നിങ്ങൾ അതിക കാലം മുന്നോട്ട് പോവില്ല 😳

แชร์
ฝัง
  • เผยแพร่เมื่อ 7 ก.ย. 2024

ความคิดเห็น • 404

  • @SreehariSree-qj1jm
    @SreehariSree-qj1jm หลายเดือนก่อน +21

    കുറച്ചുകാലം മുന്നോട്ടുപോവുക ഇല്ല എന്ന് പറഞ്ഞ് കമന്റ് ഇട്ട ഏതൊരു മനുഷ്യനാണ് അല്ലെങ്കിൽ മനുഷ്യസ്ത്രീ ആണെങ്കിലും അവരോട് വളരെ പുച്ഛം തോന്നുന്നു. അവര് ജീവിക്കുന്നിടത്തോളം സന്തോഷമായിട്ട് ജീവിക്കട്ടെ അവരെ ശപിക്കാൻ നിങ്ങൾക്ക് എന്താണ് അധികാരം.

    • @Naa-c5n
      @Naa-c5n หลายเดือนก่อน +1

      Correct

    • @pramodhjohn2880
      @pramodhjohn2880 หลายเดือนก่อน

      വെട്ടുള്ളികൾ😂 ഒരിക്കലും നന്നാവില്ല

    • @user-nx7fo8en5e
      @user-nx7fo8en5e หลายเดือนก่อน

      100 % correct,avar enganelum jeevichotte

  • @fathimashoukathali5418
    @fathimashoukathali5418 หลายเดือนก่อน +21

    നെഗറ്റിവ് പറയുന്നവർക്ക് അത് മാത്രമേ parayaan പറ്റു നിങ്ങൾ ജീവിക്കുക സന്തോഷത്തിൽ അള്ളാഹു മരണം വരെ ഒന്നിച്ചു ജീവിക്കുവാൻ തൗഫീഖ് നൽകട്ടെ അയ്ശു 🥰🥰🥰🥰😄

  • @muhdyasin081
    @muhdyasin081 หลายเดือนก่อน +14

    ജീവിക്കുന്ന കാലം വരെ അള്ളാഹു സതോഷത്തിലുള്ള ജീവിതം തരട്ടെ 🤲

  • @saleena9643
    @saleena9643 หลายเดือนก่อน +10

    ഷമി കുറേകാലം നീ വിഷമിച്ചു ഇനി നിന്റെ സന്തോഷത്തിന്റെ നാളുകളാണ് അള്ളാഹു സമാദാനം എല്ലാർക്കും തരട്ടെ ❤

  • @filmophile5778
    @filmophile5778 หลายเดือนก่อน +5

    അടുത്ത നിമിഷം എന്താ സംഭവിയ്ക്കാ എന്ന് ആർക്കും അറിയില്ലാ ഉള്ള നിമിഷം സന്തോഷം കണ്ടെത്തി ജിവിയ്ക്കാ നിങ്ങൾ ജീവിക്കു ഷെഫി രണ്ട് കൊല്ലം അല്ല ദൈവം തരുന്ന അത്രയും നാൾ❤❤❤❤

  • @user-pp4vo2cj7b
    @user-pp4vo2cj7b หลายเดือนก่อน +38

    നിങ്ങളുടെ സ്നേഹം ജീവിത അവസാനം വരെ ഉണ്ടാവട്ടെ. നിങ്ങൾക്ക് എല്ലാ അനുഗ്രഹങ്ങളും നേരുന്നു love ഷെഫി and ഷമി ❤

    • @MammasCafe
      @MammasCafe หลายเดือนก่อน +1

      ❤❤

  • @sumairasumaira-ye1hl
    @sumairasumaira-ye1hl หลายเดือนก่อน +5

    ❤️💞❤️💞❤️💞❤️💞❤️💞❤️💞❤️💞❤️ഒന്ന് ചീഞ്ഞാലേ മറ്റൊന്നിന് വളമാവൂ!!!!!!!!!!!!!!!!നെഗറ്റീവ് പറയുന്നവർ പറഞ്ഞോട്ടെ അത്‌ നിങ്ങൾ ഉയരങ്ങളിലേക്ക് എത്താൻ വേണ്ടിയാണെന്ന് വിചാരിച്ചാൽ മതി!!തീർച്ചയായും നിങ്ങൾ ഒരുപാടൊരുപാട് ഉയരങ്ങളിലേക്ക് എത്തും 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲നാഥൻ തുണ നൽകട്ടെ 🤲ആമീൻ 🤲🤲

