ഇപ്പോഴത്തെ സിനിമകൾ ഒന്നും കാണാത്തത് കൊണ്ട് പാട്ട്കൾ ഒന്നും കേൾക്കാത്തത് കൊണ്ടും ആരാ എന്താ എന്ന് ഒന്നും മനസിലായില്ല😂 മെയിൻ റോൾ ചെയ്യുന്ന നടീ നടന്മാരെ പോലും അറിയില്ല എന്നത് ഒരു അഭിമാനം ആയി തോന്നുന്നു
I'm not a Dabzee fan, but I am a fan of his music. I like how his Malabari vibe blends with the songs, so I'm definitely not a hater. I heard both versions, and for me, except for the BGM, the lyrics were pretty bad. I think it's more about the editing. If you listen carefully, in Dabzee's version, his vocals are highlighted, which dims the BGM a bit. But Venky's version feels more balanced, with the music and BGM syncing better. Personally, it felt like Venky's was better edited. Dabzee's version, though, sounds like it was recorded in a bathroom. And let's be real-he sang based on what his employer asked. So why blame him? Plus, come on, they made the song in a day with another singer! 😂 This whole thing feels like it was planned to hype the movie, but the hate for Dabzee's attitude is making it blow up even more. Just my observation.
ഡബ്സി വേർഷൻ പൊളി ആണല്ലോ 🙄. പുള്ളി violence feel വരാൻ പുതിയ ഒരു പരിപാടി ആണ് ഇതിൽ പിടിച്ചേക്കുന്നെ അത് ആളുകൾക്ക് connect ആയില്ല. പിന്നെ mixing ലും കുറെ problem ഉണ്ട് dabzee version. Music ഉം vocal ഉം sync ആകുന്നില്ല. But എല്ലാം dabzee യുടെ തലയിൽ വെച്ച് എല്ലാവരും തടിയൂരി. എനിക്ക് ഇത് അത്ര മോശമായി തോന്നിയില്ല. ഇനി സിനിമ മോശം ആണെന്ന് പറഞ്ഞാൽ ഇവർ ഉണ്ണി മുകുന്ദന് പകരം യാഷിനെ കൊണ്ട് വരുമോ 🤣
Dabzaa യുടെ പാട്ടിന്റെ പ്രശ്നം എന്നതിനെക്കാൾ ഇദ് വോക്കൽ മിക്സ് ചെയ്ത ടീമിന്റെ പ്രശ്നം ആയിട്ടാണ് എനിക്ക് തോന്നിയത്. പുതിയ വെർഷൻ വന്നിട്ടും വോക്കൽ അത്ര മികച്ചതെന്ന് തോന്നിയില്ല ഇനിയും. തിയേറ്റർ എക്സ്പീരിയൻസ് dabzee വെർഷൻ തന്നെ ആണ് മികച്ചതാവാൻ sadhydha
Theatre എങ്ങാനും dabzee version ഇറങ്ങി എങ്കിൽ അതുകൊണ്ട് മാത്രം കുറെ എണ്ണം ഇറങ്ങി ഓടും 😅 അത്ര മികച്ച version ആയിരുന്നു..പിന്നെ ചെവി complaint ഉള്ളവർ super എന്നും പറയും
but paaatinu athra koyapponnum illa kore pravashyam ketta manassilavum pinne aa patinte feel angane ithu lov song onnum alla oru torror song anu anneram athu angane varu
😂😂😂 kazhivv. Pin me 😅
Enik personally aa vetta valiyane ishtamalla...
😆🤣
Kannapikalude fav singera😂
Enikkum😂😂😂
Same too broo
Personal allaatheyo
Dabzee ക്ക് ഈ പാട്ട് കഴിഞ്ഞ് തൊണ്ട വേണ്ട എന്ന് തോന്നുന്നു, അമ്മാതിരി കിടന്ന് അലറി 😂
🤣🤣🤣
Dabzee Ichimulli fans Crying in Comment Section 😭
I remember when someone really said :" Swear you didn't indulge first,then feel free to ridicule"😙😉
Aa ichimmulligalude koode neeyum ille satyathill daily avande song kelkkunna nee thanne alle ee parayunne 🤣🤣
മാർട്ടിൻ മൂവിയിൽ dabze പാടിയിരുന്നെകിൽ ബ്ലോക് ബസ്റ്റർ അടിച്ചേനെ അമ്മാതിരി സൗണ്ട് 😂
😂
പാട്ടെന്ന് പറഞ്ഞു നശിപ്പിച്ചു നാറാണക്കല്ലാക്കി എല്ലാംകൂടി..ഇപ്പോഴും ഞാൻ പഴയ പാട്ടുകളെ സ്നേഹിക്കുന്നു. .
