Thiruvonam vlog❤️ഞങ്ങളുടെ തിരുവോണം ദിന പ്രേത്യേക പരിപാടികൾ 😂😍❤️7വർഷത്തിൽ ഇതാദ്യമായി ഇങ്ങനൊരു ആഘോഷം

แชร์
ฝัง
  • เผยแพร่เมื่อ 21 ม.ค. 2025

ความคิดเห็น • 249

  • @Moms_Angels
    @Moms_Angels 4 หลายเดือนก่อน +194

    വേർതിരിവ് ഇല്ലാതെ കൊച്ചുമക്കളേ സ്നേഹിക്കുന്നത് കാണുമ്പോൾ തന്നെ കൊതിയാവുന്നു 😢😢....... എവിടെയൊക്കെ അളന്നും തൂക്കിയും ഒക്കെയാണ് ഓരോ കൊച്ചുമക്കളെയും സ്നേഹിക്കുന്നത്..... ഈ തരം തിരിവ് കണ്ടോണ്ട് നിക്കുന്ന നമ്മക്ക് നന്നായി മനസിലാകും 😢......

    • @harshaaswin6070
      @harshaaswin6070 4 หลายเดือนก่อน +3

      Sathyammm

    • @anujijin689
      @anujijin689 4 หลายเดือนก่อน +3

      Sathyam evideyum agane thanne

    • @learnwithherza1556
      @learnwithherza1556 4 หลายเดือนก่อน +4

      Sathyam😢😢

    • @learnwithherza1556
      @learnwithherza1556 4 หลายเดือนก่อน +6

      Ivdoke kaiyil cash kooduthal ulla makkaleyum avarde kutikaleyume snehiku..bayangara verthirivaan

    • @NobleSajan
      @NobleSajan 4 หลายเดือนก่อน +2

      സത്യം ഭാഗ്യം ചെയ്ത മരുമക്കൾ

  • @LIBERTY-z6k
    @LIBERTY-z6k 4 หลายเดือนก่อน +32

    Thank u anju... ഒരു തൃശ്ശൂർക്കാരിയായി ജനിച്ചിട്ട് ഞാൻ എന്റെ ചെറുപ്പം മുതലേ കണ്ട് വളർന്ന ഒരു കാഴ്ച ഇപ്പോൾ വീണ്ടും കാണാൻ പറ്റിയത് അഞ്ജുവിന്റെ ഈ വീഡിയോയിലൂടെയാണ് എന്നെ കല്യാണം കഴിപ്പിച്ച് അയച്ച സ്ഥലത്ത് ഇങ്ങനെ ഒരു ചടങ്ങുമില്ല കല്യാണം കഴിഞ്ഞിട്ട് ഏകദേശം 12 വർഷത്തോളം ആയി ഇതുവരെയും പിന്നീട് എനിക്ക് എന്റെ വീട്ടിൽ നടക്കുന്ന ഈ ചടങ്ങുകൾ ഒന്നും കാണാൻ ഭാഗ്യം ലഭിച്ചിട്ടില്ല.... ആ എന്റെ കുട്ടിക്കാല ഓർമ്മകൾ ഓണച്ചടങ്ങുകൾ വീണ്ടും ഇങ്ങനെ ഒരു വീഡിയോയിൽ കണ്ടതുകൊണ്ട് ഒരുപാട് സന്തോഷം

  • @akhilasujith1222
    @akhilasujith1222 4 หลายเดือนก่อน +22

    എന്ത് നല്ല ആചാരങ്ങൾ... ❤️❤️ഒരുപാട് ഇഷ്ടായി... നമ്മളും കൂടെ കൂടിയ ഒരു feel... ഇവിടെ കോഴിക്കോട് ഒന്നും ഇതുപോലെ ചടങ്ങുകൾ ഇല്ല.. പൂക്കളം മാത്രം... എന്തായാലും ഒരുപാട് ഇഷ്ടായി... 🥰🥰പിന്നെ നിങ്ങടെ family.. അച്ഛൻ, അമ്മ, മക്കൾ, മരുമക്കൾ... എല്ലാം അടിപൊളി... എന്നും ഇതുപോലെ സന്തോഷത്തോടെ ഇരിക്കു ട്ടോ.... ❤️❤️❤️

