ശരിയാണ്. ഇത്രയധികം ഒരാൾക്ക് കഴിക്കാൻ പറ്റില്ല. ഇത് കേരളത്തിൽ ആണെങ്കിൽ താമസിയാതെ ആഫ്രിക്കയിലെ ചില രാജ്യങ്ങൾ പോലെ ആകും. അതിന്റെ തുടക്കം ആണ് കേരളത്തിലെ എ അഹംകാരം.
@@crgkrishnanachari ഇത് ഡെയ്ലി കഴിക്കുന്നത് അല്ല.... പിന്നെ കഷ്ടപ്പെട്ട് പണം ഉണ്ടാക്കുന്നത് ഇതുപോലെ അടിച്ചുപൊളിക്കാൻ ആണ്.... പിന്നെ എന്താ കുഴപ്പം 😂😂😂....നിങ്ങടെ ഒക്കെ ചിന്താഗതി അപാരം തന്നെ 😂😂
ചോറും തൊടുകറികളും കഴിക്കുമ്പോൾതന്നെ വയറ് നിറയും,, ഇത്രയും പായസം നോക്കി ഇരിക്കേണ്ട അവസ്ഥ 😜😜😂😂വായക്ക് മടുപ്പ് തോന്നില്ല പക്ഷെ വയറ്കൂടെ സമ്മതിച്ചാൽഅല്ലെ കഴിക്കാൻ പറ്റുള്ളൂ 😂😜😜😋😋😋🥰🥰
ഒരുനേരത്തെ വയറു നിറയ്ക്കാൻ എത്രയെല്ലാം സാധനങ്ങൾ വേണം ദൈവത്തെ മറന്നു ഒരിക്കലും ചെയ്യല്ലേ ഒരുപാട് മനുഷ്യന്മാർ ഒരു നേരത്തെ ഭക്ഷണത്തിന് വേണ്ടി കരയുന്നത് കാണുന്നില്ലേ
കല്യാണ സദ്യ ഒന്നും ഡെയിലി കിട്ടുന്നത് അല്ല 😇. ഇങ്ങനെ ഒരു പരിപാടി ഉള്ളത് കൊണ്ടാണ് പാവപ്പെട്ടവര് ക്യാഷ് മുടക്കാതെ ഇത്രയും മനസ് നിറഞ്ഞു കഴിക്കാൻ പറ്റുന്നത്. ഇനി അതും തൊലക്കല്ലേ 🙏
@@Aakasxh.. animals nte nervous system നമ്മുടെ പോലെ തന്നെ ആണ്.... exactly same....but plants nte അങ്ങനെ അല്ല.... നമുക്ക് ജീവികളുടെ pain മനസ്സിലാക്കാൻ സാധിക്കും.... അതുകൊണ്ടാ അവൻ അങ്ങനെ പറഞ്ഞത്
മനുഷ്യൻ തിന്നാനും ടോയ്ലെറ്റിൽ പോകാനും മാത്രം ഉണ്ടാക്കിയ ജീവി അല്ല.. ഇതൊക്കെ കുറച്ചു ഓവർ ആണ്.... അത്ര ഇമ്പ്രെഷൻ ഒന്നും തോന്നുന്നില്ല. പൊങ്ങച്ചം കാണിക്കാൻ ഉണ്ടാക്കിയ പോലെ...
@@NADIRSHA_KULATHUPUZHA ഞാൻ food waste ആക്കണം എന്ന് പറഞ്ഞോ....food waste maximum avoid ചെയ്യാൻ പറ്റുന്ന രീതിയിൽ എല്ലാ ആർഭാടങ്ങളോടും കൂടി ആഘോഷിക്കുക....food wastage ഒരിക്കലും 100% ഒഴിവാക്കാൻ പറ്റുന്ന സംഗതി അല്ല... അത് കുറയ്ക്കാനെ പറ്റൂ...
