വമ്പിച്ച ആദായ വില്പന ചെരുപ്പുകൾ വെറും 100 രൂപയ്ക്ക് തൊടുപുഴയിൽ

แชร์
ฝัง
  • เผยแพร่เมื่อ 19 ต.ค. 2024
  • ഹായ് ഫ്രണ്ട്സ് ഇന്നത്തെ നമ്മുടെ വീഡിയോ തൊടുപുഴയിൽ പുതുതായി പ്രവർത്തനം ആരംഭിച്ച വമ്പിച്ച ആദായ വില്പനയിൽ ചെരുപ്പുകളും ബാഗുകളും പ്രവർത്തനം ആരംഭിച്ചിരിക്കുന്നു എന്നുള്ളതാണ് മിതമായ നിരക്കിൽ കമ്പനി ഐറ്റംസ് ആണ് കൂട്ടുകാരിലേക്ക് എത്തുന്നത് തൊടുപുഴ ഗാന്ധി സ്ക്വയറിൽ നിന്നും ഡയാന ഷൂ മാർട്ടിന് സമീപമാണ് കട ആരംഭിച്ചിരിക്കുന്നത് മാക്സിമം ഈ അറിവ് എല്ലാ കൂട്ടുകാരിലേക്കും എത്തിക്കുക പിന്നെ ഇതൊരു പ്രമോഷൻ വീഡിയോ അല്ല കേട്ടോ കൂട്ടുകാരെ ഞാൻ പോയി നേരിട്ട് കണ്ട് നല്ലതാണെന്ന് തോന്നിയതുകൊണ്ട് മാത്രമാണ് ഇത് കൂട്ടുകാരിലേക്ക് എത്തിക്കുന്നത് സ്കൂൾ തുറക്കാൻ പോവുകയാണ് സ്കൂൾ കുട്ടികൾക്കാവശ്യമായ ബാഗുകളും ചെരുപ്പുകളും എല്ലാം മിതമായ നിരക്കിൽ കൂട്ടുകാർക്ക് ലഭിക്കുന്നതാണ് 👌👌👌👌👌👌👌 എത്രയും പെട്ടെന്ന് ഷോപ്പിൽ വന്ന് പർച്ചേസ് ചെയ്തോളൂ 💞💞💞

ความคิดเห็น • 6