แล้ว +4

      സത്യത്തിൽ ആ ചേട്ടൻ പറഞപോലെ അവളുടെ ക്യാമറയും എടുത്ത് തോട്ടിലിട്ട് രണ്ടിൻ്റെയും ചെവിക്കുറ്റി അടിച്ച് പൊട്ടിക്കണമായിരുന്നു ഇനി ഈ ചേട്ടൻമാർക്കെതിരെ പീഡനക്കേസ്സ് കൊടുക്കാതിരുന്നാൽ കൊള്ളാം നിയമവും അവളുടെ കൂടെ നിക്കും

  • @shamimansu9551
    @shamimansu9551 ปีที่แล้ว +11

    പൊതു ഇടങ്ങളിൽ ചെന്ന് വളരെ മോശമായ ഡബിൾ meaning ചോദ്യങ്ങൾ ചോദിക്കുന്ന ഇവർക്കെതിരെയാണ് കേസ് എടുക്കേണ്ടത്. അവർക്ക് എതിരെ പ്രതികരിച്ച സഹോദരന്മാർക്ക് ഒരായിരം അഭിവാദ്യങ്ങൾ 👍🏻👏🏻👏🏻

  • @SR-world939
    @SR-world939 ปีที่แล้ว +2542

    പ്രതികരിച്ച നാട്ടുകാരായ എല്ലാവർക്കും ഒരായിരം അഭിനന്ദനങ്ങൾ 💐💐💐💐💐.

    • @ashrafmuhammed7065
      @ashrafmuhammed7065 ปีที่แล้ว +1

      ഇവളെ പോലുള്ള വേഷ്യകൾക്ക് നല്ല അടി തന്നെ കൊടുക്കണം , സ്വയം ഫ്രണ്ട്സ് അടുത്ത് ചോദിക്കേണ്ട ചോദ്യങ്ങൾ 18 വയസ്സുള്ള കുട്ടികളുടെ അട് പോയി ചോദിച്ചു അവരെ മോഷമാക്കൻ ഓരോ ഫെമിനിസ്റ്റ് വേദികൾ

    • @niyaln4256
      @niyaln4256 ปีที่แล้ว +4

      Ithrayere pothubothamulla oru sadharanakkarane njn aadyamaayittanu oaanunnath

    • @arunp2214
      @arunp2214 ปีที่แล้ว +2

      മലയാളികൾ/ഇന്ത്യക്കാർ വിവരവും വിദ്യാഭ്യാസവും ഇല്ലാത്ത കാട്ടാള ജനമാണ്. കാട്ടാള ബോധമാണ് അവർക്കുള്ളത്. വിദ്യാഭ്യാസം ഉള്ളവരുടെ ബോധവും ഗുണഗണങ്ങളും വിദ്യാഭ്യാസം ഇല്ലാത്തവർക്കില്ല. വിദ്യാഭ്യാസം ഉള്ളവരെ മനസ്സിലാക്കാൻ വിദ്യാഭ്യാസം ഇല്ലാത്തവർക്ക് പറ്റില്ല. വിദ്യാഭ്യാസം ഉള്ളവർക്ക് ഇത്തരം ചോദ്യങ്ങൾ ഒന്നും മോശമല്ല പക്ഷേ വിദ്യാഭ്യാസം ഇല്ലാത്ത, കാട്ടാള സംസ്കാരം പാലിച്ച് ജീവിക്കുന്ന, പൊട്ട കിണറ്റിലെ തവളകൾക്ക് ഇതൊക്കെ മോശമായി തോന്നും. മനുഷ്യൻ എന്ന മൃഗമായി ജനിച്ച്, വിദ്യാഭ്യാസവും അറിവും നേടാതെ അതേ മൃഗമായി തന്നെ ജീവിക്കുന്ന കാട്ടാള സമൂഹം ആണിത്. വിദ്യാഭ്യാസവും ലോക വിവരവും വായനാശീലവും ചിന്തിക്കുകയും ചെയ്തു തുടങ്ങിയാൽ മാത്രമേ ഇത്തരം അധഃപതിച്ച പ്രാകൃത മനോഭാവം മാറുകയുള്ളൂ. സ്കൂളിൽ പോയി വിദ്യാഭ്യാസം നേടാൻ കഴിയില്ലെങ്കിൽ അതിൻ്റെ പ്രായം കഴിഞ്ഞു പോയെങ്കിൽ ഇനി ചെയ്യാനുള്ളത്, ഇംഗ്ലീഷ് എങ്കിലും പഠിച്ച് ലോകവുമായി ബന്ധം വളർത്തുക എന്നതാണ്. ഇന്നത്തെ കാലത്ത് അതൊക്കെ സൗജന്യമായി/കുറഞ്ഞ നിരക്കിൽ തന്നെ ചെയ്യാവുന്നതാണ്. ലോക നിലവാരമുള്ള സിനിമകളോ പരിപാടികളോ കണ്ട് അറിവും ചിന്താഗതിയും മികച്ചതാക്കുക. ആദ്യമൊക്കെ ഇഷ്ടപ്പെടാൻ ബുദ്ധിമുട്ട് ഉണ്ടാകാം പക്ഷേ ഉപേക്ഷിക്കരുത്. പതുക്കെ പതുക്കെ അറിവും ബോധവും ഒക്കെ മെച്ചപ്പെടും. വായനാശീലം വളരെ പ്രധാനപ്പെട്ടതാണ്. ചിന്തിക്കാൻ വളരെ സഹായിക്കും. സ്വന്തം നാട്ടുകാർ/പൗരന്മാർ ഇങ്ങനെ കാട്ടാള ബോധത്തോടെ നിലവാരമില്ലാതെ ജീവിക്കുന്നത് കണ്ട് മടുത്തിട്ട് പറയുന്നതാണ്. ദയവായി ഇനിയെങ്കിലും ഇന്നത്തെ കാലത്തെ മനുഷ്യനായി ജീവിക്കാൻ വേണ്ട ബോധം വളർത്തിയെടുക്കുക. അങ്ങനെ ചെയ്യാൻ കഴിയും എന്നതിന് ഞാൻ തന്നെയാണ് തെളിവ്.

    • @arshadkp1855
      @arshadkp1855 ปีที่แล้ว +3

      @@niyaln4256 നിങ്ങടെ നാട് ഏതാ ?
      എൻ്റെ അറിവിൽ കേരളത്തിൽ എല്ലാ ഇടതും ചാരിറ്റി ചെയ്യുന്ന ആളുകൾ ഉണ്ട്, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നികുതി യിലേക്ക് എല്ലാ സ്ഥലത്ത് നിന്നും ക്യാഷ് എതീട്ടുണ്ട്,.. അത് ഒന്നും പൊതു ബോധം അല്ലേ.

    • @arshadkp1855
      @arshadkp1855 ปีที่แล้ว +3

      Auto drivers ❤️❤️❤️

  • @ajaikhosh
    @ajaikhosh ปีที่แล้ว +2228

    ഇപ്പോള്‍ എങ്കിലും ഇതിനെതിരെ പ്രതികരിച്ച എല്ലാ നല്ലവരായ ഓട്ടോ ചേട്ടന്മാര്‍ക്കും ബിഗ് സല്യൂട്ട്👌🙏🤝🤝

    • @livatar2022
      @livatar2022 ปีที่แล้ว

      th-cam.com/video/mjrVU-8JvzM/w-d-xo.html
      നല്ലവരായ ഓട്ടോ കാര്🔥

    • @udayakumarudayakumarks1849
      @udayakumarudayakumarks1849 ปีที่แล้ว +27

      ഓട്ടോ തൊഴിലാളികൾക്ക് കട്ട സപ്പോർട്ട് 👌👌👌👌👌👌

    • @neethub.s726
      @neethub.s726 ปีที่แล้ว +3

      🤩

    • @MrShayilkumar
      @MrShayilkumar ปีที่แล้ว +2

      👍

    • @wellwisherz7128
      @wellwisherz7128 ปีที่แล้ว +1

      Naammude araha bharatha samskarathil ingane okke allelum choikkan padundo 😅😅

  • @manuprabhakar2912
    @manuprabhakar2912 ปีที่แล้ว +7

    ഇതാണ് എതാർത്ഥ മുസ്ലിം ഇൻഡ്യൻ മുസ്ലിം എല്ലാ മതങ്ങളെയും ബഹുമാനിക്കുന്ന എറ്റവും മനോഹരമായ സംസ്കാരം ഇതിനാണ് നല്ല തന്തക്കും തളളക്കും ഉണ്ടാവണം എന്ന് പണ്ടുള്ളവർ പറയുന്നതു നിങ്ങളാണ് ശരി ഒരായിരം അഭിനന്ദനങ്ങൾ നന്ദി

  • @Mohamedali-pp6fs
    @Mohamedali-pp6fs ปีที่แล้ว +4

    തോന്ന്യാസങ്ങൾക്കെതിരെ പ്രതികരിച്ചാൽ അത് സദാചാര ഗുണ്ടായിസമാവുന്നതെങ്ങിനെ ?.സോഷ്യൽ മീഡിയയിൽ തരംഗമാവാൻ എന്ത് തെമ്മാടിത്തരവും കാണിച്ചുകൂട്ടുന്നത് വെച്ചുപൊറുപ്പിക്കാനാവില്ല .പ്രതികരിച്ചവർക്ക് കട്ട സപ്പോർട്ട് .