  • @hAfSa.66
    @hAfSa.66 4 หลายเดือนก่อน +143

    കണ്ണച്ഛനും അമ്മക്കും മക്കളോടും മരുമക്കളോടും കൊച്ചു മക്കളുമായി ഒരുപാട് ഓണം ആഘോഷിക്കാൻ ഉള്ള ഭാഗ്യം ഉണ്ടാകട്ടെ❤

  • @NireeshaAnoop
    @NireeshaAnoop 4 หลายเดือนก่อน +44

    Amma aripodi kond varachath superrr❤

  • @mallutalks09
    @mallutalks09 4 หลายเดือนก่อน +18

    സീതമാ അടിപൊളി ആയ്ട്ട് കളം വരച്ചു 👍👍👍👍👍👍

  • @yoosafpu6248
    @yoosafpu6248 4 หลายเดือนก่อน +33

    Njan ആദ്യമായി ആണ് ingane ഒരു onam കാണുന്നത്. ഇവിടെ ingane ഒന്നും kandittilla.. Orupad ഇഷ്ടം തോന്നി❤

  • @saranyasaranyq999
    @saranyasaranyq999 4 หลายเดือนก่อน +98

    കണ്ണൂർകാർക്ക് ഇങ്ങനെ ഒന്നും ഇല്ല. പൂക്കളം ഇടൽ മാത്രം ❤

  • @binduradhakrishnan2877
    @binduradhakrishnan2877 4 หลายเดือนก่อน +4

    ഞങ്ങൾക്ക് ഇത് ഒരു പുതിയ അനുഭവമാണ് നല്ല രസമുണ്ട് അച്ഛനു അമ്മയും മാണ് ഏറ്റവും ഇഷമായത്❤❤❤❤

  • @vidyaraju3901
    @vidyaraju3901 4 หลายเดือนก่อน +16

    ഇതുപോലെ ഉള്ള ചടങ്ങുകൾ കണ്ടിട്ടേ ഇല്ല... എന്തായാലും വളരെ സന്തോഷം..,. പിന്നെ എല്ലാ വീട്ടുകാർക്കും ഇതുപോലെ ഫോൺ ആയിട്ട് നടക്കുന്നത് ഇഷ്ടപ്പെടില്ല നിങ്ങളെ സപ്പോർട് ചെയ്യുന്ന അച്ഛനും അമ്മയും സൂപ്പർ ❤️

  • @MargretJohn-k8g
    @MargretJohn-k8g 4 หลายเดือนก่อน +10

    ഈ ഒരു സന്തോഷത്തോടെ ഒരു പാട് ഓണം ആഘോഷിക്കാൻ നിങ്ങളുടെ കുടുംബത്തെ ദൈവം അനുഗ്രഹിക്കട്ടെ

  • @soumyarajesh8112
    @soumyarajesh8112 4 หลายเดือนก่อน +65

    ഓണത്തിന്റെ ചടങ്ങുകളൊക്ക ഇഷ്ട്ടായി 😍നമ്മുടെ ഇവിടെയൊന്നും ഇങ്ങനില്ല.

  • @bhagyavijith4206
    @bhagyavijith4206 4 หลายเดือนก่อน +140

    നല്ല അമ്മ ❤❤😊😊😊 ചേച്ചിമാരുടെ ettavum വലിയ ഭാഗ്യം ആണ് ഇങ്ങനത്തെ husbands ന്റെ അച്ചനെ അമ്മേനെ കിട്ടിയത്
    ഇവിടെയൊക്കെ ഉണ്ട് എടുത്ത് കിണറ്റിൽ ഇടാൻ തോന്നും
    കല്യാണം കഴിച്ചത് വേണ്ട തോന്നിപോയിട്ടുണ്ട് 😕😞😞😞
    നിങ്ങള്ടെ life കാണുമ്പോ കൊതി ആവുന്നു💕
    കണ്ണ് വെകിലാട്ട ഒരിക്കലും ☺️
    എന്നും ingne തന്നെ പോട്ടെ 😊
    God bless u😊❤🫂

    • @GroGR98
      @GroGR98 4 หลายเดือนก่อน +3

      Kinattilidan thonnum enna mentality allenkil aa thonnal onnu marti vechal mathi problems ozhivakkan. Ellayidathum ishttanghalum anishttanghalum undu . Athile positive kanan nammal sramichal teervunna prasanghale ullu life sundramakkan ennu thonnunnu.

