ഇങ്ങനെ ആയ്യിരുന്നു ഞങ്ങളുടെ love story 🥰🥰🥰🥰

แชร์
ฝัง
  • เผยแพร่เมื่อ 15 ม.ค. 2025

ความคิดเห็น • 380

  • @lakshyakhilmusics2581
    @lakshyakhilmusics2581 11 หลายเดือนก่อน +10

    Adipoli story dears... Enteyum ♥️marriage aanu... Athond orupad ishtamayi ee ♥️story.... 🥰

  • @Kanmani0604
    @Kanmani0604 ปีที่แล้ว +340

    സ്നേഹം അത് കൊടുക്കാനുള്ളതാണ്...ഒരിക്കൽ പോലും ഉള്ളിൽ ഒതുക്കരുത്, പിശുക്ക് കാട്ടരുത്.Hus ന്റെ സ്നേഹം, കെയർ ഇതാണൊരു പെണ്ണേറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് 🥰

  • @neethujishnu2176
    @neethujishnu2176 ปีที่แล้ว +137

    ആ അച്ഛന്റെ കരുതൽ കണ്ടോ.. പുള്ളികാരത്തി വീഡിയോയിൽ ആണെങ്കിലും പുള്ളിക്കാരന്റെ ഓരോ കണ്ണ് വീഡിയോയിലും ഒരു കണ്ണ് കുഞ്ഞുങ്ങളിലും ആണ്.. 😍😍

  • @shainiharikumar1653
    @shainiharikumar1653 ปีที่แล้ว +207

    നിങ്ങളോട് ഒരു കാര്യം പറയാനുണ്ട് നിങ്ങൾ ദയവുചെയ്ത് ഓൺലൈൻ രമ്യയുടെ പരസ്യത്തിൽ പറയണ്ടായിരുന്നു ഓൺലൈൻ റമ്മി കാരണം ഒരുപാട് ബുദ്ധിമുട്ടിയ ഒരു കുടുംബമാണ് എന്റേത് എത്ര കുടുംബമാണെന്ന് നശിക്കുന്നത് എനിക്കറിയാവുന്ന കാര്യമാണ് എന്റെ അനുഭവമാണ് എനിക്കറിയാവുന്ന കാര്യമാണ് ദയവുചെയ്ത് നിങ്ങളെപ്പോലുള്ളവരെ ഇങ്ങനെയൊന്നും ചെയ്യരുത്❤

    • @utharath9498
      @utharath9498 7 หลายเดือนก่อน +19

      Online remya 😂😂😂 rummi

    • @Aswathy-xs9zg
      @Aswathy-xs9zg 7 หลายเดือนก่อน +2

      😂😂

    • @ashas1125
      @ashas1125 7 หลายเดือนก่อน +4

      True

    • @anjuv713
      @anjuv713 5 หลายเดือนก่อน +4

      Ente relaitive ., Btech padikkunna aniyan athmahathya cheythath ee rummy kaaranam aanu

  • @amalkr1114
    @amalkr1114 ปีที่แล้ว +137

    പാവം ചേച്ചി കുറച്ചു സ്നേഹം കൊടുക്കൂ ചേട്ടാ 😘😘എനിക്കും ഉണ്ട് ഇങ്ങനെ എന്റെ മോൻ വന്നതിനു ശേഷം എന്നോട് ചേട്ടനും സ്നേഹം കുറഞ്ഞു എന്ന് പക്ഷെ അത് നമുടെ തോന്നൽ ആണ്, അഞ്ചു ചേച്ചിയോട് ചേട്ടനും ഭയങ്കര സ്നേഹം ആണ് ട്ടോ 🥰🤩🤩🤩

