ശോഭന ചേച്ചിയുടെ ആദ്യ സിനിമ. അതും ബാലചന്ദ്രമേനോൻ എന്ന അതുല്യ പ്രതിഭയുടെ ഒപ്പം. എങ്ങനെ എഴുതാൻ സാധിക്കുന്നു ആരും കൊതിക്കുന്ന ഒരു ഭാര്യയുടെയും ഭർത്താവിന്റെയും കഥ. മനസ്സിൽ സ്നേഹം ഉണ്ടെങ്കിൽ ഒരു ശക്തിക്കും ആരെയും ഒരിക്കലും പിരിക്കാൻ കഴിയില്ല എന്ന് അടിവരയിട്ട് ഉറപ്പിക്കുന്നുണ്ട് ഈ സിനിമ. അവസാനം ആ കോടതിയുടെ മുന്നിൽ വെച്ച് ശോഭന ചേച്ചി കെട്ടിപിടിക്കുന്ന ആ സീൻ കാണുമ്പോൾ ഏതൊരാളുടെയും മനസ്സും കണ്ണും ഒരുപോലെ നിറയും. അത് തന്നെയാണ് ഒരു കഥയുടെ വിജയവും.
മനോഹര സിനിമ .ഇന്നാണ് ഈ സിനിമ മുഴുവൻ കണ്ടത്.ഇതിൽ ഏറ്റവും മനോഹരമായി എനിക്ക് തോന്നിയത് മനോഹരങ്ങളായ സംഭാഷണ ശകലങ്ങൾ ആണ്. തികച്ചും അസഭ്യമില്ലാതെ ലളിതമായ അവതരണം. മോനോൻ സാറിന്റെ നല്ല ഇമോഷണൽ സീനുകൾ സൂപ്പർ ഡയലോഗ് പ്രസന്റേഷൻ.ഭരത് ഗോപിയും ഭാസിച്ചേട്ടനും എത്ര ഈസി ആയാണ് അഭിനയിച്ചത്! ശോഭനയും മനോഹരമാക്കി.
മലയാള സിനിമക്ക് അനുഗ്രഹീതയായ ഒരു അഭിനേത്രിയെ തന്ന മേനോൻ സർ ശരിക്കും മാസ്സ് ആണ് . വളരെ ഇഷ്ടമായൊരു സിനിമ .മേനോൻ സാറിന്റെ ചില ഇമോഷണൽ സീൻസ് ഒക്കെ ഇജ്ജാതി .
ഞാൻ ഞെട്ടി ശോഭന ചേച്ചിക്ക് 13 വയസ് ഉള്ളു എന്ന് എല്ലാരും കമന്റ് ഇട്ടേക്കുന്നു.. സൂപ്പർ ആക്ടിങ് ഈ പ്രായത്തിൽ...മേനോൻ സാർ ഒരുപാട് നല്ല നായിക മാരെ കൊണ്ട് വന്നു രെക്ഷപെടുത്തി
മേനോൻ കസറി, ഗോപി ചേട്ടൻ, ശോഭന, നാഗവള്ളി ചേട്ടൻ എല്ലാവരും അടിപൊളി ആയിട്ടുണ്ട്, സൂപ്പർബ് മൂവി ( അടൂർ ഭാസി, സുകുമാരി, ശ്രീനാഥ് വേണു നാഗവള്ളി, അടൂർ ഭവാനി, കൊടിയേറ്റം ഗോപിച്ചേട്ടൻ, സണ്ണി ചേട്ടൻ, ജോസ് പ്രകാശ്, ശങ്കരാടി ചേട്ടൻ, അങ്ങനെ മൺ മറഞ്ഞു പോയ താരങ്ങൾ, എല്ലാവർക്കും പ്രണാമം 🙏🙏🙏)
ശോഭന ആണ് original name. സിനിമക്ക് വേണ്ടി മേനക എന്ന് പേര് മാറ്റാൻ ബാലചന്ദ്രമേനോൻ തീരുമാനിച്ചപ്പോൾ ശോഭന എന്ന പേര് തന്നെ മതി എന്ന് ശോഭന തന്നെ വാശി പിടിച്ചിട്ടുണ്ട് എന്നൊക്കെ കേട്ടിട്ടുണ്ട്
What a class movie...innu aanu aadyamayi ee padam kandathu...07/12/2021.. feel good movie....💖...Pandathe padangal kandu kaziyumbol thanne manasinu oru sugamanu...
