ഞങ്ങളുടെ നിക്കാഹ് ദിവസം 🥰

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ย. 2024

ความคิดเห็น • 992

  • @molychermolycher6141
    @molychermolycher6141 หลายเดือนก่อน +109

    Hi hello inn ente birthday ann onn wish cheyyamo and pin me 📌 📍 🧷 pinne wish cheyyan marakkalle😢😢

    • @Sharmiszedsvlog
      @Sharmiszedsvlog หลายเดือนก่อน +18

      Happy brthday

    • @Captain-tl1wt
      @Captain-tl1wt หลายเดือนก่อน +1

      Birthday not achievement first emi pay

    • @RinshanasherinMinnu
      @RinshanasherinMinnu หลายเดือนก่อน

      Happy Birthday 🎉

    • @hamnanazar4196
      @hamnanazar4196 หลายเดือนก่อน +1

      Happy Birthday 🎉

    • @vallivamika605
      @vallivamika605 หลายเดือนก่อน +3

      അത് ഏത് ചെറ്റയാണ് അങ്ങനെ പറഞ്ഞത്...... ആ പറഞ്ഞവന്റെ വീട്ടിലെ പെണ്ണുങ്ങളുടെ കാര്യങ്ങൾ ആവും... ഷെമി ന്റെ മറുപടി supper❤

  • @Kadeeja-ds1zu
    @Kadeeja-ds1zu หลายเดือนก่อน +97

    മരണം വരെ സ്നേഹത്തോടെയും സന്തോഷത്തോടെയും ഒന്നിച്ചു ജീവിക്കാൻ സർവ്വ ശക്തൻ അനുഗ്രഹിക്കട്ടെ 🤲

  • @haseenapareed6854
    @haseenapareed6854 หลายเดือนก่อน +34

    ഇപ്പോഴത്തെ ചെറുപ്പകാർക് ഇതൊരു മാതൃക ആകട്ടെ. ധരാളം ചെറുപ്പക്കാർ ഇത് പോലെ മുന്നോട്ട് വന്ന് പ്രായമായ സ്ത്രീകൾക് ജീവിതം കൊടുക്കണം. കോൺഗ്രജുലേഷൻ.

  • @ashmilmonurock4618
    @ashmilmonurock4618 หลายเดือนก่อน +73

    ആര് എന്ത് പറഞ്ഞാലും എനിക്ക് ഇഷ്ട്ടാ ഇവരെ 🥰ഒരു പാട് കാലം ഒരുമിച്ചു ജീവിക്കാൻ റബ്ബ് അനുഗ്രഹിക്കട്ടെ 🤲🏻

    • @felluz_tok
      @felluz_tok 28 วันที่ผ่านมา

      ആമീൻ 🤲

  • @renu6442
    @renu6442 หลายเดือนก่อน +50

    Sooper ആയിമുന്നോട്ടുപോകു എന്നുംദൈവംകൂടെയുണ്ടാകും❤❤

  • @user-wg8mm1zt9e
    @user-wg8mm1zt9e หลายเดือนก่อน +39

    നാവിനു എല്ല്ലാത്തത് കൊണ്ട് ആർക്കും എന്തും വിളിച്ചു പറയാം അവർക്ക് അതു ജന്മനാ ൽ കിട്ടിയതാ പറയുന്നവർ പറയട്ടെ നിങ്ങൾ അതു ശ്രദ്ധി കണ്ട നിങ്ങൾ best family ആയി മുന്നോട്ടു പോവുക

  • @KunjumolKunjumol-bb4lg
    @KunjumolKunjumol-bb4lg หลายเดือนก่อน +8

    👏👏👏 മറുപടി കലക്കി ഇങ്ങനെ വേണം ആവശ്യമില്ലാത്ത ചോദ്യങ്ങൾക്ക് മറുപടി കൊടുക്കണം

  • @gireeshgiri675
    @gireeshgiri675 หลายเดือนก่อน +59

    തെമ്മാടിത്തരം കമന്റ്‌ ചെയുന്ന വർക്ക്‌ ഷെമിയുടെ മറുപടി കിട്ടിയപ്പോൾ വയറ് നിറഞ്ഞു കാണും.... 😄😄😄😄
    ഷെഫിയെയും ആയിഷുവിനെയും വിട്ടു മുബാസിന്റെ കൂടെ പോയാൽ ഓൻ കൊണ്ടൊവോ എന്ന്....😂😂😂😂😂😂പൊളി 😂😂😂😂
    നിങ്ങൾ സന്തോഷത്തോടെ മൂന്ന് പേരും ജീവിക്കുക.
    Love u TT ഫാമിലി ❤❤❤
    എല്ലാവർക്കും സുഖവും സന്തോഷവും വരട്ടെ എന്നും എല്ലാവരെയും നാഥൻ തുണക്കട്ടെ എന്നും അറബിയിൽ ഒന്ന് അടുത്ത വ്ലോഗിൽ പറയാമോ. ഷെഫി ആയാലും ഷെമി ആയാലും കുഴപ്പം ഇല്ല. 🙏