  • @greeshmakraj1061
    @greeshmakraj1061 หลายเดือนก่อน +2

    ആണിന് പ്രായം കൂടുതലും പെണ്ണിന് പ്രായം കുറവുമായി കല്യാണം കഴിച്ചാൽ.. മറ്റുള്ളവർ പറയുന്നത് ക്യാഷ് ഉള്ളകാരണം പ്രായം നോക്കാതെയാ കല്യാണത്തിന് ഓക്കേ പറഞ്ഞതെന്ന്.. ഒരേ പ്രായക്കാർ തമ്മിൽ കല്യാണം കഴിച്ചാൽ കെട്ട്യോനെ ചേട്ടാനു വിളിച്ചില്ലെങ്കിൽ, മറ്റുള്ളവർ പറയും ഒരേ പ്രായം ആണെങ്കിലെന്താ അവൾക് അവനെ ചേട്ടാനു വിളിച്ചൂടെ... ഇനി ആണിന് പ്രായം കുറവും പെണ്ണിന് പ്രായം കൂടിയാൽ മറ്റുള്ളവർ പറയും, ഓഹ് അമ്മയും മോനും പോലെയുണ്ട് കാണാൻ.. മനുഷ്യരിങ്ങനെയാണ്... എന്തിനും ഏതിനും കുറ്റം കണ്ടുപിടിക്കാൻ വേണ്ടി മാത്രം ജനിച്ച കുറച്ചുപേരുണ്ട്... രണ്ടുപേർ തമ്മിൽ അടുക്കാൻ പ്രായമോ സൗന്ദര്യമോ അല്ല വേണ്ടത്... മനസുകൾ തമ്മിലുള്ള ചേർച്ചയാണ്... ഇതുപോലെ ഇനിയും നിങ്ങൾ തമ്മിൽ ഒരുപാട് ഒരുപാട് ചേർന്നിരിക്കട്ടെ ❤️❤️

  • @sajijaleelsaji4100
    @sajijaleelsaji4100 หลายเดือนก่อน +4

    അവാർഡൊക്കെ കിട്ടിയത് കണ്ടപ്പോ അസൂയ കൊണ്ട് പറയുകയാണ് ഷെഫിയെ... അതൊന്നും മൈൻഡ് ചെയ്യണ്ട 😃😍

  • @bindhukwt8957
    @bindhukwt8957 หลายเดือนก่อน +20

    മറ്റുള്ള വർപറയുന്നത് പറയട്ടെ നിങ്ങളുടെ മനപ്പൊരുത്തം മാത്രം മതി ഷെഫിൻ അടിപൊളി സൂപ്പറ്

  • @leenadevakikutty4570
    @leenadevakikutty4570 หลายเดือนก่อน +3

    Two beautiful people with beautiful hearts … take care

    • @user-jr6hh9ro8c
      @user-jr6hh9ro8c หลายเดือนก่อน

      ഞാൻ ഇത് പോലെ ഒരു പങ്കാളിയെ നോക്കുന്നു സ്നേഹിക്കാൻ പറ്റിയ സ്ത്രീ ബന്ധപെടുക

    • @SahanihaVlog
      @SahanihaVlog หลายเดือนก่อน

      Ethravayasayi

    • @user-jr6hh9ro8c
      @user-jr6hh9ro8c หลายเดือนก่อน

      @@SahanihaVlog 48

  • @JameelaJame-om2xv
    @JameelaJame-om2xv หลายเดือนก่อน +5

    പറയുന്നതെല്ലാം പറയട്ടെ നിങ്ങള് സന്തോഷം നീ ഇല്ലാതാക്കേണ്ട സന്തോഷത്തിൽ മുന്നോട്ടു പോകുക ❤

  • @sunandavasudevan8174
    @sunandavasudevan8174 หลายเดือนก่อน +3

    പടച്ചോൻ ഒന്ന് തീരുമാനി ചിട്ട് ഉണ്ട് ട്ടോ ❤ സന്തോഷമായി ജീവിക്കു ❤

  • @vaidehirageesh5068
    @vaidehirageesh5068 หลายเดือนก่อน +36

    ബാഡ് കമെന്റ് പറയുന്നവരോട് പോകാൻ പറയണം വെറുതെ വെറുപ്പിക്കാൻ ഇതുപോലെ കുറച്ച് ആൾക്കാരുണ്ട് ഞങ്ങൾക്ക് ഇഷ്ടമാണ് നിങ്ങളെ

    • @sudheerpmuriyil7868
      @sudheerpmuriyil7868 หลายเดือนก่อน +4

      Sondham life Sandhosham allatha aalkar aanu asooya aanu 😂

    • @Naa-c5n
      @Naa-c5n หลายเดือนก่อน

      Correct​@@sudheerpmuriyil7868

    • @pramodhjohn2880
      @pramodhjohn2880 หลายเดือนก่อน +1

      സന്തോഷിക്കാൻ പറ്റാത്തതിൻ്റെ നഷ്ടബോധം

  • @samedia4012
    @samedia4012 หลายเดือนก่อน +2

    അത്‌പായുന്നവർ എന്തെകിലും പറഞ്ഞോട്ടെ ഷെഫി ❤ഷെമി നിങ്ങൾ നല്ല സ്നേഹതിൽ ജീവിച്ചുകാണിക്ക് 👌👌👌

  • @user-ni7hh9hr7x
    @user-ni7hh9hr7x หลายเดือนก่อน +37

    നിങ്ങളെ കാണുമ്പോൾ വലിയ സന്തോഷമുണ്ട് നഗറ്റീവ് വാക്കുകൾ ശ്രദ്ധിക്കരുത്

  • @Naa-c5n
    @Naa-c5n หลายเดือนก่อน +10

    ഇന്നത്തെ vlog കണ്ടപ്പോൾ, ഷെഫി പറഞ്ഞത് കേട്ടപ്പോൾ ഒരുപാട് സങ്കടം തോന്നീ സന്തോഷത്തോടെ മുന്നോട്ട് പോകുക ജീവിക്കുക നിങ്ങൾക്ക് നല്ലത് മാത്രേ വരൂ.. Luv u luv u luv u sooo much Shefi shemi Aishuttee...❤❤❤❤❤❤❤ from Ernakulam

