ഇനി എല്ലാവർക്കും വീട്ടിൽ ചുരുങ്ങിയ ചെലവിൽ സ്വന്തമായി ഒരു റെക്കോർഡിങ് സ്റ്റുഡിയോ..🥰🥰

แชร์
ฝัง
  • เผยแพร่เมื่อ 13 ม.ค. 2024
  • ഇനി എല്ലാവർക്കും വീട്ടിൽ ചുരുങ്ങിയ ചെലവിൽ സ്വന്തമായി ഒരു റെക്കോർഡിങ് സ്റ്റുഡിയോ.. ഇനി ഒരു സ്റ്റുഡിയോയിലും പോയി കാശ് കൊടുത്ത് പാടണ്ട..😀
    വീട്ടിൽ തന്നെ സൗകര്യം പോലെ നമുക്ക് സ്വന്തം സ്റ്റുഡിയോയിൽ ഇനിമുതൽ പാടാം..
    വീഡിയോസ് സ്കിപ്പ് ചെയ്യാതെ മുഴുവൻ കാണുക. ഇഷ്ടപെട്ടാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യുക ഷെയർ ചെയ്യുക...
    studio purchase link👇
    amzn.eu/d/dvZvNsp
    any doubt contact me 👇
    Facebook: profile.php?...
    Instagram: chrisjohn_m...
    WhatsApp: https//wa.me/+919074843815
    telegram channel link 👇
    t.me/artofheavenmedia
    telegram profile 🆔👇
    @sapthaswaram
    #recordingstudio #musicstudio #music

ความคิดเห็น • 29

  • @purushothamant704
    @purushothamant704 12 วันที่ผ่านมา +1

    അവതരണം സൂപ്പർ 👍

  • @SasiKumar-dd3bj
    @SasiKumar-dd3bj 4 หลายเดือนก่อน +1

    എല്ലാം വളരെ വ്യക്തമായി അവതരിപ്പിച്ചു സന്തോഷം....

  • @rajeevmohandasnair7734
    @rajeevmohandasnair7734 6 หลายเดือนก่อน +2

    Great 🎈🎈🌹🌹

  • @binduraghavan2624
    @binduraghavan2624 6 หลายเดือนก่อน +1

    ഞാൻ ആമസോൺ ൽ പോയി നോക്കി, കാർട്ട് ൽ ഇട്ട് വെച്ചിട്ടുണ്ട്, കാശ് വരുമ്പോൾ വാങ്ങണം 😁, ഗുഡ് വീഡിയോ &nice explanation 🥰👌

  • @monojmony6603
    @monojmony6603 6 หลายเดือนก่อน

    ഞാൻ വർഷങ്ങളായി കാത്തിരുന്ന വീഡിയോയാണിത് ആരെങ്കിലും ഇതിനെ പറ്റിയുള്ള നല്ലൊരു വീഡിയോ ഇടുമോ എന്ന് ഇപ്പോൾ താങ്കളിൽ നിന്നും എനിക്ക് ലഭിച്ചു ഒരുപാട് നന്ദിയുണ്ട് എന്തെന്നാൽ ഞാൻ സ്മുളിലും സ്റ്റാർമേക്കറിലും പാടുന്ന ആളാണ് ചിലവ് കുറഞ്ഞ ഏറ്റവും മികച്ച ഒരു കരോക്കെ സ്റ്റുഡിയോ മൈക്ക് കിട്ടുമോ എന്നുള്ളത് താങ്ക്യൂ സോ മച്ച് ബ്രോ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @Manjuthullikal
    @Manjuthullikal 6 หลายเดือนก่อน +1

