വാഹന നിർമാതാക്കളും MVD യും ജനങ്ങളെ വഞ്ചിക്കുന്നു

แชร์
ฝัง
  • เผยแพร่เมื่อ 6 ต.ค. 2024
  • സുരക്ഷയില്ലാത്ത വാഹനങ്ങൾ വിൽക്കാമെന്ന് കമ്പനികളും പണം പിരിക്കാൻ മാത്രമാണ് MVD ഉദ്യോഗസ്ഥരും എന്ന പരിപാടി ഇവിടെ നടക്കില്ലാ എന്ന് ബോസ്കോ കളമശ്ശേരി
    © 2023 JanakeeyaVartha
    ------------------------------------------------------------------------------
    🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
    -------------------------------------------------------------------------------
    #boscokalamassery #janakeeyavartha #kerala #mvd #car #road #transport #ministry #chifministries #antonyraju #india
    ANTI-PIRACY WARNING *
    This content is Copyrighted to JanakeeyaVartha . Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

ความคิดเห็น • 2.9K

  • @jobit1990
    @jobit1990 ปีที่แล้ว +3281

    ഇദ്ദേഹം സംസാരിക്കുന്നതു നമ്മൾക്ക് ഓരോരുത്തർക്കും വേണ്ടി ആണ്

  • @sarathjayakumar1010
    @sarathjayakumar1010 ปีที่แล้ว +968

    Full support 🔥🔥 ജനങ്ങൾക്ക് ഇല്ലാത്ത നിയമം ഒരു കോപ്പനും വേണ്ട..... ഇദ്ദേഹം നമ്മുക്ക് വേണ്ടിയാണ് സംസാരിക്കുന്നത്..

  • @sajeevkr6583
    @sajeevkr6583 ปีที่แล้ว +774

    ആണൊരുത്തൻ ഇപ്പോൾ കേരളത്തിൽ ഉണ്ടെങ്കിൽ അയാളുടെ പേര് ബോസ്കോ കളമശ്ശേരി👌👌👌

  • @Lucifer07763
    @Lucifer07763 ปีที่แล้ว +98

    ഇത് പോലെ ഉള്ള പ്രവർത്തകർ വേണം കേരളത്തിൽ.. പൊളിച്ചു ചേട്ടാ ❤

  • @ഹൃദയതാളം3284
    @ഹൃദയതാളം3284 ปีที่แล้ว +55

    ചേട്ടൻ പൊളിയാണ് ..... കേരള ജനത full support ഉണ്ടാകും ........ ധൈര്യമായി മുന്നോട്ട് പൊ കൂ .......👍👍👍👍👍👍

  • @binnypm
    @binnypm ปีที่แล้ว +1615

    ജനങ്ങൾ പിഴ അടക്കരുത്.. എല്ലാവർക്കും ഒരു നിയമം വേണം..🙏🙏🙏

    • @deepaksurendran8091
      @deepaksurendran8091 ปีที่แล้ว +17

      Adakathirikanulla chankootam aarkund

    • @salahuuk
      @salahuuk ปีที่แล้ว

      വാഹനം ഓടിക്കാൻ അറിയാത്ത മന്ത്രി മാരെ പിടിച്ച് സ്ഥാനം കൊടുത്താൽ ഇതായിരിക്കും അവസ്ഥ 😂
      നിയമം അത് നടപ്പാക്കുന്നതിൽ എതിർക്കണം
      പരിഹാരം പ്രധിഷേധം ഓൺലൈൻ/ഓഫ്‌ലൈൻ
      അടക്കാതിരിക്കാൻ ആർക്കും പട്ടൂലാ... ഒരു ദിവസം അത് അടക്കേണ്ടി വരും സമാധാനത്തിൽ ഓട്ടണമെങ്കിൽ🙌

    • @eripuramkaraneripuramkaran1418
      @eripuramkaraneripuramkaran1418 ปีที่แล้ว

      ഭരിക്കുന്ന മന്ത്രിമാർക്ക് ഒന്നുമറിയില്ല.

    • @rafeerafeeq8157
      @rafeerafeeq8157 ปีที่แล้ว +1

      😂😂

    • @aslukm9656
      @aslukm9656 ปีที่แล้ว +1

      Athe

  • @rmb1869
    @rmb1869 ปีที่แล้ว +742

    ചേട്ടാ കേരളത്തിൽ ആരും ഒരുമിച്ചു നിൽക്കില്ല അതാണ് പ്രത്യകരിച്ചവൻ ഒറ്റപ്പെടും

    • @rajinsr5967
      @rajinsr5967 ปีที่แล้ว +18

      അതു സത്യം

    • @ajooz6702
      @ajooz6702 ปีที่แล้ว +5

      Sathyam.....sherikum yuvakkal orumich part illathe oru all kerala preshnam undakkiyal ellathinum mattam varan thudangum...ivde orak prethikaricha nammal comment itt mezukum athre ullu

    • @LoneOldMonk
      @LoneOldMonk ปีที่แล้ว +1

      Bcoz law il cooling papper ottichooda ennane

    • @rejithar1178
      @rejithar1178 ปีที่แล้ว +1

      💯

    • @Its_Suni_
      @Its_Suni_ ปีที่แล้ว +8

      വളരെ ശെരിയാണ് സഹോ.മറ്റുള്ളോന്റെ നാശം കാണാൻ ഉളള മനസ്ഥിതി ഉള്ളോരാണ് പ്രബുദ്ധ മലയാളികളിൽ കൂടുതലും .

  • @salimva5462
    @salimva5462 ปีที่แล้ว +1253

    ചേട്ടാ ഇവിടെ നിയമം നിർമിക്കുന്നത് സർക്കാരിന് വരുമാനം ഉണ്ടാക്കാൻ വേണ്ടിയാണ് അല്ലാതെ നാട്ടുകാർക്ക് സുരക്ഷിതം നൽകാൻ അല്ല.