  • @shibuysmeenamchira8563
    @shibuysmeenamchira8563 ปีที่แล้ว +1297

    സത്യം.
    "ആവിഷ്കാരം എന്നു പറഞ്ഞുകൊണ്ട് ആഭാസത്തരം കാണിക്കരുത് ".
    ഓട്ടോ ചേട്ടന്മാർക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 👏

    • @SANJUKUTTAN826
      @SANJUKUTTAN826 ปีที่แล้ว +1

      👏👏💖

    • @mja2239
      @mja2239 ปีที่แล้ว

      പലരുടെയും ആവിഷ്കാരം മറ്റ് പലരുടെയും ആഭാസമാണ്

  • @natural232
    @natural232 ปีที่แล้ว +1575

    ഇപ്പോഴെങ്കിലും പ്രതികരിച്ച ഓട്ടോ സുഹൃത്തുക്കൾക്ക് ഒരു ബിഗ് സല്യൂട്ട്.

    • @SANJUKUTTAN826
      @SANJUKUTTAN826 ปีที่แล้ว

      Athe 👏👏

    • @shihabmelethil770
      @shihabmelethil770 ปีที่แล้ว

      👍🏻👍🏻👏🏻👏🏻

    • @saranraj2829
      @saranraj2829 ปีที่แล้ว +1

      Avaranu he adhyam prethikarichathu

    • @innihajim5782
      @innihajim5782 ปีที่แล้ว

      ഇ ഓട്ടോ സഹോദരൻ മാർക്ക്‌ എല്ലാവിധ ഭാവുകങ്ങളും സപ്പൊട്ടും നേരുന്നു സമൂഹത്തിൽ താഴെ കിടക്കാർ എന്നാലേബലിൽ ജീവിക്കുന്ന ഇവർ നല്ല മനസ്സിന്റെ ഉടമകളാണ് ഓട്ടോ തൊഴിലാളി കൾ നിങ്ങൾ പ്രതികരിച്ചതിന്റെ പേരിൽ കേസ് വരിക യാണെങ്കിൽ സഹായിക്കാൻ കൂടെ ഉണ്ടാവും

  • @BrotherEmpire12
    @BrotherEmpire12 ปีที่แล้ว +103

    അവരുടെ യുട്യൂബിൽ reach കിട്ടാൻ വേണ്ടി എന്തിനും തുനിഞ്ഞു ഇറങ്ങുന്ന ഉളുപ്പില്ലാത്ത യുട്യൂബ്ർസ്... ഈ ഓട്ടോ ചേട്ടൻ പറഞ്ഞത് കേൾക്കുമ്പോതന്നെ ആയിരം അഭിനന്ദനങ്ങൾ 👏👏👏👏👏

  • @user-anuzzzz
    @user-anuzzzz ปีที่แล้ว +47

    ഇത് ആവശ്യം ആയിരുന്നു.. പ്രതികരിച്ചതിനു നന്ദി നാട്ടുകാരെ... 💯💯💯💯

  • @pkvoice9951
    @pkvoice9951 ปีที่แล้ว +1728

    എത്ര വീക്ഷണമുള്ള വ്യക്തി.അഭിനന്ദനങ്ങൾ. താങ്കൾ മുത്താണ് സുധീർ

    • @Akhilash3675
      @Akhilash3675 ปีที่แล้ว +2

      Welldon chetta

    • @arunp2214
      @arunp2214 ปีที่แล้ว +1

      മലയാളികൾ/ഇന്ത്യക്കാർ വിവരവും വിദ്യാഭ്യാസവും ഇല്ലാത്ത കാട്ടാള ജനമാണ്. കാട്ടാള ബോധമാണ് അവർക്കുള്ളത്. വിദ്യാഭ്യാസം ഉള്ളവരുടെ ബോധവും ഗുണഗണങ്ങളും വിദ്യാഭ്യാസം ഇല്ലാത്തവർക്കില്ല. വിദ്യാഭ്യാസം ഉള്ളവരെ മനസ്സിലാക്കാൻ വിദ്യാഭ്യാസം ഇല്ലാത്തവർക്ക് പറ്റില്ല. വിദ്യാഭ്യാസം ഉള്ളവർക്ക് ഇത്തരം ചോദ്യങ്ങൾ ഒന്നും മോശമല്ല പക്ഷേ വിദ്യാഭ്യാസം ഇല്ലാത്ത, കാട്ടാള സംസ്കാരം പാലിച്ച് ജീവിക്കുന്ന, പൊട്ട കിണറ്റിലെ തവളകൾക്ക് ഇതൊക്കെ മോശമായി തോന്നും. മനുഷ്യൻ എന്ന മൃഗമായി ജനിച്ച്, വിദ്യാഭ്യാസവും അറിവും നേടാതെ അതേ മൃഗമായി തന്നെ ജീവിക്കുന്ന കാട്ടാള സമൂഹം ആണിത്. വിദ്യാഭ്യാസവും ലോക വിവരവും വായനാശീലവും ചിന്തിക്കുകയും ചെയ്തു തുടങ്ങിയാൽ മാത്രമേ ഇത്തരം അധഃപതിച്ച പ്രാകൃത മനോഭാവം മാറുകയുള്ളൂ. സ്കൂളിൽ പോയി വിദ്യാഭ്യാസം നേടാൻ കഴിയില്ലെങ്കിൽ അതിൻ്റെ പ്രായം കഴിഞ്ഞു പോയെങ്കിൽ ഇനി ചെയ്യാനുള്ളത്, ഇംഗ്ലീഷ് എങ്കിലും പഠിച്ച് ലോകവുമായി ബന്ധം വളർത്തുക എന്നതാണ്. ഇന്നത്തെ കാലത്ത് അതൊക്കെ സൗജന്യമായി/കുറഞ്ഞ നിരക്കിൽ തന്നെ ചെയ്യാവുന്നതാണ്. ലോക നിലവാരമുള്ള സിനിമകളോ പരിപാടികളോ കണ്ട് അറിവും ചിന്താഗതിയും മികച്ചതാക്കുക. ആദ്യമൊക്കെ ഇഷ്ടപ്പെടാൻ ബുദ്ധിമുട്ട് ഉണ്ടാകാം പക്ഷേ ഉപേക്ഷിക്കരുത്. പതുക്കെ പതുക്കെ അറിവും ബോധവും ഒക്കെ മെച്ചപ്പെടും. വായനാശീലം വളരെ പ്രധാനപ്പെട്ടതാണ്. ചിന്തിക്കാൻ വളരെ സഹായിക്കും. സ്വന്തം നാട്ടുകാർ/പൗരന്മാർ ഇങ്ങനെ കാട്ടാള ബോധത്തോടെ നിലവാരമില്ലാതെ ജീവിക്കുന്നത് കണ്ട് മടുത്തിട്ട് പറയുന്നതാണ്. ദയവായി ഇനിയെങ്കിലും ഇന്നത്തെ കാലത്തെ മനുഷ്യനായി ജീവിക്കാൻ വേണ്ട ബോധം വളർത്തിയെടുക്കുക. അങ്ങനെ ചെയ്യാൻ കഴിയും എന്നതിന് ഞാൻ തന്നെയാണ് തെളിവ്.

    • @sajusivadasan7236
      @sajusivadasan7236 ปีที่แล้ว

      @@arunp2214 വിദ്യാഭ്യാസം ഉള്ള നീ പോയി നിന്റെ തള്ളയോട് ചോദിക്ക് ഈ ചോദ്യങ്ങൾ

    • @arunp2214
      @arunp2214 ปีที่แล้ว

      @@sajusivadasan7236 നിങ്ങളോട് പറയുന്നത് തന്നെയാണ് ഞാൻ നിങ്ങളെപ്പോലെയുള്ള എൻ്റെ ബന്ധുക്കളോടും പറയുന്നത്. ഇതൊക്കെ അപമാനം ആയി തോന്നുന്നത് പ്രാകൃത ബോധം ഉള്ളവർക്കാണ്.