  • @Ashitha-nv4sh
    @Ashitha-nv4sh ปีที่แล้ว +13

    നിധീഷേട്ടാ അഞ്ചു നെ നല്ലയി സ്നേഹിക്കണം ആ പരാതി അങ്ങ് മാറ്റി കൊടുത്തേരെ

  • @aami143
    @aami143 ปีที่แล้ว +9

    മോൾ പറഞ്ഞാൽ അച്ഛൻ എങ്ങനെലും വാങ്ങി കൊടുക്കും. എന്റെ വീട്ടിലും ഇങ്ങനെയാണ് ഞാൻ പറഞ്ഞാൽ അച്ഛൻ കൊണ്ട് തരും അമ്മ അതിന് അടി കൂടും. പെണ്മക്കൾ എന്നാ അച്ഛന് അങ്ങനെയാണ്. ഏട്ടനോട് ഒത്തിരി ഇഷ്ട്ടം തോന്നുവാ. ഇമ്മാതിരി ചേച്ചിയുടെ വട്ട് ചോദ്യത്തിന് ഉത്തരം തരുന്നുണ്ടല്ലോ. എന്തായാലും ഏട്ടനും ഏട്ടത്തിയും എന്നും സന്തോഷത്തോടെ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ.

  • @achumansu5077
    @achumansu5077 ปีที่แล้ว +108

    Anju superr expression &sound.. സംസാരം.. ✌️✌️✌️😍😅😅കുറെ ചിരിച്ചു.... അടിപൊളി coupls...

  • @devaaahhh
    @devaaahhh ปีที่แล้ว +10

    Chettana actor karthiye pole thonniyavar undoo😁😁

  • @anilaajeesh5089
    @anilaajeesh5089 ปีที่แล้ว +59

    നിധീഷേട്ടൻ പൊളി ആണ് & അഞ്ചുമോളും സൂപ്പർ😍😍

  • @akhilamanu366
    @akhilamanu366 ปีที่แล้ว +329

    ചേട്ടന്റെ ചിരി കാണുമ്പോൾ എനിക്ക് ചിരി വരുന്നു 🤣🤣🔥cute chettan ♥️😌

  • @jothishan6887
    @jothishan6887 ปีที่แล้ว +36

    Nalla love and romantic couples🥰💯🥰

  • @reshmashineesh1919
    @reshmashineesh1919 ปีที่แล้ว +43

    ❤️ഒരുപാട് eshttathode❣️പാവം ഞങ്ങടെ നിധിചേട്ടൻ സ്നേഹം മാത്രം തരുന്നു ❣️u r lucky anjuchechi💖💖💖💖💖💖💖love u soooooomuch 💞dears❣️❣️❣️

  • @Sarigasuresh25
    @Sarigasuresh25 ปีที่แล้ว +41

    ഇതുവരെ കണ്ട വീഡിയോകൾ വച്ച് ഈ വീഡിയോ കണ്ട് ചിരിച്ച് ചിരിച്ചു ഒരു വകയായി

  • @niranjanstime1404
    @niranjanstime1404 ปีที่แล้ว +16

    Wife ne snehikkunna hus ne makkale ith pole snehikanum care cheyyanum pattullu..allel avar makkalenem nokkathe alasamayi nadakkillle..

  • @sruthyk1498
    @sruthyk1498 ปีที่แล้ว +33

    Anju chechi yude samsaram ah expression enthu rasa Kanan❤️

  • @njdiaries6851
    @njdiaries6851 ปีที่แล้ว +16

    ചേട്ടാ..... കുറച്ചൂടെ express ചെയ്യൂ.... പാവം അഞ്ചു

  • @lekshmi5866
    @lekshmi5866 ปีที่แล้ว +59

    2.46 തമിഴ് നടൻ കാർത്തിക് ന്റെ ഒരു ലുക്ക്‌ ☺️

  • @nechusvlogs3314
    @nechusvlogs3314 ปีที่แล้ว +53

    Ente ponno ...chirichu njan marichu🤣🤣nachural expression 2 perudeyum .vedio super...ente marriage love story aayirunu.6 years love and 10 years marriage kazhinjittu..2 makkal oru molum,oru monum..alhumthulillah 🤲.vishamikanda nammal kazhinje nammale makkal ullu.evide edak edak njanum ekkaduth parayum makkale aanu jeevan enne alla ennu.appol ekka parayum nigal aanu 3 perumanu ente Logam. Nigal ellegil njan ella ennu.💖💖💖💖

