Auto Shankar Untold Story | Malayalam | Aswin Madappally

แชร์
ฝัง
  • เผยแพร่เมื่อ 6 มี.ค. 2020
  • 🔴Aswin Madappally
    instagram
    / aswin_madappally
    whatsapp only 7012587557
    #madappally #aswin

ความคิดเห็น • 1.2K

  • @AswinMadappally
    @AswinMadappally  4 ปีที่แล้ว +354

    🔴Aswin Madappally
    instagram.com/aswin_madappally/

  • @lifehacksmalayalam7321
    @lifehacksmalayalam7321 3 ปีที่แล้ว +111

    അന്നത്തെ പോലീസുകാർക്ക് എന്റെ വക ഒരു big salute

  • @Aneeshr717
    @Aneeshr717 4 ปีที่แล้ว +2226

    അശ്വിനെ കുറിച്ച് രണ്ട് വാക്ക്, 1 യൂട്യൂബിൽ ഒരു കാര്യം മറ്റുള്ളവരെ വ്യക്തമായി മനസിലാകുന്നത് അശ്വിനും ബേപ്പൂർ സുൽത്താനും മാത്രേ ഉള്ളൂ, 2 അശ്വിൻ നന്നായി സ്റ്റഡി ചെയ്തു മാത്രമേ അവതരിപ്പിക്കാറുള്ളു....

    • @AswinMadappally
      @AswinMadappally  4 ปีที่แล้ว +138

      ❤️❤️😊

    • @Aneeshr717
      @Aneeshr717 4 ปีที่แล้ว +33

      Hi... Aswin bro.. Bro replied me... Thank you..

    • @youtubeshorts4264
      @youtubeshorts4264 4 ปีที่แล้ว +17

      @@AswinMadappally അന്യഗ്രഹ ജീവികളെ പറ്റിയും steefen പറഞ്ഞതിനെ പറ്റിയും ഒരു വീഡിയോ ചെയ്തു കൂടെ...ബ്രോ..

    • @nimyaks6075
      @nimyaks6075 4 ปีที่แล้ว +3

      Athu sariyaaa.....

    • @medlifedreams9864
      @medlifedreams9864 4 ปีที่แล้ว +41

      Ivarude 2 perudem subscribers undo💓

  • @aswathythilakan1699
    @aswathythilakan1699 4 ปีที่แล้ว +648

    ഇനിയും ഓട്ടോ ശങ്കർമാർ ഇല്ലാതിരിക്കട്ടെ 🙏💯
    അമ്മയെയും പെങ്ങളെയും തിരിച്ചറിയാത്ത ശങ്കർ മാർ ഇനിയും തൂക്കിലേറ്റപ്പെടണം.. ഒട്ടും വൈകാതെ 🔥

    • @junglekitchen7259
      @junglekitchen7259 4 ปีที่แล้ว +5

      Athe.....

    • @gangsterasam5649
      @gangsterasam5649 4 ปีที่แล้ว +6

      ഈ ഓട്ടോ ശങ്കർ ഇവന്മാരെ കൊല്ലാൻ the dark night le jocker udaledukkendi varum psycho

    • @arigatouist
      @arigatouist 4 ปีที่แล้ว +4

      Not hang till death electric hair or gas chamber is the best option

    • @pathanamthittakaran81
      @pathanamthittakaran81 4 ปีที่แล้ว +2

      ആളു തൂക്കി കൊന്നിട്ട് വർഷം 25മേലെ ആയി 😆

    • @aswathythilakan1699
      @aswathythilakan1699 4 ปีที่แล้ว +1

      @@pathanamthittakaran81 ath real shankar.. eniyumund.. eniyumundakum shankarmar

  • @soulgaming6190
    @soulgaming6190 4 ปีที่แล้ว +1573

    *ഒരു സിനിമക്കുള്ള വകുപ്പൊക്കെ ഒണ്ട്* 😁

    • @jothilekshmip3491
      @jothilekshmip3491 4 ปีที่แล้ว +64

      Cinema und-Auto Sankar
      Cast-Apani Ravi

    • @soulgaming6190
      @soulgaming6190 4 ปีที่แล้ว +52

      @@jothilekshmip3491 ഞാൻ പറഞ്ഞപ്പോൾ തന്നെ അത് സിനിമയായി കണ്ടില്ലേ 😎

    • @anoopraj7509
      @anoopraj7509 4 ปีที่แล้ว +15

      Zee 5 il web series und
      Appani sarath aanu Auto shakar aayi abhinayichath

    • @kichuk2170
      @kichuk2170 4 ปีที่แล้ว +5

      @@jothilekshmip3491 web series vannittund bro

    • @rasheenasubair1426
      @rasheenasubair1426 4 ปีที่แล้ว +8

      Dr rajith sir..

