ആചാര്യവന്ദനം🙏🌹🙏🌹🙏🌹 ബ്രഹ്മ സാക്ഷാൽക്കാരം നേടിയ മഹാരഥന്മാരുടെ അനുഭവ സാക്ഷ്യങ്ങളിലൂടെ, അങ്ങ് ഞങ്ങളെ അദ്വൈതാനുഭൂതിയുടെ,അതി സൂക്ഷ്മ തലങ്ങളിലേക്ക്, ആനയിക്കുകയാണ്!!! ഒരു കൊതുകിൽ പോലും, സ്വന്തം ആത്മാവിനെ ദർശിക്കണമെന്ന തത്വവിചാരവും, സാന്ദർഭികമായി മനസ്സിലാക്കാനായി !!! എന്നാൽ, സൂക്ഷ്മാണുക്കളുടെ കാര്യത്തിലും, ഇതേ സമീപനം തന്നെയാണോ സ്വീകരിക്കേണ്ടത്??? ജിജ്ഞാസുവായ ഒരു ശിഷ്യന്റെ സ്വാഭാവികമായ സംശയം മാത്രമായി, പരിഗണിക്കുവാൻ അപേക്ഷയുള്ളതാണ്!!! പ്രണാമം സ്വാമിജി 🙏🙏🙏
ഉവ്വ്! എല്ലാത്തിലും ഈ വീക്ഷണം തന്നെയാണ് വേണ്ടതു്!. കാരണം അതാണ് ശരി. സ്വർണ്ണാഭാരണങ്ങളിൽ ശാശ്വതമായിട്ടുള്ളതു് സ്വർണ്ണം മാത്രമല്ലേ ? മൺപാത്രങ്ങളിൽ സത്യമായിട്ടുള്ളതു് മണ്ണു മാത്രമല്ലേ? അതുപോലെ തന്നെ ഇതും. "സർവ്വം ഖല്വിദം ബ്രഹ്മ". ഉള്ളതെല്ലാം ആ ബ്രഹ്മം തന്നെ! All my blessings 🌷🌷🌷🌷🌷🌷l
@@swamidurganandasaraswathi4640 നമസ്ക്കാരം സ്വാമിജി🙏 ഉള്ളതെല്ലാം ബ്രഹ്മം തന്നെയെന്ന തത്വമനുസരിച്ച് - സൂക്ഷമാണു ജീവികളുടെ ശരീരവും, നമ്മുടെ ശരീരവും ഒരുപോലെ നിലനിന്ന് പോരണമല്ലോ? സൂക്ഷ്മാണു ജീവികളും മനുഷ്യരും അവരവരുടെ ജീവസന്ധാരണത്തിനായി, പരസ്പരം ഏറ്റുമുട്ടുന്നത്, പ്രകൃതി നിയമമാണുതാനും!! അങ്ങ്, ദയവായി തീർപ്പു കല്പിക്കണം എന്ന അപേകക്ഷയോടെ. പ്രണമിക്കുന്നു🙏🙏🙏
നന്ദി ഗുരുജി
❤❤❤❤Gifted words namaste 🙏 👏 Thanks lot 👍 🙏 Garate.words sir 🙏 very good 🙏 🎉🎉🎉🎉❤❤❤❤
All my blessings
🌷🌷🌷🌷🌷🌷
Hari om
All my blessings
🌷🌷🌷🌷🌷🌷
🙏🏻
നമസ്തേ ഗുരുദേവ 🙏🏻🙏🏻🙏🏻💚
All my blessings
🌷🌷🌷🌷🌷🌷
Pranamamguriji
All my blessings
🌷🌷🌷🌷🌷🌷
Swamiji Namaskaram Nandri 🙏🙏🙏
All my blessings
🌷🌷🌷🌷🌷🌷
നന്ദി സ്വാമി,,🙏🙏🙏
All my blessings
🌷🌷🌷🌷🌷🌷
Hariom swamiji pranamam
All my blessings