അതെ... അതുതന്നെ ആണ് വേണ്ടത്.....vegtable il എത്ര പോഷകം ഉണ്ട്....vitamins, fiber, etc....etc....etc...... ശരീരത്തിന് ഗുണം മാത്രേ ഉള്ളൂ..... അതേ സമയം ചോറാണ് കൂടുതൽ കഴിക്കുന്നതെങ്കിലോ... ഹോസ്പിറ്റലിൽ കേറാൻ മാത്രം സമയം ഉണ്ടാകും 😂😆
இப்படிலாம் சாப்பிட்டால் வாந்தி தான் வரும் எது சுவை என்று நமக்குத் தெரியாது அருமையாக ஒன்பது கறியும் வைத்து 3 பாயசம் வச்சு சாப்பிட்டா அது மனசுக்கு திருப்தி எங்க ஊர் கன்னியாகுமரி மாவட்டத்தில் இப்படித்தான் சாப்பாடு இருக்கும் சூப்பராக இருக்கும் இந்தச் சாப்பாடு பணம் இருக்கக்கூடியவர்க பணம் காட்டும் சாதாரண சாப்பாடு அன்பும் மரியாதையும் குறிக்கும்
ഇന്നലെ സദ്യക്ക് അടപ്രദമനും കടല പയസവും വർമീസലി with മഞ്ഞാബോളി കൂടി ഞാൻ പെട്ട പാട്,അവസാനം എണീറ്റ് ഓടിയെത് vomit ചെയ്യാതിരിക്കാൻ ,സാധാരണക്കാർക്ക് ഇത്രേം മധുരം താങ്ങുല
6കറികൾ തന്നെ ഉണ്ടെങ്കിൽ ഞാൻ ആകെ സാമ്പാർ കൂട്ടുകറി കോഴി കറി ഇത്ര മാത്രം വാങ്ങുക ഉള്ളൂ അല്ലെങ്കിൽ കുറെ കറി വാങ്ങിയാൽ ചോർ കഴിക്കാൻ പറ്റില്ല വാങ്ങിയ കറികൾ വേസ്റ്റ് ആകുകയും ചെയ്യും അത് കൊണ്ട് നമ്മൾ ആവശ്യം ഉള്ള സാധനം മാത്രം വാങ്ങി കഴിക്കും എവിടെ പോയാലും അത് അല്ലേ നല്ലത് 😊😊
Hotels will serve food for money but we need to mindful while taking food in our plates...never ever waste food..this one leaf could easily serve atleast 5 people..
എന്റെ കല്യാണത്തിന് 21 കൂട്ടം കറിയും 2 പായസവും പപ്പടം പഴം അങ്ങനെ എല്ലാം ഉള്ള ഇല സദ്യ.... ഒരു പാട് frds ഉം ബന്ധുക്കളും. പ്രമാണികളും.. എന്നിട്ടും ഞാൻ ഒന്നും തിന്നില്ല.. കാരണം എന്റെ ഇഷ്ടത്തിനായിരുന്നില്ല കല്യാണം..കല്യാണം നാട്ടുകാർക് സദ്യ വിളമ്പി വീമ്പുകാട്ടൽ അല്ല.. 2 മനസ്സുകൾ തമ്മിലുള്ള ചേർക്കൽ ആയിരിക്കണം.. 🙏🏻.. എല്ലാ പേരെന്റ്സിനോടും..
മൂന്ന് പായസം കുടിക്കുമോൾ തന്നെ വയർ നിറയും, ഇത് ചുമ്മാ വേസ്റ്റ്...
Nee kazyikqnda 😂
Sathyam money waste
കല്യാണ മാമങ്കം അഥവാ ധുർത്തു എന്ന് പറയുന്നത്. അധികമായാൽ അമൃതും വിഷം.
Cheriya glass ahnu🤌🏻
ശരിയാണ്. ഇത്രയധികം ഒരാൾക്ക് കഴിക്കാൻ പറ്റില്ല. ഇത് കേരളത്തിൽ ആണെങ്കിൽ താമസിയാതെ ആഫ്രിക്കയിലെ ചില രാജ്യങ്ങൾ പോലെ ആകും. അതിന്റെ തുടക്കം ആണ് കേരളത്തിലെ എ അഹംകാരം.
