കളക്ടറാണ് താരം പത്തനംതിട്ടയിൽ - Vlog with Pathanamthitta Collector PB Nooh IAS

แชร์
ฝัง
  • เผยแพร่เมื่อ 26 ต.ค. 2024

ความคิดเห็น • 1.1K

  • @TechTravelEat
    @TechTravelEat  6 ปีที่แล้ว +577

    ദുരിതാശ്വാസത്തിന് നിങ്ങൾ നൽകിയ പണവും സാധനങ്ങളും സർക്കാർ എന്ത് ചെയ്യുന്നു? പത്തനംതിട്ട ജില്ലാ കളക്ടർ പി ബി നൂഹിനോപ്പം ദുരിതാശ്വാസ സാധനങ്ങൾ സൂക്ഷിച്ചിരിക്കുന്ന പ്രമാടം ഇൻഡോർ സ്റ്റേഡിയത്തിൽ നിന്നും ടെക് ട്രാവൽ ഈറ്റ് വ്ലോഗ്.

    • @suryakiranpandalam
      @suryakiranpandalam 6 ปีที่แล้ว +3

      Tech Travel Eat by Sujith Bhakthan adipoly pathanamthitta super anu 💕💕💕prathyekich pandalam - adoor 😁💕💕💕

    • @mujeebnp9677
      @mujeebnp9677 6 ปีที่แล้ว +5

      Tech Travel Eat by Sujith Bhakthan താങ്കളുടെ ഫാൻ അല്ലേ ഈ കളക്ടർ

    • @binssenvarghese4134
      @binssenvarghese4134 6 ปีที่แล้ว +4

      Great job .god bless u

    • @sojanthomas4841
      @sojanthomas4841 6 ปีที่แล้ว +3

      @Sujith bhakthan, this is the most outstanding vlog which you have done ever.keep it up.#@ pathanamthitta district collector # salute you sir.##

    • @mr.daniejac6829
      @mr.daniejac6829 6 ปีที่แล้ว +4

      സുജിത്തേട്ടാ നിങ്ങൾ പത്തനംതിട്ട ഉള്ളത് ആണോ...

  • @jobinjoseph9429
    @jobinjoseph9429 5 ปีที่แล้ว +2141

    ഈ collctor ന്റെ ഫാൻസ്‌ ഇവിടെ ലൈക് അടി

  • @annjacob3800
    @annjacob3800 5 ปีที่แล้ว +183

    തംമ്പ്നെയിലിൽ ഈ മനുഷ്യനെ കണ്ടാൽ അറിയാതെ തന്നെ വീഡിയോ പ്ലേ ചെയ്തു പോകും. നൂഹ് സർ 🙏 പെരുത്ത് ഇഷ്ടം

  • @ചന്ദ്രപ്പൻദൈവം786
    @ചന്ദ്രപ്പൻദൈവം786 6 ปีที่แล้ว +766

    എത്ര കൃത്യമായി കാര്യങ്ങൾ പറഞ്ഞു. പത്തനംതിട്ടക്കാർ ഭാഗ്യവാന്മാർ.ബിഗ് സല്യൂട്ട് കളക്ടർ സാർ

    • @sumeshcameaa6096
      @sumeshcameaa6096 5 ปีที่แล้ว +3

      Sir enna njangalude kalakatar aknne njan alappuzha karan

    • @jessijaydenjude7427
      @jessijaydenjude7427 5 ปีที่แล้ว +4

      Njn adoor kaari ann... Ee collector vallare nala manushan Ann... Useful ayakure kariyagl puli cheyunud.. Up to date Ann...

    • @shekainajesus2029
      @shekainajesus2029 4 ปีที่แล้ว +3

      🙏🙏🙏

    • @shijisuzanne6497
      @shijisuzanne6497 4 ปีที่แล้ว +1

      Njan 🙋

    • @snehamariamshaji170
      @snehamariamshaji170 3 ปีที่แล้ว +4

      Njan pathanamthitta kari

  • @abijithabi7679
    @abijithabi7679 6 ปีที่แล้ว +1959

    IAS ഉദ്ദോഗസ്ഥൻ മാർക്ക് മന്ത്രി സ്ഥാനം നൽകുക കേന്ദ്രത്തിലായാലും,സംസ്ഥാങ്ങളിലായാലും (എൻ്റെ അഭിപ്രായമാണ്)

    • @technow7992
      @technow7992 6 ปีที่แล้ว +20

      Let us try this IAS officer in UP or MP, sorry to say any other state of India - can they perform better or at least 20% of the same. There are IAS officers become Ministers - did they perform better than their counter part minsters who came with less education?? Politician will take full riks - IAS officers risk will end with his salary and job security.

    • @superfastsuperfast58
      @superfastsuperfast58 6 ปีที่แล้ว +2

      Good

    • @arjunarjun-gk2wf
      @arjunarjun-gk2wf 6 ปีที่แล้ว +13

      Angane aaakuvarunney eee nadu kiduvayene

    • @nisharrexnishari8142
      @nisharrexnishari8142 6 ปีที่แล้ว +4

      anteyum👍

    • @vishnuvenugopal5351
      @vishnuvenugopal5351 6 ปีที่แล้ว +17

      പക്ഷെ IAS officer e കാൾ വില താങ്കൾ ക ആണ് . കാരണം ഇത് ഒരു ജനാധിപത്യം ആണ്. ഇവിടെ തങ്ങൾക്ക് ആണ് ഏറ്റവും വില. തങ്ങൾ ആരെ തീരുമാണിക്കുന്നുവോ അയാൾക്ക് ആണ് വില. You are more valuable, Government is YOU! SO WHAT WE GET is the choices you( we ) make.
      That's DEMOCRACY FOR YOU (US)!

  • @instex316
    @instex316 3 ปีที่แล้ว +119

    ഈ വീഡിയോ 2021ൽ കാണുന്നവർ ഉണ്ടോ⚡
    Collector sir വിരമിച്ചതിനു ശേഷം💗
    P.B NOOH Sir❣️

    • @arjunmnair395
      @arjunmnair395 3 ปีที่แล้ว +2

      Njangalude പ്രിയ കളക്ടർ sir🥰🥰🥰

    • @sajinaa309
      @sajinaa309 ปีที่แล้ว +2

      2023 ൽ കാണുന്നവർ ഉണ്ട്...