    • @Aryaa256
      @Aryaa256 4 หลายเดือนก่อน

      @@GroGR98❤

    • @meeraarun7424
      @meeraarun7424 4 หลายเดือนก่อน +1

      കഷ്ടം ആദ്യം ഈ മെൻ്റാലിറ്റി മറ്റു എല്ലാം തികഞ്ഞ ആരും ഈ ലോകത്തിൽ ഇല്ല അത് മനസ്സിലാക്കി പെരുമാറു..ഉള്ള ജീവിതത്തിൽ സന്തോഷം കണ്ടെത്താൻ നമ്മൾ തന്നെ നോക്കണം.പബ്ലിക് പ്ലാറ്റ്ഫോമിൽ ഇത് പോലെ ദയവു ചെയ്തു പറയരുത്

    • @bhagyavijith4206
      @bhagyavijith4206 4 หลายเดือนก่อน

      @@GroGR98 enna ningl ee lyf jeevich nok

    • @bhagyavijith4206
      @bhagyavijith4206 4 หลายเดือนก่อน

      @@meeraarun7424 ninglod allalo njn paranjth

  • @divyadhaneesh8907
    @divyadhaneesh8907 4 หลายเดือนก่อน +36

    ഓണം അടിപൊളി ആയിരുന്നു, ആഘോഷം കഴിഞ്ഞതും പനി പിടിച്ചു പനി എന്ന് പറഞ്ഞാൽ എണീറ്റ് നിൽക്കാൻ പറ്റാത്ത പനി , ഇന്ന് കുറച്ച് കുറവ് ഉണ്ട് , എന്നാലും നിങളുടെ video ku വേണ്ടി waiting ആയിരുന്നു. ഇവിടെ കിടന്ന് കൊണ്ട് കാണുന്നു.❤ Family

    • @aswani5217
      @aswani5217 4 หลายเดือนก่อน

      Pani okea vekam maarateaa

  • @snehasukumaran5778
    @snehasukumaran5778 4 หลายเดือนก่อน +14

    Simple lookil Anju chechye kaanan enth rasa❤❤❤❤

  • @rinusefi
    @rinusefi 4 หลายเดือนก่อน +1

    ഞാൻ നിങ്ങളുടെ വീഡിയോ സ്ഥിരം കാണാറുണ്ട്. ഒത്തിരി ഇഷ്ടം ആണ് 🥰. ന്റെ വീട് ചെന്ത്രാപ്പിന്നി ആണ് നേരിൽ കാണാൻ ആഗ്രഹം ഉണ്ട് ☺️

  • @Sandhyacv-rn1ol
    @Sandhyacv-rn1ol 4 หลายเดือนก่อน +3

    ഒരുപാടു സന്തോഷംതോന്നുണ്ട് അഞ്ജു നിങ്ങളുടെ ഒരുമിച്ചുള്ള ഓണാഘോഷം കണ്ടിട്ട്... 🥰🥰...

  • @deepadeepababu3101
    @deepadeepababu3101 4 หลายเดือนก่อน +4

    അഞ്ചു കീതു നിങ്ങളുടെ വീഡിയോ ഒരുപാട് ഇഷ്ടം happy ഓണം ❤❤❤

  • @sree_paruzz
    @sree_paruzz 4 หลายเดือนก่อน +118

    അഞ്ചു ചേച്ചി നിങ്ങളുടെ ചാനൽ നിന്നാണ് പലതരം ചടങ്ങുകൾ കാണാൻ പറ്റുന്നത് എന്തായാലും അടിപൊളിയായിട്ടുണ്ട് 👥

    • @-1arathi
      @-1arathi 4 หลายเดือนก่อน

      Athe❤

  • @jaggoottyjaggootty0149
    @jaggoottyjaggootty0149 4 หลายเดือนก่อน +7

    ഓണം ഇങ്ങനെ ഇണ്ടോ 😉😁ഫസ്റ്റ് ടൈം കാണുന്നു.