  • @ft.shihab
    @ft.shihab ปีที่แล้ว +180

    ജനങ്ങളെ ഇങ്ങനെ ബുദ്ധിമുട്ടിക്കുന്ന ഒരു രാജ്യം വേറെയില്ല . ഈ കഴിഞ്ഞു 10 വർഷത്തിനിടയ്ക്ക് ഇങ്ങനെ വെറുപ്പിച്ച ഒരു ഭരണവും ഉണ്ടായിട്ടില്ല 🙏🙏🙏🙏🙏🙏🙏

    • @akasha__
      @akasha__ ปีที่แล้ว +3

      Keralathil aan ithrayum 3gya Road niyamangal.

    • @Corazon_KAIZOKU
      @Corazon_KAIZOKU ปีที่แล้ว +3

      Kerala ennu mathram para .

    • @christudass8668
      @christudass8668 ปีที่แล้ว

      വളരെ ശരിയാണ്.

    • @PT-qi3yr
      @PT-qi3yr ปีที่แล้ว

      കേരളത്തിൽ ജഡ്ഢി മോൻ തീരുമാനിക്കും

    • @akj10000
      @akj10000 11 หลายเดือนก่อน

      Modiyaanu ee rajyam bharikkunnathu ellayidathum ore niyamamam mathi

  • @AJ-gb2qy
    @AJ-gb2qy ปีที่แล้ว +34

    ഇത്രയും ഉപകാരപ്രദമായ ഒരു വീഡിയോ എടുക്കാൻ വേണ്ടി നിങ്ങൾ കാണിച്ച ഡെഡിക്കേഷൻ 🔥

  • @kckkk6743
    @kckkk6743 ปีที่แล้ว +336

    അംഗീകരിക്കുക, നല്ല പിന്തുണ കൊടുക്കുക, കൂടെ നിൽക്കുക, ഇതുപോലുള്ള വെകിതികളെ ആണ് ഈ നാടിനു ആവിശ്യം 💪💪

    • @Achuzpk
      @Achuzpk ปีที่แล้ว +1

      👏👍

  • @abit2573
    @abit2573 ปีที่แล้ว +506

    യഥാർത്ഥ സൂപ്പർ ഹീറോ ബോസ്കോ. 💪💪

  • @vijith8146
    @vijith8146 ปีที่แล้ว +463

    Full support.👍 അടിമകൾ ഇതു കണ്ടു പഠിക്കണം😬

    • @scientifictheories
      @scientifictheories ปีที่แล้ว +2

      Cooling sticker cheyanda curtain ittu marachu veku tape vech otiku fit cheyumbol alle pichakar picha chodichu varune

    • @melvinmathew2906
      @melvinmathew2906 ปีที่แล้ว

      👌🌹🌹

    • @LoneOldMonk
      @LoneOldMonk ปีที่แล้ว +1

      Tint glass cheyaam law prakaaram

    • @akshaykumarthebig
      @akshaykumarthebig ปีที่แล้ว +3

      ​@@LoneOldMonk adima ethiyalllo

    • @LoneOldMonk
      @LoneOldMonk ปีที่แล้ว

      @@akshaykumarthebig vivaram illayima oru kuttam allathond ninne paranjitte karyam illa

  • @sniperlover9437
    @sniperlover9437 ปีที่แล้ว +46

    ഇങ്ങേർക്കു തലക്കു ഓളം ആയ കാരണം അല്ല കേറി നിരങ്ങുന്നത് 🙏നമ്മൾ ഓരോരുത്തർക്കും അതിനൊപ്പം വിവരം കേട്ട nattalillatha ഭരണകൂടത്തിനും കൂടെ ആണ് 🙏സല്യൂട്ട് sir

  • @AnilKumar-qv4rt
    @AnilKumar-qv4rt ปีที่แล้ว +3

    യഥാർത്ഥ പൗരബോധമുള്ള മനുഷ്യനെക്കാണുന്നതിപ്പോഴാണ് very good

  • @fsstudio2723
    @fsstudio2723 ปีที่แล้ว +205

    ഇദ്ദേഹത്തിൽ നിന്നുയരുന്ന ശബ്ദം നമ്മൾ ഓരോരുത്തർക്കും വേണ്ടിയാണ്..നമ്മളെ കൊള്ളയടിക്കുന്നവരിൽ നിന്ന് നമ്മുടെ അവകാശങ്ങൾ നേടിയെടുക്കാനാണ്.big #support 💖⚡️

    • @Achuzpk
      @Achuzpk ปีที่แล้ว +1

      ✌️

  • @mohammedashique3386
    @mohammedashique3386 ปีที่แล้ว +107

    1000like ചെയ്യാൻ പറ്റിയിരുന്നെങ്കിൽ njan ചെയ്തേനെ...ഈ വിഷയത്തിനെതിരെ സംസാരിച്ചതിന്... 🔥🔥🔥... Full support 👍🏻👍🏻🔥🔥

  • @jobymoosa5268
    @jobymoosa5268 ปีที่แล้ว +137

    ഇതാണ് പ്രതികരണം. ഓരോരുത്തരും ഇങ്ങനെ പ്രതികരിച്ചാൽ തീരും ഇവന്മാരുടെ സൂക്കേട് 😡

    • @manavankerala6699
      @manavankerala6699 ปีที่แล้ว +8

      പൊട്ടിക്കേണ്ടി വന്നാൽ കരണ കുറ്റികിട്ട് രണ്ട് കൊടുക്കുകയും വേണം

  • @AbdulHakeem-ik9hl
    @AbdulHakeem-ik9hl ปีที่แล้ว +17

    മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും എന്തും ആവാം അത്ര തന്നെ 😌😌😌

  • @joseabey6476
    @joseabey6476 ปีที่แล้ว +11

    പാവപ്പെട്ടവന് ഒരു നിയമം പണക്കാരന് ഒരു നിയമം നമ്മുടെ നാട്ടിലെ കൊണച്ച നിയമങ്ങൾ

    • @joseabey6476
      @joseabey6476 ปีที่แล้ว +2

      പണം തള്ളികൊടുത്താൽ ഏത് ഗ്ലാസും അടിക്കാം

  • @fazid143
    @fazid143 ปีที่แล้ว +67

    എനിക്ക് ചെയ്യാൻ കഴിയാത്തത് നിങ്ങൾ ചെയ്തു. പൂർണ്ണ പിന്തുണ.hats off 👍🏼

  • @shamrazshami2655
    @shamrazshami2655 ปีที่แล้ว +91

    ഇദ്ദേഹം സംസാരിക്കുന്നത് നമുക്ക് എല്ലാവർക്കും വേണ്ടിയാണ്. എല്ലാവർക്കും ഒരേ നിയമം ആയിരിക്കണം അല്ലെങ്കിൽ വാഹന നിർമാണ കമ്പനി എല്ലാവർക്കും ഒരേ ഫെസിലിറ്റി പ്രൊവൈഡ് ചെയ്യണം