  • @rafipilathrachunangad
    @rafipilathrachunangad 6 ปีที่แล้ว +1049

    ഇത് ഞങ്ങളുടെ Sub കളക്ടർ ആയിരുന്നു. ഒറ്റപ്പാലം: ഒരു പുപ്പുലിയാണ് നൂഹ് .
    സ്ട്രെറ്റ് ഫോർവേഡ്
    കൂടാതെ നല്ലൊരു മനുഷ്യ സ്നേഹിയും നല്ല പെരുമാറ്റം
    100% വിശ്വസിക്കാൻ പറ്റുന്ന വ്യക്തിയാണ്
    എനിക്ക് അനുഭവം ഉണ്ട്

    • @premjithprem466
      @premjithprem466 6 ปีที่แล้ว +6

      muhammed raafi yes correct

    • @pramodp2815
      @pramodp2815 6 ปีที่แล้ว +32

      ശരിയാണ്. അട്ടപ്പാടിയിൽ sc, st പ്രൊജക്റ്റ്‌ കളുടെ നോഡൽ ഓഫീസർ ആയിരുന്നു ഇദ്ദേഹം. റിവ്യൂ മീറ്റിംഗിൽ പങ്കെടുക്കുമ്പോൾ പലപ്പോഴും വഴക്ക് കേട്ടിട്ടുണ്ട്. എന്നാലും ഇപ്പോഴും ബഹുമാനം ഉണ്ട്. A gud officer with great vision and caliber. നമുക്ക് വേണ്ടി ഒരുപാട് കാര്യങ്ങൾ ചെയ്യാൻ ഇദ്ദേഹത്തിന് കഴിയട്ടെ.

    • @anniea6081
      @anniea6081 5 ปีที่แล้ว +7

      God bless him for loving others.

    • @muneerbabu6315
      @muneerbabu6315 5 ปีที่แล้ว +4

      കട്ട കലിപ്പനാണ്

    • @girijapradeep6557
      @girijapradeep6557 4 ปีที่แล้ว +1

      Pathanamthitta

  • @munavvarulmillath
    @munavvarulmillath 6 ปีที่แล้ว +230

    He was my classmate for BSc Agriculture. He was always humble and nice. Goodluck Nooh. Proud of U .

    • @abijithp92
      @abijithp92 4 ปีที่แล้ว +1

      Pulliye nthina colleginu suspend cheythath?

    • @jozlinjose3560
      @jozlinjose3560 3 ปีที่แล้ว +1

      Kollalo

  • @RajeshKumar-wp5ff
    @RajeshKumar-wp5ff 6 ปีที่แล้ว +214

    ഞങ്ങള് പത്തനംതിട്ട കാർക് എന്നും അഭിമാനത്തോടെ പറയാൻ ഒരാൾ ഞങ്ങടെ കളക്ടർ സാർ. NOOH IAS 💖💖💖💖💖💖💖💖

  • @noufalvelliyath1990
    @noufalvelliyath1990 6 ปีที่แล้ว +300

    #nooh. IAS
    ഇങ്ങനെ ചുറുചുറുക്കും കാര്യപ്രാപ്തിയും ഉള്ള ഭരണാധികാരികളാണ് നാടിനും ജനങ്ങൾക്കും ആവശ്യം. 👏👏👍
    ഈ പ്രതിസന്ധി സമയത്ത് ആത്മാർത്ഥമായി കേരളത്തിനൊപ്പം നിന്ന് ഉയർത്തെഴുന്നേൽക്കാൻ കൈകോർത്ത എല്ലാ സുമനസ്സുകൾക്കും 'ദൈവം' ആരോഗ്യത്തോടെയുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ....😘
    #ഒരു സുജിത് ഭക്തൻ. 😊

  • @സജീഷ്-ഗ6ഢ
    @സജീഷ്-ഗ6ഢ 6 ปีที่แล้ว +711

    അറിവുള്ളവർക്ക് അഹങ്കാരം ഉണ്ടാവില്ല എന്നത് വീണ്ടും വീണ്ടും തെളീക്കുന്ന ഇത് പോലെ കുറെ സാർ മാർ

  • @mohdbaiju282
    @mohdbaiju282 6 ปีที่แล้ว +300

    ആദ്യമായിട്ടാ നിങ്ങളുടെ ഒരു വീഡിയോ കണ്ട് കണ്ണ് നിറയുന്നത് ..നമ്മൾ മലയാളികൾ എത്ര നല്ല മനസ്സുള്ളവരാ ..നമ്മളെ പോലെ നമ്മൾ മാത്രമേ ഉളളൂ അതിന്റെ ക്കൂടെ നല്ല മനസ്സുള്ള നല്ല കഴിവുള്ള ഒരു കലക്ടറേ കിട്ടിയത് നമ്മുടെ ഭാഗ്യം ...& നല്ല ഒരു അവതാരകനായ sujith ബ്രോയിലൂടെ ഈ വിഡീയോ ഞങ്ങളിൽ എത്തിച്ചതിന് ഒരു പാട് താങ്ക്സ് ...

  • @akhilmylakkadu
    @akhilmylakkadu 6 ปีที่แล้ว +893

    നമുക്ക് മുതൽക്കൂട്ടായി ഒരു കൂട്ടം IAS ഉദ്യോഗസ്ഥർ ഇപ്പോഴുണ്ട്
    വാസുകി IAS
    എസ് കാർത്തികേയൻ IAS
    പി ബി നൂഹ് IAS
    അനുപമ IAS
    രാജമാണിക്യം IAS
    എസ് സുഹാസ് IAS തുടങ്ങി മിടുക്കന്മാരുടെ ഒരു നിര..!

    • @namiharludba2820
      @namiharludba2820 6 ปีที่แล้ว +21

      Akhil The Vlogger കണ്ണൂർ കലക്റ്ററെ മറന്നോ

    • @muhammadp9177
      @muhammadp9177 6 ปีที่แล้ว +85

      ഇതിൽ ആദ്യം ചേർക്കേണ്ട ഒരു പേര് കൂടിയുണ്ട് Dr ശ്രീ രാം വെങ്കട്ടരാമൻ

    • @mohamedjaisaljaisal4235
      @mohamedjaisaljaisal4235 6 ปีที่แล้ว +8

      Akhil The Vlogger .
      prashanth also.... pinne mla yude wife... pinne natoru lady undu name ariyilla...

    • @technow7992
      @technow7992 6 ปีที่แล้ว +3

      Sir why there is no political leaders? Oh I understand - once IAS officers are in Kerala - they will have PUTTU, then they become superheroes. Man Kerala is Kerala not because of IAS officers but only of Politicians of Kerala - any party - their determination and commitment they used IAS and all other government employees to work hard and get the result. Or only IAS officers in Kerala perform well. Unfortunately you don't' have any respect to political class of Kerala. (100 IAS officers are not equal to one Politician of Kerala - by knowledge and skill wise - one example K. Karunakaran???)

    • @nayantarak.p4470
      @nayantarak.p4470 6 ปีที่แล้ว +10

      Prashant Nair ias

  • @shibugopal4662
    @shibugopal4662 6 ปีที่แล้ว +104

    ബഹുമാനപ്പെട്ട കളക്ടർ സാർ ഇത്രത്തോളം ഉയരത്തിൽനിന്ന് താഴ്ചയിലേക്കിറങ്ങിവന്ന് അത്ഭുതപ്പെടുത്താൻ കഴിഞ്ഞ അങ്ങേക്ക് ഹൃദയം നിറഞ്ഞ സ്നേഹാർദ്രമായ പൂച്ചെണ്ടുകൾ., പിന്നെ വ്യത്യസ്തമായതിനാൽ നന്നായിരിക്കുന്നു ബ്രൊ.......

