ബന്ധുവുമായി സംസാരിച്ചത് ചോദ്യം ചെയ്ത് പ്ലസ് വൺ വിദ്യാർത്ഥിനിക്ക് നേരെ അതിക്രമം

แชร์
ฝัง
  • เผยแพร่เมื่อ 30 ต.ค. 2024

ความคิดเห็น • 2.4K

  • @maneeshthakku19
    @maneeshthakku19 2 วันที่ผ่านมา +5988

    ആൾക്കൂട്ടത്തിൽ ആളാവാൻ നോക്കും... ആളില്ലാത്ത സമയത്ത് കയറിപ്പിടിക്കുകയും ചെയ്യും അതാണ് ആത്മാർത്ഥതയുള്ള സദാചാരം... കഷ്ട്ടം

    • @ijasm7593
      @ijasm7593 2 วันที่ผ่านมา +34

      Correct

    • @VidhuRao-k5m
      @VidhuRao-k5m 2 วันที่ผ่านมา +19

      Yes, u said it

    • @Lhsbysareena
      @Lhsbysareena 2 วันที่ผ่านมา +12

      Sathyam

    • @RahimRiya845
      @RahimRiya845 2 วันที่ผ่านมา +10

      സത്യം

    • @navyats4040
      @navyats4040 2 วันที่ผ่านมา +9

      Sathym🥴🥴

  • @malayalam1484
    @malayalam1484 2 วันที่ผ่านมา +2442

    ജോലിക്ക് പോകാതെ വെള്ളമടിച്ച് വഴിയരികിൽ വായനോക്കിയിരുന്ന് സദാചാര പോലീസ് ചമയുന്ന ഇത്തരം സാമൂഹ്യദ്രോഹികൾക്ക് കടുത്ത ശിക്ഷ നൽകണം.

    • @jahangeerbm5257
      @jahangeerbm5257 2 วันที่ผ่านมา +11

      അതെ

    • @harrynorbert2005
      @harrynorbert2005 2 วันที่ผ่านมา

      പൊന്ന് ബ്രോ, ഇങ്ങോട്ട് ഉണ്ടാക്കാൻ വരുന്ന കലുങ്ക് തായൊലികളെ ഇടിക്കുക...ഒരു ഇടിയെങ്കിലും മൂക്കിൽ പവറിൽ കൊടുക്കുക അതോടെ തീരും കഴപ്പ്

    • @humanbeing8810
      @humanbeing8810 2 วันที่ผ่านมา

      പോലീസ് അടിച്ചു അവന്റെയൊക്കെ അടിവാരം കലക്കും. നൂന്നു നിന്ന് ഒരു വളി പോലും വിടാൻ വയ്യാത്ത രീതിയിൽ ആക്കും പോലീസ് ഇവന്മാരെ

    • @florapmks
      @florapmks 2 วันที่ผ่านมา +2

      Yes

    • @Dinesh-lf3is
      @Dinesh-lf3is วันที่ผ่านมา +2

      Yes

  • @Adarshu4f
    @Adarshu4f 2 วันที่ผ่านมา +4282

    നാട്ടുകാരുടെ ഈ പൗരബോധം മറ്റുള്ള കാര്യങ്ങളിൽ കാണിച്ചിരുന്നു എങ്കിൽ എന്നെ നാട് നന്നായേനെ. അതിനു നമ്മൾക്ക് ദാരിദ്ര്യം അല്ലേ, ലൈഗിക ദാരിദ്ര്യം 🤬

    • @abysamross
      @abysamross 2 วันที่ผ่านมา +14

      👍🏻

    • @jamesbond-wh4dl
      @jamesbond-wh4dl 2 วันที่ผ่านมา

      ഭർത്താവ് സംരക്ഷിക്കാത്ത ജീവിക്കാൻ മാർഗം ഇല്ലാതെ ഇൻസ്റ്റയിൽ റീൽസ് ഇട്ട് ഉപജീവനം കഴിക്കുന്ന കുട്ടികളെ ആക്രമിക്കുന്ന ആങ്ങളമാർ ഉള്ള നാടാണ് ഇത് 😂

    • @Shameergg3ld
      @Shameergg3ld 2 วันที่ผ่านมา

      നിൻ്റെ ഉമ്മായേയും പെങ്ങളേയും ഈ പണിക്കിറക്ക്.

    • @Timid_Tabby
      @Timid_Tabby 2 วันที่ผ่านมา +14

      💯

    • @Yucthi
      @Yucthi 2 วันที่ผ่านมา +94

      ഈ കാഴ്ച മലപ്പുറം കോഴിക്കോടും സാധാരണമാണ് ഒരു ആണും പെണ്ണും സംസാരിച്ചു കഴിഞ്ഞാൽ ഇവിടങ്ങളിൽ വലിയ തെറ്റാണ് എല്ലാ ആളുകൾക്കും ഇല്ല ചില ആളുകൾക്ക് മാത്രമാണ് ഇങ്ങനെ ഒരു സ്വഭാവം

  • @MuhammedAli-io3ut
    @MuhammedAli-io3ut 2 วันที่ผ่านมา +1007

    ആ വിദ്യാർത്ഥി യെ ഇത്ര ക്രൂരമായി മർദിക്കാൻ ഇവന് ആരാ ലൈസെൻസ് നൽകിയത് അർഹിക്കുന്ന ശിക്ഷ കിട്ടിയേ പറ്റൂ

    • @VKP-i5i
      @VKP-i5i วันที่ผ่านมา

      Malabar districts are so backward 🤢

    • @Fayizofficial
      @Fayizofficial วันที่ผ่านมา +6

      😂

    • @lijorachelgeorge5016
      @lijorachelgeorge5016 วันที่ผ่านมา +22

      ​@@Fayizofficialഎന്താ ഇത്ര ഇളിക്കാൻ 🙄😡😡

    • @vortexnotop8243
      @vortexnotop8243 วันที่ผ่านมา +4

      ​@@lijorachelgeorge5016 chicha kittana kaaryam orth chirichath aavum😂

    • @karishmarihaz9468
      @karishmarihaz9468 วันที่ผ่านมา

      😡😡😡

  • @achu8964
    @achu8964 2 วันที่ผ่านมา +267

    ഞാനും എൻ്റെ അനിയനും കൂടി പള്ളി മുറ്റത്ത് ഇരുന്നപ്പോൾ ഒരു ചേട്ടൻ വന്ന് ഇവിടെ ഈ പരിപാടി നടക്കില്ല സ്ഥലം കാലി ആക്ക് എന്നൊക്കെ പറഞ്ഞു വന്നു... ആദ്യം പറഞ്ഞപ്പോൾ ഞങ്ങള് mind ചെയ്തില്ല....പിന്നെ അടുത്ത് വന്ന് എന്നെ അവശ്യം ഇല്ലാതെ നോക്കി comment പറഞ്ഞു...സത്യത്തിൽ ആ സമയത്ത് തിരികെ വീട്ടിലേക്ക് പോകാൻ bus ഇല്ലാത്തത് കൊണ്ട് ആണ് ഞങൾ പള്ളിയിൽ കയറി ഇരുന്നതു... പള്ളിയിൽ ഒരു കല്യാണം നടക്കുക ആയിരുന്നത് കൊണ്ട് പള്ളി മുറ്റത്ത് ഇരുന്നു... പക്ഷേ correct സമയത്ത് പോലീസ് വന്നു....ഇയാളുടെ ശല്യം സഹിക്കാൻ പറ്റാതെ ഞങൾ അവരോട് കാര്യം പറഞ്ഞു....അപ്പോഴാണ് twist police കാർ അവരുടെ side നിന്ന് സംസാരിക്കുന്നു....ഒരു police മാത്രം ഞങ്ങളുടെ കൂടെ നിന്നു.... Nmbr തന്നു എന്ത് ഉണ്ടെങ്കിലും വിളിക്കണം എന്നും പറഞ്ഞു.... 26 വയസ്സ് ഉണ്ട് എനിക്ക്.... അനിയൻ 9 അം ക്ലാസ്സിൽ പഠിക്കുന്നു😅

    • @manut1349
      @manut1349 วันที่ผ่านมา +45

      അയാളുടെ പക്ഷം നിന്ന പോലീസ് തെറ്റായ കാര്യമാണ് ചെയ്തത് , സീനിയർ പോലീസ് officers ഇത് കാര്യമായി ഇത് മനസിലാക്കി ലോക്കൽ പൊലീസിന് ട്രെയിനിങ് നൽകേണ്ടതാണ് , വ്യക്തി സ്വാതന്ത്ര്യം കോൺസ്റ്റിട്യൂഷണൽ റൈറ്റ് ആണ് , ഇത് കോൺസ്റ്റിട്യൂഷന്‌ എതിരെ ആണ് മാതൃക പരമായ ശിക്ഷ നൽകണം

    • @Mandanashsjdkdjhdh
      @Mandanashsjdkdjhdh วันที่ผ่านมา

      പാവങ്ങൾ ആവും. തന്ത ആരാണെന്ന് അറിയാത്തതിന്റെ കഴപ് ആവും പോലിസിന്

    • @Inovasy_tech
      @Inovasy_tech วันที่ผ่านมา

      9 കാസ്സിൽ പഠിക്കുന്ന കുഞ്ഞിനോട് സംസാരിക്കുമ്പോ കുരു പൊട്ടിക്കുന്ന ഇവന്

    • @sreekumarkrishnannair92
      @sreekumarkrishnannair92 15 ชั่วโมงที่ผ่านมา

      സെല്ലിൽ കിടക്കേണ്ടവരാണ് യൂണിഫോമിനുള്ളിൽ

    • @ThilaKVasavan
      @ThilaKVasavan 5 ชั่วโมงที่ผ่านมา +1

      ട്രെയിനിൽ ബസിൽ പരസ്യമായി വേണ്ടാതിനങ്ങൾ കാണിക്കുന്നു. വ്യക്തി സ്വാതന്ത്ര്യത്തിൽ പെടുമോ സുഹൃത്തേ അതും. പബ്ലിക്കിന്‌ കുനിഞ്ഞിരിക്കേണ്ട അവസ്ഥ.

