Shaheerudeen Mannani official youtube channel
Shaheerudeen Mannani official youtube channel
  • 61
  • 120 836
എല്ലാ ആഗ്രഹങ്ങളും സഫലമാകാനുള്ള അത്ഭുത സൂറത്ത്
ഇതൊന്നു ചെയ്തു നോക്കൂ എത്ര പെട്ടെന്നാണ് നമ്മുടെ ജീവിതത്തിൽ അത്ഭുതങ്ങൾ ഉണ്ടാകുന്നത് എത്രയോ അനേകം ആളുകൾ പരീക്ഷിച്ചറിഞ്ഞ അനുഭവമാണ്
มุมมอง: 3 965

วีดีโอ

സാമ്പത്തിക ബുദ്ധിമുട്ട് മാറി എത്ര പെട്ടെന്നാണ് ജീവിതത്തിൽ ഐശ്വര്യം വരുന്നത് ഒന്ന് പരീക്ഷിച്ചു നോക്കൂ
มุมมอง 8Kวันที่ผ่านมา
പ്രിയമുള്ളവരെ ആയിരക്കണക്കിന് വിശ്വാസികൾ പരീക്ഷിച്ച് ഫലം കണ്ട ഒരു ദിക്കറാണിത് വലിയ വലിയ മഹാന്മാർ മുസ്ലിം ഉമ്മത്തിന് സാക്ഷ്യപ്പെടുത്തി തന്നത് നിങ്ങളും ഒന്ന് പരീക്ഷിച്ചു നോക്കൂ എത്ര പെട്ടെന്നാണ് ജീവിതത്തിൽ ധന്യത ഉണ്ടായിത്തീരുന്നത്
ദുഃഖം നിങ്ങളെ അലട്ടുന്നുവോ ഇതാ ശാശ്വത പരിഹാരം എത്ര പെട്ടെന്നാണ് ജീവിതത്തിൽ സമാധാനം വരുന്നത്
มุมมอง 2.9K14 วันที่ผ่านมา
പ്രിയമുള്ളവരെ ഒന്ന് പരീക്ഷിച്ചു നോക്കൂ എല്ലാ ദുഃഖങ്ങളും മാറി ജീവിതത്തിൽ സമാധാനം എത്ര പെട്ടെന്നാണ് വരുന്നത് നീറുന്ന നൂറുനൂറ് പ്രശ്നങ്ങൾക്ക് ഇതാ പ്രതിവിധി
നിമിഷ നേരം കൊണ്ട് 10 ലക്ഷം പ്രതിഫലം ലഭിക്കുന്ന അത്ഭുത ദിക്ർ
มุมมอง 2.1K14 วันที่ผ่านมา
പ്രിയമുള്ളവരെ മുത്ത് നബി സ്വല്ലല്ലാഹു അലൈഹിവസല്ലം പഠിപ്പിച്ച ഈ ദിക്ർ ഒന്ന് പഠിച്ച് പതിവാക്കി നോക്കൂ എത്ര വലിയ പ്രതിഫലമാണ് നമ്മെ കാത്തിരിക്കുന്നത്
ഞാൻ വഫാത്തായാൽ എന്റെ പത്നിമാരിൽ ആദ്യമായി എന്നിലേക്ക് വന്നുചേരുന്നത് കൈ നീളമുള്ളവൾ ആയിരിക്കും നബി (സ)
มุมมอง 2K21 วันที่ผ่านมา
പ്രിയമുള്ളവരെ ഈ ചരിത്രം ഒന്ന് കേട്ട് നോക്കൂ നബി തങ്ങളുടെ പ്രിയപ്പെട്ട ഈ പത്നിയിൽ നമുക്ക് ഒരുപാട് ഗുണപാഠമുണ്ട്
ഒരു ഹജ്ജ് കൊണ്ട് മൂന്നുപേർക്ക് ഹജ്ജ് ചെയ്ത കൂലി കിട്ടി അള്ളാഹു അവരെ സ്വർഗ്ഗത്തിൽ കടത്തുന്നു
มุมมอง 17121 วันที่ผ่านมา
പ്രിയമുള്ളവരെ ഈ ചെറിയ ഹദീസ് എല്ലാവരും ഒന്ന് ശ്രദ്ധിച്ചു കേൾക്കൂ നമ്മളിൽ പലർക്കും ഈ അനുഭവം ഉണ്ടായിട്ടില്ല പലർക്കും ആശ്വാസം നൽകുന്ന ഒരു ഹദീസ് ആണിത്
അന്ത്യനാളിൽ അല്ലാഹു നോക്കുകയോ സംസാരിക്കുകയോ ചെയ്യാത്ത മൂന്ന് വിഭാഗം ആളുകൾ
