എന്നും സ്വർണ കളർ മുട്ട ഇടുന്ന കോഴി വില 23 ലക്ഷം രൂപ !! ഗിന്നസ്ബുക്കിലേക്ക് 😍🥰പോവാൻ തയ്യാറെടുക്കുന്നു

แชร์
ฝัง
  • เผยแพร่เมื่อ 1 ธ.ค. 2024
  • Breed name ... Americana blue color laying eggs

ความคิดเห็น • 1K

  • @ajithas9456
    @ajithas9456 3 ปีที่แล้ว +232

    ആദ്യായിട്ട ഒട്ടും ജാഡ ഇല്ലാത്ത ഒരു അമേരിക്കൻ മലയാളിയെ കാണുന്നെ ❣️👍
    Subscribed 🥰

    • @sanojabr82
      @sanojabr82 3 ปีที่แล้ว +6

      ആള് സിമ്പിൾ ആണ്.... സത്യം 👍💐

    • @roseyaaa.
      @roseyaaa. 3 ปีที่แล้ว +1

      Ee jada ennond entha ningalokke udheshikunne

    • @jinsjose8823
      @jinsjose8823 3 ปีที่แล้ว

      True

  • @sunandavasudevan8174
    @sunandavasudevan8174 3 ปีที่แล้ว +383

    ഞാൻ ഇതുപോലെ colour ഫുൾ മുട്ട ആദ്യം ആയി കാണുവാ ട്ടോ... Thank you Mia 🙏🙏🙏

  • @maryjaissyas4012
    @maryjaissyas4012 3 ปีที่แล้ว +728

    ഉറപ്പായും കേരളത്തിൽ ആയിരുന്നെങ്കിൽ ചേച്ചിക്ക് ഒരു കർഷകശ്രി അവാർഡ് ലഭിച്ചേനെ 👌🏻👌🏻👌🏻👌🏻👌🏻

  • @rajeenarajeenasalam5203
    @rajeenarajeenasalam5203 3 ปีที่แล้ว +190

    പൂക്കൾ, പഴങ്ങൾ, മുട്ടകൾ, കോഴികൾ, പച്ചക്കറികൾ..... ഹൃദ്യം.... മനോഹരം😍😍

  • @manju.thamara4615
    @manju.thamara4615 3 ปีที่แล้ว +255

    അമേരിക്ക ന്നു കേൾക്കുമ്പോൾ അല്ലെങ്കിൽ കണ്ടു പഴകിയ സിനിമ എല്ലാം കൂടി തന്ന ഒരു ചിത്രo ഉണ്ടായിരുന്നു അത് എല്ലാം മാറ്റി മറിച്ചു, കൃഷി വീട് പൂക്കൾ കോഴി വെജിറ്റബിൾ എല്ലാം കൂടി ഉള്ള ഒരു സ്വർഗം കാണിച്ചു തന്ന മിയ പൊളി..... ❤️❤️❤️❤️❤️
    No words to explain your humbleness.... 👌👌👌

    • @elizabethvarghese7428
      @elizabethvarghese7428 3 ปีที่แล้ว +1

      പത്രവായനപോലെയാണ് എനിക്ക് മിയ ചാനൽ. എല്ലാ കാര്യങ്ങളും ഭംഗിയായി അവതരിപ്പിക്കുന്നു. ഓരോ ദിവസവും മിയയ്ക്കായി കാത്തിരിക്കുന്നു.

    • @ayshubaby.3555
      @ayshubaby.3555 3 ปีที่แล้ว

      th-cam.com/video/eiM_6YFcv5A/w-d-xo.html
      ...

    • @jollyperumal1201
      @jollyperumal1201 3 ปีที่แล้ว

      💙💜🧡❤️💚💛💃💃💃🙏

    • @dreamcatcher2796
      @dreamcatcher2796 3 ปีที่แล้ว

      നിങ്ങൾ തൊഴിൽ രഹിതനാണോ?
      നിലവിലെ ജോലിയോടൊപ്പം അധിക വരുമാനം ആഗ്രഹിക്കുന്നുവോ?
      കടബാധ്യത തീർക്കാൻ പ്രയാസപ്പെടുന്നുവോ?
      ഭാവിയിലെ സാമ്പത്തിക ആവശ്യങ്ങൾ എങ്ങിനെ നിറവേറും എന്ന ചിന്തയിലാണോ?
      കോറോണ ഭീതി നിലനിൽക്കുന്നതിനാൽ പുറത്തിറങ്ങിയുള്ള ജോലിയെ ഭയക്കുന്നുവോ?
      ശങ്കിച്ച് നിൽക്കേണ്ട നിങ്ങൾക്ക് ഹൈറിച്ചിലേക്ക് വരാം..
      ഇവിടെ പ്രായം പ്രശ്നമല്ല,
      വിദ്യാഭ്യാസം വിഷയമല്ല
      സാമ്പത്തികം നോക്കുന്നില്ല
      ആർക്കും സമ്പാ ധിക്കാനുള്ള ഇടം ഉണ്ട്.
      അവസരം വന്ന് വാതിൽ മുട്ടുമ്പോൾ വാതിൽ തുറന്നു കൊടുക്കുക.
      കൂടുതൽ വിവരങ്ങൾ അറിയാൻ whatsapp ഗ്രൂപ്പിൽ ജോയിൻ ചെയുക.
      chat.whatsapp.com/CcweUYGnH1cBsIwPbFqIOd