Dabzee kanguva കണ്ടിട്ട് വരുന്ന വഴിയാണ്
😅😂😂
😂😂😂😂
😂😂😂
അത് ഇപ്പോ എന്തിനാടാ ഇപ്പോ പറഞ്ഞെ 😂
Kanguva alla martin
പറ്റുന്നത് ഒക്കെ ഇവന് അറ്റൻഡ് ചെയ്താൽ പോരെ! 🤌🏼😂 അതൊക്കെ കൈകാര്യം ചെയ്യണ്ടവർ വന്ന് പാടിയപ്പോൾ സെറ്റ് ആയി! 😆🥵💥
😅😅
എനിക്ക് ഈ പാട്ട് കേൾക്കുമ്പോൾ ബിപി കൂടുന്നു.. പാർടട്ടി മുദ്രാവാക്യം പോലെ..😅
Paattu oru vazhi....USB oru vazhi😂😂😂
പുതിയ വേർഷൻ ഇറങ്ങിയിട്ടുണ്ട് 🔥സാനം
മാറ്റിയോ ~!??
Yes bro santhosh Venky aanu new singer thee item 💥@@Zrnquality
അഭ്യർത്ഥന മാനിച്ചു അവസാനം വെങ്കി ടെ വോയ്‌സിൽ പുതിയത് ഇറക്കി @@Zrnquality
@@Zrnqualityഓ, മലയാളി പാടിയതിനേക്കാൾ ആ കന്നഡക്കാരൻ പാടിയത് നന്നായി മനസ്സിലാവുന്നുണ്ട് 💯
🔥🔥🔥 ഐറ്റം ആണ് പുതിയത്.
0:53 Jagathy chetan seen😂🤣
Dabzeeik pakaram vedan ayirunnengil pinneyum set aayenayirunnenn ❤😂
New version erangiyittund santhosh venky kgf fame !!📈🔥
This troll>>>>>Dabzee's oola vocal 😊😂❤🔥
Blood nte puthiya paattu vennu kidilam🎉🎉🎉
Santhosh venky version❤️🔥❤️🔥
കങ്കുവക്ക് ശേഷം പുതിയ അലറലുമായി അഹങ്കാരത്തിൻ്റെ മൂർത്തീഭാവമായ വേട്ടാവളിയൻ അവതരിപ്പിക്കുന്ന അട്ടഹാസ ഗാനം😂😂😂
Sathym ..dabze yude voice ottum match alla
. Brother
Aa song maati ippo
Yes
ഇപ്പോഴത്തെ സിനിമകൾ ഒന്നും കാണാത്തത് കൊണ്ട് പാട്ട്കൾ ഒന്നും കേൾക്കാത്തത് കൊണ്ടും ആരാ എന്താ എന്ന് ഒന്നും മനസിലായില്ല😂 മെയിൻ റോൾ ചെയ്യുന്ന നടീ നടന്മാരെ പോലും അറിയില്ല എന്നത് ഒരു അഭിമാനം ആയി തോന്നുന്നു
Crct ulla time old films kaanum
Old is gold❤@@Fasisithara-iq2uw
കാർന്നോര് എത് ഇല്ലത്തെയാണ്...😂😂 പഴയ പടങ്ങൾ കണ്ട് അവിടെ തന്നെ ഇരുന്നോ... വസന്തം..
😂
90's kid aanalle 😂.