  • @smithanp8449
    @smithanp8449 หลายเดือนก่อน +22

    പോകാൻ പറ നിങ്ങൾ രണ്ടു പേരും ഇങ്ങനെ തന്നെ സന്തോഷം ആയി മുന്നോട്ട് പോകുക
    3പേരെയും ഒരു പാട് ഇഷ്ട്ടം ആണ്

  • @SudheeshValayam
    @SudheeshValayam หลายเดือนก่อน +89

    ഷെഫിക്കും ഷെമിക്കും മുബാസിനും ഫുൾ സപ്പോർട്ട്❤❤❤❤❤ കുഞ്ഞുവാവക്കും❤❤❤

  • @JasnaNaser
    @JasnaNaser หลายเดือนก่อน +23

    ഞാൻ കുറച്ചു ആയേള്ളൂ വിഡിയോ കാണാൻ തുടങ്ങിട്ട് സത്യം പറഞ്ഞാൽ എനിക്ക് ഇങ്ങളെ ലൈഫ് കാണുമ്പോ സന്തോഷം ആണ് ചെറിയ അസൂയയും 😂

  • @dilshasworld6453
    @dilshasworld6453 หลายเดือนก่อน +47

    നെഗറ്റീവ് Mind ചെയ്യണ്ട. എനിക്ക് തോന്നുന്നു അവർ മനപ്പൂർവം ടാർഗറ്റ് ചെയ്യുന്നതാണ് എന്ന്. ചിലപ്പോൾ നിങ്ങളോട് ഏതെങ്കിലും തരത്തിൽ ദേഷ്യം ഉള്ള ആളാവും. അല്ലാതെ വീഡിയോ കണ്ടിട്ട് ആരും ഇങ്ങനെ പറയില്ല കാരണം ഇത്ര അടുത്ത ഫ്രണ്ട് ആയിട്ടു പോലും ഒരു വീഡിയോയിലും മുബാസ് ഓവറാക്കി അടിത്തിടപെടുന്നത് കണ്ടിട്ടില്ല. മാന്നേഴ്സ് കീപ് ചെയ്യുന്നതായി കാണാം so പറയുന്നവൻ പറയട്ടെ. ഒരുപാട് പേർക് നിങ്ങളുടെ വീഡിയോs ഇഷ്ടമാണ് 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻പിന്നെ ഷെമിന്റ് റിപ്ലൈ soooooooper👍🏻

  • @abdulhakkeem2986
    @abdulhakkeem2986 หลายเดือนก่อน +39

    Bro പറയുന്നവർ പറയട്ടെ.
    ലൈഫ് സുന്ദരമാക്കി മുന്നോട്ട് പോകു 👍🌹
    എല്ലാരും നല്ലത് പറഞ്ഞാൽ
    ശരിയാകുല.
    ഈ മിഡിയകൾ കുത്തിത്തിരുപ്പ് ഉണ്ടാക്കാനുള്ളതല്ലേ.

  • @sakkeenakv324
    @sakkeenakv324 หลายเดือนก่อน +11

    Mushafine oru ബഹുമാനത്തോടെ കാണൂ ശമീ.. ഷെഫിനെ തൊട്ടതൊണ്ട് വുളൂ മുറിഞ്ഞിട്ടും ണ്ട്.. എല്ലാം കളിയല്ല

  • @MohammadAshikAshik-oz4bu
    @MohammadAshikAshik-oz4bu หลายเดือนก่อน +4

    നിങ്ങളുടെ ഈ സന്തോഷം എന്നും നിലനിൽക്കട്ടെ...

  • @ahsana7292
    @ahsana7292 หลายเดือนก่อน +15

    ഖുർആന്റെ പേജ് മടക്കിവയ്ക്കാൻ പാടില്ല വേറെ എന്തെങ്കിലും അടയാളം വയ്ക്കണം

  • @naseemasayedsayed8718
    @naseemasayedsayed8718 หลายเดือนก่อน +2

    ഇഷ്ടമാണ് നിങ്ങളെ...
    അൽഹംദുലില്ലാഹ് അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ 🤲

  • @pathumapalam614
    @pathumapalam614 หลายเดือนก่อน +20

    ആമീൻ അല്ലാഹു മരണം ഒരേ സന്തോഷത്തോടുള്ള ജീവിതം രണ്ടാൾക്കും നൽകട്ടെ

  • @hasnaharisharis6707
    @hasnaharisharis6707 หลายเดือนก่อน +2

    മാഷാ അല്ലാഹ്... അൽഹംദുലില്ലാഹ്... അല്ലാഹ് എന്നും കൂടെയുണ്ട്... 🤲🏻🤲🏻❤️

  • @user-cj3mc7mz5b
    @user-cj3mc7mz5b หลายเดือนก่อน +12

    Shemi more beautiful ആയിട്ടുണ്ട് 🎉🎉🎉🎉🎉🎉

  • @navamikrishna476
    @navamikrishna476 หลายเดือนก่อน +58

    ഞാൻ നിങ്ങളെ അയൽ വാസി ആണ് കരുവാൻപോയിൽ ആണ് വീട് നിങ്ങളെ എനിക്ക് ഭയങ്കര ഇഷ്ടം ആണ് എവിടെ നിന്നാണ് ചുരിദാർ വാങ്ങുന്നത് കൊടുവള്ളിയിൽ നിന്നാണോ