  • @Duker-cv5pz
    @Duker-cv5pz 2 วันที่ผ่านมา +2022

    "നമക്കോ ഈ പ്രായത്തില് ഇങ്ങനൊന്നും നടന്നില്ല. നിങ്ങൾ അങ്ങനെ ചുകിക്കണ്ട" എന്നു 🙂

  • @sukumarvengulam117
    @sukumarvengulam117 2 วันที่ผ่านมา +1569

    ചില ആളുകൾക്ക് ഇത് നോക്കി നടക്കലാണ് ജോലി.😡😡 ഒരു ആൺ കുട്ടിയും പെൺകുട്ടിയും സംസാരിക്കുന്നത് കണ്ടാൽ അപ്പോൾ തുടങ്ങും കുരു പ്പൊട്ടൽ. ആവശ്യ മില്ലാത്തടത്ത് എല്ലാം ഇത്തരം ആളുകൾ ഉണ്ടാവും. ആരങ്കിലും ഒരു പെൺകുട്ടിയെ ഉപദവിക്കുന്നത് കണ്ടാൽ ഇടപെടില്ലതാനും.

    • @maxrockatansky5657
      @maxrockatansky5657 2 วันที่ผ่านมา

      വല്ല UP യിലും ആണ് നടന്നതെങ്കില്‍ പൊളിച്ചെനെ, ethippo kundanmaarude നാട് ആയിപ്പോയി 😢. അവിടുത്തെ പെണ്ണുങ്ങള്‍ക്ക് അറിയില്ലല്ലോ kundanmaarkku ആണുങ്ങള്‍ പെണ്ണുങ്ങളും ആയി edapazhaakunnaathu estamallennu😭

    • @ahammednoor39
      @ahammednoor39 2 วันที่ผ่านมา +43

      ചെറിയ പെൺകുട്ടികളോട് ഒരുത്തൻ കൊഞ്ചി കൊഴഞ് സംസാരിക്കുന്നത് കണ്ടപ്പോൾ നാട്ട്കാർ എന്താണ് കാര്യമെന്ന നേഷിച്ചു സഭ്യമല്ലാത്ത ഭാഷയിൽ അവൻ പ്രതികരിച്ചപ്പോൾ നാട്ടുകാർ കൈകാര്യം ചൈതു

    • @sajithvarghese1994
      @sajithvarghese1994 2 วันที่ผ่านมา

      Ithu parayana kettal thonnum iyal aanu chodikkan chennathu ennu ​@@ahammednoor39.

    • @SanjanaAppoos
      @SanjanaAppoos 2 วันที่ผ่านมา +45

      Neram veluthille kakkaaa

    • @failunalakath
      @failunalakath 2 วันที่ผ่านมา

      ചോദിക്കാൻ ചെന്നവരുടെ അമ്മയുടെ രണ്ടാം കെട്ടിലുണ്ടായ കുട്ടി ഒന്നുമല്ലല്ലോ അത് അവർക്കിത്ര കുരു പൊട്ടാൻ.. കുറെ പാൽ തുള്ളികൾ ഒരു പണിയുമില്ലാതെ മറ്റുള്ളവരുടെ ചെറ്റ പൊക്കാൻ നടക്കുന്നു.. 😖😖😖

  • @Zenon-t5g
    @Zenon-t5g 2 วันที่ผ่านมา +1604

    വിദ്യാർത്ഥികളെ തല്ലിയ നാണം കേട്ടവന്മാരെ വെറുതെ വിടരുത് 🤔😮😮😮😮😮😮😮

    • @musthakahammed4121
      @musthakahammed4121 2 วันที่ผ่านมา

      വെറുതെ വിടരുത് എന്നൊക്കെ ഇവിടെയിരുന്ന് പറയാം
      ആ പോലീസ് സ്റ്റേഷനിലെ പോലീസ് കാർ ഈ ഗുണ്ടയുടെ ആളായിരിക്കാം

    • @SaheedTk-c6h
      @SaheedTk-c6h 2 วันที่ผ่านมา +22

      Adiche poram polikanam

    • @aneeshratheesh7296
      @aneeshratheesh7296 2 วันที่ผ่านมา +20

      എന്ത് ചെയ്യാനൊക്കും.സോഷ്യൽ മീഡിയ വഴി ചീത്തപറയാം എന്നല്ലാതെ

    • @itsU-240
      @itsU-240 2 วันที่ผ่านมา +5

      Ethu India aanu ennu marakkaruthu...shiksha athokke oru comedy alle😂😂

    • @Jupesh-d9m
      @Jupesh-d9m 2 วันที่ผ่านมา +1

      പേടിക്കണ്ട അവർ ഇനി കോടതി കയറി nirangum... പിന്നെ വിദ്യാര്‍ത്ഥിനിക്ക് 18 aayillengil പിന്നെ വകുപ്പ് POCSO യില്‍ പെടും.... (NB : നാറിയ രാഷ്ട്രീയ ക്കാര്‍ idapettillengil)

  • @manut1349
    @manut1349 วันที่ผ่านมา +69

    ഇത് വളരെ ഗൗരവമായ വിഷയമാണ് എല്ലാ ആൾക്കാർക്കും മറ്റൊരാളുടെ കാര്യത്തിൽ കയറി ഇടപെടാം എന്നുള്ള കാഴ്ചപ്പാട് , നമ്മൾക്കു സദാചാര പോലീസ് വേണ്ടാ, നാട്ടിൽ നിയമങ്ങൾ പാലിക്കുവാൻ ഇവിടെ ഒരു കോൺസ്റ്റിട്യൂഷൻ , നിയമസംഹിത എന്നിവയുണ്ട് .

  • @nandana.05
    @nandana.05 2 วันที่ผ่านมา +116

    ജോലിയും കൂലിയും ഇല്ലാത്തവർക്കും ഇത് തന്നെ പണി ..😂

    • @lost2260
      @lost2260 2 วันที่ผ่านมา +8

      Maximum poyaal 20 varsham athine ullil ee ammavanmmar ellam chaavum
      Appo naad rekshappedum😂

    • @ADRIDWORLD
      @ADRIDWORLD วันที่ผ่านมา

      ​@@lost2260🤣..അതൊക്കെ അത്രേ ഉള്ളു.. എന്നാലും ഇത്രേം ഇല്ലെങ്കിലും ഇതേ സ്വഭാവം ഉള്ള കുറച്ചു എണ്ണം ഉണ്ടാവും ചെറുപ്പക്കാരിലും..

    • @sureshvp2630
      @sureshvp2630 23 ชั่วโมงที่ผ่านมา +1

      ശരിയാ 🤣

  • @ajithcm5088
    @ajithcm5088 2 วันที่ผ่านมา +752

    അവൾക്ക് പരാതിയില്ലെങ്കിൽ അവരുടെകാര്യത്തിൽ ഇടപെടാൻ ബാക്കിയുള്ളവർ ആരാ.???!!!

    • @howardmaupassant2749
      @howardmaupassant2749 2 วันที่ผ่านมา +1

      PENNINTE THANTHAYUM, MAMAN MARUM ANU. KUTTAM PARAYAAN KAZHIYUMO?

    • @rashid8686
      @rashid8686 วันที่ผ่านมา +21

      Athan aa thendikelk okke kazhappan narikal.. Ella natilm kanum ithpole kure ennam

    • @VKP-i5i
      @VKP-i5i วันที่ผ่านมา +7

      Satyam help cheyan varoola , but ingane drohikum … Gotra kala vaangal …

    • @rajimolkr4985
      @rajimolkr4985 วันที่ผ่านมา +2

      എന്ത് പരാതി ആണ് വേണ്ടത്

    • @multifocalshortz3360
      @multifocalshortz3360 วันที่ผ่านมา

      Pocso age alle bro

  • @SreeKuttan-kl8pq
    @SreeKuttan-kl8pq 2 วันที่ผ่านมา +241

    വീട്ടുകാർക്കു ഇല്ലാത്ത സങ്കടം ആണ് ഈ ഫ്രോടുകൾക് ഇത് അനുവദിക്കാൻ പാടില്ല

  • @ssst777
    @ssst777 2 วันที่ผ่านมา +2840

    ഇതുകൊണ്ടാണ് പുറത്തുപോയി പഠിക്കുന്നത്

    • @JishadMajeed
      @JishadMajeed 2 วันที่ผ่านมา

      അത് കൊണ്ട് കിടന്നു കൊടുക്കാൻ എളുപ്പമാണ് പെൺകുട്ടികൾക്ക്

    • @ashrafbava749
      @ashrafbava749 2 วันที่ผ่านมา +24

      പുറത്ത് പോയി പേടിച്ചോളൂ

    • @arash4805
      @arash4805 2 วันที่ผ่านมา +190

      ​@@ashrafbava749 sarilla school pokatha sangadum unden manasilai

    • @_l_max9065
      @_l_max9065 2 วันที่ผ่านมา +182

      ​@@ashrafbava749എഡോ കെളവ തനൊക്കെ കൂടിപോയ ഒരു 10കൊല്ലം😂🤣👴🏿🤌🏼

    • @gladiator5303
      @gladiator5303 2 วันที่ผ่านมา

      Ee kaanikunna sadhachara chettakal aanu yathartha vayenokkikal atha avrku ithra sredha

  • @loz_ex
    @loz_ex วันที่ผ่านมา +25

    ഇത് കോഴിക്കോട് മാത്രം നടക്കുന്നതല്ല എങ്കിലും ഈ കാര്യത്തിൽ കോഴിക്കോട് ആണ് മുമ്പിൽ. ഇനി അല്ല എന്ന് പറഞ്ഞുവരുന്നവന്മാരോട്.. ഞാനും കോഴിക്കോട് തന്നെയാണ്.

