65 ലക്ഷം കൊടുത്ത് വാങ്ങിയ ബസിന് ഇഷ്ടമുളള നിറമടിച്ചാ എന്താണ് പ്രശ്നം.

แชร์
ฝัง
  • เผยแพร่เมื่อ 12 มิ.ย. 2024
  • 65 ലക്ഷം കൊടുത്ത് വാങ്ങിയ ബസിന് ഇഷ്ടമുളള നിറമടിച്ചാ എന്താണ് പ്രശ്നം. ടൂറിസ്റ്റ് ബസിൻ്റെ വെളള നിറം മാറുമോ? ചർച്ചകൾ സജീവം
    GCN NEWS വാർത്തകൾ വളരെ വേഗം അറിയുന്നതിന് ഈ പേജ് ലൈക്ക് & ഫോളോ ചെയ്യുക...
    Facebook Link : / gcnpathanapuram
    TH-cam Link : / @gcnnewskerala
    Instagram Link : gcnnewskerala?i...

ความคิดเห็น • 236

  • @nikhilnadh4010
    @nikhilnadh4010 25 วันที่ผ่านมา +169

    ടൂറിസ്റ്റ് ബസ് ന് കളർ അടിക്കാൻ അനുമതി കൊടുക്കണം. ദുഷ്ടത ആണ് ഇതൊക്കെ. അതുപോലെ ചൂട് കാലത്ത് വാഹനങ്ങളിൽ കൂളിംഗ് അടിക്കാൻ അനുമതി കൊടുക്കണം.

    • @shaijuthomas6799
      @shaijuthomas6799 24 วันที่ผ่านมา +4

      Ella vandyilum suspension valare mosam aanu...... Vella colure alla prasnam

    • @aaro7788
      @aaro7788 24 วันที่ผ่านมา +1

      Colour അടിച്ചാൽ എന്ത് ഉണ്ടാകാൻ ആണ്?? കുറെ കുണ്ണകൾ

  • @user-kc7yg1fg9g
    @user-kc7yg1fg9g 25 วันที่ผ่านมา +76

    അലെങ്കിലും പാവപെട്ടവരെ ദ്രോഹിക്കാൻ മാത്രമല്ലെ നിയമ്മമുള്ളു

  • @user-nq4gp7zm6b
    @user-nq4gp7zm6b 25 วันที่ผ่านมา +43

    ടൂറിസ്റ്റ് ബസിനു കളർ കോഡിന്റെ ആവശ്യം ഉണ്ടെന്നു തോന്നുന്നില്ല. കളർ വച്ചു അപകടം ഉണ്ടാക്കുമെങ്കിൽ ksrtc ക്ക് പരസ്യം വച്ച് ഓടാം, റോഡ് സൈഡിൽ പരസ്യ ബോർഡ് വെക്കുന്നുണ്ട്, അങ്ങനെ എന്തെല്ലാം വരുന്നുണ്ട് ശ്രദ്ധ മാറ്റാൻ. ഇനിയിപ്പോ യൂണിഫോം അറ്റെൻഷൻ വേണമെന്നുണ്ടേൽ ട്രാൻസ്‌പോർട്, പോലീസ്, പട്ടാളം അങ്ങനെ ഒള്ള ഫീൽഡിൽ ഉള്ളവർ ചെയ്യട്ടെ. മൂന്നു മാസം കൂടുമ്പോ അന്യായ ടാക്സ്, എന്റർടൈൻമെന്റ് ടാക്സ് ഒക്കെ അടച്ചു ഓടുന്നവർ മാന്യമായി നല്ല കളർ അടിച്ചു ഓടിക്കോട്ടെ.. പരിധി വിട്ട് പോകുമ്പോ സർക്കാർ ഇടപെടട്ടെ.. അതല്ലേ വേണ്ടത്. ഇങ്ങനെ ഒരു നിയമം വന്നപ്പോ എത്രായിരം വണ്ടി ഇവിടെ നിന്ന് വേറെ സംസ്ഥാനത്തിനു വിറ്റ്, അത് പോലെ വേറെ സ്റ്റേറ്റിൽ രജിസ്റ്റർ ചെയ്തു ഓടുന്നു. കേരളത്തിന്‌ കിട്ടേണ്ട ക്യാഷ് മൊത്തം അങ്ങനെ പോയി. മണ്ടയില്ലാത്തവർ ഭരിച്ചാലും ഇങ്ങനെ സംഭവിക്കും.

  • @AnandhuLal-ec3mb
    @AnandhuLal-ec3mb 25 วันที่ผ่านมา +91

    ഇതാണ് ശരിക്കും ഗതാഗത മന്ത്രി. ഗണേഷ്കുമാർ sir❤

  • @user-Tripboys
    @user-Tripboys 25 วันที่ผ่านมา +97

    ഗണേഷ് കുമാർ കളർ മാറ്റിയിരിക്കും ചേട്ടാ 💥പഴയ കാലം വരും

    • @sivakumarvazhappully2633
      @sivakumarvazhappully2633 24 วันที่ผ่านมา +1

      Only in Kerala such rules...No other states have any problem with colours.