  • @wildtraveler
    @wildtraveler ปีที่แล้ว +94

    അടിപൊളി ഇതാണ് മാധ്യമം 👍👍👍👍👍

  • @VR46-e5d
    @VR46-e5d ปีที่แล้ว +38

    നട്ടെല്ല് ഉള്ള മനുഷ്യൻ 🔥🙌🏻

  • @eldhothomas4693
    @eldhothomas4693 ปีที่แล้ว +2

    Well Said, Bosco👍

  • @abusaleh422
    @abusaleh422 ปีที่แล้ว +295

    ബോസ്കോ ചേട്ടാ കേരളത്തിലും 30% കൂളിംഗ് അനുവദിക്കണം, ചൂട് അസഹ്യമാണ്, ഇതിന് വേണ്ടി ചേട്ടന് എല്ലാ വിധ പിന്തുണയും നൽകുന്നു, ഈ നിയമം പ്രാബല്യത്തിൽ വരട്ടെ

    • @LoneOldMonk
      @LoneOldMonk ปีที่แล้ว +2

      Ate niyamathil und ennane ente ariv...cooling papper ottichooda enne ullu

    • @mahi-my4us
      @mahi-my4us ปีที่แล้ว

      Cheta nyan um puliku support aanu .eniku oru doubt nyan dubailu endairunadha avde transport vehicle nu cooling allowed ella .thonnunu Karanam test nu poyapo parichit kalanju nyan .

    • @aruna.k9722
      @aruna.k9722 ปีที่แล้ว

      Sathym

    • @aruna.k9722
      @aruna.k9722 ปีที่แล้ว

      Sathym

    • @abusaleh422
      @abusaleh422 ปีที่แล้ว

      @@mahi-my4us Sunfilm 01&02 Allowed some gulf country legally allowed

  • @rmb1869
    @rmb1869 ปีที่แล้ว +292

    ഇതാണ് മാധ്യമ പ്രവർത്തനം 💪🏻💪🏻💪🏻

    • @josegeorge4301
      @josegeorge4301 ปีที่แล้ว

      ബോസ്കോ ചേട്ടാ താങ്കൾക്ക് ആദ്യം ഒരു ബിഗ് സല്യൂട്ട് ചേട്ടൻ സാർ എന്ന് സംബോധന ചെയ്ത ആ ഭീകരജീവിയാണോ ഡെപ്യൂട്ടി കമ്മീഷണർ തനിക്കൊന്നും തനിക്കൊന്നും സംരക്ഷണം നൽകൽ അല്ല എന്റെ ജോലി എന്നു പറഞ്ഞ അവന്റെ കുടുംബം അന്നം കഴിക്കുന്നത് നമ്മളെ പോലെയുള്ള ഓരോ മലയാളികളുടെയും നികുതിപ്പണത്തിൽ നിന്ന് കിട്ടുന്ന ശമ്പളം കൊണ്ടാണെന്ന് വിഐപി ചമഞ്ഞ അദ്ദേഹം ഓർക്കുന്നത് നല്ലതാണ്.

  • @kuwaitabrajvm2472
    @kuwaitabrajvm2472 ปีที่แล้ว +189

    സപ്പോർട്ട് ബോസ്കോ കളമശ്ശേരി കൂടെ ഉണ്ടാവും ❤️❤️

    • @harikrishnan1515
      @harikrishnan1515 ปีที่แล้ว

      We fight in comment 😂🚀

    • @kuwaitabrajvm2472
      @kuwaitabrajvm2472 ปีที่แล้ว

      @@harikrishnan1515 ബോസ്കോ കേസ് പോകുകയാണെങ്കിൽ എന്നെകൊണ്ട് പറ്റുന്ന വിധത്തിൽ അദ്ദേഹത്തിന് പണം ആവശ്യം ഉണ്ടെകിൽ അറിയിച്ചാൽ ഞാൻ സഹായിക്കും എനിക്കും ഉണ്ട് വാഹനം

    • @Achuzpk
      @Achuzpk ปีที่แล้ว +1

      👏👏

  • @mohanpattathil2906
    @mohanpattathil2906 ปีที่แล้ว +4

    അടിപൊളി സർ നിങ്ങളെ പോലെ ഉള്ളവർ നാടിനു വേണം 👍👍👍

  • @sajiths2514
    @sajiths2514 ปีที่แล้ว +8

    ഇദേഹം പറഞ്ഞത് 💯% സത്യം ആണ്. നമ്മൾക്ക് ഒരു നിയമം vip കൾക്ക് വേറെ നിയമം ഇത് എന്ത് കോപ്പിലെ ഇടപ്പാടാണ് 😡. നമുക്കുവേണ്ടി സംസാരിക്കുന്ന ഇദ്ദേഹത്തിന്റെ കൂടെ നിക്കണം എല്ലാരും💯. എന്നാലെ ഈ നിയമം എല്ലാവർക്കും ഒരുപോലെ ഇണ്ടാവൊള്ളു 💯.

  • @mamukoya1708
    @mamukoya1708 ปีที่แล้ว +37

    Mr ബോസ്‌കോ സർ. ഞങ്ങളെപ്പോലുള്ള പാവപ്പെട്ടവർ ചോദിക്കേണ്ടകാര്യം ഞങ്ങൾക്ക് വേണ്ടി സാർ ഒറ്റക്ക് ചോദിക്കുന്നു. ഒരു 1000BIG SALUTE.