ഒരാൾക്ക് ഭക്ഷിക്കുവാൻ സാധിക്കുന്ന വിധത്തിൽ മാത്രമേ ഭക്ഷണം ഉണ്ടാക്കി കൊടുക്കുവാൻ പാടുള്ളൂ🙌🙌🙌ഇതിൽ പകുതിയും വൈസ്റ്റ് മാത്രമായിരിക്കും🫵🫵🫵
Yes etipo ahankarm annu kanikunat
പിന്നേ ബുഫെ ആകാമായിരുന്നു.... വേണ്ടവർ വേണ്ടത് എടുത്തു കഴിച്ചോളും
Yes
കൂടുതലും വേസ്റ്റ് ആയി പോകും
ഒന്നിച്ചു തിന്നുന്നവർ 😭വെറുതെ അല്ല ആശ്പത്രികളിൽ ഇത്ര തിരക്ക്
Athe..oru rando moono curry pore oon kazhikkan
@@crgkrishnanachari ഇത് ഡെയ്ലി കഴിക്കുന്നത് അല്ല.... പിന്നെ കഷ്ടപ്പെട്ട് പണം ഉണ്ടാക്കുന്നത് ഇതുപോലെ അടിച്ചുപൊളിക്കാൻ ആണ്.... പിന്നെ എന്താ കുഴപ്പം 😂😂😂....നിങ്ങടെ ഒക്കെ ചിന്താഗതി അപാരം തന്നെ 😂😂
Yes
Yes. Nothing to boost about.
ഇതെല്ലാം ഉണ്ടെങ്കിലും സാമ്പാറും പപ്പടവും മാത്രം കൂട്ടി കഴിക്കുന്ന ഞാൻ 😂
പപ്പടം ഒരു ആഡംബരം ആണെന്ന് മറക്കരുത്
ആഹാ അന്തസ് ❤❤
എപ്പോൾ തിരും കഴിച്ചു
😂
💯
പറ്റുന്നതൊക്കെ എടുത്ത് ബാഗിൽ ഇടുക പിന്നെ കഴികാം ബസിൽ പോകുമ്പോ 😂😂😂
😂😂😂😂😂
Adu kollalooo😂
😂😂😂😂ente oru ഫ്രണ്ടിനെ ഓർത്തു പോയി 😂😂😂😂
😂😂😂
😅😅😅😅😅 മനസ്സിൽ vicharichathe യുള്ളൂ nokkiyappol കമൻ്റ് 😅😅
എല്ലാംകൂടി പൊതിഞ്ഞ് എടുക്കാൻ പറ്റോ😂
എന്തിനാ ഇങ്ങനെ സദ്യയെ ഇങ്ങനെ പരിഷ്കരിക്കണേ.......
Athe kazhikkanulla mood pookum ithokkekodi kandal
ചോറും തൊടുകറികളും കഴിക്കുമ്പോൾതന്നെ വയറ് നിറയും,, ഇത്രയും പായസം നോക്കി ഇരിക്കേണ്ട അവസ്ഥ 😜😜😂😂വായക്ക് മടുപ്പ് തോന്നില്ല പക്ഷെ വയറ്കൂടെ സമ്മതിച്ചാൽഅല്ലെ കഴിക്കാൻ പറ്റുള്ളൂ 😂😜😜😋😋😋🥰🥰
ആറന്മുള വള്ള സദ്യയുടെ മുന്നിൽ ഇതൊക്കെ എന്ത് 🥰
എന്തിനു ഇതൊക്കെ കഴിഞ്ഞു എന്താ കഴിച്ചതെന്നും എന്താ ടെസ്റ്റ് എന്നും മനസിലാവില്ല 😂😂😂
ഇതൊന്നും കഴിക്കാൻ അല്ല, ചുമ്മാ ആർഭാടം കാണിക്കാനും വിൽകുന്നവന് പൈസ ഉണ്ടാക്കാനും മാത്രം.