    • @rashtwingletips7961
      @rashtwingletips7961 หลายเดือนก่อน +2

      Same 😊

    • @salmansubairkdy6409
      @salmansubairkdy6409 11 วันที่ผ่านมา +1

      അവർക്ക് വേണ്ടി മാത്രം ലോകം ഇറക്കുന്നതാ ചുരിതാർ

  • @AjFAR532
    @AjFAR532 หลายเดือนก่อน +5

    Padachavante theerumanam edhan,santhoshathode jeeviku❤

  • @naleefgeasaji123
    @naleefgeasaji123 หลายเดือนก่อน +42

    ജീവിതം ഒന്നേ ഉള്ളു അത് സന്തോഷത്തിൽ നമ്മൾ ഇഷ്ടപെടുന്ന ആളുടെ കൂടെ ജീവിക്കുക മോശം വാക്കുകൾ പറയുന്നവരുടെ നാവുകൾ ബന്തിക്കാൻ നമുക്ക് ആവില്ല അതൊക്കെ റബ്ബിന്ന് വിട്ട് കൊടുക്കുക.. നിങ്ങളുടെ നന്മയുള്ള മനസ്സിന്നു റബ്ബ് പ്രതിഫലം നൽകും പിന്നെ ഖുർആൻ എടുക്കുമ്പോൾ സൂക്ഷിക്കുക ശ്രദ്ധയിൽ പെടാതെ പോയതാവാം റബ്ബ് പൊറുത്തു തരട്ടെ.. മരണം വരെ സന്തോഷവും സമാധാനവും ഉണ്ടാവട്ടെ 🤲🏼

  • @shabeelshizz5795
    @shabeelshizz5795 หลายเดือนก่อน +12

    ഹലോ രണ്ടുപേരും സന്തോഷത്തോടെ ജീവിക്കു. നിങ്ങളുടെ കൂടെ പടച്ചവൻ ഉണ്ട്. നിങ്ങളെ രണ്ടുപേരെയും നേരിൽ കാണുവാൻ ആഗ്രഹമുണ്ട് ചീത്ത കമൻറുകൾ മൈൻഡ് ചെയ്യേണ്ട.

  • @AbithaSaali
    @AbithaSaali หลายเดือนก่อน +2

    Kothiyavnu.ningalude.sneham.kanumbol.....kure.nal.itha.mood.ooff.Aayi.jeevichu..ini.happy.Aayi.Santhoshathode.jeevikku

  • @mujeebpm1199
    @mujeebpm1199 หลายเดือนก่อน +14

    മുത്തേ നിങ്ങൾ പൊളിയാ

  • @laskovark253
    @laskovark253 หลายเดือนก่อน +5

    എന്നും ഇങ്ങനെ സന്തോഷത്തോടെ ഇരിക്കട്ടെ

  • @user-ml4md5mt1p
    @user-ml4md5mt1p หลายเดือนก่อน +13

    ഷെമിത സുന്ദരി ആണല്ലോ കാണാൻ ❤️❤️❤️❤️❤️

  • @AjusAnusVlog
    @AjusAnusVlog หลายเดือนก่อน +59

    ഖുർആനിന്റെ പേജ് അങ്ങനെ മടക്കി വെക്കാൻ പാടില്ല പേപ്പർ വെച്ചാൽ മതി അടയാളത്തിന് ഒരിക്കലും ഖുർആൻ പേജ് മടക്കി വെക്കാൻ പാടില്ല

  • @bijishiji9159
    @bijishiji9159 หลายเดือนก่อน +10

    രണ്ടാളെയും ഒത്തിരി eshtanto ❤❤

  • @shihabvkd1421
    @shihabvkd1421 3 ชั่วโมงที่ผ่านมา

    ഒരുപാട് കാലം ജീവിക്കാൻ അല്ലാഹു ദീർഘായുസ്സ് നൽകട്ടെ 🤲🤲🤲

  • @user-ii6ww5sg7q
    @user-ii6ww5sg7q หลายเดือนก่อน +6

    അത് ഞാൻ നോക്കികൊണ്ട് 👍🏻👍🏻ഷെഫീടെ മറുപടി polich👍🏻👍🏻 നിങ്ങൾ happy ആയിട്ട് ജീവിക്കു മുത്തുമണികളെ 🤍🤍🤍🤍

