മാഷാഅല്ലാഹ്. വൈകി പോയല്ലോ ഞാൻ ഉസ്താദിന്റെ ക്ലാസുകൾ കേൾക്കാൻ... ഒരുപാട് പ്രയോജനപ്രദമായ ക്ലാസ് ആയിരുന്നു. ഇനി ഒരുപാട് നല്ല അറിവുകൾ പകർന്നു നൽകണം. അറിവ് പകർന്നു തരുന്ന ഉസ്താദിന് അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകുമാറാകട്ടെ ആമീൻ ദുആ യിൽ ഉൾപ്പെടുത്തണം
അസ്സലാമു അലൈക്കും ഉസ്താദ് ഞാൻ ഒരു ഹനഫി മദ്ഹബ് കാരനാണ് പക്ഷേ ഞാൻ മദ്രസയിൽ പഠിച്ചിട്ടില്ല ഞാൻ ഹനഫി മദ്ഹബിലെ ബുക്ക് വാങ്ങിച്ചു നമസ്കാരത്തെ കുറിച്ച് പഠിച്ചിരുന്നു ഉസ്താദ് ഈ വിഷയ അവതരണത്തിൽ പറഞ്ഞപോലെ എല്ലാം ശരിയാണ് അതുപോലെ തന്നെ ഞാൻ നിർവഹിക്കുന്നുണ്ട് ഇനിയും അറിവുകൾ പകർന്നു തരുവാൻ ഉസ്താദിന് ദീർഘായുസ്സ് നൽകുമാറാകട്ടെ ആമീൻ അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ
ഉസ്താദിന്റെ ക്ലാസുകൾ വളരെ വൈകിയാണ് കേൾക്കാൻ സാധിച്ചത്. ഒരുപാട് നന്ദി.
ഹനഫി മദ്ഹബ് പ്രകാരം ഉള്ള ഒരുപാട് vedios ചെയ്യണേ
ഉസ്താദ് അനഫി മദ്ഹബ്ന്റെ കാര്യങ്ങൾ വ്യക്തമാക്കി തന്നാ ഉസ്താദിനെ ദീർഘായുസ്സും നൽകുമാറാകട്ടെ അസ്സലാമുഅലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു
ഞാനൊരു ശാഫിഈ മദ്ഹബ്കാരനാണ്, ഇപ്പൊ വിദേശത്തായത് കൊണ്ട് ഹനഫീ മദ്ഹബ് മസ്അല പഠിക്കേണ്ടി വന്നു. അൽഹംദുലില്ലാഹ്, ഉസ്താദിന്റെ ക്ലാസ്സ് വളരെ ഉപകാരപ്പെട്ടു, 4 പാർട്ടും കേട്ടു, ഇനിയും ക്ലാസുകൾ പ്രതീക്ഷിക്കുന്നു. അല്ലാഹു സ്വീകരിക്കട്ടെ, ഉസ്താദിന് ആഫിയത്തും ദീർഘായുസ്സും നൽകട്ടെ. ആമീൻ.
Alhamdulillah, njan cheyyunnadhu eganeyanu,njan cheyyunnathu sheriyano ennu kettu nokkiyathanu,enikku othiri eshttapettu,egane vishidheekarixhu paranju tharunnadhinu thankyou
Samshayam ellam mari samadhanathode namaskkarikkan ee video upakarichu 🤲🤲🤲
മാഷാഅല്ലാഹ്. വൈകി പോയല്ലോ ഞാൻ ഉസ്താദിന്റെ ക്ലാസുകൾ കേൾക്കാൻ... ഒരുപാട് പ്രയോജനപ്രദമായ ക്ലാസ് ആയിരുന്നു. ഇനി ഒരുപാട് നല്ല അറിവുകൾ പകർന്നു നൽകണം. അറിവ് പകർന്നു തരുന്ന ഉസ്താദിന് അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകുമാറാകട്ടെ ആമീൻ ദുആ യിൽ ഉൾപ്പെടുത്തണം
آمين يارب العالمين
Aameen
Alhamdulillah ❤
നല്ല ക്ലാസ്സ് ആരുന്നു....
Allahu അനുഗ്രഹിക്കട്ടെ
അസ്സലാമു അലൈക്കും ഉസ്താദ് ഞാൻ ഒരു ഹനഫി മദ്ഹബ് കാരനാണ് പക്ഷേ ഞാൻ മദ്രസയിൽ പഠിച്ചിട്ടില്ല ഞാൻ ഹനഫി മദ്ഹബിലെ ബുക്ക് വാങ്ങിച്ചു നമസ്കാരത്തെ കുറിച്ച് പഠിച്ചിരുന്നു ഉസ്താദ് ഈ വിഷയ അവതരണത്തിൽ പറഞ്ഞപോലെ എല്ലാം ശരിയാണ് അതുപോലെ തന്നെ ഞാൻ നിർവഹിക്കുന്നുണ്ട് ഇനിയും അറിവുകൾ പകർന്നു തരുവാൻ ഉസ്താദിന് ദീർഘായുസ്സ് നൽകുമാറാകട്ടെ ആമീൻ അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ
അല്ലാഹുത്താല.നല്ലനല്ല. അമലുകൾ.. സ്വീകരിക്കുമാറാവട്ടെ..
Nad evideya
Bookstallil vangan kittuvo
با رك الله❤
Alhamdulillah
Athahiyathil pennungal leg vekkendathu enganeyanu
Usthad
Pls reply
സ്ത്രീ കൾക്കും onnu പറഞ്ഞുകൊടുക്കണം ഉസ്താദേ.. Pls
ഇനിയും ധാരാളം ഹനഫി മസ് അലയുമായി വരണം
Usthade anafi madhabil ibrahimaya swaathil last fil aalameena ennu undo... Randamath paranjathil fil aalameena ennu paranjitilla
അതാ ഞാനും ഓര്‍ത്തു
14.58
Video cheyyane pls
Vuluhinte roopam paranj theruo
9961419350
ഹനഫി സ്ത്രീകൾക്കായി ഗ്രൂപ്പ് ഉണ്ട്
Kunutthu shaffiyum hanaffiyum ore pole aano
പേര് ഒന്നാണങ്കിലും വാചകങ്ങൾ വ്യത്യസ്തമാണ്
വുളു വിന്റെ ( ഹനഫി )രൂപം കൂടെ വിവരിക്കാമൊ?
Yes pls
സ്വലാത്തിൽ സയ്യിദിനാ കൂട്ടി കൊടുക്കണോ
Koduthath kond kuzhappamilla