  • @user-ot2up1cm5n
    @user-ot2up1cm5n 4 ปีที่แล้ว +234

    അവതരണം ഒരു രക്ഷയുമില്ല...👌👌❣️❣️❣️

  • @jizhnum2694
    @jizhnum2694 4 ปีที่แล้ว +1515

    *ഇത് തമിഴ്ൽ സിനിമ എടുക്കുവാണെങ്കിൽ Auto Shankar ആയി ധനുഷ് അല്ലാതെ മറ്റൊരു ഓപ്ഷൻ ഇല്ല*

    • @akshay4848
      @akshay4848 4 ปีที่แล้ว +26

      Auto shanker cinema kazhinja kollam irangi yutubil search cheythu nokku

    • @sreekrishnan5766
      @sreekrishnan5766 4 ปีที่แล้ว +27

      Appani Sarath in and as Auto Shankar by Zee5 original, u can check that in utube

    • @sujithsudheesh4204
      @sujithsudheesh4204 4 ปีที่แล้ว +12

      Web series irangi... Appani ravi anu as auto sankar

    • @mukeshanupama1355
      @mukeshanupama1355 4 ปีที่แล้ว +38

      നോ വിജയ് സേതുപതിയാണ് കറക്റ്റ് മാച്ച്

    • @mukeshanupama1355
      @mukeshanupama1355 4 ปีที่แล้ว +6

      @@akshay4848 ഇറങ്ങി കഥ ഇതല്ല2എന്നുമാത്രം

  • @neverevergiveup3655
    @neverevergiveup3655 3 ปีที่แล้ว +48

    ഈ പുള്ളിയൊക്കെ ഞാൻ ജനിക്കണതിന് മുന്നേ ജനിച്ചു ചത്തല്ലോ... അതോർക്കുമ്പോൾ....🤗
    വലിയ ആശ്വാസം....🤭 ഇനി ഇങ്ങനെ ആരും ഇണ്ടാകല്ലേ ദൈവമേ...🥺
    അതോർക്കുമ്പോൾ ഒരു പേടിയും ഇണ്ട്...🥺

  • @prakashpv5984
    @prakashpv5984 3 ปีที่แล้ว +38

    കേസ് അന്വേഷിച്ച പോലീസുകാർ പൊളി ആണ്

  • @jomonsabu5736
    @jomonsabu5736 4 ปีที่แล้ว +28

    ഒരു സിനിമക്ക് പറ്റിയ കഥ ഉണ്ടല്ലോ. ഇതൊക്കെ ഒരു സിനിമ ആക്കുവാണെങ്കിൽ വളരെ നന്നായേനെ. കാരണം ഇന്നത്തെ നമ്മുടെ സമൂഹത്തിൽ ഏറ്റവും കൂടുതലായി നടക്കുന്ന എല്ലാ പ്രശ്നങ്ങളും ഈ story യിൽ ഉണ്ട്. ഇതൊരു real life story ആയതുകൊണ്ടും ഇത് സിനിമക്ക് പറ്റിയ ഒരു നല്ല കഥ ആണ്.
    Supper video Bro. പൊളിച്ചു ❤️❤️❤️❤️👌👌👌👍

  • @sumithdavid4226
    @sumithdavid4226 4 ปีที่แล้ว +240

    ഹോ ഒരുത്തനെ എങ്കിലും നിയമം ഉപയോഗിച്ച് കൊന്നല്ലോ സന്തോഷം

    • @aleesyutube
      @aleesyutube 4 ปีที่แล้ว +7

      illengil pramukhar agathaagum 🤷‍♂️

    • @beenak4943
      @beenak4943 3 ปีที่แล้ว +1

      Evidoru ripper chandranumundayirunnu

  • @saranbalakrishnan5828
    @saranbalakrishnan5828 4 ปีที่แล้ว +290

    ബേപ്പൂർ സുൽത്താൻ,അശ്വിൻ.. ഇവരുടെ വീഡിയോയ്ക്ക് ആണ് കാത്തിരിക്കുന്നത്..
    ഓട്ടോ ശങ്കർ സീരീസ് കണ്ടിട്ടുണ്ട് 👌👌

    • @MegaRidhu
      @MegaRidhu 4 ปีที่แล้ว +2

      Web series aano udhesiche?

    • @saranbalakrishnan5828
      @saranbalakrishnan5828 4 ปีที่แล้ว

      @@MegaRidhu yes bro...

    • @alfehere
      @alfehere 4 ปีที่แล้ว

      Which series ??? @saran

    • @saranbalakrishnan5828
      @saranbalakrishnan5828 4 ปีที่แล้ว

      @@alfehere auto shankar സീരീസ്

    • @sarangss0603
      @sarangss0603 4 ปีที่แล้ว

      Malayali actor Sharat Apani athil und

  • @alasnaasnaa3268
    @alasnaasnaa3268 3 ปีที่แล้ว +23

    അശ്വിൻ ന്റെ വീഡിയോസ് ഒക്കെ ഒരുപാട് ഇഷ്ടം ആണ്... 💞

  • @anandhu1947
    @anandhu1947 4 ปีที่แล้ว +240

    1:40 ഇനി നമുക്ക് കഥയിലേക്ക് വരാം. 😂That transformation

  • @user-si1ug7dg3r
    @user-si1ug7dg3r 4 ปีที่แล้ว +675

    എന്റെ ബ്രോ തൂക്കി കൊന്നിട്ട് എന്ത് ചെയ്യാനാ ഇവന്മാരെ ചെയ്യുന്ന തെറ്റ് തൂക്കി കൊല്ലുമ്പോൾ തീരുമോ, എന്റെ അഭിപ്രായപ്രകാരം കൊല്ലരുത് കൊല്ലാക്കൊല ചെയ്യണം