  • @akhilamanu366
    @akhilamanu366 ปีที่แล้ว +69

    നിധീഷേട്ടൻ : നിനക്ക് ഇന്ന് എന്തെങ്കിലും വേണോ 🤣🔥

  • @vichivichithra3941
    @vichivichithra3941 ปีที่แล้ว +48

    അപ്പൊ എല്ലാരും ഇങ്ങനൊക്കെ തന്നെയാലേ... കുട്ടികളായാൽ ഭാര്യമാരെ പഴയ പോലെ വിളിക്കാറില്ല

    • @aishaershad464
      @aishaershad464 5 หลายเดือนก่อน +1

      Ellarum anganalledo🥰

  • @jasnaaaaaaa
    @jasnaaaaaaa ปีที่แล้ว +21

    എനിക്കും ഇതേപോലത്തെ ഒരു ഹസ്ബന്റിനെ കിട്ടിയിരുന്നെങ്കിൽ എന്റെ ഹസ്ബൻഡ് എന്റെ കുട്ടിനെ കാണുവാൻ വരുന്നില്ല😏😔😏 ഞങ്ങളുടെ ടിക് ടോക് പ്രേമം ആയിരുന്നു എന്നിട്ട് എന്താണാവോ ഇങ്ങനെ ആയത് 😔😔😔😏

    • @dream642
      @dream642 ปีที่แล้ว

      Ntha prblm

    • @reshmiratheesh2129
      @reshmiratheesh2129 ปีที่แล้ว

      എന്ത് പറ്റി

    • @fareedaabdulla1184
      @fareedaabdulla1184 4 หลายเดือนก่อน

      അവനോട് പോവാൻ para

    • @AiswaryaAiswarya-d2f
      @AiswaryaAiswarya-d2f หลายเดือนก่อน

      ടിക് ടോക് 😅😅വെറുതെ അല്ല

  • @ammus8373
    @ammus8373 ปีที่แล้ว +50

    Made for each other

  • @sunimolshaji5025
    @sunimolshaji5025 ปีที่แล้ว +28

    Aneeshya nidheesh എന്നാണോ ചേച്ചിടെ പേര് . നിധേഷ് പണിക്കാട്ടിൽ എന്ന ഫുൾ നെയിം കണ്ടെത്താനും ഒരുപാട് പാടുപെട്ടു last oru reels il നിന്നും ചേട്ടന്റെ പേര് കിട്ടി അത് എഫ്ബിയിൽ തപ്പി അതുവഴിയാണ് ചേച്ചിയുടെ നെയിം ഐഡിയും കിട്ടിയത്
    Lachu എന്ന reel നെയിമും അഞ്ചു എന്ന nick നെയിമും confused ആക്കി 😊
    എന്തായാലും നിധേഷേട്ടന്റെ എഫ്ബി വഴി പണിക്കാട്ടിൽ ഫാമിലിയുടെ ഫുൾ എഫ് ബി കിട്ടി

  • @manjuramesh9440
    @manjuramesh9440 ปีที่แล้ว +91

    60അല്ല 100വർഷം ഇങ്ങനെ ജീവിക്കാൻ സാധിക്കട്ടെ 🥰🥰🥰

    • @plavlogs2273
      @plavlogs2273 ปีที่แล้ว

      Appo 125 vayass aakille chechiikk

    • @manjuramesh9440
      @manjuramesh9440 ปีที่แล้ว +2

      അതിനിപ്പോൾ എന്താ, ആവട്ടെ 🥰🥰

  • @nandithadas5678
    @nandithadas5678 ปีที่แล้ว +15

    Nekale bayakra ishtam annu💝💗💗

  • @kuttippainumol8842
    @kuttippainumol8842 12 วันที่ผ่านมา

    ചേച്ചി അഭിനയിക്കുന്നത് സൂപ്പരനല്ലൊ...😂😂anju ❤chettanum combo sooper

  • @ajlansuroor9583
    @ajlansuroor9583 5 หลายเดือนก่อน +3

    എനിക്ക് അഞ്ചുന്റെ face cut ഭയങ്കര ഇഷ്ടായി ❤

  • @jasminemabraham3239
    @jasminemabraham3239 ปีที่แล้ว +7

    Nithin. - kalidas Jayaram cut.....Vikram movie..