  • @mr.daniejac6829
    @mr.daniejac6829 6 ปีที่แล้ว +524

    പത്തനംതിട്ടക്കാരനായതിൽ ഞാൻ അഭിമാനിക്കുന്നു... 😍😎💪

  • @ambiliboss3150
    @ambiliboss3150 3 ปีที่แล้ว +18

    അവർ എത്ര സന്തോഷത്തിലാണ്!!! ഈശ്വരനെ കാണുന്നതുപോലെ. ആ ചെറുപ്പക്കാർ എത്ര ആത്മാർത്ഥമായി പ്രവർത്തിക്കുന്നു.ഇങ്ങനെയുള്ളലീഡർഷിപ്പു മാത്രം മതി.

  • @muhammedanas9975
    @muhammedanas9975 5 ปีที่แล้ว +83

    ജില്ലയിൽ ഒരു problem വരുമ്പോൾ എങ്ങനെ അത് കൃത്യമായി manage ചെയ്യാമെന്നും ഒരു ജില്ലാ കളക്ടർ ടെ കർത്തവ്യം എന്താണെന്നും കാണിച്ചുതന്ന ഒരു മികച്ച കളക്ടർ... we salute u sir..

  • @abbasmega1868
    @abbasmega1868 5 ปีที่แล้ว +95

    ഇദ്ദേഹം ഞങ്ങളുടെ നാട്ടിലെ ഒറ്റപ്പാലത്തെ സബ് കളക്ടർ ആയിരുന്നു, എന്റെ നാട്ടിലെ തോട് തൂർത് കരയാക്കി മാറ്റിയിരുന്നു,
    ഇദ്ദേഹം വന്നപ്പോൾ അതൊക്കെ പൊളിച്ചു തൊടാക്കി മാറ്റി.

  • @tipstips2009
    @tipstips2009 6 ปีที่แล้ว +246

    ഇങ്ങനെയും ഉണ്ടോ ഉദ്യോഗസ്ഥർ. സാറിന്റെ വലിയ മനസ്സിന്👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏

  • @MrParambayi
    @MrParambayi 6 ปีที่แล้ว +68

    ചങ്ക് ഭക്തനും
    ചങ്ക് കലക്ടറും,
    ഉദ്യോഗസ്ഥന്മാർ നന്നായി പ്രവർത്തിച്ചാൽ ഈ ലോകം ഒരു കൊച്ചു സ്വർഗ്ഗമാക്കാം

  • @prasannasajimon2959
    @prasannasajimon2959 6 ปีที่แล้ว +121

    ആദ്യം തന്നെ വളരെ അധികം നന്ദി സർ, നിങ്ങളുടെ ഉത്തരവാദിത്തിന് മുന്നിൽ ,, സല്യൂട്,
    ഭരണമേഖലയിൽ അറിവും അനുഭവസമ്പത്തും ഉള്ള ആളുകൾ വേണം അത് തേടി വൃദ്ധരെ പിടിച്ചു ഇരുത്തുകയല്ല വേണ്ടത്, അവരെ ഉപതിഷ്ട്ടാക്കളായി നിർത്തി ഇത് പോലുള്ളുള്ള ചെറുപ്പക്കാരെ ഏൽപ്പിക്കുക എത്ര സുതാര്യമായി പോകുന്നു കാര്യങ്ങൾ , ഓരോ കിറ്റിൽ വയ്‌ക്കേണ്ട സാധനങ്ങൾ കൃത്യമായി ഓർത്തിരിക്കുന്നു,, അത് കിട്ടിയോ എന്നുവരെ അന്വേഷിക്കുന്നു,, വലിയ വലിയ കാര്യം തന്നെ ദീർഘാസുസ് ഉണ്ടാവട്ടെ

  • @byjumohan2960
    @byjumohan2960 6 ปีที่แล้ว +247

    എന്തിനാണ് നമ്മൾ വോട്ട് ചെയ്ത് എംഎൽഎ മാരെയും മന്ത്രി മാരെയും തെരഞ്ഞെടുക്കുന്നത് ഇതു പോലെ ജനങ്ങളോട് സമൂഹത്തോട് ആത്മാർത്ഥതയോടെ ഉത്തരവാദിത്യത്തോടെ ചെയ്യുന്ന ആൾക്കാർ മതി ജനങ്ങൾ ചിന്തിക്കേണ്ട സമയം ആയി

    • @noushadrahman6870
      @noushadrahman6870 5 ปีที่แล้ว +2

      correct,,vidyabhyasamullavar bharikkatte

    • @mercyjoseph9099
      @mercyjoseph9099 5 ปีที่แล้ว

      Nammal chinthichittu enthukaaryam? Nadappilaakillallo😌😌😌😌

    • @dinimidhun546
      @dinimidhun546 5 ปีที่แล้ว +1

      എനിക്ക് 28 വയസ്സായിട്ടേയുള്ളു... ഇതിനിടെയിൽ ഞാൻ ഒരു തവണ മാത്രം വോട്ട് ചെയ്തിട്ടുള്ളു... തോന്നുന്നില്ല ചെയ്യാൻ...

    • @iamsupi2580
      @iamsupi2580 5 ปีที่แล้ว

      Yes✅

    • @user-eu7yj9ly4h
      @user-eu7yj9ly4h 4 ปีที่แล้ว +1

      അതിന് എല്ലാവർക്കും വിവരം വെക്കണം.. ഈ വീഡിയോ വരെ 1M പോലും കണ്ടിട്ടില്ല... കണ്ടവർ ഒക്കെ വിവരം വെക്കും...

  • @ajmal7371
    @ajmal7371 6 ปีที่แล้ว +235

    ഇത് നമ്മടെ നൂഹ്ഇക്ക അല്ലെ...ആള് മൂവാറ്റുപുഴകരനാ

  • @noushadmkd9337
    @noushadmkd9337 5 ปีที่แล้ว +22

    Pb nooh sir nalla manushya snehiyum സമൂഹ സ്നേഹിയും കൂടിയാണ് ഇദ്ദേഹത്തിന് ദീർഘായുസ് നൽകട്ടെ നല്ല നല്ല പ്രവർത്തനങ്ങൾ cheyyaan

  • @bachuforever1419
    @bachuforever1419 6 ปีที่แล้ว +118

    കളക്ടർ ബ്രോയും വ്ലോഗ്ഗെർ ബ്രോയും ... Good 👍👍👍

  • @sugeshnarath1454
    @sugeshnarath1454 6 ปีที่แล้ว +72

    വളരെ നല്ല വീഡിയോ ,തുടർന്നും ഇങ്ങനെ സമൂഹ്യപ്രതിബദ്ധതയുള്ള വീഡിയോ പ്രതീക്ഷിക്കുന്നു !!!കൂടാതെ കളക്ടർക്ക് ബിഗ് സല്യൂട്ട് !!