    • @parissbound8535
      @parissbound8535 3 ปีที่แล้ว

      @@dreamcatcher2796 ippo kittum

  • @reenareena2524
    @reenareena2524 3 ปีที่แล้ว +26

    കുറെ സ്ഥല സൗ കര്യം ഉണ്ട് അത് കൊണ്ട് കൊള്ളാം. പിന്നെ എല്ലാം ചെയ്യാൻ ഉള്ള മനസ്സ് അതാണ് എല്ലാത്തിലും വലുത് 🙏🙏🙏🙏

  • @snigdhasimon1362
    @snigdhasimon1362 3 ปีที่แล้ว +50

    നിറച്ചും പൂക്കളും മരങ്ങളും കോഴികളും.. നല്ല പുൽമേടും.. എല്ലാം കൂടെ സ്വപ്നത്തുല്യമായ ജീവിതം നയിക്കുന്ന മിയ ചേച്ചിയെ കാണുമ്പോ അസൂയ കലർന്ന സന്തോഷം ആണ് തോന്നുന്നേ.. God bless U ഒരാളുടെയും കണ്ണ് പെടാതെ ഇരിക്കട്ടെ.. ❤️❤️❤️

  • @jasminjas7076
    @jasminjas7076 3 ปีที่แล้ว +10

    ആ പയം എന്തോണ്ടാ കഴിക്കാൻ പറ്റാതെന്ന് തോന്നിയവർ 🙋‍♀️😜നല്ല മൊഞ്ചിൻഡ് കാണാൻ m.. കോഴി പൊളിച്ചു മുട്ടേം 😍

  • @farmfoster2730
    @farmfoster2730 3 ปีที่แล้ว +12

    മിയ സംസാരം കേട്ടിരിക്കാൻ ഒരു പാടിഷ്റ്റാ... 😍

  • @Emiteacher
    @Emiteacher 3 ปีที่แล้ว +6

    ചേച്ചിയുടെ ജോലി ചെയ്യാനുള്ള മനസ്സ് എല്ലാവർക്കും ഒരു മാതൃകയാണ്. ഇനിയും ഉയരങ്ങൾ കീഴടക്കാൻ സാധിക്കട്ടെ.🤝

  • @manju.thamara4615
    @manju.thamara4615 3 ปีที่แล้ว +24

    അതാണ്, അവനവന്റെ കളർ ലെ മുട്ട, അന്തസ്..... 😍

  • @roshinisatheesan562
    @roshinisatheesan562 3 ปีที่แล้ว +24

    ഞാൻ ആദ്യമായി കാണുന്നതാ ഈ കളർ മുട്ടകൾ എല്ലാം .മോള് നീലമുട്ടകൾ കാണിച്ചപ്പോ തന്നെ എന്ത് അത്ഭുതമായിരുന്നു🤝😘👌👌👍

  • @sumamsumam4236
    @sumamsumam4236 3 ปีที่แล้ว +96

    കോഴികൾ different colour മുട്ട ഇടുമെന്നു Mia പറഞ്ഞിട്ടാ അറിയുന്നത്... Colourful vlog....🙏🙏🙏🥰🥰🥰

    • @rajanisankarnivas2674
      @rajanisankarnivas2674 3 ปีที่แล้ว +1

      This is called Easter eggers I believe They lay different colours of eggs like u show olive green, cream, etc. Or it may be Brahma chicken

  • @mareenajohn8682
    @mareenajohn8682 3 ปีที่แล้ว +16

    അടിപൊളി Mia ആദ്യമായാണ് പല Colour പ്രത്യേകിച്ചും blue .golden colour മുട്ടകൾ കാണുന്നത് .worderful .

  • @sandhya4651
    @sandhya4651 3 ปีที่แล้ว +171

    സപ്തവർണ്ണങ്ങളിലും മുട്ടകൾ ഉണ്ടാകട്ടെ. ഗിന്നസ് റെക്കോർഡ് കിട്ടട്ടെ എന്നാശംസിക്കുന്നു 'മിയ '

    • @RockysWorld197
      @RockysWorld197 3 ปีที่แล้ว

      th-cam.com/video/HCdIuejQBPA/w-d-xo.html

    • @ayshubaby.3555
      @ayshubaby.3555 3 ปีที่แล้ว

      th-cam.com/video/eiM_6YFcv5A/w-d-xo.html
      ...

