ഫിറോസിക്ക... ഭൂമിയിൽ പടച്ചോൻ ഉണ്ടകിൽ ഇക്കയെ പോലുള്ളവരുടെ ഉള്ളിലാ.... നിങ്ങളുടെ വളർച്ചക്ക് കാരണവും ഇതൊക്കെ തന്നെയാ ഇക്കാ.... നിങ്ങൾ ഇനിയും ഉയരും ഇവരുടെ പ്രാർത്ഥനയിൽ എന്നും എപ്പഴും... പടച്ചോൻ അനുഗ്രഹിക്കട്ടെ എന്റെ ഇക്കാനെ
*ഇത്രയും റിസ്ക് എടുത്തു ഒരു കറി വെച്ച് ആരോരുമില്ലാത്തവർക് കൊടുത്താൽ കിട്ടുന്ന പുണ്യം പണം കൊടുത്താൽ പോലും കിട്ടില്ല,* *വിശക്കുന്നവർക് ഭക്ഷണം കൊടുക്കുന്നത് വല്യ പുണ്യമുള്ള കാര്യമാണ്,* *താങ്കളുടെ ചാനൽ subscribers viwes കൂടുന്നത് തന്നെയാണ് ഞങ്ങൾ ഓരോരുത്തരുടെയും സന്തോഷം,*
ശരിക്കും പറഞ്ഞാൽ ഇക്കാ നിങ്ങളുടെ വീഡിയോസ് കാണുമ്പോ മനസ്സിൽ എന്തെന്നില്ലാത്ത ഒരു സുഖവും സന്തോഷവും ഒക്കെ തോന്നുന്നുണ്ട്...മാഷാ അല്ലാഹ്...പടച്ചോൻ കാക്കട്ടെ...എന്നും ഇങ്ങനെ നന്നായി ഇരിക്കാൻ വിധി ഉണ്ടാവട്ടെ..ആമീൻ.. 😍😍😍😍😍😍😍
ഞാൻ ഒരിക്കലും കുറ്റപ്പെടുത്താൻ പറഞ്ഞത് അല്ല ബ്രോ. ഈയെടെയായി ചില യുട്യൂബ് ചാനലുകളിൽ വർഗീയതയും, തെറി വിളി കളും കൂടുതൽ അല്ലേ ചേട്ടാ.. സൗഹൃദം ആരും കാണുനില്ല.. ബ്രോ അങ്ങനെ ഒരാൾ അല്ലെന്നറിഞ്ഞതിൽ വളരെ സന്തോഷം.. 🤗🤗🤗🤗😘😘😘
Who’s scrolling doing for English comments!?😀. I love the facts that they do it together and the fact that they pray before eating I appreciate the video and a good cameraman tho👍🏼
വയർ ചാടിയവർകൊക്കെ വെറും 10 minute കൊണ്ട് വയർ കുറക്കാനുള്ള tips ഒക്കെ എന്റെ channelഇൽ ഉണ്ട് എല്ലാവരും ഒന്നു subscribe ചെയ്യണേ ഫ്രണ്ട്സ്😊👍th-cam.com/video/_vXwt8mOUyM/w-d-xo.html ഇതാണ് ചാനലിന്റെ link 👆
വയറു കൊതിപ്പിക്കാൻ എല്ലാവരെക്കൊണ്ടും കഴിയും പക്ഷേ വയറും മനസ്സും നിറപ്പിക്കാൻ അത് മനസ്സിൽ നന്മയുള്ളവർ കെ കഴിയു ഫിറോസ് നിങ്ങൾ ഒരു വലിയ മനസ്സിന് ഉടമയാണ് ❤❤❤❤
ഭക്ഷണം ഉണ്ടാക്കാൻ ആരെ കൊണ്ടും പറ്റും😊 അത് കഴിക്കുന്നവരുടെ മനസുകൂടെ നിറക്കണമെങ്കിൽ നിങ്ങളെ പോലുള്ളവർക്കേ പറ്റു ഫിറോസ്ക്ക്💓💓💓💓 പാലക്കാട്കാരുടെ സ്വകാര്യ അഹങ്കാരം💓