    • @aaro7788
      @aaro7788 24 วันที่ผ่านมา +1

      ​@@sivakumarvazhappully2633Lol fool MV Act is an all Indian rule... Not just in kerala u fool

  • @FANTASYViDeOs2030
    @FANTASYViDeOs2030 25 วันที่ผ่านมา +37

    കൂടുതൽ ആക്സിഡൻറ് നടക്കുന്നതും തെറ്റായ രീതിയിലുള്ള റോഡ് നിർമ്മാണമാണ് അതിനുശേഷം സ്പീഡ് പിന്നീട് ശ്രദ്ധക്കുറവ് അല്ലാതെ ഈ പറയുന്ന നിയമങ്ങൾ ഒന്നും ആക്സിഡൻറ് ഉണ്ടാകാൻ യാതൊരു സാധ്യതയുമില്ല

  • @harinedumpurathu564
    @harinedumpurathu564 25 วันที่ผ่านมา +64

    കോടതിയിൽ ഇരിക്കുന്നവിവരദോഷികൾ ചെയ്യുന്ന ഒരോ വിവരക്കേട് മാത്രം ആണ് ഇത്.

    • @VSK_1991
      @VSK_1991 25 วันที่ผ่านมา

      true said.

    • @user-zi7zx6lt3b
      @user-zi7zx6lt3b 25 วันที่ผ่านมา

      തോന്നും

  • @ronejincy
    @ronejincy 25 วันที่ผ่านมา +32

    ഈ ആന്റണി രാജു കാരണം pvt ബസ് staff ഓണർ ksrtc staff ടൂറിസ്റ്റ് ബസ് അവരുട വീട്ടിൽ പോയി വോട്ട് ചോദിച്ചു ചെല്ലാൻ പറ്റാത്ത അവസ്ഥ ആയിരുന്നു ഈ time ഇലക്ഷന് അനുഭവം ആണ്

    • @aneeshrevi6382
      @aneeshrevi6382 24 วันที่ผ่านมา +2

      സന്തോഷം ഉണ്ട്. എങ്ങാനും വോട്ട് ചെയ്താൽ നാട് മുടിയും

  • @anuraganurag5786
    @anuraganurag5786 25 วันที่ผ่านมา +12

    കളർ വരണം

  • @mohammedadil7536
    @mohammedadil7536 25 วันที่ผ่านมา +26

    Light sound grafics kond അപകടം ഉണ്ടാകില്ല 💯

  • @user-wt4sq8zw7q
    @user-wt4sq8zw7q 25 วันที่ผ่านมา +17

    100 % സത്യം അതുപോലെ സ്വകാര്യ ബസിനും ഇതേ പോലെ വേണം

  • @royyohannan51
    @royyohannan51 24 วันที่ผ่านมา +4

    ബിസിനസ് ചെയ്യുന്നവർക്ക് അതിൻറെതായ ഫ്രീഡം ആവശ്യമാണ് . ഏത് കളർ അടിച്ചാലും മറ്റുള്ളവർക്ക് അത് അധികം ബുദ്ധിമുട്ടാകും എന്ന് തോന്നുന്നില്ല, പക്ഷേ പുറമെ പിടിപ്പിക്കുന്ന കണ്ണഞ്ചിപ്പിക്കുന്ന ലൈറ്റും കാതടപ്പിക്കുന്ന പുറമേ കേൾക്കാവുന്ന സൗണ്ടും ഇതൊന്നും ഒരു കാരണവശാലും അനുവദിക്കാൻ പാടുള്ളതല്ല.

  • @reghunadh.583
    @reghunadh.583 25 วันที่ผ่านมา +17

    🇱🇺 കേരളം ജനാധിപത്യ രാജ്യമാണോ...?
    അതോ ഭരണാധിപത്യ രാജ്യമാണോ...?
    ആദ്യം അതു തീരുമാനിക്കുക.!!!
    എന്തിനാണ് നമ്മുടെ രാജ്യത്ത് കോടതികൾ? ജനങ്ങൾക്ക് എവിടെ നിന്നാണ് നീതി ലഭിക്കുക.?

    • @bijuthomas8445
      @bijuthomas8445 24 วันที่ผ่านมา

      മാസമാസ ശമ്പളം വാങ്ങി പെൻഷൻ

  • @mangalamdam
    @mangalamdam 24 วันที่ผ่านมา +4

    Mr.Ganesh is vehicle lover..He understand everything.But,pleased avoid heavy led lights on body.

  • @Jisin2353
    @Jisin2353 25 วันที่ผ่านมา +42

    Sanju ടെക്കി കാരണം ഇപ്പോൾ അടുത്ത ഫൈൻ വന്ന് 🥴

    • @hotkenzer171
      @hotkenzer171 25 วันที่ผ่านมา +3

      Aa myrane vattanu njangade caarinum kiity 1500₹

    • @grdeva
      @grdeva 25 วันที่ผ่านมา +2

      Enthinanu

    • @danijoy7244
      @danijoy7244 25 วันที่ผ่านมา +7

      തലച്ചോർ ഇല്ലാത്ത ആ നായ് കാരണം എല്ലാത്തിനും കിട്ടും.