A film which is released in 1984 and after 36 years I am watching it from another country. gives me an intense feeling of love, respect and peace. Beauty of art is beyond imagination.
Super family entertainment movie. Actor Director Balachandran Menon’s performance is superb especially towards the end. No viewers can prevent tears in their eyes at the climax!
നാൽപ്പത് വർഷം മുന്നെ മഴ കാലം തെറ്റി വരാറുണ്ട്(ഈ സിനിമയിൽ തുടക്കത്തിൽ പറയുന്നു )എന്നിട്ട് ഇന്നുള്ള പ്രായമായവർ പറയും അവസാന ന്നാൾ അടുത്തു ഇപ്പോൾ മഴഒക്കെ കാലം തെറ്റിയാണ് വരുന്നത് അല്ലങ്കിൽ ഇപ്പോഴത്തെ പിള്ളേരുടെ കുരുത്തക്കേട് കാരണമാണ് ഇതിന്റെ ഒക്കെ കാരണം.. ഹും
24:23 -› 25:23 Brilliance of Balachandran Menon. Extremely relatable moment where we see typical wife blaming for misplacing things. Then trademark BM touch where he throws toffees and retrieve it back. Towards end, as he makes fun of his wife's immaturity (also trying to hide his issues with her dad) using toffee as an example, he haves one for himself. Too good!!
rejish pc 1982 ൽ ആറാം ക്ലാസ്സിൽ പഠിക്കുമ്പോൾ ആണ് തെലുങ്ക് സിനിമയിൽ ബാലതാരമായി അരങ്ങേറ്റം കുറിച്ചത്. ശോഭന എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ ആണ് ഏപ്രിൽ 18 ൽ അഭിനയിക്കുന്നത്. നല്ല പക്വത അന്നേ തോന്നും. ശോഭന ഈ റോൾ ചെയ്താൽ മനോഹരമാകില്ല എന്ന് സെറ്റിൽ പലരും ചർച്ച ചെയ്തിട്ടുണ്ട്. ഇത് മേനോൻ സാർ പറഞ്ഞിട്ടുണ്ട്. സ്കൂൾ യൂണിഫോമിൽ ലൊക്കേഷനിൽ വരുന്ന ശോഭന ഇത്ര മനോഹരമാക്കുമെന്ന് ആരും കരുതിയില്ല
I use to address my wife as Mollu all the time. We are going thru divorce for meaningless reason. Wish our end is same as this one.. i still love my Mollu..
I really miss these movies....balachandretta ini arundu....ningade generation talent kaathusookshikkan....I don't watch any more present movies.....endammo idhokke cinema aano
@@sumesh.psubrahmaniansumesh2890 മകൻ മുരളി ഗോപിയും കേമൻ തന്നെ. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, ദൃശ്യം 2, വൺ അങ്ങനെ ഒരുപാട് അഭിനയപ്രാധാന്യമുള്ള വേഷങ്ങൾ മുരളിയും ചെയ്തിട്ടുണ്ട്
ശോഭനയുടെ യഥാർത്ഥ പേരും ഇതിലെ നായികയുടെ പേരും ശോഭന എന്ന് ആണ്.....എന്നാല് പുതിയ നായികയെ അവതരിപ്പിച്ചപ്പോൾ സംവിധായകൻ അവരുടെ പേര് മീര എന്ന് മാറ്റുകയായിരുന്നു....എന്നാല് സിനിമ ഹിറ്റ് ആയതോടെ ....കഥാപാത്രത്തിന്റെ പേരിൽ തന്നെ അറിയപ്പെടുകയും ചെയ്തു....