  • @ramlaramla2349
    @ramlaramla2349 หลายเดือนก่อน +4

    നിങ്ങൾ മരണം വരെ ഒന്നിച്ചു ജീവിച്ചു കാണിക്കുക ആ പറയുന്നവരെ മുമ്പിൽ

  • @user-ml4md5mt1p
    @user-ml4md5mt1p หลายเดือนก่อน +5

    എല്ലാം ഉമ്മമാർക്കും മക്കളെ പറ്റി ആയിരിക്കും ചിന്ത 😔😔 ഷെമിതന്റെ അതിത്തെ മകൾ ഷെമിതനെ കാണാൻ വരാറില്ലേ

    • @naseebanas530
      @naseebanas530 หลายเดือนก่อน +3

      Ipolthe makkalsinu avarde parentsinekal valuthu avàrde frnds insta.ithoke aanu..😢 avark oru chukkum ndavilla.ivar happy aayi jeevichotte

    • @Naa-c5n
      @Naa-c5n หลายเดือนก่อน +4

      ​@@naseebanas530അതേ.. അവർക്ക് വേണ്ടി വിഷമിക്കാൻ കുറെ NEGATIVES😂😂

    • @priyawarrier3160
      @priyawarrier3160 หลายเดือนก่อน

      ​@@naseebanas530വഴി പിഴച്ചു നടക്കുന്ന തള്ളയെ ഒരു മക്കളും ഇഷ്ടപ്പെടില്ല

    • @najmac8064
      @najmac8064 หลายเดือนก่อน

      ​@@naseebanas53011:01

    • @pp-od2ht
      @pp-od2ht 3 วันที่ผ่านมา

      Tonniya pola marriage kazhinju nadakkunnavarkku Ivar nalla oru shariyyaaya maadrukayaanu

  • @jameelamuhammedkunju5942
    @jameelamuhammedkunju5942 หลายเดือนก่อน +17

    ബ്ബ
    ഞാനും ദുആ ചെയ്യാറുണ്ട് ഈമാനോട് കൂടി മുന്നോട്ടു പോകുക. ഈ നാട് ഇത്രയും നശിക്കാൻ കാരണം ഇതുപോലെ കുറെ വിഷ ജന്തുക്കൾ കാരണമാണ്. മക്കൾക്കുവേണ്ടി സ്വന്തം ജീവിതം കളയുന്നവർക്ക് ലാസ്റ്റ് ആരും കാണില്ല. ഇന്ന് ആർക്കും മാതാപിതാക്കളെ വേണ്ട കൂടുതലും. അതാണല്ലോഅനാഥാലയങ്ങൾ koodivarunnath. ഒന്നിന് ഒരു ജീവിതം കൊടുത്തപ്പോൾ സഹിക്കാത്തവരുടെ മനസ്സ് എത്ര ദുഷിച്ചതാണ്. കമന്റ്‌ ഇടുന്നവരെ ശ്രദ്ധിക്കുക. ചീഞ്ഞ മനസ്സുകളെ മനസ്സിലാക്കാൻ. അല്ലാഹുവിന്റെ അനുഗ്രഹം എപ്പോഴും നിങ്ങൾക്കുണ്ടാകട്ടെ ആമീൻ.
    Nadhalayangal

  • @littlewondergirl3901
    @littlewondergirl3901 หลายเดือนก่อน +3

    ഇവരുടെ സംസാരം 👌🏻👌🏻👌🏻♥️🥰♥️

  • @Saleena-uh8ln
    @Saleena-uh8ln หลายเดือนก่อน +3

    Allhaande anugraham ennum undaavate .munnotulla jeevidham raahatthilaavate..orikalum piriyarudhu..maranam kondallaadhe..allhahu orupaadukaalam.samdhisha jeevidham nalgate

  • @dilshasworld6453
    @dilshasworld6453 หลายเดือนก่อน +4

    ഈ ചീസ് വലിയില്ല. Mozarilla ചീസ് ആണ് എടുക്കുമ്പോ വലിഞ്ഞുപോവൽ. പിന്നെ ഈ age ഡിഫറെൻറ് നേരെ തിരിച്ചാണെങ്കിൽ ആർക്കും ഒരു പ്രേശ്നവുമുണ്ടാവില്ല അങ്ങനാണല്ലോ സമൂഹം അതിപ്പോ 15,20age ഇന് വിത്യാസം ഉണ്ടായാലും

    • @pp-od2ht
      @pp-od2ht 3 วันที่ผ่านมา

      Aanu undaakiya niyam am viddhi pennungal innum kondu nadannu aaaninda adi vaangichu aaninda adimayaayi jeevikkunnu
      Viddhi pennungal
      Aanu adu mudaladuthu padichu poyi
      Adaanu satyam
      Viddhikal

  • @hajusworld1204
    @hajusworld1204 หลายเดือนก่อน +1

    സ്നേഹം ഇല്ലടത് എല്ലാവർക്കും അസൂയ ഉണ്ടാവും..