  • @AnilKumar-fn9mv
    @AnilKumar-fn9mv ปีที่แล้ว +154

    ബോസ്കോ കളമശ്ശേരി 👍👍👍❤

  • @Crazy00fox
    @Crazy00fox ปีที่แล้ว +60

    നിങ്ങൾ ഇപ്പോൾ ചെയ്യുന്ന കാര്യം തീർച്ചയായും പ്രശംസനീയം ആണ്.
    2നീതി 2നിയമം 2ജനത ഇതാണ് ഇപ്പൊ നമ്മുടെ നാടിന്റെ അവസ്ഥ.

  • @sudhakarankkv
    @sudhakarankkv ปีที่แล้ว +2

    സത്യം നടന്നു തെളിച്ച ചേട്ടാ 🙏🙏🙏👍👍👍👍👍👍👍👍👍👍👍

  • @BabyMukkath
    @BabyMukkath ปีที่แล้ว +1

    ഒറ്റയാൾ പട്ടാളം. ഇദ്ദേഹത്തെപ്പോലെ , ഇദ്ദേഹത്തോടൊപ്പം. കാര്യങ്ങൾ സംസാരിക്കാൻ അറിയുന്ന വിവരമുള്ള ആളുകൾ ഇദ്ദേഹത്തോടൊപ്പം നിൽക്കുക, ...... കട്ട സപ്പോർട്ട്.🎉🎉🎉🎉🎉

  • @റൂഹിനെതേടിയവൻ
    @റൂഹിനെതേടിയവൻ ปีที่แล้ว +71

    ഈ കാര്യത്തിൽ എന്റെ എല്ലാവിധ support ഉണ്ട് 💞💞👌👌👌

  • @binu8176
    @binu8176 ปีที่แล้ว +200

    Full support 👍👍👍👍. സംസാരിക്കുന്നത് സാധാരണ ജനങ്ങൾക്കുവേണ്ടി. അടിമകൾ ഇതൊക്കെ കാണണം.

  • @lintoedkulathoor2871
    @lintoedkulathoor2871 ปีที่แล้ว +299

    രാജ്യത്തിന് പുറത്തുള്ള വാഹന നിർമ്മാണ കമ്പനിക്കും, അധികാരം കൈയിലുള്ളവനും അവരുണ്ടാക്കുന്ന നിയമം. സാധാരണക്കാർ ഇവന്മാരൊക്കെ പറയുന്നതും കേട്ട് പഴം വിഴുങ്ങി ആയി ഇരിക്ക്യാ. Appreciate you sir🔥💪👌

    • @LoneOldMonk
      @LoneOldMonk ปีที่แล้ว +1

      Law ariyathavar angane irikum pazham vizhungi

  • @sakeersakeer9563
    @sakeersakeer9563 ปีที่แล้ว +2

    ഒന് മനസ്സിൽ ആയി ഓരോ വ്യക്തികൾക്കും പല തരം നിയമങ്ങൾ 👍🏻👍🏻

  • @Mouglee_1.0
    @Mouglee_1.0 ปีที่แล้ว +6

    Full support 💯💯💯💯💪💪💪💪

  • @rmb1869
    @rmb1869 ปีที่แล้ว +209

    കക്കുക
    നക്കുക
    മുക്കുക
    തിന്നുക
    എന്നിട്ട് പാവപ്പെട്ടവന്റെ മെക്കട്ട് കയറുക 💪🏻💪🏻💪🏻

  • @jibingb318
    @jibingb318 ปีที่แล้ว +463

    പ്രാക്ടീസ് നടത്തിവരുന്ന ഏതെങ്കിലും അഡ്വക്കേറ്റ് മാർ ഇത് കാണുന്നുണ്ടെങ്കിൽ ദയവു ചെയ്തു ഇദ്ദേഹത്തിന് നിയമഉപദേശവും സഹായവും ചെയ്തു കൊടുക്കുക. എല്ലാവരും ചോദിക്കാൻ ഉദ്ദേശിക്കുന്ന കാര്യങ്ങലാന് ഇദ്ദേഹം ചോദിക്കുന്നത് പക്ഷേ ആർക്കും ഒന്നിനും സമയമില്ല. മന്ത്രി പുങ്കവൻ മാർക്കും അധികാരത്തിൽ പിടിയുള്ള അവന്മർക്കും ഇങ്ങനെയുള്ള പോക്രിത്തരങ്ങൾ എന്തും ആവാം

    • @justinkuruvila1934
      @justinkuruvila1934 ปีที่แล้ว +41

      നമുക്ക് ഒരുമിക്കാം ഈ വിഷയത്തിൽ,
      ചേട്ടന് ഫുൾ സപ്പോർട്ട്,

    • @LoneOldMonk
      @LoneOldMonk ปีที่แล้ว +2

      Mantri maar upayogikunnu enne karuthi law allathe aakula..atine janam thette cheyanam ennalla

    • @BORNTOKILL-l9m
      @BORNTOKILL-l9m ปีที่แล้ว +4

      correct👍

    • @aruna.k9722
      @aruna.k9722 ปีที่แล้ว +2

      Sathym

    • @ASWIN-se2ni
      @ASWIN-se2ni ปีที่แล้ว +2

      ​@@LoneOldMonk manthrimarkk upayogikkamo...appo ore nattil rand niyamamo...??

  • @antonypaul6709
    @antonypaul6709 ปีที่แล้ว +1

    Great. We are grateful to you sir. A big salute.

  • @anitechmedia8443
    @anitechmedia8443 10 หลายเดือนก่อน +1

    ചേട്ടാ നന്ദി ഒരുപാട് 😊😊ചെന്നയ്കൾ പുറകെ ഉണ്ട് സൂക്ഷിക്കുക ഈ ചെറ്റകളെ പോക്കണം ബിഗ് സല്യൂട്ട് 😊😊😊😊😊❤❤❤❤❤❤

  • @siyadm8636
    @siyadm8636 ปีที่แล้ว +225

    ധൈര്യമായി തന്നെ മുന്നോട്ട് പോവു കൂടെ ഞങ്ങളുണ്ട് ...