@@nidheeshkr👍🏾
ഇതൊക്കെ കഴിക്കണമെങ്കിൽ 4-5വയറുമായി ഒരാൾ പോകേണ്ടിവരും 😀😀
😂😂😂
ഒരുനേരത്തെ വയറു നിറയ്ക്കാൻ എത്രയെല്ലാം സാധനങ്ങൾ വേണം ദൈവത്തെ മറന്നു ഒരിക്കലും ചെയ്യല്ലേ ഒരുപാട് മനുഷ്യന്മാർ ഒരു നേരത്തെ ഭക്ഷണത്തിന് വേണ്ടി കരയുന്നത് കാണുന്നില്ലേ
Aranmula Sandhya und vaa
Arabian onaakka teetam kuzhimathi annel koyapulla allee
KFC മന്തി യേക്കളും എത്രയോ ബേദം ഇത് തന്നെ
കല്യാണ സദ്യ ഒന്നും ഡെയിലി കിട്ടുന്നത് അല്ല 😇. ഇങ്ങനെ ഒരു പരിപാടി ഉള്ളത് കൊണ്ടാണ് പാവപ്പെട്ടവര് ക്യാഷ് മുടക്കാതെ ഇത്രയും മനസ് നിറഞ്ഞു കഴിക്കാൻ പറ്റുന്നത്. ഇനി അതും തൊലക്കല്ലേ 🙏
സത്യം 😢
ഇതിന്റെയൊക്കെ ആവശ്യമുണ്ടോ😂
Better than non veg.fool no harm animals.your comment is negative
@@DileepDileepbalakrishnanithrayum vibhavangal veg ayalum avashyamilla. Maximum naalanch koottan undenkil thanney choru vayaru niraye kazhikkam.
@@mylifejourney172choru mathram kazhikkan aanel onnu allel randu curry mathi sadya kazhikkanam ennu illalloo ellam taste chaidu enjoy chaidu kazhikkan aanel iniyum indelum kuzhappam illaaa
@@DileepDileepbalakrishnanharming plants is not a problem alleh monu 😂
@@Aakasxh.. animals nte nervous system നമ്മുടെ പോലെ തന്നെ ആണ്.... exactly same....but plants nte അങ്ങനെ അല്ല.... നമുക്ക് ജീവികളുടെ pain മനസ്സിലാക്കാൻ സാധിക്കും.... അതുകൊണ്ടാ അവൻ അങ്ങനെ പറഞ്ഞത്
മനുഷ്യൻ തിന്നാനും ടോയ്ലെറ്റിൽ പോകാനും മാത്രം ഉണ്ടാക്കിയ ജീവി അല്ല.. ഇതൊക്കെ കുറച്ചു ഓവർ ആണ്.... അത്ര ഇമ്പ്രെഷൻ ഒന്നും തോന്നുന്നില്ല. പൊങ്ങച്ചം കാണിക്കാൻ ഉണ്ടാക്കിയ പോലെ...
നന്മയോളി വന്നല്ലോ... പൈസ ചിലവാക്കാൻ അല്ലാതെ വെറുതെ പൂഴ്ത്തി വെച്ചിട്ട് എന്ത് കാര്യം ???... ദിവസവും വെറുതെ ചോറും കറിയും തിന്ന് ജീവിച്ചാൽ മടുക്കൂലെ
@@Animal_activistayin food waste aakkano.
@@NADIRSHA_KULATHUPUZHA ഞാൻ food waste ആക്കണം എന്ന് പറഞ്ഞോ....food waste maximum avoid ചെയ്യാൻ പറ്റുന്ന രീതിയിൽ എല്ലാ ആർഭാടങ്ങളോടും കൂടി ആഘോഷിക്കുക....food wastage ഒരിക്കലും 100% ഒഴിവാക്കാൻ പറ്റുന്ന സംഗതി അല്ല... അത് കുറയ്ക്കാനെ പറ്റൂ...
@@Animal_activist ayin ivide Ee vedio de base alle parayunnath. Ithil kanikkunna athrem arkelum kazhikkan patto. Athrem ennam curry waste ayrikum kooduthalum.