ഇക്കയുടെ വീഡിയോ ഏത് കണ്ടാലും കണ്ണും മനസും ഒക്കെ നിറയുമെങ്കിലും... ഏറ്റവും കൂടുതൽ ഇഷ്ടം ഭക്ഷണം ഉണ്ടാക്കിയിട്ട് മറ്റുള്ളവർക്കും കൂടി കൊടുക്കുന്നതാണ്... 🙏ഇക്കയ്ക്ക് ദീർഘായുസ്സ് ലഭിക്കട്ടെ.. എന്നെങ്കിലും എനിക്കും ഇക്കയോടൊപ്പം ഇരുന്ന് ഭക്ഷണം കഴിക്കാൻ ഭാഗ്യം ഉണ്ടാക്കട്ടെ
വയർ ചാടിയവർകൊക്കെ വെറും 10 minute കൊണ്ട് വയർ കുറക്കാനുള്ള tips ഒക്കെ എന്റെ channelഇൽ ഉണ്ട് എല്ലാവരും ഒന്നു subscribe ചെയ്യണേ ഫ്രണ്ട്സ്😊👍th-cam.com/video/_vXwt8mOUyM/w-d-xo.html ഇതാണ് ചാനലിന്റെ link 👆
അവസാനം... ആ പാവങ്ങളുടെ കണ്ണിലെ സന്തോഷം കണ്ടപ്പോൾ കരഞ്ഞുപോയി 😥.. God bless you ഇക്കാ 🙏
@@jerinjoycherry2468 👍
Yes😢
Sathyam
😔
Adi poli
എനിക് നിങ്ങളുടെ ഫുഡിനെ കൾ ഇഷ്ട്ടം നിങ്ങളുട മറ്റുളവരെ സഹായിക്കാനുള്ള ഈ മനസ്സിനെ ആണ് 😚😚😚😚
tq bro....,.
അങ്ങനെയുള്ളവർ പാചകം ചെയ്താൽ രുചി കൂടും bro
Satyam
Athe
Saytham
😌കരളു പങ്കിടാൻ വയ്യന്റെ പ്രണയമേ പകുതിയും കൊണ്ടു പോയി ഈ മനുഷ്യൻ 💞
കറി വെക്കാൻ കൊണ്ടു പോയേ ആണോ..😉
@@user-xk4zp7pz2f 🤣🤣🤣🤣
തല്ലണോ
ആ നിഷ്കളകാരായ നമ്മുടെ സഹോദരന്മാരുടെ കൂടേ അവരുടെ സന്തോഷത്തിൽ പങ്കെടുത്ത ഫിറോസ് ഭായിക്ക് അഭിനന്ദനങ്ങൾ.... God bless you....
കഴിച്ചവരുടെ വയറും, കണ്ടവരുടെ മനസ്സും നിറഞ്ഞു ഇക്കാ...❤️❤️
സത്യം 🙏🏻👍
💯💯
സൂപ്പർ 🙏😜
P
Changathikoottam channel nammaleyum onnu subscribe cheyumo
ഒരു നേരത്തെ ആഹാരം ആ പാവങ്ങൾക്ക് കൊടുത്ത ഫിറോസ് ഇക്കക് ഒരു ബിഗ് സല്യൂട്ട്
🚌🏍🚓🦽🚒🚑🚔🚍
പടച്ചവന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ ഫിറോസ് ഇക്ക✌️
ഇതിനൊക്കെയുള്ള പ്രതിഫലം ആണ് ഈ ചാനലിന്റെ വിജയം.😍
ജാതി മതമോ നോക്കാതെ അന്നം നൽകുന്ന ഫിറോസ്ക്കാ നിങ്ങളാണ് മനുഷ്യ സ്നേഹി
Super bro
@@sidharthxvlogs8435 alla comment boxilum nine pole oru vazha undaakum
@@vallpuvenkatesh598 ll
Sooper
Great cooking
ഇപ്പോൾ നമ്മുടെ സ്റ്റാർ മോഹൻലാലും മമ്മുട്ടിയും അല്ല നമ്മുടെ ഫിറോസിക്കയാണ് അടി മക്കളെ ലൈക്
hahaha.... Tq Bro.....