มุมมอง 6K28 วันที่ผ่านมา
പ്രിയമുള്ളവരെ എല്ലാവരും ഈ ഹദീസ് കേട്ട് നോക്കൂ ഒരിക്കലും നഷ്ടമാവില്ല നാമെല്ലാവരും മനസ്സിലാക്കുകയും നമ്മുടെ വേണ്ടപ്പെട്ടവർക്ക് എത്തിച്ചു കൊടുക്കുകയും ചെയ്യുക നിങ്ങളുടെ അഭിപ്രായങ്ങളും ദുആ വസിയത്തുകളും കമന്‍റ് ബോക്സിൽ അറിയിക്കുക
പുണ്യ മദീനയിലെ ഒരിക്കലും അടയാത്ത ജനൽ
มุมมอง 330หลายเดือนก่อน
1400 വർഷത്തിലധികമായി ഇന്നും പുണ്യ മദീനയിൽ ഒരിക്കലും അടയാത്ത ഒരു ജനൽ ഉണ്ട് കേട്ടുനോക്കൂ അതിന്റെ പിന്നിലുള്ള ചരിത്രവും രഹസ്യവും
നാളെ അവയവങ്ങൾ പ്രകാശിക്കുവാനും മുത്ത് നബി തങ്ങൾ തിരിച്ചറിയുവാനും തിളങ്ങുന്ന മുഖത്തോടെ സ്വർഗ്ഗത്തിൽ
มุมมอง 8482 หลายเดือนก่อน
ഇതൊന്നു ചെയ്തു നോക്കൂ നാളെ നമുക്ക് ലഭിക്കുന്ന നേട്ടം എത്രയോ വലുതാണ് ലക്ഷക്കണക്കിനാളുകൾ പ്രശോഭിതമായ മുഖത്തോടെ സ്വർഗ്ഗത്തിലേക്ക് നടന്നു നീങ്ങുമ്പോൾ നമുക്കും അവരോടൊപ്പം കൂടാൻ കഴിയണം ഇൻഷാ അള്ളാ
അല്ലാഹുവിന് വലിയ ഇഷ്ടമുള്ള മീസാൻ എന്ന ത്രാസിൽ വലിയ ഭാരം ഏറുന്ന ചെറിയ രണ്ട് വചനങ്ങൾ
มุมมอง 3432 หลายเดือนก่อน
പ്രിയമുള്ളവരെ പറയാൻ വളരെ എളുപ്പമുള്ള ഈ രണ്ടു വചനങ്ങൾ ജീവിതത്തിൽ പ്രാവർത്തികമാക്കാൻ സാധിച്ചാൽ രണ്ട് ലോകത്തും വലിയ നേട്ടങ്ങളാണ് നമ്മെ കാത്തിരിക്കുന്നത് ഇൻഷാ അള്ളാ
ഒരു വിശ്വാസിയുടെ ഒരു നിമിഷത്തിൽ പോലും മുത്തുനബി നഷ്ടപ്പെട്ടു കൂടാ
มุมมอง 5973 หลายเดือนก่อน
എന്റെ പ്രവാചകൻ മുഹമ്മദ് നബി സ്വല്ലല്ലാഹു അലൈഹിവസല്ലം എന്റെ ജീവിതത്തിന്റെ ഒരു സെക്കൻഡ് പോലും ആ പ്രവാചക സാന്നിധ്യം നഷ്ടപ്പെടാൻ പാടില്ല എന്തെല്ലാം നഷ്ടപ്പെട്ടാലും ആ പ്രവാചകനെ നഷ്ടപ്പെടൽ തീരാനഷ്ടമാണ് കേട്ടുനോക്കൂ അവിടുത്തെ ക്കുള്ള മഹബ്ബത്ത് വർധിക്കുക തന്നെ ചെയ്യും
ബഹുമാനപ്പെട്ട ബുഖാരി ഇമാമും ബുഖാരി ശരീഫും ബുഖാരി മജ്‌ലിസും
มุมมอง 4173 หลายเดือนก่อน
പ്രിയമുള്ളവരെ ഖുർആൻ ശരീഫ് കഴിഞ്ഞാൽ ഏറ്റവും പ്രബലമായ ഗ്രന്ഥമാണ് സ്വഹീഹുൽ ബുഖാരി ബുഖാരി ഇമാമിനെ കുറിച്ചും മന്നാനിയ ഇസ്ലാമിക് യൂണിവേഴ്സിറ്റിയിൽ നടന്നുവരുന്ന ഹത്തുമുൽ ബുഖാരി ദുആഇനെ സംബന്ധിച്ച്
മകനെ ഹസനെ നീ അവരോടൊപ്പം സഹവസിക്കരുത് കുടുംബബന്ധം മുറിക്കൽ ഭാഗം 2