തെറി കോമഡി പറയാതെ രസകരമായി കഥ പറയാമെന്ന് തെളിയിച്ച മലയാളത്തിലെ ഒരേ ഒരു സിനിമാക്കാരൻ. നിങ്ങൾ എന്തൊരു മനുഷ്യനാണ് മേനോൻ സർ.
ശോഭന ചേച്ചിയുടെ ആദ്യ സിനിമ. അതും ബാലചന്ദ്രമേനോൻ എന്ന അതുല്യ പ്രതിഭയുടെ ഒപ്പം.
എങ്ങനെ എഴുതാൻ സാധിക്കുന്നു ആരും കൊതിക്കുന്ന ഒരു ഭാര്യയുടെയും ഭർത്താവിന്റെയും കഥ. മനസ്സിൽ സ്നേഹം ഉണ്ടെങ്കിൽ ഒരു ശക്തിക്കും ആരെയും ഒരിക്കലും പിരിക്കാൻ കഴിയില്ല എന്ന് അടിവരയിട്ട് ഉറപ്പിക്കുന്നുണ്ട് ഈ സിനിമ.
അവസാനം ആ കോടതിയുടെ മുന്നിൽ വെച്ച് ശോഭന ചേച്ചി കെട്ടിപിടിക്കുന്ന ആ സീൻ കാണുമ്പോൾ ഏതൊരാളുടെയും മനസ്സും കണ്ണും ഒരുപോലെ നിറയും. അത് തന്നെയാണ് ഒരു കഥയുടെ വിജയവും.
മനോഹര സിനിമ .ഇന്നാണ് ഈ സിനിമ മുഴുവൻ കണ്ടത്.ഇതിൽ ഏറ്റവും മനോഹരമായി എനിക്ക് തോന്നിയത് മനോഹരങ്ങളായ സംഭാഷണ ശകലങ്ങൾ ആണ്. തികച്ചും അസഭ്യമില്ലാതെ ലളിതമായ അവതരണം. മോനോൻ സാറിന്റെ നല്ല ഇമോഷണൽ സീനുകൾ സൂപ്പർ ഡയലോഗ് പ്രസന്റേഷൻ.ഭരത് ഗോപിയും ഭാസിച്ചേട്ടനും എത്ര ഈസി ആയാണ് അഭിനയിച്ചത്! ശോഭനയും മനോഹരമാക്കി.
മലയാള സിനിമക്ക് അനുഗ്രഹീതയായ ഒരു അഭിനേത്രിയെ തന്ന മേനോൻ സർ ശരിക്കും മാസ്സ് ആണ് . വളരെ ഇഷ്ടമായൊരു സിനിമ .മേനോൻ സാറിന്റെ ചില ഇമോഷണൽ സീൻസ് ഒക്കെ ഇജ്ജാതി .
ക്ലൈമാക്സ് അടിപൊളി ഒരുപാട് ഇഷ്ടപ്പെട്ടു A ബാലചന്ദ്രമേനോൻ മാജിക് വണ്ടർഫുൾ ഫാമിലി മൂവി 84 ലെ വലിയ വിജയങ്ങളിൽ ഒന്ന്😍
ത്രില്ലറൊ കോമഡിയൊ ഒന്നുമല്ല ഒരു സാധാകുടുംബ കഥ 😍 അസഭ്യമായ ഡയലോഗുകളൊന്നുമില്ലാത്ത നല്ല കഥ 😊
ഞാൻ ഞെട്ടി ശോഭന ചേച്ചിക്ക് 13 വയസ് ഉള്ളു എന്ന് എല്ലാരും കമന്റ് ഇട്ടേക്കുന്നു.. സൂപ്പർ ആക്ടിങ് ഈ പ്രായത്തിൽ...മേനോൻ സാർ ഒരുപാട് നല്ല നായിക മാരെ കൊണ്ട് വന്നു രെക്ഷപെടുത്തി
ANGERU SUKHICHU ENNU CHILAR
മേനോൻ കസറി, ഗോപി ചേട്ടൻ, ശോഭന, നാഗവള്ളി ചേട്ടൻ എല്ലാവരും അടിപൊളി ആയിട്ടുണ്ട്, സൂപ്പർബ് മൂവി ( അടൂർ ഭാസി, സുകുമാരി, ശ്രീനാഥ് വേണു നാഗവള്ളി, അടൂർ ഭവാനി, കൊടിയേറ്റം ഗോപിച്ചേട്ടൻ, സണ്ണി ചേട്ടൻ, ജോസ് പ്രകാശ്, ശങ്കരാടി ചേട്ടൻ, അങ്ങനെ മൺ മറഞ്ഞു പോയ താരങ്ങൾ, എല്ലാവർക്കും പ്രണാമം 🙏🙏🙏)
07:44 കൊതിപ്പിക്കുന്ന ഭാര്യ .. ആ ചിരി..എഴുത്തിലൂടെ ഇത് അഭിനേതാക്കളിൽ എത്തിക്കാൻ ഇന്നത്തെ എത്ര സംവിധായകർക്ക് പറ്റും ..