    • @bijunambiar4995
      @bijunambiar4995 24 วันที่ผ่านมา

      അവൻ സഞ്ജു നക്കി ആണ്😂😂

    • @BlessonjojenBlesson
      @BlessonjojenBlesson 23 วันที่ผ่านมา

      അറിഞ്ഞില്ലേ അവന്റെ 😂 @sanjutechy) ലൈസൻസ് അജീവനാന്തം റദ്ദാക്കി😹😹😹😹😹😹😹

  • @user-mi4vg4yl9y
    @user-mi4vg4yl9y 25 วันที่ผ่านมา +9

    ഈ നാട്ടിൽ ഒരു നിയമമുണ്ട്. അത് അനുസരിക്കാൻ എല്ലാവരും ബാദ്ധ്യസ്ഥരാണ്. വിയോജിപ്പുള്ളവർ കോടതിയിൽ പോകുക

    • @riasamgeorge1136
      @riasamgeorge1136 24 วันที่ผ่านมา +1

      താങ്കൾ ഇടുന്ന ഡ്രസിന് കളർ കോഡ് കൊണ്ടുവരണം.

    • @SathishKumar-cg2mb
      @SathishKumar-cg2mb 24 วันที่ผ่านมา

      We like coloured buses. Not white colour.

  • @mohanakrishnankp5321
    @mohanakrishnankp5321 25 วันที่ผ่านมา +8

    പച്ച പകൽബൈക്കിന് ഹെഡ്ലെറ്റ് കത്തിക്കണം എന്ന് പറഞ്ഞ വർ അല്ലെ

  • @fantom1010
    @fantom1010 25 วันที่ผ่านมา +7

    Njan ishtta pedunna oreyoru manthri 😻💯
    Respect to Ganesh sir🙏 ❤🔥
    Button
    👇

  • @sajeert47
    @sajeert47 25 วันที่ผ่านมา +5

    Perfect voice🎉🎉🎉

  • @JAP007
    @JAP007 24 วันที่ผ่านมา

    വളരെ ശരി

  • @vinodcv3411
    @vinodcv3411 25 วันที่ผ่านมา +28

    ടൂറിസ്റ്റ് ബസ് ന് കളർ വേണം. അത് എത്രയോ മുൻപുള്ള ഒരു ട്രൻഡ് ആയിരുന്നു. നല്ല ഡിസൈൻ &കളർ ആണ് നല്ലത്. അല്ലാതെ നിങ്ങൾ ലക്ഷങ്ങൾ മുടക്കി സിനിമ &പോപ്പ് ഗായകർ, അനിമൽ അങ്ങനെ ഉള്ള കോപ്രായങ്ങൾ വേണ്ട. ടൂറിസ്റ്റ് ബസ് ന്റെ വ്യത്യാസം തന്നെ അതിന്റെ കളർ ആണ്. കളർ വേണം എന്നുള്ള അഭിപ്രായത്തോട് 100% യോജിക്കുന്നു

    • @ashwi.online
      @ashwi.online 25 วันที่ผ่านมา

      സത്യം. ഇവന്മാർ പക്ഷെ അത് ഓവർ ആക്കി വീണ്ടും പണി വാങ്ങും

    • @abeyjohn8166
      @abeyjohn8166 25 วันที่ผ่านมา +2

      Colour code venda private bus colour code mattanam

    • @rustinpeter2193
      @rustinpeter2193 24 วันที่ผ่านมา

      അശ്ലീല വിഡിയോയിൽ അഭിനയിക്കുന്നവരുടെ ഫോട്ടോ അടിച്ചു ബസ് ഉണ്ടായിരുന്നു. Color code നിയമം എടുത്ത് മാറ്റിയാൽ, തങ്ങൾ പറഞ്ഞപോലെ റേപ്പ് സോങ്, സിനിമ നടന്മാരുടെ ഫോട്ടോ വെച്ച് ബസ് ഇറങ്ങില്ലെന്ന് ആര് കണ്ടു?

    • @mobinmathew6083
      @mobinmathew6083 12 วันที่ผ่านมา

      Ath bus operators nu adhika chelav varum, competition undakum, ithakumbo nalla service kittum athupole Ella operators num service kittum

  • @abeyjohn8166
    @abeyjohn8166 25 วันที่ผ่านมา +17

    Private bus colour code mattanam

  • @madhu6289
    @madhu6289 25 วันที่ผ่านมา +4

    ഇപ്പോൾ എല്ലാ ബസ്സുകൾക്കും ഒരു പോലെ പണി കിട്ടുന്നുണ്ട്. പിന്നെ എന്തിനാ പ്രശ്നമുണ്ടാക്കുന്നത്. ഈ നിയമം വന്നത് കൊണ്ട് പഴയ വണ്ടിക്കും പണിയുണ്ട്