มุมมอง 5063 หลายเดือนก่อน
എത്ര ഗൗരവമാണ് കുടുംബബന്ധം മുറിച്ചു കളയൽ അലിയ്യ് (റ ) മകൻ ഹസ്സൻ(റ ) വിനോദ് പറഞ്ഞത് ഒന്ന് കേട്ട് നോക്കൂ അല്പമെങ്കിലും ഈമാൻ ഉള്ളവരെ ഞെട്ടിക്കുന്നതാണ്
ധൃതിയിൽ അല്ലാഹുവിന്റെ ശിക്ഷ വരുന്ന കാരണങ്ങൾ കുടുംബ ബന്ധം മുറിക്കൽ ഭാഗം 1
มุมมอง 9633 หลายเดือนก่อน
നമ്മളിൽ ഒരുപാട് ആളുകൾ നിസ്സാര കാര്യങ്ങളുടെ പേരിൽ കുടുംബബന്ധം മുറിച്ച് സ്വർഗ്ഗം നഷ്ടപ്പെടുത്തുകയാണ് ചെറിയ ഒരു വിട്ടുവീഴ്ച മനോഭാവം നമുക്കുണ്ടെങ്കിൽ അനന്തമായ സ്വർഗം നമുക്കും നേടിയെടുക്കാം ഒരല്പം കേട്ടുനോക്കൂ പിറകെ വരുന്ന എല്ലാ ഭാഗങ്ങളും കേട്ട് ജീവിതം ധന്യമാക്കാൻ പരിശ്രമിക്കുക
എല്ലാ ദിവസവും സകല നാശനഷ്ടങ്ങളിൽ നിന്നും വിഷബാധയിൽ നിന്നും സംരക്ഷണം ലഭിക്കാൻ
มุมมอง 5653 หลายเดือนก่อน
പ്രിയമുള്ളവരെ മുത്ത് നബി തങ്ങൾ പഠിപ്പിച്ച ഈ ദിക്റ് പ്രാവർത്തികമാക്കി നോക്കൂ ജീവിതത്തിൽ വലിയ മാറ്റമുണ്ടാകും എല്ലാവിധ ദുരിതങ്ങളിൽ നിന്നും അല്ലാഹുവിന്റെ സംരക്ഷണവും ഉറപ്പ്
നാം അനുഭവിച്ച് അറിയേണ്ട ആ സത്യം വിലപ്പെട്ട വാക്കുകൾ കേട്ടുനോക്കൂ ജീവിതത്തിൽ വലിയ മാറ്റം ഉണ്ടാകും
มุมมอง 7014 หลายเดือนก่อน
നാം അനുഭവിച്ച് അറിയേണ്ട ആ സത്യം വിലപ്പെട്ട വാക്കുകൾ കേട്ടുനോക്കൂ ജീവിതത്തിൽ വലിയ മാറ്റം ഉണ്ടാകും
കണ്ണാടിയിൽ നോക്കുമ്പോൾ അല്ലാഹു നൽകിയ ഒരായിരം അനുഗ്രഹങ്ങൾ ഓർമ്മ വരാറുണ്ടോ
มุมมอง 3984 หลายเดือนก่อน
കണ്ണാടിയിൽ നോക്കുമ്പോൾ അല്ലാഹു നൽകിയ ഒരായിരം അനുഗ്രഹങ്ങൾ ഓർമ്മ വരാറുണ്ടോ
അല്പം മൂത്രം പോകുന്നത് ഇത്ര വലിയ അനുഗ്രഹമോ
มุมมอง 2.3K4 หลายเดือนก่อน
അല്പം മൂത്രം പോകുന്നത് ഇത്ര വലിയ അനുഗ്രഹമോ
സുരക്ഷിതമായി വീട്ടിൽ തിരിച്ചെത്തുമെന്ന് ഉറപ്പ്
มุมมอง 1.6K4 หลายเดือนก่อน
സുരക്ഷിതമായി വീട്ടിൽ തിരിച്ചെത്തുമെന്ന് ഉറപ്പ്
ദിവസവും മരണത്തിൽ നിന്നും പുതുജീവിതത്തിലേക്ക് വരാൻ ഇതൊന്നു ചെയ്തു നോക്കൂ
มุมมอง 6894 หลายเดือนก่อน
ദിവസവും മരണത്തിൽ നിന്നും പുതുജീവിതത്തിലേക്ക് വരാൻ ഇതൊന്നു ചെയ്തു നോക്കൂ
നമ്മൾ ഭയപ്പെടുന്ന ഒരു രോഗവും ഒരു മുസീബത്തും നമുക്ക് എത്തുകയില്ല മുത്ത് നബിയുടെ ഉറപ്പ്
มุมมอง 3.2K4 หลายเดือนก่อน