    • @sahilkadakkal4458
      @sahilkadakkal4458 ปีที่แล้ว +8

      @@arunp2214
      നിന്റെ സംസ്കാരം സാധാരണക്കാർക്ക് വേണ്ട
      വിദ്യാഭ്യാസം ഉണ്ട് ബട്ട് വിവരോം വിവേകവും തിരിച്ചറിവും ഇല്ലാതെ പോയ സമൂഹമായി മാറുന്നു പുതുതലമുറ

  • @alanjoseph79
    @alanjoseph79 ปีที่แล้ว +759

    "ആവിഷ്ക്കാരം എന്ന് പറഞ്ഞുകൊണ്ട് ആഭാസത്തരം കാണിക്കരുത് !" 👍🙌 അത് പൊളിച്ചു !! 👌

    • @kuttipan
      @kuttipan ปีที่แล้ว +2

      അതാണ്

    • @shameelmhd_
      @shameelmhd_ ปีที่แล้ว +3

      🤟🏻🔥💯

    • @mdsanthosh3975
      @mdsanthosh3975 ปีที่แล้ว +2

      👌🤝👏👏👏👏👏👏👏💋

    • @GLWCOOKING
      @GLWCOOKING ปีที่แล้ว +2

      ❤️❤️❤️👍

    • @josephdevasia6573
      @josephdevasia6573 ปีที่แล้ว +2

      👍👍👍👍

  • @sonisebastiant9217
    @sonisebastiant9217 ปีที่แล้ว +121

    Auto drivers ന് അഭിനന്ദനങ്ങൾ 👍🏻. ഇത്തരം കാര്യങ്ങളിൽ നല്ല രീതിയിൽ പ്രതികരിച്ചത് നന്നായി. ഇത്തരം ചോദ്യങ്ങൾ ആദ്യം അവർ അവരുടെ വീട്ടിൽ പോയി ചോദിക്കട്ടെ

  • @sudheerhussain
    @sudheerhussain ปีที่แล้ว +30

    പ്രിയപ്പെട്ട കേരള സമൂഹമേ ഒരായിരം നന്ദി
    നമ്മൾ ഒന്നാണ്
    നമ്മുടെ സാംസ്‌ക്കാരിക പൈതൃകം കാത്തു സൂക്ഷിക്കുവാനും വരുംതലമുറക്ക് അത് പകർന്നുനൽകുവാന് നമുക്ക് ഒന്നിച്ചു നിൽക്കാം
    നിങ്ങളുടെ സഹോദരൻ
    ഓട്ടോക്കാരൻ സുധീർ ❤️❤️❤️❤️❤️❤️❤️❤️❤️🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @anamikac.m681
    @anamikac.m681 ปีที่แล้ว +980

    ഇത്രേം പക്വതയും വിവരോം ഉള്ള ആളുകൾ സംസാരിക്കുന്നത് കേൾക്കുമ്പോൾ രോമാഞ്ചം വരുവാ 💯💯💯💯💯💯🔥🔥🔥🔥🔥🔥🔥🔥🔥

    • @aparnamadhumohan
      @aparnamadhumohan ปีที่แล้ว +7

      Sathyam.

    • @shermilapv3623
      @shermilapv3623 ปีที่แล้ว +4

      You said it.

    • @RahulRaj-kl2wv
      @RahulRaj-kl2wv ปีที่แล้ว +2

      @@aparnamadhumohan 💯

    • @thanalrs9740
      @thanalrs9740 ปีที่แล้ว +25

      സത്യം. ഇപ്പൊ ഓട്ടോ ചേട്ടന്മാരോട് ഒന്നുകൂടി ബഹുമാനം കൂടി 👍

    • @RahulRaj-kl2wv
      @RahulRaj-kl2wv ปีที่แล้ว +2

      @@thanalrs9740 pinnealla 💥💥💥💥

  • @abdulgafoorpm8695
    @abdulgafoorpm8695 ปีที่แล้ว +2746

    ഇതിനെ എല്ലാം ഉള്ളിൽ ഇടാനുള്ള നിയമം ഇല്ലാത്ത അവസ്ഥ.. പ്രതികരിച്ച എല്ലാവർക്കും നന്ദി

  • @parvathymidhin2727
    @parvathymidhin2727 ปีที่แล้ว +19

    100 % പ്രതികരിക്കണ്ട കാര്യത്തിൽ തന്നെയാണ് ഈ ചേട്ടൻമാർ പ്രതികരിച്ചിരിക്കുന്നത് 🤝

  • @mirrorworldvlog951
    @mirrorworldvlog951 ปีที่แล้ว +37

    പ്രതികരിച്ച എന്റെ എല്ലാ ഓട്ടോ സഹോദരൻമാർക്കും അഭിനന്ദനങ്ങൾ.....big സല്യൂട്ട്.....

  • @babuss4039
    @babuss4039 ปีที่แล้ว +698

    സംസ്കാരം നശിച്ചിട്ടില്ലാത്ത ഓട്ടോ സുഹൃത്തുക്കളേ...
    ഒരായിരം അഭിനന്ദനങ്ങൾ 👏👏👏👏👏👏👏

  • @theMcompany-
    @theMcompany- ปีที่แล้ว +15

    ഈ മനുഷ്യന്റെ ഓരോ വാക്കുകളും കേൾക്കുന്ന ഓരോ വ്യെക്തികളെയും കൂടുതൽ ചിന്തിപ്പിക്കുന്നു ❤ hats off👏👏👏👏👏👏👏👏

  • @padmajasunil284
    @padmajasunil284 ปีที่แล้ว +4

    നമുക്കെല്ലാവർക്കും പറയാനുള്ളത് ഈ സാധാരണ മനുഷ്യൻ എത്ര നന്നായി അവതരിപ്പിച്ചു..... 🙏🙏🙏

  • @bhadradhanesh1805
    @bhadradhanesh1805 ปีที่แล้ว +904

    ആദ്യം സംസാരിച്ച ആ ചേട്ടൻ അടിപൊളി എത്ര പക്വതയോടു കൂടിയാണ് അദ്ദേഹം സംസാരിക്കുന്നത്.. 👏🏻👏🏻... പ്രതികരിച്ച സഹോദരങ്ങൾക്കു അഭിനന്ദനങ്ങൾ 🙏🏻😍...

  • @geethajayan788
    @geethajayan788 ปีที่แล้ว +929

    ആദ്യം സംസാരിച്ച സഹോദരനിരിക്കട്ടെ ഒരുപാട് big salute. എത്ര നന്നായി കാര്യങ്ങൾ മനസിലാക്കി പറയുന്നു പുള്ളി. ആ സ്റ്റാൻഡിൽ ഓടിക്കുന്ന ഓട്ടോ ചേട്ടന്മാർക്കിരിക്കട്ടെ അഭിനന്ദനങ്ങൾ പ്രതികരിച്ചതിനു 👍

  • @ronysebastian8178
    @ronysebastian8178 ปีที่แล้ว +27

    ഇത്തരം ആഭാസത്തരത്തിനു എതിരായി പ്രതികരിച്ച പ്രിയപ്പെട്ട ഓട്ടോ ചേട്ടന്മാർക്ക് ബിഗ് സല്യൂട്ട്. ഇനിയും ഇത്തരത്തിലുള്ള പ്രതികരണങ്ങൾ നിങ്ങളിൽ നിന്ന് പ്രതീക്ഷിക്കുന്നു

  • @moiduthundiyil1458
    @moiduthundiyil1458 ปีที่แล้ว +2

    മാന്യമായി പ്രതികരിച്ച ഓട്ടോ സഹോദരനെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല

  • @jknjallayil
    @jknjallayil ปีที่แล้ว +1775

    ഇത് പോലെ ജനങ്ങൾ ശക്തമായി പ്രതികരിച്ചു തുടങ്ങണം 🙏👍

    • @rajil6260
      @rajil6260 ปีที่แล้ว +2

      മണ്ടത്തരം

    • @peterk9926
      @peterk9926 ปีที่แล้ว +5

      JK- ആരെങ്കിലും ആരോടെങ്കിലും ചോദ്യം ചോദിക്കുന്നതിനു ഓട്ടോക്കാർക്കെന്താണ് പ്രശ്നം? താങ്കൾക്കെന്താണ് പ്രശ്നം?

    • @lijokgeorge7094
      @lijokgeorge7094 ปีที่แล้ว +1

      എല്ലാ കാര്യത്തിലും ❤️🙏🏻

    • @lijokgeorge7094
      @lijokgeorge7094 ปีที่แล้ว

      @@peterk9926 ഒന്നു പോടെ...കാര്യം കൃത്യമായി പറഞ്ഞു...ഇനി ഇങ്ങനെ പോയാല്‍ വീട്ടില്‍ കേറും naarikal 😡💦

    • @Rrrthugtd
      @Rrrthugtd ปีที่แล้ว +7

      @@peterk9926 കെട്ടണോടാ

  • @abdulmajeedbk9273
    @abdulmajeedbk9273 ปีที่แล้ว +534

    നല്ല മാതാപിതാക്കൾക്ക് ജനിച്ച നല്ല സഹോദരങ്ങൾ അഭിനന്ദനങ്ങൾ.

