Masha allah അൽഹംദുലില്ലാഹ് ഇന്ന് ആണ് ഞാൻ കേട്ടെ insha allah ഞാൻ ചൊല്ലും ദുആ ചെയ്യുയനെ usttha ഇന്നവരെ allah കൈ വിട്ടിട്ട് ഇല്ല എനി അങ്ങോട്ടു rabb കൈ വിടില്ല എന്ന് വിശ്വസം ആണ് അൽഹംദുലില്ലാഹ് 🤲
ജോലിസംബന്ധമായി വലിയ ഒരു പ്രതിസന്ധിയിലാണ് പ്രത്യേകം ദുആകളിൽ ഉൾപെടുത്തുമല്ലോ നാം ഏവരുടെയും എല്ലാ പ്രയാസങ്ങളും മാറി റാഹത്താവാൻ الله വിന്റെ توفبق ഉണ്ടാവട്ടെ امين يارب العالمين
ദുആ വസ്വിയ്യത്ത് ചെയ്യുന്നു. ജീവിതത്തിൽ വലിയ ഹൈറും ബറകത്തും റാഹത്തും ലഭിക്കുവാനും ആഫിയത്തിന് വേണ്ടിയും ആഖിബത്ത് നന്നായി മരിച്ചു കിട്ടാനും അല്ലാഹു പൊരുത്തപ്പെടുന്ന രീതിയിൽ ദീർഗായുസ് കിട്ടാനും ദുആ ചെയ്യുവാൻ വസ്വിയ്യത്ത് ചെയ്യുന്നു.
അസ്സലാമുഅലൈക്കും ഷോപ്പിൽ കച്ചവടം വളരെ കുറവ് ആണ് വലിയ വിഷമത്തിലാണ് ഉള്ളത് നല്ല കച്ചവടവും ബർക്കത്ത് കിട്ടുവാനും കടത്തിൽ നിന്ന് സലാമത്തു ആയി കിട്ടുവാനും ദുആ ചെയ്യുക
മലയാളത്തിൽ ഉണ്ടല്ലോ comment ൽ. പക്ഷെ അത് നോക്കി ചൊല്ലുമ്പോ ഉച്ചാരണം തെറ്റും. അറബിയിലെ ചില അക്ഷരങ്ങളൊന്നും മലയാളത്തിൽ പറയാൻ പറ്റില്ല. അർത്ഥം മാറിപ്പോകും
@@shaheerudeenmannani ഉസ്താദേ ഇക്ക എന്നെ വിളിക്കുന്നില്ല ഗൾഫിൽ ആണ് ഉള്ളത് മനസ്സ് മാറി എന്നെ ഇക്കാക്ക് എന്നെ വിളിക്കാൻ തോന്നാൻ ദുഹാ ചെയ്യണേ ഉസ്താദേ 🥲🤲🏻🤲🏻
അല്ല ഉസ്താദേ പുരുഷൻമാരുടെ മയ്യത്ത് സ്ത്രീകൾ നമസ്കരിക്കുകയോ? നിങ്ങൾ വഹാബിയാണോ? ഞങ്ങൾ സുന്നികൾ ഇതെന്നും കേട്ടിട്ടില്ല. തലേകെട്ടിയ വഹാബിയാണ്. നിങ്ങൾ. നിങ്ങളെ പോലെത്തെ പല പുത്തൻ പ്രസ്ഥാന കാര്യം കാണും അന്ന പുരുഷന്റെ മയ്യത്ത് കാണാനോ നിസ്കരിക്കാനോ പാടില്ല. എന്നാണ് ഞങ്ങൾ സുനികൾ പഠിച്ചിട്ടുള്ളത്. നിങ്ങളുടെ ശറ റ് ന് ബദ്രീങൾ കാക്കട്ടെ .