  • @manologyt
    @manologyt 2 วันที่ผ่านมา +14

    സഹോദരനാണോ അല്ലയോ എന്നത് പ്രശ്നമല്ല. രണ്ടുപേർ പരസ്പരം സംസാരിക്കുന്നതിനെക്കുറിച്ച് ഒരാൾക്ക് എങ്ങനെ ചോദ്യം ചെയ്യാൻ കഴിയും?

  • @Adarshu4f
    @Adarshu4f 2 วันที่ผ่านมา +377

    ഇതൊക്കെ കൊണ്ടാണ് ഞങ്ങൾ നാട് വിട്ട് പോകാൻ ആഗ്രഹിക്കുന്നത്.

    • @adharsh1512
      @adharsh1512 2 วันที่ผ่านมา +5

      സത്യം

    • @neethub.s726
      @neethub.s726 2 วันที่ผ่านมา +13

      പോ... എന്നിട്ട് അവിടെ പോയി ചാക്

    • @EdwinGeorge133
      @EdwinGeorge133 2 วันที่ผ่านมา +8

      യൂറോപ്ലോട്ടു ആണേൽ എലിമടയിൽ നിന്നും പുലിമടയിലോട്ടു ആണ് പോകു എന്നെ പറയാൻ ഉള്ളൂ 😌

    • @Fine-fm1kh
      @Fine-fm1kh 2 วันที่ผ่านมา

      Oh polyadi ജീവിക്കാൻ ആയിരിക്കും ല്ലേ 😂😂

    • @MrRenjithkollam
      @MrRenjithkollam 2 วันที่ผ่านมา +1

      Ella idathum undu ithu pole, evidem thenum paalum oshukunnilla,kashtappetta avanu jeevikkam

  • @adarshpallickal2664
    @adarshpallickal2664 2 วันที่ผ่านมา +374

    ഇവന്മാർക്ക് വംശനാശം സംഭവിച്ചില്ലായിരുന്നോ 🤣🤣

    • @padmajapappagi9329
      @padmajapappagi9329 วันที่ผ่านมา +1

      😂😂😂

    • @B.A_Sree
      @B.A_Sree วันที่ผ่านมา

      😂😂😂😂😂😂

    • @kevindaniel2956
      @kevindaniel2956 วันที่ผ่านมา

      Aaaannee oro myranmaarr ellam 😂

    • @richardalfred1231
      @richardalfred1231 วันที่ผ่านมา +1

      Vamshanasham illa kure ennam pedichirikua 😂

    • @Juroo9
      @Juroo9 21 ชั่วโมงที่ผ่านมา +1

      Nan annenkil oruthane teertene 💀

  • @ways.of_sea
    @ways.of_sea 2 วันที่ผ่านมา +1530

    സ്വന്തം വീട്ടിലെ കാര്യം നോക്കിയാൽ പോരേ

    • @ashrafbava749
      @ashrafbava749 2 วันที่ผ่านมา +26

      പൊതു സ്ഥലത്ത് അല്ല കാമക്കേളി നടത്തേണ്ടത്.

    • @davidsling5923
      @davidsling5923 2 วันที่ผ่านมา

      അതെന്താ അവിടെ നിന്നവനന്മാരെ വിളിച്ചോ കൂടെ കൂടാൻ..​@@ashrafbava749

    • @amalraj8032
      @amalraj8032 2 วันที่ผ่านมา +124

      ​@@ashrafbava749 sir പിന്നെ ഡീസന്റ് ആണലോ

    • @praseedadevi
      @praseedadevi 2 วันที่ผ่านมา +169

      ​@@ashrafbava749 aanum pennum samsaarikunnath kaamakeli aanallo. Oru book maathram vaayikunnath kondulla kuzhapam aan.

    • @_l_max9065
      @_l_max9065 2 วันที่ผ่านมา

      ​​@@ashrafbava749എഡോ കിളവ ഇപ്പൊ ഇവനെ കിട്ടിയ പോലെ.. എല്ലാ പയ്യൻ മാർക്കും igane കൊടുക്കാൻ കെളവൻമാർ വന്നാൽ നല്ല വെല്ലോ പയ്യൻമാർ ആണെകിൽ വീട്ട് കേറി പണിയും.. അധോണ്ട് വസന്ധഗൾ ഒന്ന് സൂക്ഷിച്ചോ.. ഒറ്റക് ഒറ്റക് ആയിരിക്കും പണിവെര😌😂🥴🤌🏼

  • @Gabriel0-n4n
    @Gabriel0-n4n วันที่ผ่านมา +12

    ഇതുപോലുള്ള വസന്തങ്ങൾ ഉള്ളിടത്തോളം നാട് നന്നാവില്ല

  • @UnniKrishna-nc4tg
    @UnniKrishna-nc4tg 2 วันที่ผ่านมา +196

    ഇത് ചെയ്തവന്റെ അമ്മയും പെങ്ങളും ഒക്കെ ഏത് രീതിയിലാ ജീവിക്കുന്നതെന്ന് അവന് മനസ്സിലായിക്കാണും 😂

  • @Zenon-t5g
    @Zenon-t5g 2 วันที่ผ่านมา +325

    സദാചാര അങ്ങളമാർ അഴി എണ്ണുമ്പോ ഇ ആവേശം ഒന്നും ഉണ്ടാവില്ല 🤔അതും കുട്ടികളോട് കഷ്ടം തന്നെ 😮😮😮

  • @divilthomas6156
    @divilthomas6156 2 วันที่ผ่านมา +313

    ആ മഞ്ഞ ഷർട്ട്‌ കാരന്നിട്ട് ഒരെണ്ണം തിരിച്ചു കൊടുക്കാൻ അവിടെ കൂടി നിന്ന ആർക്കും തോന്നിയില്ലേ???

    • @RockyRock-vv3ex
      @RockyRock-vv3ex 2 วันที่ผ่านมา +1

      അത് ഓട്ടോ ഡ്രൈവർ ആണ്

    • @_l_max9065
      @_l_max9065 2 วันที่ผ่านมา +2

      ​@@RockyRock-vv3exayine

    • @florapmks
      @florapmks 2 วันที่ผ่านมา +6

      ​@@RockyRock-vv3ex arayalum engane anno ? Avente kude engane kuttikkale vidum kunjugal Parasparam chirichal aven athinu vere artham kannulo

    • @D_I_L980
      @D_I_L980 2 วันที่ผ่านมา +3

      Comment box le പൗരബോധം ഒന്നും ജീവിതത്തിൽ കാണിക്കാതവർ ആണ് മലയാളികൾ😂

  • @pengwing9009
    @pengwing9009 วันที่ผ่านมา +5

    ഞാൻ പണ്ട് ഡ്രൈവിംഗ് പഠിച്ചുകൊണ്ട് ഇരിക്കുന്ന timeil അച്ഛൻ ആയിട്ട് കാറിൽ പോയപ്പോ വണ്ടി തിരിക്കുന്ന നേരം ഒരു നാറി ഒരു വല്ലാത്ത നോട്ടം നോക്കി slow motionil വണ്ടീടെ അടുത്തൂടെ പോയി. ഇപ്പോഴും ഓർക്കുമ്പോൾ ദേഷ്യം വരും. കൂടെ എന്റെ അച്ഛൻ ആണ്.

  • @ShibutiShibuti
    @ShibutiShibuti วันที่ผ่านมา +2

    വെറുതെ സംസാരിച്ചതിന് ആക്രമിച്ചു എന്നൊക്കെ പറയാൻ ഏശ്യാനെറ്റിവിനേ സാധിക്കൂ.

  • @Godd_ex650
    @Godd_ex650 2 วันที่ผ่านมา +177

    ആ കാക്കി ഇട്ടവനെ കണ്ടിട്ട് ഓട്ടോ ഡ്രൈവർ ആണെന്ന് തോന്നുന്നു.... ഒരു ദിവസം കുടുംബം മുന്നോട്ട് കൊണ്ട് പോകാൻ ഇവന്മാർക്ക് പാടാണ് എന്നിട്ട് ഇതുപോലെ ത്തെ കഴപ്പും... 😡😡😡

    • @saranyaunnikrishnan3962
      @saranyaunnikrishnan3962 2 วันที่ผ่านมา +14

      Avarkanu inganethe karyathil kooduthal shushkandhi

    • @harikrishnan1226
      @harikrishnan1226 วันที่ผ่านมา +12

      ഇവമ്മാര് എല്ലാടത്തും പ്രശ്നം അന്ന്

    • @vijithm8696
      @vijithm8696 วันที่ผ่านมา

      ചില അവന്മാര് കാരണം എല്ലാ ഓട്ടോ ഡ്രൈവേഴ്സിനെയും കുറ്റം പറയല്ലേ

    • @aaabbhhii
      @aaabbhhii วันที่ผ่านมา

      Onnamathe kittunna free time ivanmaar ithokke nokki vellamirakkalum paradooshanavm aan. Nalla aalkkar valare kurach pere ullu

  • @vishnutsw8579
    @vishnutsw8579 2 วันที่ผ่านมา +939

    കോഴിക്കോട് എന്തോ സ്വർഗം ആണെന്ന് ആണല്ലോ പറച്ചിൽ. ഈ സംഭവം കൊല്ലത്ത് ആയിരുന്നെങ്കിൽ ഇപ്പൊ എല്ലാവരും കൂടി ജില്ലയെ കുറ്റപ്പെടുത്തുമായിരുന്നു

    • @ajnuz517
      @ajnuz517 2 วันที่ผ่านมา

      ഇവർക്കൊക്കെ thekan jillakar മോശം മലബാർ മാന്യന്മാർ എന്ന പറഞ്ഞുനടക്കുന്നത് പൊട്ടന്മാർക്കറിയില്ല ഏറ്റവും നാണംകെട്ട പരിപാടികൾ അവിടാണെന്ന് 😂😂😂

    • @Wayoflifebyjithu
      @Wayoflifebyjithu 2 วันที่ผ่านมา +58

      പപ്പടം. ഓംലെറ്റ് ഇതിനൊന്നും കോഴിക്കോട് സംഭവിക്കില്ല

    • @bijimathew2832
      @bijimathew2832 2 วันที่ผ่านมา +23

      Same thing nganum chinthichatheullu...