    • @BlackDeity.
      @BlackDeity. 4 ปีที่แล้ว +12

      അതാണ് വേണ്ടത്

    • @rafadrahman6258
      @rafadrahman6258 4 ปีที่แล้ว +22

      അങ്ങനെ പറയല്ലേ . ഇത് കണ്ടാൽ കേന്ദ്രം രണ്ട് ദിവസത്തേക്ക് നിങ്ങളെ ബാൻ ചെയ്യും 💩

    • @Praveen-rv6qz
      @Praveen-rv6qz 4 ปีที่แล้ว +6

      @@rafadrahman6258 ഓട്രാ

    • @rahulsblograhul3610
      @rahulsblograhul3610 4 ปีที่แล้ว +4

      Andyalum chattu tolajallo

    • @rafadrahman6258
      @rafadrahman6258 4 ปีที่แล้ว +2

      @@Praveen-rv6qz podai

  • @rasalrockefeller1766
    @rasalrockefeller1766 4 ปีที่แล้ว +297

    Successfull ആയവരുടെ സ്റ്റോറി ഇടണേ

    • @krithik2189
      @krithik2189 3 ปีที่แล้ว +5

      Hi Billionare I Wanna Be a Millionare

  • @DileepFans007
    @DileepFans007 3 ปีที่แล้ว +5

    ഈ കാര്യം കൾ ഞാൻ സിനിമയിൽ മാത്രം മേ കണ്ടട്ട് ഉള്ളു എനിക്ക് ഇങ്ങനെ തെ കാര്യം അറിയാൻ വളരെ ഇഷ്ടം ആണ് TNX ഞാൻ SAB ചെയ്തിട്ട് ഉണ്ട് വീഡിയോ കലക്കി ഇനിയും ഇങ്ങനെ തെ വീഡിയോസ് ഇടണം

  • @renup8148
    @renup8148 4 ปีที่แล้ว +61

    സേലം സെട്രൽ ജയിലിന്റ് പുറകിലാണ് ഞങ്ങൾ താമസിക്കുന്നത് ,ഇന്നും പലരും ഓട്ടോ ശങ്കറിറ്റ് കാര്യം പറയാറുണ്ട്
    ഞാനും പുറകിലെ ആകാടിലേക്കു നോക്കി അതിശയപ്പെടും

  • @chinnumaya1416
    @chinnumaya1416 4 ปีที่แล้ว +45

    Aswin ninte അവതരണം വളരെ ഇഷ്ടമാണ്..... 💝💝💝💝🙏🙏🙏🙏

  • @rkramachandramoorthy6966
    @rkramachandramoorthy6966 2 ปีที่แล้ว +1

    ഇതുപോലുള്ള ദ്രോഹികളെ വധശിക്ഷ തന്നെ ബഹുഃ കോടതി വിധിക്കണം. താങ്കളുടെ അഭിപ്രായത്തിനോട് യോജിക്കുന്നു. അഭിനന്ദനങ്ങൾ

  • @devikadileep9747
    @devikadileep9747 3 ปีที่แล้ว +4

    തെറ്റുകൾ ചെയ്താൽ അത് തോറന്ന് പറയാൻ ധൈര്യം കനികണവൻ ആണ് യഥാർത്ത മനുഷ്യൻ . അത് നമ്മുടേതായ ആലും അതോ വേരാരെങ്കിലും ആയാലും .അത് ചെയ്യണം aetra peadiaanelum 👍🏻👍🏻👍🏻👍🏻👍🏻

  • @Mupztalks
    @Mupztalks 4 ปีที่แล้ว +510

    *സാധാരണ സിനിമയിൽ മാത്രമേ ഇങ്ങനെ ഒക്കെ നടക്കൂ എന്നാണ് വിചാരിച്ചിരുന്നത്‌*
    *ജീവിതത്തിലും ഇത് പോലുള്ള സംഭവങ്ങൾ ഒക്കെ നടക്കും അല്ലേ* 😕

    • @AswinMadappally
      @AswinMadappally  4 ปีที่แล้ว +34

      പിന്നേ 😑

    • @musicallyamal20
      @musicallyamal20 4 ปีที่แล้ว +16

      Musfir Khan സിനിമയിൽ കാണുന്നത് ഒക്കെ ചെറുത് , real life സംഭവങ്ങൾ സിനിമയേക്കാൾ വലുതാണ്

    • @mamba1746
      @mamba1746 4 ปีที่แล้ว +3

      സിനിമ അല്ല ജീവിതം ജീവിതമാണ് സിനിമ

    • @hishams150
      @hishams150 4 ปีที่แล้ว

      @free fire gamer aara?

    • @visakhsrk9237
      @visakhsrk9237 4 ปีที่แล้ว +2

      നമ്മുടെ ജോളി ചേച്ചിയെ മറന്നോ?

  • @tharun7306
    @tharun7306 4 ปีที่แล้ว +32

    പുള്ളിയെപ്പറ്റി കൂടുതൽ അറിയണം എന്ന് കുറെ നാൾ ആയി വിചാരിക്കുന്നു..
    Thank you ചേട്ടാ ❤️

  • @sridas1973
    @sridas1973 3 ปีที่แล้ว +9

    I was B&B in Chennai, right now residing in Kerala. I was a teenager when this happened. The facts of story is cent percent. I remember people were afraid at that time to even travel in auto rickshaws because of that. All said and done, the main culprits who supported Auto Shankar went scott free, i.e., policemen, politicians, etc. Because without their support, he wouldn't have been what he was in the early 80s. Good video though, properly presented, not sure how you got the facts right, but you had put in an excellent research work. Congrats

  • @shiyazmj2417
    @shiyazmj2417 4 ปีที่แล้ว +42

    Michael ജാക്സണ് പറ്റി ഒരു വീഡിയോ ചെയ്യുമോ

  • @nandanas7505
    @nandanas7505 4 ปีที่แล้ว +16

    അശ്വിൻ ഏട്ട സൂപ്പർ അവതരണം. എവിടുന്നാ ഇത്രയും details കിട്ടുന്നെ... എന്തായാലും അടിപൊളി.. എനിക്ക് വലിയ ishtanu ഈ channel. അടിപൊളി.. ഗോഡ് bless you