  • @thoppikkari1369
    @thoppikkari1369 3 ปีที่แล้ว +33

    മിയ ചേച്ചി. ..... സുന്ദരി കോഴിയെ മോൺസൺ കാണണ്ട.. പൊന്മുട്ടയിടുന്ന താരവാണെന്ന് പറയും... 🤣🤣🤣🤣ചേച്ചി പോളിയാണ്

  • @danyj8324
    @danyj8324 3 ปีที่แล้ว +15

    ❤പുതിയ പുതിയ കാഴ്ചകൾ ഞങ്ങൾക്ക് കാണിച്ചു തരുന്ന മിയക്ക് ഒരു പാട് നന്ദി 👍❤

  • @jaithasunilkumar9425
    @jaithasunilkumar9425 3 ปีที่แล้ว +41

    സ്വർണകളർ മുട്ടയും... നീല പയറും... എല്ലാം കൂടി... colourfull vlog... Super👌👌😍😍

    • @reethamd6201
      @reethamd6201 2 ปีที่แล้ว

      മിയയുടെ എല്ലാ വീഡിയോയും എനിക്ക് വളരെ ഇഷ്ടമാണ്. അതു കാണുമ്പോൾ അങ്ങോട്ടൊക്കെ വരാൻ കൊതി തോന്നുന്ന വീഡിയോകളാണ്.

    • @reethamd6201
      @reethamd6201 2 ปีที่แล้ว

      കോഴികളും മുട്ടകളും കാണാൻ super ആണ് കേട്ടോ.

  • @surabhi77bh
    @surabhi77bh 3 ปีที่แล้ว +5

    എത്ര happy ആണ് മിയ..ചെറിയ ചെറിയ വലിയ സന്തോഷങ്ങൾ..

  • @rasheedacp47
    @rasheedacp47 2 ปีที่แล้ว

    Ponmuttayidunna kozhi. Wow super👍 gud video.. So lovely garden n flowers

  • @syjarosh2447
    @syjarosh2447 3 ปีที่แล้ว +70

    Njan egne different കളർ മുട്ടകൾ ആദമായിta കാണുന്നെ മിയ ക്ക് ഒരുപാട് 👍👍👍👍

    • @naatturuchiyumyathrayum4418
      @naatturuchiyumyathrayum4418 3 ปีที่แล้ว

      Ente kunju channel onnu support cheyyo plz

    • @girijaharikumar8036
      @girijaharikumar8036 3 ปีที่แล้ว +1

      ഞാനും ആദ്യമായി കാണുന്നത്

    • @catplus1628
      @catplus1628 3 ปีที่แล้ว

      @@naatturuchiyumyathrayum4418 ok

    • @aleyammaphilip7292
      @aleyammaphilip7292 3 ปีที่แล้ว

      @@catplus1628 mia purple beans that is not pyar

    • @catplus1628
      @catplus1628 3 ปีที่แล้ว

      @@aleyammaphilip7292 ?

  • @rebeccasworld2758
    @rebeccasworld2758 3 ปีที่แล้ว +1

    Lucky girl... പറുദീസ 😍😍😍💞💞💞💞

  • @khallusfamily1733
    @khallusfamily1733 3 ปีที่แล้ว +8

    maashaa Allah ningale kaziv avaram thanne Americayil ningal kozivalarthal krishi nammalokke aanengil kidann urangi koottattain ningalk oru big salute 🙋🏻‍♂️😍😋

  • @vijayakb5716
    @vijayakb5716 3 ปีที่แล้ว +61

    ഞാൻ ഈ വ്ലോഗിൽ ആദ്യമായാണ് കമന്റിടുന്നത് ഈ മുട്ടകൾ നിങ്ങൾ വിരിയിക്കണം എന്നാലേ കൂടുതൽ കുഞ്ഞുങ്ങൾ ഉണ്ടാവുകയുള്ളൂ അതിന്ശേഷം ഒരുവ്ലോഗ് ഇടണം ഞാൻ പ്രതീഷിക്കും 👍🙏🙏🙏🙏🙏🙏🙏ഇത് എന്ത് പയർ ആണ് വിത്ത് തരാമോ

  • @bunnykoo2942
    @bunnykoo2942 3 ปีที่แล้ว +32

    മൃഗങ്ങളോടും പക്ഷികളോടും ഒക്കെ സംസാരിക്കുന്ന മിയ ചേച്ചി. 😍😍

    • @sanasaquafarm3016
      @sanasaquafarm3016 3 ปีที่แล้ว +1

      ഞാനും ആടിനോട് കോഴിയോട് പൂച്ചയോട് ഒക്കെ സംസാരിക്കും മനസ്സിലാക്കുകയും ചെയ്യും

  • @aathmam-2025
    @aathmam-2025 3 ปีที่แล้ว

    വളരെ നല്ല വിവരണം,ആ നന്മ മനസ് ആണ്...ആ വാക്കുകളിലും....