  • @rajeshceepee8436
    @rajeshceepee8436 25 วันที่ผ่านมา +13

    എന്തുകൊണ്ട് KSRTC യുടെ കളർ മാറ്റുന്നില്ല. ഭരിക്കുന്നവർ ഇതിനു ഉത്തരം പറയൂ. കേരളത്തിലുള്ള മുഴുവൻ വണ്ടിയും വെള്ള ആക്കാൻ പറ്റുമോ. ഇങ്ങനെ എഴുതിയത് കൊണ്ട് ഒരു ഗുണവും ഉണ്ടാകില്ലായിരിക്കാം. റോഡിലിറങ്ങിയാൽ അന്യ സംസ്ഥാന വാഹനങ്ങൾ മുഴുവൻ പല കളർ ആണ്. ആ വണ്ടികൾ കേരളത്തിൽ തടയാൻ MVD കഴിവുണ്ടോ.

    • @Theconquerer_vlogs
      @Theconquerer_vlogs 23 วันที่ผ่านมา

      Ksrtc is public transport 😇

    • @AjithKumar-mb2fm
      @AjithKumar-mb2fm 18 วันที่ผ่านมา

      കഴിവില്ല lll😂

  • @sjeditzzz8490
    @sjeditzzz8490 25 วันที่ผ่านมา +4

    Well said chettaaa ❤ we need our rights

  • @mhdjunaidali4254
    @mhdjunaidali4254 25 วันที่ผ่านมา +3

    Yes ❤❤❤

  • @shinopchacko3759
    @shinopchacko3759 25 วันที่ผ่านมา +3

    ഇനിയും ടൂറിസ്റ്റ് വണ്ടി ഉള്ളവര്‍ വില്‍ക്കേണ്ടി വരും.. കാരണം പാരവയ്ക്കാന്‍ 100 പേരുണ്ട് ഒരാള്‍ക്ക് 3വണ്ടി മതി ഒരുപാട് വണ്ടി ഒരാള്‍ക്ക് അനുവദിക്കാതിരിക്കുക...മറ്റുള്ളവരും വണ്ടി എടുത്ത് ജീവിക്കട്ടെ...

    • @Exfox_gameplays
      @Exfox_gameplays 24 วันที่ผ่านมา

      3,4 vandi medikunath trip anusarichann bhai chummathe vanghi veetilidan arum ee 65 laksham mudakki vandi irakilla swantham packagil oadan vandi undel aa cash koode kaiyill irikum ennale pinned bakki chilavinokke evarkk thikayu

  • @jobgeorge5268
    @jobgeorge5268 25 วันที่ผ่านมา +2

    You put any colour. We don't mind.
    But who will ensure that atleast flickering, high voltage, attention deviating lights will not be there...?

  • @MuhammedSinan-lz4ht
    @MuhammedSinan-lz4ht 25 วันที่ผ่านมา +1

    correct

  • @shyjuindian953
    @shyjuindian953 24 วันที่ผ่านมา +3

    Colour അടിച്ചോ ......
    ലൈറ്റ് ഉം സൗണ്ട് സിസ്റ്റവും വേണ്ട .....
    യാത്രക്കാണ് ബസ് .....
    ഉത്സവപ്പറമ്പിൽ ഗാനമേള ഉള്ളത് പോലെ റോഡിൽ കൂടെ പോവാമെന്നു ഒരു മുതലാളിയും ആഗ്രഹിക്കേണ്ട....

    • @Exfox_gameplays
      @Exfox_gameplays 24 วันที่ผ่านมา

      Tour pokunna vandiyil sound lightum illathe pokananel ksrtckk poya pore💀, lightum sound venam pakshe bakkiullavarkk bhudhimutt illathe poya mathi

    • @UnniKL10
      @UnniKL10 22 วันที่ผ่านมา +2

      അമ്മാവോ..... 🤗🤗

  • @Jisin2353
    @Jisin2353 25 วันที่ผ่านมา +19

    പൊട്ടൻ antony

  • @JM-hn8mf
    @JM-hn8mf 25 วันที่ผ่านมา +2

    Kerala tourism promote cheyyan ethile graphics cheyithude

  • @joshymathew340
    @joshymathew340 24 วันที่ผ่านมา +3

    😂 എൽഡിഎഫ് വന്നു എല്ലാം ശരിയായി 😅😅😅

  • @manu.monster
    @manu.monster 24 วันที่ผ่านมา +3

    ഇഷ്ടമുള്ള ഒരു (ഒറ്റകളർ )കളർ അടിക്കാൻ അനുമതിക്കൊടുക്കണം

  • @SusammaMol
    @SusammaMol 25 วันที่ผ่านมา +3

    ❤❤

  • @niyazismail8681
    @niyazismail8681 23 วันที่ผ่านมา

    Colour code is good, and also strict rules for lights and music system, will reduce competition between bus operators and competition on road.