Adipoly
Adipoli ente channel onuu subscribw cheyavo
Athea sathim
Which language is he speaking
shark: One of the most dangerous fishes alive.
humans: okay lets eat this one
I don't know if am I going to laugh but bro that's funny 🤣🤣
Yeah
Ima eat bake and shark lol
onu poyedaa myree 😂😂
😂
ഫിറോസിക്ക... ഭൂമിയിൽ പടച്ചോൻ ഉണ്ടകിൽ ഇക്കയെ പോലുള്ളവരുടെ ഉള്ളിലാ.... നിങ്ങളുടെ വളർച്ചക്ക് കാരണവും ഇതൊക്കെ തന്നെയാ ഇക്കാ.... നിങ്ങൾ ഇനിയും ഉയരും ഇവരുടെ പ്രാർത്ഥനയിൽ എന്നും എപ്പഴും... പടച്ചോൻ അനുഗ്രഹിക്കട്ടെ എന്റെ ഇക്കാനെ
വയറും നിറഞ്ഞു......മനസ്സും നിറഞ്ഞു....... ഒരു നിമിഷത്തേക്ക് എന്റെ കണ്ണും നിറഞ്ഞു
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ......
okk bro tq so much......
നാടൻ രുചികൾ സന്ദർശിക്കുക th-cam.com/video/dQHBR6lZQ4k/w-d-xo.html Watch Kerala recipes th-cam.com/video/dQHBR6lZQ4k/w-d-xo.html
Evida vannna taste nokkan PATTUM 😁😁😁😁😁
JOSHI JOSEPH correct bro 🌹
god bless you
*☺️ആദ്യം കണ്ടപ്പോൾ കൊതി തോന്നി എന്നാൽ😍അവസാനം കണ്ണ്😢😢നിറഞ്ഞു പോയി..🤙🤙*
എനിക്കും. നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ
ഷാജിയേട്ടാ......🚙🚙
@@ops5393 😓😓
@@drago93ff ഓ😁😁
ayyi povum bro .....
How happy these people are!!!
Great job brothers.. You people made them happy and god bless the sponsors 🙏🙏
Hi
വേറെ യൂട്യൂബ് ചാനെൽ കാര് ഇക്ക കണ്ടു പടിക്ക് യൂട്യൂബിൽ നിന്ന് കിട്ടുന്ന പൈസ ഇങ്ങനെ ഉള്ള കാര്യത്തിന് വേണ്ടി ഒക്കെ ഉപകരിക്കു 😍👍
M4Tech
എനിക്ക് ഇഷ്ടായി
അർഹത പെട്ടവർക്ക് ഭക്ഷണം കൊടുത്തു
കണ്ണ് niranju
Tq bro...
ഫിറോസ്ക അടിപൊളി നിങ്ങളാണ് യഥാർത്ഥ ഹിറോ വയനാട്ടിൽ വരുമോ വരണം ബത്തേരിയിൽ വന്നൽ വിളിക്ക്
*ഇത്രയും റിസ്ക് എടുത്തു ഒരു കറി വെച്ച് ആരോരുമില്ലാത്തവർക് കൊടുത്താൽ കിട്ടുന്ന പുണ്യം പണം കൊടുത്താൽ പോലും കിട്ടില്ല,*
*വിശക്കുന്നവർക് ഭക്ഷണം കൊടുക്കുന്നത് വല്യ പുണ്യമുള്ള കാര്യമാണ്,*
*താങ്കളുടെ ചാനൽ subscribers viwes കൂടുന്നത് തന്നെയാണ് ഞങ്ങൾ ഓരോരുത്തരുടെയും സന്തോഷം,*
tq so much bro.....
Hello അറിയോ
Pacha thoppikkaaaran fans like 👍
Pachaada...