    • @ananduchandran3560
      @ananduchandran3560 2 วันที่ผ่านมา +13

      seriya

    • @bhalakhyar2973
      @bhalakhyar2973 2 วันที่ผ่านมา +141

      ലൈംഗിക ദാരിദ്ര്യം മാത്രം അതാണ് കോഴിക്കോട്

  • @njangalivideyund
    @njangalivideyund วันที่ผ่านมา +3

    ജനറേഷൻ മാറിയത് ബ്ലഡി ഫൂൾസിന് മനസ്സിലായിട്ടില്ല. പെൺകുട്ടികളുടെ കൂടെ അറിയാവുന്ന ഒരു ആൺകുട്ടി ഉള്ളത് തന്നെയാണ് സേഫ്റ്റി. ഈ അവരാതികൾക്ക് ഇതൊന്നും മനസ്സിലാവൂല. ബ്ലഡി ഗ്രാമവാസീസ്.. തെക്കുവടക്കു നോക്കിജോബ്ലെസ് ഫെല്ലൗസ്

  • @NivedRp
    @NivedRp วันที่ผ่านมา +6

    മനുഷാവകാശ കമീഷൻ കേസ് എടുക്കണം

  • @abisalam6892
    @abisalam6892 2 วันที่ผ่านมา +265

    ഇത് കൊണ്ടാണ് യുവാക്കൾ നാട് വിടുന്നത്

    • @Nàaáàâaäaāaåaãàæ
      @Nàaáàâaäaāaåaãàæ 2 วันที่ผ่านมา

      ഇത് മൊത്തം സങ്കിസ് ആണ്

    • @kizhisserivlog9797
      @kizhisserivlog9797 2 วันที่ผ่านมา +2

      Naad vitto athaavum nallath. Naatukaare kaanichondulla paniyedukkal sapport cheyyanamaayirikkum

    • @MrRenjithkollam
      @MrRenjithkollam 2 วันที่ผ่านมา +2

      Ennittu aa adichavanmarum yuvakkal anallo,avanmar nadu vittu evide chennalum kanakkalle

    • @AB-kf4vp
      @AB-kf4vp 2 วันที่ผ่านมา +2

      ​@@kizhisserivlog9797athile korachu naatukarkku azhi ennam korachu varshathekku😂

    • @aswins498
      @aswins498 วันที่ผ่านมา +1

      ​@@kizhisserivlog9797 Ninne pole oruthana aa adikkan vannavan , Ninteyokke aarelum puratho nattilo undenkil ith pole kittatte

  • @RKGQLN
    @RKGQLN 2 วันที่ผ่านมา +430

    പെട്ടന്ന് അറസ്റ്റ് ചെയ്യൂ കോടതി കാത്തിരിക്കുവാന് ജാമ്യം കൊടുക്കാൻ

    • @musthakahammed4121
      @musthakahammed4121 2 วันที่ผ่านมา +12

      വളരെ കറക്റ്റ് ആണ് ബ്രോ

    • @srijitnair5549
      @srijitnair5549 2 วันที่ผ่านมา +12

      കോടതികളോടുള്ള വിശ്വാസം എന്നോ ജനത്തിന് നഷ്ടപ്പെട്ടു

    • @anoopmohan770
      @anoopmohan770 2 วันที่ผ่านมา +1

      bruh jailii kettan Space vendeyya 😂 ee cheriya kariyathinnu jaili aki eghneyy 😂 sheriakum
      oru 3 lakhs nastaparriharam kodukanm aghney anakeli

    • @Vinodk-gr1kn
      @Vinodk-gr1kn 2 วันที่ผ่านมา

      😂😂😂

    • @NAA89
      @NAA89 2 วันที่ผ่านมา

      😂

  • @RasheedppRasheedpp-v2m
    @RasheedppRasheedpp-v2m 2 วันที่ผ่านมา +62

    ആ കാക്കിഇട്ടവനെ വെറുതെ വിടരുത്

  • @Muhammed-so4xg
    @Muhammed-so4xg 19 ชั่วโมงที่ผ่านมา +3

    ഇന്ന് പച്ചയായി നടുറോട്ടിൽ കളിച്ചാൽ പോലും ചോദ്യം ചെയ്യാൻ എല്ലാർക്കും മടിയാണ്... ആ സമയത്ത് ആണ് ഈ ബന്ധുവുമായി സംസാരിച്ചതിന് അടി...😌😌 ഞാൻ ഇന്നലെ അതു വഴി ബന്ധു ആയ ഒരു കുട്ടിയുടെ തോളിൽ കയ്യിട്ടു സംസാരിച്ചു കുറെ നടന്നു.. bt ആരും ദേഹത്ത് കയ് വെച്ചില്ല... വെച്ചിരുന്നേൽ കാണായിരുന്നു...

  • @bevatsunil4883
    @bevatsunil4883 2 วันที่ผ่านมา +796

    ആ കാക്കി ഇട്ടവനാണല്ലൊ കൂടുതൽ തരിപ്പ്.

    • @jabiklife8038
      @jabiklife8038 2 วันที่ผ่านมา +59

      അവനെ വീട്ടിൽ പോയി കണ്ടാൽ മതി

    • @kcvinu
      @kcvinu 2 วันที่ผ่านมา

      @@jabiklife8038 കാണണം, അവനൊരു സത്കാരത്തിന്റെ കുറവുണ്ട്.

    • @Sivanandananu06
      @Sivanandananu06 2 วันที่ผ่านมา +60

      Penne kittathathinte kazappa😂😂😂😂😂

    • @DrUK93
      @DrUK93 2 วันที่ผ่านมา +24

      Pongathatinte kazhappa
      😂😂😂

    • @ashmi1165
      @ashmi1165 2 วันที่ผ่านมา

      Avan vayinoki irunit kitathathinteya

  • @bevatsunil4883
    @bevatsunil4883 2 วันที่ผ่านมา +450

    ആ നാട്ടിൽ കൂടുതലും വൃത്തികെട്ടവന്മാരാണെന്ന് തോന്നുന്നു.

    • @Ammuwayanad-u2e
      @Ammuwayanad-u2e 2 วันที่ผ่านมา +16

      Parayaaanundo😂😂

    • @babuambabuam6330
      @babuambabuam6330 2 วันที่ผ่านมา +9

      അതേ❤

    • @riyassalim123
      @riyassalim123 2 วันที่ผ่านมา +5

      True...

    • @Anandhuchepokz
      @Anandhuchepokz 2 วันที่ผ่านมา

      Kakkamaranu athikavum.ivanmare kond valya edangeranu ...rathry ayal bikil valeduth nayine vetty parikelppikkm etho partynte parisheelanam anu .athkond bakki ullol bikil povumbo nay purake odum

    • @A-yc7qs
      @A-yc7qs 2 วันที่ผ่านมา

      ​@@Ammuwayanad-u2e ഒളിഞ്ഞു നോക്കി വാണം 🫣🥒💦 ചെയ്യുന്നവർ

  • @Suryadevmadathil
    @Suryadevmadathil 2 วันที่ผ่านมา +98

    നാട്ടിൽ പട്ടിണി വരുമ്പോഴും പ്രതികരിക്കാത്ത ആൾക്കാരാണ് ഇതുപോലുള്ള കാര്യങ്ങളിൽ പ്രോപ്പറായി പ്രതികരിക്കുന്നത്, ദിവ്യയ്ക്ക് വേണ്ടി ഇങ്ങനെ ജനങ്ങൾ പ്രതികരണം nadathiyekil നന്നായേനെ

  • @pradeepp819
    @pradeepp819 วันที่ผ่านมา +5

    കോഴിക്കോട് ആയിപ്പോയി കൊല്ലം ആയിരുന്നെങ്കിൽ കാണാമായിരുന്നു.. കമന്റ്‌ സദാചാര പോലീസ്. 😄😄

  • @reenareenashibu6764
    @reenareenashibu6764 2 วันที่ผ่านมา +43

    ഇവന്മാരുടെ വീട്ടിൽ പോയി നോക്കണം ആദ്യം നാട് നന്നാക്കുമ്പോൾ വീട്ടിൽ ആരാണ് വരുന്നത് എന്ന് നോക്കില്ല 🤭