  • @ziluzilzila2806
    @ziluzilzila2806 4 ปีที่แล้ว +82

    *😍✌️പഷ്ട് പോയിട്ട് ലാഷ്ട് പോലുല്ല 🤒🤒🤒🤒അജന്യ അടിപൊളി ഡ്രോയിങ് 😍😍😍✌️*

  • @akhilpnair3646
    @akhilpnair3646 4 ปีที่แล้ว +101

    സീരിയൽ കില്ലർ നെ വരെ അദ്ദേഹം എന്ന് പറഞ്ഞ് റെസ്‌പെക്ട് ചെയ്യുന്നു
    .uff.ബല്ലാത്ത ജാതി തന്നെ ഇങ്ങൾ.. 😄

    • @aydin_zaad
      @aydin_zaad 3 ปีที่แล้ว +2

      😄😄😄

  • @aabuphilip3425
    @aabuphilip3425 4 ปีที่แล้ว +170

    Ajanyakk oru like adicheee

    • @krithik2189
      @krithik2189 3 ปีที่แล้ว +2

      God Bless U

    • @devikadileep9747
      @devikadileep9747 3 ปีที่แล้ว +3

      ആരും kodukatoru like aa കുട്ടിക്ക് വാങ്ങി കൊടുത്തു great broooii

    • @user-mg5oo5qz4f
      @user-mg5oo5qz4f 2 ปีที่แล้ว

      @@devikadileep9747 നിനക്കും ഒരു ലൈക് 👍

  • @sayanak7841
    @sayanak7841 4 ปีที่แล้ว +74

    ഇയാളെ കുറിച്ച് പണ്ട് മാതൃഭൂമി കറന്റ് അഫേഴ്സിൽ വായിച്ചിരുന്നു... ഇയാളെ അന്ന് വധശിക്ഷ ലഭിച്ചവരുടെ കൂട്ടത്തിൽ ചെറിയ ഒരു കുറിപ്പായിരുന്നു.

  • @sindhuradhakrishnan4116
    @sindhuradhakrishnan4116 4 ปีที่แล้ว +6

    Sincere and great effort to tell a real story like this! 👍👍♥️♥️😘😘 keep going Aswin!!expecting more!

  • @edwardleon21
    @edwardleon21 4 ปีที่แล้ว +17

    Your videos are awesome Bro 👏🏻. Keep coming up with such good ideas 👍🏻

  • @unnikrishnamthakazhy3956
    @unnikrishnamthakazhy3956 4 ปีที่แล้ว +3

    ഈ History ഒരിക്കൽ സിനിമ ആകും.... Aswin ന്റെ അവതരണം അടിപൊളി....

  • @abdukl.1870
    @abdukl.1870 4 ปีที่แล้ว +22

    അമ്മമാർ First കേസ് കൊടുക്കാൻ പോയപ്പോ അത് നിരസിച്ച പോലീസ് കാർ ഇതിലെ കണ്ണി ആയിരിക്കുമോ? 🤔🤔

  • @sumeshr5173
    @sumeshr5173 3 ปีที่แล้ว +8

    Nice story. Auto Shankar's story was made as cinema. "PULAN VISARANI" blockbuster action movie of Vijakanth.

  • @sarathkbahuleyan1281
    @sarathkbahuleyan1281 4 ปีที่แล้ว +20

    Aswin & സുൽത്താൻ ishtam...

  • @shafitkm1904
    @shafitkm1904 4 ปีที่แล้ว +459

    ഏഷ്യാനെറ്റിലെക്കാളും പരസ്യം ഇപൊ യൂറ്റ്യൂബിൽ ആണല്ലൊ 🙄🙄

    • @sanjayzenil1086
      @sanjayzenil1086 4 ปีที่แล้ว +1

      Kash vende bro 😂

    • @akshrat8989
      @akshrat8989 4 ปีที่แล้ว +3

      സത്യം 🙄🙄🙄🙄

    • @farsanap7358
      @farsanap7358 4 ปีที่แล้ว +1

      shafi Tkm വളരേ ശരിയാണ്

    • @Aswan95
      @Aswan95 4 ปีที่แล้ว +1

      Jafrum ashikum

    • @ranjithp4956
      @ranjithp4956 3 ปีที่แล้ว

      @@Aswan95 crct

  • @mishabkarim
    @mishabkarim 4 ปีที่แล้ว +394

    1995 ഏപ്രിൽ27 എന്റെ birthday ആണ്.. അന്ന് അവനെ തൂക്കിലേറ്റി

    • @gauria8527
      @gauria8527 4 ปีที่แล้ว +26

      avnte pretham 😁😝

    • @mishabkarim
      @mishabkarim 4 ปีที่แล้ว +63

      @@gauria8527 നല്ലവർ ജനിക്കുമ്പോൾ.. ദുഷ്ടൻ മാർ കൊല്ലപ്പെടും..🤗🤣😎

    • @gauria8527
      @gauria8527 4 ปีที่แล้ว +6

      @@mishabkarim 😝😝😝 thallal

    • @mishabkarim
      @mishabkarim 4 ปีที่แล้ว +7

      @@gauria8527 സുല്ല്🤗

    • @gauria8527
      @gauria8527 4 ปีที่แล้ว +7

      @@mishabkarim 😋🤪

  • @ahammedkabeer3514
    @ahammedkabeer3514 4 ปีที่แล้ว +3

    Aswin നിങ്ങൾ അടിപൊളി ആണ് ട്ടോ.. നിങ്ങൾ പറയുന്ന ഓരോ വാക്കുകകളും നല്ല വ്യക്തം ആണ്..good job 🙂👌👌

  • @Aneeshr717
    @Aneeshr717 4 ปีที่แล้ว +33

    Aswin madappally is 36 th commented, 6:11 pm, satuarday aswin Great Fan.. Aneesh sethika..