  • @user-cz8vx6mf1q
    @user-cz8vx6mf1q หลายเดือนก่อน +5

    മുമ്പ് ഹഫ് പെജ്മടക്ക രാത് പെപ്പർ വെച്ചാൽ മതി ട്ടോ

  • @abduraheem2690
    @abduraheem2690 หลายเดือนก่อน +32

    ഷെമിത്താ വുളൂ എടുത്താലും ഭർത്താവിനെ തൊട്ടാൽ വുളൂ മുറിയും ചെയ്യൂലെ 🥲

    • @Kawaii_kitchenjf
      @Kawaii_kitchenjf หลายเดือนก่อน

      Illa hus thottal olluh muriyilla

    • @Bachimuni
      @Bachimuni หลายเดือนก่อน

      🙄bartavine tottal vuluh muriyum ad polum ariyatavarundo ee logat

    • @user-ic1id4jl8g
      @user-ic1id4jl8g หลายเดือนก่อน

      Murium ennan njan padichath entte vishwasavum athan

    • @jasminejinnah4318
      @jasminejinnah4318 หลายเดือนก่อน

      Hanafi madhabil muriyilla. But they may shafi.. Athum ithupole romantic aayi thottal ella madhabilum vulu muriyoole... സാങ്കേതികം.. പറയേണ്ട

  • @sahlasahlap1561
    @sahlasahlap1561 หลายเดือนก่อน +19

    ഷെഫിയുടെ ചിരി സൂപ്പർ, ഷെമി യും സൂപ്പർ ആ ണ് ട്ടോ

    • @Minhaj079
      @Minhaj079 หลายเดือนก่อน

      😂😂😂

  • @Mehak_zan
    @Mehak_zan หลายเดือนก่อน +29

    ആരെന്ത് പറഞ്ഞാലും നിങ്ങൾ നിങ്ങളെ കാര്യങ്ങളിൽ മാത്രം focus ചെയ്ത് happy ആയി മുന്നോട്ട് പോവുക 🥰

  • @phrworld1363
    @phrworld1363 หลายเดือนก่อน +2

    Shefi പറഞ്ഞത് ശരിയാ ട്ടോ...സ്വഭാവമാണ് ഏറ്റവും നല്ല സൗന്ദര്യം

    • @priyawarrier3160
      @priyawarrier3160 หลายเดือนก่อน

      വളരെ നല്ല സ്വഭാവം ആണല്ലോ രണ്ടിനും 😂

    • @phrworld1363
      @phrworld1363 หลายเดือนก่อน

      @@priyawarrier3160 അവരുടെ സ്വഭാവ സർട്ടിഫിക്കറ്റ് ഒപ്പിട്ടതല്ല ഞാൻ.പറഞ്ഞതിൽ കാര്യമുണ്ട് എന്നാണ് പറഞ്ഞത്

  • @nadaskitchen9076
    @nadaskitchen9076 หลายเดือนก่อน +26

    Hi അസ്ലാ ലാ മുഅലൈക്കും നിങ്ങളുടെ ജിവിതം കാണുബോൾ നല്ല സന്തോഷം തോന്നുന്നു അള്ളാഹു അനുഗ്രഹിക്കട്ടെ ആൺകുട്ടികൾ ആയ ഇങ്ങനെധൈര്യം വേണം അളുകൾ എന്തും പറയട്ടെ

  • @jishaunni2267
    @jishaunni2267 หลายเดือนก่อน +1

    ❤❤❤ആര് എന്ത് പറഞ്ഞാലും നിങ്ങൾ മൈൻഡ് ചെയ്യണ്ട Dears❤️❤️❤️❤️നിങ്ങൾ സന്തോഷം ആയി മുന്നോട്ട് പോകു Dears❤️❤️❤️❤️❤️❤❤❤❤❤

  • @benvinbensen3999
    @benvinbensen3999 หลายเดือนก่อน +3

    Sukamano enthokey und vishesham allavarum enthu parayunnu god bless you videos reels super ❤❤❤❤❤ randalum super anu adipoli god bless you

  • @AbithaSaali
    @AbithaSaali หลายเดือนก่อน +1

    Kothiyavnu..ningalude.snehamkanumbol........kurachunal..sangadangalayirunnello.koott....ini.happy.Aayi.santhoshathode.jeevikku...Allahuthowfeeqe.nalkette.Aameen 15:55

  • @user-fc2bn6ee9q
    @user-fc2bn6ee9q หลายเดือนก่อน +3

    മനുഷ്വരായി മുന്നോട്ട് പോവുക ബാക്കിയയെല്ലാം അവരുരുടെ ഇഷ്ട്ടം

  • @nishasunil3609
    @nishasunil3609 หลายเดือนก่อน +1

    വിവരമില്ലാത്തവർ പലതും പറയും.
    നിങ്ങളുടെ ലൈഫ് എന്താണെന്ന് ഇത്ര വൃത്തിയായിട്ട് തുറന്നു കാണിച്ചിട്ടും മനസ്സിലാക്കാൻ കഴിവില്ലാത്തവർ മനസ്സിലാക്കേണ്ട പോയി പണി നോക്കാൻ പറ.
    മരണം വരെ രണ്ടുപേരും സന്തോഷത്തോടുകൂടി ജീവിക്കാൻ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ

  • @abufathima3945
    @abufathima3945 หลายเดือนก่อน +9

    Don't worry be happy 😊

  • @rasiyavkrasiy8979
    @rasiyavkrasiy8979 หลายเดือนก่อน +8

    പറയുന്നവർ പറയട്ടെ നിങ്ങൾ എന്നും ഹാപ്പി ആയിട്ട് ജീവിതം മുന്നോട്ട് പോകട്ടെ 💕ഷെമി ഒരുപാട് ടെൻഷന് ശേഷം കിട്ടിയ ജീവിതമാണ് എനിക്കറിയാം ഒറ്റക്കുള്ള ജീവിതം അള്ളാഹു ബർകത് ചെയ്യട്ടെ

  • @ayishakutty9714
    @ayishakutty9714 หลายเดือนก่อน +20

    വുളു ഇല്ല മുറിഞ്ഞിട്ടുണ്ട്
    വർത്താവിനെ തൊട്ടാൽ വുളു മുറിഞ്ഞു
    അത് അറില്ലേ മദ്റസയിൽ പോയില്ലേ ഖുർആൻ തൊടാൻ പാടില്ല

  • @RasheedaManattil
    @RasheedaManattil หลายเดือนก่อน +1

    Shami oru ppavam aanu :Allhu kodutha oru jeevithamaanu :Masha Allaha

  • @user-pl9zb4fm5v
    @user-pl9zb4fm5v หลายเดือนก่อน +21

    അവനെ തൊട്ടപ്പോൾ വുളുഹ് മുറിഞ്ഞില്ലേ ഖുർആനിന്റെ കാര്യത്തിൽ അശ്രദ്ധ വരരുത്
    God bless you

    • @rsmadinah8832
      @rsmadinah8832 หลายเดือนก่อน

      ഇല്ല

    • @abdulgafoort.p8067
      @abdulgafoort.p8067 หลายเดือนก่อน

      ഒരിക്കലും ഇല്ല

  • @user-go1ou7xz7m
    @user-go1ou7xz7m หลายเดือนก่อน +1

    പറയുന്നവർ പറഞ്ഞോട്ടേ മുബാസ് നല്ല മോനാ അവനെ തെറ്റിദ്ധരിക്കുന്നവർ എന്തെങ്കിലും പറയട്ടേ അതന്നും മൈൻ്റാ ക്കണ്ട അവനു കൂടെ ഉണ്ടായാൽ ഒരു രസമല്ലേ❤❤❤❤❤❤❤

  • @jouharajouha5081
    @jouharajouha5081 หลายเดือนก่อน +6

    Masha Allah adipoli family

  • @izakns7553
    @izakns7553 หลายเดือนก่อน +26

    പോവാൻ പറ ഷെഫി പറയുന്നവർ പറയട്ടെ നിങ്ങൾ ഒന്ന് ഉഷാർ അക്ക് ❤❤🔥🔥

  • @risnarayees8949
    @risnarayees8949 หลายเดือนก่อน +5

    I love shemi ❤ cute family

  • @gopilakshmi7086
    @gopilakshmi7086 หลายเดือนก่อน +11

    നിങ്ങൾ നിങ്ങളായി ജീവിക്കുക സൂപ്പർ

  • @user-hy7qb7bl7u
    @user-hy7qb7bl7u หลายเดือนก่อน +6

    മറ്റുള്ളവരുടെ കമൻറ് നോക്കാതെ ജീവിക്കുക പിന്നെ ഒരു കാര്യം അത് തലയിലെ തട്ടം നല്ലവണ്ണം ഇടുക മുബാറക്ക് ഒരു അന്യ പുരുഷനാണ്

  • @user-fg4kq7nh4x
    @user-fg4kq7nh4x หลายเดือนก่อน +63

    ഇത്ത വുളുഹില്ലാതെ ഖുർആൻ തൊടാൻ പാടില്ല

    • @suharashameershameer6245
      @suharashameershameer6245 หลายเดือนก่อน +2

      Eduthu ennaanu itha parayunnath sradhichu kettu nokk

    • @user-id6qm7hw1s
      @user-id6qm7hw1s หลายเดือนก่อน

      കെട്ടിയോനെതൊട്ട് അല്ലെ ഇരിക്കുന്നെ വുളു മുറിയും

    • @Mr_monsters_10
      @Mr_monsters_10 หลายเดือนก่อน

      @@suharashameershameer6245eduthitt karyamillallo bharthav thottal vuluu muriyum shafi madhabil

  • @manjuaps4703
    @manjuaps4703 หลายเดือนก่อน +7

    Shef you are an excellent husband

  • @Alhamdhullillah
    @Alhamdhullillah หลายเดือนก่อน +6

    Hussine thottal vulu മുറിയും ഖുർഹാൻ ആണ്. ശ്രെദ്ധിക്കു 😔

  • @ushakumarys6966
    @ushakumarys6966 หลายเดือนก่อน +9

    അവർ സന്തോഷം മായി ഇരിക്കുന്നു അങ്ങനെ പോട്ടെ.

  • @jaseelanabeel2090
    @jaseelanabeel2090 หลายเดือนก่อน +4

    Nikkahinte annathe 2 perudeyum poto onn kanikamoo....