Halooo
ശരിക്കും പറഞ്ഞാൽ ഇക്കാ നിങ്ങളുടെ വീഡിയോസ് കാണുമ്പോ മനസ്സിൽ എന്തെന്നില്ലാത്ത ഒരു സുഖവും സന്തോഷവും ഒക്കെ തോന്നുന്നുണ്ട്...മാഷാ അല്ലാഹ്...പടച്ചോൻ കാക്കട്ടെ...എന്നും ഇങ്ങനെ നന്നായി ഇരിക്കാൻ വിധി ഉണ്ടാവട്ടെ..ആമീൻ.. 😍😍😍😍😍😍😍
ഫുഡ് ഉണ്ടാക്കാൻ ഫിറോസൊക്കെ കഴിഞ്ഞിട്ടേ വേറെ ആളുള്ളൂ നല്ല വൃത്തിയോടെയാണ് ചെയ്തത് ❤️അത് എവിടെവച്ച് ആണെങ്കിലും
Ente കണ്ണു, വയറും,മനസും niranju.. 😭😭😭😭😭😭😭😭😭😭😭😭😭❤️❤️❤️❤️❤️❤️
mmm.... Tq Bro........
😭😭😭😭
*😇നിസ്സാരം___അത് പൊളിച്ചു..🤙🤙*
tq bro.....
Mm 🤙
ഇതു വരെ കണ്ടതിൽ ഏറ്റവും ഇഷ്ടപ്പെട്ട വീഡിയോ. അവരുടെ കൂടെ അവരിൽ ഒരാളായി അഭിനയിക്കാതെ നിൽക്കാൻ കഴിഞ്ഞെങ്കിൽ You are amazing❤️
I love kerala love from tamil Nadu love u kerala🥰🥰🥰
ഇത് മരണ മാസ് അല്ല. 💪💪💪അതുക്കും മേലെ എന്ന് അഭിപ്രായം ഉള്ളവർ ലൈക്👍👍👍 അടിച്ചു പോവുക
tq bro...
നല്ലൊരു കാര്യമാണ് ഇക്ക ദൈവം അനുഗ്രഹിക്കട്ടെ✌️
Tq Bro........
വിശക്കുന്നവന് അന്നം നൽകുന്നതിലും വലിയ പുണ്യം വേറെ ഇല്ല
ഫിറോസിക്ക you are great 👏👏👏😊😊😊
ഈ വീഡിയോ കണ്ടപ്പോൾ കണ്ണ് നിറഞ്ഞു.. വയർ നിറഞ്ഞു.മനസ്സും നിറഞ്ഞു... ഫിറോസിനും കൂട്ട് ക്കാർക്കും ബിഗ്ഗ് സല്യൂട്ട്
മറ്റുള്ള വ്ലോഗേഴ്സിനെ അപേക്ഷിച്ചു ഈ ചേട്ടൻ സൂപ്പർ ആണ് .മറ്റുള്ളവർ സ്വന്തം പോക്കറ്റ് നിറക്കുന്നു
G pani edukkunnath mattullavante pocket nirakkan allall ante pocket nirakkan allee.
@@abnev_ 😂
Onn podo
Pinne eyal enthonna cheyunne onn pode chumma pokiyadikaathe
ഇങ്ങേരു ഓർഫാനജ് എന്ന വസ്തുവിനെ മുന്നിൽ വെച്ച് പോക്കറ്റ് നിറക്കുന്നു... എല്ലാം ഒരേ മാർക്കറ്റ്റിംഗ്... 😇😇
ഗുരുവായൂരപ്പാ...
ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും ദൈവം അനുഗൃഹികട്ടെ..
🙌♥️
@ام جنة 🤧🤧🤧🤮🤮🤮🤮
@@sharathps7617 kk
Poli
V m
It's great Sir
......For helping lod people's with ur awesome FooD ...We proud of you sir....plz continue like that we all R with U ....JAI HIND 🙏🇮🇳
The greatest happiness you get when you make someone smile ❤️❤️
🙏🙏🙏🙏
@@shibuv1485🎉😢😢❤😂😂😂
Asffggtuopmbjghttufs😢🎉😂❤
ഇതാണ് മക്കളെ മതസൗഹാർദ്ദം 😍😙ആഹാ അന്തസ്
മനുഷ്യൻ പരസ്പരം ജാതി മതം നോക്കാതെ സ്നേഹിക്കട്ടെ ചേട്ടാ എല്ലാറ്റിലും എന്തെനാണ മതവും ജാതിയും കാണുന്നതു സൗഹൃദം മാത്രം നമ്മൾ കണ്ടാൽ പോരെ. Mata
അതെ ഞാനും പറഞ്ഞൊളളു ബ്രോ
ഞാൻ ഒരിക്കലും കുറ്റപ്പെടുത്താൻ പറഞ്ഞത് അല്ല ബ്രോ. ഈയെടെയായി ചില യുട്യൂബ് ചാനലുകളിൽ വർഗീയതയും, തെറി വിളി കളും കൂടുതൽ അല്ലേ ചേട്ടാ.. സൗഹൃദം ആരും കാണുനില്ല.. ബ്രോ അങ്ങനെ ഒരാൾ അല്ലെന്നറിഞ്ഞതിൽ വളരെ സന്തോഷം.. 🤗🤗🤗🤗😘😘😘
അവിടെ മതമില്ല സഹോ.... മാനവികത മാത്രം..... 🙂
@@ABDULKADER-ERAMANGALATH mm
Who’s scrolling doing for English comments!?😀.
