ദിവ്യബലി 🙏🏻DECEMBER 15, 2024 🙏🏻മലയാളം ദിവ്യബലി - ലത്തീൻ ക്രമം🙏🏻 Holy Mass Malayalam

แชร์
ฝัง
  • เผยแพร่เมื่อ 14 ธ.ค. 2024

ความคิดเห็น • 94

  • @antovarghese4243
    @antovarghese4243 5 ชั่วโมงที่ผ่านมา +3

    ❤❤❤❤🌹🌹🌹🌹 യേശുവേ പ്രകൃതി ദുരന്തങ്ങളിൽ കഷ്ടപ്പെടുന്ന എല്ലാവരെയും അവരുടെ കുടുംബാംഗങ്ങൾ ദുരന്തമുഖങ്ങളിൽ നിസ്വാർത്ഥ മായ സേവനം അനുഷ്ടിയ്കുന്നവർ അവരുടെ കുടുംബങ്ങളെയും സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ

  • @antovarghese4243
    @antovarghese4243 4 ชั่วโมงที่ผ่านมา +2

    ❤❤❤❤യേശുവേ ഇന്ന് ലോകം മുഴുവൻ ഉള്ള എല്ലാ രോഗികളെയും രോഗി സുസൃഷാ ചെയ്യുന്നവരെയും ശസ്ത്രക്രിയയ്ക്ക് ഒരുങ്ങി കൊണ്ടിരിയ്കുന്നവരെയും ശാസ്ത്രക്രിയ കഴിഞ്ഞവരേയും അവരുടെ കുടുംബങ്ങളെയും രോഗി സൂസൃഷ ചെയ്യുന്നവരെയും അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു.പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ

  • @babypaul2851
    @babypaul2851 3 ชั่วโมงที่ผ่านมา +1

    കർത്താവേ ഞങ്ങളോട് കരുണ തോന്നണമേ .ഇന്നത്തെ ഞങ്ങളുടെ എല്ലാ ഉദ്യമങ്ങളെയും ചിന്തകളെയും അങ്ങേക്ക് സമർപ്പിക്കുന്നു .ഞങ്ങളുടെ പ്രാർത്ഥനാ സഹായം ആവശ്യമുള്ള എല്ലാവരെയും പ്രത്യേകിച്ച് അമ്മിണി ചേച്ചിയെയും ബാബു ചേട്ടനെയും ഡാഡിയേയും നിഷയെയും ജോവിയെയും സമർപ്പിക്കുന്നു . ഞങ്ങളുടെ മക്കളുടെ സംരംഭങ്ങളെ ഏറ്റെടുക്കണമേ .മക്കളും കുടുംബവും ദെയ്‌വാശ്രയത്തിൽ എന്നും ജീവിക്കണമേ .ഞങ്ങളുടെ വസ്തു വിൽക്കുവാനുള്ള തടസ്സങ്ങൾ മാറ്റി തരേണമേ .