  • @AnaghaBabu-ry7kv
    @AnaghaBabu-ry7kv ปีที่แล้ว +6

    Chettane kandal soorya Nte oru face cut und😍

  • @reshmareshmavishnu6555
    @reshmareshmavishnu6555 ปีที่แล้ว +18

    Hi lechu video inna കണ്ടത് .പറയാതിരിക്കാൻ vayya സൂപ്പർ വിഡിയോ. lechunte kure expressions, samsaaram എല്ലാം പൊളി ആയിട്ടുണ്ട്.love u drs

  • @bithubithumol3849
    @bithubithumol3849 ปีที่แล้ว +14

    Chettan actor Surya ye pole.aanu😊

  • @Ashitha-nv4sh
    @Ashitha-nv4sh ปีที่แล้ว +9

    നിധീഷേട്ടൻ സൂപ്പർ അഞ്ചു സൂപ്പർ

  • @sweety-gn2ev
    @sweety-gn2ev ปีที่แล้ว +9

    Randaalum sppr jodiyanu etane kaanumpol enik suryayude bro karthiyepoleyund🥰🥰🥰

  • @lakshmipriyapradeep2283
    @lakshmipriyapradeep2283 ปีที่แล้ว +9

    Nidhin nalla friendly aanu...ende etan bayankara choodananu njangade love mrg aayrnnu but annathedinde oru amsham polum ipo sneham illa ottum expressive alla..but njan juz opposite aanu...kutykale nokunna karyathil njanum lucky aanu etan undenkil etan nokikolum...

  • @shamsuedp5296
    @shamsuedp5296 6 หลายเดือนก่อน +8

    എനിക്ക് ഈ ചേച്ചീനെ ഭയങ്കര ഇഷ്ടാ

  • @monishaunni2074
    @monishaunni2074 7 หลายเดือนก่อน +6

    Sathyam chechi love chethapol odukathe sneham ayirunu epol sneham illa ennu alla ennallum epol thonuva kurachum koode snehichu nadakayirunu ennu

  • @athiraabilash8436
    @athiraabilash8436 ปีที่แล้ว +3

    അഞ്ചു ചേച്ചി എന്നെ പോലെയും നിധിച്ചേട്ടൻ എൻ്റെ chetane പോലെയും അണ് പറയണേ....... നമ്മടെ സ്ഥിരം ഡയലോഗ്

  • @amritharaj_R
    @amritharaj_R ปีที่แล้ว +35

    Pavam chechi
    Adipoli love story😂❤

  • @Ethuzz-Vlogs
    @Ethuzz-Vlogs ปีที่แล้ว +76

    അഞ്ചുന്റെ expression pwoli😆😆😆😆🤣

  • @anushaanu5503
    @anushaanu5503 ปีที่แล้ว +12

    Chettanu pattiya chechi, chechik pattiya chettan❤

  • @Vishnudevan
    @Vishnudevan หลายเดือนก่อน

    നമ്മുടെ സ്വന്തം പാലപ്പെട്ടി ബീച്ച്....ആ ഏട്ടൻ എന്ന വിളിയിൽ ഉണ്ട് സ്നേഹവും respectum..... ദൈവം അനുഗ്രഹിക്കട്ടെ 4 പേരെയും

  • @neethuunni5164
    @neethuunni5164 ปีที่แล้ว +5

    Chechi adipoli 😘😘😘😘😘

  • @rincyshan4444
    @rincyshan4444 ปีที่แล้ว +223

    രണ്ടാളെയും fst സെൽഫി സൈഡിൽ കൊടുക്കും എന്നുപറ ഞിട്ടു എന്താ കൊടുക്കാത്തെ

  • @SheejaPS-ni4el
    @SheejaPS-ni4el 5 หลายเดือนก่อน +2

    മകളോടുള്ള സ്നേഹം. 👍🏽ഗോഡ് ബ്ലെസ്

  • @__black_krizz___4025
    @__black_krizz___4025 ปีที่แล้ว +25

    Chechiii nalla cute aayind🥰 enth rasaa samsaram kelkkan🥰❤️ funny aayi chechi karyagal parayanathond enth rasaa🥰🫂❤️made 4 each other thannee🥰❤️

