പ്രിയപ്പെട്ട സുഹൃത്തുക്കളെ ഈ വീഡിയോ കോപ്പിയടി ആണെന്ന് പറഞ്ഞു രണ്ട് കമന്റ് ഞാൻ കണ്ടു ഇത് ഒരു മലയാളം ചാനലിന്റെയും കോപ്പിയല്ല ഞാൻ ഇത് കണ്ട് പഠിച്ചത് ഒരു ഇന്ഗ്ലീഷ് ചാനലിൽ നിന്നുമാണ് അതിന്റെ ലിങ്ക് ഞാൻ ചുവടെ കൊടുക്കുന്നുണ്ട്. പിന്നെ അങ്ങനെ ആരെങ്കിലും മലയാളത്തിൽ ഇട്ടിട്ടുങ്കിൽ അത് കുഴപ്പമില്ല. കാരണം കേരളത്തിൽ ഏകദേശം 3 .5 കോടി ജനങ്ങൾ ഉണ്ട് അതിൽ എല്ലാവരും ആ മലയാളം വിഡിയോ കാണണം എന്നില്ല . പിന്നെ നമ്മുടെയൊക്കെ ജീവിതം തന്നെ ഒരു കോപ്പിയടിയല്ലേ. നമ്മൾ പഠിച്ചത് നമ്മൾ താനെ പഠിച്ചതല്ല ഒരു ട്ടീച്ചർ നമ്മളെ പഠിച്ചതാണ് . നമ്മൾ ചെയ്യുന്ന ജോലി നമ്മൾ മറ്റൊരാൾ ചെയുന്നത് കണ്ട് പഠിച്ചതാണ് അങ്ങനെ മിക്കവാറും കാര്യങ്ങൾ നമ്മൾ എല്ലാവരും കോപ്പിയടിച്ചാണ് ജീവിക്കുന്നത് ശരിയല്ലേ. അപ്പോൾ ഇത് മാത്രമാണോ കോപ്പി. ഇതാണ് ഞാൻ കണ്ട വിഡിയോ. th-cam.com/video/jbILXWhiPYo/w-d-xo.html നമ്മുടെ ഫേസ്‌ബുക്ക് പേജ് കൂടി ലൈക്ക് ചെയ്യുക. Facebook Page Link: facebook.com/craftsmedia/
Crafts Media അവർ ചുമ്മാ കിടന്നു സംസാരിക്കട്ടെ.... Brother. എവിടെന്നെലും കാണാനും കേൾക്കാനും കഴിയുന്ന അറിവുകൾ നമുക്ക് ദൈര്യമായിട്ട് share ചെയ്യാം നമ്മുടെ ഐഡിയ കൂടി ചേർത്ത്... 😍😍😍nice vedio....
Mohammed Nazal 4M is a great place to work and I am very excited about this opportunity and I look at it all day on Monday and I am very excited about this opportunity and I aDy poli
it is very awesome technology... this is the first impression...to my life...in the aquarium field...very nice....thank you for to provide the new idea....god bless you..
നല്ല രീതിയിൽ പറഞ്ഞു തന്നു വളരെ നന്ദി പിന്നെ copy നമ്മുടെ ഭാഷയിൽ കാണുമ്പോൾ കുറച്ചു നന്നായി മനസ്സിലാകുമല്ലോ ? ഞാനിത് എന്റെ മോനെ കാണിച്ചു കൊടുക്കാൻ ഇരിക്കുവാ . കുട്ടികൾക്കും ചെയ്യാൻ പറ്റുമല്ലോ thanks again keep going
Fishine direct aayi aquariuthil idan Padilla , cover വെള്ളത്തിൽ കുറച്ച് നേരം മുക്കി ഇട്ട് aquriuathilem coverilem വെള്ളത്തിന് ഒരേ temperature aaaya ശേഷം ഫിഷ് സ്വയം ഇറങ്ങണം ഒരിക്കലും എടുത്ത് ഇടരുത്
+Mohammed Mansoor ഫിഷ് വെള്ളത്തിലേക്ക് മാറ്റുമ്പോൾ കുറച്ചു നേരം അങ്ങിനെ പിടിക്കണം... ടാങ്ക്ലെ വെള്ളത്തിനോട് താതാത്മ്യം പ്രാപിക്കാനുള്ള സമയം മത്സ്യത്തിന് കൊടുക്കണം... അവ സാവധാനം ടാങ്കിലേക്ക് പോകുന്നത് വരെ
ഞാനും സാറിന്റെ വീഡിയോ കണ്ടു സ്വയമായി ഒരു aquarium ഉണ്ടാക്കി വിജയിച്ചു..ഗുരുവിനു ഒരു വല്യ നമസ്കാരം.😊
Tq Broi...😍😍
Bo ttom glass 7inch*7inch മതിയോ
വെള്ളം റിമൂവ് ചെയ്യുന്നേ എങ്ങനെയാണു പ്ലസ് പറയാമോ
Village Food Channel ❤️
Thermokol vellathil orupadu naal kidakumo. Edak mattano.?