@@Animal_activistsheriyaan panakkar Paisa mudakkiyale pavapettavan joli kittoolu
എന്തിനാ ഇത്ര ആഡംബരം പകുതി കളയും
ആരെ കാണിക്കാൻ ആണ് ഒരു നേരെത്തെ ആഹാരത്തിന് വകയില്ലാതെ എത്രയോ മനുഷ്യർ നമ്മുടെ തെരുവുകളിൽ 🙏
സത്യം 🙏🏾
In the end only loose motion for the entire family all running and waiting in quee near the bathroom 🤣🤣🤣🤣🤣😂
ഷുഗർ പൈസക്കൊടുത്ത് വാങ്ങുന്നു അടിപൊളി 😂😂😂
അഞ്ചോ ആറോ വിഭവങ്ങളിൽ കൂടുതൽ ആസ്വദിക്കാൻ കഴിയില്ല !
ഇതിപ്പോ കറികൾ മാത്രം കഴിച്ചാൽ വയർ നിറയോലോ 😂
അതെ... അതുതന്നെ ആണ് വേണ്ടത്.....vegtable il എത്ര പോഷകം ഉണ്ട്....vitamins, fiber, etc....etc....etc...... ശരീരത്തിന് ഗുണം മാത്രേ ഉള്ളൂ..... അതേ സമയം ചോറാണ് കൂടുതൽ കഴിക്കുന്നതെങ്കിലോ... ഹോസ്പിറ്റലിൽ കേറാൻ മാത്രം സമയം ഉണ്ടാകും 😂😆
@@Animal_activist😅
😮😮ഇവരുടെ next സദ്യ ഏതു കല്യാണത്തിനാണോ എന്തോ
ഇതെല്ലാം കണ്ട് വായിൽ വെള്ളം നിറച്ചു എവിടെയും പോകൻ പറ്റാതെ ഇരിക്കുന്ന വീട്ടമമാർ ഉണ്ടോ?😢😆😆
ആറന്മുള വള്ള സദ്യ കേമം... No one replace that
ദിവസം ഒരു നേരം ഫുഡ് കഴിഞ്ഞു പോകുന്ന ഇന്ത്യൻ മക്കൾ 38%ആണ് 😔
Sadya വേണ്ടാന്ന് വെച്ചാൽ അവരുടെയൊക്കെ പ്രശ്നം മാറുമോ?
തിന്നാൻ കിട്ടിയില്ലേലും വേണ്ടില്ല ഇങ്ങനെത്തെ കല്യാണത്തിൽ ഒന്ന് കൂടാൻ പറ്റിയൽ മതിയായിരുന്നു 😄
ആറന്മുള വള്ളസദ്യമായിട്ട് നമുക്ക് ഒന്ന് മത്സരിച്ചാലോ 👍👍👍👍
എത്രയാ വില
இப்படிலாம் சாப்பிட்டால் வாந்தி தான் வரும் எது சுவை என்று நமக்குத் தெரியாது அருமையாக ஒன்பது கறியும் வைத்து 3 பாயசம் வச்சு சாப்பிட்டா அது மனசுக்கு திருப்தி எங்க ஊர் கன்னியாகுமரி மாவட்டத்தில் இப்படித்தான் சாப்பாடு இருக்கும் சூப்பராக இருக்கும் இந்தச் சாப்பாடு பணம் இருக்கக்கூடியவர்க பணம் காட்டும் சாதாரண சாப்பாடு அன்பும் மரியாதையும் குறிக்கும்
ഇന്നലെ സദ്യക്ക് അടപ്രദമനും കടല പയസവും വർമീസലി with മഞ്ഞാബോളി കൂടി ഞാൻ പെട്ട പാട്,അവസാനം എണീറ്റ് ഓടിയെത് vomit ചെയ്യാതിരിക്കാൻ ,സാധാരണക്കാർക്ക് ഇത്രേം മധുരം താങ്ങുല
Payasam kazhich diabetes banno entho??
പൊളിച്ചു😮
ഒന്നിന്റെയും രുചിശരിക്കും അറിയാൻ പറ്റുമോ 👌👌👌👌👌❤️👌👌👌👌
Bagavaane ethellaam koodi oraalkk kazhichum kudichum theerkkaan patto?
