സത്യം എത്രെയും പെട്ടന്ന് തെളിയട്ടെ സഹോദരന്റെ സങ്കടം കണ്ടു സഹിക്കാൻ പറ്റുന്നില്ല.. 😌 ഈ മരണത്തിന് ഉത്തരവാദിയെ സമൂഹത്തിന് മുന്നിൽ എത്തിക്കട്ടെ എന്ന പ്രാർത്ഥനയോടെ....
ചെറുപ്പത്തിൽ തന്നെ അനാഥനായി വീടിന്റെ ഭാരം തലയിൽ വന്ന പത്താം വയസ്സിൽ കേരളത്തിൽ ജോലി തേടി വന്ന 14 വർഷം കേരളത്തിൽ ജോലി ചെയ്ത തന്റെ അനിയന് വേണ്ടി നീതിക്ക് വേണ്ടി കൈനീട്ടുന്നു കഴിയുന്നവർ സഹായിക്കണേ പാവം കേട്ട് സഹിക്കാൻ കഴിയുന്നില്ല
ഒരുപക്ഷേ അശ്രദ്ധമായി ഫോൺ വിളിച്ച് റെയിൽവേ ട്രാക്കിൽ കൂടി നടന്നപ്പോൾ സംഭവിച്ച അപകടം ആകാം. ലോക്കോ പൈലറ്റിന്റെ മൊഴി അനുസരിച്ച് ഒരാൾ റെയിൽവേ ട്രാക്കിലേക്ക് നടന്നു കയറുകയായിരുന്നു. പക്ഷേ ഇയാളെ മരണത്തിനു മുൻപ് ഹോട്ടലുടമയും കുടുംബവും മർദ്ദിച്ചിട്ടുണ്ട് എന്ന് പറയുമ്പോൾ കൊലപാതകത്തിനല്ല മറിച്ച് ജീവിച്ചിരുന്ന സമയത്ത് അദ്ദേഹത്തെ ഉപദ്രവിച്ചതിന് കേസെടുക്കാമല്ലോ.....
എന്താ അതിഥി തൊഴിലാളി മരിച്ചതുകൊണ്ട് നീതി കൊടുക്കരുത് എന്ന് നിയമമുണ്ടോ അവരും മനുഷ്യരല്ലേ മലയാളിയെക്കാൾ എത്ര നന്നായാണ് അവർ കേരളത്തിൽ ജോലി ചെയ്യുന്നത് പാലം പണിക്ക് ഒക്കെ അവരല്ലേ അധികവും എന്നിട്ട് ഇപ്പോൾ അവർക്കൊരു പ്രശ്നം വന്നപ്പോൾ എന്തുകൊണ്ടാണ് കോടതി മൗനം പാലിക്കുന്നത് പോലീസുകാരുടെ കാര്യം പറയേണ്ട അവർ പണമുള്ളവരുടെ കൂടെയാണ് അത് ജനങ്ങൾക്ക് എല്ലാവർക്കും അറിയാം പക്ഷേ കോടതിക്ക് സ്വമേധയാ കേസെടുക്കാമല്ലോ അതെന്താണ് ചെയ്യാത്തത് ആരുമില്ലാത്തവർക്കും കൂടിയല്ലേ കോടതി കോടതി ഒരു സത്യസന്ധമായ നിലപാട് എടുക്കുമെന്ന് വിചാരിക്കുന്നു
ഇപ്പോളെങ്കിലും നിങ്ങൾ ഇതൊക്കെ ന്യൂസ് ആക്കിയല്ലോ സന്തോഷം
ഇപ്പോഴെങ്കിലും നിങ്ങളുടെ കണ്ണിൽ ഇത് കണ്ടല്ലോ.. വളരെ സന്തോഷം
എത്രയും പെട്ടെന്ന് നീതി കിട്ടണം അതിഥി തൊഴിലാളി യും മനുഷ്യൻ ആണ്
എന്തൊരു സ്നേഹം ഇവിടെയുള്ള മലയാളികളെ കാണാൻ കണ്ണില്ല... എന്തോരോ എന്തോ ഉണ്ട് 😄😄😄
@@Eghteenpoda kunne nint ammaake ആണേൽ ni egane പറയുമോ
സത്യം എത്രെയും പെട്ടന്ന് തെളിയട്ടെ സഹോദരന്റെ സങ്കടം കണ്ടു സഹിക്കാൻ പറ്റുന്നില്ല.. 😌 ഈ മരണത്തിന് ഉത്തരവാദിയെ സമൂഹത്തിന് മുന്നിൽ എത്തിക്കട്ടെ എന്ന പ്രാർത്ഥനയോടെ....