നമ്മൾ ഭയപ്പെടുന്ന ഒരു രോഗവും ഒരു മുസീബത്തും നമുക്ക് എത്തുകയില്ല മുത്ത് നബിയുടെ ഉറപ്പ്
അഞ്ച് അവസ്ഥകൾ എത്തുന്നതിനു മുന്നേ അഞ്ച് കാര്യങ്ങൾ ഉപയോഗപ്പെടുത്തുക
มุมมอง 1.5K4 หลายเดือนก่อน
അഞ്ച് അവസ്ഥകൾ എത്തുന്നതിനു മുന്നേ അഞ്ച് കാര്യങ്ങൾ ഉപയോഗപ്പെടുത്തുക
എപ്പോഴും അല്ലാഹുവിന്റെ സംരക്ഷണം കിട്ടാൻ ഫാത്തിമ (റ )ക്ക്‌ നബി ( സ്വ ) പഠിപ്പിച്ചു കൊടുത്ത ദുആ
มุมมอง 1.6K4 หลายเดือนก่อน
എപ്പോഴും അല്ലാഹുവിന്റെ സംരക്ഷണം കിട്ടാൻ ഫാത്തിമ (റ )ക്ക്‌ നബി ( സ്വ ) പഠിപ്പിച്ചു കൊടുത്ത ദുആ
വീട്ടിൽ പ്രവേശിക്കുമ്പോൾ ഇങ്ങനെ ചെയ്തു നോക്കൂ വീട്ടിൽ ഐശ്വര്യം നിറഞ്ഞ് അയൽക്കാരിലേക്കും എത്തും
มุมมอง 1.5K4 หลายเดือนก่อน
വീട്ടിൽ പ്രവേശിക്കുമ്പോൾ ഇങ്ങനെ ചെയ്തു നോക്കൂ വീട്ടിൽ ഐശ്വര്യം നിറഞ്ഞ് അയൽക്കാരിലേക്കും എത്തും
ഒട്ടും പിന്തിക്കാതെ ധൃതിയിൽ നിർവഹിക്കേണ്ട നാല് കാര്യങ്ങൾ
มุมมอง 3.6K4 หลายเดือนก่อน
ഒട്ടും പിന്തിക്കാതെ ധൃതിയിൽ നിർവഹിക്കേണ്ട നാല് കാര്യങ്ങൾ
അല്ലാഹു ഒരാളുടെ ആയുസ്സ് നീട്ടി കൊടുത്തത് എങ്ങനെ എന്ന് നോക്കൂ നമുക്കും ദീർഘായുസ്സ് വേണ്ടേ
มุมมอง 4.1K4 หลายเดือนก่อน
അല്ലാഹു ഒരാളുടെ ആയുസ്സ് നീട്ടി കൊടുത്തത് എങ്ങനെ എന്ന് നോക്കൂ നമുക്കും ദീർഘായുസ്സ് വേണ്ടേ
ഭർത്താക്കന്മാരായ പുരുഷന്മാരോട് മാത്രം കേട്ടുനോക്കൂ കുടുംബജീവിതം എത്രയോ ധന്യമാക്കാം
มุมมอง 1.6K5 หลายเดือนก่อน
ഭർത്താക്കന്മാരായ പുരുഷന്മാരോട് മാത്രം കേട്ടുനോക്കൂ കുടുംബജീവിതം എത്രയോ ധന്യമാക്കാം
കുടുംബമായി ജീവിക്കുന്നവരാണോ ഭാര്യ ഭർത്താക്കന്മാരുടെ മനസ്സുകൾ ഒന്നാകാൻ ഇതൊന്നു ചെയ്തു നോക്കൂ
มุมมอง 1.4K5 หลายเดือนก่อน
കുടുംബമായി ജീവിക്കുന്നവരാണോ ഭാര്യ ഭർത്താക്കന്മാരുടെ മനസ്സുകൾ ഒന്നാകാൻ ഇതൊന്നു ചെയ്തു നോക്കൂ
സകല പ്രയാസങ്ങൾക്കും ആശ്വാസവും പരിഹാരവും ചെയ്തു നോക്കൂ ഫലം അനുഭവിച്ചറിയുക
มุมมอง 37K5 หลายเดือนก่อน
സകല പ്രയാസങ്ങൾക്കും ആശ്വാസവും പരിഹാരവും ചെയ്തു നോക്കൂ ഫലം അനുഭവിച്ചറിയുക
നോക്കിയിരുന്നാൽ പ്രതിഫലം ലഭിക്കുന്ന നാല് കാര്യങ്ങൾ
มุมมอง 5665 หลายเดือนก่อน
നോക്കിയിരുന്നാൽ പ്രതിഫലം ലഭിക്കുന്ന നാല് കാര്യങ്ങൾ

