ഉസ്താതെ ഫാത്തിഹ ഇല്ലാത്തവന് നിസ്കാരം ഇല്ല എന്ന് ആദരാവായ റസൂൽ (സ അ )അരുളി ഹനഫി ഇമാം പറയുന്നു ഫാത്തിഹ ഓതണ്ട എന്ന് ആരെ പിൻ പറ്റണം ഞാൻ എന്റെ നബി (സഅ )യെ പിൻ പറ്റുന്നു.. അത് തെറ്റാണെന്ന് നിങ്ങൾക്കു അഭിപ്രായം ഉണ്ടോ
ഉസ്താദേ ഒരു സംശയം ഓരോ mazhabil നിസ്കാരത്തിൽ തന്നെ മാറ്റങ്ങൾ ഇല്ലേ? അപ്പോൾ നബിയുടെ നിസ്ക്കാരം അല്ലെ നമ്മൾ പിന്തുടരേണ്ടത് . അപ്പോൾ എന്ത് കൊണ്ടാണ് ഇങ്ങനെ മാറ്റം ഉണ്ടാവാൻ കാരണം?? Plz reply
@@thazkiya_majlis ഞാൻ അറിയാൻ വേണ്ടിയിട്ടാണ് ചോദിച്ചത്? ഞാനും സുന്നി തന്നെയാണ്. നബിയുടെ നിസ്കാരം നേരിട്ട് കണ്ടവർ ഇപ്പോൾ ജീവിച്ചിരിക്കുമോ എന്താണ് നിങ്ങൾ പറയുന്നത്? എന്റെ സംശയം ഇതിൽ എങ്ങനെ പല പല രൂപയ്ത്തിലുള്ള നിസ്ക്കാരം വന്ന് എന്നുള്ളതാണ്
അറിയാത്ത ഒരുപാട് കാര്യങ്ങൾ പഠിക്കുന്നു അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ
Atthahiyathinu shayshamulla dua pls
Rabbanaa athinaa fiddunyaa enna duaa
ماشاء الله ♥الحمدلله. جزاكم الله خيراً وبارك الله فيكم
എല്ലാത്തിന്റെയും അർത്ഥം കൂടി പറഞ്ഞ് തരൂ ഉസ്താതെ
Rukooil evdekkaanu നോക്കേണ്ടത്
കാൽ വിരലുകൾ
സുജൂതിൽ മറ്റ് ദുഅ പാടുണ്ടോ ഉസ്താതെ
2x സ്പീഡിൽ കേട്ടാൽ നോർമൽ സ്പീഡിൽ കിട്ടും
Artham koodi ulppeduthi paranjirunnenkil nannayirunnu
part 3 ille
th-cam.com/video/Yqp0O-H7ITU/w-d-xo.htmlsi=hx_K0M7fEcsW9Qso
ഇമാമിനെ പിൻതുടരുന്ന മഹ്മൂം സൂറത്തു ഓതിയതിനു ശേഷം ആമീൻ പറയേണ്ടതുണ്ടോ ഉസ്താദേ ..?
സോറി,ഫാത്തിഹ കേൾക്കുന്ന മഅ്മൂം ആമീൻ പതുക്കെ പറയൽ സുന്നത്തുണ്ട്
ഇമാമിൻ്റെ ഫാത്തിഹയുടെ അവസാനം
❤️❤️
Eth kithab aanu avalambam ?
Hidaya aano?