  • @relaxinglivemediaandmotivation
    @relaxinglivemediaandmotivation 25 วันที่ผ่านมา +4

    ആദ്യം വെള്ള കളർ അടിക്കാൻ പറയും, അത് കഴിഞ്ഞ് ചുവപ്പ് 😅😂

  • @anirudhprakash3486
    @anirudhprakash3486 25 วันที่ผ่านมา +1

    Uniform colour adikunathale niyamam thonuna colour adikunathil niyamam ilalo KSRTC Matu private 🚌 number colour code und

  • @blackduck3127
    @blackduck3127 23 วันที่ผ่านมา

    Bus nte colorlum mattumulla... Vellamadikkatha kanjaavu valikkatha nalla driver mare yanu tourist bus nu vendath.... Athu check cheyyan rto ethu time ulm alert aayirikkanam athum rta ku cheyan vayya....

  • @user-funny261
    @user-funny261 25 วันที่ผ่านมา +1

    paranhnatu sheriyanaaa enthayalum colour vennam

  • @younuskt5043
    @younuskt5043 25 วันที่ผ่านมา +3

    ❤❤❤

  • @lagithayil9869
    @lagithayil9869 25 วันที่ผ่านมา +1

    Accidents happen not only private bus , but due to Ksrtc bus stopping mid road and non availability bus bay for stopping like in foreign countries.

  • @420view
    @420view 24 วันที่ผ่านมา +3

    KOMBAN❤

  • @jojivarghese3494
    @jojivarghese3494 23 วันที่ผ่านมา +1

    Safe driving ആണ് പ്രധാനം, colour ൽ എന്തു കാര്യം.

  • @joseambalavelil1173
    @joseambalavelil1173 25 วันที่ผ่านมา +1

    front -l maathram oru common color mathi

  • @usmanmukkandath9575
    @usmanmukkandath9575 24 วันที่ผ่านมา +1

    തൊട്ടടുത്ത സംസ്ഥാനങ്ങളിൽ ഉള്ള രീതി കൂടി പരിശോധിച്ച്, നമുക്കു കൂടി അത് അനുകരിക്കാൻ പറ്റിയതാണെങ്കിൽ.... അങ്ങിനെ ചെയ്യുന്നതല്ലേ കൂടുതൽ നല്ലത്.

  • @Haris-uu8nl
    @Haris-uu8nl 21 วันที่ผ่านมา +1

    കോമൺ കളർ ആയാലും ഉണ്ടാവൂല. ലൈൻ ബസുകൾ എല്ലാം കോമൺ കളർ ആയില്ലേ...
    എങ്ങനെയാണോ ഗവെര്മെന്റിനും ഓണേഴ്സിനും നാടിനും ലാഭം ഏതാണോ അത് നടക്കട്ടെ....

  • @febingeorge150
    @febingeorge150 22 วันที่ผ่านมา

    Color ok but lighting support cheyyan pattilla ....road kaanulla

  • @samuelky6376
    @samuelky6376 25 วันที่ผ่านมา +1

    Hans vech driver undo ennu
    Check cheyyanam

  • @freethinker1247
    @freethinker1247 25 วันที่ผ่านมา +9

    നിങ്ങൾ ഓണർമാർ തന്നെ ആണ് ഈ കളർ കോഡ് കൊണ്ട് വരാൻ കാരണം.. ആദ്യം ഈ നിയമം കൊണ്ട് വന്നപ്പോൾ പുറകിനു സപ്പോർട്ട് ചെയ്‌ത ഓണർ മാർ ഉണ്ട്..

  • @PremKumar-rk4ol
    @PremKumar-rk4ol 25 วันที่ผ่านมา +2

    Y minster wearing colour dresses he should only wear white and white

  • @ebrahimm.m6289
    @ebrahimm.m6289 23 วันที่ผ่านมา

    Bro. Nan. Karndaga. Yan. Yende. Bandiyude. Weel. Purath. Undh. Yenn. Paranju. Pain. Ittu. Avande. Appande. Kash. Kondann. Bandi. Bangiyadh. Ibide. Ayirunankil. A an. Pinne

  • @Fear.aayoda
    @Fear.aayoda 25 วันที่ผ่านมา +2

    Colour light ithu illelum kuzhappamilla. Rand sub engilum iduan ulle avakaashamenkilum vende🤌🏻

  • @VSK_1991
    @VSK_1991 25 วันที่ผ่านมา +1

    tourist bus color code system is to change. why need color code to tourist bus. i think only govt buses & school buses to make color code. this need to change.

  • @ChandrababuBabu-ij9ov
    @ChandrababuBabu-ij9ov 22 วันที่ผ่านมา

    Hello Kooduthal padippikkanda
    Vandy odichal madhy.