  • @ShahinarazakRazak
    @ShahinarazakRazak หลายเดือนก่อน +33

    നിങ്ങളെ ലൈഫ് തീരുമാനിക്കുന്നത് അയാളല്ലല്ലോ നിങ്ങളല്ലേ ❤

  • @abidasameeh-ph5kk
    @abidasameeh-ph5kk หลายเดือนก่อน +3

    Pinne shemi cheez vagumbol. Mozarla cheez vanganam adh cook aayal valiyum slice chees cookayal valiyoola. Mozarla vangiyal madhi

  • @BanazeerbeegamBanazeerbeegam
    @BanazeerbeegamBanazeerbeegam หลายเดือนก่อน +5

    ഞാനും എന്റെ ഭർത്താവും 6വയസിനു ഞാൻ ആണ് മൂത്തത് അന്ന് എല്ലാവരും പറഞ്ഞിരുന്നു ഒരു വർഷമേ നിങ്ങൾ ഒരുമിച്ചു ജീവികുകയുള്ളു ഇപ്പോൾ 13വർഷം ആയി

    • @Naa-c5n
      @Naa-c5n หลายเดือนก่อน +1

      👏👏👏🤩🤩🤩

    • @deepasivan604
      @deepasivan604 หลายเดือนก่อน

      ❤🎉

  • @user-zd3hs6js3t
    @user-zd3hs6js3t หลายเดือนก่อน +7

    കല്ലിയാണം കഴിക്കാം പരസ്പരം ഇഷ്ട്ടപെട്ടാൽ. പക്ഷേ മക്കളെ കൊന്നിട്ടും ഒഴിവാക്കിയിട്ടും ആരും ആരുടെ കൂടെയും പോകാതിരുന്നാൽ മതി.

  • @rasikaadukkadukkam9327
    @rasikaadukkadukkam9327 หลายเดือนก่อน +55

    ഞാൻ ഒരു psc student ആണ്. Psc സംബന്ധമായ വീഡിയോസ് കാണാൻ മാത്രം ആണ് ഞാൻ you tube തുറക്കുക, ഈ അടുത്താണ് ഞാൻ നിങ്ങളുടെ വീഡിയോസ് ശ്രെദ്ധിച്ചു തുടങ്ങിയത്. ഇപ്പോൾ daily നിങ്ങളുടെ വീഡിയോ ക്കു വേണ്ടി wait ചെയ്യും. അത്രക്ക് ഇഷ്ടാ

    • @i2am75
      @i2am75 หลายเดือนก่อน +11

      പഠിക്കാൻ നോക്ക് മോനെ

    • @user-sm1qn5ig6u
      @user-sm1qn5ig6u หลายเดือนก่อน +6

      അതു തന്നെ എനിക്കും പറയാനുള്ളത്... നീ പഠിക്

    • @fasilala3056
      @fasilala3056 หลายเดือนก่อน +1

      😂😂

    • @Naa-c5n
      @Naa-c5n หลายเดือนก่อน

      ​@@user-sm1qn5ig6umade fr each other

    • @i2am75
      @i2am75 หลายเดือนก่อน

      @@asnaktasnakt3188 😃

  • @fasmilameelu3203
    @fasmilameelu3203 หลายเดือนก่อน +2

    *ONE PLUS*
    ലോകത്തിൻറെ ഏതു കോണിൽ നിന്നുകൊണ്ടും
    നിങ്ങളുടെ കുഞ്ഞുങ്ങളുടെ കരങ്ങളിൽ ഗണിതം ലളിതമായ രീതിയിൽ.... അഡ്മിഷൻ വേണ്ടവർ എത്രയും പെട്ടെന്ന് എടുക്കുക
    കോണ്ടാക്ട്:ഒൻപത്.ഒൻപത്. ഏഴ്.നാല്. ഒന്ന്. രണ്ട്. മൂന്ന്. പൂജ്യം. എട്ട്. നാല്

  • @NafihK-z3n
    @NafihK-z3n หลายเดือนก่อน +1

    Eniyum orupad kalam santhoshathode jeevikkan kayiyatte❤❤❤❤❤

  • @ShamlaKunju
    @ShamlaKunju หลายเดือนก่อน +2

    Njan nigalude videos kanathe uragarilla❤

  • @shameerasulfiker8761
    @shameerasulfiker8761 หลายเดือนก่อน +3

    എന്തിനാ ഉമ്മാനെ ടെൻഷൻ ആക്കുന്നത്. നിങ്ങൾക്ക് നല്ല മഴ വരുമ്പോൾ തറവാട്ടിൽ പോയി കിടന്നു കൂടെ. ഉമ്മമാരെ മനസ്സ് അത് അങ്ങനെയാ

  • @user-ly3sg8bs7k
    @user-ly3sg8bs7k หลายเดือนก่อน +3

    Hi shafiq about the sandveg you have mozzarella cheese not slices cheese but for sandveg nobody using mozzarella cheese
    Try to make pizza for that you must use mozzarella cheese .OK.dear for dirty comment say go to he'll. ❤

  • @user-mi9qg6gw2j
    @user-mi9qg6gw2j หลายเดือนก่อน +3

    Vivaramillaatthavaro asooyakkaaro ningalodu deshyamullavaro okke aayirikkum angane okke parayunnath
    Ningal snehathode santhoshamaayi kazhiyunnath kaanichu kodukkanam Athin Allaahu thoufeeq cheyyatte

  • @mohmammadafeef6121
    @mohmammadafeef6121 หลายเดือนก่อน +11

    ഷഫി കാ ആര് എന്ത് പറ ഞാലും മെയ്ൻ്റ് ചെയ്യണ്ട എല്ലാം അള്ളഹുവിൻ്റെ വിധി പോലെയാ നടക്കുക ഒള്ളു എല്ലാം അള്ള റാഹാത്തിലാകി തരട്ടെ ആമീൻ