  • @HAKKEEM_CALICUT
    @HAKKEEM_CALICUT 2 วันที่ผ่านมา +328

    ആ കുട്ടി ആരോണ്ടെൻകിലും സംസാരിച്ചോട്ടെ അവളുടെ കാമുകനോ ഇനി കാമുകൻ അല്ലെങ്കിലോ ഇനി അവൾക്ക് പരിചയമില്ലാത്ത ആളാണെങ്കിലും പോലും സംസാരിച്ചോട്ടെ. അതിൽ ആരും ഇടപെടാതിരിക്കുക എല്ലാവരും അവനവൻറെ വീട്ടുകാരെ നോക്കി ജീവിക്ക് മറ്റുള്ള നാട്ടുകാരുടെ കാര്യങ്ങളും അയൽവാസികളുടെ കാര്യവും നോക്കി ജീവിക്കാതിരിക്കുക

    • @Aabi-o6d
      @Aabi-o6d 2 วันที่ผ่านมา

      നിനക്ക് എന്താ ഇത്ര പേടി

    • @sahayi3469
      @sahayi3469 2 วันที่ผ่านมา +10

      വല്ല അപകടത്തിൽ പെടുമ്പോഴും ഇത് തന്നെ പറയണം

    • @jamesbond-wh4dl
      @jamesbond-wh4dl 2 วันที่ผ่านมา +6

      അതേ റീൽസ് താരം നസ്രിയ സുൽത്താന യെ അവരുടെ വഴിക്ക് വിട്ടത് പോലെ, 😂സൈബർ ആങ്ങളമാർക്ക് എന്തായിരുന്നു കലിപ്പ് 😂

    • @melvinthomas_
      @melvinthomas_ 2 วันที่ผ่านมา +39

      ​@@sahayi3469sheda ninak oke enna neram velukkane kashtam😂

    • @2424gowtham
      @2424gowtham 2 วันที่ผ่านมา

      Road l ittu adchitu endvade nanma parayne​@@sahayi3469

  • @RafiVp-rp4ez
    @RafiVp-rp4ez 2 วันที่ผ่านมา +133

    കുട്ടികൾക്കിപ്പോൾ നല്ല ബോധ്യമുണ്ട് എങ്ങിനെ ജീവിക്കണം എന്നത്, അതിനിടക്ക് വായ നോക്കികൾ കയറി ഇടപെടാതിരുന്നാൽമതി.

    • @Semy999
      @Semy999 2 วันที่ผ่านมา +8

      😂ath kaanunnund

    • @raavan71
      @raavan71 2 วันที่ผ่านมา +9

      വാർത്തകൾ കാണാറില്ലേ? MDMA ബിരുദധാരികൾ ആണ് കൂടുതൽ.

    • @newsnfun7832
      @newsnfun7832 6 ชั่วโมงที่ผ่านมา +1

      പിണഞ്ഞു കിടക്കുന്നത് കാണാം 😂

  • @dineshkoroth
    @dineshkoroth วันที่ผ่านมา +2

    ഉറപ്പിക്കാൻ വരട്ടെ... ഇതിന്റെ പിന്നിലുള്ള യഥാർത്ഥ കാര്യം പിന്നാലെ വരാൻ സാധ്യത ഉണ്ട്

  • @anandhuvijayakumar5935
    @anandhuvijayakumar5935 2 วันที่ผ่านมา +78

    കോഴിക്കോട് ആയോണ്ട് ഞമ്മക് കുഴപ്പമില്ല...ഇത് നടന്നത് കൊല്ലാതായിരുന്നെല് കാണാമായിരുന്നു

    • @silentkiller5032
      @silentkiller5032 วันที่ผ่านมา +2

      Ahh ella jillakkarum ingne paranjal.. Kollamkaraya njngal engne jeevikkum😊 nte ponno

    • @KL-47
      @KL-47 วันที่ผ่านมา +1

      കൊല്ലം😁😁😁😁😜😜😜 പപ്പടം

    • @_QWERTY___
      @_QWERTY___ วันที่ผ่านมา

      Aiyo അവരൊക്കെ നന്മ നിറഞ്ഞ വെള്ളരി പ്രാവുകൾ അല്ലെ🤣.

    • @Bijo506
      @Bijo506 วันที่ผ่านมา

      Super bro :-))

  • @theexplorer2431
    @theexplorer2431 2 วันที่ผ่านมา +39

    ഈ സമയത്ത് അവന്റെ വീട്ടിലെ കാര്യം കൂടെ ഒന്ന് തിരക്കിയാൽ കൊള്ളാം.

    • @JayaLekshmi-z5x
      @JayaLekshmi-z5x วันที่ผ่านมา +1

      അതേ 🤭അവിടെ മാറ്റാരെങ്കിക്കും കയറിയിട്ടുണ്ടോ എന്ന് 🤭🤭🤭ഭാര്യയോട് ചോദിച്ചാൽ കൊള്ളാം 🤭

  • @vijayanqp
    @vijayanqp 2 วันที่ผ่านมา +33

    ഇത്തരം ജാഗ്രത രാഷ്ട്രീയ പാർട്ടി ക്കാരുടെ തോന്യാസങ്ങൾക്ക് നേരെ ആയിരുന്നു എങ്കിൽ എന്നേ നാട് നന്നാകുമായിരുന്നു..

  • @VineethKs-k9h
    @VineethKs-k9h 2 วันที่ผ่านมา +1

    ഞാനൊന്നും ചെയ്തില്ല . ബന്ധുവുമായി ഒന്ന് സംസാരിച്ചതേയുള്ളൂ 🤣 അതിനാണോ സദാചാരക്കാർ ഇങ്ങനെ 🥲

  • @surendranvp9170
    @surendranvp9170 วันที่ผ่านมา +2

    കാലകരണപ്പെട്ട ചിന്താഗതി പിന്തുടരുന്നവർ നിയമനടപടി അത്യാവശ്യം

  • @MaheshKumar-dn2hb
    @MaheshKumar-dn2hb 2 วันที่ผ่านมา +108

    സാക്ഷരകേരളം

  • @XNews1-w1u
    @XNews1-w1u 2 วันที่ผ่านมา +145

    ഇതിപ്പോൾ കൊല്ലത്ത് ആയിരുന്നെങ്കിൽ ഒന്ന് ആലോചിച്ചു നോകിയെ 😂😂😂

    • @silentman7315
      @silentman7315 2 วันที่ผ่านมา +19

      കൊല്ലം ഈ കാര്യത്തിൽ കുറച്ച് decent ആണ് എന്ന് മാത്രം..😂

    • @Businessuse-q7u
      @Businessuse-q7u 2 วันที่ผ่านมา

      ​@@silentman7315No danger ആണ് അവിടെ ....

    • @SreekumarGanesan
      @SreekumarGanesan 2 วันที่ผ่านมา +43

      ഇത് കേരളത്തിൻറെ ആകമാനം ഉള്ള കുഴപ്പമാണ്. പക്ഷേ കൊല്ലത്ത് എന്തെങ്കിലും സംഭവിച്ചാൽ അത് കൊല്ലം കാരുടെ മാത്രം കുഴപ്പമാണ്.
      സമാന സാഹചര്യങ്ങളിൽ വ്യത്യസ്ത നിലപാടുകൾ സ്വീകരിക്കുന്ന ആളുകളെ കമൻറ് ബോക്സിൽ കാണാം. അത് അവരുടെ കുഴപ്പമല്ല. ബഹു പിതൃത്വം.

    • @adarshvelland
      @adarshvelland 2 วันที่ผ่านมา

      ബ്രോ കൊല്ലത്തോ തിരുവനന്തപുരത്തോ എന്തെങ്കിലും നടന്നാൽ അതിൽ ആഘോഷിക്കുന്നത് ഈ മലബാർ ഏരിയയിൽ ഉള്ളവന്മാരാണ്... സകലമാന ചെറ്റത്തരങ്ങളും ചെയ്യുകയേം ചെയ്യും എന്നിട്ട് സ്വയം നന്മ മരം കളിക്കുകയും ചെയ്യും

    • @shibilin6972
      @shibilin6972 2 วันที่ผ่านมา

      😂

  • @jaseerpattambi6358
    @jaseerpattambi6358 2 วันที่ผ่านมา +34

    അടിക്കുന്നത് നോക്കി നിൽക്കുന്നു കുറെ ആളുകൾ

  • @peqube
    @peqube วันที่ผ่านมา +1

    ഒരു പാട്ട് ഓർമ വന്നു
    ഹലുവ മനസുള്ളരീ കോയ്ക്കോട്. .....😂😂😂😂

  • @shajiuv5642
    @shajiuv5642 วันที่ผ่านมา +1

    സംസാരിച്ച് കൊണ്ട് നടക്കുന്നവരെ നാട്ടുകാർ തല്ലുമോ? അങ്ങനെയാണെങ്കിൽ അതിനല്ലെ നേരമുണ്ടാകു....?

  • @sunudevpv5471
    @sunudevpv5471 2 วันที่ผ่านมา +35

    ഒന്നും നോക്കണ്ട കയ്യും കാലും അടിച്ചു ഓടിക്കു, ഇത് പ്ലാനിങ് ആണ് അവരുടെ

  • @jinisharajanpm9951
    @jinisharajanpm9951 2 วันที่ผ่านมา +15

    ബാലുശ്ശേരി 👏

  • @robint2024
    @robint2024 2 วันที่ผ่านมา +21

    ഈ, സദാചാരമാർക്കെതിരെ കേസെടുക്കണം, സ്വന്തം വീട്ടിലെ കാര്യം നോക്കടെ!!