  • @veena.biju1805
    @veena.biju1805 3 ปีที่แล้ว +18

    Collector bro❤️❤️❤️miss you😭...simple person...😘...nooh sir ishtam❤️

  • @arjun_j
    @arjun_j 6 ปีที่แล้ว +14

    വളരെ നല്ല ഒരു സന്ദേശം പങ്ക് വയ്ക്കാന്‍ താങ്കളുടെ ഈ വീഡിയോക്ക് സാധിച്ചു .നാടും മരുനടും മനുഷ്യരും ഒരേ മനസോടെ ഒന്നിച്ച ഒരുമിച്ച് കൈ കോര്‍ത്ത ദുരിതാശ്വാസ പ്രവര്‍ത്തനതിലെ ഒരു മികച്ച ഉദാഹരനംയിരുന്നു ഇത്.നാടിന്‍റെ നന്മ കാംക്ഷിക്കുന്ന ഞങ്ങളുടെ കളക്ടര്‍ P.ബി നൂഹിനെയും സനദ്ധ പ്രവര്‍ത്തകരെയും കാണിച്ചു തരുന്ന വഴി ഓരോ പുതിയ വ്യക്തികളും നമ്മുടെ ഈ മഹാശ്രമത്തില്‍ പങ്കളില്‍കളകും.
    "അതെ, നമ്മള്‍ അതിജീവിക്കും".

  • @devussharmi6676
    @devussharmi6676 6 ปีที่แล้ว +43

    ഇത്പോലെ ആത്മാർത്ഥമായി പ്രവർത്തിക്കുന്ന നന്മ നിറഞ്ഞ മനുഷ്യ സ്നേഹികളായ ഉദ്യോഗസ്ഥർ നമ്മുടെ നാട് ബാരിക്കാനുണ്ടായിരുന്നെങ്കിൽ എന്ന് വെറുതെ ആശിച്ചുപോകുന്നു...

  • @cpcommunicationindia
    @cpcommunicationindia 6 ปีที่แล้ว +42

    ബിഗ് സലൂട്ട് സർ എത്രയും സിമ്പിൾ ആയി ഒരു സാദാരണ കാരനെപോലെ, അല്ലങ്കിൽ ഫ്രിണ്ട്സ് നെ പോലെ.സഹോദരനെപോലെ........ ജാഡകൾ ഒന്നുംതന്നെ യില്ലാതെ ഒരു കിങ്...............
    ഹരികിഷോർ സർ പോയപ്പോൾ Oru നഷ്ടബോധം ഉണ്ടായിരുന്നു. പക്ഷെ ഇപ്പോൾ സർ തെളിയിച്ചു ഗ്രേറ്റ് സർ. താങ്ക്സ്

  • @nimisham7579
    @nimisham7579 4 ปีที่แล้ว +13

    പത്തനംതിട്ടക്കാരായാ ഞങ്ങൾക്ക് രക്ഷകനായ ധര്മശാസ്താവ് തന്ന വരമാണ് ഞങ്ങളുടെ P. B. നൂഹ് sir. പത്തനംതിട്ടക്കാരിയായതിൽ ഞാൻ അഭിമാനിക്കുന്നു 💪💪💪

  • @tintumol-it2qd
    @tintumol-it2qd 5 ปีที่แล้ว +589

    ഇങ്ങനെ ഒരു പതിനാല് എണ്ണത്തെ എടുക്കാൻ ഉണ്ടോ 😃

    • @r0ckstar
      @r0ckstar 5 ปีที่แล้ว +34

      Enkil Kerala rakshapedum ......ivar secretariat il koodi keripattiyal pinne onnum nokenda Kerala poli aakum....😀😀

    • @Mylifemomentsandtravels
      @Mylifemomentsandtravels 5 ปีที่แล้ว +2

      8848100167 tintumol lol

    • @ajup5062
      @ajup5062 5 ปีที่แล้ว

      😀😀😀

    • @shekainajesus2029
      @shekainajesus2029 4 ปีที่แล้ว +2

      Valere sheriya aa paranjathu

    • @foryoumedia5517
      @foryoumedia5517 4 ปีที่แล้ว

      ഹഹഹ കലക്കി

  • @amin9498
    @amin9498 6 ปีที่แล้ว +6

    മുമ്പ് സിനിമയിൽ മാത്രമേ കണ്ടിരുന്നുള്ളൂ ഇങ്ങനത്തെ കളക്ടർമാരെ ഇങ്ങനത്തെ കളക്ടർമാരെയാണ് നമുക്ക് ആവശ്യം. big salute sir ❤️✌️

  • @remyaajith1579
    @remyaajith1579 6 ปีที่แล้ว +40

    Super video ചേട്ടാ.. ഒട്ടും ജാടയില്ലാത്ത ജനങ്ങളെ മനസിലാക്കുന്ന ഒരു പാവം collector....

  • @SCC.
    @SCC. 5 ปีที่แล้ว +69

    താങ്കൾ ആദരവ് അർഹിക്കുന്നുണ്ട് sir

  • @nafseernachu7664
    @nafseernachu7664 5 ปีที่แล้ว +132

    ഇവരെയൊക്കെ കാണുമ്പോൾ നമ്മുടെ എല്ലാം. രാഷ്ട്രീയ നേതാക്കളെയും എടുത്ത് കടലിൽ എറിയാൻ തോനുന്നു

  • @sha_chamravattom
    @sha_chamravattom 3 ปีที่แล้ว +7

    _ഞാൻ ഈ വീഡിയോ കാണുന്നത് 2021ലാണ്...._
    _സാറിന്റെ സ്ഥലം മാറ്റത്തിന് ശേഷം...._
    _സത്യം പറഞ്ഞാൽ പത്തനംതിട്ടക്കാരുടെ തീരാ നഷ്ടം തന്നെയാണ് ഇദ്ദേഹത്തിന്റെ സ്ഥലം മാറ്റം..._
    _ഒരു കാര്യം ഉറപ്പാണ് പത്തനംതിട്ടക്കാർ ജീവിതത്തിൽ മറക്കില്ല ഇദ്ദേഹത്തെ, അദ്ദേഹം പത്തനംതിട്ടയെയും...._
    😍😍😍❤️❤️❤️✌️👌👍

    • @georgejohn9879
      @georgejohn9879 3 ปีที่แล้ว

      ഞാനും ഇന്ന് ആണ് ഇതു കാണുന്നേ

  • @nishithap9575
    @nishithap9575 5 ปีที่แล้ว +108

    Sir ഞാനും ഒരു civil service aspirant aanu... sir okke aanu... njangalude inspiration........