  • @user-vp2lr9vj7f
    @user-vp2lr9vj7f 19 วันที่ผ่านมา

    Good

  • @bijinbs2693
    @bijinbs2693 25 วันที่ผ่านมา +1

    🤝🤝

  • @addulllaaddullq6871
    @addulllaaddullq6871 23 วันที่ผ่านมา

    👍👍👍

  • @naveenjude1341
    @naveenjude1341 14 วันที่ผ่านมา

  • @hashimsalamhashi9206
    @hashimsalamhashi9206 25 วันที่ผ่านมา +4

    saho
    eeeh 3g team bharanam 2026 maarum
    athinu sesham ellathinum oru parihaaram set aavum

  • @statuscountertamil...2007
    @statuscountertamil...2007 16 วันที่ผ่านมา

    🎉🎉

  • @shajimon2844
    @shajimon2844 25 วันที่ผ่านมา +1

    ആദിയം ഈ നിയമം nirthanam

  • @mobinmathew6083
    @mobinmathew6083 12 วันที่ผ่านมา

    Car taxi ennu kettitundo,athinte color enthan, ee paranja aal bus medichath veetile aavashyathinallalo, public service nu vendiyalle appo gov nte niyamam palikkananam

  • @ashwinvijayan
    @ashwinvijayan 25 วันที่ผ่านมา +1

    Private bus color code marriya nannayirunu

  • @mediaticjunction2569
    @mediaticjunction2569 25 วันที่ผ่านมา +3

    കമന്റ്‌ ബോക്സിൽ അമ്മാവൻ മാരുടെ രോധനം കാണം 😂

    • @Exfox_gameplays
      @Exfox_gameplays 24 วันที่ผ่านมา +1

      അവർ പറയട്ടെ നമ്മൾ mind ചെയ്യണ്ട 😂

  • @midhunantony
    @midhunantony 24 วันที่ผ่านมา +1

    MVD, government alalloo reason. High court order allee for white paint.

  • @adarshkrishnakvkannan3488
    @adarshkrishnakvkannan3488 25 วันที่ผ่านมา +2

    Private bussukkariyum onnu pariganikkane 😢

  • @akhilash7538
    @akhilash7538 24 วันที่ผ่านมา

    Sunny chechiyum,jhony,miya khalifa,dude,joker ellarum varatte nammude pazhaya kaalam😍😍😍😍

  • @VijiePrimachandran
    @VijiePrimachandran 23 วันที่ผ่านมา

    Colour Alergy

  • @rekham3248
    @rekham3248 24 วันที่ผ่านมา

    👍👍👍👍👌👌👌👌

  • @SanumonSanusanu
    @SanumonSanusanu 18 วันที่ผ่านมา

    Bharikunavamte kazhapu

  • @muhammedmubashir3469
    @muhammedmubashir3469 20 วันที่ผ่านมา

    ❤❤😘😘

  • @nuhmankp3501
    @nuhmankp3501 24 วันที่ผ่านมา

    Eee kalarin endhan kuzhappam,?
    Ithanu turist bussin chernnakalar👍🏻
    Kashinte kananakkum bussinte kalarum thammil oruporuthakkedum illa

  • @arunt3799
    @arunt3799 25 วันที่ผ่านมา +4

    Private bus num colour code maatanam

  • @biju8180
    @biju8180 19 วันที่ผ่านมา +1

    ബസ്ൻ്റെ പുറത്തുള്ള അധി തീവ്രമായ പ്രകാശം പരത്തുന്ന രിതിയിൽ ലൈറ്റ്കൾ അഴിച്ചു matanam

  • @manojmathew9182
    @manojmathew9182 25 วันที่ผ่านมา +4

    Ksrtc yude night malabar servicekal puthiya minister palathum nirthi 25 varshatholam supreme court il poyi medicha permitukal

    • @abeyjohn8166
      @abeyjohn8166 25 วันที่ผ่านมา +1

      Antony raju thendi

  • @Thravottil28
    @Thravottil28 24 วันที่ผ่านมา

    ഇഷ്ട്ടമുള്ള കളർ അടിക്കാനുള്ള അവകാശം ഉടമക്ക് കൊടുക്കണം എങ്കിലും വെള്ള കളറിൽ ഗ്രാഫിക്സ് കൊടുത്ത ബസുകൾ കാണാൻ നല്ല ഭംങ്ങിയാണ്..

  • @nizamb2946
    @nizamb2946 24 วันที่ผ่านมา +1

    65 ലക്ഷം ഒക്കെ എന്തിനാ......
    നമുക്ക് ടൂർ പോകുവാൻ
    Ksrtc പാട്ടകൾ ഉണ്ടല്ലോ... 😜😜😜

  • @adhhxxi_
    @adhhxxi_ 24 วันที่ผ่านมา +1

    Instel reel knd vannavar😁💗

  • @ravindranp6845
    @ravindranp6845 24 วันที่ผ่านมา

    ഇതാന്ന് ഇപ്പോൾ നാട് ൻ്റെ ഏറ്റവും വലിയ പ്രശ്നം,, ബസ്ക്കാര് മര്യാദക്ക് അപകടമുണ്ടാക്കാതെ ഓടിക്കാപ പഠിക്കുക,,, കുറേ മിന്നിതിളങ്ങുന്ന ലൈറ്റും, ഹോന്നും,, കാതടപ്പിക്കുന്ന പാട്ടും വെച്ച് ജനങ്ങളെയും മറ്റുള്ള വണ്ടിക്കാരെയും ബുദ്ധിമുട്ടിക്കാതിരുന്നാൽ മതി

  • @vishnuvijayan2744
    @vishnuvijayan2744 23 วันที่ผ่านมา

    ഇദ്ദേഹത്തിൻ്റെ വണ്ടി ഏതാണ്..?