  • @antovarghese4243
    @antovarghese4243 5 ชั่วโมงที่ผ่านมา +2

    ❤❤❤❤അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ 🙏🙏🙏🙏✨🙏യേശുവേ മദ്യപാനം പുകവലി മയക്കുമരുന്ന് ഉപയോഗം മൂലം കഷ്ടപ്പെടുന്ന കുടുംബങ്ങളെ അങ്ങേയ്ക്ക് സമർപ്പിക്കുന്നു.നവീകരണ ധ്യാനം കൂടി വന്ന അവരെ ഇനിയും ചീത്ത കൂട്ടുകെട്ടുകളിൽ നിന്നും മാറ്റി സംരക്ഷികേണമ്മേ. ചെയ്തു പോയ തെറ്റുകൾ മനസ്സിലാക്കി കുടുംബത്തിൻ്റെ സന്തോഷത്തിന് വേണ്ടി ഇനിയുള്ള കാലം ജീവികുന്നത്തിന് വേണ്ടി യുള്ള അനുഗ്രഹവും ജോലിയും അവരുടെ വിൽകുവാനുള്ള സ്ഥലങ്ങളെയും ചതി വഞ്ചന സാമ്പത്തിക തട്ടിപ്പുകളും നിക്കി പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കഇനമേ മക്കള്ജോലി ചെയ്യുന്ന സ്ഥലങ്ങൾ ചെയ്യുന്ന സ്ഥലങ്ങളിലെ സഹപ്രവർത്തകരുടെ മാനസികവും ശാരീരികവുമായ എല്ലാവിധ പീഡകൾ അനുഭവിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്നമേ .✨✨✨✨✨✨✨✨✨✨✨ പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏യേശുവേ യുദ്ധ പീഡകൾ അനുഭവിക്കുന്ന എല്ലാവരെയും അവരുടെ നിസ്സഹായ അവസ്ഥകളെയും മുറിവേറ്റവരെയും സ്വന്തം ബന്ധം എല്ലാം നഷട്ടപെട്ടവരെയും സമർപ്പിക്കുന്നു.യേശുവേ അങ്ങയുടെ കരങ്ങളിൽ അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളെയും കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ബന്ധുക്കളെയും സമർപ്പിക്കുന്നു. പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ
    🌹🌹🌹🌹🌹 അമ്മേ മാതാവേ 🌼🌼🌼🌼🌼🌼🌼🌼 🙏യേശുവേ ഈ ദിവസങ്ങളിൽ നാനാവിധ ഓപ്പറേഷൻ നു വിധേയരാകുവാൻ പോകുന്ന എല്ലാ രോഗികളയെയും രോഗി സുസൃഷകാരെയും അവരുടെ കുടുംബങ്ങളെയും.അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു .ഉൽകണ്ഠ ആകുലത ഭയം വേദന എല്ലാം സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്തിൽ കഴുകി നിയോഗം സാധിച്ച് തരേണമേ.ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ🙏🙏🙏🙏

  • @anthonykundukulam2686
    @anthonykundukulam2686 3 ชั่วโมงที่ผ่านมา +2

    My Jesus I surrender you everything to you what I have what I had, forgive my sins specially 67 years I did my adultery sins and thinking remove from me the legion sitting in me Jesus. Give me everyday day prayerfull life everyday every movement.
    Mother Mary intercede for me and my family give us everyday prayerfull life
    Praise you God Praise you Jesus Praise you Holy Spirit Amen

  • @ElsammaSabu-nk4ls
    @ElsammaSabu-nk4ls 2 ชั่วโมงที่ผ่านมา +1

    ഈശോയെ ഈ ദിവ്യബലിയിൽ ഞങ്ങളെ അനുഗ്രഹിക്കണമെ🙏

  • @antovarghese4243
    @antovarghese4243 5 ชั่วโมงที่ผ่านมา +2

    ❤❤❤❤യേശുവേ ഇന്ന് വിവാഹ വാർഷികം ആഘോഷിക്കുന്ന മക്കളെയും അവരുടെ കുടുംബങ്ങളെയും വിവാഹജീവിതത്തിൽ പ്രവേശിക്കുന്ന എല്ലാ മക്കളെയും വിവാഹ പ്രായമായ എല്ലാ മക്കളെയും അവരുടെ കുടുംബങ്ങളെയും സമർപ്പിക്കുന്നു.പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ എല്ലാവിധ അനുഗ്രഹങ്ങളും ദീർഘായുസ്സും നൽകി അനുഗ്രഹിക്കേണമേ.കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ

  • @antovarghese4243
    @antovarghese4243 5 ชั่วโมงที่ผ่านมา +2

    ❤❤❤❤മാതാവേ ഇന്നു യാത്ര ചെയ്യുന്നവരെയും യാത്ര തുടങ്ങുന്നവരെയും അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളെയും കുടുംബാംഗങ്ങളെയും സമർപ്പിക്കുന്നു.യേശുവേ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ🙏🙏🙏🙏🙏🙏