  • @sreekanthp9483
    @sreekanthp9483 วันที่ผ่านมา +2

    നിയമത്തെ പേടി ഇല്ല..... 👈

  • @aslamthaiparambil7223
    @aslamthaiparambil7223 2 วันที่ผ่านมา +458

    വീഡിയോയിൽ പ്രതികൾ ആരെല്ലാമെന്ന് വ്യക്തമാണ്. ഒരുത്തനെയും വെറുതെ വിടരുത്.

    • @Shameergg3ld
      @Shameergg3ld 2 วันที่ผ่านมา +6

      തൻ്റെ മോൾ ഒരുത്തൻ്റെ കൂടെ കറങ്ങി നടക്കുന്നത് ഒന്ന അലോജിച്ച് നോക്ക്

    • @muhammedjunais5347
      @muhammedjunais5347 2 วันที่ผ่านมา

      ​@@Shameergg3ldതനിക് തന്റെ മോളുടെ കാര്യം നോക്കിയ പോരേ 😂

    • @2424gowtham
      @2424gowtham 2 วันที่ผ่านมา

      ​@@Shameergg3ldtante mone vazheelitu tallunadonu alojchu nokye..

    • @sruthis7920
      @sruthis7920 2 วันที่ผ่านมา

      Ath ayalde mol onumallelo.. kutide parents thanea complaint koduthath..​@@Shameergg3ld

    • @coolvinter1389
      @coolvinter1389 2 วันที่ผ่านมา

      @@Shameergg3ld ഇതിനു കൃമി കടി എന്നും പറയും.. അങ്ങോട്ട് മാറി നിന്ന് ചൊറിഞ്ഞാൽ തീരുന്ന പ്രശ്നമേയുള്ളു .. വെറുതെ പിള്ളേരുടെ നെഞ്ചിൽ കേറാതെ.

  • @VICHUGVR
    @VICHUGVR 2 วันที่ผ่านมา +37

    അവമ്മാരുടെ വീട്ടിലുള്ളവരുടെ കാര്യം നോക്കിയാൽ പോരെ.....അവരുടെ വീട്ടിലുള്ള പെണ്ണുങ്ങളുടെ സ്വഭാവം ആയിരിക്കും നാട്ടിലുള്ള എല്ലാ പെണ്ണുങ്ങളുടെയും എന്ന് വിചാരിച്ചു കാണും......😂😅😂😅😅😂

  • @Businessuse-q7u
    @Businessuse-q7u 2 วันที่ผ่านมา +32

    തിരിച്ചു കൊടുക്കണേ കേസ് ഒക്കെ മാറുമ്പോ.... നിന്നെ തല്ലിയത് അവൻ മറന്നു കഴിഞ്ഞ് കൊടുത്തേക്ക്....

  • @FATHIMAFAMNAA
    @FATHIMAFAMNAA 2 วันที่ผ่านมา +141

    അവൾ അവനെ protect ചെയ്യാൻ ശ്രമിക്കുന്നുണ്ട് പാവാണ് എന്തൊരു കഷ്ടാണ് ഇത് ഒരു പെണ്ണും ആണും സംസാരിച്ചാൽ ആകാശം ഇടിഞ്ഞു വിഴോ

    • @karlosefernades3917
      @karlosefernades3917 2 วันที่ผ่านมา +4

      Vizhum pinne parayaruthu pidippivhu ennu

    • @jamesbond-wh4dl
      @jamesbond-wh4dl 2 วันที่ผ่านมา

      അതേ ആണും പെണ്ണും ഒരുമിച്ചു ജീവിക്കാൻ തീരുമാനിച്ചാൽ രണ്ടു മതമായാൽ കുരു പൊട്ടും, അപ്പൊ ആണും പെണ്ണും ഇല്ല, അവിടെ സ്വർഗ്ഗവും നരകവും മാത്രമേ ഉള്ളു

    • @riyassalim123
      @riyassalim123 2 วันที่ผ่านมา +1

      How..ejjadhi nyayeekaranam. ​@@karlosefernades3917

    • @Semy999
      @Semy999 2 วันที่ผ่านมา

      Samsarichi enn karuthi arengilum thallumo

    • @Ithenth_endi
      @Ithenth_endi 2 วันที่ผ่านมา +5

      ​@@Semy999Athalle ippo kandath

  • @Devilgamerff666
    @Devilgamerff666 16 ชั่วโมงที่ผ่านมา +1

    നിയമത്തിനു ഇത് പൂർണമായും ഇല്ലാണ്ടാക്കാൻ പറ്റുന്നില്ലെങ്കിൽ ഞങ്ങളെ പോലെ ഉള്ള കുറച്ചു ആൾക്കാർ ഇറങ്ങി എല്ലാം അങ്ങ് ശെരിയാക്കും അപ്പൊ ഒരുത്തനും എണീറ്റ് നടക്കില്ല.... ചെയ്തത് വെച്ച് നോക്കുമ്പോ അടിച്ചു തല പൊളിക്കേണ്ട കാര്യം ആണ്

  • @malayalithug960
    @malayalithug960 2 วันที่ผ่านมา +165

    ഇതാണ് യഥാർത്ഥ കോഴിക്കോട് അല്ലാതെ സിനിമയിൽ കാണുന്ന തേനും പാലും ഒഴുകുന്ന നാട് അല്ല അത്

    • @riyassalim123
      @riyassalim123 2 วันที่ผ่านมา +7

      True

    • @narayananmeethale9514
      @narayananmeethale9514 2 วันที่ผ่านมา

      സംഘികൾക്ക് വളം ഇട്ടു കൊടുത്താൽ ഇങ്ങനെയൊക്കെ സംഭവിക്കും. സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട.

    • @Viishnujithhd
      @Viishnujithhd 2 วันที่ผ่านมา +8

      സത്യം

    • @loveshorelove3960
      @loveshorelove3960 2 วันที่ผ่านมา +5

      Hahah 😂😂 kollam spotted

    • @OmanaSoman-dq4us
      @OmanaSoman-dq4us 2 วันที่ผ่านมา +2

      Athe

  • @jomonjoy5753
    @jomonjoy5753 2 วันที่ผ่านมา +36

    പ്രബുദ്ധ കേരളത്തിൽ ആണ് ഇതൊക്ക നടക്കുന്നത് എന്ന് ഓർക്കണം. എന്നിട്ടും നമ്മൾ എല്ലാ കാര്യത്തിലും വടക്കേ ഇന്ത്യയെ കുറ്റം പറയും. എല്ലാത്തിനെയും പിടിച്ചു പോലീസ് സ്റ്റേഷനിൽ കൊണ്ട് പോയി നല്ല
    ഇടി കൊടുക്കാനുള്ള നിയമം പാസ്സാക്കണം.അപ്പോ നിൽക്കും ഈ സാധാചാര ബോധമില്ലായ്മ

  • @lamanindian210
    @lamanindian210 2 วันที่ผ่านมา +13

    പൂരം മാത്രമല്ല....
    കേരളവും മൊത്തം കലങ്ങുന്നുണ്ട്.

  • @arunsreenivasan9244
    @arunsreenivasan9244 วันที่ผ่านมา

    ഇതിപ്പോൾ നോർത്തിന്ത്യ പോലെ ആൾകൂറ്റക്രമണം ആണാല്ലോ...അതിനടയിൽ പ്രതികരിച്ച ചേട്ടനെ എന്റെ വക കുതിരപ്പവൻ 🫡

  • @antony12
    @antony12 2 วันที่ผ่านมา +1

    അവൻ അവരോട് എന്ത് വർത്തമാനം ആണ് പറഞ്ഞതെന്ന് ആരും അനേഷിക്കുന്നില്ല, ആ സംസാരത്തിനു ശേഷം ആണ് അടി വീണത്, മാമ പണി ചെയ്യല്ലേ മാധ്യമങ്ങളെ

  • @Yaha-21
    @Yaha-21 2 วันที่ผ่านมา +18

    ഇതാണ് ഞമ്മളുടെ കോയിക്കോട് 😂😂😂😂😂😂😂😂😂.....ബസ്റ്റ്

  • @pegasushot8635
    @pegasushot8635 13 ชั่วโมงที่ผ่านมา +1

    Pattikal😡😡

  • @sakeerhusain823
    @sakeerhusain823 21 ชั่วโมงที่ผ่านมา +2

    ജനമധ്യത്തിൽ അനാവശ്യ പ്രവർത്തിയിൽ ഏർപ്പെട്ടു കഴിഞ്ഞാൽ അതിനെ പ്രതികരിക്കുക തന്നെ ചെയ്യണം അവിടുത്തെ ജനങ്ങൾ അല്ലെങ്കിൽ ഇവർ പിന്നീട് സമൂഹത്തിന് എതിരായി തിരിയും ജനങ്ങൾ അവർ പൂർണ്ണമായും കുട്ടികളുടെ കാര്യത്തിൽ ഉത്തരവാദിത്വം കാണിക്കണം സദാചാരത്തിന് പേര് പറഞ്ഞ് ജനങ്ങളുടെ കൈ കെട്ടിയാൽ. നാളെ പിറ്റേന്ന ജനങ്ങൾ ഇങ്ങനത്തെ പ്രശ്നങ്ങളിൽ ഇടപെടാതെ ആകും പിന്നെ ഇവർക്ക് എവിടെ വെച്ച് എന്തും ആകാം എന്ന തോന്നൽ വരും തെറ്റ് കണ്ടാൽ ജനങ്ങൾ ഇടപെടണം അപ്പോൾ തന്നെ പ്രതികരിച്ചു വേണ്ട നടപടികൾ തന്നെ സ്വീകരിക്കണം

    • @khuskkaa
      @khuskkaa 19 ชั่วโมงที่ผ่านมา

      എന്ത് anashyasam ആണ് അവിടെ നടന്നത്?