  • @vsakh665
    @vsakh665 4 ปีที่แล้ว +21

    ശെരിക്കും ഈ കേസ് അന്വേഷിച്ചത് ചേട്ടൻ ആണോ?? എങ്ങനെ കിട്ടുന്നു ഈ വിവരങ്ങളൊക്കെ?? രാത്രി അയോൻഡ് ഞാൻ പകുതിക്ക് വച്ച് നിർത്തി രക്ഷപെടുകയാണ് സൂർത്തുക്കളെ 😱😨😨

  • @jksworld14
    @jksworld14 4 ปีที่แล้ว +294

    Aswin fans like here ❤❤

    • @aswinas8828
      @aswinas8828 4 ปีที่แล้ว +4

      Adisakke

    • @jksworld14
      @jksworld14 4 ปีที่แล้ว +1

      @@aswinas8828 😊

    • @ajuaju1881
      @ajuaju1881 4 ปีที่แล้ว +1

      😜

    • @jksworld14
      @jksworld14 4 ปีที่แล้ว +1

      @@ajuaju1881 ☺

    • @ajuaju1881
      @ajuaju1881 4 ปีที่แล้ว +1

      @@jksworld14achayathi aalengane Adiko

  • @devikadileep9747
    @devikadileep9747 3 ปีที่แล้ว +5

    Cimenaykku കഥ എഎഴുടികുടെ ചേട്ടാ ഹിറ്റ് അവും അത് കാണാൻ ഞാനും കാണും👍🏻👍🏻♥️

  • @ramachandrankannan8532
    @ramachandrankannan8532 ปีที่แล้ว

    ആസ്വിൻ,താങ്കൾ തന്ന വിവരണത്തിൽ നിന്നും വളരെ വ്യത്യസ്തമാണലോ നോയൽ ഇരിട്ടിയുടെ വിവരണം.പ്രത്യേകിച്ച് ശങ്കരിന്റെ മരണം.താങ്കൾ പറയുന്നു, ശങ്കറിനെ ജയിലിൽ തൂക്കിലേറ്റിയെന്നു.ബട്ട്‌ നോയൽ പറയുന്നു, ആത്മഹത്യ ചെയ്‌തെന്.

  • @sreekumarvm3820
    @sreekumarvm3820 4 ปีที่แล้ว +6

    Aswin ...you are the best Malayalam TH-camr...😍😍

  • @juvinjuvin70
    @juvinjuvin70 4 ปีที่แล้ว +106

    ഇത് സീരിയൽ killing അല്ല... orgnised crime ആണ്

  • @sukrithnair4859
    @sukrithnair4859 4 ปีที่แล้ว +22

    Bro ponin selvam poolathea keralathil ulla oru iconic character patte video chey bro

  • @swapnasapien.7347
    @swapnasapien.7347 4 ปีที่แล้ว +195

    'ഒരു സിനിമ കാണുന്ന പോലെ തോന്നി. പക്ഷെ ആ ക്രിമിനലിനെ അദ്ദേഹം എന്ന് സംബോധന ചെയ്യാണ്ടായിരുന്നു.

  • @shivacreativityworld2221
    @shivacreativityworld2221 4 ปีที่แล้ว +16

    കിടു ബ്രോ 👌👌👌മൂവി കണ്ട ഫീൽ...

  • @sanathgshaan1767
    @sanathgshaan1767 4 ปีที่แล้ว +15

    Annatte government correct decision anu eduttathu illenkil iayal poyalum iyalude group members ithu continue cheyyumayirunnu 🙄🙄👍👍

  • @cspravinnair
    @cspravinnair 3 ปีที่แล้ว +9

    ആ ഡയറിയിൽ എഴുതി വച്ചിരുന്ന MLA മാരെ കൂടി തൂക്കാമായിരുന്നു

  • @letsvibewid-sarabasil9631
    @letsvibewid-sarabasil9631 4 ปีที่แล้ว +5

    Appo ningal anallae madampillyilae manorogiii......... Veruthayatto videos okkae adipoliyane ella videos kanarunde.. All the best chaetta❤

  • @midhlajkp9005
    @midhlajkp9005 4 ปีที่แล้ว +17

    Consistent viewer aann njan . Good so far

  • @dileepa505
    @dileepa505 3 ปีที่แล้ว +4

    ആശാൻ ഓണ് ദി വെ ടു മില്ല്യൺ...
    😘😘😍😍🏁

  • @dhanoopraveendran6696
    @dhanoopraveendran6696 4 ปีที่แล้ว +43

    ഒരു സിനിമ കണ്ട feel

  • @gangsterasam5649
    @gangsterasam5649 4 ปีที่แล้ว +9

    Sir jocker ne kurich oru video cheyyamo eandhaannu adhehathinte jeevithathil sarikum sambhavichathu

  • @minip1303
    @minip1303 3 ปีที่แล้ว +4

    Aswinte voice adipoli aanu 😇😇😇💕

  • @aryarprasad8775
    @aryarprasad8775 3 ปีที่แล้ว +5

    After watching this i remember
    r rajagopal v state of TN and the judgement of this case is one of the landmark jugement in the history of indian judiciary. About the publication of autobiography of gouri sankar alias auto sankar.
    Great presentation aswin

  • @abhilashgopi5848
    @abhilashgopi5848 4 ปีที่แล้ว +1

    തമിഴിൽ വിജയകാന്ത് അഭിനയിച്ച പുലൻ വിചാരണ എന്ന സിനിമ ഈ വിഷയം ആസ്പദമാക്കി പുറത്ത് വന്നതാണ്,, വലിയ വിജയം നേടിയ ചിത്രമാണ് പുലൻ വിചാരണ.