ഇവിടെ മലയാളിക്ക് രക്ഷയില്ല പിന്നെയാണോ ഒരു ആസാം കാരന് കഷ്ടം തന്നെ 😢😢😢
Oh.. God അവസാനം അത് മുഖ്യധാരാ മാധ്യമങ്ങളിൽ വന്നല്ലോ. 🙏 അവന്റെ പ്രയത്നം വെറുതെയായില്ല. 👍
തെറി വിളിക്കാൻ മാത്രം അറിയാവുന്ന
കുറേ മൊണ്ണ കൾ പോലീസിൽ ഉണ്ട്
ഇത് കേരളത്തിൽ ആണല്ലോ എന്നതിൽ ആണ് സങ്കടം 😢
ചെറുപ്പത്തിൽ തന്നെ അനാഥനായി വീടിന്റെ ഭാരം തലയിൽ വന്ന
പത്താം വയസ്സിൽ കേരളത്തിൽ ജോലി തേടി വന്ന 14 വർഷം കേരളത്തിൽ ജോലി ചെയ്ത
തന്റെ അനിയന് വേണ്ടി നീതിക്ക് വേണ്ടി കൈനീട്ടുന്നു കഴിയുന്നവർ സഹായിക്കണേ പാവം കേട്ട് സഹിക്കാൻ കഴിയുന്നില്ല
ഈ പാവത്തിന് നീതി കിട്ടാൻ ആരും ഇല്ലേ കൂടെ കഷ്ടം
കഷ്ടം
ഒരുപക്ഷേ അശ്രദ്ധമായി ഫോൺ വിളിച്ച് റെയിൽവേ ട്രാക്കിൽ കൂടി നടന്നപ്പോൾ സംഭവിച്ച അപകടം ആകാം. ലോക്കോ പൈലറ്റിന്റെ മൊഴി അനുസരിച്ച് ഒരാൾ റെയിൽവേ ട്രാക്കിലേക്ക് നടന്നു കയറുകയായിരുന്നു. പക്ഷേ ഇയാളെ മരണത്തിനു മുൻപ് ഹോട്ടലുടമയും കുടുംബവും മർദ്ദിച്ചിട്ടുണ്ട് എന്ന് പറയുമ്പോൾ കൊലപാതകത്തിനല്ല മറിച്ച് ജീവിച്ചിരുന്ന സമയത്ത് അദ്ദേഹത്തെ ഉപദ്രവിച്ചതിന് കേസെടുക്കാമല്ലോ.....
പാവം അവന്റെ കണ്ണുനീർ ഇവിടെ ഒരു സിനിമ നടി ഏതെങ്കിലും പ്രദേശത്തുകൂടി പോയിരുന്നുവെങ്കിൽ മാരത്തോൺ ചർച്ചയായേനെ ഇത് പാവം❤❤
Justice for alom 😢😢
പോലീസ് ഷവർമ്മ free. ആയി വാങ്ങുന്നത് ആ കടയിൽ നിന്നായിരിക്കും. മർദ്ദിച്ചതിനു പോലും. കേസ്സെടുത്തില്ല
കിട്ടൂല മോനെ വോട്ട് മാത്രമേ ആവശ്യം ഉള്ളു
പാവം അവരും മനുഷ്യരല്ലേ😢ethrayum വേഗം നീതി
കിട്ടട്ടെ
TH-cam ചാനൽ കൊണ്ട് ഉണ്ടായ ഉപകാരം,,,,ജനങ്ങൾ ഏറ്റെടുത്തപ്പോൾ ഈ ഉണക്ക മാധ്യമങ്ങൾ വാർത്തയാക്കി
നീതി കിട്ടണം
ഒരു മലയാളി സെക്രട്ടറിയേറ്റിന് മുമ്പിൽ ഒരുപാട് വർഷം കൊണ്ട് കിടക്കുന്നു അതിന് ഒരു നീതി കിട്ടിയില്ല പിന്നെയാണ്...😔😔😔
സത്യം 💯
അനറുൽ ഇസ്‌ലാം അയാലും ആര് അയലും ഇവിടെ വന്ന് ഇവർ കാണിച്ചു കുട്ടുന്ന് പ്രവർത്തി കുടി ഒന്നു് ന്യൂസ് ചാനൽ അന്വേഷിക്കണം
അൽഹംദുലില്ലാഹ് നിങ്ങൾ ഇത് ഏറ്റെടുത്തല്ലോ സതോഷം ആപാവത്തിന് നീ തി വാങ്ങി കൊടുക്കണം ആ മക്കളെ കാണാൻ കഴിയുന്നില്ല
ജോലിചെയ്‌ത ഹോട്ടലിനെപ്പറ്റി ഒരു വിവരവും ഇല്ല എല്ലാത്തിനും നടപടി ഉണ്ടാകണം
Paavam. 😢
ആ മുതലാളി ഇടപെടുന്ന പോലീസുകാർ പൈസ മേടിച്ചിട്ടുണ്ട് അവരും മനുഷ്യരല്ലേ എന്ത് പോലീസ് ആണിത്
നീതിയല്ല വീഥി കിട്ടും 😂😂😂
Ippolengilum kannuthurannallo nethikittanam aa pavam payya nik
Tctv നോക്കിയാൽ കാണാം
ഇത്രയും കാലം ഈ പാവം പറഞ്ഞു നടന്നിട്ട് ഇപ്പോളാണോ നിങ്ങൾ വാർത്ത കൊടുക്കുന്നത് ആരും പരിഗണിക്കില്ല പാവങ്ങൾക്ക് ഇങ്ങിനെ ഒക്കെ തന്നെയാ
Proper investigation need