വിത്യസ്തമായ ഭക്ഷണവിഭവങ്ങൾ ഉണ്ടാക്കാൻ മാത്രമല്ല മനോഹരമായ അക്വേറിയം ഉണ്ടാക്കാനും അറിയാമെന്ന് തെളിയിച്ചു ,Super
എന്തായാലും പൊളിച്ചു ആദ്യമായാണ് ഇത്പോലെ ഒരു അറിവ് ലഭിക്കുന്നത് വളരെ നന്ദി😇
Tq Broo
Nithin Raj
വർഷങ്ങൾക്ക് ശേഷം ഈ വീഡിയോ വീണ്ടും കാണുന്നവർ ഉണ്ടോ?
TH-cam recommendations ഇതൊക്കെ ഇപ്പഴാണോ കാണിക്കുന്നെ?
Aa nchan august 16
2020
Yes 21/8/2020
@@muhammedashraf9764 ah bro nanum ippozha kanunne
Yutub മാമനോട് ഒന്നും തോന്നല്ലേ 😅
എനിക്ക് വളരെ ഇഷ്ടമായി ഈ വീഡിയോ.... ഉടനെ ഒന്നുണ്ടാക്കുന്നുണ്ട്. ഇതിനു പിന്നും പ്രവർത്തിച്ചവർക്ക് ഹൃദയം നിറഞ്ഞ നന്ദി...
Tq Bro...
Nice
പ്രിയപ്പെട്ട സുഹൃത്തുക്കളെ ഈ വീഡിയോ കോപ്പിയടി ആണെന്ന് പറഞ്ഞു രണ്ട് കമന്റ് ഞാൻ കണ്ടു ഇത് ഒരു മലയാളം ചാനലിന്റെയും കോപ്പിയല്ല ഞാൻ ഇത് കണ്ട് പഠിച്ചത് ഒരു ഇന്ഗ്ലീഷ് ചാനലിൽ നിന്നുമാണ് അതിന്റെ ലിങ്ക് ഞാൻ ചുവടെ കൊടുക്കുന്നുണ്ട്. പിന്നെ അങ്ങനെ ആരെങ്കിലും മലയാളത്തിൽ ഇട്ടിട്ടുങ്കിൽ അത് കുഴപ്പമില്ല. കാരണം കേരളത്തിൽ ഏകദേശം 3 .5 കോടി ജനങ്ങൾ ഉണ്ട് അതിൽ എല്ലാവരും ആ മലയാളം വിഡിയോ കാണണം എന്നില്ല . പിന്നെ നമ്മുടെയൊക്കെ ജീവിതം തന്നെ ഒരു കോപ്പിയടിയല്ലേ. നമ്മൾ പഠിച്ചത് നമ്മൾ താനെ പഠിച്ചതല്ല ഒരു ട്ടീച്ചർ നമ്മളെ പഠിച്ചതാണ് . നമ്മൾ ചെയ്യുന്ന ജോലി നമ്മൾ മറ്റൊരാൾ ചെയുന്നത് കണ്ട് പഠിച്ചതാണ് അങ്ങനെ മിക്കവാറും കാര്യങ്ങൾ നമ്മൾ എല്ലാവരും കോപ്പിയടിച്ചാണ് ജീവിക്കുന്നത് ശരിയല്ലേ. അപ്പോൾ ഇത് മാത്രമാണോ കോപ്പി. ഇതാണ് ഞാൻ കണ്ട വിഡിയോ. th-cam.com/video/jbILXWhiPYo/w-d-xo.html
നമ്മുടെ ഫേസ്‌ബുക്ക് പേജ് കൂടി ലൈക്ക് ചെയ്യുക.