  • @salmanfaris535
    @salmanfaris535 หลายเดือนก่อน +469

    Bro പറയുന്നത് കൊണ്ട് ഒന്നും വിചാരിക്കണ്ട ഭാര്യ ഭർത്താവ് തമ്മിൽ തൊട്ടാൽ വുളുഹ് മുറിയും അത് കൊണ്ട് ഖുർആൻ തൊടുമ്പോൾ ശ്രദ്ധിക്കണേ

    • @fairoosShafeeq
      @fairoosShafeeq หลายเดือนก่อน +70

      Wudu will break only touching becomes a sexual intention. In our Hadith prophet (swt) kissing his wife on forehead with wudu. So normal touching and kissing doesn’t make the wudu break.

    • @nirangalnisa8471
      @nirangalnisa8471 หลายเดือนก่อน +137

      ഭാര്യ, ഭർത്താവ് തമ്മിൽ തൊട്ടാൽ വുളു മുറിയില്ലട്ടോ. നബി തങ്ങൾ(സ:അ)പള്ളിയിൽ പോകുന്ന സമയത്ത് ആയിഷ ബീവി (റ :അ)യെ ചുംബിച്ചിട്ട് പോയിട്ടുണ്ട് എന്ന് ഹദീസിൽ ഉണ്ട് .വികരപരാമല്ലാത്ത രീതിയിൽ മുത്തം കൊടുത്താൽ പോലും വുളു മുറിയില്ല

    • @YasribYasrib-qg4gz
      @YasribYasrib-qg4gz หลายเดือนก่อน +4

      🤔🤔🤔

    • @Nafila76
      @Nafila76 หลายเดือนก่อน

      മുറിയും ഷാഫി മദ് ഹബിൾ നിങ് മുജാഹിദുകൾക്ക് മുറിയില്ല അല്ലെ​@@nirangalnisa8471

    • @fairoosShafeeq
      @fairoosShafeeq หลายเดือนก่อน

      @@nirangalnisa8471yes dear the same what I said thanku😍

  • @mmali6046
    @mmali6046 หลายเดือนก่อน +1

    എന്തു തന്നെ ആയാലും ജീവിക്കുന്ന കാലം സുന്ദരം ആയി ജീവിക്കുക സ്നേഹത്തിന്റെ മുന്നിൽ വേറെ ഒന്നിനും സ്ഥാനം ഇല്ല

  • @Junaid3211
    @Junaid3211 หลายเดือนก่อน +5

    Avarod povaan paray shefikkkaa ingal randalum poli alle masha Allah ❤❤

  • @fathimaahammed3574
    @fathimaahammed3574 หลายเดือนก่อน +4

    വുളു എടുത്തതിനു.ശേഷം hasband ഭാര്യയെ തൊട്ടാൽ അല്ലെങ്കിൽ ഭർത്താവ് ഭാര്യയെ തൊട്ടാൽ വുളു മുറിയില്ല ,അത്രയും മഹത്തായ ബന്ത്മാണ് ദാമ്പത്യബന്ധം. പക്ഷേ എല്ലാത്തിനും അതിർ വരമ്പുകൾ ഉണ്ട്.

    • @NoufiShanid
      @NoufiShanid หลายเดือนก่อน

      ആര് പറഞ്ഞു ningalod

  • @saifiyashihab388
    @saifiyashihab388 หลายเดือนก่อน +4

    Ningale othiri ishttam

  • @nafla1112
    @nafla1112 หลายเดือนก่อน +1

    Good old memories♥️respect & applause to Mubas for standing with them in their thick & thins✨🙌🏻

  • @ancyanto9838
    @ancyanto9838 หลายเดือนก่อน +26

    Happy married life, happy ആയി മുന്നോട്ട് പോകുക. God bless

  • @FousiyaA-yd5ku
    @FousiyaA-yd5ku หลายเดือนก่อน +5

    Mashaallah ningalay enykk bayankarishttam❤❤❤❤❤❤

  • @vallivamika605
    @vallivamika605 หลายเดือนก่อน +10

    ഈ ചങ്കും, കരളും എന്നും ഷെഫി ന്റെ കൂടെ സന്തോഷത്തോടെ ഉണ്ടാവണം❤

  • @abdulgafoort.p8067
    @abdulgafoort.p8067 หลายเดือนก่อน +1

    മറ്റുള്ളവർ എന്ത് പറയുന്നു എന്ന് നോക്കണ്ട നിങ്ങൾ സന്തോഷത്തോടെ പോവുക 🌹

  • @JameelaJameela-nb4ne
    @JameelaJameela-nb4ne 27 วันที่ผ่านมา +4

    പെണ്ണേ. .നീപ്രസവിച്ച.രണ്ടപെണ്മക്കൾ.നിനക്കെെങ്ങനെയാണ്.ഉറക്കം.കിട്ടുന്നത്😂

    • @nafirahmank7131
      @nafirahmank7131 10 วันที่ผ่านมา

      Prasavich valarthi valuthakkiyath avaralle? Ningalallallo

    • @mareenayohannan9699
      @mareenayohannan9699 วันที่ผ่านมา

      നല്ല മക്കൾ ഉമ്മയുടെ സന്തോഷ൦ കണ്ട് കൂടെ സന്തോഷിയ്ക്കു൦.