  • @harshaa1154
    @harshaa1154 4 ปีที่แล้ว +4

    അയാളെ അദ്ദേഹം എന്ന് സംബോധന ചെയ്തത് ഇഷ്ടപ്പെട്ടില്ല. അത് വേണ്ടായിരുന്നു
    വീഡിയോസ് എല്ലാം കിടു ആണെന്ന് പറയേണ്ട കാര്യമില്ലലോ
    Aswin madappally lover from ALAPPUZHA ❤️

  • @akhilchandrasekharan3184
    @akhilchandrasekharan3184 4 ปีที่แล้ว +4

    Auto shanker series undennu thonnunnu kandittilla..... appani sharath as auto shankar...pakshe ini kanunnilla bro detailed aayi paranju. super👌👌

  • @saranyapradeep96
    @saranyapradeep96 4 ปีที่แล้ว +194

    ഇതിനുമുൻപ് എവിടെയോ ഇയാളെ കുറിച് കേട്ടിട്ടുണ്ട്. ബട്ട്‌ ഇത്ര detailed ആയി ഇപ്പോളാണ് കേട്ടത്.. ഇങ്ങനെയൊക്കെ real ആയിട്ട് ആളുകൾ ഉണ്ടല്ലേ.. 😷🏃‍♀️🏃‍♀️

    • @shyamkishore7203
      @shyamkishore7203 4 ปีที่แล้ว +1

      ചുരുളിയഴിയാത്ത രഹസ്യങ്ങൾ എന്ന youtube channel ഈ story ഒരു part ആക്കി പറഞ്ഞിട്ടുണ്ട്... ബാക്കി ഇതുവരെ പറഞ്ഞിട്ടില്ല.. ആ ചാനലിൽ ആവും കണ്ടിട്ടുണ്ടാവാ

    • @saranyapradeep96
      @saranyapradeep96 4 ปีที่แล้ว +3

      shyam kishore 👍

    • @susanthms615
      @susanthms615 4 ปีที่แล้ว +2

      Cinema und

    • @sureshnelson5439
      @sureshnelson5439 4 ปีที่แล้ว +1

      Minister karunanidi Tana Avan Mare venam Adyam katikaN

    • @ajuaju1881
      @ajuaju1881 4 ปีที่แล้ว +2

      Njan atharakaranaa

  • @sangeethasasi1793
    @sangeethasasi1793 3 ปีที่แล้ว +1

    ഈ അടുത്താണ് നിങ്ങളുടെ ചാനൽ കണ്ടു തുടങ്ങിയത് വളരെ നല്ല അവതരണം..... നല്ല ചാനൽ

  • @achu5323
    @achu5323 3 ปีที่แล้ว

    നിങ്ങൾ പറഞ്ഞപോലെ എത്രയും പെട്ടെന്ന് ജയിലിൽ തിന്ന് കൊഴുത്തു കിടക്കുന്ന എല്ലാ പീഢകന്മാരും തൂക്കിലേറ്റപെടട്ടെ എന്ന് ആഗ്രഹിക്കുന്നു
    നല്ലൊരു അവതരണം... ബ്ലാക്ക്‌ ഡാലിയ ആണ് ഞാൻ അദ്യയി കണ്ടത്. അവതരണ മികവ് കൊണ്ടും കഥകൾ കേൾക്കാൻ ഇഷ്ടമുള്ളതുകൊണ്ടും subscribe ചെയ്തു. ഇനിയും മികച്ച വീഡിയോകൾ ഇടുവാൻ കഴിയട്ടെ എന്നാശംസിക്കുന്നു❤️

  • @123Johnjose
    @123Johnjose 4 ปีที่แล้ว +63

    Seriel psycho killer is different .He is a cold blooded gangster.

  • @anoopkrishna9667
    @anoopkrishna9667 4 ปีที่แล้ว +21

    മാഷേ... നമ്മുടെ ദൈവമോളുടെ ടോപിക് എന്തങ്കിലും ഉണ്ടോ.....

  • @amalapoulose340
    @amalapoulose340 4 ปีที่แล้ว +2

    Njan adyamayanu ee chettantae video kanunnathu super ayittund 😍😍🤩🤩🤩

  • @KavZzzz
    @KavZzzz 4 ปีที่แล้ว +2

    Quarantine ivde ethichu... But the way he explains.. Very catchy good job

  • @neenababy4468
    @neenababy4468 3 ปีที่แล้ว +4

    Nice presentation, mattula channel il ninnu ningale different akunathu. Ningal orupad study cheythittanu cheyunne. Skip cheyyathe kanarund super bro🔥

  • @avcreations5637
    @avcreations5637 4 ปีที่แล้ว +5

    Ingal polikk machane... love youu🥰😘

  • @radhakrishnanottathayyulla2336
    @radhakrishnanottathayyulla2336 3 ปีที่แล้ว +6

    You pls. Refer the News Papers during those period, because the turning point was a grievance of a lady ,The former lover of Sanlet & she gave the clues of him, & the victims body was buried in to the beneath of his newly constructed house ,even covered in the Walls...