  • @jisamanoj4774
    @jisamanoj4774 3 ปีที่แล้ว +4

    Ethra coloursilulla muttagala. Adyamayitta ithrayum variety muttagal kanunnad. Miayude gardeningum superanu. Arudem kannu thattadirikkatte 👍

  • @preethav7463
    @preethav7463 3 ปีที่แล้ว +2

    മിയ സൂപ്പർ.സ്കൂൾ ഓപ്പൺ ആയി എന്ന് കേട്ടപ്പോൾ തന്നെ ഭയങ്കര സന്തോഷം ,,

  • @utkgaming7759
    @utkgaming7759 3 ปีที่แล้ว +27

    Beautiful, different colours of eggs. കാണാന്‍ sadhichathil . Thanks 😊

    • @ayshubaby.3555
      @ayshubaby.3555 3 ปีที่แล้ว

      th-cam.com/video/eiM_6YFcv5A/w-d-xo.html
      .....

  • @vidyavs9512
    @vidyavs9512 3 ปีที่แล้ว

    വീട്ടില്‍ പല ടൈപ്പ് കോഴികളെ വളര്‍ത്തിയിട്ടുണ്ട് അമ്മ... അതുകൊണ്ട് ഇതുപോലെ colorful മുട്ടകള്‍ കണ്ടിട്ടുണ്ട്...ചേച്ചീ സ്വർണ്ണ കളർ മുട്ട കണ്ടിട്ടുണ്ട്....

  • @babythomas942
    @babythomas942 3 ปีที่แล้ว +39

    മിയചേച്ചി ഒട്ടും വിശ്രമിക്കുന്നില്ലേ 😄😄😄എപ്പോളും തിരക്ക്, കൊള്ളാം ഭംഗി ആയിട്ടുണ്ട് 👍👍👍

  • @lincyjustin4243
    @lincyjustin4243 2 ปีที่แล้ว

    Nalla avatharanam aal valarea simple .

  • @ridharashim2859
    @ridharashim2859 3 ปีที่แล้ว +5

    മിയ ചേച്ചി ഉള്ളതുകൊണ്ട് ഇങ്ങനെയുള്ള മുട്ടകൾ കാണാൻ പറ്റുന്നുണ്ട്👌👌👌❤️❤️❤️❤️

    • @arjaanfamily8268
      @arjaanfamily8268 3 ปีที่แล้ว

      സ്വർണകളർ മുട്ടയാണെങ്കിലും ഉള്ളിലുള്ള ഉണ്ണിയുടെ കളർ സാധാ കോഴി ഇടുന്ന മുട്ട യുടെ ഉണ്ണിപോലെ തന്നെയല്ലേ അതിലെന്താ ഇത്ര കാര്യം. ക്യാഷ് ഉള്ളവന് എന്തും ചെയ്യാമെല്ലോ
      ഇതു കേൾക്കാൻ ഇരിക്കുന്നവരെ പറഞ്ഞാ മതി

  • @sheejasheejasalam2729
    @sheejasheejasalam2729 3 ปีที่แล้ว +5

    അത്ഭുതം തന്നെ
    സുന്ദരി കോഴി ഗിന്നസിൽ കയറട്ടെ
    Thank you so much miya kutty ❤️

  • @lekhanair5748
    @lekhanair5748 3 ปีที่แล้ว +12

    ഞാൻ മിയയുടെ ചാനൽ കാണാറുണ്ട്. പക്ഷേ ആദ്യമായിട്ടാണ് ഒരു comment ഇടുന്നത്. ഒരു ജാഡയുമില്ലാത്ത കുടുംബം. എന്നും ഈ സന്തോഷം നിലനിൽക്കട്ടെ.

  • @lekhasaju7264
    @lekhasaju7264 3 ปีที่แล้ว +2

    ചേച്ചി എന്തു ഭംഗിയാ അവിടത്തെ പ്രകൃതി ഭംഗി കാണാൻ . പഴങ്ങളൊക്കെ ഉണ്ടായി നിൽക്കുന്നതു കാണാൻ നല്ല ഭംഗിയാട്ടോ

  • @ajithas9119
    @ajithas9119 3 ปีที่แล้ว +36

    സത്യത്തിൽ ആശ്ചര്യം തോന്നുന്നു ☺️👍🌹🌹💕💕💕❣️

  • @jafarjafar5324
    @jafarjafar5324 3 ปีที่แล้ว +2

    സ്വന്തം ചിന്തയിലും ആശയങ്ങളിലും ഉണ്ടാകുന്നതെല്ലാം മനോഹരമാണ് 👍😍💝💝... 🌷🌷

  • @premanarayan.8653
    @premanarayan.8653 3 ปีที่แล้ว +12

    Miya oru bhayankara sambhavamaanallo
    👍🏻👌🏻👌🏻👌🏻👏🏻🙏🏻
    P,ookkalokey enthu bhangiyaa.
    Kozhikaley nalla ishtaannu thonunnu.
    Paachakavum super.
    Nannaayirikkattey.
    Ella nanmakalum nerunnu.
    ,,🥰🤗❤️🌹🌹🌹