100 % ഒരു ബാലചന്ദ്രമേനോൽ സിനിമ..🙏🙏🙏
*ഇതിൽ ശോഭന Mamഇന് വെറും 13 വയസ്സേ ഉള്ളു... ആരും വിശ്വാസിക്കൂല്ല...But her Acting is Outstanding...! ♥️✨️*
No...not 13
@@mayabmathew8022 pinne ethre
@@jinsym9711 14
15 vayassanu 10thil
14 ayirunu
Sri. Balachandra Menon.... the Real Story Teller of Malayalam Movie Industry 👍.. 💐🌹🙏🌹💐
Thanks A Lot For Your Great Upload "Millennium" 💐🌹💐
മിര എന്നാ പെൺകുട്ടി ഇന്ന് ശോഭന എന്നപേരിൽ ലോകം അറിയിച്ച മേനോൻ സാർ സൂപ്പർ ഒരുനായിക ആയിരുന്നു ഒരു കാലത്ത്
ശോഭന ആണ് original name. സിനിമക്ക് വേണ്ടി മേനക എന്ന് പേര് മാറ്റാൻ ബാലചന്ദ്രമേനോൻ തീരുമാനിച്ചപ്പോൾ ശോഭന എന്ന പേര് തന്നെ മതി എന്ന് ശോഭന തന്നെ വാശി പിടിച്ചിട്ടുണ്ട് എന്നൊക്കെ കേട്ടിട്ടുണ്ട്
What a class movie...innu aanu aadyamayi ee padam kandathu...07/12/2021.. feel good movie....💖...Pandathe padangal kandu kaziyumbol thanne manasinu oru sugamanu...
ശോഭന 13വയസ്സിൽ നായികയായി അഭിനയിച്ച സിനിമ... എന്നിട്ടും അവർ എന്ത് പക്വതയോട് കൂടിയാണ് ഈ സിനിമയിൽ അഭിനയിച്ചിരിക്കുന്നത്....Great Artist ❤️
Not 13 yrs....18 yrs...
@@mayabmathew8022 no it's 13 she was born in 1970 sep 23 rd
@@radhikacr2975 actors always lies about their age
Ya 13 years what a beauty and style of acting
A film which is released in 1984 and after 36 years I am watching it from another country. gives me an intense feeling of love, respect and peace. Beauty of art is beyond imagination.
Me too
Me too
Me too... Watching after 38 years of the release(watching from another country )
Me too from Thailand 🎉
Super family entertainment movie. Actor Director Balachandran Menon’s performance is superb especially towards the end. No viewers can prevent tears in their eyes at the climax!