    • @dasakhil9465
      @dasakhil9465 ปีที่แล้ว +6

      😂

    • @robinroy8910
      @robinroy8910 ปีที่แล้ว +1

      😂😂😂 വീര്യം കേറ്റി കൊലക്കു കൊടുക്കുന്നോ 😄

    • @lijokgeorge7094
      @lijokgeorge7094 ปีที่แล้ว +1

      എവിടെ വീട്ടിലോ 😏അതോ comment box lo 🎉

  • @ഹൈറേഞ്ചുകാരൻ-ഝ1ഫ
    @ഹൈറേഞ്ചുകാരൻ-ഝ1ഫ ปีที่แล้ว +103

    ചേട്ടൻ പൊളിച്ചു..🎉ഇങ്ങനെ 10 പേരുണ്ടേൽ നിയമം എല്ലാവർക്കും ഒരുപോലെ ആകും 🔥

  • @abdulkabeer375
    @abdulkabeer375 ปีที่แล้ว +4

    ചേട്ടൻ പറയുന്നതുപോലെ നിയമം എല്ലാവർക്കും തുല്യമാണ് ചേട്ടനെപ്പോലെ 100 ആളുകൾ ഉണ്ടെങ്കിൽ നാട് നന്നാവും ശരിയല്ലേ🌹🌹🌹

  • @basheerbasheer1659
    @basheerbasheer1659 ปีที่แล้ว +1

    വളരെ ശെരിയാണ് ഇദ്പോലെ ഓരോരുത്തരും പ്രതികരിക്കണം 👍👌

  • @kurumbanofficial
    @kurumbanofficial ปีที่แล้ว +212

    ആണ്കുട്ടി... Fight for justice sir👍

  • @soljanmathew407
    @soljanmathew407 ปีที่แล้ว +84

    ഈ അവകാശം എല്ലാവർക്കും കിട്ടണം ഇന്ന് ചൂട് കൂടുതലാണ് ശരീരത്തിൽ പൊള്ളൽ ഏൽക്കും എന്നൊക്കെ ഹെൽത്ത് ഡിപ്പാർട്ട്മെൻറ് പറയാറുണ്ടല്ലോ ഈ സർക്കാർ ഇനി നമ്മുടെ ലൈഫിൽ വേണ്ട😢😢 അധികാരം കയ്യിൽ ഉള്ളവർക്ക് എന്തുമാകാം

  • @arkpm3620
    @arkpm3620 ปีที่แล้ว +16

    ഈ ചേട്ടന് എല്ലാവിധ സപ്പോർട്ട് ജനങ്ങൾ ചെയ്യണം

  • @ranjithng2818
    @ranjithng2818 ปีที่แล้ว +4

    With Full Support from Public 👍👍👍

  • @christy330
    @christy330 ปีที่แล้ว +4

    ഇത് പോലെ ഉള്ള ആൾക്കാരെ വേണം നമ്മൾ സപ്പോർട്ട് ചെയ്യാൻ അല്ലാതെ ചുമ്മാ ഇരുന്നു ഡയലോഗ് അടിക്കുന്നവരെ അല്ല ആവശ്യം ഇത് പോലെ ഇറങ്ങി കാര്യങ്ങൾ പറയുന്നവരെ ആണ് നമ്മുക്ക് ആവശ്യം

  • @travalogue4689
    @travalogue4689 ปีที่แล้ว +56

    ആരും അടക്കരുത് ഇനി മുതൽ ജനം ഒന്നിക്കണം 🔥🔥

  • @shabeermali
    @shabeermali ปีที่แล้ว +46

    ജനങ്ങളെ പിഴിയണം അതിനു വേണ്ടി ഉണ്ടാക്കുന്ന നിയമങ്ങൾ... അതാണ് നമ്മൾ ഇന്ന് കാണുന്ന നിയമങ്ങൾ.,

  • @3rpvisuals835
    @3rpvisuals835 ปีที่แล้ว +34

    ബോസ്കോ ചേട്ടൻറെ ഹിന്ദി അടിപൊളി സൂപ്പർ😄👌👍

  • @rovnshere
    @rovnshere ปีที่แล้ว +1

    ഈ മനുഷ്യൻ ചെയ്യുന്ന കാര്യങ്ങൾക്ക് വണ്ടി ഉള്ളവനും വണ്ടി മേടിച്ചവനും ഓടിക്കാൻ അറിയാവുന്ന എല്ലാവരും ഒരുപാട് സപ്പോർട്ട് ചെയ്യേണ്ട കാര്യമാണ്

  • @User-mxfvltszqijtxn
    @User-mxfvltszqijtxn 11 หลายเดือนก่อน +1

    👏👏👏👏👏👏👏 full support 👍🏻

  • @bibinfrancis123
    @bibinfrancis123 ปีที่แล้ว +66

    Full support ചേട്ടാ ... ന്യയമായ കാര്യങ്ങൾ ആണ് ചേട്ടൻ സംസാരിച്ചത് ... കേരളത്തിൽ അധികാരം ഉള്ളവനും , കയ്യിൽ പത്തു കാശുള്ളവനും മാത്രമാണ് ഇതൊക്കെ കൊടുക്കുന്നത് ... സാദാരണ ജനങ്ങൾ ഇതൊക്കെ സഹിച്ചു ജീവിച്ചോണം ...🤔

    • @leelavvuthamn
      @leelavvuthamn ปีที่แล้ว

      സർ ഇത് കേരളത്തിൽ മാത്രമുള്ള ഒരു വിഷയമല്ല കാശുള്ളവൻ ചുള്ളൻ നിയമത്തെ ഏതുതരത്തിലും വളച്ചൊടിച്ച് കാര്യങ്ങൾ നടത്തണം അതിന് ഗവൺമെൻറും നിയമങ്ങളും സപ്പോർട്ടും ആണ് ഞാൻ ഇവിടെ ഒരു കാര്യം പറയാൻ ആഗ്രഹിക്കുന്നു അതായത് നമ്മുടെ ജിഎസ്ടിയിൽ ഉള്ള ഒരു അപാകത യെക്കുറിച്ച് ഞാൻ സൂചിപ്പിക്കുകയാണ് അതായത് ട്രെയിനിൽ യാത്ര ചെയ്യുന്നത് സാധാരണക്കാരും കൂടുതൽ ആൾക്കാരും യാത്ര ചെയ്യുന്നു അതിൽ ജി എസ് ടി പതിനെട്ട് ശതമാനം എന്നാൽ യാത്ര ചെയ്യുമ്പോൾ ജി എസ് ടി 5% ഇത് എന്തൊരു ന്യായമാണോ