  • @lintavarghese2916
    @lintavarghese2916 3 ปีที่แล้ว +5

    Kilikal thinnunna pazham namukku thinnaam nallathaayirikyum 👍👍👍

  • @devilbose2748
    @devilbose2748 3 ปีที่แล้ว +6

    ലക്ഷ്മി ചേച്ചി കഴിഞ്ഞാൽ എന്റെ നാടൻ പാചക ഗുരു ❤

  • @shanoop95390
    @shanoop95390 3 ปีที่แล้ว +6

    മഞ്ഞ പച്ച നിറമുള്ള ചുമന്ന കോഴിമൊട്ട 🔥🔥🔥🔥🔥🔥🔥🔥🔥🔥❤

    • @naatturuchiyumyathrayum4418
      @naatturuchiyumyathrayum4418 3 ปีที่แล้ว +1

      Ente kunju channel onnu support cheyyo plz

    • @naatturuchiyumyathrayum4418
      @naatturuchiyumyathrayum4418 3 ปีที่แล้ว

      Ente kunju channel onnu support cheyyo plz

    • @shanoop95390
      @shanoop95390 3 ปีที่แล้ว

      @@naatturuchiyumyathrayum4418 പിന്നെന്താ..... എനിയ്യ്ക്ക് വേറെ എന്താ പണി ❤

  • @SS-vj2fx
    @SS-vj2fx 3 ปีที่แล้ว +106

    എത്ര നാളുകൾക്ക് ശേഷം ആണ് ഒരു കുട്ടി സ്കൂളിൽ പോയി എനു ക്കേക്കുന്നത് 🥰🥰🥰

  • @zainabzainab53
    @zainabzainab53 3 ปีที่แล้ว

    ഇത് നമ്മുടെ നാട് എന്ന് തോന്നും കാണുമ്പോൾ. അമേരിക്ക എന്ന് പറയില്ല

  • @sumeenas8386
    @sumeenas8386 3 ปีที่แล้ว +5

    Njn chechide cooking videos mathrame kannarundayirunnulu but inn e video kandappo oru alpudham thonni. Chechi othiri varieties kandu e video yil. You are great .God will bless u & ur family.

    • @ayshubaby.3555
      @ayshubaby.3555 3 ปีที่แล้ว

      th-cam.com/video/eiM_6YFcv5A/w-d-xo.html
      . .

  • @marcoavena9584
    @marcoavena9584 3 ปีที่แล้ว +1

    Ponmutta idunna Tharavi nte Story kettittundu🦆🦤😃 pon mutta idunna Chicken aadymayitta Kanunnathu..👍👏👏Aaa mutta vittu Millioniier Akamayirunnu...😍🙏

  • @hernameisdeepti
    @hernameisdeepti 3 ปีที่แล้ว +7

    This is "olive eggers", it's a cross breed :) try searching "olive egger eggs"

  • @latheefa9227
    @latheefa9227 2 ปีที่แล้ว +1

    രണ്ടു മൊട്ട കിട്ടിയാൽ കൊള്ളാമായിരുന്നു mia 😄😄😄😄🌹👍👍😄🌹🌹❤❤❤

  • @abbaspt3952
    @abbaspt3952 3 ปีที่แล้ว +9

    1 on trending.... 😻💖Congratulations Mia chechee....✨🤩...

  • @jayam1951
    @jayam1951 3 ปีที่แล้ว

    മഞ്ഞ ഡാലിയ കാണാൻ എന്തൊരു ഭംഗി

  • @alintaugustin5400
    @alintaugustin5400 3 ปีที่แล้ว +15

    Mia, this looks like a BUFF BRAHMA CHICKEN.. A breed that’s considered very graceful for their looks & Brahma breeds are king of chicken, they normally lay brown color eggs but the colors gets lighter from light brown to creamish depending on its color that penetrates to its egg shell… also they start laying eggs when winter starts when others stop. Not sure about your hen but looks like a Brahma breed to me… great video 👍🏻

  • @rameshgopi7453
    @rameshgopi7453 2 ปีที่แล้ว

    മിയാ നമ്മുടെ നാട്ടിൽ bravun. മുട്ട കണ്ടിട്ടുട്. മിയാ പച്ചക്കറി കാണുബോൾ ഉത്തിരി സന്തോഷം. നാട്ടിൽ ചെല്ലുബോൾ കുറച്ചു നടണം. ഉത്തിരി സുന്ദരി. മിടിയും ട്ടോപ്പും ഇട്ടപ്പോൾ 😘😘😘

  • @abdullakuttypoovamullathil5021
    @abdullakuttypoovamullathil5021 3 ปีที่แล้ว +7