I love the facts that they do it together and the fact that they pray before eating I appreciate the video and a good cameraman tho👍🏼
Me
Me too
Hi
Me
Me too
മറ്റുള്ളവർ യൂട്യൂബ് അവരുടെ ആവശ്യത്തിന് ഉപയോഗിക്കുമ്പോൾ നിങ്ങളെപ്പോലുള്ള നല്ല മനുഷ്യർ ഇങ്ങനെയുള്ള നല്ല കാര്യങ്ങൾ ചെയ്യുന്നതിൽ സന്തോഷം
വീഡിയോ കണ്ടപ്പോഴേ മനസ്സ് നിറഞ്ഞു പോയി.... ഇനിയും ഇതുപോലുള്ള പാവപ്പെട്ടവർക്ക് സഹായം നൽകുന്ന ഇക്കായെ സർവേശ്വരൻ അനുഗ്രഹിക്കട്ടെ....
Fish നെ ആദ്യം കണ്ടപ്പോൾ ഒറിജിനലെന്ന് തോന്നിയതെ ഇല്ല
😉😉😉🤗🤗🤗🤗🤗
Real Cute 😘😘😘
Athanu freshness....
hahaha
th-cam.com/video/Gz8CNg1Tgy0/w-d-xo.html
ഫിറോസ് ഇക്ക നിസാരം എന്ന് പറഞ്ഞത് എനിക് മാത്രം ആണോ ishtmayath😍
hahaha.... nisaaramalle bro
ചേട്ടന് ദൈവം ഒരുപാടു ആയുസ്സ് നൽകട്ടെ 🙏🙏❤❤
May the God of heaven bless you for your kindness and love to the orphanage residents
എത്ര ഹോളിവുഡ് സിനിമകളിലെ വില്ലനാണെന്നറിയാവോ ആ കിടക്കുന്നത്😯
😆😆😆😆
😁😁
വില്ലനെ നായകൻ ചട്ടിയിൽ ആക്കി ലേ... ഹ ഹ 😀😀😀😀😀😀
Ejjathi comment
Jaws
ഇക്കാ സ്രാവ് കറി സൂപ്പർ👍🔥❤️ ഇനിയും ആയിരങ്ങൾക്ക് ഭക്ഷണം നൽകാൻ ദൈവം സഹായിക്കട്ടെ ദീർകായിസും നൽകട്ടെ🤲❤️😍
Tq bro...
These guys can eat everything literally everything 😅
What u mean?
What
Can you please let us know what you mean by this comment?
Well said 😀😀😀
@@suvam1996 👍
Hermoso ver personas ayudando y alimentando a otras más necesitadas
വാച്ചും ഫിറോസ്ക്കയും തമ്മിൽ പിരിയാൻ പറ്റാത്ത അത്രയും ബന്ധമാണെന്ന് തോന്നുന്നു.
Sathyam 🌝
Uwwa , Sheriyaanu...........!!
hahaha
Hi suhail sugano
Athaan
കർപ്പൂരത്തിന് ഇത്രക്ക് മാർക്കറ്റിങ്ങ് കൊടുത്ത മറ്റൊരാളും കാണില്ല...🤣😍
Super matketil karpporam kandappol show orthu poyi
sathym ikka use cheyunnth kanditta njn karpooram vangn thudangiyeee........