    • @Achuzpk
      @Achuzpk ปีที่แล้ว

      👏👏

  • @jamesjoseph3377
    @jamesjoseph3377 ปีที่แล้ว +289

    നമ്മുടെ നാട്ടിൽ രണ്ട് നീയമം ആണ് കേരളത്തിൽ സമ്പന്നർക്ക് ഒരു നീയമം🙏 പാവപ്പെട്ടവന് ഒരു നീയമം🙏

    • @youtuberyoutuber2654
      @youtuberyoutuber2654 ปีที่แล้ว +4

      അങ്ങനെ അല്ല മന്ത്രി ഏമാനമാക്കും ഒരു നിയമം

    • @plantstories5282
      @plantstories5282 ปีที่แล้ว

      Oru വർഗങ്ങൾക് മാത്രം

    • @Achuzpk
      @Achuzpk ปีที่แล้ว

      👍👏

    • @jipsonphillip2886
      @jipsonphillip2886 ปีที่แล้ว

      Money is the King.

  • @baijunimisha9659
    @baijunimisha9659 ปีที่แล้ว +1

    അടിപൊളി

  • @akshaykrishna4082
    @akshaykrishna4082 ปีที่แล้ว +9

    Man got balls of steel 🙌

  • @vishnurajeevchavara685
    @vishnurajeevchavara685 ปีที่แล้ว +30

    ലക്ഷക്കണക്കിന് ആളുകൾ ചോദിക്കാനഗ്രഹിക്കുന്ന ചോദ്യമാണ് Good job,Full support
    MLA sir
    Bosco കളമശേരിൽ super anu

  • @MuhammadAli-cf7ur
    @MuhammadAli-cf7ur ปีที่แล้ว +56

    MVD സർക്കാരിന്റെ വെറും ATM മാത്രം!😊
    അണ്ണാ വിടാതെ പിന്തുടുരുക, നിയമങ്ങൾ സെലക്റ്റീവ് ആവരുത് 💪

  • @sabirbinumar6381
    @sabirbinumar6381 ปีที่แล้ว +17

    എന്റെ പൊന്നോ :ചേട്ടാ സമ്മതിച്ചു ഈ ധൈര്യം. എല്ലാവർക്കും ഭഗത് സിംഗ് ആകാൻ കഴിയില്ല💪

  • @vijinkc2779
    @vijinkc2779 ปีที่แล้ว +1

    Chettan parayuna kariyam valare shariya 👌👌👌100%

  • @bijuthomas8330
    @bijuthomas8330 ปีที่แล้ว

    താങ്കൾ ഇവിടെയുള്ള കപട നിയമപാലകരെ പൊളിച്ചടുക്കുന്നു. ബിഗ് സല്യൂട്ട്.

  • @muhammedhashim861
    @muhammedhashim861 ปีที่แล้ว +17

    Full support ജനങ്ങൾ നിങ്ങളുടെ കൂടെയാണ്

  • @dilse..3232
    @dilse..3232 ปีที่แล้ว +26

    ഇത്‌ പോലുള്ള ആളുകളെ പരമാവധി സപ്പോർട്ട്‌ ചെയ്യുക..

  • @ambadibabu2660
    @ambadibabu2660 ปีที่แล้ว +30

    Climax dialog: അങ്ങനെയാണെങ്കിൽ ഞാനിപ്പോ ഒരു പരാതി കൊണ്ടു തരാം 🔥🔥🔥

  • @malimali20
    @malimali20 ปีที่แล้ว

    *ബോസ്കോയുടെ ഒരുപാട് വീഡിയോകൾ ഞാൻ കണ്ടിട്ടുണ്ട്.ഇതുവരെ കണ്ടതിൽ വെച്ച് ഇത് ഏറ്റവും മികച്ചതാണെന്ന് തോന്നുന്നു.ഇതൊരു എപ്പിസോഡ് പോലെ ഇത്രയും കഷ്ടപ്പെട്ട് മഹാരാഷ്ട്ര വരെപോയി ഇതൊക്കെ ഷൂട്ട്‌ ചെയ്ത് നമ്മളെ കാണിക്കുന്ന ബോസ്കോക്ക് അഭിനന്ദനങ്ങൾ.മുഖ്യമന്ത്രിക്കും സാധാരണ പൗരനും ജനാധിപത്യ രാജ്യത്ത് ഒരേ നിയമമാണ്.ഇദ്ദേഹത്തേപ്പോലെയുള്ളവരെ സപ്പോർട്ട് ചെയ്യണം.കാരണം ഇതൊക്കെ അദ്ദേഹം ചെയ്യുന്നത് നമുക്കും കൂടി വേണ്ടിയാണ്.* 🌹🌹🌹

  • @akarsh077
    @akarsh077 ปีที่แล้ว +4

    Big salute to you brother ❤

  • @Curryleaftravelvlog
    @Curryleaftravelvlog ปีที่แล้ว +64

    ചേട്ടാ വിടരുത് ഒരുത്തനെയും...
    അവസര വാദികൾ ആണ് ഇവമ്മാരെല്ലാം

  • @Ananthuvsppm
    @Ananthuvsppm ปีที่แล้ว +23

    Full support ചേട്ടാ ഗാന്ധിജി ഉപ്പിന് വേണ്ടിയാണെങ്കിൽ നിങ്ങൾ കൂളിംഗ് ഗ്ലാസിന് വേണ്ടി 💪💪💪💪 ഒറ്റയാൾ പോരാട്ടം

  • @bitheshk
    @bitheshk ปีที่แล้ว +20

    Last dialogue
    അങ്ങ്നെ ആണെങ്കിൽ ഇപ്പോ ഞനൊരു പരാതി കൊണ്ടന്നു തരാം 😂👌👌👌പൊളിച്ചു

  • @sha_599
    @sha_599 ปีที่แล้ว +5

    big salute. Govt.യും MVD,കോടതിയും കണ്ണ് തുറക്കട്ടെ. ഇവർകൊക്കെ എന്തും ചെയ്യാം. ജനങ്ങൾക്ക് ഇതൊന്നും പറ്റില്ല.