ความคิดเห็น

  • @BIDHUGAMINIG
    @BIDHUGAMINIG 9 ชั่วโมงที่ผ่านมา

    ഉസ്താദ് വളരെ ചെറിയ ഒരു കുഞ്ഞു സ്വലാത്ത് പറഞ്ഞു തരണം എന്ന് കൂടുതൽ ചൊല്ലാൻ വേണ്ടിയാണ് ഇങ്ങനെ ചോദിക്കുന്നത് നല്ല പ്രതിഫലം ഉള്ളതും ആവണം

  • @BIDHUGAMINIG
    @BIDHUGAMINIG 9 ชั่วโมงที่ผ่านมา

    ഈ സൂറത്തിനെ കുറിച്ച് പറഞ്ഞു തന്നതിൽ വളരെയധികം സന്തോഷമുണ്ട് ഇനിയും ഇതുപോലെ പറഞ്ഞു തരണം ഉസ്താദേ

  • @hifsurahmanmaliyekal6534
    @hifsurahmanmaliyekal6534 วันที่ผ่านมา

    ആമീ൯

  • @saidhalavim7906
    @saidhalavim7906 วันที่ผ่านมา

    Hairayaorujolikettanduachyane

  • @AbdusatharEdneer
    @AbdusatharEdneer วันที่ผ่านมา

    അസ്സലാമു അലൈക്കും വാട്ടപ്പ്സ് നമ്പർ

  • @kadeejafathimakadeejafathi6690
    @kadeejafathimakadeejafathi6690 วันที่ผ่านมา

    അസ്സലാമു അലൈകും ഉസ്താദേ ആമീൻ 🤲🤲🤲❤️❤️❤️🕋🕋❤️🥰💚🕋🕋

  • @majeedahamedhaji5447
    @majeedahamedhaji5447 วันที่ผ่านมา

    Aameen.. Aameen.. Aameen.. 🌺🌺🌺🌺🌺🌺🌺🌺🌺🌺...

  • @majeedahamedhaji5447
    @majeedahamedhaji5447 วันที่ผ่านมา

    Insha Allah..

  • @abdulrasheedbaqavi7415
    @abdulrasheedbaqavi7415 2 วันที่ผ่านมา

    السلام عليكم و رحمة الله و بركاته എന്റെ കട ബാധ്യത പൂർണമായും വീടാൻ ദുആ ഇരക്കണെ ഉസ്താദ് അവർ കളെ.

  • @mubimubi7221
    @mubimubi7221 2 วันที่ผ่านมา

    സൂറത്ത് =ഫതഹ് 3,, ദിവസമോ 5,,,ദിവസമോ,,, 7,,ദിവസമോ കൊണ്ട് 21തവണ ഓതി തീർത്താൽ മതി ഇത് പോലെ ചെയ്താൽ എന്ത് മുറാദ് ആണെകിലും അത് അള്ളാഹുതലാ നിറവേറ്റി തരും ഇന്ഷാ അള്ളാ 🤲

  • @hifsurahmanmaliyekal6534
    @hifsurahmanmaliyekal6534 2 วันที่ผ่านมา

    ഉസ്താദെ ദുഹായില് ഉള്പ്പെടുത്തണെ

    • @rahimmottammal8411
      @rahimmottammal8411 วันที่ผ่านมา

      നോക്കാം അതും പ്രതീക്ഷിച്ചു നിൽക്കണ്ട

  • @shajishaji469
    @shajishaji469 2 วันที่ผ่านมา

    Alhamdulillah Aameen Aameen Insha Allah Duha cheyyane usthade 😢

  • @muhammadabdul3014
    @muhammadabdul3014 2 วันที่ผ่านมา

    Dua cheyyane ustade

  • @ummerck8078
    @ummerck8078 2 วันที่ผ่านมา

    Masha Allah

  • @Resilient786
    @Resilient786 3 วันที่ผ่านมา

    പരമാവധി ചുരുക്കിപ്പറയുക 🤲🤲🤲

    • @kadeejafathimakadeejafathi6690
      @kadeejafathimakadeejafathi6690 วันที่ผ่านมา

      നിർബന്ധിച്ചോ 🤔ആവശ്യം ഉള്ളവർ കേൾക്കട്ടെ 😡, വാഹള് ന്റെ വില അറിയാത്തതു കൊണ്ടാണ്, ആവശ്യങ്ങൾ മാത്രം തേടി പോകാതെ കുറച്ചു കുറച്ചു ക്ലാസുകൾ കേൾക്കുക 🤲🤲

