'സാക്ഷികളെ സ്വാധീനിക്കരുത്, എറണാകുളം വിട്ട് പുറത്തുപോകരുത്'; പൾസർ സുനിക്ക് കർശന ജാമ്യ വ്യവസ്ഥ

แชร์
ฝัง
  • เผยแพร่เมื่อ 19 ก.ย. 2024
  • പൾസർ സുനി പുറത്തേക്ക് , സാക്ഷികളെ സ്വാധീനിക്കരുത്, എറണാകുളം വിട്ട് പുറത്ത് പോകരുത് ; കർശന ജാമ്യ വ്യവസ്ഥ | Actress assault case | Pulsar Suni
    #pulsarsuni #actressattackcase #malayalamcinema

ความคิดเห็น • 16

  • @prathibhasanal2014
    @prathibhasanal2014 2 ชั่วโมงที่ผ่านมา +7

    തട്ടി പോകാതിരുന്നാൽ മതി

  • @smulebacksingar9633
    @smulebacksingar9633 ชั่วโมงที่ผ่านมา +2

    കോടതി പറഞ്ഞതെല്ലാം അക്ഷരംപ്രതി അനുസരിക്കാൻ പൾസർ സുനി അത്ര പുണ്യാളൻ ആണോ സുനി ഈ പറഞ്ഞ കാര്യങ്ങളെല്ലാം തെറ്റിക്കുന്നുണ്ടോ എന്ന് നോക്കാൻ ആരു കൂടെ പോകും ജഡ്ജി പോകുമോ വക്കീല് പോകുമോ

  • @Jozephson
    @Jozephson ชั่วโมงที่ผ่านมา +2

    മിക്കവാറും ഇവനെ ആരെങ്കിലും തീർക്കും😂

  • @mini-ii9gq
    @mini-ii9gq ชั่วโมงที่ผ่านมา +2

    അങ്ങനെ അവനും ഇറങ്ങി ജയിലിൽ ഇത്ര സുഖം ആണോ എന്താ ഗ്ലാമർ 🤣🤣🤣

    • @lakshmibs6021
      @lakshmibs6021 ชั่วโมงที่ผ่านมา

      Deelip theyio,nadirshayudayio marumaken akan ella yoghathayum idde😊

  • @skbankers4160
    @skbankers4160 2 ชั่วโมงที่ผ่านมา

    പൾസർ സുനിയെ നായകനാക്കി പുതിയൊരു സിനിമ നിർമ്മിക്കാം.

  • @mythoughts2891
    @mythoughts2891 ชั่วโมงที่ผ่านมา

    കേറി വാ ❤

  • @rinsharazalvlogdude9121
    @rinsharazalvlogdude9121 2 ชั่วโมงที่ผ่านมา

    Judge yude feverete anu pulsur suni......

  • @Jozephson
    @Jozephson ชั่วโมงที่ผ่านมา

    വിചാരണ പൂർത്തി ആയതാണ് അല്ലാതെ നിരപരാധി ആയി വിട്ടതല്ല.. 😂

  • @JancyJaison-id6wx
    @JancyJaison-id6wx 2 ชั่วโมงที่ผ่านมา

    ചേച്ചി അവിടെ ഉണ്ട്‌ 😂. രോമൻ ചേട്ടനും. അതെല്ലാം അവർ റെഡി ആക്കിയിട്ടുണ്ടാകും 😂😂എന്തായാലും കേരളം പെൺകുട്ടികൾക്ക് സുരക്ഷിതമല്ല

  • @r.n.i.9127
    @r.n.i.9127 32 นาทีที่ผ่านมา

    He will be given a seat from Ernakulam for MLA in the next election.Bajaj Motors have earned lot of profit through their brand Ambassador and in a good gesture, they will give new Pulser to this Executor.

  • @roseed8816
    @roseed8816 ชั่วโมงที่ผ่านมา

    Oh, it seems like he is coming from Dubai. Now Kovalan and him can celebrate together! Indian rules don't provide any support for women!

  • @anuraj5295
    @anuraj5295 ชั่วโมงที่ผ่านมา

    Christano ronaldo ye polund....

  • @jobyaibel4400
    @jobyaibel4400 35 นาทีที่ผ่านมา

    Chekan almahathya cheyum😂,athod dileepinte thalayil varum😂

  • @srknairsudhi6261
    @srknairsudhi6261 ชั่วโมงที่ผ่านมา

    Kulla mynaye motta adichu vidanam
    ....

  • @nightraven312
    @nightraven312 ชั่วโมงที่ผ่านมา

    pulsar suni - Pan india Stylish star