  • @alexanderarakal3852
    @alexanderarakal3852 6 ชั่วโมงที่ผ่านมา +2

    All the Angels and Saints please give me courage and Grace to face all the challenges in my daily life Amen Amen Amen 🙏💕🙏

  • @alexanderarakal3852
    @alexanderarakal3852 7 ชั่วโมงที่ผ่านมา +2

    All the Angels and Saints thank you for answering my prayers always Amen Amen Amen 🙏💕🙏

  • @alexanderarakal3852
    @alexanderarakal3852 7 ชั่วโมงที่ผ่านมา +2

    All the Angels and Saints thank you for your ever loving blessings and prayers for me and my family members yesterday Amen Amen Amen 🙏💕🙏

  • @alexanderarakal3852
    @alexanderarakal3852 6 ชั่วโมงที่ผ่านมา +2

    All the Angels and Saints please take care all Cancer patients through out the World Amen Amen Amen 🙏💕🙏

  • @antovarghese4243
    @antovarghese4243 5 ชั่วโมงที่ผ่านมา +2

    ❤❤❤❤പരിശുദ്ധ അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.ഞങ്ങളുടെ കുടുംബത്തിൻ്റെ നിയോഗം സാധിച്ചു തന്നതിന് നന്ദി പറയുന്നു.തുടർന്നും ഞങൾക്ക് അങ്ങയുടെ കരങ്ങളിൽ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി പ്രാർഥനകൾ സമർപിച്ചു പ്രാർത്ഥിക്കുന്നു.കാവൽ മാലാഖയുടെ സംരക്ഷണം നൽകി പരിശുദ്ധാത്മാവിൻ്റെ പ്രവർത്തനതിന് ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ🙏🙏🙏🙏🙏

  • @NaughtyCousinsForever
    @NaughtyCousinsForever 2 ชั่วโมงที่ผ่านมา +1

    ഉണ്ണീശോയെ എൻ്റെയുമക്കളുടെയു എല്ലാ നീയോഗങ്ങളു അവിടന്നു ദാദി ച്ചു തരണമെ ആമേൻ ഉണ്ണീയ ശുപ

  • @alexanderarakal3852
    @alexanderarakal3852 7 ชั่วโมงที่ผ่านมา +2

    All the Angels and Saints please take care all Nuns and fathers through out the World Amen Amen Amen 🙏🙏🙏

  • @antovarghese4243
    @antovarghese4243 4 ชั่วโมงที่ผ่านมา +2

    ❤❤❤❤യേശുവേ ലോകം മുഴുവൻ യുദ്ധ കെടുതികൾ പട്ടിണി രോഗപീഠകൾ നിസ്സഹായാവസ്ഥ കഷ്ട നഷ്ടങ്ങൾ അനുഭവിക്കുന്ന എല്ലാവരെയും അവരുടെ കുടുംബങ്ങളെയും സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ

    • @NaughtyCousinsForever
      @NaughtyCousinsForever 2 ชั่วโมงที่ผ่านมา

      ഈശോയെ ഈ ബിലിയിൽ എൻ്റെയു മക്കളുടെയു എല്ലാ നീയോഗങ്ങളു അവിട്ന്നു 2ണ്ണീ േശായെ അനുഗ്രഹിക്കുന്ന മെ ആമേൻ

    • @NaughtyCousinsForever
      @NaughtyCousinsForever 2 ชั่วโมงที่ผ่านมา

      ഈശോ ഈ ബലിയിൽ എൻ്റെയു മക്കളുടെയു എല്ലാ നിയോഗങ്ങളു അവിട്ന്നു ഉണ്ണിശോ െയ അനുഗ്രഹിക്കണമെ ആമേൻ 7:21

  • @alexanderarakal3852
    @alexanderarakal3852 6 ชั่วโมงที่ผ่านมา +2

    All the Angels and Saints please help me to get new construction maintenance works Amen Amen Amen 🙏💕🙏