بِسْمِ اللهِ الرَّحْمَانِ الرَّحِيمْ .لَا اِلَهَ اِلَّ اللَهُ وَحْدَهُ لَا شَرِيكَ لَهُ اَللَهُ اَكْبَرْ كَبِيرًا وَالْحَمْدُ لِاللَهِ كَثِيرًا وَسُبْحَانَ اللَهِ رَبِّ الْعَالَمِينْ .وَلََا حَوْلَ وَلَا قُوَّةَاِلَّا بِاللَّهِ الْعَزِيزِ الْحَكِيمْ
അൽഹംദുലില്ലാഹ് ഇത് അറബിയിൽ എഴുതിയിട്ട ബഹുമാന്യനായ മിദ്ലാജ് മന്നാനി അവർകൾക്ക് അല്ലാഹു നല്ല പ്രതിഫലം നൽകട്ടെ
@@shaheerudeenmannani ആമീൻ യാ റബ്ബൽ ആലമീൻ 🤲
മിദ്‌ലാജ് ദർസിൽ പഠിക്കുന്ന കുട്ടിയാണ്. ഉന്നത നിലവാരത്തിലെത്താൻ ദുആ ചെയ്യണേ ഉസ്താദേ 🤲
Valare upagaaram
അള്ളാഹു നാഫി ആയ ഇൽ മിൽ ഉൾപെടുത്തി അനുഗ്രഹിക്കട്ടെ ആമീൻ
بِسْمِ اللهِ الرَّحْمَانِ الرَّحِيمِ لَا إِلَهَ إِلَّ اللَّهُ وَحْدَهُ لَا شَرِيكَ لَهُ اللهُ أَكْبَرُ كَبِيرًا وَالْحَمْدُ لِاللَّهِ كَثِيرًا وَسُبْحَانَ اللهِ رَبِّ الْعَالَمِينَ . وَلَا حَوْلَ وَلَا قُوَّةَ إِلَّا بِاللَّهِ الْعَزِيزِ الحكيم
ബിസ്മില്ലാഹിർറഹ്മാനിർ റഹീം ലാഇലാഹ ഇല്ലല്ലാഹു വഹ്ദഹു ലാ ശരീക ലഹു അല്ലാഹു അക്ബർ കബീറ വൽഹംദുലില്ലാഹി കസീറ വ സുബ്ഹാനല്ലാഹി റബ്ബിൽ ആലമീൻ വലാ ഹൗല വലാ ഖുവ്വത്ത ഇല്ലാ ബില്ലാഹിൽ അസീസിൽ ഹകീം
🤲🤲
അൽഹംദുലില്ലാഹ് ,ഞാൻ വർഷങ്ങളായി ദുആ ചെയ്യുന്നു . സ്വഹീഹ് മുസ്ലിം ഹദീസ് ഇത് റിപ്പോർട്ട് ചെയ്തത് .
അൽഹംദുലില്ലാ മാഷാ അള്ളാ,, ഉസ്താദ് പ്രത്യേകം തൊഴിൽ ഉൾപ്പെടുത്തണം ഒരുപാട് വിഷമങ്ങളുണ്ട്
അല്ലാഹു എല്ലാം ഖൈറിൽ ആക്കട്ടെ
ദുആയിൽ ഉൾപെടുത്തണം
എന്ന് വിനയത്തോടെ...
ആമീൻ യാറബബൽആലമീൻ 😭🤲💔😭🤲 ഞാൻ വളരെ വിഷമതകൾ സഹിച്ച് ജീവിക്കുന്ന ഒരു വ്യക്തി യാണ് ധുആ ചെയ്യ ണേ 😭 ഉസ്താദേ
Masha allah അൽഹംദുലില്ലാഹ് ഇന്ന് ആണ് ഞാൻ കേട്ടെ insha allah ഞാൻ ചൊല്ലും ദുആ ചെയ്യുയനെ usttha ഇന്നവരെ allah കൈ വിട്ടിട്ട് ഇല്ല എനി അങ്ങോട്ടു rabb കൈ വിടില്ല എന്ന് വിശ്വസം ആണ് അൽഹംദുലില്ലാഹ് 🤲
ഇൻശാഅല്ലാഹ്
Duhayil ulpeduthane usthad
Inshallah
Aameen Aameen Aameen yarabbal Aalameen
Namaskarikanalla.niskarikkan 2:04
بارك الله فيكم
ഇന്ഷാ അല്ലാഹ് ❤❤❤
അസ്സലാമു അലൈകും ഉസ്താദിനു സുഖമാണോ duachayyanay
അൽഹംദുലില്ലാഹ് ആമീൻ ആമീൻ യാറബ്ബൽ ആലമീൻ
Kadangal veedanum halalaya sambath undavanum duah cheyyane usthadhe😢
🌹🌹🌹. അൽഹംദുലില്ലാഹ്.
ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
അല്ലാഹു സ്വീകരിക്കട്ടെ
ജോലിസംബന്ധമായി വലിയ ഒരു പ്രതിസന്ധിയിലാണ്
പ്രത്യേകം ദുആകളിൽ ഉൾപെടുത്തുമല്ലോ
നാം ഏവരുടെയും എല്ലാ പ്രയാസങ്ങളും മാറി റാഹത്താവാൻ الله വിന്റെ توفبق ഉണ്ടാവട്ടെ امين يارب العالمين
അല്ലാഹുതആല എല്ലാ പ്രയാസങ്ങളും ബുദ്ധിമുട്ടുകളും മാറ്റി സർവൈശ്വര്യവും സന്തോഷവും നമ്മുടെ തൊഴിലിലും കുടുംബത്തിലും ജീവിതത്തിലും നൽകട്ടെ
Entemakalude kudumbageevidam sanfoshamakanum avarkkidail allahuvinte mavaddathum rahumathum ilfathum ihaparavijayaumkittan yeppozhum duail ulppeduthanam usthade Mashallah ameen
അല്ലാഹു എല്ലാവരുടെയും കുടുംബജീവിതത്തിൽ ഹൈറും സന്തോഷവും സമാധാനവും നൽകട്ടെ
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
Aameen Yaa Rabbal Aalameen
ഞങ്ങളുടെ മോൻ കുർഹാൻ ഹിഫ്ള് പഠിക്കുന്നുണ്ട്. വേഗത്തിൽ ഹാഫിളാവാനും പഠിച്ചത് മറക്കാതിരിക്കുവാനും ഉസ്താദ് ദുഹാ ചെയ്യണം. ദുഹാ വസിയ്യത്തോടെ 🤲🏻🤲🏻
⁶❤
Mashaallah ❤️❤️❤️
അൽഹംദുലില്ലാഹ് 🤲🤲🤲
Maashaa allah 😍
Alhamdulillah mashaallah
Assalamualaikum wa rahmatullah. Usthad enneyum kudumbatheyum dua yil ulppeduthane
അല്ലാഹു എല്ലാവിധ ഹൈറുകളും നൽകട്ടെ
Dua cheyyane usthade
Allahu Aafiyath tharatte
Masha allah
Dua Cheyyanam Usthade
അൽഹംദുലില്ലാഹ്
മക്കൾ ക് ദുആ ചെയ്യണം
Assalamu❤Alaikum❤usthad
ദുആ വസ്വിയ്യത്ത് ചെയ്യുന്നു.
ജീവിതത്തിൽ വലിയ ഹൈറും ബറകത്തും റാഹത്തും ലഭിക്കുവാനും ആഫിയത്തിന് വേണ്ടിയും ആഖിബത്ത് നന്നായി മരിച്ചു കിട്ടാനും അല്ലാഹു പൊരുത്തപ്പെടുന്ന രീതിയിൽ ദീർഗായുസ് കിട്ടാനും ദുആ ചെയ്യുവാൻ വസ്വിയ്യത്ത് ചെയ്യുന്നു.