  • @user-wp6ei2ov3q
    @user-wp6ei2ov3q หลายเดือนก่อน +22

    ഷെമിത്ത and ഷെഫി എനിക്ക് ഭയങ്കര ഇഷ്ട്ടാണ് നിങ്ങളെ specially ഐഷു 🥰🥰 ഞാൻ പത്തനംതിട്ട ആണ്. 2013 മുതൽ 2015 വരെ ഈങ്ങാപ്പുഴ ഹോസ്പിറ്റലിൽ ജോലി ചെയ്തിട്ടുണ്ട്. ആ ഒരു ടൈമിൽ ഒരു പക്ഷെ നിങ്ങൾ ഈ ഒരു ലൈഫ് സ്റ്റാർട്ട്‌ ചെയ്തിട്ടുണ്ടായിരുന്നെങ്കിൽ ഉറപ്പായിട്ടും നിങ്ങളെ എനിക്ക് കാണാമായിരുന്നു. But ഇപ്പോൾ ഞാൻ നാട്ടിൽ ഇല്ല 😢അതുകൊണ്ട് കാണാനും പറ്റില്ല.എന്നെങ്കിലും നേരിട്ട് കാണണം എന്ന് ആഗ്രഹം ഉണ്ട് അത്രയ്ക്ക് ഇഷ്ട്ടമാണ് നിങ്ങളെ. പടച്ചോൻ എല്ലാ സൗഭാഗ്യങ്ങളും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @jayamnair9109
    @jayamnair9109 หลายเดือนก่อน +8

    ഞാൻ എപ്പോഴും കാണു നിങ്ങൾക്ക് ആയിസ്സ് ദൈവം തരട്ടെ 😭😭😭കണ്ണുനിരോടെ പ്രാർത്ഥിക്കുന്നു

  • @fathimadiaries4216
    @fathimadiaries4216 หลายเดือนก่อน

    ആര് എന്ത് പറഞ്ഞാലും നിങ്ങൾ വിഷമിക്കരുത് നിങ്ങൾ ഒരുപാട് കാലം ഒരുമിച്ചു ജീവിക്കാൻ പടച്ചോൻ തൗഫീഖ് നൽകട്ടെ.. നിങ്ങളെ സംസാരം കേൾക്കാൻ നല്ല രസം ആണ് 🥰🥰🥰ഒത്തിരി ഇഷ്ടം ആണ് നിങ്ങളെ വിഡിയോസ് ❤️❤️

  • @aishajasmin1534
    @aishajasmin1534 หลายเดือนก่อน +31

    🎉🎉🎉 സാധുവായ. എൻ്റെ. വീട്ടിൽ. മഴക്കാലത്ത്. വെള്ളം. കയറും. അള്ളാഹു. കാക്കുമാറികട്ടെ. ❤❤❤ആമീൻ 🎉🎉🎉❤🎉🎉🎉❤🎉❤🎉

    • @sajnalulu4061
      @sajnalulu4061 หลายเดือนก่อน +2

      ആമീൻ

    • @RahmathIbrahim-bo3me
      @RahmathIbrahim-bo3me หลายเดือนก่อน

      @@aishajasmin1534 Aameen 🤲

    • @mymoonappklr3555
      @mymoonappklr3555 หลายเดือนก่อน

      ❤പരസ്പര visvawasum, മനഃപൊരുതും സ്നേഹം, സഹകരണം, ശമയും,പ്രണയം, എല്ലാം ഉള്ള ഒരു കുടുംബജീവിതം നിങ്ങൾ ക്ക് അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ

    • @IshaArtie-ic4dj
      @IshaArtie-ic4dj หลายเดือนก่อน

      🤲🤲🤲

    • @MammasCafe
      @MammasCafe หลายเดือนก่อน

      🤲🤲🤲

  • @Shinnigstars4321
    @Shinnigstars4321 หลายเดือนก่อน +3

    ഷെമി തടി കുറഞ്ഞു. പ്രായം കുറവ് തോന്നുന്നു ഇപ്പോൾ. ഭാര്യ യെ സ്നേഹിക്കുക. ഭർത്താവിനെയും. പങ്കാളിയെക്കാളും മികച്ചത് കാണുമ്പോൾ അങ്ങോട്ട് പോകാതിരിക്കുക 👍🏻

    • @priyawarrier3160
      @priyawarrier3160 หลายเดือนก่อน +2

      😂😂

    • @i2am75
      @i2am75 หลายเดือนก่อน +1

      അതു എന്താ അങ്ങനെ ഒരു ടോക്ക്

    • @priyawarrier3160
      @priyawarrier3160 หลายเดือนก่อน

      @@i2am75 തള്ളയെ വിശ്വസിക്കാൻ പറ്റില്ല

    • @pp-od2ht
      @pp-od2ht 3 วันที่ผ่านมา

      Avar andu chaydalaum tallachi llook Tanna
      But congrats her for accepting shafus proposal
      Most reject thinking of other things
      Congrats for ur decision
      U r role model for ladies pride k

  • @vijayalalitha6522
    @vijayalalitha6522 หลายเดือนก่อน +2

    God bless your family shefi

  • @muneefamoidi7897
    @muneefamoidi7897 หลายเดือนก่อน +2

    Sherikum ummaye pole udd ippol

  • @Jasnaahh
    @Jasnaahh หลายเดือนก่อน +6

    Ningale kaanumbol orupad santhosham aanu enth joliyude edayilum thakkam kittiyal onnu nokkum❤❤❤❤

  • @mnbup9203
    @mnbup9203 หลายเดือนก่อน +2

    വീഡിയോ ഒന്ന് നീളം കൂട്ടിക്കൂടെ ഷെഫി... 11 മിനിട്ടോണ്ട് എന്താ കാണാൻ... ഒന്നൂടെ ഉഷാറാക്.. പെട്ടെന്ന് കഴിയുന്ന പോലെ.... സ്നേഹം മാത്രം.....🎉

  • @Naa-c5n
    @Naa-c5n หลายเดือนก่อน +3

    കുത്തിപറയലും കൊച്ചാക്കലും നിസ്സാര കാര്യമല്ല
    കുത്തുവാക്ക് പറയുന്നവനും അവഹേളിക്കുന്നവനുമായ ഏതൊരാൾക്കും നാശം!!