Karpooram non vegetarian food undakkan use cheyyarut. Food cheethayakum. Athukond karpporathinu pakaram mattu enthenkilum upayogikunnatanu nallat
Yes,ekka karpuram fame akki
hahaha... pani eluppamaakunna oru item aanu bro
God bless you Cheto. Love from Mumbai
യൂട്യൂബിലെ വമ്പൻ സ്രാവ്🔥
Anyone else searching for English comment like me?
it's me😐
Me too
Yes me
yezz me
hahaha
*കണ്ട് കിളി പോയവർ ഇവിടെ വരിൻ*
❣️💞💓👍👍😉
hahaha
Plz subscribe cheyyo
Athyamayi evarude chanel kanunnavar like adi
Ningal nalla manassulla alan firoz ikka pavangalk bhakshanavum cherippum nalkiya ningalk irikkatte oru like❤️🥺
നിസ്സാരം എന്ന് കേട്ടവർ like adi
Karikku orma vannavark like adikanulla സലം 🙋
hahaha... tq bro
@@VillageFoodChannelOfficial നിങ്ങൾ അതു കരിക്കിലെ നിസ്സാരമല്ലേ പറഞ്ഞത് 😂😂😂😂
ninne kond sathikkum
@@bakkahtravels8639 enth sathikkumenn?
🍓🍌🍓🍾🥂🥃🥃🔪🥄🍴
*FIROZ IKKA FANS ആരുമില്ലേ ഉണ്ടെങ്കിൽ LIKE അടി*
Fane aarumille
tq friends
Pinnille
Onnu subcribe cheyyumo please
Fan ellenno njagade muthaa ❣️
Beautiful indeed ❤ south africa 🇿🇦
See the happiness of the poor inmates .You are really great brother .God bless you .
Love from Dhaka, Bangladesh 💜❤
tq so much ......
നിസ്സാരം.... 😁😁👌👌
ഇങ്ങള് സൂപ്പർ ആണ് ഫിറോസിക്ക
Love from TVM♥️✌️
Tq bro...
Ekka valare humble and simple anu
ബട്സ് ഡോണ്ട് സ്പീക്ക് ഇൻ മലയാളം da mada
Adipoil Mashallah 💯👍🙏🤲
Ithaanu humanity....ikka. our own ikka
ആ നിശ്കളങ്കരായ കൂടപ്പിറപ്പുകളുടെ പ്രാർത്ഥനയാണ് ഈ ചാനലിന്റെ വിജയം..
ഫിറോസ് ക്കാ ബിഗ് സല്യൂട്ട്♥️
tq bro.....
ഫിറോസ് ഇക്ക ഫാൻസ് ഇവിടെ അടി ലൈക് 😍
tq friends
I m a big fan of firozikka
Ekka big fan
@@shafadedits820 subscraib chaithal tirichum chayyam
@@ksmedia2704 njan ceyuthu thirich chyyy plzzz plzzzz
Jazzak Allah khair
ഫിറോസ് ഇക്ക നിങ്ങളെ പോലെ പാവങ്ങളെ സന്തോഷിപ്പിക്കാൻ എനിക്ക് വളരെ ഇഷ്ടമാണ് 🥰🌹
ഭക്ഷണം കൊടുക്കുന്നതിൽ യാതൊരുവിധ പിശുക്കും കാണിക്കാതെ കൊടുക്കുന്ന ഇക്കാക്കും അണിയറ പ്രവർത്തകരെയും ഭഗവാൻ അനുഗ്രഹിക്കട്ടെ
@Shihabudheen Shin by Ni MHO you
@Shihabudheen Shin .
Hio
വയർ ചാടിയവർകൊക്കെ വെറും 10 minute കൊണ്ട് വയർ കുറക്കാനുള്ള tips ഒക്കെ എന്റെ channelഇൽ ഉണ്ട് എല്ലാവരും ഒന്നു subscribe ചെയ്യണേ ഫ്രണ്ട്സ്😊👍th-cam.com/video/_vXwt8mOUyM/w-d-xo.html ഇതാണ് ചാനലിന്റെ link 👆
Ub.