Payasam ellam pack cheithu kalyanathinu varunnavarkk koduthu vidunne aarikkum nallathu . Sweets um . Baakki okke kazhichu teerkkannu vicharikkam
എന്നാടാ ഉവ്വേ മനുഷ്യനെ കൊല്ലാൻ ആണോ അന്റെ ഈ സദ്യയുടെ ഉദ്ദേശം❤
6കറികൾ തന്നെ ഉണ്ടെങ്കിൽ ഞാൻ ആകെ സാമ്പാർ കൂട്ടുകറി കോഴി കറി ഇത്ര മാത്രം വാങ്ങുക ഉള്ളൂ അല്ലെങ്കിൽ കുറെ കറി വാങ്ങിയാൽ ചോർ കഴിക്കാൻ പറ്റില്ല വാങ്ങിയ കറികൾ വേസ്റ്റ് ആകുകയും ചെയ്യും അത് കൊണ്ട് നമ്മൾ ആവശ്യം ഉള്ള സാധനം മാത്രം വാങ്ങി കഴിക്കും എവിടെ പോയാലും അത് അല്ലേ നല്ലത് 😊😊
വിവേകം ഇല്ലാത്ത ജനങ്ങൾ..... ഏതു എന്ത് ചെയ്യണം നു അറിയില്ല....
Hotels will serve food for money but we need to mindful while taking food in our plates...never ever waste food..this one leaf could easily serve atleast 5 people..
Ethellam koodi kazhichal
Vayarinte avasth enthakumo
Aaaavo
APPOL CHORRU VENDA- TASTE NOKIYAL VAYAR FULL AVUM. PAYASAL MAXIMUM 5 TYPES, KOODUTHAL AVUMBOL TASTE ARIYAN PATTILLA, PRICE ETHARYANNU ?
Kollam kollam,🔥🔥🤲
കൊതിപ്പിക്കല്ലേ ❤️😄😄
ഇതൊക്കെ എവിടെക്കാ ചെല്ലുന്നേ. കണ്ടിട്ട് തന്നെ വയർ നിറഞ്ഞു... 😊
Ithnte rate enganeya😊
Superyu❤❤❤❤❤
ആഹ് കണ്ടു കൊതിക്കും കിട്ടില്ല. Because of the money. Money makes a man perfect
കൊതി unlimited 💕💕💕💕💕💕💕🥰👌
അല്ലെങ്കിലും എന്റെ പേര് വച്ചു തുടങ്ങുന്ന എല്ലാം അടിപൊളി ആണ്
👍👍👍🥰
Rate?
ഞാനും വരും 🤣അടിപൊളി ❤️❤️❤️❤️👍👌🤣😍😘👍🥰
പൊളി ഇത് പോരെ 👌
ഇതുപോലുള്ള ഭക്ഷണം കാട്ടിച്ച് നമ്മളെ കൊതിപ്പിക്കല്ലേ ചങ്ങാതി
❤❤ yithu select cheythu kazhikkaam
Choru kazhikumpo thanne vayar nirayum. Pinne paayasam onn kudikumpo thanne thalak math pidikum. Athinte purath ee kanda laddu, jelebi, oru load paayasam oke kudikunavare sammathikanam
Enthe ponnoooooooo❤❤❤👌
സൂപ്പർ കൊതിയാവുന്നു 😂
Ith ini evida kittum shop indo atho events work mathram ano
Hi bro, kollam beachil peppy pops ennu perulla oru food truck undu. Kidilam taste aanu aviduthe food okke. Onnu try cheythu nokku super aanu. Eveningil aanu aa food truck beachil ullath
വെയിറ്റ് ഫുഡ് 🤭🤭 പായിസം ഗ്ലാസ്സ് സുപ്പർ 🤭🤭
❤❤❤❤❤❤❤❤❤❤❤❤❤❤❤
Paisa ethrayado?
Ithellaam koodi kazhikkaan pattuvo...