Facebook Page Link: facebook.com/craftsmedia/
Crafts Media അവർ ചുമ്മാ കിടന്നു സംസാരിക്കട്ടെ.... Brother. എവിടെന്നെലും കാണാനും കേൾക്കാനും കഴിയുന്ന അറിവുകൾ നമുക്ക് ദൈര്യമായിട്ട് share ചെയ്യാം നമ്മുടെ ഐഡിയ കൂടി ചേർത്ത്... 😍😍😍nice vedio....
Tq Bro. Tnx For Supporting.....
Oru kuzhapavum illa bro... Bro paranjathu sariyaaanu. kuttam kandu pidikaan mathram ellarkm kazhiyum. Ithu avarodu cheyyaan paranjal avar olathum.. Bro thagarku ........ Mmal ndu kooode
Tq Bro. Tnx For Supporting.....
Chettan polichu
ഓഡിയോക്ക് ഒരു പിണറായി വിജയൻ ടോൺ എനിക്ക് മാത്രം ആണോ തോന്നിയത്... തമിഴ് വീഡിയോ കണ്ടു
കലക്കി ഇക്ക
tq bro........
Unde
Unde
എന്താടാ നിനക്ക് തോന്നിയത്
Tamil channel per ndha
വേറെ leval ഒരു രക്ഷ ഇല്ല കൊറേ നാള് ആയി നോക്കുകയറിയുന്നു ഇതുണ്ടാക്കാൻ thanks ikka
നിങ്ങളുടെ video ഒരുപാട് ഇഷ്ട്ടം ആയി. മോശം comment കള്‍ കാര്യം ആക്കേണ്ട.. It's a grate job. Brother...
Tq Broi
Welcome
To watch my channel love birds hub
കോപ്പിയടി എന്ന് പറയാൻ പറ്റില്ല.
ഒരാളുടെ അറിവ് മറ്റൊരാൾക്ക് ലഭിക്കുന്നത് തെറ്റല്ല.
Good video
Tq Broi...........
INDIAN. RED ARMY yes
INDIAN. RED ARMY
ഗുഡ്
2020il kanunnavar like cheyyu
Hi
Mass
Hghjlhfllkl
.jkljjjjkcxadfvvbjnkoff
Enta bro sugana
നിങ്ങൾ നിർമിച്ചത്പോലുള്ള ഒരു aquarium എനിക്കും നിർമിക്കാൻ പറ്റി.... ഒരുപാട് നന്ദി.....
silcorn kontt ottichappol penned vitt porunnuntdo
ശരിക്കും മനസിലാകുന്നരീതിയിലുള്ള അവതരണം.നന്ദി 🍁🌹🌷🍁
Tq Bro..
ചേട്ടാ ഞാൻ നിങ്ങളുടെ വലിയ ഫാൻ ആണ്... പാചകം ഒരു കലയാണ് എനിക്ക് അത് ചേട്ടന്റെ കയ്യിൽ നിന്നും പഠിക്കാൻ സാധിച്ചതിൽ സന്തോഷം
Tq Broi...😍😍
Thank you for showing how to easily make an Aquarium. Even if the idea may have come earlier, you are showing what you have done yourself. Great !
Tq Bro..
2021 ൽ ഇത് കാണുന്നവർ like അടിച്ചിട്ട് പോ 😃😃
വല്ലവനും കഷ്ടപ്പെടുന്നതിന് നിനക്കെന്തിനാടാ ഉവ്വേ ലൈക്ക് തരുന്നേ.... ശെടാ... 🤭😄
😀
2022
2022 da..😁
ഇതുപോലത്തെ അക്വേറിയം ഉണ്ടാക്കണം എന്ന് ആഗ്രഹം ഉള്ളവർ ലൈക് അടി
th-cam.com/video/Gol0E95q6aM/w-d-xo.html
Mohammed Nazal 4M is a great place to work and I am very excited about this opportunity and I look at it all day on Monday and I am very excited about this opportunity and I aDy poli
എന്റെ channel sub ചെയ്യുമോ please തിരിച്ചും ചെയ്യാം 😊
@@abint27 é vs
@@jamespplmomomom.ommkmkmooc9421 👍
സൂപ്പർ. വളരെ നന്നായിട്ടുണ്ട്
Tq Bro...