    മിയ ഒരു സംഭവമാണ് സൂപ്പർ🌹🌹🌹🌹🌹🌹🥀🌹🌹🌹🥀🌹🌹🌹

    • @trollhunter8148
      @trollhunter8148 3 ปีที่แล้ว

      new vlog th-cam.com/video/W28NVwXnADA/w-d-xo.html

  • @jaima8404
    @jaima8404 3 ปีที่แล้ว +1

    എന്റെ വീട്ടിലും നീലമുട്ട യിടുന്ന കോഴിയുണ്ട്.... മഞ്ഞ മുട്ട ആദ്യമായിട്ട് കാണുകയാണ്.. സൂപ്പർ ആണ് ട്ടാ

  • @jamshi1227
    @jamshi1227 3 ปีที่แล้ว +3

    വളരെ മനോഹരം 👍🏻👍🏻👍🏻

  • @jayavallip5888
    @jayavallip5888 3 ปีที่แล้ว +1

    മുട്ടകൾ കാണാൻ നല്ല ഭംഗി ഉണ്ട്. ആദ്യമായിട്ടാണ് പല തരം കോഴി മുട്ടകൾ കാണുന്നത് 👍❤❤

  • @nandhukundara2977
    @nandhukundara2977 3 ปีที่แล้ว +5

    Kousa has edible berries. The soft pulp is sweet with a similar flavour to a ripe persimmon but the presence of hard seeds that are well attached to the pulp can be inconvenient when eaten directly. The rind of the berries is usually discarded because it has a bitter taste, although it is edible. The seeds are usually not eaten, but could be ground into jam and sauces. While less popular than the berries, young leaves can also be consumed.

  • @anilkumarblp7296
    @anilkumarblp7296 2 ปีที่แล้ว

    Super very simple character.... humble.... open mind......god bless... you....(MIA)real name I don't know.....

  • @leilakamaluddinl9881
    @leilakamaluddinl9881 3 ปีที่แล้ว +13

    Very, very interesting to watch the Kozhi Puranam and their eggs. The tree looks beautiful with its red fruits.

  • @amayav.s6978
    @amayav.s6978 3 ปีที่แล้ว +1

    മിയ ചേച്ചിയുടെ വീഡിയോ കൾ എനിക്കു ഇഷ്ട്ടമാണ് 💖💖💖

    • @trollhunter8148
      @trollhunter8148 3 ปีที่แล้ว

      new vlog th-cam.com/video/W28NVwXnADA/w-d-xo.html

  • @vidyanagarponnuse3284
    @vidyanagarponnuse3284 3 ปีที่แล้ว +16

    ഈ പഴങ്ങളെക്കെക്കഴിച്ചതു കൊണ്ടായിരിക്കും കോഴിമുട്ട യ ഈ കള റുമാറ്റം ഉണ്ടായത് എന്നു തോന്നുന്നു.

  • @molusfamily830
    @molusfamily830 3 ปีที่แล้ว

    എനിക്കൊരുപാടിഷ്ടമാ കൃഷി ചെയ്യുന്നത് നാട്ടിലായിരുന്നെങ്കിൽ ചേച്ചിക്ക് എന്തായാലും കർഷകശ്രീ അവാർഡ് കിട്ടിയേനെ. സമയമില്ലെന്ന് പറയുന്ന ഓരോ വീട്ടമ്മമാരും ചേച്ചിയെകണ്ടു പഠിക്കണം .. ചേച്ചിയെ പോലെ എന്ത് ചെയ്യാനുള്ള മനസുവേണം super ചേച്ചി..👍👍👍👍

  • @sreekuttysworld6611
    @sreekuttysworld6611 3 ปีที่แล้ว +3

    ഞാൻ ഇതുപോലെയുള്ള കളർ ഫുൾ മുട്ട കാണുന്നത് ആദ്യമായിട്ടാണ്. കരിങ്കോഴിയുടെ മുട്ട ഇവിടെയുണ്ട്. Light brown ആണ്.വെള്ള മുട്ടയും കണ്ടിട്ടുണ്ട്.

  • @lillynsunnythomas3799
    @lillynsunnythomas3799 3 ปีที่แล้ว

    Violet beans any tto.enikku ivide undaayirunnu..philayil..tasty aanu.. parichu thoran vekkutto.ivide violet beans inte seed vangan kittum.

  • @sulekhatk4464
    @sulekhatk4464 3 ปีที่แล้ว +3

    മിയ, ഒത്തിരി ഇഷ്ടാണ്, സൂപ്പർ ലേഡി 👍🏻❤

  • @shininggalaxyvideos
    @shininggalaxyvideos 3 ปีที่แล้ว

    Hello hai. Use ചെയുന്ന camera mike details തരാമോ

  • @lanshappines8372
    @lanshappines8372 3 ปีที่แล้ว +11

    മിയ ചേച്ചി ഏത് വീഡിയോ ഇട്ടാലും അടിപൊളി യാ ♥♥♥♥

  • @sanjaykj5385
    @sanjaykj5385 3 ปีที่แล้ว +1

    Chechi athinte kunjagale virikko

  • @shynicv8977
    @shynicv8977 3 ปีที่แล้ว +9

    മുട്ടകൾ സൂപ്പർ 👍👍👍👍👍പച്ചക്കറി തോട്ടം അടിപൊളി 👍👍❤️❤️❤️❤️

    • @ayshubaby.3555
      @ayshubaby.3555 3 ปีที่แล้ว

      th-cam.com/video/eiM_6YFcv5A/w-d-xo.html
      ..