  • @sunilambika322
    @sunilambika322 4 หลายเดือนก่อน +2

    തിരുവോണം ദിനo ഇന്നത്തെ വിശേഷങ്ങളും അടിപൊളിയായിട്ടുണ്ട് 💎💎💎💎💎💎💎💎💎

  • @shahanasheri4414
    @shahanasheri4414 4 หลายเดือนก่อน +9

    Anju chechide videos kaanaan thudangiyath kond njan inne vare ariyaatha chadangukalum kaaryangalokke kaanaanum ariyaanum patti❤😊

  • @mishatechtravel1133
    @mishatechtravel1133 4 หลายเดือนก่อน +284

    ഇങ്ങനെ ഒരു അച്ഛനെയും അമ്മയെയും കിട്ടിയ നിങ്ങൾ മരുമക്കൾ ആണ് ഭാഗ്യവാന്മാർ ❤❤

  • @anjalibaby9005
    @anjalibaby9005 4 หลายเดือนก่อน +2

    കീത്തൂന്റെ ആർപ്പോ വിളി സൂപ്പർ 😄👌👌👌👌

  • @Sobharaj-m7i
    @Sobharaj-m7i 4 หลายเดือนก่อน

    നല്ലരു ഫാമിലി യാണ് നിങ്ങളുടെത് എനിക്ക് ഒത്തിരി ഇഷ്ടമായി ❤എനിക്ക് സമയം കിട്ടുബോ വീഡിയോ കാണാറുട്..

  • @greeshmavineeth8721
    @greeshmavineeth8721 4 หลายเดือนก่อน +4

    ഇപ്പോ ആകെക്കൂടി നിങ്ങളുടെ വ്ലോഗ് മാത്രേ ഞാൻ കാണു.... എനിക്കും എന്റെ മോളുക്ക് ഒത്തിരി ഇഷ്ടാണ്.... പിന്നെ അഞ്ചു മോര് കാച്ചി എന്ന് പറഞ്ഞു അത് കാളൻ അല്ലെ ഞാനും തൃശൂർ ആണ് കാളൻ എന്ന പറയാറ് അതുകൊണ്ട് പറഞ്ഞതാട്ടോ ❤❤

  • @suvinavimal
    @suvinavimal 4 หลายเดือนก่อน +2

    Super👌 ayyirunnu onam oke adichu polichuuu👌🫂Peechi dam il poyi pinne movie kanan poyi Arm 🔥❤

  • @sruthilekshmi2858
    @sruthilekshmi2858 4 หลายเดือนก่อน +21

    Kottayath ithupole ulla chadangukal onnum ila chechi... Chechide vlogs kanumbo expectation koodunu.....❤..

  • @VijeshaHarish
    @VijeshaHarish 4 หลายเดือนก่อน +7

    Anju than enthu pavamane❤️❤️🥰

  • @TheHeavenly101
    @TheHeavenly101 4 หลายเดือนก่อน +1

    ❤❤chechi ne kanan oru pratheka bangi🥰🥰ellrm supr

  • @Wayanadanpennu
    @Wayanadanpennu 4 หลายเดือนก่อน +2

    Engane okke ullla chadangukal first time kanunna pavam pravasi aya njan❤❤😊😊😊

  • @Sajina-c5n
    @Sajina-c5n 4 หลายเดือนก่อน +31

    അഞ്ചുന്യ എനിക് നല്ല ഇഷ്ട്ട ❤❤❤❤

  • @VeenaSarath-k4b
    @VeenaSarath-k4b 4 หลายเดือนก่อน +18

    Ningalude morning vibe kidu.pookal super

  • @snehasukumaran5778
    @snehasukumaran5778 4 หลายเดือนก่อน +8

    Videonde editing adipoli music❤❤❤❤

  • @user-AnjuAkhil
    @user-AnjuAkhil 4 หลายเดือนก่อน

    Adipolii anju and keethu❤

  • @chinjuchinju4988
    @chinjuchinju4988 4 หลายเดือนก่อน +4

    Anju simple ayi ready avumbo nalla bhangi ind.ennittanu mrginu over ayi kolam akkiyath