    • @sunithacs4551
      @sunithacs4551 5 ปีที่แล้ว +3

      Me too

    • @santhoshps9477
      @santhoshps9477 5 ปีที่แล้ว +3

      me too

    • @rafeeqputhur6427
      @rafeeqputhur6427 5 ปีที่แล้ว +1

      @@sunithacs4551 do ur best...all the best..

    • @sunithacs4551
      @sunithacs4551 5 ปีที่แล้ว +1

      Thank you Rafeeq puthur

    • @mohd78652
      @mohd78652 4 ปีที่แล้ว

      Hyper tention job. That's why I rejected

  • @sanoopmanayath1825
    @sanoopmanayath1825 6 ปีที่แล้ว +21

    നിങ്ങൾ ഇത് വരെ ചെയ്ത വീഡിയോസ് നിന്നും ഇത് മികച്ചു നില്കുന്നു ...

  • @sijipk5863
    @sijipk5863 3 ปีที่แล้ว +9

    അസൂയ തോന്നുന്നു പത്തനം തിട്ടയിലെ ജനങ്ങളോട് ഇത്രയും സ്നേഹനിധിയാ കളക്ടറെ കിട്ടിയതിനു

  • @akkkk4362
    @akkkk4362 6 ปีที่แล้ว +58

    ഇത് ആണ് പഠിച്ച് ഒരു ഡിഗ്രി എടുത്തു ജോലി ചെയ്യുന്ന ആളിന്റെ രീതി ഇത് പോലെ ഇവരെ ഭരിക്കുന്ന ആളുകൾ പഠിക്കാതെ പോസ്റ്റൽ ഡിഗ്രി എടുത്തു വന്ന് ഇവരെ ഭരിച്ച് ഇവർക്ക് ജോലി ചെയ്യാൻ ഉള്ള സ്വാതന്ത്ര്യം ഇല്ലാതാക്കുന്നും
    അത് കൊണ്ട് ഇവരെ നിയന്ത്രിക്കാൻ ഇവരുടെ അത്രയും പഠിപ്പ് നടത്താൻ പറ്റില്ല കുറഞ്ഞത് കുറച്ച് ബുദ്ധി കാണിക്കൂ
    നൂഹ് സർ താങ്കൾക്ക് എന്റെ സലൂട്ട് ഞാൻ പത്തനംതിട്ട കാരൻ എന്നതിലുപരി ഒരു പട്ടാളക്കാരൻ കൂടി ആണ് നിങ്ങളെ പോലെ ഉള്ളവർക്ക് 100 അല്ല സർ ഒരു 100000 തവണ സപ്പോർട്ട് & ബിഗ് സല്യൂട്ട് സാർ

  • @manikanttanmanikanttan7341
    @manikanttanmanikanttan7341 5 ปีที่แล้ว +40

    ഇതാണ് കളക്ടർ സാwരണക്കാരെ സ്നേഹിക്കുനസാറിന്റ വലിയ മനസിന് നന്ദി

  • @musthafacv3164
    @musthafacv3164 6 ปีที่แล้ว +88

    ഇതൊക്കെയാണ് കലക്ടർ ❤

  • @vijeshvijayan1852
    @vijeshvijayan1852 6 ปีที่แล้ว +164

    ഏത് വിവരം ഇല്ലത്തെ കഴുതകളാടാ ഡിസ്‌ലൈക് അടിച്ചത് നല്ലത് അംഗീകരിക്കണം സാർ ഗ്രേറ്റ്‌ താങ്ക്സ് സാർ

  • @abdulkabeer5465
    @abdulkabeer5465 6 ปีที่แล้ว +40

    നിങ്ങൾ ഒരു വലിയ മനുഷ്യൻ കലക്ടർ സാർ

  • @Evannanvin
    @Evannanvin 6 ปีที่แล้ว +31

    Recent youngsters are all doing good.....simple humble Collector...

  • @ashwithack874
    @ashwithack874 5 ปีที่แล้ว +24

    OMG such a legend ..i wish if we get such a DC in karanatka.... 😊....may God bless him... Lots of love from Bangalore

    • @munavarna5713
      @munavarna5713 5 ปีที่แล้ว

      V have in coorg🌹❤️

  • @SujahathHaider
    @SujahathHaider 6 ปีที่แล้ว +160

    Collector മാർ ആണ് താരങ്ങൾ...
    ഞങ്ങളുടെ കോഴിക്കോട് കളക്ടർ ജോസേട്ടൻ...💪

    • @thasbeermuhammed2972
      @thasbeermuhammed2972 6 ปีที่แล้ว +1

      മുൻപ് ഉള്ള കളക്ടർ pb salim പുള്ളി എങ്ങനെ sujahath haider

    • @SujahathHaider
      @SujahathHaider 6 ปีที่แล้ว +5

      @@thasbeermuhammed2972
      കോഴിക്കോട് അല്ലെങ്കിൽ കേരളത്തിൽ തന്നെ ഒരു വിപ്ലവകരമായി ഒരു കളക്ടർ മാറിയെങ്കിൽ അതാണ് പിബി സലിം. അദ്ദേഹത്തിന്റ വീഡിയോകൾ ഒക്കെ യൂട്യൂബിൽ കിട്ടും കണ്ടു നോക്കണം... മത സൗഹ്രദത്തെ കൂട്ടിയിണക്കി അദ്ദേഹം നടത്തിയ പരിപാടിയൊക്കെ എടുത്തു പറയേണ്ടതാണ്... അദ്ദേഹം ഇപ്പോൾ നോർത്തിൽ നന്നായി വർക്ക് ചെയ്യുന്നുണ്ട്... ഈയിടെ ആണ് UN നിന്ന് അദ്ദേഹത്തിന് അവാർഡ് ഒക്കെ ലഭിച്ചത്...

    • @thasbeermuhammed2972
      @thasbeermuhammed2972 6 ปีที่แล้ว +10

      @@SujahathHaider എന്നാൽ അദ്ദേഹത്തിന്റെ അനിയൻ ആണ് പിബി നൂഹ് എന്റെ അയൽവാസികൾ

    • @jihadsuroor76
      @jihadsuroor76 6 ปีที่แล้ว +1

      thasbeer muhammed PB Saleem nte aniyan aanu ee vlog le PB Nooh

    • @benathyandrews8296
      @benathyandrews8296 6 ปีที่แล้ว +1

      Pb salimnte aniyan anu pb nooh

  • @maruthialappuzha5839
    @maruthialappuzha5839 6 ปีที่แล้ว +53

    ഇവരൊക്കെയാണ് നാളത്തെ വലിയ പ്രതീക്ഷകൾ... ഇങ്ങനത്തെ കരുത്തും മനുഷ്യസ്നേഹവുമുള്ള ഉദ്യോഗസ്‌ഥരെ രാഷ്ട്രീയത്തിന് അതീതമായി നന്മ ആഗ്രഹിക്കുന്ന മലയാളികൾ എന്നും ഫുൾ സപ്പോർട്ട് കൊടുത്തിരിക്കും... നല്ല എപ്പിസോഡായിരുന്നു

    • @zuhra5298
      @zuhra5298 5 ปีที่แล้ว

      God bless you

  • @bijoycb9500
    @bijoycb9500 6 ปีที่แล้ว +19

    Hats off Collector P.B.Nooh 👍 and great job Sujith bai 👌

  • @meghnajyothilal348
    @meghnajyothilal348 5 ปีที่แล้ว +56

    ഞങ്ങളുടെ കളക്ടർ അല്ലേലും പൊളിയ പത്തനംതിട്ട ഡാ ....