Vestakanano inganeokke cheyyune
62 koottam curry pinne 6 payasam aranmula vallasadya❤
പൈസ ഉണ്ടേൽ ഇതിനേക്കാൾ ഉസാറായി എന്റെ വീട്ടിലും ഉണ്ടാക്കും 😁
Ithellam eppam kazhichu theerum🤔👍🏻👍🏻👍🏻
Catering evide ullenn paranjila
Ethrayakum vibhavathinte rate
Ee cateringil njaanayirunu suprevisor😊😊
എന്റെ കല്യാണത്തിന് 21 കൂട്ടം കറിയും 2 പായസവും പപ്പടം പഴം അങ്ങനെ എല്ലാം ഉള്ള ഇല സദ്യ.... ഒരു പാട് frds ഉം ബന്ധുക്കളും. പ്രമാണികളും.. എന്നിട്ടും ഞാൻ ഒന്നും തിന്നില്ല.. കാരണം എന്റെ ഇഷ്ടത്തിനായിരുന്നില്ല കല്യാണം..കല്യാണം നാട്ടുകാർക് സദ്യ വിളമ്പി വീമ്പുകാട്ടൽ അല്ല.. 2 മനസ്സുകൾ തമ്മിലുള്ള ചേർക്കൽ ആയിരിക്കണം.. 🙏🏻.. എല്ലാ പേരെന്റ്സിനോടും..
Rate pls
അയ്യോ.. ഇതെല്ലാം കഴിച്ചു വരുമ്പോഴേക്കും ആയുസ്സ് തീരുമല്ലോ.. 😄😀😄
Kidu ❤❤❤❤
Ethu evideya
ഒരു ഇലക്ക് വെറും 160 രൂപ മാത്രം സൂപ്പർ 👏👏👏👏👏👌👌👌👌👌
അമ്പലപ്പുഴ പാൽപ്പായസമോ ഇതോ 😅😂
Ithil customer Paisa koduthu mudiyum. Catering team full rich😂
Avark restaurant undo
ഒരോ ഒരോ അഭ്യസാങ്ങള്
Cash ullavar ath chilavakkiyale pavappettavante kayyil cash ethuu...adyam ellarum ath manassilakk 🙂
സൂപ്പർ 👌🏻
Ingane kazhichal onninteyum taste ariyan pattilla😂
ഇത്രയും പായസം കഴിച്ചാൽ പിന്നെ 😇ഉറങ്ങി ഉറങ്ങി 🙏😇പെട്ടു പോകുമല്ലോ. പിന്നെ വയറും. ഹോസ്പിറ്റലിൽ ഉടനെ തന്നെ പോകേണ്ടിയും വരും 🙏🙏😇😇😇🙏😢😂😂
Yaa mone
എങ്ങനെ കഴിക്കും
Thanx bro.
അയ്യോ കണ്ടിട്ട് തന്നേയ് കൊതി വരുന്നു
അടിപൊളി ♥️
Oru cover undeel ella snacks um pack cheiythu chayakku edukkaam evening😂
August le kalyanathinu Marchile adupp kathikam
ഇതൊക്ക അഹങ്കാരമാണ്..
അന്നത്തെ ദിവസം ഒന്നും കഴിക്കാതെ വേണം പോവാൻ😅. എന്നാലും പയസമൊക്കെ കാണുമ്പഴേ വയറു നിറയും
Kazapuu💯👀
ഇതെല്ലാം കണ്ടു തന്നെ എന്റെ വയറു നിറഞ്ഞു. 😂😂😂
ഒന്നും ടേസ്റ്റ് ഉണ്ടാവില്ല.............. അതാണ്.......... 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
വയറ് വടകയ്ക് എടുതല്ലേ പോകാൻ പറ്റൂ 😂😂😂
😂😂😂
Ath muzhuvan kazhicho..😮ninte avasana kodalannalloda..njanokke anenkil vilambunnath kandale vayaru nirayum. Pinne oru chadanginu enthokkeyo thinnum. Enth thinnu enno engane thinnu enno onnum ormayundakoola. Athinidakk sidil adutha batchilekk que nilkunnavarude thurich nottam koodi kandal subham😂😂ezhunnettu angu pokum. Kai kazhukanulla sthalam polum marannu pokum chilappo😅😅
മതി ഇനി പറഞ്ഞാൽ ഞാൻ ബോധം കെട്ടു വീഴും വേണ്ട 😢നിന്നോട് ദൈവം ചോദിക്കും 😭😭😭😭
Where?
സൂപ്പർ മക്കളെ, സൂപ്പർ 💪2