നാൽപ്പത് വർഷം മുന്നെ മഴ കാലം തെറ്റി വരാറുണ്ട്(ഈ സിനിമയിൽ തുടക്കത്തിൽ പറയുന്നു )എന്നിട്ട് ഇന്നുള്ള പ്രായമായവർ പറയും അവസാന ന്നാൾ അടുത്തു ഇപ്പോൾ മഴഒക്കെ കാലം തെറ്റിയാണ് വരുന്നത് അല്ലങ്കിൽ ഇപ്പോഴത്തെ പിള്ളേരുടെ കുരുത്തക്കേട് കാരണമാണ് ഇതിന്റെ ഒക്കെ കാരണം.. ഹും
ശോഭനയുടെ ആദ്യ സിനിമ,1983 ഇൽ ഇറങ്ങിയ സിനിമ,1970 ആണ് ശോഭന ജനിച്ചത്, 13 വയസ്സിൽ നായിക ആയി 😍1993ഇൽ മണിച്ചിത്രതാഴിൽ 23 വയസ്സ്. നാഷണൽ അവാർഡ് 💝💝
ഇൗ സിനിമ 1984 റീലീസ് ആണ് ശോഭന 14 years old
ജയരാജ്
1984
Can't believe is just 14
@@aadhisiva6921 അഭിനയിക്കുന്ന ടൈമിൽ 13 ആണ്
കൊറേ നാളായി കാണാൻ ആഗ്രഹിച്ച പടം
24:23 -› 25:23 Brilliance of Balachandran Menon.
Extremely relatable moment where we see typical wife blaming for misplacing things. Then trademark BM touch where he throws toffees and retrieve it back. Towards end, as he makes fun of his wife's immaturity (also trying to hide his issues with her dad) using toffee as an example, he haves one for himself.
Too good!!
ചില നേരത്തെ ശോഭനയ്ക്ക് ഡബ്ബ് ചെയ്തിരിക്കുന്ന വോയിസ് മോഡുലേഷൻ കേട്ടു ചിരി വരുന്നു. 😌😌
എന്ത് മനോഹരമായ സിനിമ..ഇതൊക്കെയാണ് കുടുംബസിനിമ 🥰
Full an fully ബാലചന്ദ്രമേനോൻ show നല്ലൊരു ഫാമിലി മൂവി
Oh my god... What a lovely movie..... Kaanathavar enthayalum kaanuka
ഇന്ന് കാണുന്നവരുണ്ടോ ഈ ഫിലിം വിത്ത് കൊറോണ 21|7|21😁
Shobhana was just 13 years old in this movie. Outstanding acting🤗🤗
No way :O
She born on 1966. she was 18 when act in this movie
1970 aan birth year.. 13 year aayirunnu ee film l oru malayalam interview l parayunund
@@ananrama6336 no...thirteen .first filma...balachadramenon paranjitund oru interviewil
Horrid
ഏപ്രിൽ 18ഇഷ്ടപ്പെട്ടു
2023ൽ 👀👌
അടിപൊളി നടനാണ് ബാലചന്ത്രമേനോൻ
Good movie ennu thonniyavar hit like
എന്തൊരു ഭംഗിയുള്ള സിനിമയാണ്❤️
എല്ലാ വർഷവും ഏപ്രിൽ 18 ന് ഈ പടം വീണ്ടും കാണാൻ തോന്നുന്ന വേറെ ആരെങ്കിലും ഉണ്ടോ..
2020 കാണുന്നവർ ഇൻഡോ
S
Ys
iIla
S
2021 ഇൽ കാണുന്ന ഞാൻ
The best film of Balachandramenon and very emotional drama with a good climax.
Fullfilled , 35 years of longcherished wish, to see the film.... Super.....
What was the reason behind this? I also had this and today I watched it after 37 years of wait..
മേനോൻ ചേട്ടന്റെ മാസ്റ്റർപീസ് ഫിലിം.
ഭരത് ഗോപി ...how Natural he is❤...
One of the best movies I have ever seen
I agree bro ...nothing can match this movie ....
1970 ലാണ് ശോഭന ജനിച്ചത്. ഈ സിനിമ റിലീസ് ചെയ്തത് 1984. അഭിനയ സമയത്ത് ശോഭനയ്ക്ക് 13 വയസ് മാത്രമേ ഉള്ളൂ.
ശോഭനയുടെ ആദ്യ സിനിമാ വയസ്സു 14 😍
Enthoru story 👌👌👌💕💕💕super move
I love Malayalam movies.