  • @Aravind..1999
    @Aravind..1999 ปีที่แล้ว +1

    Good effort sir❤

  • @milagroverdad8599
    @milagroverdad8599 ปีที่แล้ว +219

    Full support. Politicians and officers should not exploit people.

  • @fahadhaneef666
    @fahadhaneef666 ปีที่แล้ว +19

    അവസാനത്തെ ഡയലോഗ് "അങ്ങനെ ആണെങ്കിൽ ഞൻ ഇപ്പൊ ഒരു പരാതി കൊണ്ടുവന്നു തരാം" പൊളിച്ച് 😅😅😅😂

  • @jinunaranath336
    @jinunaranath336 ปีที่แล้ว +9

    Last dialogue അത് കലക്കി 😆😆.. അങ്ങനെ ആണെങ്കിൽ ഇപ്പൊ പരാതി കൊണ്ട് തരാം.. 😆😆😆 ബോസ്കോ കളമശ്ശേരി ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @afsalbabu8430
    @afsalbabu8430 ปีที่แล้ว

    നിങ്ങൾ സൂപ്പർ ആണ്
    ഇതുപോലെ പ്രതികരിക്കുന്ന ആളുകൾ ആണ് വേണ്ടത്

  • @nithinn967
    @nithinn967 ปีที่แล้ว +16

    ചേട്ടൻ പോളിയാണ് 👍👍👍👍👍👍👍😘😘😘😘

  • @tijothomas8777
    @tijothomas8777 ปีที่แล้ว +34

    കർട്ടൻ ഇട്ടു ഗവണ്മെന്റിന്റെ ചില ഗവണ്മെന്റിന്റെ ഉദ്യോഗസ്ഥരും. ജനപ്രതിനിധികളും

  • @jibinlulu838
    @jibinlulu838 ปีที่แล้ว +6

    കേരളത്തിൽ വണ്ടി ഉപയോഗിക്കുന്ന എല്ലാവരുടെയും സപ്പോർട് ഉണ്ട് ചേട്ടാ 👍👍👍

  • @farooqkunju9054
    @farooqkunju9054 ปีที่แล้ว +1

    ഇതാണ് നമുക്ക് വേണ്ടത്

  • @riyaspalghat3410
    @riyaspalghat3410 ปีที่แล้ว

    എല്ലാവരും ഇത് പോലെ പ്രതികരണ ശേഷി ഉള്ളവരവട്ടെ.
    ജനങ്ങൾ ഇവരെ കേറി ഭരിക്കണം.
    എല്ലാം സ്ഥാപനങ്ങളിലും.

  • @shijilshijilu8036
    @shijilshijilu8036 ปีที่แล้ว +123

    ലക്ഷക്കണക്കിന് ആളുകൾ ചോദിക്കാനാഗ്രഹിക്കുന്ന ചോദ്യമാണ്

  • @Batman-4everr
    @Batman-4everr ปีที่แล้ว +98

    ഇവിടത്തെ നിയമങ്ങൾ എല്ലാം ഗജനാവ് നിറക്കാൻ ആണ് അല്ലാതെ ജനങ്ങളുടെ സുരക്ഷിതത്വത്തിനു അല്ല😊

    • @Achuzpk
      @Achuzpk ปีที่แล้ว

      ✌️

  • @UniquetravellerArun
    @UniquetravellerArun ปีที่แล้ว +8

    അറിവില്ലാത്ത കേരളം അടുത്തുള്ള തമിഴ്നാടിനെ നോക്കി പഠിച്ചിരുന്നെങ്കിൽ എന്നേ കേരളം മാറിയേനെ ,
    തമിഴ്നാട് പഠിക്കുന്ന കുട്ടിയാണ് ഞാൻ തമിഴ്നാട്ടിലെ സൗകര്യങ്ങൾ കാണുമ്പോൾ ഒരു നിമിഷം ഒന്ന് 🥺🥺.

  • @badrulmuneer9740
    @badrulmuneer9740 ปีที่แล้ว +8

    Everyone support he is fighting for all of us🔥🔥

  • @rakshakan2041
    @rakshakan2041 ปีที่แล้ว

    valare nalla chodhyangal anu chothichathu niyamam eallavarkum orupole badhakamakanam support chiyyunu ningale❤️👍👌

  • @shakeerck1178
    @shakeerck1178 ปีที่แล้ว +36

    ചേട്ടൻ പൊളിച്ചു.. ഇങ്ങനെ 10 പേരുണ്ടേൽ നിയമം എല്ലാവർക്കും ഒരുപോലെ ആകും

  • @faizyvlogskl10
    @faizyvlogskl10 ปีที่แล้ว +162

    ജനാധിപത്യരാജ്യത് നമ്മൾക്ക് സ്വതന്ത്ര്യം ഇല്ല എന്തൊരു നശിച്ച നിയമം 😇

    • @rcmrai7611
      @rcmrai7611 ปีที่แล้ว +3

      Ellarum ingane oke parayum ennitu adtha elakshan varumbo ivarkku thanne votum cheyyum 😂