  • @rameshgopi7453
    @rameshgopi7453 2 ปีที่แล้ว

    മരങ്ങൾ പഴം ഉണ്ടായി നിൽക്കുന്നത് കാണാൻ. ഉത്തിരി രസം 😂😂😂

  • @devisuneesh6669
    @devisuneesh6669 3 ปีที่แล้ว +7

    Chechee.. ആ fruit ഒന്ന് zoom ചെയ്ത് കാണിക്കായിരുന്നു. പിന്നെ എന്റെ fav. Flower ആണ് ഡാലിയ

  • @rajeesuresh8133
    @rajeesuresh8133 3 ปีที่แล้ว +2

    Miyayude krushy kantit kothy varanu 💓💓💓💓

  • @കുഞ്ഞാപ്പികുഞ്ഞു
    @കുഞ്ഞാപ്പികുഞ്ഞു 3 ปีที่แล้ว +13

    പൊന്മുട്ട ഇടുന്ന കോഴി 🌹🥰😍

  • @aleenajobieachhs392
    @aleenajobieachhs392 3 ปีที่แล้ว +1

    ചാത്തൻ കോഴി നല്ല സുന്ദരൻ അല്ലേ ... അവന്റെ കളർ ആണുല്ലോ ചേച്ചി ഗോൾഡൻ മുട്ട 😃ന്തായാലും ചേച്ചിക്ക് ഗിന്നസ് റെക്കോർഡ് കിട്ടട്ടെ 👍🏻👍🏻💖💖💖 lub u miyachechi😍😍😍

  • @moltyputhanthodu876
    @moltyputhanthodu876 3 ปีที่แล้ว +3

    Kousa dogwood എന്നാണ് ഈ പഴത്തിന്റെ പേര്. ഇത് ഒരു fruit ആണ്. Google lens il നോക്കൂ

    • @jumivattapparambil
      @jumivattapparambil 3 ปีที่แล้ว +2

      Avarku pedikathe kazhikaam ini..... Ariyunnavar Ingne comment cheyyanam..... 👍

    • @fathianifathi5401
      @fathianifathi5401 3 ปีที่แล้ว +1

      Berry type fruit aanu

  • @vishnupillai9407
    @vishnupillai9407 3 ปีที่แล้ว +2

    ഞാൻ ചിക്കൻ കറി അടിപൊളി ആയിട്ട് വെക്കാൻ പഠിച്ചു. മിയച്ചേച്ചി ആണ് ഗുരു ❤🥰

  • @sheminarafi252
    @sheminarafi252 3 ปีที่แล้ว +9

    പൊന്മുട്ട ഇടുന്ന കോഴി👌👌

  • @viveksnair9349
    @viveksnair9349 3 ปีที่แล้ว +1

    Ellavarum avaravarude mutta thottu kanikku.....Golden kozhi golden mutta.
    Wow.......Super.......karshakasree ...Mia...Ambili🥰😍

  • @jenyurikouth4984
    @jenyurikouth4984 3 ปีที่แล้ว +6

    Wow! Super . garden is very beautiful. Thanks for sharing.

    • @ayshubaby.3555
      @ayshubaby.3555 3 ปีที่แล้ว

      th-cam.com/video/eiM_6YFcv5A/w-d-xo.html.
      ..

    • @zuharabip4147
      @zuharabip4147 2 ปีที่แล้ว

      കോഴികളുoകോഴിക്കനുസരിച്ച വീടും ഇതെല്ലം വളർത്താൻ ഉള്ള വലിയ മനസ്സു ഹായ് എന്ത് രസം എല്ലാം

  • @jancyshaiju949
    @jancyshaiju949 3 ปีที่แล้ว

    Athe moothupogum vegam parikku miyachechi...super...vedio .

    • @Miakitchen
      @Miakitchen  3 ปีที่แล้ว

      ENNALE PARICHU KURACHU

  • @balakearke9223
    @balakearke9223 3 ปีที่แล้ว +7

    Joyci athu payaralla purple beans aanu .I have the same beans , very tasty to make thoran. Pinchubeans are better in taste & easy to slice it & get harder when it get older . Paulson was right ( muttipokum)use it at the earliest , Other one is kabocha pumpkin, kind of winter squash.