  • @anithamichael8345
    @anithamichael8345 2 ชั่วโมงที่ผ่านมา +1

    Ende Eeshoye ende makkalde ella preshnanghalum maatti tharane Naatha..avare kaathukollane..AMEN AMEN

  • @alexanderarakal3852
    @alexanderarakal3852 7 ชั่วโมงที่ผ่านมา +1

    My Ever loving Lord Jesus Christ please be with us always Amen Amen Amen 🙏💕🙏

  • @sindhusunny3208
    @sindhusunny3208 3 ชั่วโมงที่ผ่านมา +1

    എന്റെ കർത്താവെ എന്റെ കുടുമ്പത്തെ സമർപ്പിക്കുന്നു ആമേൻ

  • @marythomson1761
    @marythomson1761 3 ชั่วโมงที่ผ่านมา +1

    ഈശോ അപ്പാ എന്റെ മോനെ സമർപ്പിക്കുന്നു 🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹

  • @antovarghese4243
    @antovarghese4243 4 ชั่วโมงที่ผ่านมา +2

    ❤❤❤❤യേശുവേ വാക്കുകൾ കൊണ്ടും പ്രവർത്തികൊണ്ടും ആരെല്ലാം അറിഞ്ഞും അറിയാതെയും എന്നെയും കുടുംബത്തിൻ്റെയും ദ്രോഹിച്ചിട്ടുണ്ട് എങ്കിൽ ഞങൾ അവരോട് പരിപൂർണമായി ക്ഷമിക്കുന്നു.യേശുവേ ഞാനും എൻ്റെ കുടുംബാംഗങ്ങളും അറിഞ്ഞും അറിയാതെയും ആരെയെല്ലാം വാക്കുകൾ കൊണ്ടോ പ്രവർത്തികൊണ്ടോ വേദനിപ്പിച്ചിട്ടുണ്ട് എങ്കിൽ ഞങൾ മാപ്പ് ചോദിക്കുന്നു.അവർക്ക് ഉണ്ടായിട്ടുള്ള എല്ലാവിധ മാനസിക പ്രയാസങ്ങളും മാനഹാനിയും എല്ലാം മറ്റിക്കൊടുക്കണമേ.യേശുവേ ഞങ്ങളുടെ വാക്കുകളെയും പ്രവർത്ഥികളെയും സമർപ്പിക്കുന്നു അരും വേദനിക്കാൻ ഇടയാക്കരുത്.പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ

  • @BINDHUMARY-e4f
    @BINDHUMARY-e4f 17 วินาทีที่ผ่านมา

    എന്റെ ഈശോയെ എന്റെ മോളുടെ bsc എക്സാം മാറ്റി വച്ചു അതു അങ്ങയുടെ തീരുമാനം ആണ് എന്ന് ഞാൻ വിശ്വസിക്കുന്നു. എല്ലാം അങ്ങയുടെ ഇഷ്ടം പോലെ നടക്കട്ടെ എന്റെ മക്കളും അതു ഉൾകൊള്ളാൻ ഉള്ള കൃപ നൽകി അനുഗ്രഹിക്കണമേ ആമേൻ 🙏🙏🙏🙏🙏

  • @georgephilip7821
    @georgephilip7821 2 ชั่วโมงที่ผ่านมา

    യേശുവേ എന്റെ സാമ്പത്തിക പ്രതിസന്ധി മാറ്റിതരണമേ 🙏

  • @florykurpachery9696
    @florykurpachery9696 3 ชั่วโมงที่ผ่านมา +1

    Unniyesuve Parisudha Amme e christmas parishudhanmavinal nirachu Anugrahamulla oru christmas aayirikeneme Amen Hallelujah 🌹🙏🙏🙏🌹