  • @sooryakallu4581
    @sooryakallu4581 4 หลายเดือนก่อน +6

    Amma ethra nannayittaa aa kalam varachath 🥰

  • @lindalal
    @lindalal 4 หลายเดือนก่อน +1

    Ithoke ourpad miss cheyynu🥲🥲🥲pineyum ithoke kanan patyath orupad santhosham ❤❤❤❤❤❤❤thank you chechi

  • @Thanmaya-u8m
    @Thanmaya-u8m 4 หลายเดือนก่อน +1

    vilakk eghane ahnu kayukunnath nalla thilakkam und ❤

  • @Zaniyathomas0416
    @Zaniyathomas0416 4 หลายเดือนก่อน +13

    Anju chechi ye othiri ishtamaan 😘😘😍😍😍❤️❤️❤️❤️

  • @priyasabu9976
    @priyasabu9976 4 หลายเดือนก่อน

    ഇങ്ങനെത്തെ ആചാരം ആദ്യം ആണ് കാണുന്നേ. പിന്നെ ഇടക്ക് വരുന്ന സോങ് നല്ലതായിരുന്നു. എല്ലാരും സൂപ്പർ ആയിട്ടോ.

  • @21.bhagyamlux30
    @21.bhagyamlux30 4 หลายเดือนก่อน +5

    ഓണത്തിന്റെ ചടങ്ങുകൾ എല്ലാം അടിപൊളി ആയി. തുടക്കത്തിൽ രാവിലെ കാണിച്ചതിനെ കുറിച്ച് ഒന്നു പറയാമോ. നല്ല രസമുണ്ട് കാണാൻ🥰😊

  • @smithagowtham4041
    @smithagowtham4041 4 หลายเดือนก่อน +8

    Super Anju ....❤❤

  • @KamalakshiVelayudhan-m4r
    @KamalakshiVelayudhan-m4r 4 หลายเดือนก่อน +8

    ഞങ്ങളൊക്കെ തൃക്കാക്കരപ്പൻ എന്നാണ് പറയുക.'' അതും മണ്ണുകൊണ്ട് ഉണ്ടാക്കും വീട്ടിൽ തന്നെ.... .

  • @abhinavshaju3880
    @abhinavshaju3880 4 หลายเดือนก่อน

    ഇവിടെ യും ഇങ്ങനെ തന്നെ.. തൃശൂർ... പിന്നെ ന്റെ നാട് അങ്കമാലി യിലും ഇതുപോലെ same ❤

  • @johnrosemanikuttan7265
    @johnrosemanikuttan7265 4 หลายเดือนก่อน +2

    Chechiyee...... Chandu chechide koode day in my life cheyo😊

  • @sreedhasree7997
    @sreedhasree7997 4 หลายเดือนก่อน +1

    Ithu adhyamayitanu kanune ellavrum super achanum ammayum orupadishtam❤

  • @Sinan123Sinan12-h
    @Sinan123Sinan12-h 3 หลายเดือนก่อน

    Onam pine ♥️ 😍 ❤️ supeer

  • @hajaramuhammed2703
    @hajaramuhammed2703 4 หลายเดือนก่อน +28

    Nalla bhngiund anjunvine kanuvan natural beauty queen

  • @AnjithaKunjumon-d8u
    @AnjithaKunjumon-d8u 3 หลายเดือนก่อน

    പാറുക്കുട്ടി സീതമ്മയേ പോലെ ആണ് shape....