    • @pp-od2ht
      @pp-od2ht 3 วันที่ผ่านมา

      Daivam verukkunna janmangal aanu atharakkaar

  • @user-rv1tb4dp4z
    @user-rv1tb4dp4z หลายเดือนก่อน +1

    ഷെഫി ഷെമി ആ പറഞ്ഞ ആലല്ലോ അത് തീരുമാനിക്കാം എല്ലാം അല്ലാഹുവിന്റെ തീരുമാനങ്ങളാണ്...... അല്ലാഹ് നിങ്ങള്ക്ക് ജീവിക്കാൻ ആരോഗ്യവും ആയുസ്സും തരട്ടെ 🤲🤲🤲🤲r🥰🥰

  • @jazajamshi7899
    @jazajamshi7899 หลายเดือนก่อน +1

    Nigelk orupad kalam jeevikkan kayiyattee❤😊😊

  • @jayasrip591
    @jayasrip591 หลายเดือนก่อน +1

    Shefi you are a great person.Dont be desp.Enjoy your life with Shemi.Don' t think of negatives,be positive ❤❤

  • @rahanabadhusha5165
    @rahanabadhusha5165 หลายเดือนก่อน +1

    Cute aishuuu❤🥰

  • @tanishkanandakumar1499
    @tanishkanandakumar1499 หลายเดือนก่อน +2

    Ningale valare istam❤❤

  • @zahabee9563
    @zahabee9563 หลายเดือนก่อน +3

    Kichenile glass vekunna thattu evidunna vangiyath😊

  • @sunandavasudevan8174
    @sunandavasudevan8174 หลายเดือนก่อน

    മഴ എനിക്ക് ഭയങ്കര ഇഷ്ടമാണ് ഈ ലോകത്ത് ഇഷ്ടമുള്ള ഒരേ ഒരു ഇഷ്ടം മഴ മാത്രം ❤.... എൻജോയ് ചെയ്യൂ....❤

  • @harismuhammad6813
    @harismuhammad6813 หลายเดือนก่อน +1

    Shafi tell to shami don't care negative comments Enjoy your life ❤❤❤❤

  • @RahmathIbrahim-bo3me
    @RahmathIbrahim-bo3me หลายเดือนก่อน +7

    Praandhanmaar Paladhum Parayum Adhonnum Kaaryamaakanda Ok Enjoy Your Life 💝💝💝

  • @jollyshaji7534
    @jollyshaji7534 หลายเดือนก่อน +2

    നെഗറ്റീവ് കമന്റ്‌ ചിരിച്ചു തള്ളിയെക്ക്... നിങ്ങൾ നന്നായി ജീവിച്ചു കാണിക്കുക ✌️✌️❤️❤️❤️

  • @philominathomas102
    @philominathomas102 หลายเดือนก่อน +2

    Good video..Maya alla..mazha..kozhikodan slang okay..good..but malayalam correct aayi parayanam..Shefi is handsome; Shemi is pretty

  • @nimyamathew6021
    @nimyamathew6021 หลายเดือนก่อน +1

    Nigal poliyanu mone🥰🥰🥰🥰

  • @sameeraali3990
    @sameeraali3990 หลายเดือนก่อน +2

    Aarenthu paranjhaalun maindeyyanda. Ningal Adipoliyaayitt munnott pokoo. Naadhan thunakkatte. Aameen❤

  • @user-pb6kz3qu4y
    @user-pb6kz3qu4y 28 วันที่ผ่านมา +1

    Bad comment idunavarod poyi pani nokan para ningal adipoliyanu katta suport bro ❤

  • @habibkodur4890
    @habibkodur4890 หลายเดือนก่อน +5

    ആളുകൾ പലതും പറയും എല്ലാം നമ്മളെ പടച്ച അല്ലാഹുവിന്റെ അടുത്താണ് കാര്യങ്ങളെല്ലാം

  • @sp-gf2rs
    @sp-gf2rs หลายเดือนก่อน +13

    മയ മയ കൊട കൊട നമ്മുടെ മലപ്പുറം 😂😂😂

    • @SajithaThaikkadan-hx5yy
      @SajithaThaikkadan-hx5yy หลายเดือนก่อน

      പോപ്പി ആയാലോ 😄നല്ല കമ്പനി

  • @Rafeequenk-mz3lp
    @Rafeequenk-mz3lp หลายเดือนก่อน +4

    ഷെഫി നിന്റെ സംസാരം എനിക്ക് നല്ല ഇഷ്ട്ടായി ഒരു ഹായ് തരുമോ? ഇന്ന് കനത്ത മഴയാണ് ഞങൾ പുഴയുടെ എടുത്തന്നെ വെള്ളം കൂടുമ്പോൾ ഭയകര പേടി യാണ് ദുആ ചെയ്യണം ഒക്കെ. ഒക്കെ.