    • @ranjithkovin8470
      @ranjithkovin8470 17 ชั่วโมงที่ผ่านมา

      ​@@khuskkaaഒരു ആണും പെണ്ണും സംസാരിച്ചാൽ ഇങ്ങനെ കേറി തല്ലാൻ കഴിയുമോ ഉണ്ടാകില്ലേ സംസാരിച്ചു നിൽക്കുന്ന ഒരാളെ ഇങ്ങനെ തല്ലാൻ കഴിയുമോ

    • @timetraveler8472
      @timetraveler8472 5 ชั่วโมงที่ผ่านมา

      Onn സംസാരിച്ചതിന് ഇങ്ങനെ ഇട്ട് thallano

    • @khuskkaa
      @khuskkaa 5 ชั่วโมงที่ผ่านมา

      @@timetraveler8472 ഇവനെ പോലെ ഉള്ളവര്‍ക്ക് ആളുകളെ upadragikkanam എന്ന ഉദ്ദേശം മാത്രമേ ഉള്ളു

  • @Nikhileeee
    @Nikhileeee 2 วันที่ผ่านมา +212

    താലിബൻ

    • @ifazsha
      @ifazsha 2 วันที่ผ่านมา

      Kaavi mundukal😂... vaa thurakkan nilkenda..

    • @shanajesna6010
      @shanajesna6010 2 วันที่ผ่านมา +32

      Up, ഹരിയാന മോഡൽ

    • @shanajesna6010
      @shanajesna6010 2 วันที่ผ่านมา

      മാഹിൻ എന്ന വ്ലോകരുടെ ചാനലിൽ കണ്ടിട്ടില്ലേ. പെൺകുട്ടിയുമായി കണ്ടാൽ അടിച്ചു കൊല്ലും.😂ന്യൂ ഇന്ത്യ

    • @ShamsCapital
      @ShamsCapital 2 วันที่ผ่านมา +6

      Uoobe model

    • @Emil-hm-007
      @Emil-hm-007 2 วันที่ผ่านมา +29

      കയ്യിലെ ചരട് നോക്കൂ

  • @arunlal8634
    @arunlal8634 2 วันที่ผ่านมา +40

    Ithu Kozhikode alla north india aanu .. 😊

  • @rasputin774
    @rasputin774 23 ชั่วโมงที่ผ่านมา

    ഇതുപോലെ ഉള്ള തയൊളി അമ്മാവന്മാർ കാരണം ആണ് കുട്ടികൾ യൂറോപ്പിലും കാനഡയിലും പോകുന്നത്

  • @nikhilchristin3649
    @nikhilchristin3649 21 ชั่วโมงที่ผ่านมา +1

    അയ്യോ ഇത് കൊല്ലത്തു ആണോ 😝 ഇല്ല സമാധാന സ്ഥലമായ കോഴിക്കോടാ 🤣

  • @newsnfun7832
    @newsnfun7832 6 ชั่วโมงที่ผ่านมา +1

    ജനം ഇത് പോലെ പ്രതികരിച്ചാൽ ഫ്രൻഷിപ്പിന്റെ പേരിൽ കാണിക്കുന്ന വൃത്തികേടുകൾ ഇല്ലാതാകും, bus സ്റ്റോപ്പിൽ നിന്ന് പോലും കെട്ടിപിടിക്കുന്ന വിദ്യാർത്ഥികൾ ആണ് ഇപ്പോൾ

    • @ThilaKVasavan
      @ThilaKVasavan 5 ชั่วโมงที่ผ่านมา +1

      അതാരും കാണുന്നില്ലേ. ചോദിച്ചാൽ കന്നംതിരുവേ പറയൂ. ട്രെയിനിലും ബസിലും open ആയി കാണിക്കുന്നതിനു കുഴപ്പം ഇല്ല. ചോദിച്ചാൽ സദാചാരം. അല്ലെങ്കിൽ പ്രതികരിച്ചില്ല എന്ന കുറ്റം.

  • @chch1846
    @chch1846 2 วันที่ผ่านมา +10

    മുഖ്യമന്ത്രി ഭാഷയിൽ പറഞ്ഞാൽ ഇതിൽ പ്രത്യേകതരം രക്ഷാപ്രവർത്തനം കൈയിൽ പൂച്ചട്ടി ഇല്ല

  • @Mastersgander
    @Mastersgander 2 วันที่ผ่านมา +6

    ഇതു പോലെ എനിക്കുമൊരു അനുഭവമുണ്ടായി. ഞാൻ എന്റെ കസിനെ കണ്ട് സംസാരിച്ചിരിക്കുകയായിരുന്നു. അവൾ ട്യൂഷൻ വിട്ട് വരുന്ന വഴിയായിരുന്നു. അപ്പോൾ ഒരു നാട്ടുകാരൻ വന്നു എന്നോടു പറഞ്ഞു മോനേ ഈ നാടു കുറച്ചു പ്രശ്നം ആണ് മോൻ അവളോട് സംസാരിക്കുന്നത് കണ്ടാൽ ഇവർ പ്രശ്നമാക്കും. അത് കേട്ടപ്പോൾ ഞാൻ അവളേ കൊണ്ട് അവിടുന്ന് പോയി

  • @zukokerala
    @zukokerala 2 วันที่ผ่านมา +23

    എല്ലാത്തിനെയും പോക്സോ ചുമത്തി അഗത്ത് തള്ള്.

    • @EdwinGeorge133
      @EdwinGeorge133 2 วันที่ผ่านมา

      അങ്ങനെ ഒന്നും ചുമത്തൻ ഉള്ളത് അല്ല പോക്സോ, അത് അത്രക് പ്രാധാന്യം ഉള്ള നിയമം ആണ്, അത് ചുമത്തിയാൽ കോടതി പോലീസിനെ ഓടിച്ചു വിടും

  • @Unnikuttansss
    @Unnikuttansss 2 วันที่ผ่านมา +4

    സ്ഥലപ്പേര് ക്യാപ്ഷനിൽ ഇല്ല അപ്പൊ കൊല്ലത്തു അല്ല 😂😂

    • @Abhi-w7n-p2v
      @Abhi-w7n-p2v 20 ชั่วโมงที่ผ่านมา

      Calicut balussery

  • @തീട്ടംതിന്നുന്നരാഷ്ട്രീയം
    @തീട്ടംതിന്നുന്നരാഷ്ട്രീയം 22 ชั่วโมงที่ผ่านมา +1

    ഏതെങ്കിലും രാഷ്ട്രീയക്കാർ ആയിരിക്കും രാഷ്ട്രീയക്കാർക്ക്മാത്രമേ ഇങ്ങനെ ഇങ്ങനെ സാധിക്കൂ

  • @SakkeerTp-c9h
    @SakkeerTp-c9h 2 วันที่ผ่านมา +6

    ഈ കാണിക്കുന്ന പൗര ബോധം സ്വന്തം വീട്ടുകാരോട് 1 ശതമാനമെങ്കിലും കാണിക്ക്.

  • @soorajsajeev138
    @soorajsajeev138 2 วันที่ผ่านมา +8

    എന്താണാവോ ആരും ജില്ല നോക്കി കമന്റ് ഇടാത്തത്

    • @_mikaxa_143
      @_mikaxa_143 2 วันที่ผ่านมา

      കൊല്ലം ആയിരുന്നെങ്കിൽ ഓടി വന്നേനെ.....

  • @aban.p1212
    @aban.p1212 2 วันที่ผ่านมา +10

    നല്ല പണി കൊടുക്കണം

  • @Riswana-96
    @Riswana-96 วันที่ผ่านมา +2

    ഇവന്റെ വീട്ടിൽ ഉള്ളവരെ കാര്യം ആണ് കഷ്ടം.. നാട്ടുകാരോട് ഇങ്ങനെ ആണെങ്കിൽ വീട്ടിൽ ഉള്ളവരോട് എങ്ങനെ ആയിരിക്കും 😒😒അവൾ അരോടൊപ്പം സംസാരിച്ചാലും അയാൾക് എന്താ 😲തല്ലാൻ ആരാണ് അനുവാദം കൊടുത്തത്.. അവളുടെ അച്ഛൻ ഒന്നും അല്ലാലോ

  • @Abdulvahab-lg9cn
    @Abdulvahab-lg9cn วันที่ผ่านมา +1

    ഈ കുട്ടികളെ ഇങ്ങനെ ചെയ്യുവാൻ ഇവർ പരസൃമായി എന്ത് തെറ്റ് ചെയ്തു.ഇവിടെപോലീസ്.ഇല്ലേ

  • @Blckzo77
    @Blckzo77 วันที่ผ่านมา +1

    മാന്യമായി സംസാരിക്കണം 🙏

  • @Suhara-j8j
    @Suhara-j8j 2 วันที่ผ่านมา +6

    കഷ്ട്ടം എന്താനിതൊക്ക കടുത്ത നടപടി എടുക്കണം
    തിരിച്ചു കൊടുക്കണം ഇറച്ചി യുടെ വേദന അവനും അറിയട്ടെ
    ലോകം ലഹരിയിലാണ്

  • @kixkzview1795
    @kixkzview1795 2 วันที่ผ่านมา +57

    വിഭിച്ചറിച്ച് ഉണ്ടായവന്മാർക്ക് ഇങ്ങനെ ഒക്കെ അല്ലെ frustration തീർക്കാൻ പറ്റൂ. അവർ എല്ലാ പെൺകുട്ടികളിലും അവരുടെ സ്വന്തം അമ്മയെ കാണുന്നു

    • @Ammuwayanad-u2e
      @Ammuwayanad-u2e 2 วันที่ผ่านมา +2

      Correct

    • @codebottle7195
      @codebottle7195 2 วันที่ผ่านมา

      എല്ലാ പെൺകുട്ടികളിലും അമ്മയെ പെങ്ങളെ കാണുമ്പോ. അഴിഞ്ഞാട്ടം കണ്ട പ്രതികരിക്കും. കാരണം ആണുങ്ങൾക്ക് അറിയാം ആണുങ്ങളുടെ മനസ്സിലിരുപ്പ്

    • @sarathpt2112
      @sarathpt2112 2 วันที่ผ่านมา

      Correct

    • @yaduvarma9854
      @yaduvarma9854 2 วันที่ผ่านมา +2

      Ahaaaan... Oru penkuttiye defend cheyyukayum athe samayam mattoru streeye apamanikkukayum ...
      Randum orumich veno ??