  • @itsme-pk1ed
    @itsme-pk1ed 4 หลายเดือนก่อน

    ചേച്ചി happy ഓണം. ഇപ്പോൾ ഓണം കഴിഞ്ഞു ആണ് കാണുന്നത് 😄

  • @Seethaze
    @Seethaze 4 หลายเดือนก่อน +3

    Eshtamayi❤❤

  • @Emrizaan
    @Emrizaan 4 หลายเดือนก่อน

    Onam ennal sadhyayym pookkalavum mathralla lle😅 🎉❤

  • @dayadakshavlog7051
    @dayadakshavlog7051 4 หลายเดือนก่อน +3

    Hi dr.njn pothuve aarkkum comment idaarilla.but ur family is wonderful .really like it

  • @Sheri2k24-jm1bh
    @Sheri2k24-jm1bh 4 หลายเดือนก่อน +2

    Chechi entha comments off cheyunne😮ella videosilum parayanm ennu karuthum nail onnu cut cheythude 😐ella videosinum ellarum comment idum video kaanum oru likeo commento koduthoode 🤷‍♀️

  • @haleesharahuman8591
    @haleesharahuman8591 4 หลายเดือนก่อน

    ഒരുപാടിഷ്ടമായി👌😍 കണ്ടിരുന്നപ്പോൾ സമയം പോയതറിഞ്ഞില്ല❤️❤️❤️❤❤

  • @rinsisandeep3390
    @rinsisandeep3390 4 หลายเดือนก่อน +3

    ❤️❤️❤️ സൂപ്പർ

  • @thansikn8007
    @thansikn8007 4 หลายเดือนก่อน +6

    Anju cheachi ishttam

  • @adithyaammuty5169
    @adithyaammuty5169 4 หลายเดือนก่อน

    എൻ്റെ വീട് തൃശ്ശൂർ ആണ് തൃക്കാക്കരപ്പെനെയൊക്കെ വച്ചിട്ട് ഇങ്ങനെയാണ് എല്ലാം ചെയ്യാറ് പക്ഷേ എൻ്റെ ഹസ്ബൻ്റിൻ്റെ വീട് വയനാട് ആണ് അവിടെ ഉത്രാടം രാത്രി ഒരു വലിയ പൂക്കളം ഇടും അത്ര യുള്ളൊ പിന്നെ ഞാൻ വന്നതിൽ പിന്നെ തൃക്കാക്കരപ്പനെ ഒക്കെ വച്ച് എൻ്റെ വീട്ടിൽ ചെയ്യുന്ന പോലെ ഞാൻ ഹസ്ബൻ്റിൻ്റെ വീട്ടിൽ ചെയ്തു എല്ലാവർക്കും ഇഷ്ടായി അടുത്തുള്ളവരൊക്കെ ഇതൊക്കെ ചെയ്യുന്നത് കണ്ട് അതിശയത്തോടെ നോക്കി നിക്കാറ്😊 എന്നിട്ട് പറയും ഞങ്ങൾ ഇതൊക്കെ ആദ്യമായിട്ട കാണണേ TV യിൽ കാണുമ്പോൾ ഇത് എന്താ എങ്ങനെയാണ് എന്ന് വിചാരിക്കാറുണ്ട് എന്ന് പറയും പിന്നെ പറയും നാട്ടിൽക്ക് ഇങ്ങനെ ഉള്ള ആചാരങ്ങൾ ഉണ്ട് അവിടെ ഒരോന്നിനും ഒരോ ആചാരങ്ങൾ ആണ് നമ്മുടെ നാട്ടിൽ ഇങ്ങനെ ഒന്നും ഇല്ലാ എന്നും😀

  • @varshak5269
    @varshak5269 4 หลายเดือนก่อน +5

    ഇല ഇത്ര വലുതായി മുറിക്കരുത്.. എന്ന് പറയും.. പറഞ്ഞത് തെറ്റ്ആയേൽ ക്ഷമിക്കുക 🙏

  • @gangapradeep8956
    @gangapradeep8956 4 หลายเดือนก่อน +6

    9:59 amma varakkaan irikkunnundenn paranjappo achan kannu kaanikkunn😂😂❤

  • @Athulya_kalesh
    @Athulya_kalesh 4 หลายเดือนก่อน +3

    Kollath ingaana onumila chechi❤onam pazhayaa pole onum oru gum ila sadhya kychu athra tannaa😢❤

  • @sadhuvaranasi7615
    @sadhuvaranasi7615 4 หลายเดือนก่อน

    Looking woww in this saree... love to see you more like these... you look undoubtedly beautiful... but love to see you little glamorous...