Great messege
❤
പാർട്ട് 3 ഇടാമോ ഉസ്ത്തഡേ
Inddo
th-cam.com/video/Yqp0O-H7ITU/w-d-xo.html
🔸🔸🔸🔸🔸🔸
*ഹനഫി നിസ്കാരം പാർട്ട് 3*
🔴🔴🔴🔴🔴🔴🔴🔴🔴
*പഠിച്ച് അമൽ ചെയ്യാൻ തീർച്ചയായും ഇത് ഉപകരിക്കും*
🌐🌐🌐🌐🌐🌐🌐🌐
*മാക്സിമം ശെയറ് ചെയ്യുമല്ലോ*
▪️▪️▪️▪️▪️▪️▪️
th-cam.com/video/Yqp0O-H7ITU/w-d-xo.html
🔸🔸🔸🔸🔸🔸
*ഹനഫി നിസ്കാരം പാർട്ട് 3*
🔴🔴🔴🔴🔴🔴🔴🔴🔴
*പഠിച്ച് അമൽ ചെയ്യാൻ തീർച്ചയായും ഇത് ഉപകരിക്കും*
🌐🌐🌐🌐🌐🌐🌐🌐
*മാക്സിമം ശെയറ് ചെയ്യുമല്ലോ*
▪️▪️▪️▪️▪️▪️▪️
അസ്സലമും അലൈക്കും ബക്കി പാർട്ട് -3
WhatsApp msg chey usthadinodu
th-cam.com/video/Yqp0O-H7ITU/w-d-xo.html
🔸🔸🔸🔸🔸🔸
*ഹനഫി നിസ്കാരം പാർട്ട് 3*
🔴🔴🔴🔴🔴🔴🔴🔴🔴
*പഠിച്ച് അമൽ ചെയ്യാൻ തീർച്ചയായും ഇത് ഉപകരിക്കും*
🌐🌐🌐🌐🌐🌐🌐🌐
*മാക്സിമം ശെയറ് ചെയ്യുമല്ലോ*
▪️▪️▪️▪️▪️▪️▪️
th-cam.com/video/Yqp0O-H7ITU/w-d-xo.html
🔸🔸🔸🔸🔸🔸
*ഹനഫി നിസ്കാരം പാർട്ട് 3*
🔴🔴🔴🔴🔴🔴🔴🔴🔴
*പഠിച്ച് അമൽ ചെയ്യാൻ തീർച്ചയായും ഇത് ഉപകരിക്കും*
🌐🌐🌐🌐🌐🌐🌐🌐
*മാക്സിമം ശെയറ് ചെയ്യുമല്ലോ*
▪️▪️▪️▪️▪️▪️▪️
Assalamualaikum
Usthathe Whatsapp number
9961419350
അപ്പൊ ഇമാം പതുക്കെ ഓതുന്ന നിസ്കാരത്തിൽ മഹ്മൂമിന് കേൾക്കാൻ പറ്റില്ലല്ലോ അപ്പൊ എന്ത് ചെയ്യണം
മഅ്മൂം ഇമാമിൻ്റെ ഓതൽ കേൾക്കണം എന്നത് ശർത്തോ ഫർളോ സുന്നത്തോ അല്ലല്ലോ?
ഉസ്താതെ ഫാത്തിഹ ഇല്ലാത്തവന് നിസ്കാരം ഇല്ല എന്ന് ആദരാവായ റസൂൽ (സ അ )അരുളി ഹനഫി ഇമാം പറയുന്നു ഫാത്തിഹ ഓതണ്ട എന്ന് ആരെ പിൻ പറ്റണം ഞാൻ എന്റെ നബി (സഅ )യെ പിൻ പറ്റുന്നു.. അത് തെറ്റാണെന്ന് നിങ്ങൾക്കു അഭിപ്രായം ഉണ്ടോ
അൽഹംദുലില്ലാഹ്
താങ്കൾ ഹദീസ് അവലംബം ആക്കിയോണോ നിസ്കരിക്കുന്നതും നോമ്പും മറ്റ് ആരാധനകൾ നിർവ്വഹിക്കുന്നതും?