അള്ളാഹു രണ്ട് ലോകത്തും ഹൈറും ബറകത്തും നൽകട്ടെ
Alhamdhulillah aameen aameen ya rabbal aalameen
MashaAllaah
MashALLAH ThabarakaALLH jazakumuALLAHU khairal jazh ALHAMDULILLAH Aameen ya RABBALa lameen superb
صلى الله عليه وسلم
Aameen yaalla 😢😢😢
ആമീൻ
الحمدلله
Aameen 🤲
ദുആ ചെയ്യണേ ..🤲ഇ.അ. ഇത് പതിവാക്കും
واليكم سلام ورحمت الله وبركاته
Ameen Ameen
ഉസ്താദേ muradukal hasilavan dua cheyyane
ഇൻശാഅല്ലാഹ് അള്ളാഹു എല്ലാ ഹലാലായ മുറാദു കളും സഫലമാക്കിത്തരട്ടെ
Ee dikr onn ezhuthi kanikkumo
بِسْمِ اللهِ الرَّحْمَانِ الرَّحِيمِ لَا إِلَهَ إِلَّ اللَّهُ وَحْدَهُ لَا شَرِيكَ لَهُ اللهُ أَكْبَرُ كَبِيرًا وَالْحَمْدُ لِاللَّهِ كَثِيرًا وَسُبْحَانَ اللهِ رَبِّ الْعَالَمِينَ . وَلَا حَوْلَ وَلَا قُوَّةَ إِلَّا بِاللَّهِ الْعَزِيزِ الحكيم
ബിസ്മില്ലാഹിർറഹ്മാനിർ റഹീം ലാഇലാഹ ഇല്ലല്ലാഹു വഹ്ദഹു ലാ ശരീക ലഹു അല്ലാഹു അക്ബർ കബീറ വൽഹംദുലില്ലാഹി കസീറ വ സുബ്ഹാനല്ലാഹി റബ്ബിൽ ആലമീൻ വലാ ഹൗല വലാ ഖുവ്വത്ത ഇല്ലാ ബില്ലാഹിൽ അസീസിൽ ഹകീം
Dua വസിയതോടെ
ഇതിന്റെ അർത്ഥം
Aameen
🤲🏻🤲🏻🤲🏻
ബിസ്മില്ലാഹിർറഹ്മാനിർ റഹീം
ലാഇലാഹ ഇല്ലല്ലാഹു വഹ്ദഹു ലാ ശരീക ലഹു അല്ലാഹു അക്ബർ കബീറ വൽഹംദുലില്ലാഹി കസീറ ഫ സുബ്ഹാനല്ലാഹി റബ്ബിൽ ആലമീൻ വലാ ഹൗല വലാ ഖുവ്വത്ത ഇല്ലാ ബില്ലാഹിൽ അസീസിൽ ഹകീം
Mashkoor ❤
Thangalkk allahuvintte sahayamunddakatte.
Insha Allah
Usthade yante veed pani purtikarikan usthad duha chaytanam
അല്ലാഹു എത്രയും പെട്ടെന്ന് ആ പണി പൂർത്തിയാക്കി നൽകട്ടെ സാമ്പത്തികമായ എല്ലാ പ്രയാസങ്ങളും അല്ലാഹു മാറ്റി തരട്ടെ
അസ്സലാമുഅലൈക്കും ഷോപ്പിൽ കച്ചവടം വളരെ കുറവ് ആണ് വലിയ വിഷമത്തിലാണ് ഉള്ളത് നല്ല കച്ചവടവും ബർക്കത്ത് കിട്ടുവാനും കടത്തിൽ നിന്ന് സലാമത്തു ആയി കിട്ടുവാനും ദുആ ചെയ്യുക
അല്ലാഹു ബർകത്ത്ചെയ്യട്ടെ
Alhamdulillah
Ameen yarbal Alameen
ലഖദ് ജാഅക്കും ... ചെല്ലേണ്ടുന്ന രൂപം
ബിശ്റുൽ ഹാഫിയെ നബി ( സാ) ചുമ്പിച്ചത് പറഞ്ഞില്ലേ അതൊന്ന് വിശദീകരിക്കാമോ
ഈ ദുആ മലയാളത്തിൽ എഴുതി കാണിച്ചാൽ നന്നാക്കുരുന്നു
മലയാളത്തിൽ ഉണ്ടല്ലോ comment ൽ. പക്ഷെ അത് നോക്കി ചൊല്ലുമ്പോ ഉച്ചാരണം തെറ്റും. അറബിയിലെ ചില അക്ഷരങ്ങളൊന്നും മലയാളത്തിൽ പറയാൻ പറ്റില്ല. അർത്ഥം മാറിപ്പോകും
ഉസ്താദിന്റെ പേര് പറയു avidaya നാട്
എം ഷഹീറുദ്ദീൻ മന്നാനി
ചടയമംഗലം കൊല്ലം
❉ ★٭اَلْحَـــــــمْْْْْْْـْــــــدُ لِلّٰـــــــــــــهْْْْْْ٭★❉
ഈ ദിക്കർ എഴുതി കാണിച്ചിരുന്നെങ്കിൽ ഉപകാരമായിരുന്നു
ഇൻശാഅല്ലാഹ്
Aa.deker.coli.usdadade.nadi.