  • @Interstellar__98
    @Interstellar__98 5 ปีที่แล้ว +21

    Wow nobody realize that little children's doesn't understands anything and need more love and caring giving toys to them is an amazing thing to do .

  • @nostalgicviews
    @nostalgicviews 4 ปีที่แล้ว +9

    നല്ല ഉത്തരവാദിത്വം ഉള്ള കളക്ടർ പത്തനംതിട്ട.PTA collecter fans like ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️🙂🙂

  • @jtlvlog5428
    @jtlvlog5428 3 ปีที่แล้ว +21

    Prime minister power കിട്ടിയിരുന്നെങ്കിൽ ❤മനസ്സിൽ തോന്നിയവർ ഉണ്ടോ.. അതോ എനിക്ക് മാത്രം തോന്നിയത് ആണോ???😎Thar മരുഭൂമിയിൽ മണലും വേണമെങ്കിൽ നമ്മുടെ collector കയറ്റി വിടും❤..PTA യിൽ നീ ഉണ്ടായിരുന്നെങ്കിലെന്നു ഞാൻ ഒരു മാത്ര വെറുതെ നിനച്ചു പോയി... ഒരു മാത്ര വെറുതെ നിനച്ചു പോയി...🙏🙏🙏

  • @ambadia8049
    @ambadia8049 6 ปีที่แล้ว +3

    Salute for പത്തനംതിട്ട ജില്ലാ കളക്ടർ പി ബി നൂഹ് sir...
    superb video sujith eatta...

  • @flankermalu
    @flankermalu 3 ปีที่แล้ว +9

    Ser ന്റെ അവിടെന്നു യാത്ര പോവുന്നത് കണ്ടാൽ തന്നെ കണ്ണ് നിറയും

  • @geny895
    @geny895 6 ปีที่แล้ว +9

    This one was a wonderful video ...very informative.. all the best to u collector sir ...ty for being a great human being n ty Sujith for doing this vlog

  • @gireeshkoniambo
    @gireeshkoniambo 5 ปีที่แล้ว +20

    This is what we expect sir🙏🙏real civil service 🙏🙏🇮🇳🇮🇳🇮🇳🇮🇳

  • @Hanna-fg9kc
    @Hanna-fg9kc 5 ปีที่แล้ว +11

    Collector glam and Suprstar..wo...w. God bless you for all your great work..🙋‍♀️🙋‍♀️

  • @ashikaashu2561
    @ashikaashu2561 3 ปีที่แล้ว +3

    Sir u have done your duty with 100percent sincerity and accuracy. Proud of you sir 🙏🙏🙏🙏

  • @pakkaran999
    @pakkaran999 3 ปีที่แล้ว +3

    അള്ളാഹു ഭക്തൻ, അയ്യപ്പ ഭക്തൻ, യേശു ഭക്തൻ.. മനുഷ്യ സ്നേഹി...നൂഹ് ♥️. സുജിത് ഭക്തൻ 👌👌👌👌🔥🔥🔥🔥🔥🔥🔥🔥

  • @3dmenyea578
    @3dmenyea578 5 ปีที่แล้ว +12

    Kanumbol thanne romanjam....muthanu p.b nooh❤

  • @princejoy5907
    @princejoy5907 6 ปีที่แล้ว +4

    ഇതുപോലെ അറിവും വിദ്യാഭാസവും ചുറു ചുറുപ്പും കാര്യപ്രാപ്തിയും ഉള്ളവർ വേണം ഇനി ഭരണം നടത്താൻ 😍😘😍

  • @johnabel6221
    @johnabel6221 6 ปีที่แล้ว +6

    We need this kind of persons to moving for to rebuild our state. Highly appreciated his effort.

  • @neethuwilson5346
    @neethuwilson5346 5 ปีที่แล้ว +19

    Muthanu pathanamthitta collector...chakkara muth

  • @joseyjohn6940
    @joseyjohn6940 4 ปีที่แล้ว +5

    This is our collector ,we are proud of you sir if I see you I will salute sir and iam a great fan of the things that you done

  • @samuelcd7245
    @samuelcd7245 3 ปีที่แล้ว +20

    പത്തനംതിട്ടക്കാര്ക്ക് അഭിമാനിക്കാകുന്ന ഒരു നല്ല കളക്ടരെ കിട്ടിയതില് അഭിമാനീക്കുന്നു.

  • @minhamk101
    @minhamk101 4 ปีที่แล้ว +1

    സാറേ എനിക്കു നിങ്ങളെ ഒരുപാട് ഇഷ്ടായി. ഒരു അഹങ്കാരവും ഇല്ലാത്ത
    Uthyokasthan. ഇത്രയും നല്ല മോനെ വളർത്തിയ മാതാപിതാകളെയും ഞാൻ സ്നേഹിക്കുന്നു

  • @bepartofrightanas3803
    @bepartofrightanas3803 5 ปีที่แล้ว +18

    അവിടുന്ന് ഭക്ഷണം കഴിക്കുന്നത് തന്നെ അദ്ദേഹത്തിന്റെ എളിമയെയും സാഹോദര്യവും ആണ് കാണിക്കുന്നത്

  • @philipalexander3750
    @philipalexander3750 6 ปีที่แล้ว +2

    Hands off to Mr Nooh the district collector of Pathanamthitta, for his Loving and effortless work he has done to the people in the district of Pathanamthitta, I personally salute you for your Bravery.