  • @Sibin4x
    @Sibin4x หลายเดือนก่อน +4

    എല്ലാരും ഇത്തയെ അന്ന് ശ്രദ്ധിക്കു കാരണം അങ്ങനെത്തെ കല്യാണം ആണല്ലോ

  • @neethinisreejith9698
    @neethinisreejith9698 หลายเดือนก่อน +15

    Orupaad ishttam aanu ningale
    Randupereyum🥰🥰

  • @user-jw2my3ri4x
    @user-jw2my3ri4x หลายเดือนก่อน +3

    Ma sha allah nalla kaaryam cheyyha nikah n mushaaf abaya ❤❤ adipoliaan

  • @faseelafasi7228
    @faseelafasi7228 หลายเดือนก่อน +13

    Shefeye nee nalla snehamulla payyana shemide bagya ennum inghaneyavatte ❤️

    • @Mauni_007
      @Mauni_007 หลายเดือนก่อน

      Fasee 🥰🥰🥰

  • @nafeesapm8157
    @nafeesapm8157 22 วันที่ผ่านมา

    ഞാൻ രണ്ട് ദിവസമായ ആയിട്ടുണ്ട് നിങ്ങളുടെ വീഡിയോ കാണുന്നത്❤❤❤ സംസാരം നല്ല രസണ്ട് ❤❤

  • @abubackercm1471
    @abubackercm1471 หลายเดือนก่อน +12

    നിങ്ങളുടെ പ്രോഗ്രാം എനിക്കും, എന്റെ ഭാര്യക്കും വളരെ ഇഷ്ടമാണ് ഞങ്ങൾ സസ്ക്രൈബും ചെയ്തുട്ടുണ്ട് യിനി പറയാനുള്ളത്, ഖുർആൻ സമയം കിട്ടുമ്പോഴെല്ലാം ഓതണം നിങ്ങടെ കുടുംബത്തിന് ഐശ്വമാണ്... പക്ഷെ ഖുർആൻ ഓതി കഴിഞ്ഞാൽ ഖുർആന്റെമടക്കിവെക്കരുത് അത് പാടില്ല... വേറെഎന്തങ്കിലും നല്ല കടലുസുകൊണ്ട് അടയാളം വെക്കുക ഇൻശാഅല്ലാഹ്‌ നിങ്ങൾക്ക് അല്ലാഹു അനുഗ്രഹിക്കട്ടെ... ആമീൻ

  • @bithasajan865
    @bithasajan865 10 วันที่ผ่านมา +1

    നിങ്ങളെ ഒരുപാട് ഇഷ്ടം ayi

  • @mashithabeevi9472
    @mashithabeevi9472 หลายเดือนก่อน +8

    ❤favorite couples❤❤

  • @stars7822
    @stars7822 หลายเดือนก่อน +8

    Your Camera Friend ,congratulation.,You are a good friend.A friend in need is a real friend ,keep it uo qlways,tt family.

  • @Shanoos346
    @Shanoos346 หลายเดือนก่อน +19

    ഒരുപാട് ഇഷ്ടം നിങ്ങളെ ❤❤

  • @hunaisaharis2606
    @hunaisaharis2606 หลายเดือนก่อน

    Enikk ithante varthaanam nalla ishta athonda njaan ee video kaanunnad supper ithaa❤

  • @Godderx356
    @Godderx356 หลายเดือนก่อน +5

    daily തിരഞ്ഞു പിടിച്ചു കാണും നല്ല rasan കാണാൻ combo സംസാരം 👍

  • @cicilycellena8560
    @cicilycellena8560 หลายเดือนก่อน

    ഷെഫി കൊടുത്ത മറുപടി സൂപ്പർ ഇതുപോലെ ഉള്ളവർക്ക് അർഹിക്കുന്ന മറുപടി തന്നെ കൊടുത്തു നിങ്ങളുടെ വീഡിയോ ഒരുപാട് ഇഷ്ട്ടമാണ്

  • @lailaabdulla6923
    @lailaabdulla6923 หลายเดือนก่อน +9

    നിങ്ങൾ ജീവിതം നല്ലത് തന്നെ 🌹

  • @ahlahiba6705
    @ahlahiba6705 หลายเดือนก่อน +1

    Naari vulu illaathee thodunn haraamum halaalum illaathavel 😊

  • @user-rv1tb4dp4z
    @user-rv1tb4dp4z หลายเดือนก่อน +7

    എന്തായാലും എനിക്കൊരു സമദാനായി... കൊടുക്കേണ്ടത് കൊടുക്കേണ്ട സമയത്തന്നെ കൊടുത്തല്ലോ 🥰🥰🥰.....

  • @user-dr8xm6fx1d
    @user-dr8xm6fx1d หลายเดือนก่อน

    Shemi shefik randuperum nalla jodi eeswaran yojippichatha sooper❤❤❤❤❤❤❤

  • @najafathima576
    @najafathima576 หลายเดือนก่อน +9

    വുളു എടുത്തു എന്നത് സത്യമാവും... തൊട്ടുതൊട്ടിരിക്കുമ്പോൾ കയ്യിലെ വസ്ത്രമില്ലാത്ത ഭാഗങ്ങൾ തമ്മിൽ തൊട്ട് വുളു അങ്ങ് നഷ്ടപ്പെട്ടുപോയിട്ടുണ്ട്.....