  • @ThersyaShilpa-l7z
    @ThersyaShilpa-l7z 8 ชั่วโมงที่ผ่านมา +1

    എന്റെ ഈശോ എല്ലാo. ആപത്തുകളിൽ നിന്നും കാത്തുകൊള്ളണമേ 🙏🌹✝️⛪🌷

  • @alexanderarakal3852
    @alexanderarakal3852 7 ชั่วโมงที่ผ่านมา +1

    All the Angels and Saints please take care my health and eyes Amen Amen Amen 🙏💕🙏

  • @minimanoj8315
    @minimanoj8315 17 ชั่วโมงที่ผ่านมา +1

    എൻ്റെ ഈശോയേ ഏഴാം മാസംജനിച്ച എൻ്റെ മകൾക്ക് സൗഖ്യം നൽകണേ ഒരുപാട് വേദനകൾ ഉണ്ട് എല്ലാം അറിയുന്നില്ലേ അപ്പാ എപ്പോഴും കൂടെയുണ്ടാവണേ

  • @Mary-ww7ng
    @Mary-ww7ng ชั่วโมงที่ผ่านมา

    ഈശോയെ ഈ കുടുംബത്തെ
    അനുഗ്രഹിക്കേണമേ
    🙏 🙏 🙏 🙏

  • @ammusworld449
    @ammusworld449 2 ชั่วโมงที่ผ่านมา

    എൻറെ യേശുവേ എൻ്റെ മകൾക്ക് പഠിക്കുവാനുള്ള കൃപ നൽകേണമേ ആമേൻ.മടി,അലസത, മൊബൈൽ ഉപയോഗം എന്നിവ നീക്കം ചെയ്യേണമേ,പഠിക്കുന്ന കര്യങ്ങൾ പരിശുദ്ധാത്മാവിനെ അയച്ചു മനസ്സിലാക്കി കൊടുക്കുകയും,ഓർമ്മപ്പെടുത്തി കൊടുക്കുകയും ചെയ്യേണമേ

  • @alexanderarakal3852
    @alexanderarakal3852 6 ชั่วโมงที่ผ่านมา +1

    All the Angels and Saints please take care all Handicap people through out the World Amen Amen Amen 🙏💕🙏

  • @alexanderarakal3852
    @alexanderarakal3852 6 ชั่วโมงที่ผ่านมา +1

    All the Angels and Saints please give courage to Raju and Raji to face the financial problems Amen Amen Amen 🙏💕🙏

  • @alexanderarakal3852
    @alexanderarakal3852 6 ชั่วโมงที่ผ่านมา +1

    All the Angels and Saints please remove all obstructions to sell Anil, Raju, George, harilal and Subash properties Amen Amen Amen 🙏💕🙏

  • @anithamichael8345
    @anithamichael8345 2 ชั่วโมงที่ผ่านมา

    Ende Eeshoye ende Maathave ende Husbandinu poorna saukyam nalkane Naatha..AMEN AMEN

  • @ammusworld449
    @ammusworld449 2 ชั่วโมงที่ผ่านมา

    എൻ്റെ യേശുവേ ഞങ്ങളുടെ കുടുംബത്തിലെ എല്ലാ സാമ്പത്തിക ബുദ്ധിമുട്ട് കളും അങ്ങ് kanunnuvallo.അത്യാവശ്യ കര്യങ്ങൾ നടത്തുവാനുള്ള സാമ്പത്തികം തരേണമേ.നിലവിലുള്ള കടങ്ങൾ തീർക്കാൻ എന്തെങ്കിലും ഒരു വഴി കാണിച്ചു തരേണമേ.പെട്ടെന്നുള്ള അപകടങ്ങളും, അസുഖങ്ങളും നീക്കം ചെയ്യേണമേ,ആമേൻ

  • @anthonykundukulam2686
    @anthonykundukulam2686 3 ชั่วโมงที่ผ่านมา

    Thank you God Thank you Jesus Thank you Holy Spirit Amen 🙏

  • @alexanderarakal3852
    @alexanderarakal3852 7 ชั่วโมงที่ผ่านมา +1

    All the Angels and Saints please be with us always Amen Amen Amen 🙏💕🙏

  • @mettyjacob9793
    @mettyjacob9793 ชั่วโมงที่ผ่านมา

    Enikku oru bhavanam Thannu anugrahikkename Amen🙏🙏🙏

  • @alexanderarakal3852
    @alexanderarakal3852 7 ชั่วโมงที่ผ่านมา +1

    All the Angels and Saints thank you for your help to complete the painting work on time in pattoor house Amen Amen Amen 🙏💕🙏