  • @rabeeshpm3352
    @rabeeshpm3352 5 ปีที่แล้ว +3

    ജീവിതത്തിൽ ആദ്യമായി ഒരു കളക്ടറെ കണ്ടു വിഡിയോ ആണെങ്കിലും നേരിട്ടുകണ്ടപോലെതന്നെ... ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല ഇങ്ങനെ ഒരു ജില്ലാ കളക്ടർ.... അഭിമാനം തോനുന്നു തങ്ങളെ കുറിച്ച്... കോഴിക്കോട്ടുകാരനായ എനിക്ക് എനിക്ക് ആദ്യമായി അസൂയ തോനുന്നു , പത്തനംതിട്ടയിൽ ഒരു കളക്ടർ ഉള്ളതിൽ.... പ്രഹസനമില്ല, ജാഡയില്ല, വ്യക്തമായ ദീർഘവീക്ഷണത്തോടെയുള്ള, സൗമ്യവും, സുതാര്യവുമായ കർമ്മനിരതമായ അർപ്പണ ബോധത്തോടെയുള്ള കടമകൾക്കപ്പുറമാണ് പ്രവർത്തികൾ എന്റെ വാക്കുകളിൽ ഒരു പക്ഷെ പറഞ്ഞുതീർക്കാൻകഴിഞ്ഞെന്നുവ രില്ല.... അഭിനന്ദനങ്ങൾ... നന്മകൾ നേരുന്നു..... 4thepeopleb4u@.....

  • @krpkkp4104
    @krpkkp4104 5 ปีที่แล้ว +1

    ആകർഷകമായ വ്യക്തിത്വം. ആരും ബഹുമാനിക്കുന്ന വ്യക്തിത്വം. മിടു മിടുക്കൻ

  • @pakkaran999
    @pakkaran999 3 ปีที่แล้ว +13

    നന്മയുടെ മുഖം 😍

  • @jozlinjose3560
    @jozlinjose3560 3 ปีที่แล้ว +2

    Sir pathanamthittayil ninnu poyi kazhinju video kannunna njn😔. Ethranal evide vanna collector marea kkal enthukondu kooduthal sneham sirnodu thanne❤ we miz u....

  • @sunithacs4551
    @sunithacs4551 5 ปีที่แล้ว +9

    He is a Real Hero.Njanum civil service aspirant aanu.ith sharikkum enikkum oru valiya inspiration aanu.A great Collector.Big salute Sir.Nalla avatharanananu sujith Etta.Iniyum ithupoleyulla videos pratheekshikkunnu

  • @kavithasajeev8983
    @kavithasajeev8983 3 ปีที่แล้ว +1

    Sir kurichu parayan vakkukalilla... Athilum apuramanu sir manasu.. Nalla vekthithamulla orale divam valare apoorvangalil apoorvamayittanu boomikku nalkarullu.... Athil oralanu sir... Sir ethrayum nalla manasinum perumattathinum, workilum ellattinum sir parentsinanu oru big salute nalkendathu... Nalla makante achanum ammayum akan pattunnathu ethinekalum sugamulla oru kariyamanu... Doorathu ninnayalum sir onnu kananamennundu... Nadakuma ennariyillaa...divathine kanan bagyam venam....Divathine kanunnathine kalum kuduthal sir kannanamennundu.... Big
    Salute💐

  • @pournamikrishna9679
    @pournamikrishna9679 3 ปีที่แล้ว +4

    Sir...Being an IAS aspirant your talk is our inspiration ...Thanks alot Sir

  • @unnikrishnanskp6761
    @unnikrishnanskp6761 ปีที่แล้ว +2

    കേരളത്തിലെത്തന്നെ മികച്ച colector 🙏🙏🙏

  • @Hanna-fg9kc
    @Hanna-fg9kc 5 ปีที่แล้ว +4

    ningal ororutherumanu tharangal..really appreciate your spirit Sujith..keep up your good hardwork. Suprerstar Collector ..⭐⭐⭐😍😍😍

  • @vivekaanand4388
    @vivekaanand4388 3 ปีที่แล้ว +1

    Verum oru vloggg aayittu polkum.... district collectorude oru gamayum talakanavum illathe verum oru sadharana karana pole chodikunathinu ellam marupadipayunnaa....IAS SIR...you r great ..our nation need people's like you sir ,a humble and respectful salute from my heart..

  • @xbladeesports924
    @xbladeesports924 6 ปีที่แล้ว +3

    Pathanamthitta collector sirnu ente vaka oru big hands off....and a lot of love...😍😍😍

  • @divya8545
    @divya8545 6 ปีที่แล้ว +2

    He is a hero😊Enik valare abhimanam thonnunnu.1week avide stay cheythu work cheyyan Enikkum sadhichu.Ella divasavum sir 2 tym avide varikayum karyangal ellam aneshikkayum cheyyarundayirunnu.oru collector ennathilupary oru sadharanakkarane pole njagal kuttikalum ayi valare nannai interact cheyyarund.pht edukkarund.avide vannu food kazhikkarund...
    Sir oru role model anu...

  • @meeramenon5517
    @meeramenon5517 6 ปีที่แล้ว +5

    Thankyou sujith for this video!Every malayali had this question in mind!

  • @zahravp6993
    @zahravp6993 6 ปีที่แล้ว +1

    Collector ആവണം എന്ന് എനിക്ക് ആഗ്രഹം തോന്നിത്തുടങ്ങിയത് ഇദ്ദേഹത്തിന്റെ ആത്മാർത്ഥത കണ്ടിട്ടാണ്.പത്തനംതിട്ടയിൽ എത്തും മുന്നേ സർ ഒറ്റപ്പാലം ആയിരുന്നു.such a great person.

  • @safvankvk
    @safvankvk 3 ปีที่แล้ว +27

    Sir, transfer ആയതിനു ശേഷം കാണുന്നവർ ഉണ്ടോ..😍

  • @anniegeorge6749
    @anniegeorge6749 3 ปีที่แล้ว +2

    Excellent role model. Very few man can stand out, and you are one of them. God bless you.

  • @jakzgeorge1515
    @jakzgeorge1515 6 ปีที่แล้ว +3

    I should say that....I think this is one of best vlog u have ever done.......keep doing....

  • @mollykuttyjoseph8153
    @mollykuttyjoseph8153 5 ปีที่แล้ว +7

    Accurate understanding of the situation , planning, execution . Humble, simple and down to earth.. what more...

  • @muthumon9809
    @muthumon9809 3 ปีที่แล้ว +30

    ഈ വ്ലോഗ് ഇപ്പോൾ ഒന്നും കൂടെ കാണുന്നവർ ഒന്ന് ലൈക്‌ അടിക്കി

  • @shemil1236
    @shemil1236 3 ปีที่แล้ว +5

    ബിഗ് സല്യൂട്ട് സാർ 💪😍

  • @rockybhai9453
    @rockybhai9453 5 ปีที่แล้ว +11

    Big salute to collector 🙋‍♂️🙋‍♀️

  • @aswathyrajan6669
    @aswathyrajan6669 5 ปีที่แล้ว +5

    He is my senior chettan in my colg of agriculture....proud of u....