  • @zareenap3572
    @zareenap3572 3 วันที่ผ่านมา

    🤲🤲🤲🤲🤲

  • @saleenaisudheen6261
    @saleenaisudheen6261 3 วันที่ผ่านมา

    Usthathe assugam maran vende dua chayyane

    • @shaheerudeenmannani
      @shaheerudeenmannani 2 วันที่ผ่านมา

      അല്ലാഹു പരിപൂർണ്ണ ശിഫ നൽകട്ടെ

  • @SaleenajalalSaleena
    @SaleenajalalSaleena 3 วันที่ผ่านมา

    Alhamdulillah 🤲🤲

  • @muhammedaliali9175
    @muhammedaliali9175 3 วันที่ผ่านมา

    മാഷാ അള്ളാ അൽഹംദുലില്ലാഹ് ഉസ്താദ്‌ ഒരു പാട് പ്രശ്നങ്ങൾ എല്ലാം റാഹത്തിലാകുവാൻ ദുആയിൽ ഉൾപ്പെടുത്തണേ

    • @shaheerudeenmannani
      @shaheerudeenmannani 3 วันที่ผ่านมา

      ഇൻഷാ അള്ളാ അള്ളാഹു എല്ലാം ഹൈറിലും സന്തോഷത്തിലും ആക്കി തരട്ടെ

  • @ShanLibasee
    @ShanLibasee 3 วันที่ผ่านมา

    ماشاء الله❤

  • @sajime4306
    @sajime4306 3 วันที่ผ่านมา

    🤲🏻🤲🏻🤲🏻💚💚💚

  • @sajime4306
    @sajime4306 3 วันที่ผ่านมา

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @noufalnoufal581
    @noufalnoufal581 3 วันที่ผ่านมา

    Aameen aameen yarabbal aalameen

  • @Shereena-v5v
    @Shereena-v5v 3 วันที่ผ่านมา

    Usthatde endehus ene 2tholakk cholli en thirich edukan duha cheyanne

  • @KabeerKab-b7p
    @KabeerKab-b7p 4 วันที่ผ่านมา

    Awedy.enta

  • @khai-l8l
    @khai-l8l 4 วันที่ผ่านมา

    അൽഹംദുലില്ലാഹ് ഞാൻ പതിവാക്കുന്നുണ്ട് ഉസ്താദ് വളരെ സാമ്പത്തിക വിഷമത്തിൽ ആണ് ഉസ്താദ് ദുആ ചെയ്യണേ ഞാൻ ആദ്യം ആയിട്ട് ആണ് ഉസ്താദ് ന്റെ വീഡിയോ കാണുന്നത് അൽഹംദുലില്ലാഹ് വളരെ സന്തോഷം തോന്നി ഉസ്താദ് ന്റെ വീഡിയോ കണ്ടതിൽ

  • @anshifnishu3069
    @anshifnishu3069 5 วันที่ผ่านมา

    ഉസ്താദി ന്റെ ദുആ യിൽ ഉൾപെടുത്തണേ

  • @arifabhas1845
    @arifabhas1845 6 วันที่ผ่านมา

    وعليكم السلام ورحمة الله وبركاته

  • @SufaijaSufaijarafe-di7ks
    @SufaijaSufaijarafe-di7ks 6 วันที่ผ่านมา

    Insha allah chollam usthadhe

  • @SufaijaSufaijarafe-di7ks
    @SufaijaSufaijarafe-di7ks 6 วันที่ผ่านมา

    Sthalam kachodam nadakunilla usthadhe thadassam thanne ethrayum petten nadakuvan usthadhum ellavarum dua cheyyane ningalude agrahavum allahu sadhipichu tharatte

  • @Kymfa
    @Kymfa 7 วันที่ผ่านมา

    കന്നിമൂല പ്രശ്നമാണോ?