  • @DeepaPuthiyedath
    @DeepaPuthiyedath หลายเดือนก่อน +3

    Nigll powliiyanuuu kore nalll hppy aodde jeevikanamm

  • @himadkumar4498
    @himadkumar4498 หลายเดือนก่อน +1

    Shemi melinju thudangi❤

  • @kadeejashimrin457
    @kadeejashimrin457 วันที่ผ่านมา

    Assalamu alaikum.....andhoke ind shefi shami vishesham....😊...maranam vare orumich jeevikan rabb thoufeeq cheyyette.... aameen ...negative comment mind cheyyendato...God bless u...lucky couples ...😅

  • @sanasmagicalworld8396
    @sanasmagicalworld8396 หลายเดือนก่อน +13

    എനിക്ക് ഇഷ്ടമാണ് നിങ്ങളെ രണ്ടുപേരെയും

  • @RahmathIbrahim-bo3me
    @RahmathIbrahim-bo3me หลายเดือนก่อน +1

    Ningale Kaanumbol Orupaad Sandhosham Thonunnu 👍😊

  • @rinushajebin3268
    @rinushajebin3268 หลายเดือนก่อน +2

    Life story short video idum nn paranjirunnille interview il?

  • @rrrkidsperumbavoor
    @rrrkidsperumbavoor หลายเดือนก่อน +13

    ഒരു life ആകുമ്പോ pottalum ചീറ്റാലും ഒക്കെ ഉണ്ടാകും അതൊക്കെ തരണം ചെയ്ത് happy ആയി പോകുക. എനിക്ക് ഒരുപാട് ഇഷ്ടം ആണ് നിങ്ങളുടെ വീഡിയോ കാണാൻ

  • @sangeethadevichangarath2737
    @sangeethadevichangarath2737 หลายเดือนก่อน +2

    Arenthu paranjalum ningal athe sradhikenda parayunnavarke Asooya ane ningal happy ayi enjoy cheythe jeevikooo👍🏻❤️

  • @user5_433
    @user5_433 หลายเดือนก่อน

    ലൈല മജ്നൂയിൽ മജ്നൂനെ കാണാൻ തീരെ ബംഗിയില്ലായിരുന്നു.അപ്പോൾ ലൈല പറഞ്ഞത് മജ്നൂന്റെ ഭംഗി കാണാൻ എന്റെ കണ്ണിലൂടെ നോക്കണം എന്നാണ്❤️അത്പോലെ രണ്ടുപേർ പരസ്പരം സ്നേഹത്തിലാണേൽ ആ നെഗറ്റീവ് പറയുന്നവരൊക്കെ പൊട്ടന്മാർ അല്ലാതെ എന്ത്.....

  • @JaseelaKabeer-sx7bg
    @JaseelaKabeer-sx7bg หลายเดือนก่อน +2

    Thalarnnukanan aggrahikkunnavaranu choottilum appo adu nammal mind chayyadda parayounavar parayattay adallam allh allay thirumanikkunadu allhubarakkathh chayyattay aameenyarabbalaalameen jeevidathil saddosham samadanam hairum barakkathum nalgattay inshallah

  • @anasmubarak8989
    @anasmubarak8989 หลายเดือนก่อน +2

    Jeevidam usharavatte

  • @sajeerav3443
    @sajeerav3443 หลายเดือนก่อน

    പറയുന്ന ആൾക്കാർക്ക് അറിയുമോ അവര് എത്ര കാലം ജീവിക്കും എന്ന് പടച്ചവൻ അല്ലെ തീരുമാനിക്കുക ആര് എത്രകാലം ജീവിക്കും എന്ന്

  • @sanj9053
    @sanj9053 หลายเดือนก่อน

    You two are beautiful, kind-hearted people. Live happily. People will speak negatively, as this is natural. Where there is negativity, there is also positivity.

  • @Shameera-ls2vv
    @Shameera-ls2vv หลายเดือนก่อน +2

    നിങ്ങൾ രണ്ടുപേരും നല്ല സ്നേഹമുള്ളവരാണ്. പറയുന്നവർ പറയട്ടേ ഷെഫി. ആ പറയുന്നവർക്ക് ബുദ്ദിയില്ല. വിഷമിക്കേണ്ട ഷെഫി. നിങ്ങൾക് പടച്ചവൻടെ അനുഗ്രഹം ഉണ്ടാവട്ടേ.

  • @scullery_depot
    @scullery_depot หลายเดือนก่อน +2

    Allhmedilla ❤enniyula Kalam vareyum nig orumichupovuga ameen paryunavr parajnotte reply kodukarute

  • @denasunil6482
    @denasunil6482 หลายเดือนก่อน +2

    ആ പറയുന്നവനോടൊക്കെ പോകാൻ പറ ഷെഫി, നിങ്ങളുടെ ജീവിതം തീരുമാനിക്കുന്നത് നിങ്ങളാണ്, അല്ലാഹുവിന്റെ അനുഗ്രഹത്തിൽ എന്നും നിങ്ങൾ ഹാപ്പിയായി ഇരിക്കാൻ പ്രാർത്ഥിക്കുന്നു, നിങ്ങൾ പൊളിയാണ് 👍🏻👍🏻❤❤❤❤❤❤❤