  • @rajinasalim2767
    @rajinasalim2767 3 ปีที่แล้ว

    Mia chechi daliyantey seeds ayach tharumo

  • @sidhusachu2541
    @sidhusachu2541 3 ปีที่แล้ว +6

    🙏 നമസ്കാരം മിയചേച്ചി.... 😍😍😍 ഒരുപാട് സ്നേഹം 👍❤️😊

  • @y2TechGuys07
    @y2TechGuys07 3 ปีที่แล้ว +1

    Ente Cheruppathil kozhivalarthal undarunnu annu enikkum undarunnullu pala tharathile kozhikal..abarum pala colour le muttakal ittirunnu....anninnum TV polum valare rare aarunnu...ippazhalle different media kal ullathu

  • @sathyramesh3779
    @sathyramesh3779 3 ปีที่แล้ว +44

    ബ്രൗൺ മുട്ട ഏതു കോഴിയുടേതാണ്
    ജോയ്സി you are very lucky girl 😍💝

    • @trollhunter8148
      @trollhunter8148 3 ปีที่แล้ว

      new vlog th-cam.com/video/W28NVwXnADA/w-d-xo.html

    • @user-br5lu9zf8o
      @user-br5lu9zf8o 3 ปีที่แล้ว +3

      I am sure it is an Indian kozhi’s😛

  • @nabhanshahal3593
    @nabhanshahal3593 3 ปีที่แล้ว

    Mon ishttamayi chechi manoharamaya kazchakal👌

  • @divyarajan1434
    @divyarajan1434 3 ปีที่แล้ว +25

    മിയ ഉള്ളത് കൊണ്ട് ഇങ്ങനയും മുട്ടകൾ ഉണ്ട് എന്ന് അറിയാൻ പറ്റുന്നു മിയ

  • @rekhac6732
    @rekhac6732 3 ปีที่แล้ว

    പൊന്മുട്ട ഇടുന്ന കോഴിയോ മിയാ...😊😊😊😊👍👍👍👍👌👌👌👌

  • @ramsheedpk99
    @ramsheedpk99 3 ปีที่แล้ว +4

    ഈ കോഴികൾ അടിയിരിക്കില്ല

  • @zeenathkavungal2364
    @zeenathkavungal2364 3 ปีที่แล้ว

    American vishesham....valare ishtatto....chechee....

  • @mohanamohana5517
    @mohanamohana5517 3 ปีที่แล้ว +7

    ഇത് ന്യൂയോർക്ക് തന്നെയോ ശരിക്കും അത്ഭുതം തന്നെ ...മിയ നിങ്ങള്ക്ക് അവിടെ ethra ഏക്കർ സ്ഥലമുണ്ട്...

  • @abyppscPpsc
    @abyppscPpsc 3 ปีที่แล้ว +1

    Miya chechi, excellent presentation. Ithokke kanumbo americayilannu thonnilla. I'm lekha. Enikku chechiyodu samsarikkanumennund. Ente monu sundarikozhiye bhayankara ishtta

  • @user-ej2vh8gi9k
    @user-ej2vh8gi9k 3 ปีที่แล้ว +18

    *കളർ മുട്ട എന്ന് കേട്ടപ്പോൾ ചൈനക്കാരെ ആണ് ആദ്യം ഓർമ്മ വന്നത്...*

  • @vanheusenpulimoodu9860
    @vanheusenpulimoodu9860 3 ปีที่แล้ว

    Chechie avide children's nokkunna joli vallath kittumo

  • @remmyasunil4626
    @remmyasunil4626 3 ปีที่แล้ว +33

    അവിടെ ഒരു സെന്റ് ഭൂമിക്ക് വില എന്തുണ്ട് please reply

  • @devananda.r4814
    @devananda.r4814 3 ปีที่แล้ว

    ഞാൻ ഇതൊക്കെ ആദ്യമായിട്ടാ കാണുന്നെ എന്റമ്മോ

  • @anuradhavijayan6783
    @anuradhavijayan6783 3 ปีที่แล้ว +6

    Sarikkum,Miyaye veettile oru angathe pole thonnunnu.We love you Miya

    • @Miakitchen
      @Miakitchen  3 ปีที่แล้ว +2

      🥰🥰🥰

    • @ayshubaby.3555
      @ayshubaby.3555 3 ปีที่แล้ว

      th-cam.com/video/eiM_6YFcv5A/w-d-xo.html...

  • @vandhibrandhan912
    @vandhibrandhan912 3 ปีที่แล้ว +1

    Chechi evideya stay cheyyunnath!!

  • @mypassions7328
    @mypassions7328 3 ปีที่แล้ว +7

    Mia chechi ellaamkoodi adipoliyaayittund 👍👍👌👌

  • @Pournami-yl6zr
    @Pournami-yl6zr 2 ปีที่แล้ว

    മിയാ, ഓരോ കോഴിയെക്കുറിച്ചും അതിൻ്റെ ആഹാരം, മുട്ട സ്വഭാവം ഓരോ വിവരണം തയ്യാറാക്കൂ' നന്നായിരിക്കും