  • @radhikaid8665
    @radhikaid8665 4 หลายเดือนก่อน +3

    Anju ❤🥰👌

  • @gopikaminnu7816
    @gopikaminnu7816 4 หลายเดือนก่อน +12

    Aadym aayitt kaana ethokke❤

  • @NishaK-sw6uh
    @NishaK-sw6uh 4 หลายเดือนก่อน +4

    Chechiii first innathe vlog njn ann kandee 😊

  • @aswathykashin8706
    @aswathykashin8706 4 หลายเดือนก่อน +2

    തൃക്കാരപ്പൻ എന്നാണ് ഞങ്ങൾ ചാലക്കുടിക്കാർ പറയുന്നത്..

  • @smitha4287
    @smitha4287 4 หลายเดือนก่อน +2

    നാളികേരം ഉള്ളിൽവച്ച മധുരമില്ലാത്ത ഓട്ടടയാണ്‌ ഇടാറ്..എന്റെ വീട് തൃശൂരും, hus വീട് കൊടുങ്ങല്ലൂർ ഒക്കെ...

  • @poopysvlogbyrevathyajith
    @poopysvlogbyrevathyajith 4 หลายเดือนก่อน +3

    Njagalude ivideyokke onathappan,Thikkakkarappan ennokke aanu parayunne😊

  • @ansinishu1783
    @ansinishu1783 4 หลายเดือนก่อน +1

    Enikketavym ishtam kuttachaneyanu.. Nalla achann😊😊

  • @syamkrishna1201
    @syamkrishna1201 4 หลายเดือนก่อน +5

    കാക്കിരിയപ്പൻ enn adyam ayi ahnu kelkunnath. Njngl ivade തൃക്കാക്കരപ്പൻ ennanu parayaru eranakulam

  • @AnusreeS-o5p
    @AnusreeS-o5p 4 หลายเดือนก่อน +2

    Anju chechi onam super ayirunnu

  • @ashokenachu4569
    @ashokenachu4569 4 หลายเดือนก่อน +1

    Malapuram ponnaniyilokke onamthinte thaleduvsam vayiguneram aah trikaraappane vekikkukka....

  • @minisukumarani.v3297
    @minisukumarani.v3297 4 หลายเดือนก่อน +3

    ചടങ്ങുകൾ കാണാൻ പറ്റിയല്ലോ നല്ല രസമുണ്ട്

  • @sabishameer5237
    @sabishameer5237 4 หลายเดือนก่อน +1

    Day in my life miss cheyyunnu🥰🥰🥰🥰plzzz cheyyo

  • @AswathiAchu-ir4xs
    @AswathiAchu-ir4xs 4 หลายเดือนก่อน +2

    Happy ഓണം 😂🥰🥰

  • @rashidaniyas1308
    @rashidaniyas1308 4 หลายเดือนก่อน +2

    Chechi nathoonumayulla vlog cheyyo

  • @eeshoappa6356
    @eeshoappa6356 4 หลายเดือนก่อน +11

    അഞ്ചു ❤❤വീഡിയോ ഇഷ്ടം 🥰🥰😊

  • @Zaniyathomas0416
    @Zaniyathomas0416 4 หลายเดือนก่อน +8

    Keethu chechi yeyum orupad ishtamaan 😘😘😘😘😍😍

  • @devu733
    @devu733 4 หลายเดือนก่อน +1

    Chechiyude video kku vendi waiting anu

  • @sandhyaravi6043
    @sandhyaravi6043 4 หลายเดือนก่อน +2

    Anjuntem keethuntem video kanumbo nalla santhosham thonnum. Rendalum nalla energetic smart girls aanu

  • @manjimap2798
    @manjimap2798 4 หลายเดือนก่อน +1

    എന്തൊക്കെ വിശേഷങ്ങൾ ആണ് ❤️❤️നന്നായിട്ടുണ്ട്.