മാഷാ അള്ളാ🤲🤲🤲
അറബിയിൽ എഴുതി കാണിക്കാരുന്നു. അക്ഷരങ്ങൾ ശരിയായ രീതിയിൽ ഉച്ഛരിക്കണ്ടേ?
ഇത് ചൊല്ലാൻ സമ്മതം വേണം.... മെഹ്‌റൂഫ്
Ok അൽഹംദുലില്ലാഹ്
ഉസ്താദേ എന്റെ ഇക്കാക്ക് എന്നോട് സ്നേഹം ഉണ്ടാകാൻ ദുഹാ ചെയ്യണേ ഉസ്താദേ 🤲🏻🤲🏻
അള്ളാഹു നിങ്ങളുടെ ജീവിതത്തിൽ എല്ലാവിധ ഹൈറും ബറകത്തും സന്തോഷവും നൽകട്ടെ
@@shaheerudeenmannani ആമീൻ 🤲🏻🤲🏻
@@shaheerudeenmannani ഉസ്താദേ ഇക്ക എന്നെ വിളിക്കുന്നില്ല ഗൾഫിൽ ആണ് ഉള്ളത് മനസ്സ് മാറി എന്നെ ഇക്കാക്ക് എന്നെ വിളിക്കാൻ തോന്നാൻ ദുഹാ ചെയ്യണേ ഉസ്താദേ 🥲🤲🏻🤲🏻
@@shaheerudeenmannani ആമീൻ 🤲🤲🤲
അല്ല ഉസ്താദേ പുരുഷൻമാരുടെ മയ്യത്ത് സ്ത്രീകൾ നമസ്കരിക്കുകയോ? നിങ്ങൾ വഹാബിയാണോ? ഞങ്ങൾ സുന്നികൾ ഇതെന്നും കേട്ടിട്ടില്ല. തലേകെട്ടിയ വഹാബിയാണ്. നിങ്ങൾ. നിങ്ങളെ പോലെത്തെ പല പുത്തൻ പ്രസ്ഥാന കാര്യം കാണും അന്ന പുരുഷന്റെ മയ്യത്ത് കാണാനോ നിസ്കരിക്കാനോ പാടില്ല. എന്നാണ് ഞങ്ങൾ സുനികൾ പഠിച്ചിട്ടുള്ളത്. നിങ്ങളുടെ ശറ റ് ന് ബദ്രീങൾ കാക്കട്ടെ .
നിങ്ങളെ നമ്പർ തരോ
ഇൻഷാ അള്ളാ
9447500348
Asalamualayikkum.ottiri..nnni.usttaade.anadu.valareatikam.vishamicuhu.kondirikkayaane.ee.dikkir.ngaan.pativaayi.chollikkollaam.aameen.shajahan.usttaadum.enikkuvaandi.duva.cheyane
അല്ലാഹു എല്ലാ പ്രയാസങ്ങളും വിഷമങ്ങളും മാറ്റി ഖൈറും സന്തോഷവും സമാധാനവും നൽകട്ടെ
Aameen🤲
Aameen
Alhamdulillah
അൽഹംദുലില്ലാഹ്
ആമീൻ
Masha.allah
ആമീൻ
Ameen
Aameen
ആമീൻ
Ameen