  • @gracytoms302
    @gracytoms302 5 หลายเดือนก่อน +2

    My God എന്ത് റിയൽ ആണിവർ❤❤❤❤❤❤ made for each other

  • @savithag4384
    @savithag4384 ปีที่แล้ว +8

    Bread 🍞 n akathe chettante 💞😸😸sneham chechi kanathe povaruth

  • @rajeshponnu4016
    @rajeshponnu4016 ปีที่แล้ว +45

    ചേച്ചിയുടെ ഡെലിവറി സമയത്ത് ചേട്ടനുണ്ടായ അനുഭവം വീഡിയോ ആയി ചെയ്യാമോ pls reply 🥰🥰

  • @ranjushar886
    @ranjushar886 ปีที่แล้ว +35

    Chettan ichiri koode glamour aayallo😍😍

  • @nandanap560
    @nandanap560 ปีที่แล้ว +102

    Super love story 😂😂
    Achanteyum ammayudeyum love story eppozha idunne ❤️

  • @priyamvadhaunnikrishnan8302
    @priyamvadhaunnikrishnan8302 ปีที่แล้ว +4

    Chirichu chirich 😂😂 eth varey nigjldey eatavum kooduthal eshtaya video 😂😂😂

  • @AmrithaSandeep-i5d
    @AmrithaSandeep-i5d 25 วันที่ผ่านมา

    അയ്യോ ചേച്ചി അതിനു കല്യാണം കഴിയണമെന്ന് ഇല്ല ഇനി പിരിയില്ലെന്ന് അവരിക്കു തോന്നി കഴിഞ്ഞ പിന്നെ നമ്മളും ചേച്ചി പറയുന്ന അതെ രീതിയിൽ ആണ് പോയിക്കൊണ്ടിരിക്കുന്നത് 😂

  • @sheejasheeja2253
    @sheejasheeja2253 ปีที่แล้ว +2

    Suprrr chetta & chechi 🥰🥰

  • @simnamarymanojk4768
    @simnamarymanojk4768 ปีที่แล้ว +39

    Checheede kurumbum chettante support um ningalde chemistry um adipoliya🥰😍 Ennengilum kaananamnn ind pk family 🤗❤

  • @rekharajeshrekha8526
    @rekharajeshrekha8526 6 หลายเดือนก่อน +2

    Hii ഞങ്ങൾ ഇതേപോലെ same സ്വഭാവം ആ ഒത്തിരി ഇഷ്ട്ടമായി video

  • @aneeshverygoodexplanation1830
    @aneeshverygoodexplanation1830 ปีที่แล้ว +1

    Chettanu nalla caringanallo

  • @bibinaanoop6085
    @bibinaanoop6085 ปีที่แล้ว +2

    🥰 cute family ❤❤❤❤

  • @keerthikannan3028
    @keerthikannan3028 ปีที่แล้ว +12

    എന്റെ നിധീഷേട്ടാ നിങ്ങൾ ചൂപ്പറാ 😂 അഞ്ചു നീയും ഒട്ടും മോശം അല്ലാട്ടോ 🥰

  • @abhinavt7494
    @abhinavt7494 ปีที่แล้ว +2

    Koraye chirichu😊

  • @haseenam1365
    @haseenam1365 ปีที่แล้ว +4

    എനിക്കും അങ്ങനെ തോന്നിയിട്ടുണ്ട് ഞാനും ഇക്കനോട് ഇങ്ങനെ പറയലുണ്ട് enik ഒരു mon aayi 1വയസ് aayi

    • @anjuv713
      @anjuv713 5 หลายเดือนก่อน

      Ente monu 2 vayas. Njnum ithanne parayunne

  • @anjususanabraham4077
    @anjususanabraham4077 ปีที่แล้ว

    സ്ഥിരം അപ്പന്റെപണി ആണ്, ഞാനും കെട്ടിയോനും വഴക്ക് ആകുന്നത്, കൊച്ചു പറയുന്ന സാധനം ഓൺ ദി spot ൽ കിട്ടും, നമ്മൾ ഒരു 100 വട്ടം ഓർമിപ്പിക്കണം