Perunnal niskarathe
Patty oru vivaranam nalkamo
ഒരു പള്ളിയിൽ രണ്ടാമത്തെ ജമാഅത്ത് പാടുണ്ടോ ഹനഫി യിൽ
ഉസ്താദേ ഒരു സംശയം ഓരോ mazhabil നിസ്കാരത്തിൽ തന്നെ മാറ്റങ്ങൾ ഇല്ലേ? അപ്പോൾ നബിയുടെ നിസ്ക്കാരം അല്ലെ നമ്മൾ പിന്തുടരേണ്ടത് . അപ്പോൾ എന്ത് കൊണ്ടാണ് ഇങ്ങനെ മാറ്റം ഉണ്ടാവാൻ കാരണം?? Plz reply
മുത്ത് നബിയുടെ നിസ്കാരം നേരിട്ട് കണ്ടവർക്ക് അങ്ങിനെ നിസ്കരിക്കാം
@@thazkiya_majlis ഞാൻ അറിയാൻ വേണ്ടിയിട്ടാണ് ചോദിച്ചത്? ഞാനും സുന്നി തന്നെയാണ്. നബിയുടെ നിസ്കാരം നേരിട്ട് കണ്ടവർ ഇപ്പോൾ ജീവിച്ചിരിക്കുമോ എന്താണ് നിങ്ങൾ പറയുന്നത്?
എന്റെ സംശയം ഇതിൽ എങ്ങനെ പല പല രൂപയ്ത്തിലുള്ള നിസ്ക്കാരം വന്ന് എന്നുള്ളതാണ്
ജമാഅത്തായി നിസ്കരിക്കുമ്പോൾ ഇമാമിന് ശേഷം മഅ്മൂം ഫാത്തിഹ ഓതിയാൽ പ്രശ്നമുണ്ടോ ?
കറാഹത്താണ്
പതുക്കെ ഓതുന്ന നിസ്‌കരത്തിൽ മുക്തദി ഫാത്തിഹ ഒതാണോ
പതുക്കെ ഓതുന്ന നിസ്കാരത്തിലും മുക്തദിഫാത്തിഹ ഓതേണ്ടതില്ല
@@thazkiya_majlis jazakkallah
വേണ്ട
വേണ്ട
ഇമാം റബ്ബനാ വലക്കൽ ഹമദ് പരയെണ്ടതില്ലെ ..????
വേണ്ട
അത് മഅ്മൂം പറഞ്ഞാൽ മതി
Thanks…. പിന്നെ ഒറ്റക്ക് നിസ്കരിക്കുമ്പോൾ ഇതെല്ലം ബാധകം അങ്ങനെ അല്ലെ ഉസ്താദേ
അതെ, ഒറ്റയ്ക്ക് നിസ്കരിക്കുമ്പോൾ സമി അള്ളാഹു ലിമൻ ഹമിദഹു, റബ്ബനാ വലക്കൽ ഹംദ്ഇത് രണ്ടും പറയണം
ബാങ്കിൽ اشهد ان محمدا رسول الله എന്ന് കേൾക്കുമ്പോൾ اشهد ان محمدا رسول الله എന്നാണോ പറയേണ്ടത്?അതല്ലാ صلى الله عليه وسلم എന്നാണോ പറയേണ്ടത്?
സത്യത്തിൽ അല്ലാഹുവിന്റെ റസൂൽ നിസ്കരിച്ചത് എങ്ങനെ??? 🤔
സുജൂദിൽ കാല് നാട്ടി വെക്കൽ നിർബന്ധമാണോ
ആണിൻ്റെയും പെണ്ണിൻ്റെയും സുജൂദ് ഒരു പോലെ ആണോ അവയവം vekkal
ഇതിനൊന്നും പ്രമാണങ്ങളുടെ പിൻബലമില്ല. ഇമാം അബൂഹനീഫ(റ)യുടെ മുമ്പുള്ള മുസ്‌ലിംകൾ ഏത് മദ് ഹബാണ് പിൻപറ്റിയിരുന്നത്❓
എന്തൊക്കെയാണ് ഇസ്ലാമിക പ്രമാണങ്ങൾ?
@@thazkiya_majlis ഖുർആൻ, സുന്നത്ത്, ഇജമാഅ , കിയാസ്
മുസ്ലിംകൾ ഇമാംഈങ്ങളെ പിന്തുടരും.
❤️