  • @jyothilotusbudz5948
    @jyothilotusbudz5948 ปีที่แล้ว +4

    നിങ്ങൾ ഓട്ടോ സഹോദരങ്ങൾ എങ്കിലും പ്രെതികരിച്ചല്ലോ.. അഭിനന്ദനങ്ങൾ 👍🏻🙏🏻

  • @RANJULEKSHMI
    @RANJULEKSHMI ปีที่แล้ว +6

    ഇതിനു എതിരെ പ്രതികരിച്ച ഓട്ടോ ചേട്ടന്മാർക്ക് നന്ദി.. നിങ്ങൾ സംസാരിച്ചത് നിങ്ങൾക്കു വേണ്ടി മാത്രം അല്ല.. ഞാൻ അടങ്ങുന്ന സമൂഹത്തിനു വേണ്ടിയാണു.. മറ്റു കുട്ടികളെ സ്വന്തം മക്കളുടെ സ്ഥാനത്തു കണ്ടു കൊണ്ട് ഇതിനു എതിരെ പ്രതികരിക്കാൻ നിങ്ങൾ കാണിച്ച മനസിന്‌ 🙏🏻🙏🏻🙏🏻🙏🏻

  • @ajalashrafm7708
    @ajalashrafm7708 ปีที่แล้ว +2095

    ഈ ഓട്ടോഡ്രൈവർമാർ ചെയ്തത് 100%ശരിയാണ് ഇവളെ ഒക്കെ നല്ല അടികൊടുക്കണം വീട്ടുകാർക്ക് പറ്റിയില്ലെങ്കിൽ നാട്ടുകാര് കൊടുക്കണം

    • @neo3823
      @neo3823 ปีที่แล้ว +8

      Public property naschipikuna , 51 vetti Alkare kolluna Rashtreeyakare , Mata teevaradikale ,POCSO Ustadumare .. Auto drivermar ingane cheyo ? 😊 Illa ...itu prasnam avaru Stree aanu and she is Confident 😐 and she was using her freedom of speech given by Indian constitution 🇮🇳 Malayalee is Toxic 🤢🤢🤮🤮🤮

    • @rajasbraj
      @rajasbraj ปีที่แล้ว +58

      @@neo3823 ഇങ്ങനെ ഉള്ള questions ചോദിക്കുമ്പോൾ എല്ലാവരും ഒരേ രീതിയിൽ എടുക്കണം എന്നില്ല. ഇപ്പൊ കുറെ യുട്യൂബർ മാർ കയ്യിൽ ഒരു ഫോണും മൈക്കും പിടിച്ചു ഇങ്ങനെയുള്ള ചോദ്യങ്ങൾ ചോദിക്കുമ്പോൾ അല്പം സഭ്യത പാലിക്കണം. പബ്ലിക് അത് ഏതു രീതിയിൽ എടുക്കും എന്ന് നമുക്ക് പറയാൻ സാധിക്കില്ല. പലരും പല രീതിയിൽ ആണ് പ്രതികരിക്കുക.

    • @healthbeutytipsinkeralapa406
      @healthbeutytipsinkeralapa406 ปีที่แล้ว

      @@neo3823 നീ ഏത് പോങ്ങനാടാ

    • @peterk9926
      @peterk9926 ปีที่แล้ว +7

      @@rajasbraj - ആരെങ്കിലും ആരോടെങ്കിലും ചോദ്യം ചോദിക്കുന്നതിനു ഓട്ടോക്കാർക്കെന്താണ് പ്രശ്നം? താങ്കൾക്കെന്താണ് പ്രശ്നം?

    • @peterk9926
      @peterk9926 ปีที่แล้ว +1

      @@neo3823 You said it Bro ❤💯👌👍

  • @teang__yeng
    @teang__yeng ปีที่แล้ว +404

    ആട്ടോക്കാർക്കൊപ്പം...... ഇവർ സംസാരിക്കുന്നത് എത്ര മാന്യമായിട്ടാണ്..... ആവിഷ്കര സ്വതന്ത്ര്യം എന്നാൽ തോന്നിവാസമല്ല 😔😔

  • @anusreeanusree6278
    @anusreeanusree6278 ปีที่แล้ว +12

    ഇതുപോലെ പ്രതികരിക്കണം 🥳🥳ഒരു കുതിരപ്പവൻ ഇരിക്കട്ടെ 🥰🥰🥰.. ഈ ചേട്ടന്മാർക്ക് 🥰🥰...

  • @thePipozyaa
    @thePipozyaa ปีที่แล้ว +16

    "Degree is just a piece of paper , the real education can be seen from your behaviour "
    .
    പഠിപ്പും വിദ്യാഭ്യാസവും ഉള്ള ആ പെണ്ണിനേക്കാൾ എത്രയോ മേലെയാണ് ഓട്ടോ ഓടിക്കുന്ന ഈ ചേട്ടന്മാർ , അവരുടെ അറിവ് ❤️ . Never judge a book by its cover എന്ന് വിവരം ഉള്ളവർ പറഞ്ഞ് വെച്ചത് വെറുതെയല്ല.. 👏
    .
    ഇപ്പഴത്തെ യുവ തലമുറക്ക് ( ഞാനും അധികം മൂത്തത് ഒന്നും അല്ല , 90s kid ആണ്) , അവർക്കൊരു വിചാരം ഉണ്ട് , അവർ പറയുന്നതാണ് ശെരി , അവർക്ക് മാത്രമേ വിവരം ഉള്ളു , പുരോഗമന വാദം പ്രസംഗിച്ച് നടക്കുന്ന അവരെ എന്തേലും ചോദ്യം ചെയ്യാനോ പറയാനോ പോയാൽ അപ്പൊ നമ്മളെ പിടിച്ച് 80s വസന്തങ്ങളും , 90s അമ്മാവന്മാരും ആക്കും . പിന്നെ ഒരു ക്യാമറയും അവരുടെ കയ്യിൽ ഇണ്ടെങ്കില് പിന്നെ എന്തിനും ഉള്ള ലൈസൻസ് ആയി എന്ന മട്ടാണ് .
    മൂത്തവരെ കണ്ടാൽ atleast ബഹുമാനിക്കാൻ ഉള്ള manners പോലും അറിയാത്ത ഒരു തലമുറ എന്ന് തന്നെ വേണേൽ പറയാം ഇപ്പഴത്തെ , 😊 പറഞ്ഞിട്ട് കാര്യമില്ല എല്ലാവരും സോഷ്യൽ മീഡിയയുടെ ലോകം മാത്രല്ലേ കാണുന്നുള്ളൂ .
    എന്തായാലും സുധീർ ഇക്കാക്കും ടീമിനും ഒരു big salute 👏❤️

  • @myartworld148
    @myartworld148 ปีที่แล้ว +213

    ന്റെ മോനെ ഓട്ടോകാരന്റെ വിദ്യാഭ്യാസവും.. വാക്ക് സാമർത്യവും.. സമ്മതിച്ചു 🌹🌹🔥👍🏻👍🏻👍🏻👍🏻🌹🌹🌹🌹🌹 എന്നെ അത്ഭുതപെടുത്തി ഇത്രയും 🔥🔥

  • @ravindrank1145
    @ravindrank1145 ปีที่แล้ว +545

    എത്ര ശരിയായി ഇവരെല്ലാം സംസാരിക്കുന്നു. എന്തൊരു അറിവാണ് ഇവർക്കെല്ലാം . അഭിനന്ദനങ്ങൾ പ്രതികരിച്ചതിന്.

    • @smithaarun1671
      @smithaarun1671 ปีที่แล้ว +7

      സത്യം

    • @subhashp8743
      @subhashp8743 ปีที่แล้ว +7

      AUTO chettan marku ❤
      MBA , MA okke Nokkukuthi

  • @shukoorma2425
    @shukoorma2425 ปีที่แล้ว +2

    പ്രതികരിച്ച ആലുവ ഓട്ടോ സ്റ്റാന്ഡിലെ
    ഡ്രൈവർമാർക് ബിഗ് സല്യൂട്ട് 💪

  • @abdhulgafoor1992
    @abdhulgafoor1992 ปีที่แล้ว +10

    സുഹൃത്തേ ഓട്ടോ ഡ്രൈവർ ഇനി തളരരുത് നീ ഇതുപോലെതന്നെ ഡയലോഗ് അടിക്ക്. നിനക്ക് ആയിരമായിരം അഭിനന്ദനങ്ങൾ

  • @CaptainSankarji
    @CaptainSankarji ปีที่แล้ว +808

    ഓട്ടോ ഡ്രൈവർ സുധീർ പറഞ്ഞത് വളരെ നല്ല കാര്യമാണ്, പ്രതികരിക്കാതെ വിട്ടിരുന്നു എങ്കിൽ മോശമായേനെ, അഭിനന്ദനങ്ങൾ 🙏

    • @sanketrawale8447
      @sanketrawale8447 ปีที่แล้ว +11

      സത്യം , ഇങ്ങിനെയുള്ള വ്യക്തികൾ ഉണ്ടായാലെ സമൂഹം നന്നാവൂ👌👌🙏🏼🙏🏼

    • @padmajadeviindiradevi8275
      @padmajadeviindiradevi8275 ปีที่แล้ว +2

      Western culture il ഒന്നും ഇങ്ങനെ ആഭാസമായിട്ടോ, മര്യാദയില്ലാതയോ അല്ല ആളുകൾ സംസാരിക്കുന്നതു.