  • @jacinthadilar5568
    @jacinthadilar5568 3 ชั่วโมงที่ผ่านมา +1

    Please bless our family

  • @SanilSebastian-h7f
    @SanilSebastian-h7f 6 ชั่วโมงที่ผ่านมา +1

    Karthave anghe prarthana avishyam ulla ella makkaleyum anghayil samarpikunu avare anugrahikaname

  • @mollykuruvilla2342
    @mollykuruvilla2342 7 ชั่วโมงที่ผ่านมา +1

    Please prey for my family ❤AMEN Aleluia thanks 🤲🤲💓💓💓

  • @alexanderarakal3852
    @alexanderarakal3852 6 ชั่วโมงที่ผ่านมา

    All the Angels and Saints please help me to get all documents and payment from Shiju and Richu to start the new insurance policy orders as soon as possible Amen Amen Amen 🙏💕🙏

  • @alexanderarakal3852
    @alexanderarakal3852 6 ชั่วโมงที่ผ่านมา

    All the Angels and Saints please take care Eby and Joshi's family members always Amen Amen Amen 🙏💕🙏

  • @benedictjohn9187
    @benedictjohn9187 7 ชั่วโมงที่ผ่านมา +1

    In the name of the father and to the son and to the holy spirit Amen 🙏🏼 praise the lord Amen 🙏🏼
    Saint Jude Pray for me Amen 🙏🏼
    Saint Anthony Pray for me Amen 🙏🏼

  • @alexanderarakal3852
    @alexanderarakal3852 7 ชั่วโมงที่ผ่านมา

    All the Angels and Saints please provide us a peaceful and blessed Sunday Amen Amen Amen 🙏💕🙏

    • @maggieanto7652
      @maggieanto7652 6 ชั่วโมงที่ผ่านมา

      എന്റീശോയേ, എന്റെ ഇളയ മകന് അനുയോജ്യമായ പങ്കാളി യെ നൽകി വിവാഹം തിരുകുടുംബം കൂടെ നിന്ന് നടത്തി തരണമേ 🙏

    • @maggieanto7652
      @maggieanto7652 6 ชั่วโมงที่ผ่านมา

      ഈ ബലിയിൽ അർപ്പിക്കുന്നഞങ്ങളുടെ നിയോഗങ്ങളെ അനുഗ്രഹിക്കണമേ 🙏🙏

  • @anithamichael8345
    @anithamichael8345 2 ชั่วโมงที่ผ่านมา

    Ende Eeshoye ende Kian kunjine nalla kunjaayi valarnnu varane Naatha...Amen Amen

  • @alexanderarakal3852
    @alexanderarakal3852 6 ชั่วโมงที่ผ่านมา

    All the Angels and Saints please help Taniya to study well for her upcoming exam Amen Amen Amen 🙏💕🙏

  • @gracysunny8381
    @gracysunny8381 3 ชั่วโมงที่ผ่านมา +1

    Please pray for my family members Jesus

  • @alexanderarakal3852
    @alexanderarakal3852 6 ชั่วโมงที่ผ่านมา

    All the Angels and Saints please help Raju, Glitson and sanil to find a suitable job Amen Amen Amen 🙏🙏🙏

  • @alexanderarakal3852
    @alexanderarakal3852 6 ชั่วโมงที่ผ่านมา

    All the Angels and Saints please help me to get karakulam building maintenance work advance money to start the Roof sheet work as soon as possible Amen Amen Amen 🙏💕🙏