  • @sreedevias
    @sreedevias หลายเดือนก่อน

    വിധു പ്രതാപിനെ പോലുണ്ട് വലിയ രണ്ട് കണ്ണുകൾ ❤❤

  • @sayanthvlogs209
    @sayanthvlogs209 ปีที่แล้ว +1

    Kure food items indakuna video chayuvo

  • @keerthanavineethkeerthana6488
    @keerthanavineethkeerthana6488 ปีที่แล้ว +5

    Adipoli 😂😂😂😂randlum nala rasind😂😂❤❤❤

  • @kuttu3819
    @kuttu3819 ปีที่แล้ว +8

    Chettan kuudi coordinate cheythirunnel nalla vedio ayirunneneee.

  • @ammunandhu234
    @ammunandhu234 ปีที่แล้ว +4

    Chetta pavam chechikku sneham koduthe pattu ❤❤

  • @linupriyajohn2641
    @linupriyajohn2641 ปีที่แล้ว +12

    Live happily Anju n Nidheesh

  • @jomojoG
    @jomojoG ปีที่แล้ว +6

    Nidheesh chettn super aanu... 🥰

  • @BabyPrakash-y3i
    @BabyPrakash-y3i 4 หลายเดือนก่อน

    ക്ഷമിച്ചേക്ക് രക്തബന്ധത്തിന്റെ അടുത്തല്ലേ സ്നേഹം കാണിക്കാൻ പറ്റത്തൊള്ളൂ മക്കളുടെ സ്നേഹം കാണിക്കുന്നത് 🥰🥰

  • @soumyatr9547
    @soumyatr9547 ปีที่แล้ว +4

    Anju superrr looking 😍😍

  • @gracytoms302
    @gracytoms302 5 หลายเดือนก่อน +1

    Anjuവിന്റെ സംസാരം കേട്ട് കുറെ ചിരിച്ചു

  • @simisreee7451
    @simisreee7451 ปีที่แล้ว +5

    Cheattaneyum chechiyum polianu❤❤❤

  • @jnvologs325
    @jnvologs325 ปีที่แล้ว +29

    ചേച്ചിടെ ഭാഗ്യം എനിക്കൊക്കെ ഒരിറ്റ് സ്നേഹത്തിന് ആയി കെഞ്ചുകയാണ് പട്ടിടെ വേല പോലും ഇല്ല എനിക്കൊക്കെ 😔

    • @neeshnavipindas3574
      @neeshnavipindas3574 ปีที่แล้ว +3

      Same here.ith kaanumbol vallatha danthosham..ente kaaryam orkkumbol vallatha sankadavum.onn snehikamo enn paranj kaalupidikkendi varunna avastha sahikaan pattaathath thanne

    • @reshmiratheesh2129
      @reshmiratheesh2129 ปีที่แล้ว

      എന്ത് പറ്റി

    • @Shaikha_amaal
      @Shaikha_amaal ปีที่แล้ว +3

      സ്നേഹത്തിനു വേണ്ടി കെഞ്ചി നടന്നാലേ ഒരു വിലയും ഇണ്ടാവില്ല അതാദ്യം മനസ്സിലാക്ക് 🤗

  • @vrinda8596
    @vrinda8596 ปีที่แล้ว +15

    Love story paranjittu randum adi ayo😂

  • @sivakumarsiva9885
    @sivakumarsiva9885 ปีที่แล้ว +2

    അഞ്ചു ചേച്ചി super

  • @soumyaanilkumarsoumyaanilk2862
    @soumyaanilkumarsoumyaanilk2862 ปีที่แล้ว +12