  • @rajeevanrajeev6723
    @rajeevanrajeev6723 ปีที่แล้ว +805

    നല്ല മറുപടി നല്ല കാഴ്ചപ്പാട് ഓട്ടോ സഹോദരന്മാർക്ക് അഭിനന്ദനങ്ങൾ ഇത്തരം സ്തിളെ ഒറ്റ പ്പെടുത്തുക

    • @neo3823
      @neo3823 ปีที่แล้ว +7

      Public property naschipikuna , 51 vetti Alkare kolluna Rashtreeyakare , Mata teevaradikale ,POCSO Ustadumare .. Auto drivermar ingane cheyo ? 😊 Illa ...itu prasnam avaru Stree aanu and she is Confident 😐 and she was using her freedom of speech given by Indian constitution 🇮🇳 Malayalee is Toxic 🤢🤢🤮🤮🤮

    • @arunradhakrishnana4715
      @arunradhakrishnana4715 ปีที่แล้ว +17

      പൊതു ജനങ്ങൾക്ക് നന്ദി. ക്യാമറ തൂക്കി വൃത്തികേട് അവനൊക്കെ അവന്റെ കുടുംബത്തിൽ പോയി പറയട്ടെ. സുധീർ ചേട്ടൻ മിടുക്കൻ. ഒപ്പം ഉള്ള നാട്ടുകാർക്ക് നന്ദി 🙏🏽

    • @basheer2388
      @basheer2388 ปีที่แล้ว

      ഇവലുമാരു എന്തു പറഞ്ഞാലും ചെയ്താലും അതിനെ ന്യായീകരിക്കാൻ അഭിനവ അങ്ങളമാർ രംഗത്ത് വരും... കാരണം ഇവളുമാർ എല്ലാം നേരം ഇരുട്ടിയാൽ പിന്നെ തുണി ഇല്ലാതെ ആടി തിമർത്തു കൊടുക്കും... പിന്നെ ചോദ്യം ചെയ്താൽ യൂടുബർ അല്ലെങ്കിൽ മാധ്യമപ്രവർത്തക എന്ന പേരിൽ ദൃശ്യ മാധ്യമ പ്രവർത്തകർക്ക് തുണി അഴിച്ചു കഴപ്പ് മാറ്റി വാർത്ത വഴി തിരിച്ച് വിടും...

    • @rajil6260
      @rajil6260 ปีที่แล้ว

      കുന്തമാണ് .. തലയിൽ കുറച്ചു ഓളം വേണം

    • @aldrinjospeh1986
      @aldrinjospeh1986 ปีที่แล้ว

      💪💪💪💪💪💪😚

  • @sreehsreecreations2570
    @sreehsreecreations2570 ปีที่แล้ว +8

    എന്തായാലും ചേട്ടൻ പൊളിച്ചു. നല്ല മാന്യമായ ഭാഷയിലുള്ള പ്രതികരണം. കടുത്ത ചോദ്യങ്ങൾ., കേരളത്തിലെ ഒത്തിരി ജനതക്കു വേണ്ടി ഒരു ശക്തമായ ശബ്ദം👍👍👍👍

  • @mohanaselvim188
    @mohanaselvim188 ปีที่แล้ว +6

    സത്യമാണ് സഹോദരൻ മാരെ. കുസൃതി ചോദ്യമെന്ന പേരിൽ ചോദിക്കുന്ന ചോദ്യങ്ങളൊക്കെ ചില സമയങ്ങളിൽ കേൾക്കുമ്പോൾ ഞമ്മൾ ചൂഴ്ന്നു പോവും. പ്രതികരിച്ച എല്ലാ സഹോദരന്മാർക്കും നന്ദി 🙏🏻🙏🏻🙏🏻

  • @ratheeshmazha4754
    @ratheeshmazha4754 ปีที่แล้ว +705

    സഹോദരാ നന്നായി സംസാരിച്ചു👌👏👏👏👏👏👏👏👏👏👏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

    • @navaseu6065
      @navaseu6065 ปีที่แล้ว +6

      Good.... very good

    • @susanphilip6272
      @susanphilip6272 ปีที่แล้ว +4

      Super
      Our ഓട്ടോ ഡ്രൈവര്‍ brother fully appreciated

  • @harichandanam1660
    @harichandanam1660 ปีที่แล้ว +688

    ആദ്യം അഭിപ്രായം പറഞ്ഞ സുധീർ ചേട്ടൻ എന്ത് പക്വത യോടെ ആണ് സംസാരിക്കുന്നത്.. നല്ല അറിവ് ഉണ്ട്... ഇങ്ങനെ വേണം സംസാരിക്കാൻ... 🙏.ഉറപ്പായും ഇനിം എറണാകുളം വരുമ്പോൾ ഈ സ്റ്റാൻഡിൽ വന്നു സുധീർ ചേട്ടനെ നേരിട്ട് അഭിനന്ദിക്കും..

    • @rijilsvlog9180
      @rijilsvlog9180 ปีที่แล้ว +14

      Ente naatukaran

    • @jinupokkathil
      @jinupokkathil ปีที่แล้ว +8

      yes

    • @neethumohan5147
      @neethumohan5147 ปีที่แล้ว +5

      👍🏻👍🏻

    • @nadeeranadeera9281
      @nadeeranadeera9281 ปีที่แล้ว +2

      നമ്മുടെ നാട്ടുകാരൻ ബിഗ് സല്യൂട്ട്,🤍❤️

    • @arunp2214
      @arunp2214 ปีที่แล้ว +2

      മലയാളികൾ/ഇന്ത്യക്കാർ വിവരവും വിദ്യാഭ്യാസവും ഇല്ലാത്ത കാട്ടാള ജനമാണ്. കാട്ടാള ബോധമാണ് അവർക്കുള്ളത്. വിദ്യാഭ്യാസം ഉള്ളവരുടെ ബോധവും ഗുണഗണങ്ങളും വിദ്യാഭ്യാസം ഇല്ലാത്തവർക്കില്ല. വിദ്യാഭ്യാസം ഉള്ളവരെ മനസ്സിലാക്കാൻ വിദ്യാഭ്യാസം ഇല്ലാത്തവർക്ക് പറ്റില്ല. വിദ്യാഭ്യാസം ഉള്ളവർക്ക് ഇത്തരം ചോദ്യങ്ങൾ ഒന്നും മോശമല്ല പക്ഷേ വിദ്യാഭ്യാസം ഇല്ലാത്ത, കാട്ടാള സംസ്കാരം പാലിച്ച് ജീവിക്കുന്ന, പൊട്ട കിണറ്റിലെ തവളകൾക്ക് ഇതൊക്കെ മോശമായി തോന്നും. മനുഷ്യൻ എന്ന മൃഗമായി ജനിച്ച്, വിദ്യാഭ്യാസവും അറിവും നേടാതെ അതേ മൃഗമായി തന്നെ ജീവിക്കുന്ന കാട്ടാള സമൂഹം ആണിത്. വിദ്യാഭ്യാസവും ലോക വിവരവും വായനാശീലവും ചിന്തിക്കുകയും ചെയ്തു തുടങ്ങിയാൽ മാത്രമേ ഇത്തരം അധഃപതിച്ച പ്രാകൃത മനോഭാവം മാറുകയുള്ളൂ. സ്കൂളിൽ പോയി വിദ്യാഭ്യാസം നേടാൻ കഴിയില്ലെങ്കിൽ അതിൻ്റെ പ്രായം കഴിഞ്ഞു പോയെങ്കിൽ ഇനി ചെയ്യാനുള്ളത്, ഇംഗ്ലീഷ് എങ്കിലും പഠിച്ച് ലോകവുമായി ബന്ധം വളർത്തുക എന്നതാണ്. ഇന്നത്തെ കാലത്ത് അതൊക്കെ സൗജന്യമായി/കുറഞ്ഞ നിരക്കിൽ തന്നെ ചെയ്യാവുന്നതാണ്. ലോക നിലവാരമുള്ള സിനിമകളോ പരിപാടികളോ കണ്ട് അറിവും ചിന്താഗതിയും മികച്ചതാക്കുക. ആദ്യമൊക്കെ ഇഷ്ടപ്പെടാൻ ബുദ്ധിമുട്ട് ഉണ്ടാകാം പക്ഷേ ഉപേക്ഷിക്കരുത്. പതുക്കെ പതുക്കെ അറിവും ബോധവും ഒക്കെ മെച്ചപ്പെടും. വായനാശീലം വളരെ പ്രധാനപ്പെട്ടതാണ്. ചിന്തിക്കാൻ വളരെ സഹായിക്കും. സ്വന്തം നാട്ടുകാർ/പൗരന്മാർ ഇങ്ങനെ കാട്ടാള ബോധത്തോടെ നിലവാരമില്ലാതെ ജീവിക്കുന്നത് കണ്ട് മടുത്തിട്ട് പറയുന്നതാണ്. ദയവായി ഇനിയെങ്കിലും ഇന്നത്തെ കാലത്തെ മനുഷ്യനായി ജീവിക്കാൻ വേണ്ട ബോധം വളർത്തിയെടുക്കുക. അങ്ങനെ ചെയ്യാൻ കഴിയും എന്നതിന് ഞാൻ തന്നെയാണ് തെളിവ്.

  • @bijuthomas5366
    @bijuthomas5366 ปีที่แล้ว +7

    ഒരുമാന്യതയുംഇല്ലാത്ത മാധ്യമ പ്രവർത്തകയോട് ചോദിക്കാൻ ഇതിലും വലിയ ചോദ്യം ഇല്ലഅഹോദ ര ആരോടും ബഹുമാനമില്ലാത്ത ഒരു സമൂഹം ഇവിടെ വരണോ. വളരെ അർത്ഥവത്തായ ചോദ്യം. അഭിനന്ദനങ്ങൾ സഹോദരാ.♥️

  • @ananduachu9963
    @ananduachu9963 ปีที่แล้ว +7

    കുറെ ആളുകൾക്ക് പറയാൻ പറ്റാത്തത് താങ്കൾ പറഞ്ഞു.. ഒരുപാട് നന്ദി 🥰🥰🥰ഇങ്ങനെ ഉള്ള ചാനലുകൾ ഉണ്ടേൽ എന്നോ അടപ്പിക്കണം... ഇതിപ്പോ നല്ല ചാനൽ ഉള്ള ആൾക്കാരും ഇതിൽ നാണം കേടുകയാണ് ചെയ്യുന്നത്... അതുകൊണ്ട് അങ്ങനെ ഉള്ള ചാനൽ ഒക്കെ എന്നോ നിർത്തലാക്കേണ്ടത് ആണ്....