  • @SumithaVijayan-cu9nv
    @SumithaVijayan-cu9nv 4 หลายเดือนก่อน +2

    ഹാപ്പി ഓണം ❤

  • @AnsalnaNavas-n9e
    @AnsalnaNavas-n9e 4 หลายเดือนก่อน

    Eghnor starting portion adhyita onam eghboke annlle😂

  • @sugandhimr-u9b
    @sugandhimr-u9b 4 หลายเดือนก่อน +13

    സീതമ്മയ്ക്ക് Setmund ഉടുക്കാമായിരുന്നു

  • @sallusvlog5415
    @sallusvlog5415 4 หลายเดือนก่อน

    nalla onam ❤

  • @fasilamusthafa7451
    @fasilamusthafa7451 4 หลายเดือนก่อน +9

    Youtubinn kitnna paisak veefoje renovate cheyyu adukala okke onn paint adicha vrithyayi sookshikooto❤

  • @aswathi-clinton
    @aswathi-clinton 4 หลายเดือนก่อน

    Nice family ❤🎉

  • @sreeshmavenu1531
    @sreeshmavenu1531 4 หลายเดือนก่อน +1

    Super family

  • @FiyasKvk
    @FiyasKvk 4 หลายเดือนก่อน +1

    Happy Onam❤❤❤

  • @krishnapriyakrishna2726
    @krishnapriyakrishna2726 4 หลายเดือนก่อน +1

    ചേച്ചി ഞാൻ ചേച്ചിടെ വലിയ ഒരു ഫാൻ ആണ് ഞൻ ചേച്ചിടെ എല്ലാ വീഡിയോസും കാണാറുണ്ട് എന്റെ മുടി ഒരുപാട് കൊഴിഞ്ഞു പോവുന്നുണ്ട് മുടികൊഴിച്ചിലിന് ഒരു പരിഹാരം പറഞ്ഞു തരോ

  • @anup.s4197
    @anup.s4197 4 หลายเดือนก่อน

    Njan Thrissurkari aanu ivdem igne aanu onam kolla but njghlu thiruvonathinte annu mittam adikilla,athepole ela vettila athokke thalennu cheyth veykum

  • @mariyasajimariya837
    @mariyasajimariya837 4 หลายเดือนก่อน +1

    Paru like amma❤

  • @lakshmilechu4141
    @lakshmilechu4141 4 หลายเดือนก่อน +2

    Chechik side posham eduth hair kettinnatha bhagi

  • @ayshugaming6301
    @ayshugaming6301 4 หลายเดือนก่อน +3

    Aju chechi onam super

  • @anishasubin4231
    @anishasubin4231 4 หลายเดือนก่อน +7

    വീഡിയോ അടിപൊളി 😍അഞ്ചു കുറച്ചു കൂടി സ്പീഡ് ആവാം കേട്ടോ പണികൾ എടുക്കാൻ☺️. കുറച്ചു ആയില്ലേ ഇപ്പോ ആ വീട്ടിൽ വന്നിട്ട്, അമ്മയെ സഹായിക്കാൻ ഇനി കുറച്ചു കൂടി സ്പീഡ് ആക്കാൻ ശ്രെമിക്കു 😍നെഗറ്റീവ് അല്ല ട്ടോ.

  • @S12345er
    @S12345er 4 หลายเดือนก่อน +1

    Chechi nthina comments off cheyunne

  • @ayanaammu6527
    @ayanaammu6527 4 หลายเดือนก่อน

    ഞങ്ങളും 3മണിക്ക് വരവേൽക്കും ഇവിടെ പന്തൽ പോലെ കുരുത്തോല കെട്ടി തേങ്ങിലെ ചോട്ട ഒക്കെ വെച്ചാണ് വരവേൽക്കുന്നെ

  • @chinjinisandeep8798
    @chinjinisandeep8798 4 หลายเดือนก่อน +1

    പൊളി 👌👌👌👌👌

  • @TripleCharm-xs3rw
    @TripleCharm-xs3rw 4 หลายเดือนก่อน +2

    Superb❤❤❤❤