എന്താന്ന് ഇതു... 😀നാളെ തിമിങ്ങലം പൊക്കിക്കൊണ്ട് വരുവോ വില്ലജ് ഫുഡ് ചാനലിന് വേണ്ടി 😋😋😋
Hahahaa
hahaha... tq bro
Hai Ente cooking channel support
Channel pootendi varum
@@vishnurchandran9437 Hai plz watch My channel
വയറു കൊതിപ്പിക്കാൻ എല്ലാവരെക്കൊണ്ടും കഴിയും പക്ഷേ വയറും മനസ്സും നിറപ്പിക്കാൻ അത് മനസ്സിൽ നന്മയുള്ളവർ കെ കഴിയു ഫിറോസ് നിങ്ങൾ ഒരു വലിയ മനസ്സിന് ഉടമയാണ് ❤❤❤❤
Nice program to give food God bless you
This is the English comment you're searching for 😆
Edit- thanku for 100 likes I've never got this much 😁
Umniya Khan 👍❤️
😂😂😂
But no non malayalis come here so you are wrong
Yes🤣
😂😂😂
*ഈ സ്രാവിനെ ഇതുവരെ കഴിക്കാത്തവർ ഇവിടെ കമോൺ*
hahahhaa,,...
Name maattiyo dashamoolam daamu chettaa
Njn kazhikkilla dear
Njan കഴിച്ചിട്ടില്ല. പച്ച സ്രാവ് എന്തോ ടേസ്റ്റ് വെത്യാസം ഉണ്ടെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്
Ikkshtalla
LOVE YOUR PROGRAMS ESPECIALLY THIS VIDEO SO LOVLY
അധ്വാനിച്ച് കഴിക്കണ ഫുഡ് nu ടേസ്റ്റ് കൂടും ❤🔥
ഞാൻ കണ്ടതിൽ,നിങ്ങൾ ചെയ്തതിൽവെച്ച് ഏറ്റവും മികച്ചത്....!
Congratulations Firos Sir...!!😍😍😍😍
Tq bro...
Firosikka ellam neat akki cheyyum
മനുഷ്യർക്ക് മനുഷ്യരെ ഉള്ളൂ
അതോർകണം ഇക്ക സൂപ്പർ
ലഷ്മണാ ഹായ് bro
അത് crct...
athe bro
അല്ലാഹു തുണ ഉണ്ട്
Firos ika super uyir Masha allah sandosham kandapol.
The skill in breaking it down that’s culture and heritage and knowledge
മനുഷ്യസ്നേഹിയാണ് താങ്കൾ മറക്കില്ല ഒരിക്കലും ദൈവാനുഗ്രഹം എന്നും ഉണ്ടാവട്ടെ
❤️❤️❤️❤️❤️❤️❤️❤️❤️❤️,,
ഇ മഹാ മനസ്കതക്ക്
, big saluit ikka👍
That group eating one is an advanced heard immunity boosting technique 🙂
Means?
Ай какие Молодцы, Браво!!!!
First adikan vanatha patilla
Shark 🥰🥰🥰🥰🥰
next time pidikaam bro....Tq Bro........
2:03കരിക്കു റഫറൻസ് ആരൊക്കെ ശ്രെധിച്ചു 😜നിസ്സാരം 😁
Nisaramm onnudiiii nisaramm
Yes dear
hahaahaa......
Supper
ഫിറോസ് ഇക്കയും കൂട്ടരും ഭക്ഷ്ണം കഴിക്കുന്നത് കാണാൻ നല്ല രസം ആണ്.
നിങ്ങൾ ഒരു സംഭവം ആണ് 💕
Lakshmanan fans hit like ♥️
mmm
Dubai UAE il നിന്നു വന്നതിനു ശേഷം കാണുന്ന cooking....vlog 😍😍😘🔥👌
ithinu munn onnu ittu bro
kudukaachi biriyani kandille
നിങ്ങൾക് സ്രാവിനെ എങ്ങനെ കിട്ടി
দারুন হয়েছে ভাই, অসাধারণ খাবার।
ഭക്ഷണം ഉണ്ടാക്കാൻ ആരെ കൊണ്ടും പറ്റും😊 അത് കഴിക്കുന്നവരുടെ മനസുകൂടെ നിറക്കണമെങ്കിൽ നിങ്ങളെ പോലുള്ളവർക്കേ പറ്റു ഫിറോസ്ക്ക്💓💓💓💓
പാലക്കാട്കാരുടെ സ്വകാര്യ അഹങ്കാരം💓
tq so much bro....