    Anjoosinte bagyamane ketto nidhiyettaan❤❤❤❤❤❤❤orupadishtta ningale

  • @athiraov290
    @athiraov290 ปีที่แล้ว +1

    Chetnm chechikm adipoli 🥰

  • @Noojamansoor786
    @Noojamansoor786 ปีที่แล้ว +2

    കണ്മണി അറിയില്ല ബട്ട് പ്രിത്വി രാജ് എനിക് തോന്നിട്ടുണ്ട്

  • @chithu2018
    @chithu2018 6 หลายเดือนก่อน +1

    Super.. cute couple

  • @BijuAV-c4i
    @BijuAV-c4i หลายเดือนก่อน

    സൂര്യയെ പോലെ തിന്നുന്നു❤😍🥰

  • @shaashaa1188
    @shaashaa1188 4 หลายเดือนก่อน

    ഇപ്പോഴും നല്ല സുന്ദരനാണ്..നല്ല family 😍God bless you..

  • @robinalosious7554
    @robinalosious7554 ปีที่แล้ว +3

    Orupadishttamanu ningalee🥰🥰🥰

  • @foodiii5892
    @foodiii5892 ปีที่แล้ว +3

    Lookil onnum ala chechi karym 😊 look indayitt swbavam nannille nthy cheyn pattuo😌

  • @aiswariyas8675
    @aiswariyas8675 ปีที่แล้ว +38

    Made 4 each other 😘

  • @Akhi__syam
    @Akhi__syam ปีที่แล้ว +1

    Anju chechi poliya❤️

  • @sumayyacu5729
    @sumayyacu5729 ปีที่แล้ว +7

    Evide chechi pic kandillalo

  • @Vismaya_karthikeyan
    @Vismaya_karthikeyan ปีที่แล้ว +5

    Anju❤️

  • @praseethasubrahmanian9367
    @praseethasubrahmanian9367 ปีที่แล้ว +1

    Kuttikal vannahinu shesham enik angane aanu ennod sneham kuranja pole thonniyitund

  • @figijose4947
    @figijose4947 5 หลายเดือนก่อน +2

    Nalla ishtam aayi ❤

  • @bindhubabu2847
    @bindhubabu2847 4 หลายเดือนก่อน

    കണ്ടിരുന്ന് ചിരിക്കാനൊരു വീഡിയോ.😊😊

  • @Shijina..chinju
    @Shijina..chinju ปีที่แล้ว +14

    Othiri ഇഷ്ട്ടായി 😍😍😍😂

  • @aakarsharthanavlog1841
    @aakarsharthanavlog1841 ปีที่แล้ว +10

    എന്റെ കല്യാണവും ഏപ്രിൽ 29 ആണ് ❤️

  • @athizVlogs
    @athizVlogs ปีที่แล้ว +18

    എന്റെ ഏട്ടനും നിധീഷ് ചേട്ടന്റെ ഫേസ് കട്ട്‌ ഉണ്ട് evideoky ആയിട്ട്. ഞാനും parayare ഉണ്ട് പഴയ പ്രിത്വിരാജിന്റെ കട്ട്‌ ഉണ്ട്. അപ്പോൾ എന്നോടും ഈ same dielog ആണ് പറയുന്നത് എന്തോ ആവിശ്യം നടക്കാൻ ഉണ്ടല്ലോ എന്നു 🤣🤣🤣എന്റെ favorite family anne nigalodethe❤❤❤❤❤❤❤love u alll

  • @rasheedan4054
    @rasheedan4054 ปีที่แล้ว +6

    😄 cute couple

  • @athiraathus5818
    @athiraathus5818 ปีที่แล้ว +1

    Chechy nigalde sthalam evadya

  • @Ajith4419
    @Ajith4419 5 หลายเดือนก่อน

    Super ❤️❤️❤️❤️

  • @jasheerpj3530
    @jasheerpj3530 ปีที่แล้ว +5

    April 29nu ente vapadem ummadem wedding anniversaryanu🎉🎉

  • @Prasanna78
    @Prasanna78 7 หลายเดือนก่อน

    ഇവർക്ക് ഇത്രയും വലിയ മോളുണ്ടോ,ഞാൻ കരുതി newly married ആണെന്ന്

  • @harithaudayan3643
    @harithaudayan3643 ปีที่แล้ว +6

    😂😂Super video ayirunn