എല്ലാം വാങ്ങി.. ഒട്ടിച്ച് സെറ്റ് ആക്കി.. നാളെ റെഡി ❤️
Kjhb
ഞാൻ ഇപ്പോഴാണ് ഈ വീഡിയോ കാണുന്നത് ഇന്ന് കണ്ടപ്പോൾ അടിപൊളി ആയിരിക്കുന്നു സൂപ്പർ അക്വേറിയം സെറ്റിംഗ് മീനുകളും സൂപ്പർ ഫിറോസ് മാമ്മ
ഇക്കാ സൂപ്പർ.. ഞാൻ എല്ലാ വീഡിയോസ് കാണുന്ന ആളാണ് 👌👌👌👌
Adipoli.. this is new idea...
കണ്ടപ്പോ ഇത് പോലെ ഒരെണ്ണം ഉണ്ടാക്കാൻ ആഗ്രഹം
ഫിറോസ് ഭായ് നിങ്ങൾ ഒരു സംഭവം തന്നെയാണ്. ആശംസകൾ.
ഈ അറിവ് എല്ലാ വർക്കും ഉപകാരപെടട്ടെ
സൂപ്പർ ബ്രോ. വെർട്ടിക്കൽ വെള്ളം കയറ്റൽ കിടു 😍
Tq Bro...
I
കൊപ്പിയടിയെങ്ങില്‍ കോപ്പിയടി ഈ പറഞ്ഞവന്മാരെകൊണ്ട് ഉണ്ടയില്ലാ വെടി വെക്കാനല്ലേ അറിയൂ .....എന്തു തന്നെയായാലും സംഭവം കലക്കി
Tq bro Tanks for your support
Nice voice and thanks for introducing New Methods of creation.....
ajeesh gangan correct
it is very awesome technology...
this is the first impression...to my life...in the aquarium field...very nice....thank you for to provide the new idea....god bless you..
ഇക്കാ ഇത്.... ഭക്ഷണം പാകം ചെയ്യുന്നത് മതി... 😍😍😍
Nice video
എനിക്ക് വളരെയധികം ഇഷ്ട്ടപെട്ടു 😘😘😍😍😍
Tq Broi...
സംഗതി പൊളിച്ചു
നിങ്ങൾക്ക് അറിയാത്ത വല്ലതും ഉണ്ടോ
ഫിറോസ് ബായ്
നിങ്ങളെ വിഡിയോകൾ കണ്ടിരിക്കാൻ ഭയങ്കര രസാണ് ഭായ് ഇന്നാ പിടിച്ചോ 1000000 like
tq bro
വളരെ സിംപിൾ ആയി അവതരിപ്പിച്ചു.. try ചെയ്യണം 👍
പൊളിച്ച് ഒരു video ക്ക് വേണ്ട എല്ലാം വളരെ നല്ലതു പോലെ അവതരിപ്പിച്ചു പിന്നെ താങ്കളുടെ voice എടുത്തു പറയെണ്ടതു തന്നെ
Tq Broo
Vertical il water nirakkunnadh superb😘😍😍
Tq Bro...............
വളരെ നന്നായിയിട്ടുണ്ട്
Greate video... കിടിലം
Very good for engineers at home in this lockdown
നല്ല രീതിയിൽ പറഞ്ഞു തന്നു
വളരെ നന്ദി
പിന്നെ copy
നമ്മുടെ ഭാഷയിൽ കാണുമ്പോൾ കുറച്ചു നന്നായി മനസ്സിലാകുമല്ലോ ?
ഞാനിത് എന്റെ മോനെ കാണിച്ചു കൊടുക്കാൻ ഇരിക്കുവാ .
കുട്ടികൾക്കും ചെയ്യാൻ പറ്റുമല്ലോ
thanks again
keep going
Tq sis.. Tnx For supporting..
ANILA SHANAJI
good
Nice
Fishine direct aayi aquariuthil idan Padilla , cover വെള്ളത്തിൽ കുറച്ച് നേരം മുക്കി ഇട്ട് aquriuathilem coverilem വെള്ളത്തിന് ഒരേ temperature aaaya ശേഷം ഫിഷ് സ്വയം ഇറങ്ങണം ഒരിക്കലും എടുത്ത് ഇടരുത്
Ok Broi...
Fish nte cover kett azhikkathe aano vellathile temp level nokkendathu ?