You are absolutely right. Kayikunnavarude mathram Alla kaanunnavarudeyum kannum niranj poi. ALLAHU PARALOGATH NAMMAL ELLAVAREYUM ORUMICH KOOTI ANUGRAHIKATE AAMEEN
@@mohammedalthafkc2971 Ameennn😍
@@VillageFoodChannelOfficial 🖤🖤🖤🖤
ഇക്കയുടെ വീഡിയോ ഏത് കണ്ടാലും കണ്ണും മനസും ഒക്കെ നിറയുമെങ്കിലും... ഏറ്റവും കൂടുതൽ ഇഷ്ടം ഭക്ഷണം ഉണ്ടാക്കിയിട്ട് മറ്റുള്ളവർക്കും കൂടി കൊടുക്കുന്നതാണ്... 🙏ഇക്കയ്ക്ക് ദീർഘായുസ്സ് ലഭിക്കട്ടെ.. എന്നെങ്കിലും എനിക്കും ഇക്കയോടൊപ്പം ഇരുന്ന് ഭക്ഷണം കഴിക്കാൻ ഭാഗ്യം ഉണ്ടാക്കട്ടെ
tq so much bro .......
Athe brw
Ameen
H7 52
@@shahanashana8809 otdv
O
Você faz um optimo trabalho, que Deus te abençoe
Avareyokke kandappo ariyathe karanjupoyi ninghall pwoliyanu ikkaa supper❤
**സ്രാവ് കഴികാത്തവർ ഇവിടെ ലൈക് അടിച്ചു പോവുക**
hahaha
കണ്ടിട്ടുപോലും ഇല്ല 😁
@@navasabd1795 😂
Njanum
Video kanditt mathram ivide like adikkuka
ഞാൻ നിങ്ങളുടെ ഒരു വിധം എല്ലാ വിഡിയോകളും കാണാറുണ്ട് എന്നാൽ ഇത്രയും പ്രതീക്ഷിച്ചില്ല നല്ലത് താങ്കൾക്ക് നല്ല തെ വരൂ ഇത് എല്ലാവർക്കും ഒരു മാതൃകയാകട്ടെ🙏🏻
Tq Bro.....
God bless you
You are the one of angel 🔥🔥🔥🔥🔥🔥🔥
God in human❤
സമൂഹത്തിലെ ഏറ്റവും അവസാനത്തവൻറെ കൂടെ നിൽക്കാനും അവരെ പരിഗണിക്കാനും പ്രചോദനമാണ് ഇത്.
Strong support from me , with love firoska
Tq bro...
@@VillageFoodChannelOfficial best wishes
നിങ്ങളാണ് യഥാർത്ഥ മനുഷ്യൻ 🔥🔥😍😍😍
Mattullor okke duplicate manusyan ano
ബാക്കി ഉള്ളവർ മനുഷ്യരല്ല എന്ന്... നിന്റെ അച്ഛൻ മനുഷ്യൻ അല്ലായിരുന്നോ??😳🙄
@@abnev_ മനുഷ്യരിൽ നിന്ന് ജനിക്കാത്തൊണ്ടു അവനു അറിയില്ല മനുഷ്യൻ ഏതാണെന്നു
വയർ ചാടിയവർകൊക്കെ വെറും 10 minute കൊണ്ട് വയർ കുറക്കാനുള്ള tips ഒക്കെ എന്റെ channelഇൽ ഉണ്ട് എല്ലാവരും ഒന്നു subscribe ചെയ്യണേ ഫ്രണ്ട്സ്😊👍th-cam.com/video/_vXwt8mOUyM/w-d-xo.html ഇതാണ് ചാനലിന്റെ link 👆
வேற லெவல்.... Bro ... ❤️❤️❤️❤️
I am Bangladeshi dear good place youu🇧🇩👍