  • @staytunedwithme4832
    @staytunedwithme4832 3 ปีที่แล้ว +5

    Addicted to your style of presentation 😍

  • @bladewomen5247
    @bladewomen5247 4 ปีที่แล้ว +51

    ചെറുപ്പത്തിൽ എനിക്ക് ഒരു വല്ലാത്ത അനുഭവം ഉണ്ടായിട്ടുണ്ട്..അടുത്ത ഒരു ചേട്ടൻ മദ്യപിച്ചു വന്നു എന്നെ ശരീരം തൊടാനും അശ്ലീലം പറയുകയും ചെയ്തു ..വീട്ടുകാരെ വിളിചു കൂടി നല്ല അടി കൊടുത്തു

  • @harisankar2403
    @harisankar2403 4 ปีที่แล้ว +8

    jeevithathil sucess ayavarude kadha paranju kondu oru video cheyyamo💓Please
    Motivational Video

  • @musicalvibes4095
    @musicalvibes4095 4 ปีที่แล้ว +12

    മഹാഭാരതത്തിലെ കർണ്ണനെ പറ്റി വീഡിയോ ചെയാമോ pls

  • @abhiramivs3919
    @abhiramivs3919 3 ปีที่แล้ว +3

    Oru movie kanunnath pole yunde👍👍👍

  • @akhiladeepak4004
    @akhiladeepak4004 4 ปีที่แล้ว +7

    Njan aagrahicha oru subject aanu chettaaa thankuuu😍😍😘

  • @muhammedaslam5743
    @muhammedaslam5743 4 ปีที่แล้ว +12

    Theeran adhigaaram ondre....
    Plzzz blog that store....
    Njaan kure search chaith....
    It's interesting story

  • @euphoria9180
    @euphoria9180 3 ปีที่แล้ว +3

    Sprb painting 👏😍 also the presentation..👌👍

  • @priyaprasanth5199
    @priyaprasanth5199 4 ปีที่แล้ว +2

    Katha parayunna karyathil aswin chettan super aa. .. kettirikkan thonnum. ...👍👍👍

  • @anjuthara4434
    @anjuthara4434 4 ปีที่แล้ว +17

    Chilaroke katha parayunath kelkan kettirinu pokum angane pidichiruthan kazhivulla oralanu aswin

  • @fathima_6_5_7
    @fathima_6_5_7 4 ปีที่แล้ว +44

    Behind woods interview ൽ ബ്രോ ഒരു കാര്യം പറഞ്ഞിരുന്നു... evolution നെ പറ്റി പഠിക്കണം എന്ന്... actually അത് എന്റെയും favorite topic, ആണ്... പ്രതേകിച്ചു human evolution... അതിനെ കുറിച്ച് വീഡിയോ ഇടണേ...

  • @haneenachungath3669
    @haneenachungath3669 4 ปีที่แล้ว +1

    Law padichavarkkum , padikunna pillerkum ariyunna oru case .its very helpful vdo for law students .

  • @drisyas2698
    @drisyas2698 4 ปีที่แล้ว +47

    I am a great Fan of Ashwin Madappally.I never miss an update of yours though I had lot to do.Such a lucid and clear-cut presentation which make people sit In front of you.
    ❤🔥 from chengannur
    Plz make a video about mind and especially stress disorders .Nowadays many ones are suffering and no one has any idea about it,how to treat as well as to manage.Students are greatly suffering though they are not telling.

    • @ajuaju1881
      @ajuaju1881 4 ปีที่แล้ว +1

      Chuna undel malayalathi para

    • @drisyas2698
      @drisyas2698 4 ปีที่แล้ว

      @@ajuaju1881 ഞാൻ മാടപ്പള്ളി ആശാന്റെ വലിയ ആരാധികയാണ്.ഏതു തിരക്കുകൾക്കിടയിലും ഞാൻ അദ്ദേഹത്തിന്റ പുതിയ അപ്ഡേറ്റസ് കാണാൻ സമയം കണ്ടെത്താറുണ്ട് .അനായാസ അവതരണശൈലിയും വലിയ വിഷയങ്ങൾ പോലും ഏതു തരം ആളുകൾക്കും അധികം വളച്ചൊടിവില്ലാതെ മനസിലക്കി കൊടുക്കാൻ കഴിയുന്നതുകൊണ്ടു മാത്രമാണ് പല ആളുകളും അദ്ദേഹത്തിന്റെ വീഡിയോസ് കാണാൻ നിർബ ന്ധിതരാകുന്നത്.
      ❤🔥 ചെങ്ങന്നൂരില്നിന്ന്
      ബ്രോ മന്സിനെക്കുറിച്ചും മനസികസമ്മര്ദത്തെക്കുറിച്ചും ഒരു വീഡിയോ ചെയ്യണമെന്നു ഞാൻ അഭ്യർത്ഥിക്കുന്നു.ഈയിടെ ആയി നിരവധി ആളുകൾ മാനസിക പിരിമുറുകത്തിന് അടിമപ്പെടുന്നു.ഈ അവസ്ഥയെക്കുറിച്ചുള്ള വ്യക്തതമായ ധാരണക്കുറവും കൈകാര്യം ചെയ്യണ്ട രീതിയ്ക്കുറിച്ചുള്ള അറിവില്ലായ്മയും തെറ്റിദ്ധാരണയയും പല ആളുകൾക്കുമുണ്ട്.കൂടുതലും വിദ്യാർത്ഥികളെ ഈ അവസ്ഥ നല്ല രീതിയിൽ ബാധിക്കുന്നു.അതുകൊണ്ട് ഈ വിഷയത്തെകുറിച്ച് വീഡിയോ ചെയ്താൽ വളരെയധികം ആളുകൾക്ക് പ്രയോജനപ്പെടും.