    • @razanahfathima
      @razanahfathima หลายเดือนก่อน

      അത് കുഴപ്പമില്ല

    • @user-nm1ob2vo4r
      @user-nm1ob2vo4r หลายเดือนก่อน

      അവർ അതിനു സുന്നി അല്ല മുജാഹിദ് ആണെന്ന് തോന്നുന്നു അവർക്ക് ഭാര്യ ഭർത്താക്കന്മാർ തൊട്ടാൽ വുളൂ മുറിയില്ല എന്നാണ്. മുജാഹിദ് വിഭാഗം പറയുന്നത്

    • @ramshidkkvlog
      @ramshidkkvlog หลายเดือนก่อน +2

      അല്ലെങ്കിലും ഭാര്യ ഭർത്താവിനെ തൊട്ടാൽ എങ്ങനെ വുളു മുറിയും, nikhah ചെയ്യുമ്പോൾ ഹലാലായ ഭാര്യാക്കി തന്നു എന്നാണ്, അങ്ങനെ nikhah ചെയ്തില്ലെങ്കിൽ പിന്നെ ആ പെണ്ണ് അന്യ പെണ്ണാണ്

    • @sabnanazar5587
      @sabnanazar5587 22 วันที่ผ่านมา +1

      ❤ correct​@@ramshidkkvlog

    • @zoujathkhaleelasshafi9891
      @zoujathkhaleelasshafi9891 17 วันที่ผ่านมา

      Shafi maz-abil tholi thammil chernal vhulhu muriyum
      Anafi maz-abil tholi thammil chernal vhulhu muriyula

  • @shemeerak4121
    @shemeerak4121 9 วันที่ผ่านมา +1

    ശെരിക്കും ഉമ്മയും മോനും നിൽക്കുന്ന പോലെ ഉണ്ട് ഭാര്യ ഭർത്താക്കന്മാരാണെന്ന് thonnunilla

  • @shahilashilushazz2762
    @shahilashilushazz2762 หลายเดือนก่อน +7

    Masha allah🥰Shemitha cute ayitund❤🥰

  • @shanishhunter3386
    @shanishhunter3386 หลายเดือนก่อน +7

    സൂപ്പർ❤❤

  • @fathimasuhara4782
    @fathimasuhara4782 หลายเดือนก่อน +4

    Mashallha super jodikkal anh❤❤❤❤

  • @beenathomas7137
    @beenathomas7137 หลายเดือนก่อน

    ആൾക്കാർ എന്തെങ്കിലും പറയട്ടെ, നിങ്ങൾ സമാധാനമായി ജീവിക്കു. Nanma വരട്ടെ.

  • @mahaboobalatheef8237
    @mahaboobalatheef8237 หลายเดือนก่อน +17

    Shemeee shefeeee santhoshamaayi munnott pokuuuu❤❤❤❤🎉🎉🎉🎉

  • @alfazameer5579
    @alfazameer5579 หลายเดือนก่อน +7

    ഷഫി നിന്റെ ഒരു കാര്യം 😂😂❤️❤️❤️🥰

  • @kuriakosekuriakose3708
    @kuriakosekuriakose3708 หลายเดือนก่อน +15

    വിദ്യാഭ്യാസം കുറഞ്ഞതുകൊണ്ടല്ല അവർക്ക് വിവരം ഇല്ല പടച്ചോനെയും മറ്റുള്ളവരെ കാണുമ്പോൾ അവർക്ക് ചുമ്മാ ഒരു ഞരമ്പ് അത്രയേ ഉള്ളൂ നിങ്ങൾ ഭാര്യ ഭർത്താവ് നന്നായി സന്തോഷായിട്ട് ജീവിക്കുക

  • @VijayakumarBalan-jb7rr
    @VijayakumarBalan-jb7rr หลายเดือนก่อน +1

    Don't worry be happy God bless you

  • @Ummusalma-zx7ub
    @Ummusalma-zx7ub หลายเดือนก่อน +4

    പറയുന്നവർ പറയട്ടെ വയസ്സൊന്നും ഒരു പ്രശ്നമല്ല മനസ്സിൽ എപ്പോഴും ചെറുപ്രായംചിന്തിച്ചാൽ മതി. ഒരാൾ ഉയർച്ചയിൽ എത്തുന്നത് ആഗ്ര ആഗ്രഹമില്ലാത്തവരാണ് നമ്മുടെ ചുറ്റുമുള്ളവർ. അവർ തളർത്താനേ നോക്കൂ അതിനു തളരരുത്

  • @ramsheenaramshiramshi8065
    @ramsheenaramshiramshi8065 21 วันที่ผ่านมา

    Full support...allahu mananam vare snehathodeyum santhoshathodeyum undavatte..

  • @WOLFE-GX
    @WOLFE-GX หลายเดือนก่อน +5

    Parayunavar parayatte nigal happy ayittirik