നല്ല സിനിമ 👍
Ee movie 2024il kanunavarundo......😊
shobhana did this @ HER AGE 14 ...omg 🤷🤷👏👏
ബാലചന്ദ്രൻ സർ സൂപ്പർ സിനിമ. ഐ ലവ് യൂ
ശോഭന 14 വയസ്സേ ഉള്ളെന്നു വിശ്വസിക്കാൻ പറ്റുന്നില്ല.nice movie
Shobana 14 age ella...
Ekadhesham 18 age thonnum
Avarkku ippol 53 54 age kaanum...appol ee film 84 lil iragi yathaanu appol eganey 14 age...nooo
എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ. 1982 ൽ തെലുങ്ക് സിനിമയിൽ ബാലതാരം ആയിട്ട് സിനിമയിൽ അരങ്ങേറ്റം കുറിച്ചു. ശബ്ദം കൊടുത്തത് പ്രശസ്ത അഭിനേത്രി കോട്ടയം ശാന്ത
rejish pc 1982 ൽ ആറാം ക്ലാസ്സിൽ പഠിക്കുമ്പോൾ ആണ് തെലുങ്ക് സിനിമയിൽ ബാലതാരമായി അരങ്ങേറ്റം കുറിച്ചത്. ശോഭന എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ ആണ് ഏപ്രിൽ 18 ൽ അഭിനയിക്കുന്നത്. നല്ല പക്വത അന്നേ തോന്നും. ശോഭന ഈ റോൾ ചെയ്താൽ മനോഹരമാകില്ല എന്ന് സെറ്റിൽ പലരും ചർച്ച ചെയ്തിട്ടുണ്ട്. ഇത് മേനോൻ സാർ പറഞ്ഞിട്ടുണ്ട്. സ്കൂൾ യൂണിഫോമിൽ ലൊക്കേഷനിൽ വരുന്ന ശോഭന ഇത്ര മനോഹരമാക്കുമെന്ന് ആരും കരുതിയില്ല
Good family movie from Balachandra Menon. So nice. KNP Nair
Latha Nair
Eth njan adhiyaitt kanunath 2020thil arrangilum inda.. 😍
21 il undu 🥰😁
I use to address my wife as Mollu all the time. We are going thru divorce for meaningless reason. Wish our end is same as this one.. i still love my Mollu..
God bless u dear. I wish u to get ur love back
Mollu ellam manasilakum.
Vgm 2 perum onnavatee.... May god bless u
May you succeed
Give chance each other
Shobhana Facebook live kanditte Vannavar arokke
Sooper movie😍😍😍😍
A solace to those living away from Homeland
I really miss these movies....balachandretta ini arundu....ningade generation talent kaathusookshikkan....I don't watch any more present movies.....endammo idhokke cinema aano
Satirical dialogues. Then Balachandra Menon &Nagavalli sir is also mass
Super movie 2019 december lum kandu
Praseena Re ഞാനും
13:38sec to 13:48sec____how cute sobhana is🥰🥰♥️♥️
2024 ൽ കാണുന്നവർ ഉണ്ടോ
Beautiful movie 👍👍👍
Nice filim & excellent claimas
ഞാൻ ഒരു വാർത്തയിൽ നിന്നാണ് ഈ സിനിമയെ കുറിച്ച് അറിഞ്ഞത് ഉടനെ യൂടൂബിൽ കയറി😃
Very good movie...!👍
Super............balu.......sir....
Ith pola oru movie iny undo malayala cinemayil 😊
Karyam nissaram,kudumba puranam,sasneham,kuruppintay kanakku pusthakam,etc.....
1:13:25 Bharath Gopi classic acting, We miss you Sir!