    • @ajuaju1881
      @ajuaju1881 4 ปีที่แล้ว

      @@drisyas2698 sivaneyy😵.ninak praandaan
      Yid eedh rajyathinde baranagadanaya

    • @ajuaju1881
      @ajuaju1881 4 ปีที่แล้ว

      Drisya enn kandapo reply cheyo nokaan Verde chodichadaan🏃🏃

    • @drisyas2698
      @drisyas2698 4 ปีที่แล้ว

      @@ajuaju1881 ith constitution onnum aLla.just malayalam translation of above

  • @ARYA-me7uy
    @ARYA-me7uy 4 ปีที่แล้ว +30

    Tamilnadu : Madhan Gowri
    Kerala : Aswin😝😝😝

  • @FOOODON
    @FOOODON 4 ปีที่แล้ว +27

    ഇയാളെ എങ്ങനെ സീരിയൽ കില്ലർ അല്ലെങ്കിൽ psycho കില്ലർ എന്ന് വിളിക്കാനാവും... 🤔

  • @vinodvijayan8389
    @vinodvijayan8389 4 ปีที่แล้ว +2

    Aswin.... adipoli ..iyal enth manushyana auto chankaran😲😲

  • @cinemaclub749
    @cinemaclub749 4 ปีที่แล้ว +2

    Enik chettanitte samsarem othiri istham ann 😍chettaintte all videos njan kanarunde💞

  • @Suhhail43
    @Suhhail43 4 ปีที่แล้ว +5

    Aa photo varacha kuttik irikkatte oru like❤️🙌

  • @siddiquelakbar
    @siddiquelakbar 4 ปีที่แล้ว +6

    മുമ്പ് ഈ കഥ മമ്മൂക്കയെ വെച്ചു ഒരു സിനിമ അനൗൻസ് ചെയ്തിരുന്നു ,
    പിന്നീട് എന്തായോ ആവോ

  • @krithik2189
    @krithik2189 3 ปีที่แล้ว +1

    Aa Painting Cheyytha Ajanya Chechikk Lots Of Love ❤❤❤❤❤❤❤ Othiri Ishtaayi Chechide Painting ❤🌹. Pinne aswin Bro you are Rocking As Usual.

  • @mammulegend
    @mammulegend 4 ปีที่แล้ว +2

    Auto Sankar web series njn kandirunu... Ethu oru biopic Poole kurachu Vella pooshal undayirunu... Kadha ee paranjathil ichiri vetyisam undayirunu... Appani Ravi kidu performance aayirunu...
    Pinne tiruvanmiyoor aanu Chennai ku purathu aanelum innu athu chennaiku hridaya bhagathu ulla area aanu
    Well presented bro... Loved it

  • @shajishafna1456
    @shajishafna1456 4 ปีที่แล้ว +53

    ഒരു സിനിമ കണ്ടിറങ്ങിയ പ്രതീതി ""

  • @AiswaryaJayaraj1
    @AiswaryaJayaraj1 4 ปีที่แล้ว +15

    Njan rathril tubelight ittu kanda eka YT video. Auto yil pokunnathu nirthi.njan.. ithode...

    • @mohamedfawasleo4952
      @mohamedfawasleo4952 4 ปีที่แล้ว +2

      Angne പറയരുത് oraal ചെയ്യുന്ന തെറ്റിന് എല്ലാവരെയും കുറ്റം പറയരുത് ഓട്ടോകാരിൽ ഭൂരിപക്ഷവും nllavaraann

  • @raveendrncppniravicppni2121
    @raveendrncppniravicppni2121 4 ปีที่แล้ว

    വളരെ നാളായി ഓട്ടോ ശങ്കർ നെ പറ്റി അറിയണം എന്നു വിചാരികുന്നു വളരെ നന്ദി

  • @kesavan999
    @kesavan999 4 ปีที่แล้ว +27

    9:43 ayyappanum kosiyum storyline

  • @abiramkunnath8547
    @abiramkunnath8547 4 ปีที่แล้ว +118

    ശങ്കർ സൈക്കോ ആണെന്ന് പറയാൻ മാത്രം ഇല്ലല്ലോ

    • @gangsterasam5649
      @gangsterasam5649 4 ปีที่แล้ว +6

      Athe macha psycho aavan nammude the dark nidhtile jocker thanne oru onnonnara psycho

  • @eom8220
    @eom8220 4 ปีที่แล้ว +9

    Very nice video... But itrem dushtanaya orale "addeham" enn sambodhana cheytatinod viyojikkunnu. Keep up the good work

  • @nidhal0383
    @nidhal0383 4 ปีที่แล้ว +3

    Brthr your presentations are really good & perfect.

  • @remadevisreekumar1602
    @remadevisreekumar1602 4 ปีที่แล้ว +4

    ഓട്ടോ ശങ്കറെ കുറിച്ച് കേട്ടിട്ടുണ്ട്. പക്ഷെ തൂക്കിക്കൊന്നതായിട്ടു അറിയില്ലായിരുന്നു. നല്ല വീഡിയോ