    • @kixkzview1795
      @kixkzview1795 วันที่ผ่านมา

      ​@@yaduvarma9854 Hidden സദാചാരയൊളി spotted

  • @bpmalanadu7136
    @bpmalanadu7136 2 วันที่ผ่านมา +42

    പ്രാകൃത കേരളം!! രണ്ടു പേര് സംസാരിച്ചാൽ അതിൽ അന്യന്മാർക്കെന്താണ് കാര്യം? കുഴപ്പം
    ഉണ്ടാക്കിയ എല്ലാത്തിനെയും വധശ്രമത്തിന് കേസെടുത്തു വിചാരണ ചെയ്തു ജയിലടയ്ക്കണം. ഇല്ലെങ്കിൽ ഇത് ആവർത്തിച്ചു കൊണ്ടിരിക്കും.

    • @Shameergg3ld
      @Shameergg3ld 2 วันที่ผ่านมา

      നിൻ്റെ അമ്മയും അയൽപക്കത്തെ കാക്കയും തമ്മിൽ പണിയെടുത്താൽ എന്തെങ്കിലും പ്രശ്നമുണ്ടോ😊😊

    • @sanals2372
      @sanals2372 2 วันที่ผ่านมา

      സംസാരിച്ചതിന്റെ ഗുണം ആണലോ വയറു വീർത്തു തുങ്ങി ചവാനെ കുറേ എണ്ണം 😉😳😳😳😳😳😳🥵😃

  • @jaisonpj7538
    @jaisonpj7538 วันที่ผ่านมา

    ഇവർക്ക് ഉണ്ടായ മാനക്കേടിനും വേദനയ്ക്കും പകരം എന്തു ചെയ്തിട്ടും എന്താ കാര്യം.. കിട്ടിയത് തിരിച്ച് കൊടുക്കണം.പക്ഷേ നമ്മുടെ നിയമം അനുവദിക്കുന്നില്ല. തക്ക ശിക്ഷ വിധിച്ചു ഈ കുട്ടികൾക്ക് ഒരാശ്വാസം കൊടുക്കുമോ അതും ഇല്ല. ഉം നല്ല മനസ്സാക്ഷി.

  • @preethishps4477
    @preethishps4477 วันที่ผ่านมา +1

    ഇവർക്ക് നിയമം അറിയില്ലേ.. കുറച്ചു കാലം അകത്തു കിടക്കട്ടെ 😅😅

  • @sureshkalyany
    @sureshkalyany 2 วันที่ผ่านมา +18

    നമ്മുടെ കോഴിക്കോട് 😂😂😂😂😂

  • @Jibroos
    @Jibroos 2 วันที่ผ่านมา +6

    നാട്ടിൽ ആണ് സംഭവം നടന്നത്... But ഒരു കൊല്ലം മുമ്പ് ഞാൻ ദുബൈക്ക് പോന്നു 😌

  • @mathewsgeorge5650
    @mathewsgeorge5650 2 วันที่ผ่านมา +10

    Balushery in U P❤

    • @ralkrishna8814
      @ralkrishna8814 2 วันที่ผ่านมา +1

      ഞാൻ ഇവിടെ ലക്നോവിൽ ആണ് ഇവിടെ ഒക്കെ നടക്കുന്നകാര്യങ്ങൾ കണ്ട ഇതൊന്നും ചോദിക്കാനും പറയാനും ആരും ഇല്ലേ എന്ന് തോന്നും ഓയോ റൂം പോലും എടുക്കാതെ കരിമ്പിൻ തോട്ടത്തിലോ റോഡ് സൈഡിലെ മരത്തിന്റെ ബാക്കിലോ പോയി പരുപാടി തീർക്കുന്നടീമാ ആളുകൾ കണ്ടാൽ പോലും മൈന്റ്ആക്കുന്നില്ല അവരും കാണുന്നവരും

  • @salusalu9828
    @salusalu9828 2 วันที่ผ่านมา +4

    ഒരിക്കലും ഈ caption പോലെ ആവില്ല original സംഭവം....

    • @Kinvus
      @Kinvus วันที่ผ่านมา

      അത് ഉറപ്പല്ലേ😂...പിന്നെ സദാചാരചാപ്പ അടിച്ച് വിടാൻ ഒരു പ്രത്യേക സംഘം തന്നെ ഉണ്ട് കമന്റ്റിൽ...സംഘടിത ആക്രമണം ആണ്😂😂

  • @VijayRaj-v6x
    @VijayRaj-v6x 2 วันที่ผ่านมา +2

    NO:1 കേരള, സമ്പൂർണ സാക്ഷരത. മലയാളി പൊളി അല്ലേ 😡😡😡😡

  • @atheist_1.1
    @atheist_1.1 2 วันที่ผ่านมา +10

    Vadakkan keralam ippazhum ethu noottadil ana entho

    • @ajnuz517
      @ajnuz517 2 วันที่ผ่านมา +2

      6th ലുള്ള ആൽക്കരല്ലേ കൂടുതൽ അതിന്ന് ബാക്കിയുള്ളോർക്കും പകർന്നു എന്ന thonnunnath

  • @JeevaS-e8p
    @JeevaS-e8p 2 วันที่ผ่านมา +20

    കലിപ്പ് ഒണ്ടാക്കിയ അമ്മാവന്മാരെ അങ്ങിനെ എഴുതിതള്ളണ്ട ഒര് ഇലട്രിക്ക് പോസ്റ്റിന്റെ മറകിട്ടിയാൽ പോലും അവിടെ കാണിച്ചു കൂട്ടുന്ന അവരാതങ്ങൾ അത്രയ്ക്ക് ഉണ്ട്...

    • @sureshkalyany
      @sureshkalyany 2 วันที่ผ่านมา +7

      കേസ് മിക്കവാറും പോക്സോ ആവും ജാമ്യം കിട്ടില്ല അമ്മാവന് 😂😂😂

    • @Umesh-eq2ne
      @Umesh-eq2ne 2 วันที่ผ่านมา +4

      അയിന്...?. അത്‌ ആളുകളെ തല്ലാൻ ഉള്ള ലൈസൻസ് ആണോ🚀?. കുട്ടികൾ ബുദ്ധിമുട്ട് ഉണ്ടാക്കുന്നെങ്കിൽ പോലീസിനെ അറിയിക്കുക..

    • @Alsh391bdo1owp2bdiiieiwqeyrui
      @Alsh391bdo1owp2bdiiieiwqeyrui 2 วันที่ผ่านมา

      Ammavo 😂

  • @amjithamjith3511
    @amjithamjith3511 วันที่ผ่านมา +1

    കൊല്ലത്ത്‌ ആയിരുന്നെങ്കിൽ ഇപ്പോൾ കമന്റ് ബോക്സ്‌ നിറഞ്ഞേനെ 😊😊😊😊😜😜

  • @allzwell6092
    @allzwell6092 2 วันที่ผ่านมา +6

    ചോദ്യം ചെയ്യാം പക്ഷെ അടിക്കാൻ ഇവർക്ക് ആരാണ് അധികാരം കൊടുത്തത് പോലീസുകാർ പോലും ഇങ്ങനെ ചെയ്യില്ല നിയമത്തെപ്പറ്റി ശരിക്കു ബോധം ഇല്ലാത്തവരാണ് ഇങ്ങനെ ഒക്കെ ചെയ്യുന്നത് ഇവന്മാർക്കെല്ലാം കിട്ടേണ്ടത് കിട്ടുമ്പോൾ ബോധം വന്നോളും

    • @arifalmalaibari4021
      @arifalmalaibari4021 2 วันที่ผ่านมา

      Correct 💯

    • @raavan71
      @raavan71 2 วันที่ผ่านมา

      തിരിച്ച് തെറി പറഞ്ഞാൽ അടിയും കിട്ടും.😂

  • @dasanb.k2010
    @dasanb.k2010 2 วันที่ผ่านมา +5

    പുറത്തു പോയാൽ ഈ സദാചാര പോലീസ് വരില്ല

  • @bennycorreya4468
    @bennycorreya4468 2 วันที่ผ่านมา +5

    സാക്ഷരത കൂടിപ്പോയതുകൊണ്ടാണോ അതോ കുറഞ്ഞു പോയതുകൊണ്ടോ.

  • @RenjithMukkali
    @RenjithMukkali วันที่ผ่านมา +1

    ഇതിന്റെ സത്യാവസ്ഥ അറിയില്ലല്ലോ വെറുതെ എന്തായാലും നാട്ടുകാർ ഇടപെടില്ല

    • @jasim4312
      @jasim4312 วันที่ผ่านมา

      Enth sathyavastha anelum natukarkk adilan ara adikaram kodthe?
      Athinille niyamavum police um okke