എന്താ അതിഥി തൊഴിലാളി മരിച്ചതുകൊണ്ട് നീതി കൊടുക്കരുത് എന്ന് നിയമമുണ്ടോ അവരും മനുഷ്യരല്ലേ മലയാളിയെക്കാൾ എത്ര നന്നായാണ് അവർ കേരളത്തിൽ ജോലി ചെയ്യുന്നത് പാലം പണിക്ക് ഒക്കെ അവരല്ലേ അധികവും എന്നിട്ട് ഇപ്പോൾ അവർക്കൊരു പ്രശ്നം വന്നപ്പോൾ എന്തുകൊണ്ടാണ് കോടതി മൗനം പാലിക്കുന്നത് പോലീസുകാരുടെ കാര്യം പറയേണ്ട അവർ പണമുള്ളവരുടെ കൂടെയാണ് അത് ജനങ്ങൾക്ക് എല്ലാവർക്കും അറിയാം പക്ഷേ കോടതിക്ക് സ്വമേധയാ കേസെടുക്കാമല്ലോ അതെന്താണ് ചെയ്യാത്തത് ആരുമില്ലാത്തവർക്കും കൂടിയല്ലേ കോടതി കോടതി ഒരു സത്യസന്ധമായ നിലപാട് എടുക്കുമെന്ന് വിചാരിക്കുന്നു
Oru kolllam kazhnjt porayrunno news...kashtam shame 24😕
ജോലിക്കാരെ ഇഷ്ടം അല്ലെങ്കിൽ പറഞ്ഞ് വിട്ടാൽ പോരെ
Here in Kerala no justice even for ADM . How justice will be served to workers from other states.
he is a human being, moreover an Indian citizen. Culprit must be punished.
പോലീസി ഇതിന്ന് കൂട്ട് ആയിരിക്കും
Sathyam jayikkatte
ഈ വാർത്ത കൊടുത്ത 24ചാനലിന് അഭിനധനങ്ങൾ ഇ കേസ്നൊരു നടപടി ഉണ്ടാവണം നിസാരമാക്കരുത്
Avarkum neethi kittanam.Paavangal
ആ കടയുടെ പേര് പേര് പറയൂ
എവിടെ......... കിട്ടുന്നില്ല....... 😏
ആ മുതലാളി എവിടെ. ഇതെന്തൊരു ലോകം .ചോതികാനും പറയാനും ആരുമില്ലേ...
Ninghakkentha news muzhuvan aakkaan samayam illee
Pulayaadeya.sarkkar
മൊയലാളിക്ക് പേരില്ലേ 24
പല ഹോട്ടലിലും salary polum കിട്ടാറില്ല😢😢😢
ഇപ്പോഴാണോ 😄😄😄 നിങ്ങളുടെ വാർത്ത കഷ്ടം
E nariya police police kareyokke paranje veettil vidanam
എന്തിനാടോ പിണറായി ഇങ്ങനെ ഒരുപോലീസ് വകുപ്പ് താങ്കൾക്
ഇപ്പോഴാണോ.. ഇത്. വാർത്തയാക്കാൻ. തോന്നിയത്..... പാവം. ഈ. സഹോദരൻ. എത്രവട്ടം. കരഞ്ഞുകൊണ്ട്.... ഓരോ. ചാനലുകാരോടും. പറയുന്നു.... എത്ര. മാസമായി. അതിനു. നീതിക്കിട്ടുമോ. ആവോ..
അഥിതി ആണേൽ നീതി നോക്കാം ലെ കോടതി 😊😊
Enthe avark neethi vende
E case l aa shop kark urpyum siksha kitnm.. Avr konnath thanne.. Sure..
Ethu hotel anu athu
😢
പാവങ്ങൾ
😂😂😂😂😂 നീതിയോ??? ഈ കേരളത്തിലോ??? 😂😂😂😂😂😂
മല്ലൂസ് up ഇലേക്ക് നോക്കി ഇരിക്കുവാ
Ithram case l ane indian siksha niyammm nmuk e pavnglk hlp kodykndth... Allel e niymm edth illndakkuka...
unsafe conditions for living people here and outsiders our god's own country
Avde entho kurathakedu kNichittundakum 😮 verigood
Panamullidathe yividuthe police um nikkathollu athado ....
നിങ്ങളൊക്കെ. അറിഞ്ഞിട്ടും. 3.മാസം