  • @FaizalCrescent
    @FaizalCrescent ปีที่แล้ว +713

    പണ്ഡിതൻ അല്ലാത്ത താങ്കൾ... അവരെ വെല്ലുന്ന വിധം നടത്തിയ സാമൂഹ നന്മ... ജീവിതം അനുഭവം.... ബിഗ് സലൂട്ട്.,... 🤝

    • @user-wm3ro8ms9l
      @user-wm3ro8ms9l ปีที่แล้ว +11

      വളരെ നല്ല വിവേകത്തോടെ സംസാരിച്ചു

    • @mubashiramubimubashiramubi4729
      @mubashiramubimubashiramubi4729 ปีที่แล้ว +4

      Athe. Nalla vakathirivulla marupadi

    • @arunp2214
      @arunp2214 ปีที่แล้ว +1

      മലയാളികൾ/ഇന്ത്യക്കാർ വിവരവും വിദ്യാഭ്യാസവും ഇല്ലാത്ത കാട്ടാള ജനമാണ്. കാട്ടാള ബോധമാണ് അവർക്കുള്ളത്. വിദ്യാഭ്യാസം ഉള്ളവരുടെ ബോധവും ഗുണഗണങ്ങളും വിദ്യാഭ്യാസം ഇല്ലാത്തവർക്കില്ല. വിദ്യാഭ്യാസം ഉള്ളവരെ മനസ്സിലാക്കാൻ വിദ്യാഭ്യാസം ഇല്ലാത്തവർക്ക് പറ്റില്ല. വിദ്യാഭ്യാസം ഉള്ളവർക്ക് ഇത്തരം ചോദ്യങ്ങൾ ഒന്നും മോശമല്ല പക്ഷേ വിദ്യാഭ്യാസം ഇല്ലാത്ത, കാട്ടാള സംസ്കാരം പാലിച്ച് ജീവിക്കുന്ന, പൊട്ട കിണറ്റിലെ തവളകൾക്ക് ഇതൊക്കെ മോശമായി തോന്നും. മനുഷ്യൻ എന്ന മൃഗമായി ജനിച്ച്, വിദ്യാഭ്യാസവും അറിവും നേടാതെ അതേ മൃഗമായി തന്നെ ജീവിക്കുന്ന കാട്ടാള സമൂഹം ആണിത്. വിദ്യാഭ്യാസവും ലോക വിവരവും വായനാശീലവും ചിന്തിക്കുകയും ചെയ്തു തുടങ്ങിയാൽ മാത്രമേ ഇത്തരം അധഃപതിച്ച പ്രാകൃത മനോഭാവം മാറുകയുള്ളൂ. സ്കൂളിൽ പോയി വിദ്യാഭ്യാസം നേടാൻ കഴിയില്ലെങ്കിൽ അതിൻ്റെ പ്രായം കഴിഞ്ഞു പോയെങ്കിൽ ഇനി ചെയ്യാനുള്ളത്, ഇംഗ്ലീഷ് എങ്കിലും പഠിച്ച് ലോകവുമായി ബന്ധം വളർത്തുക എന്നതാണ്. ഇന്നത്തെ കാലത്ത് അതൊക്കെ സൗജന്യമായി/കുറഞ്ഞ നിരക്കിൽ തന്നെ ചെയ്യാവുന്നതാണ്. ലോക നിലവാരമുള്ള സിനിമകളോ പരിപാടികളോ കണ്ട് അറിവും ചിന്താഗതിയും മികച്ചതാക്കുക. ആദ്യമൊക്കെ ഇഷ്ടപ്പെടാൻ ബുദ്ധിമുട്ട് ഉണ്ടാകാം പക്ഷേ ഉപേക്ഷിക്കരുത്. പതുക്കെ പതുക്കെ അറിവും ബോധവും ഒക്കെ മെച്ചപ്പെടും. വായനാശീലം വളരെ പ്രധാനപ്പെട്ടതാണ്. ചിന്തിക്കാൻ വളരെ സഹായിക്കും. സ്വന്തം നാട്ടുകാർ/പൗരന്മാർ ഇങ്ങനെ കാട്ടാള ബോധത്തോടെ നിലവാരമില്ലാതെ ജീവിക്കുന്നത് കണ്ട് മടുത്തിട്ട് പറയുന്നതാണ്. ദയവായി ഇനിയെങ്കിലും ഇന്നത്തെ കാലത്തെ മനുഷ്യനായി ജീവിക്കാൻ വേണ്ട ബോധം വളർത്തിയെടുക്കുക. അങ്ങനെ ചെയ്യാൻ കഴിയും എന്നതിന് ഞാൻ തന്നെയാണ് തെളിവ്.

  • @nazeershibu6465
    @nazeershibu6465 ปีที่แล้ว +508

    ഈ ചേട്ടൻ എത്ര മാന്യമായിട്ടാണ് സംസാരിച്ചത് എത്ര വ്യക്തതയോടെയാണ് കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കി തന്നത് ഇതിനപ്പുറം ഒരു വിശദീകരണം ഇല്ല ബിഗ് സല്യൂട്ട്👍

  • @Dream_day982
    @Dream_day982 ปีที่แล้ว +2

    ബാക്കി youtubers nte kudi വേല കളയാൻ oh ith polle ulla kure ennam parayan kanich aa maryatha 👍🏼 super

  • @Dream_day982
    @Dream_day982 ปีที่แล้ว +3

    നിങ്ങൾ പൊളിയാണ് സുധീർ ചേട്ടാ

  • @minijames4875
    @minijames4875 ปีที่แล้ว +371

    പ്രതികരിച്ച എല്ലാ ജനങ്ങൾക്കും അഭിനന്ദനങ്ങൾ

  • @sobhanakrishnan3539
    @sobhanakrishnan3539 ปีที่แล้ว +819

    ഈ നല്ല മനുഷ്യർക്ക് പൂർണ പിന്തുണ. ഇത്തരം വൃത്തികെട്ട ചോദ്യങ്ങൾ ചോദിച്ചു കുട്ടികളെ വഴിതെറ്റിക്കുന്ന ഈ ചാനൽ നിർത്തലാക്കുക. Full support for all brothers. 🙏👍🏻🌹❤️

    • @lijokgeorge7094
      @lijokgeorge7094 ปีที่แล้ว +9

      Report those channels 🙏🏻😡

    • @sr-qs6io
      @sr-qs6io ปีที่แล้ว +7

      Ithu matram alla. Iniyum undu kure aalkar

    • @akhilsomaraj2720
      @akhilsomaraj2720 ปีที่แล้ว +3

      vazhithettulla but mentally disturbing annum question.

    • @JMM6877
      @JMM6877 ปีที่แล้ว +3

      എന്തുകൊണ്ട് ഇവന്മാരുടെ വൃത്തികെട്ട ആഭാസം നിറഞ്ഞ ചാനലുകൾ റിപ്പോർട്ട്‌ അടിച്ചു പൂട്ടിച്ചൂകൂട???

    • @anandvijayan100
      @anandvijayan100 ปีที่แล้ว

      ​@@JMM6877 ivanmaaralla... ivalmaaru...

  • @smishasuresh4655
    @smishasuresh4655 ปีที่แล้ว +6

    നമ്മുടെ കേരളത്തിലെ സംസ്കാരം നശിച്ചു പോയി. പ്രതികരണ ശേഷി നശിച്ചിട്ടില്ല എന്ന് കാണിച്ച തന്ന ആലുവ Auto സഹോദരൻമാർക്ക് ഒരായിരം അഭിനന്ദനങ്ങൾ.