🌷🌷🌷🌷🌷🌷
🙏സ്വാമിജി 🙏
നന്ദിസ്വാമിജി
All my blessings
🌷🌷🌷🌷🌷🌷
Pranamam.swamini🙏🙏🙏
All my blessings
🌷🌷🌷🌷🌷🌷
🙏🙏🙏
Soulful
All my blessings
🌷🌷🌷🌷🌷🌷
🕉️🕉️🕉️🕉️🕉️🙏♥️
🙏🏽🙏🏽🙏🏽🙏🏽🙏🏽
നമസ്തേ. 🙏
All my blessings
🌷🌷🌷🌷🌷🌷
🌹🙏🙏
Krsna kannasaji 😊
All my blessings
🌷🌷🌷🌷🌷🌷
പ്രണാമം ഹരി: ഓം
All my blessings
🌷🌷🌷🌷🌷🌷
ആചാര്യവന്ദനം🙏🌹🙏🌹🙏🌹
ബ്രഹ്മ സാക്ഷാൽക്കാരം നേടിയ മഹാരഥന്മാരുടെ അനുഭവ സാക്ഷ്യങ്ങളിലൂടെ, അങ്ങ് ഞങ്ങളെ അദ്വൈതാനുഭൂതിയുടെ,അതി സൂക്ഷ്മ തലങ്ങളിലേക്ക്, ആനയിക്കുകയാണ്!!! ഒരു കൊതുകിൽ പോലും, സ്വന്തം ആത്മാവിനെ ദർശിക്കണമെന്ന തത്വവിചാരവും, സാന്ദർഭികമായി മനസ്സിലാക്കാനായി !!! എന്നാൽ, സൂക്ഷ്മാണുക്കളുടെ കാര്യത്തിലും, ഇതേ സമീപനം തന്നെയാണോ സ്വീകരിക്കേണ്ടത്??? ജിജ്ഞാസുവായ ഒരു ശിഷ്യന്റെ സ്വാഭാവികമായ സംശയം മാത്രമായി, പരിഗണിക്കുവാൻ അപേക്ഷയുള്ളതാണ്!!!
പ്രണാമം സ്വാമിജി 🙏🙏🙏
Pranamam.swamiji🙏🙏🙏
ഞാൻ അങ്ങയെ പോലെ ഒരു അനുവാചകൻ മാത്രമാണ് !!!@@lathababu8879
ഉവ്വ്! എല്ലാത്തിലും ഈ വീക്ഷണം തന്നെയാണ് വേണ്ടതു്!. കാരണം അതാണ് ശരി. സ്വർണ്ണാഭാരണങ്ങളിൽ ശാശ്വതമായിട്ടുള്ളതു് സ്വർണ്ണം മാത്രമല്ലേ ? മൺപാത്രങ്ങളിൽ സത്യമായിട്ടുള്ളതു് മണ്ണു മാത്രമല്ലേ? അതുപോലെ തന്നെ ഇതും. "സർവ്വം ഖല്വിദം ബ്രഹ്മ".
ഉള്ളതെല്ലാം ആ ബ്രഹ്മം തന്നെ!
All my blessings
🌷🌷🌷🌷🌷🌷l
@@swamidurganandasaraswathi4640 നമസ്ക്കാരം സ്വാമിജി🙏
ഉള്ളതെല്ലാം ബ്രഹ്മം തന്നെയെന്ന തത്വമനുസരിച്ച് - സൂക്ഷമാണു ജീവികളുടെ ശരീരവും, നമ്മുടെ ശരീരവും ഒരുപോലെ നിലനിന്ന് പോരണമല്ലോ? സൂക്ഷ്മാണു ജീവികളും മനുഷ്യരും അവരവരുടെ ജീവസന്ധാരണത്തിനായി, പരസ്പരം ഏറ്റുമുട്ടുന്നത്, പ്രകൃതി നിയമമാണുതാനും!!
അങ്ങ്, ദയവായി തീർപ്പു കല്പിക്കണം എന്ന അപേകക്ഷയോടെ.
പ്രണമിക്കുന്നു🙏🙏🙏
🙏
🌹🌹🌹🙏🙏🙏