  • @susheelap3498
    @susheelap3498 หลายเดือนก่อน +1

    സന്തോഷത്തോടെ ജീവിച്ച c കാണിച്ച് കൊടുക്കണം

  • @shihabpilathottathil
    @shihabpilathottathil หลายเดือนก่อน

    ആദൃമായ് കമൻ്റ് ഇടുകയാണ് ഞാൻ വീഡിയോ കാണാറുണ്ട്
    വളരെ സന്തോഷം
    പിന്നെ ഒരുഅഭൃർത്തനയുമായാണ് വന്നത്
    മറ്റുള്ളവർ എന്ത് വിചാരിച്ചു കാണുമെന്ന് കരുതി വിചാരിച്ചിരുന്നാൽ മുമ്പോട്ടുള്ള കാൽപാടുകളെ അതിവിദൂരമായേ കാണാൻ കഴിയൂ……!!
    വിചാരിക്കുന്നവർ വിചാരിച്ചിരിക്കട്ടെ എന്ന് മാത്രം കരുതി മുമ്പോട്ട് നടക്കുക….!!
    بارك الله فيكم

  • @harismuhammad6813
    @harismuhammad6813 หลายเดือนก่อน +1

    Negative comments nu reply kodukkunna episode vendaa

  • @manafkalam536
    @manafkalam536 หลายเดือนก่อน

    ജീവിക്കുന്നെങ്കിൽ, നിങ്ങളെപ്പോലെ, പ്രണയിച്ചു ജീവിക്കണം നിങ്ങൾ, പക്കാ പോസിറ്റീവ്, ആണ് നൽകുന്നത്,❤❤❤❤❤❤❤

  • @sonumon5799
    @sonumon5799 หลายเดือนก่อน

    ഷമി താ പാവം ആണ് ഞങൾ നേരിൽ കണ്ടിരുന്നു umma മോന് എന്ന് ഒന്നും കണ്ടാൽ തോന്നില്ല ഇക്ക ന കണ്ടാൽ പാവം ഒന്നും ആയിട്ട് തോന്നിയില്ല അതികം ഇത്താ നേരിൽ കണ്ടാൽ പാവം തോന്നും love you tha

  • @azeriazziazzz2172
    @azeriazziazzz2172 หลายเดือนก่อน

    Shefi sir and shemi ma'am make any one type of heart touching videos...... iam yours big Fans from Mangalore

  • @user-pb6kz3qu4y
    @user-pb6kz3qu4y 28 วันที่ผ่านมา

    Kurachu length vennam video il keta super anu vlog

  • @craftworld8360
    @craftworld8360 หลายเดือนก่อน +2

    Engale poliyadaa.cmt nokendaaa.jeevichu kanikkanam❤

  • @safiyabeevikvk
    @safiyabeevikvk หลายเดือนก่อน +2

    Ingale pole thanneyanu ente avasthayum munb ennekkalum 4 vayass kuravanu ente husbandnu snehichu kalliyanam kazhinjathanu annum chila alukal paranjinu ,6 masam thikayula aa chakkara okke marum ennokke alhamdulillah ippo 28 kollamayi 2 kuttikal oru pera kutti okke aayi parayunnavar parayate ningal happiyalle ath madi 🥰🥰

    • @muneefamoidi7897
      @muneefamoidi7897 หลายเดือนก่อน

      Nalvayassalle athokke potte vijarikkaam ith oru monavadda prayam

  • @Simplyartwork
    @Simplyartwork หลายเดือนก่อน +4

    Ingale videos oru pad ishttan ❤

  • @ramlaramla2349
    @ramlaramla2349 หลายเดือนก่อน +3

    യാ യാ യാ അത് ഒഴിവാക്കി ഴാ ഴാ എന്ന് ഒന്നു പഠിക്കു. മഴ

  • @harismuhammad6813
    @harismuhammad6813 หลายเดือนก่อน +1

    Ignore Negative Comments please don't give reply

  • @subhak103
    @subhak103 หลายเดือนก่อน

    Enikku shami ingane thattam idunnathu ishtamalla...chilappol ningalude reethi angane ayirikkum....but orupad orupad ishtamanu ningale.....❤❤❤❤

  • @latheeflathi8007
    @latheeflathi8007 หลายเดือนก่อน

    Mashaallah njalla famly shemitha

  • @Creative_vibes40
    @Creative_vibes40 หลายเดือนก่อน +1

    Mozzarella cheese edu appo valiyum😊

  • @sunadh_68
    @sunadh_68 หลายเดือนก่อน +2

    Ningal adichu polichu
    Jeevikadey💕✨✨

  • @kalakumar231
    @kalakumar231 หลายเดือนก่อน +3

    Athellam kalayu, nannayi jeevichu kaniykku👍

  • @Priya-jm9dn
    @Priya-jm9dn หลายเดือนก่อน

    Thadikurachal kurachukudi adipoli akum age kuravum feel cheyum. namuk age thonnikunath thadiyane onnu try cheyithu nokkikude. ipol moshamanennala ketto udeeshichath positive ayit parajatha

  • @rasiyashihab2475
    @rasiyashihab2475 หลายเดือนก่อน +2

    Enikjum molkkum ettavum ishthapetta youtuber an nigal

  • @sajnashaheer8058
    @sajnashaheer8058 หลายเดือนก่อน +3

    Shemi shefi njan ningale oru valiyaa fan aanu

  • @meharbana2937
    @meharbana2937 หลายเดือนก่อน +1

    നിങ്ങൾ 2 പേരും സൂപ്പർ ആണ് മറ്റുള്ളവരുടെ വാക്കുകൾ മുഖവിലകെടുക്കാതെ ജീവിതം സന്തോഷത്തോടെ മുന്നോട്ടു പോകട്ടെ 👍,