യെസ് ബ്രോ
@@sumesh.psubrahmaniansumesh2890 മകൻ മുരളി ഗോപിയും കേമൻ തന്നെ. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, ദൃശ്യം 2, വൺ അങ്ങനെ ഒരുപാട് അഭിനയപ്രാധാന്യമുള്ള വേഷങ്ങൾ മുരളിയും ചെയ്തിട്ടുണ്ട്
ബാലചന്ദ്രമേനോന്‍ തരംഗത്തിന് ശേഷം ഇപ്പോള്‍ കാണുമ്പോള്‍ അഭീനയം പലപ്പോഴും ബോര്‍ ആയി തോറുന്നു ..സിനിമ ആകേ ലാഗ് ഫീല്‍ ആണ് ...കഥാക്ഷാമം
ബൈജു സൂപ്പർ കോമഡി 😂😂😂😂
സിനിമ കണ്ട് കൊണ്ടിരിക്കുന്ന ലെ ഞാൻ : ഈ SIക്ക് ഇതെന്തിൻ്റെ കേടാ !
My favorite movie
Njaghal 1984APril kanda cenima
ശോഭനയുടെ 13am വയസ്സിലെ സിനിമ
അല്ല 14 വയസിലെ യാണ്.1970 ലാണ് ശോഭനയുടെ ജനനം.film Released 1984 .
@@lavanya4277 yes, മേം
ശോഭന ജനിച്ചത് 1970, ഏപ്രിൽ 18 റിലീസ് ചെയ്തത് 1984 ഏപ്രിൽ - 9 ന്, 2020 50 വയസ് ആണ്
@@lavanya4277 film release cheythath 14 aam vayasilayirikkum bt abhinayichath ee filminuvendi 13 am vayasil☺☺ she was born on march 21 1970
Shoot cheyyumpol 13 vayasu release aayappam 14
ബിജുവിന്റെ ശൃദ്ധമായ ആക്ടിങ്.
ബാലചന്ദ്ര മേനോൻ മാജിക്
Fun-Fact: KPAC Sunny (the DIG who transfers Menon) was born on April 18th and died ion April 18...
ഏപ്രിൽ 18 നു കാണുവാൻ വന്നവർ ഉണ്ടോ
Yes
9:51 new face Meera😁
Aara?
Shobhana's first movie...
is it? but she acted very naturally throughout in this..
super movie
Supermovie👌👌
ശോഭനയുടെ ആദ്യ ചിത്രമല്ലെയിത് ?
ഇവരുടെ യഥാർത്ഥ പേരെന്താണ്
ഞങ്ങൾ പരിചയപ്പെടുത്തുന്ന പുതുമുഖം മീര എന്നാണല്ലൊ ഇതിൽ കാണുന്നത് ?
ആരാണ് ഈ മീര ?
ശോഭനയുടെ യഥാർത്ഥ പേരും ഇതിലെ നായികയുടെ പേരും ശോഭന എന്ന് ആണ്.....എന്നാല് പുതിയ നായികയെ അവതരിപ്പിച്ചപ്പോൾ സംവിധായകൻ അവരുടെ പേര് മീര എന്ന് മാറ്റുകയായിരുന്നു....എന്നാല് സിനിമ ഹിറ്റ് ആയതോടെ ....കഥാപാത്രത്തിന്റെ പേരിൽ തന്നെ അറിയപ്പെടുകയും ചെയ്തു....
Eniyum ingane nalla cinema kalude oru vasantha kalam undakumo?.
Nalla movie
നല്ല സിനിമ
ശോഭനയുടെ first സിനിമ
Ok...super Baalu cheto..y 👍
Manoharam April 18
Good movie, pls give more like this, sir.
Super
Innaannu ee movie full kandadhu
Lady mega star sobhana mam uyir
ഏപ്രിൽ 20 ഇനി ഇറങ്ങോ 😜
Bharath gopi great actor
super movie....
Adoor bhasi 😍😍
Awesome movie
super
പടം കൊള്ളാം
Nyc movie..
Ithil etho oru scn sobhanayude aaya aanu abhinayichthu. Shobhana menon aaytu udaki. Angine aayaye vechu adjst cheythunu balachandran sir etho interview il paranjitund
Super
good film
Kudubinikalud... Ishta.. Cinima... Nallajodi...
chauvinism at its peak....endammo....
Anoop WCC KI JAI
Oralelum paranjallo. Thank you
Athee
💯
Menon movie ellathilum at peak aanu