  • @wilsonjeeva9739
    @wilsonjeeva9739 ชั่วโมงที่ผ่านมา

    Amen Amen Amen Amen Amen Amen ❤

  • @ElsyTh-q3g
    @ElsyTh-q3g 4 ชั่วโมงที่ผ่านมา

    Elsystany💛🙏💛🙏amen💛🙏💛amen💛🙏💛amen💛🙏💛

  • @alexanderarakal3852
    @alexanderarakal3852 6 ชั่วโมงที่ผ่านมา

    All the Angels and Saints please take care Taniya and Glitson always Amen Amen Amen 🙏💕🙏

  • @JainKurian-p2x
    @JainKurian-p2x ชั่วโมงที่ผ่านมา

    Ente makkal jismiyudeyum jainyudeyum thalakarakam maran vendie prathicaname

  • @chittooparambilpharmaekm2461
    @chittooparambilpharmaekm2461 5 ชั่วโมงที่ผ่านมา

    Thanks again God.

  • @rosapm196
    @rosapm196 3 ชั่วโมงที่ผ่านมา

    Amen 🙏🌺

  • @UnknownStargazer-y1v
    @UnknownStargazer-y1v 2 ชั่วโมงที่ผ่านมา

    Thank you jesus

  • @JainKurian-p2x
    @JainKurian-p2x ชั่วโมงที่ผ่านมา

    Ente bharthavine mathypanamem maran vendie prathicaname

  • @mariammasebastian4088
    @mariammasebastian4088 3 ชั่วโมงที่ผ่านมา +1

    EsoyeAdam Aami anugrahikane

  • @kochuranijoseph2046
    @kochuranijoseph2046 5 ชั่วโมงที่ผ่านมา +1

    Yeshuvey nanni aradhanaa sthuthy

  • @Ammuy-wj9qw
    @Ammuy-wj9qw 57 นาทีที่ผ่านมา

    നന്ദി ദൈവമേ., ഈ ബലിയിൽ മെഡിക്കൽ റെഡിയാകാൻ പ്രാർത്ഥിക്കുന്നു.. അനുഗ്രഹിക്കണേ നാഥാ., സ്തുതി., സ്തോത്രം., ആരാധന.,

  • @JainKurian-p2x
    @JainKurian-p2x ชั่วโมงที่ผ่านมา

    Enteyum ente kunjungaludeyum paniyum jealathoshavum maran vendie prathicane

  • @lincysaju9167
    @lincysaju9167 2 ชั่วโมงที่ผ่านมา

    Ente eshoye njangalude aru makkaleum kathukollaname, njangalude makanu nalla joli kittanum, P R kittanum, Avan agrahikkum kudumbajeevitham kittanum, elaya makanu nalla result kittanum, husband nte prasangal mattanum, enikku manasikkavum saririkkavumaya arogyam nalkanum, Appachan, Ammachy, brother's family, sister's family evareum kathukollaname, Cerinmole vegam sugapuduthaname

  • @marylonen8096
    @marylonen8096 5 ชั่วโมงที่ผ่านมา

    Heal my imbalañce merciful Jesus

  • @Pmxavier
    @Pmxavier 4 ชั่วโมงที่ผ่านมา

    ആമേൻ

  • @nixonjohnynj2987
    @nixonjohnynj2987 2 ชั่วโมงที่ผ่านมา +1

    My loving mother Mary pray for us all for Jesus through Mary thankyou Amma hear are our prayers Amen 🙏🙏🤍🌹

  • @alexanderarakal3852
    @alexanderarakal3852 6 ชั่วโมงที่ผ่านมา

    All the Angels and Saints please take care Imma chechi, Annie chechi, Renjth, Patrick, George, Hervin, Glitson, Shenju's mother, William, sister Valerian and Sushi husband health Amen Amen Amen 🙏💕🙏

  • @angelshaji6293
    @angelshaji6293 53 นาทีที่ผ่านมา

    Amen

  • @nancymathew7505
    @nancymathew7505 37 นาทีที่ผ่านมา

    Karthave kaniyaname karunathonnaname

  • @alexanderarakal3852
    @alexanderarakal3852 7 ชั่วโมงที่ผ่านมา

    All the Angels and Saints please help me to get pattoor house new Roof sheet work Amen Amen Amen 🙏💕🙏