  • @jythoishkumar2197
    @jythoishkumar2197 22 วันที่ผ่านมา

    Pala.drivarum.roadil.alashiyatha.undavum
    Pala.kalar

  • @p.gsubhash9989
    @p.gsubhash9989 24 วันที่ผ่านมา

    വണ്ടികൾ നല്ല കളർഫുൾ ആകണം,

  • @johnjohnverghese5339
    @johnjohnverghese5339 25 วันที่ผ่านมา +1

    Kartha pennina marriage cheyyanda new rules may be

  • @anugrahatheeram6859
    @anugrahatheeram6859 25 วันที่ผ่านมา +2

    White എന്താ കുഴപ്പം?

  • @sajikakkuzhiyil5753
    @sajikakkuzhiyil5753 22 วันที่ผ่านมา

    അപ്പം നിയമങ്ങള് അനുസരിക്കാൻ ആരുംതയ്യാറല്ല.

  • @v4uentertainments685
    @v4uentertainments685 24 วันที่ผ่านมา

    Pavam tourist ok ippazathey sthithi

  • @anju266588
    @anju266588 24 วันที่ผ่านมา

    Vella mathi

  • @ajith.sajith8182
    @ajith.sajith8182 22 วันที่ผ่านมา

    Colour code thulayate power varattey

  • @NSK1127
    @NSK1127 25 วันที่ผ่านมา +2

    ഡൽഹി നിർഭയ കേസ് ഉണ്ടായപ്പോൾ സുപ്രീം കോടതി ആണ് എല്ല contract carriage വണ്ടികൾക്കും പ്രത്യേകം നിറം വേണമെന്ന് സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയത്. അത് ആദ്യം ടൂറിസ്റ്റ് ബസോളികൾ മനസ്സിലാക്കുക.ടൂറിസ്റ്റ് ബസിന് പ്രത്യേകം നിറം Delhi,Punjab,UP, Himachal, Haryana തുടങ്ങിയ സംസ്ഥാനങ്ങൾ ഒക്കെ നടപ്പാക്കി കഴിഞ്ഞു. ടൂറിസ്റ്റ് ബസിന് പ്രത്യേക colour code ഉണ്ടെന്ന് വച്ച് ആർക്കും ഒന്നും സംഭവിക്കില്ല. ആദ്യം മന്ത്രിയോട് KSRTC ഒന്ന് ചൊവ്വേ നേരേ ഉണ്ടാക്കാൻ പറ

    • @Exfox_gameplays
      @Exfox_gameplays 24 วันที่ผ่านมา +1

      Enitt എന്ധ്യെ ഈ പറഞ്ഞ ബാക്കി സംസ്ഥാനംങൾ നടപിലാക്കതെ അതിനു ബുദ്ധി എന്ന് പറയുന്നത് വേണം ഒരു വണ്ടിടെ കളർ അല്ല കാര്യം നടക്കാൻ ഉള്ളത് നടക്കും 👍 ഇവിടെ colour code enna sathanam maruka thanne cheyyum👍

    • @NSK1127
      @NSK1127 21 วันที่ผ่านมา +1

      ​​​@@Exfox_gameplaysവായും പൊളിച്ച് ഇരുന്നൊ😂😂😂. ഈ വിഷയത്തിൽ ഹൈക്കോടതി കൂടി ഇടപെട്ടാണ് സുഹൃത്തേ ഇത് നടപ്പാക്കിയത്. അത്രയ്ക്ക് ആഗ്രഹം ഉള്ളവന്മാർ എന്തേ കോടതിയിൽ പോകാഞ്ഞത്. മന്ത്രി അത്ര വലിയ പുള്ളി ആണെങ്കിൽ Sun film ഒട്ടിക്കാൻ ഉള്ള നിയമം ഉണ്ടാക്കെട്ടെ. ഇതിനൊക്കെ അനുമതി കൊടുത്താൽ കോടതിയിൽ നിന്ന് നല്ല തട്ട് കിട്ടും എന്ന് മന്ത്രിയ്ക്ക് അറിയാം. ശരണ്യ ബസിലെ കണ്ടക്ടർ ആകാൻ യോഗ്യത ഉള്ള ഈ യുവജന വാണത്തിന് അത് അറിയില്ല