വെള്ളത്തിലേക്കു മീനിനെ ഇടുമ്പോൾ തന്നേ അതിൽ ഒരു മീൻ ചത്തിരുന്നു
@@MrMachiner alla bro
സുപ്പർ പാചകം മാത്രമല്ല ഇതുപോലെ ഉള്ള കര്യങ്ങളും അറിയാം സൂപ്പർ ഇക്ക ഒ സംഭവം തന്നെ
ഈ വിഡിയോ കണ്ട് ഇഷ്ട്ടപെട്ടവർ ഉണ്ടെങ്കിൽ അതെ പോലെ ഒരു aquarium ഉണ്ടാക്കാൻ അഗ്രഹമുല്ലവർ ഉണ്ടെങ്കിൽ അടി ഒരു ലൈക്ക്
ഞാൻ ഈ ആഴ്ച്ച ഉണ്ടാക്കാൻ പോകുവാ
@@rajeshbalan5404 aquarium undaakkiyo
@@rajeshbalan5404 undakiyoo?
Guys glass rate egine
ഞാനും ഒന്ന് പരീക്ഷിക്കുന്നുണ്ട് വല്ല സംശയവും വന്നാൽ വിളിക്കാൻ പറ്റുന്ന നമ്പർ Share ചെയ്യാമൊ?
ഇപ്പോളും ഈ വീഡിയോ കാണുന്നവർ ഉണ്ടോ
ഞാൻ ഈ വീഡിയോ ഇന്നാണ് കണ്ടത്.
Ee meenine itta mmade firozkka ipo palaajjathi meenine currry vechum porichum namle kothipichukomdirikyaanu😍😍😘😘❤️❤️
ചേട്ടാ 16 വട്ടം ഞാൻ ഇതു കണ്ടു അത്രക്ക് കിടു സാനം പൊളി 👌
Super Machane
കിടിലൻ
👌👌👌
tq bro ........
ഇക്കാ നല്ല വീഡിയോ എനിക്ക് എല്ലാവരുടെയും ഇഷ്ടപ്പെട്ടു🙂🙂
Beautiful aquarium
Tq Broi...
10:10
ദേ..ഒരു ബ്ലാക്ക് മോളി ഉറങ്ങുന്നു..
😄😄
💜💚💙
Yes bro...😉😉
ഒന്ന് തല കറങ്ങി വീണതാ അതും കണ്ട് പിടിച്ചോ?
@@mohammedmansoor7365 😄😄
💜💚💙
+Mohammed Mansoor ഫിഷ് വെള്ളത്തിലേക്ക് മാറ്റുമ്പോൾ കുറച്ചു നേരം അങ്ങിനെ പിടിക്കണം... ടാങ്ക്ലെ വെള്ളത്തിനോട് താതാത്മ്യം പ്രാപിക്കാനുള്ള സമയം മത്സ്യത്തിന് കൊടുക്കണം... അവ സാവധാനം ടാങ്കിലേക്ക് പോകുന്നത് വരെ
Super bro Plzzzz Making a mini air cooler video Plzzzz and write comment box Plzzzz
Nokkam Broo
Adipoliyaayittundu pakshe aaaa neend irikkunna chillu thaazhe ottikkanoa
Adipoli video 😍👌supar
Tq Broi...😍
afsha paa poo pi
Aquarium കൊള്ളാം but ഇങ്ങനെ ഫിഷ് ഇട്ടാൽ 1 week ഉള്ളിൽ ഡെഡ് ആവും 😶
Athendha bro angame
@@midhunrozariomidhunrozario4442 means ഡയറക്റ്റ് ഇട്ടാൽ,need to clean wtr
How clean water?
Ikkante cameraman aaran ariyaanullavar like this comment
And adutha vedioyil kanikkuvoo
ഇക്ക എന്തു ഉണ്ടാക്കിയാലും പൊളി സാനം അല്ലേ
2020 kanunnavar like cheyyu..
പൊളിച്ചു
Tq Bro..
Super mama😊
tq bro
ഇപ്പോൾ അത് വിട്ടു. എന്നാൽ ഇങ്ങനെ ഒരു സിസ്റ്റം ഫാസ്റ്റ് ടൈം 👌👌👌👌👌 ഒരു രേക്ഷയിൽ
Poli
Dislike അടിച്ചവരെല്ലാം സ്വന്തം ചാനലുള്ളവരാണ്
👍
Super
ചേട്ടാ. ഈ ചില്ലിന്ടെ പൈസ എത്രയായി എന്ന് പറഞ്ഞില്ലല്ലോ
Ellam Chiavukude 1000r Varum Bro..