  • @nixonjohnynj2987
    @nixonjohnynj2987 3 ชั่วโมงที่ผ่านมา +1

    My loving Jesus I love you always stay with me I praise you I adore you I worship you u are my salvation and sulosion thankyou Jesus hear are our prayers Amen 🌹🤍🌺🙏

  • @nixonjohnynj2987
    @nixonjohnynj2987 3 ชั่วโมงที่ผ่านมา +1

    Come holy spirit fill the heart of they faithfull and Kindle in them the fire of they divine love thankyou Jesus hear are our prayers Amen 🙏🙏🤍🌹

  • @UnknownStargazer-y1v
    @UnknownStargazer-y1v 2 ชั่วโมงที่ผ่านมา +1

    Shallo,n anish,n visa than anugrahikename esoye

  • @anithamichael8345
    @anithamichael8345 2 ชั่วโมงที่ผ่านมา

    Ende Eeshoye ende Maathave njanghalde premature babye prethyekam samarppikunnu Naatha. Kunjumole oru kuzhappavum koodathe njanghalkku thannekkane Naatha..AMEN AMEN

  • @ritaccrritaccr
    @ritaccrritaccr 2 ชั่วโมงที่ผ่านมา

    Get well soon

  • @kurianfrancisalappat1757
    @kurianfrancisalappat1757 ชั่วโมงที่ผ่านมา

    🙏🙏🙏

  • @JainKurian-p2x
    @JainKurian-p2x ชั่วโมงที่ผ่านมา

    Ente kunjungalake padican ulla thadasangle maran vendie prathicaname

  • @jacinthadilar5568
    @jacinthadilar5568 3 ชั่วโมงที่ผ่านมา

    Please bless me

  • @AnnammaAbraham-f3z
    @AnnammaAbraham-f3z 3 ชั่วโมงที่ผ่านมา

    Annamma Abraham. God Save our home All devils and bless our family. Our daughter Anjali she is working in U.K. there very lonely and sadness please found a boythats she get married and lives happy life. PRAISE THE GOD😢

  • @ritaccrritaccr
    @ritaccrritaccr 2 ชั่วโมงที่ผ่านมา

    Get well soon. RítA

  • @tessythomas1976
    @tessythomas1976 ชั่วโมงที่ผ่านมา

    Kalinte Oululsl Mattitharanama

  • @mariammasebastian4088
    @mariammasebastian4088 3 ชั่วโมงที่ผ่านมา

    EsoyeAiswarien sebastine Irlandil work permit kitane

  • @alexanderarakal3852
    @alexanderarakal3852 6 ชั่วโมงที่ผ่านมา

    All the Angels and Saints please help me to get insurance policy orders Amen Amen Amen 🙏🙏🙏

  • @alexanderarakal3852
    @alexanderarakal3852 6 ชั่วโมงที่ผ่านมา

    All the Angels and Saints please take care all Orphans through out the World Amen Amen Amen 🙏💕🙏

  • @jacinthadilar5568
    @jacinthadilar5568 3 ชั่วโมงที่ผ่านมา

    Thank you Jesus 🙏🙏🙏🙏🙏

  • @alexanderarakal3852
    @alexanderarakal3852 6 ชั่วโมงที่ผ่านมา +3

    All the Angels and Saints please help me to get all documents and payment from Shiju and Richu to start the new insurance policy orders as soon as possible Amen Amen Amen 🙏💕🙏

  • @PaulyGeorge-lx6tk
    @PaulyGeorge-lx6tk 2 ชั่วโมงที่ผ่านมา +1

    Entakarthave entadhaivama jan angsyea aradhekkunnu mahatha paduthunnu amen

  • @Lucyanto
    @Lucyanto ชั่วโมงที่ผ่านมา

    🙏🙏🙏

  • @alexanderarakal3852
    @alexanderarakal3852 6 ชั่วโมงที่ผ่านมา

    All the Angels and Saints please take care all Sick people in our families and friends Amen Amen Amen 🙏💕🙏