    • @Exfox_gameplays
      @Exfox_gameplays 21 วันที่ผ่านมา +1

      @@NSK1127 അതെന്താ ശരണ്യ ബസിലെ കണ്ടക്ടർക്ക് കുറച്ചിൽ..?, കോടതി ഇടപെട്ടത് ഇപ്പോഴാ ഈ അപകടം ഉണ്ടായി ഏതോ തലയ്ക്ക് വെളിവില്ലാത്തവൻ മന്ത്രി ആയിരുന്നപ്പോൾ ഉണ്ടാക്കിയ നിയമം അടിച്ചേല്പിച്ചത് കോടതി കൂടിയാണെന്ന് പറഞ്ഞില്ലേ അതെ കോടതി ഇതിന് നേരത്തെ stay തന്നത് ചേട്ടൻ അറിഞ്ഞില്ലായിരുന്നോ, ഹൈ കോടതി കളർ കോഡ് issue ഇടപെടാൻ കാരണം തന്നെ ഇവിടുത്തെ medias thanneya നോക്കിയ കാണാം അതുകൊണ്ട് state ഈ നിയമം കൊണ്ട് വന്നാൽ ഒന്നും കോടതിക്ക് പറയാൻ പറ്റില്ല 👍പിന്നെ sun film കാര്യം വേണമെങ്കിൽ മന്ത്രിക്ക് ഇടപെടാൻ കഴിയും അത് ചിലപ്പോൾ വന്നേനും വരും കാര്യം കഴിഞ്ഞ തവണ ഇരുന്ന പൊട്ടൻ അല്ല ഇപ്പോഴത്തെ ഇങ്ങേരിൽ കുറച്ചു വിശ്വാസം ഉണ്ട്

  • @krishnavideos9286
    @krishnavideos9286 18 วันที่ผ่านมา

    Surya Travels അങ്കമാലി ഉള്ളത് അവര് ആണ് ഇഷ്ടമുള്ള കളർ അടിക്കുന്നതിന് എതിര് നിൽക്കുന്നത്

  • @vinodv4280
    @vinodv4280 24 วันที่ผ่านมา

    Bro പറഞത് സത്യം, cash കൊടുത്ത് വാങ്ങിട്ടു നോക്കി നിൽക്കണോ

  • @Ronsindia
    @Ronsindia 15 วันที่ผ่านมา

    Vandi veettil edam. Tourist permit ettu odikkanamengi sarkar niyam palikkanam. Allengi e panikk pokaruth.

  • @VinodKumar-lo6nw
    @VinodKumar-lo6nw 18 วันที่ผ่านมา

    We all have seen the gimmicks done by tourist buses during tour at various schools in the last years.....driving buses in the ground without driver in the seat and a host of other things.....no mercy to be done to these buses and also the school principal and PTA to be prosecuted for any such incidents and the journey in the name of study tour from schools....no study done rather than nuisance.......thisvtrips to be banned....

  • @CrazyDemocrazy
    @CrazyDemocrazy 22 วันที่ผ่านมา

    E buljet ന് എതിരെ കേസ് എടുത്തത് പിൻവലിക്കുമോ 🤔

  • @addulllaaddullq6871
    @addulllaaddullq6871 23 วันที่ผ่านมา

    ചേട്ടൻ പറയുന്നതിലും സത്യമുണ്ട്. ടൂറിസ്റ്റ് ബസ്സുകൾക്ക് എന്തിനാണ് കളർ കോഡ് നിയമം. കളറും അപകടങ്ങളും തമ്മിൽ എന്താണ് ബന്ധം. മറ്റു സംസ്ഥാങ്ങളിൽ ഇത് നടപ്പിലുണ്ടോ. അറിയാൻ ആഗ്രഹമുണ്ട്.

  • @____SHREE____
    @____SHREE____ 25 วันที่ผ่านมา +1

    Side window യുടെ side il നിങ്ങൾ steel pipes വെക്കുന്നത് എന്തിനാണ്? വണ്ടി ചെറുതായി തട്ടിയാൽ പോലും ആദ്യം ആ steel pipes ആയിരിക്കും യാത്രാക്കാരൻ്റെ മുഖത്ത് കൊണ്ടു കേറുന്നത്.

    • @Exfox_gameplays
      @Exfox_gameplays 24 วันที่ผ่านมา

      Eda potta bodycode enn paryunna sathanam und athanusarich varunatha ith, ithillathe oru test nn poya polum vandi thirich vidum onnum ariyillel pottatharam paryall

  • @francislobo9216
    @francislobo9216 24 วันที่ผ่านมา +1

    ഈ കളർ മാറ്റം ആ ജെട്ടി രാജുവിൻ്റെ പണിയല്ലേ😂

  • @shoukathali9986
    @shoukathali9986 23 วันที่ผ่านมา

    ചോദിച്ച ഫീസ് കൊടുത്ത് പോകുന്ന സ്കൂളിൽ സ്വന്തം കാശ് മുടക്കി എന്തിനാ ചേട്ടാ യൂനിഫോം? ഗീർവാണം ലീക്കായപ്പോൾ പെട്ടു അല്ലേ?

  • @aliyar916
    @aliyar916 22 วันที่ผ่านมา

    ഈ കളർ പ്രശനം കൊണ്ട് വന്നത് ബസ്സ്‌ ഓൺർസ് തന്നെയാണ്. വാടകഞ്ചേരി അപകടത്തിൽ കോടതിയും ആണ് ഇടപെട്ടത്..
    കളവ് പറയരുത്. ഞാൻ ഒരു ടൂറിസ്റ്റ് ബസ്സ്‌ ഡ്രൈവർ കൂടിയാണ്