  • @usmanvellaloor840
    @usmanvellaloor840 ปีที่แล้ว +1445

    കേരള ജനത ഒന്നടങ്കം പറയാൻ ആഗ്രഹിച്ചത് തന്റേടത്തോടെ ഉറക്കെ തുറന്ന് പറഞ്ഞ ഓട്ടോ ചേട്ടന് അഭിനന്ദനങ്ങൾ 👌👌

  • @Lord60000
    @Lord60000 ปีที่แล้ว +5

    ആദ്യത്തെ ഓട്ടോറിക്ഷ ചേട്ടൻ 👌👍🏼👍🏼👍🏼
    എന്നെപ്പോലുള്ള സാധാരണകാരായ മലയാളി കളുടെ സ്വരം

  • @jomonjoy5753
    @jomonjoy5753 ปีที่แล้ว +325

    വൃത്തികെട്ട ഇത് പോലെ ഉള്ള ജന്തുക്കളെ കൈകാര്യം ചെയ്ത ചേട്ടന്മാർക്ക് ഒരു ബിഗ് സല്യൂട്ട്

    • @user-lv9ve8vq8h
      @user-lv9ve8vq8h ปีที่แล้ว +3

      ഇതിനെയൊക്കെ നേരിട്ട് കൈകാര്യം ചെയ്തു വള്ളി പിടിക്കരുത് ...കുറച്ചു പേര് ദൂരെ നിന്ന് നല്ല ഇഷ്ടിക കഷ്ണം വച്ച് കീച്ചുക ... തെളിവുണ്ടാകരുതു ..സി സി ടി വി കവറേജ് ഇല്ല എന്ന് ഉറപ്പുവരുത്തുക ..ഒരൊറ്റ ഏറു കിട്ടിയാൽ പിന്നെ ഒരു വര്ഷം എണീറ്റ് നടക്കാൻ പറ്റരുത്‌ ... ഈ കുറ്റിയും പിടിച്ചു വരാൻ ഭയക്കണം

  • @Rockstar-hw8qm
    @Rockstar-hw8qm ปีที่แล้ว +633

    ഓട്ടോ കർ എന്നാ സുമ്മാവാ ♥️എന്റെ അണ്ണാ നമ്മുടെ നാടിനു ആവശ്യം നിങ്ങളെ പോലെ ഉള്ള ആളുകൾ ആണ് പ്രീതികരിക്കണ്ട സമയത്തു പ്രതികരിച്ചു 👍🏻

    • @livatar2022
      @livatar2022 ปีที่แล้ว +2

      22:25 നമയുള്ള ലോകം🔥
      മെട്രോട്ടോ കാർണോന്മാർReality:- th-cam.com/video/mjrVU-8JvzM/w-d-xo.html

    • @Rockstar-hw8qm
      @Rockstar-hw8qm ปีที่แล้ว

      @@livatar2022 ഒരു ഓട്ടോ എടുത്തു അവിടെ കിടന്നു ഓടി നോക്കു അപ്പൊ മനസിൽ ആകും എങ്ങനെ ഉണ്ട് എന്നു ഓക്കേ ലക്ഷങ്ങൾ കിട്ടും,,,,,

    • @rijeshkaniyarachevon4436
      @rijeshkaniyarachevon4436 ปีที่แล้ว

      Crct

  • @althafalthu5452
    @althafalthu5452 ปีที่แล้ว +1

    ചേട്ടൻ സൂപ്പർ എന്ത് വിവരമുള്ള ആളാണ്

  • @jafarjapu8161
    @jafarjapu8161 ปีที่แล้ว +3

    ഈ ഓട്ടോ കൂട്ടായ്മ കാണുമ്പോൾ വളരെ സന്തോഷം ,ഒറ്റ കെട്ടയി നിന്ന് പ്രധികരിച്ചല്ലോ👏

  • @jayeshsadithyaktr2051
    @jayeshsadithyaktr2051 ปีที่แล้ว +568

    എന്റെ പ്രിയപ്പെട്ട ഓട്ടോ ചേട്ടൻ മാരെ നിങ്ങൾക്ക് കോടി കോടി നമസ്ക്കാരം ...!
    മാതൃകാ പരമായ പ്രവൃത്തിയാണ് നിങ്ങൾ ചെയ്തത് നിങ്ങൾക്ക് പൂർണ്ണ പിന്തുണ....

    • @kullamname
      @kullamname ปีที่แล้ว +1

      ini aarakilum adu aanayalom pennayalom vannaal adichu anapallu puttikum urappaan

  • @fathifem3702
    @fathifem3702 ปีที่แล้ว +1

    ഇത്ര നന്നായിട്ടു സംസാരിച്ച സഹോദര 👌👌👌👌👌👍👍👍👍
    You responded well.. This is the right way of expressing against these kind of peoples.

  • @sofiskitchen6111
    @sofiskitchen6111 ปีที่แล้ว +1

    എന്റെ പ്രിയ സഹോദരന്മാർക്ക് ഒരായിരം അഭിനന്ദനങ്ങൾ..... നിങ്ങളെ പോലുള്ളവരാണ് നമ്മുടെ നാടിന്റെ അഭിമാനം ..... ഇത് എന്നും കാത്ത് സൂക്ഷിക്കണം .... സ്നേഹത്തോടെ Sofi's kitchen

  • @MS-sv2ho
    @MS-sv2ho ปีที่แล้ว +67

    അശ്ലീല ചോദ്യങ്ങൾ മാത്രം ചോദിക്കുന്ന ഇവളെ ഓടിച്ച നാട്ടുകാർക്ക് അഭിനന്ദനങ്ങൾ

  • @MuhammadYaseen-qe3tu
    @MuhammadYaseen-qe3tu ปีที่แล้ว +242

    ഇതിൽ ആദ്യം പ്രതികരിച്ച ചേട്ടന്റെ സംസാരം ആരും കേട്ടിരുന്നു പോകുന്ന വളരെ പക്വമായ സംസാരമാണ് 🥰👌🏻

  • @dr.savadmoulavi5250
    @dr.savadmoulavi5250 ปีที่แล้ว +1

    അഭിനന്ദനങ്ങള്‍ , പ്രിയ ഓട്ടോ തൊഴിലാളി സുഹുര്തുക്കള്‍ അവരുടെ ധര്‍മ്മം അവര്‍ നല്ലത് പോലെ നിര്‍വഹിച്ചു .ഓരോ പ്രദേശ തുമുള്ള ഓട്ടോ തൊഴിലാളികള്‍ ആ പ്രദേശത്തെ കാവല്‍ക്കാര്‍ ആണെന്ന കാര്യം മറന്നു പോകരുത് ..ഒരു നാട്ടിലെ നട്ടെല്ലുള്ള ചുണ ക്കുട്ടികള്‍ അവര്‍ക്ക് എല്ലാ വിധ പിന്തുണയും നാം കൊടുക്കണം .ഒരു പ്രളയം ഉണ്ടാകുമ്പോള്‍ ഒരു അപകടം ഉണ്ടാകുമ്പോള്‍ ആദ്യം ഓടിയെത്തുക ഇത്തരം തൊഴിലാളികളാണ് ..അവരെ സഹായിക്കുക ...ഇത്തരം ഉടായിപ്പ് പ്രവര്‍ത്തനം ആവശ്യമുണ്ടോ

  • @yasicreations
    @yasicreations ปีที่แล้ว +3

    Skip അടിക്കാൻ പോലും തോന്നാത്ത അത്ര മനോഹരമായ വാക്കുകൾ ❣️❣️❣️

  • @TOM-id6zh
    @TOM-id6zh ปีที่แล้ว +342

    ആദ്യം സംസാരിച്ച ശ്രീമാൻ സുധീറിന് നല്ല ഒരു സല്യൂട്ട്. അനർഗളമായ സംസാരം, ഭായ് താങ്കൾ ഒരു നടനോ യുട്യൂബറോ ആകേണ്ട ആളാണ്. 👍

    • @thameemahammed9314
      @thameemahammed9314 ปีที่แล้ว +9

      സുധീർ ആലുവ ചുണങ്ങാംവേലി യിലെ പൊതു പ്രവർത്തകൻ ആണ്.

    • @manojmathew7961
      @manojmathew7961 ปีที่แล้ว +1

      What Sudir is said very true. His explanation is very meaningful and well appreciated. 👍

  • @salmanek4029
    @salmanek4029 ปีที่แล้ว +713

    പ്രതികരിച്ചതിന് ഓട്ടോ ചേട്ടന്മാർക്ക് അഭിനന്ദനങ്ങൾ💯💯💐💐

  • @AghilDas
    @AghilDas ปีที่แล้ว +2

    You are Right chettaa... ഇവിടെ ചെട്ടനെത്തിരെ ഒരു commnet പോലും ഇല്ല. Salute

  • @ambilysanthosh2296
    @ambilysanthosh2296 ปีที่แล้ว +2

    Super ചേട്ടാ.... പ്രതികരിച്ചതിനു 👍🏻👍🏻👍🏻

  • @mj9318
    @mj9318 ปีที่แล้ว +468

    ആദ്യം സംസാരിച്ച വ്യക്തിയുടെ വാക്കുകൾ അതിൽ ഓരോന്നും എത്രയേറെ പക്വതയും അർത്ഥവത്തതുമായത്.... 💞💞💞

    • @mmashkasrod8974
      @mmashkasrod8974 ปีที่แล้ว +1

      💯

    • @skzxlliqht0
      @skzxlliqht0 ปีที่แล้ว +1

      100%

    • @sunshine..581
      @sunshine..581 ปีที่แล้ว +2

      💯 ഇതോടെ നവോത്ഥാന അഹങ്കാരി സോഷ്യൽ മീഡിയ തകരകൾ മനസിലാക്കിക്കോട്ടെ, ആളുകളുടെ എളിയ പശ്ചാത്തലം അവരുടെ അറിവിൻ്റെ തെളിവല്ല എന്ന് !