    Useful Video. Nice sharing🎉🎉

  • @rajani.lanilkumar6058
    @rajani.lanilkumar6058 6 หลายเดือนก่อน +1

    Great information. Thank you 🙏🙏🙏🙏🙏🙏🙏🙏🙏👏👏👏👏👏👏💯

  • @sajeeshkj8012
    @sajeeshkj8012 6 หลายเดือนก่อน +1

    👌

  • @jijomangaraphotography
    @jijomangaraphotography 6 หลายเดือนก่อน +1

    👏👏👍👍

  • @nidheeshparappanangadi5787
    @nidheeshparappanangadi5787 6 หลายเดือนก่อน +1

    ❤❤❤

  • @purushothamant704
    @purushothamant704 6 หลายเดือนก่อน

    ❤❤

  • @sureshganeshanganeshan9028
    @sureshganeshanganeshan9028 4 หลายเดือนก่อน

    Recording how verify

  • @vinodwin1220
    @vinodwin1220 6 หลายเดือนก่อน +2

    താങ്കൾ ഉപയോഗികുന്ന ഹെഡ്ഫോൺ ഏതാണ് പറഞ്ഞു തരുമോ സഹോദരാ

    • @artofheavenmedia6265
      @artofheavenmedia6265  6 หลายเดือนก่อน

      ഗൾഫിൽ നിന്നും വാങ്ങിയതാണ്.
      ആ കമ്പനി പ്രൊഡക്ട് ഇവിടെ ലഭിക്കില്ല.
      Deal of the day: ZEBRONICS Thunder 60 hrs Playback time Bluetooth Wireless Headphone with FM, mSD, Playback with Mic (Sea Green) amzn.eu/d/h3M4eUp
      Sony MDR-ZX110AP Wired On-Ear Headphones with tangle free cable, 3.5mm Jack, Headset with Mic for phone calls and 1 Year Warranty - (Black) amzn.eu/d/5nMl96N
      It's good 👍

  • @monojmony6603
    @monojmony6603 6 หลายเดือนก่อน +1

    സൗണ്ട് കാർഡ് ആംപ്ലിഫയറിനെ പറ്റി എങ്ങനെ ഇതുമായി കണക്ട് ചെയ്യണമെന്ന് താങ്കൾ പറഞ്ഞില്ലല്ലോ

    • @artofheavenmedia6265
      @artofheavenmedia6265  6 หลายเดือนก่อน

      അത് seperate video ചെയ്യാം.
      വീഡിയോ ദൈർഘ്യം കൂടുന്നത് കൊണ്ടാണ് ഇതിൽ ഉൾപ്പെടുത്താത്തത്.

  • @sameerjabeer8022
    @sameerjabeer8022 4 หลายเดือนก่อน +1

    Bro spliter upayogikumbol vocal kelkan deley varille(without sound card)

    • @artofheavenmedia6265
      @artofheavenmedia6265  4 หลายเดือนก่อน

      കണ്ടൻസർ മൈക്ക് ഉപയോഗിച്ചിട്ടാണ് ഇങ്ങനെ ചെയ്യുന്നതെങ്കിൽ delay വരില്ല.

    • @sameerjabeer8022
      @sameerjabeer8022 4 หลายเดือนก่อน

      @@artofheavenmedia6265 micil ninnu phonilekupokathe vocal varumo.kelkkunnathu phonil ethi thrichu varunna mic audio alle ?njaan bandlab aanu use cheyyunnath..tanks

  • @sudheeshpm1017
    @sudheeshpm1017 6 หลายเดือนก่อน +1

    ആംമ്പ്ലിഫയർ വേറെ മൈക്ക് ന്റെ ഒപ്പം കിട്ടുമോ അതോ വേറെ വാങ്ങേണ്ടി വരുമോ

    • @artofheavenmedia6265
      @artofheavenmedia6265  6 หลายเดือนก่อน

      അത് included കിട്ടുന്നത് ഉണ്ട്.
      Same company
      Amazon സെർച്ച് ചെയ്തു നോക്കുക...ലഭിക്കും...😊😊

  • @kakkushorts6193
    @kakkushorts6193 6 หลายเดือนก่อน

    എത്ര ആയി ബ്രോ എന്താ സെർച് ചായേണ്ടത്

    • @artofheavenmedia6265
      @artofheavenmedia6265  6 หลายเดือนก่อน +1

      ഞാൻ 10 വർഷം മുമ്പ് വാങ്ങുമ്പോൾ നല്ല വിലയുണ്ടായിരുന്നു...ഇപ്പൊൾ വെറും...2199

    • @kakkushorts6193
      @kakkushorts6193 6 หลายเดือนก่อน

      @@artofheavenmedia6265 ok എന്താണ് സെർച് ചായേണ്ടത്

    • @artofheavenmedia6265
      @artofheavenmedia6265  6 หลายเดือนก่อน

      WRIGHT WR BM 800 USB Condenser Microphone with Sound Card Mic Stand and pop filter for studio mic singing and podcast mike recording all set kit amzn.eu/d/9Im6lqV

    • @kakkushorts6193
      @kakkushorts6193 5 หลายเดือนก่อน

      Bro song oke ന്നല്ല എഫെക്ട് ഉണ്ടോ സൂപ്പർ ആണോ വാങ്ങാനാണ് പറയൂ

    • @kakkushorts6193
      @kakkushorts6193 5 หลายเดือนก่อน

      ന്നല്ല കമ്പനി ആണോ

  • @manavesjayaraj5714
    @manavesjayaraj5714 6 หลายเดือนก่อน +1

    Bro contact number tharamo plz.........

    • @artofheavenmedia6265
      @artofheavenmedia6265  6 หลายเดือนก่อน

      Channel main പേജിൽ ഉണ്ട് ബ്രോ...👍👍👍