  • @ജീവിതംഎപ്പോഴുംസ്വപ്നമാണ്

    Nalla young collector inganeyulla IAS karana nhammude nadinu avidyam great work great vlog

  • @rafiyuva7751
    @rafiyuva7751 6 ปีที่แล้ว +2

    സുജിത്തേട്ടാ ഇത് കണ്ടപ്പോൾ വളരെ സന്തോഷം തോന്നി..... നമ്മുടെ കേരളത്തിലെ ജില്ലാ ഭരണകൂടം മൊത്തം നല്ല എഫിഷ്യന്റ് ആയി ട് ഉള്ളവരാണ്. എന്തായാലും സുജിത് ഭായ് യുടെ അറ്റംപ്റ്റ് ഇഷ്ടായി....

  • @shamraj7341
    @shamraj7341 4 ปีที่แล้ว +4

    ഇങ്ങനെ ഉള്ള നല്ല മനസ്സുള്ളവർ ഉണ്ട്. പത്തനംതിട്ടക്കാർ ഭാഗ്യവാൻമാർ

  • @subisamuel3341
    @subisamuel3341 5 ปีที่แล้ว +13

    കളക്ടർ ബ്രോ.... ഒരു കാര്യം പറയട്ടെ. കേരള ജനത ഇത്ര വലിയ ഒരു സപ്പോർട്ടുമായി രംഗത്തു ഇറങ്ങിയത് നാട്ടിലെ സർക്കാരിനെയോ രാഷ്ട്രീയക്കാരെയോ കണ്ടിട്ടോ അവരുടെ വാക്ക് കേട്ടിട്ടൊ അല്ല. മറിച്ച് നിങ്ങളെ പോലെ ഉള്ള പുതു തലമുറയിൽ ഉള്ള ഭരണാധികാരികൾ ഞങ്ങൾക്ക് മുന്നിൽ നിന്ന് നയിക്കാൻ ഉള്ളത് കൊണ്ടും ഇന്ത്യയിലെ ഏതൊരു സംസ്ഥാനങ്ങളെക്കാളും കേരള ജനതയെ വത്യസ്തരാക്കുന്നത് സഹ ജീവികളോടുള്ള സ്നേഹവും കരുതലും ആണ് അതുകൊണ്ടാണ് ഇത്ര വലിയ ഒരു അതിജീവനം സാധ്യമായത്. നമ്മുടെ നാട്ടിലെ പുതു തലമുറയില്പെട്ട കളക്ടര്മാരായ സാറും, വാസുകി മാഡം, അനുപമ മാഡം പോലെ ഉള്ള ആൾക്കാർ ഞങ്ങൾക്ക് പ്രചോദനം ആണ്. നിങ്ങളിൽ ഉള്ള വിശ്വാസം ഒന്നു മാത്രം ആണ് ഈ കാര്യത്തിൽ അല്പമായും അധികമായും സ്വദേശത്തും വിദേശത്തും ഉള്ള മലയാളികളുടെ പങ്ക് വ്യക്തമായത്. ഇനിയും ഇതു പോലെ ഉള്ള ഘട്ടങ്ങളിൽ ഞങ്ങൾ ഒപ്പം ഉണ്ടാവും നിങ്ങളെ പോലെ ഉള്ള അധികാരികൾ മുന്നിൽ നിന്നു നയിക്കാൻ ഒപ്പം ഉണ്ടെങ്കിൽ...... താങ്കളുടെ അധികാര പരിധിയിൽ പെടുന്ന ഒരു പ്രജ എന്ന നിലക്ക് ഞാൻ അഭിമാനിക്കുന്നു.... My Humble Salute to Collector sir....!!

  • @sudhisudhi3302
    @sudhisudhi3302 6 ปีที่แล้ว +4

    സുജിത്ത് ഏട്ടാ നിങ്ങളും നിങ്ങളുടെ ചാനലും വേറൊരു ലെവലാ സൂപ്പർ സൂപ്പർ സൂപ്പർ

  • @abhijithprakash6620
    @abhijithprakash6620 6 ปีที่แล้ว +1

    Good personality ulla Sir ....💕 Karyangal valare vakthatayode parayunnu ....ellavarudeyum vismangal kelkan adhem kanikkuna aa valiya manasinu ente big salute ....💪 Hatts off you Sir .....God bless you 💕💕💕💕💕👍😍

  • @sameelpkm
    @sameelpkm 6 ปีที่แล้ว +19

    കണ്ണ് നിറഞ്ഞു... !!
    ഇതുപോലുള്ള ഊർജ്ജസ്വലരായ ചെറുപ്പക്കാർ ഒരുപാട് പ്രതീക്ഷകളാണ് പകർന്നു തരുന്നത്, ഈ കളക്ടർ സാർ ഒരു വില്ലേജ് ഓഫീസറെ കൃത്യവിലോപം നടത്തിയതിന്റെ പേരിൽ ശകാരിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം വൈറലായിരുന്നു, "വെറും 84 പേരുടെ കാര്യങ്ങൾ ചെയ്യാൻ നിങ്ങൾക്കാവുന്നില്ലേ? ജില്ലയിലെ അൻപത്തി നാലായിരം പേരുടെ കാര്യങ്ങൾ ഞാൻ പറയാമല്ലോ" എന്ന് പറയുന്നുണ്ടതിൽ.... അത് വളരെ കൃത്യമാണെന്ന് വ്യക്തമാവുന്നു, ഓരോ ചെറിയ കാര്യങ്ങളും കൃത്യതയോടെ ഓർത്തെടുത്തു ചെയ്യാനും കാര്യങ്ങൾക്കു നേതൃത്വം കൊടുക്കാനും ഭരണസിരാ കേന്ദ്രങ്ങളിൽ ഇങ്ങനത്തെ കാര്യപ്രാപ്തിയുള്ള ഉദ്യോഗസ്ഥരുണ്ടെങ്കിൽ നമ്മുടെ നാടും ഒരുപാട് ഉയരങ്ങളിലെത്തും... നല്ല വീഡിയോ, അവതാരകന് സല്യൂട്ട്

  • @sulaimanmt3675
    @sulaimanmt3675 5 ปีที่แล้ว +3

    വിവരവും വിദ്യാഭ്യാസവും ആത്മാർത്ഥതയും സ്നേഹവും ഉള്ള നമ്മേപോലെ നമ്മളെ സ്നേഹിക്കുന്ന ഇതുപോലെയുള്ളവരാവണം ഈ നാട് ഭരിക്കാൻ യോഗ്യർ എങ്കിലേ ഇനി ഈനാട് നന്നാവുകയൊള്ളു... അല്ലാതെ നെറികെട്ട നാരികൾരാഷ്ട്രീയക്കാർ അത് ഏതു പാർട്ടിയായാലും നമുക്ക് കണക്കാ...
    സർ അങ്ങ് ചെയ്തത് പോലെ എല്ലാവരും എല്ലാസ്ഥലത്തു ചെയ്തിരുന്നു എങ്കിൽ എത്ര സുഖമാവും ക്യാമ്പിൽഉള്ള ജങ്ങൾക്കു താക്സ് sir