    • @aaa-vs4rn
      @aaa-vs4rn ปีที่แล้ว +1

      pavangal.kanu.yellambhudhimuttu

    • @Achuzpk
      @Achuzpk ปีที่แล้ว +1

      ❤️✌️kiki vlogz❤️kenza kiki

  • @prasobhak3398
    @prasobhak3398 ปีที่แล้ว +35

    ചെറുകഥ:"കാരണവർക്ക് അടുപ്പിലും തൂറാം"
    ബോസ്കോ കളമശ്ശേരി എന്ന ആൺകുട്ടി ,താങ്കൾ പറഞ്ഞത് അക്ഷരാർത്ഥം ശരിയാണ് നിയമം എല്ലാവർക്കും തുല്യമായിരിക്കണം താങ്കൾ ഏതു മോഡൽ കാർ എടുത്താലും ചൂടത്ത് പാർക്ക് ചെയ്താൽ ചൂട് കടത്തിവിടുന്നത് കുറയ്ക്കാനുള്ള സാങ്കേതികവിദ്യ ഗ്ലാസിൽ ഉൾപ്പെടുത്തി നൽകേണ്ടത് വാഹന കമ്പനികളുടെ ഉത്തരവാദിത്വം തന്നെ ആണ് , ഹൈഎൻഡ് മോഡലുകൾക്ക് മാത്രം പോരാ സുരക്ഷയും അവശ്യ സൗകര്യങ്ങളും , ഇത് എല്ലാ മോഡലുകളിലും തുല്യമായിരിക്കണം ഇത് പ്രാവർത്തികമാക്കാൻ കമ്പനികൾക്ക് കഴിയില്ലെങ്കിൽ അവർ വാഹനം ഇറക്കാതെ ഇരിക്കുന്നത് ആയിരിക്കും ഏറ്റവും ഉചിതം ഭക്ഷണം മരുന്ന് കുടിവെള്ളം അതുപോലെ സുരക്ഷിതമായ യാത്ര ഇതിനെല്ലാം ഒരേ ഒരു ക്വാളിറ്റി മാത്രമേ പാടുള്ളൂ അത് നമ്പർവൺ ക്വാളിറ്റി തന്നെ ആയിരിക്കണം പണം കുറവുള്ള ബെയ്സ് മോഡലുകൾക്ക് സുരക്ഷിതത്വത്തിൻറെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും പാടില്ല ഒരു കാർ ബേസ് മോഡൽ ആണെന്നു കരുതി അതിൽ ബ്രേക്ക് ഫിറ്റ് ചെയ്യാതെ കമ്പനികൾക്ക് വാഹനം ഇറക്കാൻ സാധിക്കുമോ, അതുപോലെ തന്നെ ആണ് ചേട്ടൻ ഈ പറഞ്ഞ ഗ്ലാസിൻറെ കാര്യവും വണ്ടി പാർക്ക് ചെയ്ത് പോയി കഴിഞ്ഞാൽ ഉള്ളിലുള്ള ചൂട് കുറയ്ക്കാനുള്ള വാഹനങ്ങളുടെ ഗ്ലാസിൻറെ സംവിധാനം എല്ലാ മോഡൽ വാഹനങ്ങളിലും ഒരുപോലെ ആയിരിക്കണം ആകാശം ഇടിഞ്ഞു വീണാലും നീതി നടപ്പാക്കണം
    വാൽക്കഷണം : അഴിമതിക്കാരായ ഉദ്യോഗസ്ഥരും ന്യായാധിപന്മാരും ഭരണാധികാരികളും ഒരു കാര്യം ശ്രദ്ധിക്കണം നിങ്ങൾക്കു കിട്ടുന്ന ശമ്പളം അത് ജനങ്ങളുടെ നികുതിപ്പണം ആണ്, ശരീരം പോലും വിറ്റ് ജീവിക്കുന്ന ഒരു വേശ്യ ഒരു കിലോ ഉപ്പ് വാങ്ങിയാലും അതിനു നികുതി നൽകണം ഈ പണം കൂടി ഉൾപ്പെട്ടതാണ് നിങ്ങൾ വാങ്ങുന്ന ശമ്പളം അതുകൊണ്ട് സ്വന്തം ജീവൻ പോയാൽ പോലും സത്യം കൈ വിടരുത്.

    • @lijokgeorge7094
      @lijokgeorge7094 ปีที่แล้ว +1

      Jeevan vechu kalikkanam....alle പൂര്‍ണ pinthunna comment boxil മാത്രം 😂

  • @asruuu3409
    @asruuu3409 ปีที่แล้ว +107

    ഒരേ നീതി വേണം. ശക്തമായ പൊരുതുക

  • @sankersheaven7665
    @sankersheaven7665 ปีที่แล้ว +5

    Full support chettaa..
    Sathyamaayitum keralathile oro car ownersum chodikkan ulla karyam aanu chettan chodichath.
    Really great.
    Note the Point :- “”Deputy Commissioner parayunnu :
    1:- register cheyyunna vandikal check cheyyunnilla. Premium vandikalil inbuilt curtain ullath varkku ariyilla.
    2:- ningalude safety nokkunnath alla ente pani”” well said.
    Nammude naattile naariya regulations…

  • @Achuzpk
    @Achuzpk ปีที่แล้ว +2

    Full support bro👏👍✌️

  • @youtuberyoutuber2654
    @youtuberyoutuber2654 ปีที่แล้ว +35

    ഇതുപോലെ എല്ലാവരും പ്രതികരിക്കണം 🙂👍🏻

  • @beatsdude2.0
    @beatsdude2.0 ปีที่แล้ว +18

    ഇങ്ങെനെയുള്ള പ്രധിഷേധം ഒരു ഏമാന്മാരും കണ്ടാല്പോലും കണ്ടില്ലന്നു നടിക്കും..പൂർണമായും അനാവശ്യമായുള്ള പല നിയമങ്ങൾക്കെതിരെ പൊരുതണം എല്ലാവരും..പാവപ്പെട്ടവരെ പിഴിഞ്ഞ് ജീവിക്കുന്ന നിയമങ്ങൾക്കെതിരെ പ്രവർത്തിക്കണം..

  • @roojaa
    @roojaa ปีที่แล้ว +57

    MVD: "എനിക്ക് നിങ്ങളുടെ സുരക്ഷ ഉറപ്പാക്കലല്ല ജോലി"
    JANAM: "അപ്പോ പിന്നെ എന്താണ് സാറിൻ്റെ ജോലി?"
    MVD: "FINE തരുക അടപ്പികുക പിഴിയുക!
    സുരക്ഷ നിങ്ങൾ സ്വോയം ഉറപ്പാക്കണം ..പക്ഷേ പിഴ ഞങ്ങൾ അടപ്പിക്കും"

    • @mrmac6033
      @mrmac6033 ปีที่แล้ว +1

      പാവപ്പെട്ടവന് ചോദിക്കുബോൾ അങ്ങനെ ഒകെ പ്രദിക്ഷികാം

    • @Achuzpk
      @Achuzpk ปีที่แล้ว

      👏