    • @shaheerudeenmannani
      @shaheerudeenmannani 7 วันที่ผ่านมา

      അതൊന്നും പ്രശ്നമില്ല അല്ലാഹുവിൽ തവക്കുലാക്കി ജീവിക്കുക

  • @seenathrasheed369
    @seenathrasheed369 7 วันที่ผ่านมา

    Aameen

  • @AbdussamadPkl
    @AbdussamadPkl 7 วันที่ผ่านมา

    ഉസ്താദേ റൗളയുടെ ഭിത്തിയിൽ ആരെങ്കിലും എഴുതി വെച്ചതുകൊണ്ടോ മഹാന്മാർ പറഞ്ഞത് കൊണ്ടോ അത് ദീനിൽ പെടില്ല . റസൂലോ സ്വഹാബത്തോ പഠിപ്പിച്ചു തന്നിട്ടുണ്ടോ ?. ഏത് കിതാബിൽ?. ലക്കം?. പേജ് നമ്പർ ഒന്നറിയിക്കുമോ ?. ഈ ദിക്ർ ഉണ്ടായിട്ടായിരുന്നോ റസൂലും അവാഹബാത്തും ജീവിതകാലം മുഴുവനും പട്ടിണിയും സഹിച്ച് ജീവിച്ചത് ?. യൂട്യൂബ് പൈസ വാങ്ങിത്തിന്നാൻ വേണ്ടി തലയിൽ മുണ്ടിട്ടു ജനങ്ങളെ പറ്റിക്കല്ലേ സുഹൃത്തേ . ഖുർആനിൽ നിന്നും ഒരു ആയത്ത് ജനങ്ങൾക്ക് അർത്ഥസഹിതം പഠിപ്പിച്ചു കൊടുത്ത് ഒരു സൽകർമ്മം ചെയ്യൂ . സൂറത്തുകളും ആയത്തുകളും കള്ള ദിക്റുകളും വിറ്റു ജീവിക്കുന്നവർ .

  • @c.a.1774
    @c.a.1774 7 วันที่ผ่านมา

    أن شاء الله جزاكم الله خيرآ في الدنيا والآخرة

  • @soorajms947
    @soorajms947 8 วันที่ผ่านมา

    കടങ്ങൾ തീർന്നു കിറ്റുവാനും മുറാദ് ഹസിലകുവനും മക്കൾ സ്വാലിഹിങ്ങൾ ആകുവാൻ ദുഅ ചെയ്യണം ഉസ്താദ്

    • @shaheerudeenmannani
      @shaheerudeenmannani 7 วันที่ผ่านมา

      അല്ലാഹുതആല എല്ലാ മുറാദുകളും സഫലമാക്കി തരട്ടെ

  • @saleenaisudheen6261
    @saleenaisudheen6261 8 วันที่ผ่านมา

    Inshaallah Aameen aameen aameen

  • @jaseela2151
    @jaseela2151 8 วันที่ผ่านมา

    Aameen

  • @King-zs4jq
    @King-zs4jq 8 วันที่ผ่านมา

    ഇൻശാഅല്ലാഹ് തീർച്ചയായും ഇന്നുമുതൽ ചൊല്ലി തുടങ്ങും. ഉസ്താദേ ദുആയിൽ ഈ ഉളളവനേയും ഉൾപ്പെടുത്തണേ ❤❤❤

  • @soudhaR-p3h
    @soudhaR-p3h 8 วันที่ผ่านมา

    വിട്ടിൽ പ്രയാസ മാണ് ഉസ്ദാദേ വാടക വീട്ടിൽ ആണ് താമസം വാടക കൊടുക്കാൻ പോലും പറ്റുന്നീല്ല ഭർത്താവിന് കൂലിപണിയാണ് എന്നും പണിയില്ല ഈ പ്രയാസങ്ങൾ മാറാൻ ദുഹ ചെയ്യണം ഉസ്ദാദേ😭😭😭😭😭

    • @shaheerudeenmannani
      @shaheerudeenmannani 8 วันที่ผ่านมา

      ഇൻഷാ അള്ളാ ഈ ദിക്കറ് പതിവാക്കിൻ എല്ലാ പ്രയാസങ്ങളും അല്ലാഹു പെട്ടെന്ന് മാറ്റി തരട്ടെ

    • @soudhaR-p3h
      @soudhaR-p3h 7 วันที่ผ่านมา

      ആമിൻ

    • @sadiqmohammed4687
      @sadiqmohammed4687 7 วันที่ผ่านมา

      Aameeen​@@shaheerudeenmannani

    • @muhammedahafeeqparakkal
      @muhammedahafeeqparakkal 6 วันที่ผ่านมา

      ഉസ്താദേ എനിക് ഒരു ഡ്രൈവിംഗ് ലൈസെൻസും ഇല്ല ഒരു ദുആ പറഞ്ഞു തരുമോ

  • @noorjahanshahulhameed8819
    @noorjahanshahulhameed8819 8 วันที่ผ่านมา

    Jan annum oothum inshaalla dua chayyane

  • @muhammedaliali9175
    @muhammedaliali9175 8 วันที่ผ่านมา

    അസ്സലാമുഅലൈക്കും ഉസ്താദ് ഞാൻ നിങ്ങളുടെ ചാനൽ കണ്ടു സബ്സ്ക്റൈബ് ചെയ്തു ഞാൻ നിങ്ങൾ പറഞ്ഞ ദിക്ർ ചൊല്ലാൻ ഉദ്ദേശിക്കുന്നു നിങ്ങളുടെ അനുവാദം ചോദിക്കുന്നു ജീവിതത്തിലെ പ്രയാസങ്ങൾ മാറാനും ഹലാലായ ആഗ്രഹം നടക്കുവാനും ദുആ ചെയ്യണേ