ഫിറോസിക്ക നിങ്ങൾ ഒരു സംഭവമാണ് All the Best
അക്വേറിയം ഉണ്ടാക്കിയ ശേഷം മീനെ പിടിച്ചു ഫ്രൈ ആകിയ ഇക്ക....
നിങ്ങൾ പുലിയാണ്
Tq Bro...
ഇത് വിൽകുന്നുണ്ടോ
illa broi....
Chetta super idea ingane oru video cheythathine thanks
Supppper👌👍👍👍👍
Tq Bro.....
ആ പശ കയ്യിൽ ഓട്ടുമൊ?
ഇല്ല ബ്രോ..
ഈ 2.3k ഡിസ്‌ലൈക്ക് അടിക്കാൻ ഇതിൽ തെറ്റായി എന്താ ഉള്ളത്
എന്തായാലും എനിക്ക് ഇതുപോലെ ഒന്നുണ്ടാക്കണം
Adichavark kuru pottiythakum
നല്ല അവതരണം. തീം മ്യൂസിക് poli 💕👍😍
2020 ൽ aarelum undo🙏
the fish in the vertical aquarium is eventually going to die without oxygen, and unable to come out of it
Sure bro i also made one and dismantled soon.bcz this us not practical.fish all wll die by lack of oxygen.
Ellaam etra rooopayayai ariyendavar like adi
1000
@@VillageFoodChannelOfficial glass ozhichu
Super ayitundu
Village food മാറ്റി village tech ആകുമോ യെന്നു സംശയം ഉള്ളവർ like adi
Hahaha
RIP MOLY FISH
Super
Tq Bro..
Super
Nice😍😍....ഇത് പോലെ ഒന്ന ഉണ്ടാക്കണം....
あなたへのおすすめで出てきてんけど笑笑何語?これ笑
ya. taろう #%%^^{][|~>€*¥£ok
Ith etha ഭാഷ
ഇക്ക അടിപൊളി, ഒന്നും പറയാനില്ല ❤️❤️❤️
കലക്കി ട്ടൊ ഒട്ടും ഇങ്ങനെ വിജാരിച്ചിട്ടില്ല👍✨✨✨✨✨✨✨✨
ഞാൻ ഇപ്പോഴാണ് കാണുന്നത് സൂപ്പർ ആയിട്ടുണ്ട് ഇക്കാ
Ikka vellam nirakumbol pressures tangumo
Chetta salt idumbol പൊടി ഉപ്പ് use cheyyaruth കല്ലുപ്പ് venam idan
Uppilathe enth paripadi,
നിങ്ങളുടെ അകൗറിയം സൂപ്പറായിടുണ്ട് ഇനി ഒരു വെറൈറ്റി അകൗറിയം ഉണ്ടാക്കുന്ന വീടിയേ വേണം
ഹലോ ഫിറോസ് ബായ്..... നിങ്ങളുടെ ഒരുവിധം ഉള്ള എല്ലാ അപ്‌ലോഡ് ചെയുന്ന വീഡിയോ ഞാൻ കാണാറുണ്ട്. Subscribe ചെയ്യാറുണ്ട്
Super bro super oru rakshayumilla adipoliya vawu
Wow adipoli .....naghalude ellaaaa supportum nighalk und .....
Love from
Kasaragod
Wow 🤩 best polichu firozka
Polichu chetta......poli sathanam.....
സൂപ്പർ... അടിപൊളി ഇക്കാ
എയർ ട്യൂബ് വെർട്ടിക്കൽ ഗ്ലാസ് നേരെ താഴെ വെച്ചിരുന്നെങ്കിൽ എയർ ബബിൾസ് മുകളിൽ വരുമായിരുന്നു എങ്കിൽ നല്ലതായിരുന്നു. വീഡിയോ സൂപ്പർ
Adhe
Entha parayana poli super
Sir
Molly fish aquariathil Borewell water use cheytal kuzhappamundo. Only 2 fish, 3 litre tank. Eppozhokke water change cheyyanam. Please advise.
അടിപൊളി.... സൂപ്പർ.... Keep it up
adipoli supper.ideaku valiyoru kiyyadi
Super bro
Adyam undakiya tankinte glass size parayamo