  • @sreedevipillai9388
    @sreedevipillai9388 ปีที่แล้ว +325

    ഇത്തരം ഫ്രോഡ്കളെ കൈകാര്യം ചെയ്യുന്നതിൽ ഒരു തെറ്റുമില്ല. അഭിനന്ദനങൾ

  • @ubaistm1655
    @ubaistm1655 ปีที่แล้ว +1

    നല്ല അറിവുള്ള നല്ല മനുഷ്യൻ

  • @fousiyafousi6072
    @fousiyafousi6072 ปีที่แล้ว +1

    നിങ്ങൾ നാടിന്റെ അഭിമാനമാണ് സഹോദരന്മാരെ...... എവിടെ ഇവിടുത്തെ നിയമപാലകർ....പുതിയ കാലം, ന്യൂ ജനറേഷൻ എന്നൊക്കെ പറഞ്ഞു കാട്ടികൂട്ടുന്ന ആഭാസത്തരങ്ങൾക്കെതിരെ പ്രതികരിക്കാൻ ഈ പാവങ്ങൾ വേണ്ടിവന്നു....
    ബിഗ് salute 🌹

  • @remya2018
    @remya2018 ปีที่แล้ว +681

    സഹോദര താങ്കൾ പറഞ്ഞത് സത്യം ഇതുപോലെ പ്രതികരിക്കണം എല്ലാവരും

    • @user-lv9ve8vq8h
      @user-lv9ve8vq8h ปีที่แล้ว +20

      ഇതിനെയൊക്കെ നേരിട്ട് കൈകാര്യം ചെയ്തു വള്ളി പിടിക്കരുത് ...കുറച്ചു പേര് ദൂരെ നിന്ന് നല്ല ഇഷ്ടിക കഷ്ണം വച്ച് കീച്ചുക ... തെളിവുണ്ടാകരുതു ..സി സി ടി വി കവറേജ് ഇല്ല എന്ന് ഉറപ്പുവരുത്തുക ..ഒരൊറ്റ ഏറു കിട്ടിയാൽ പിന്നെ ഒരു വര്ഷം എണീറ്റ് നടക്കാൻ പറ്റരുത്‌ ... ഈ കുറ്റിയും പിടിച്ചു വരാൻ ഭയക്കണം

    • @rasheedm3578
      @rasheedm3578 ปีที่แล้ว

      👌💪👍

    • @fake-.
      @fake-. ปีที่แล้ว

      @@user-lv9ve8vq8h 😌💯

  • @rijovarghese5828
    @rijovarghese5828 ปีที่แล้ว +209

    ഓട്ടോ ഡ്രൈവർമ്മർക് 100 ൽ 100 മാർക്ക്. ഇരിക്കട്ടെ നിങ്ങൾക്ക് കുതിരപവൻ 💐💐💐💐

  • @sherefsheref6391
    @sherefsheref6391 ปีที่แล้ว +2

    ആലുവ പോവുമ്പോൾ ഇവരെ ഒന്ന് കാണണം.... Insha allah

  • @lichuuusandrichuus8773
    @lichuuusandrichuus8773 ปีที่แล้ว +1

    Currect ചേട്ടാ 👍👍👍ഞങ്ങളെ എല്ലാം അപമാനിക്കാൻ ഓരോന്നും തുനിഞ്ഞു ഇറങ്ങി യിരിക്കുവാ

  • @sharun5912
    @sharun5912 ปีที่แล้ว +223

    വിദ്യാഭ്യാസം കൊണ്ട് മാത്രമല്ല മാന്യത കൈവരിക്കുന്നത് മാതാപിതാക്കളിൽ നിന്നും നല്ല കൂട്ടുകെട്ടിൽ നിന്നൊക്കെ aan , ഓട്ടോക്കാരൻ ചേട്ടൻ 🔥💥👏👌

  • @dr.sajithkp4835
    @dr.sajithkp4835 ปีที่แล้ว +194

    "ആവിഷ്കാരം എന്ന് പറഞ്ഞു ആഭാസതരം കാണിക്കരുത്".... സൂപ്പർ ചേട്ടാ...

  • @mohamedsajir9760
    @mohamedsajir9760 ปีที่แล้ว +1

    സുധീർ , നല്ല വീക്ഷണമുള്ള സുഹൃത്ത്. നാടുണർന്ന് പ്രവർത്തിക്കണം. ഇത്തരക്കാർക്കെതിരെ ശക്തമായി നടപടി എടുക്കണം

  • @ZaMaNraShiRhythmofHappiness
    @ZaMaNraShiRhythmofHappiness ปีที่แล้ว +4

    നല്ല മനുഷ്യരും ഈ ലോകത്ത് ശേഷിക്കുന്നുണ്ടല്ലോ... ♥️ ഓട്ടോക്കാർക്ക് അഭിനന്ദനങ്ങൾ

  • @abdulmuthalibkp3968
    @abdulmuthalibkp3968 ปีที่แล้ว +548

    നന്നായി വളരെ നന്നായി
    ആ പ്രദേശത്തെ പ്രതികരണ സിംഹങ്ങൾക്കു Big സല്യൂട്ട്👍👍👍

  • @shibuaswathy3524
    @shibuaswathy3524 ปีที่แล้ว +223

    ഈ ഓട്ടോ ചേട്ടന്മാർക്കുള്ളതിന്റെ പത്തിലൊന്നു വകതിരിവ് നമ്മുടെ സാംസ്‌കാരിക നായകൾക്ക് ഉണ്ടായിരുന്നെങ്കിൽ.... 😔😔😔

  • @jininigeeshjininigeesh6831
    @jininigeeshjininigeesh6831 ปีที่แล้ว +1

    ചേട്ടൻ നല്ല മനസിന്‌ ഉടമയാണ് നല്ല മറുപടി 🙏🙏🙏

  • @user-kc7yg1fg9g
    @user-kc7yg1fg9g 4 หลายเดือนก่อน +2

    തെറ്റു ചെയിതിട്ടു അതാ സ്ത്രിയുടെ ഒരു പെരുമാറ്റം കണ്ടില്ലേ ഇവരെപോലെയുള്ളവരെയൊക്കെ ചാട്ടകൊണ്ട് അടിക്കണം ഈ തെറ്റിനെതിരെ പ്രതികരിച്ച ഓട്ടോ ചേട്ടൻ മാർക്കു എന്റെ ഒരായിരം നന്നി thnks

  • @user-hb2nh7fu1r
    @user-hb2nh7fu1r ปีที่แล้ว +483

    നാക്കെടുത്താൽ വൃത്തികേടെ പറയു. കുറെ എണ്ണം ഉണ്ട്. മലയാളിയുടെ സംസ്കാരം അതല്ല. കൈകാര്യം ചെയ്ത എല്ലാ ഓട്ടോ തൊഴിലാളി സുഹൃത്തുക്കൾക്കും അഭിനന്ദനങ്ങൾ.

  • @sukumarankk6770
    @sukumarankk6770 ปีที่แล้ว +224

    സമൂഹത്തിൽ നടക്കുന്ന ഇത്തരം ആഭാസത്തരങ്ങൾ തുറന്നുകാട്ടിയ ഓട്ടോറിക്ഷ ഡ്രൈവർക്ക് എന്റെ അഭിനന്ദനങ്ങൾ 👍👍👍👍👍

  • @sruthy-sruthy4793
    @sruthy-sruthy4793 ปีที่แล้ว +3

    കിട്ടണം. ഇതു പോലുള്ള ഓരോന്നിനും. ബിഗ് സല്യൂട്ട് ചേട്ടാ... ആരായാലും ♥♥♥

  • @anza_rasheed1808
    @anza_rasheed1808 ปีที่แล้ว +1

    അതുപോലുള്ള വീഡിയോസ് കാണുമ്പോഴൊക്കെ ഓർക്കും ഇതൊന്നും ആരും എതിർക്കാത്തതെന്താണെന്ന്... ഇപ്പോഴെങ്കിലും ചെയ്തതിന് അഭിനന്ദനങ്ങൾ 👏🏼👏🏼

  • @rubynb280
    @rubynb280 ปีที่แล้ว +462

    ആരെങ്കിലും ഇതിനെതിരായി ഒന്ന് പ്രതികരി ച്ചി രുന്നെങ്കിൽ എന്നുള്ള എന്റെ പ്രാർഥന ദൈവം കേട്ടു .thanks brothers

    • @Toms.George
      @Toms.George ปีที่แล้ว

      ഡൈബ മോ.

    • @nandhakumarnandhakumar2784
      @nandhakumarnandhakumar2784 ปีที่แล้ว +3

      നാണം മില്ലേ ഇങ്ങനെ പറയാൻ
      തെറ്റ് കണ്ടാൽ പ്രതികരിക്കണം

    • @rubynb280
      @rubynb280 ปีที่แล้ว +2

      @@nandhakumarnandhakumar2784 thettu kandaal prathikarichathinanu thanks paranjathu.athinu enthina do nanikkunnathu?

    • @realcandycrab
      @realcandycrab ปีที่แล้ว +1

      Daibam killadi thanne

    • @ajithakumari7090
      @ajithakumari7090 ปีที่แล้ว +2

      Serikum Njan palathavana chindichotund

  • @Malayali6791
    @Malayali6791 ปีที่แล้ว +196

    ഇ വിഷയത്തിൽ പോലീസ് ഇടപെട്ട്
    യൂട്യൂബ് പരിപാടി അവസാനിപ്പിക്കണം
    പ്രതികരിച്ച ഓട്ടോക്കാർക്ക് ബിഗ് സല്യൂട്ട് 🌹🌹🌹

    • @ameenasajim3887
      @ameenasajim3887 ปีที่แล้ว +1

      👍🏻👍🏻👍🏻👍🏻👍🏻