    • @shaheerudeenmannani
      @shaheerudeenmannani 8 วันที่ผ่านมา

      ഇൻഷാ അള്ളാ നിങ്ങൾ പതിവാക്കി ൻ അള്ളാഹു മരണംവരെ നിത്യമാക്കാൻ തൗഫീഖ് തരട്ടെ തീർച്ചയായും അത്ഭുതകരമായ ഫലം നിങ്ങൾക്ക് കാണാൻ കഴിയും ഇൻഷാ അള്ളാ

  • @firozppaminabi8298
    @firozppaminabi8298 9 วันที่ผ่านมา

    Usthad dua cheyyane. Insha Allah

  • @firozppaminabi8298
    @firozppaminabi8298 9 วันที่ผ่านมา

    Masha Allah❤

  • @sanalkoodali5804
    @sanalkoodali5804 9 วันที่ผ่านมา

    ഇത് ചൊല്ലിയാൽ നല്ല യൂട്യൂബ് വരുമാനവും കിട്ടും.. ഇതൊക്കെ ചൊല്ലി നടക്കുന്ന ഉസ്താത് മാർ എന്നും സാമ്പത്തിക പ്രശ്നം കൊണ്ട് ഉളയുന്നവർ ആണ്.. ഉള്ള സമയംഈ മണ്ടത്തരം മതിയാക്കി കുട്ടികളെ നല്ല കോളേജ്ൽ അയക്കുക..

    • @King-zs4jq
      @King-zs4jq 8 วันที่ผ่านมา

      ചൊറിച്ചിൽ മാറാൻ നല്ലൊരു ഡോക്ടറെ നീ കാണിക്കുന്നതും നന്നാവും 😂

  • @AshiqM-l3h
    @AshiqM-l3h 9 วันที่ผ่านมา

    എനിക്ക് ഒരുപാട് കടങ്ങൾ ഉണ്ട് അത് വീട്ടാൻ തൗഫീഖ് തരണേ അള്ളാ 🤲എനിക്ക് വേണ്ടി ദുഹാ ചെയ്യണം ഉസ്താദേ

    • @shaheerudeenmannani
      @shaheerudeenmannani 8 วันที่ผ่านมา

      അല്ലാഹു എത്രയും പെട്ടെന്ന് എല്ലാ കടങ്ങളും വീട്ടി സലാമത്തിൽ ആകട്ടെ

    • @AshiqM-l3h
      @AshiqM-l3h 8 วันที่ผ่านมา

      ആമീൻ യാ റബ്ബൽ ആലമീൻ

    • @jpkpkd5065
      @jpkpkd5065 7 วันที่ผ่านมา

      നന്നായി പ്രാർത്ഥിക്കുക.. അള്ളാഹു എളുപ്പമാക്കും.. എനിക്ക് 86+ ലക്ഷം കടം ഉണ്ടായിരുന്നു.. ഈ 3 വർഷം കൊണ്ട്... ഒരു വിധം എല്ലാം വീടി.. പ്രാർത്ഥന മാത്രമാണ് ആയുധം.. ടെൻഷൻ അടിക്കേണ്ട... റബ്ബ് സിംപിൾ ആയി മാറ്റി തരും

    • @aneeshma289
      @aneeshma289 7 วันที่ผ่านมา

      Aameen ​@@shaheerudeenmannani

    • @hayy1900
      @hayy1900 6 วันที่ผ่านมา

      ​@@jpkpkd5065നിങ്ങൾ പ്രാർത്ഥിച്ച പ്രാർത്ഥന ഏതാ ണ്

  • @zakariyazakari5686
    @zakariyazakari5686 9 วันที่ผ่านมา

    മന്നാനി ഇപ്പോൾ എല്ലാ സാമ്പത്തിക ബുദ്ധിമുട്ടും മാറിയതു കൊണ്ടായിരിക്കും യൂട്യൂബിൽ വീഡിയോ ഇടുന്നത് . ഇപ്പൊ കാശിൻ്റെ ആവശ്യങ്ങൾ എല്ലാം തീർന്നു ഇനിയിപ്പോ നേരമ്പോക്കിന് യൂട്യൂബിൽ വീഡിയോ ഇട്ടിരുന്നാൽ മതി .

  • @realfaceofislam806
    @realfaceofislam806 9 วันที่ผ่านมา

    ❤❤❤

  • @mohammedanees832
    @mohammedanees832 9 วันที่ผ่านมา

    Ameen

  • @SaleenajalalSaleena
    @SaleenajalalSaleena 9 วันที่ผ่านมา

    Inshaallah 🤲🤲

  • @sajime4306
    @sajime4306 9 วันที่ผ่านมา

    💚💚💚💚💚