എൻ്റെ പൊന്നുമോനെ പാടാൻ കഴിവുള്ള എത്രയോ ആളുകൾ ഉണ്ടായിട്ടും
മുകളിൽ പടച്ചോൻ ഉണ്ടന്ന് ഓർമ്മ വേണം
അഹങ്കാരം കുറച്ചു കൂടുതൽ ആണ്
ഇതിനെയും നമ്മൾ അതിജീവിക്കും.....😅
Kanguvaaaaa kanguvaaaaa graaahhhh graaahhhhh
😂😂😂😂
1:49 😂😂😂
Music കൊള്ളത്തില്ല ഏച്ചു കിട്ടിയപോലെ ഒരു gagster മൂവീക് പറ്റിയതേ അല്ല.. But still wating for movei
But dabzee nna mathi puthiya music iragi
Ravi
Bro ithu badass,hukum,devara fire song okke pole use cheyyaanavum pullide entrykku nalla suit aavum
0:53 min 😂😂
പണി എടുത്തതിന് cash കൊടുക്കില്ലെ 😅
ഇവന് എന്ത് പ്രേതം കൂടിയിട്ടുണ്ട്....
Mass avum enn vijariche kanum pavam😂😂
Samarathi mudhravakkiym vilikkunna polea tonni😢
Karma is reflecting 😂
Aadyammokkeh dabzee yude song nallethaayirunnu
But now😂
അടുത്തിടെ തന്നെ തൊണ്ട അടിച്ചു പോകാൻ സാധ്യതയുണ്ട്,😂
😅ഇയാൾ എന്താ അലരുന്നത് 😂😂😂😂😂
കേട്ടപ്പോഴേ thonnni ഇത് നടപടി ആവുല്ലാന്ന്. Lyrics മനസിലായത് വെങ്കി പാടിയപ്പോ ആണ്
Santhodh Venky Vokal 😍🔥
Santhosh venky🔥
എഴുതി കാണിച്ചതോണ്ട് വരി മനസിലായി 🤣🤣
Mikacha Theerumaanam, Bold Decisions 💯💯🔥❤
പാട്ടിന്റെ പാലഴി 😅
അല്ലേലും മാപ്പിളപ്പാട്ട് ഒഴികെ എല്ലാം പുള്ളി പാടിയാൽ കോമഡി ആകും..
With autotune = Hero
Without autotune = Zero
Kazhiveriiii😂
😂😅😅😅Idhodkane avante ahankaaram kurachu kuranju
Eth mixing inte kuzhapamallee...🙄🙄
ഇങ്ങനേം കേട്ടിട്ടും song സിനിമയിൽ add ചെയ്തവനെ സമ്മതിക്കണം 🤣
Santhosh Venky version 🔥
മറ്റ് ഗായകന്മാർക്ക് അയാളൊരു അപമാനംമാണ്.. ഇങ്ങനെയാണോ ഒരു ഗായകന്റെ ശബ്ദം
Enthokke paranjaalum illuminati song🔥
1:48 correct 💯
I'm not a Dabzee fan, but I am a fan of his music. I like how his Malabari vibe blends with the songs, so I'm definitely not a hater.
I heard both versions, and for me, except for the BGM, the lyrics were pretty bad. I think it's more about the editing. If you listen carefully, in Dabzee's version, his vocals are highlighted, which dims the BGM a bit. But Venky's version feels more balanced, with the music and BGM syncing better. Personally, it felt like Venky's was better edited.
Dabzee's version, though, sounds like it was recorded in a bathroom. And let's be real-he sang based on what his employer asked. So why blame him? Plus, come on, they made the song in a day with another singer! 😂
This whole thing feels like it was planned to hype the movie, but the hate for Dabzee's attitude is making it blow up even more.
Just my observation.
Dabzee chumma kaaripolichatha paali🤣
Dasettanoli ammvammar irangi trollumaayi 😂😂
Dabzee is too over , bhayangara jadayum ahangaravum vannittund 😏😏😏😏🥵🥵I really don't like him
Dabzee out date aye guys 😂😂
മാസ്സ് നിലവിളി ആയിപ്പോയി
New item vannitund 🔥📈
Marco teaminte thirumannam annu..nallath.! Nammal bakshanam kazhikumbol chavarokke eduthu kalayulle..! Athrollu
Adhikam aayal....😂
എനിക്ക് ഇല്ലുമിനാറ്റി തന്നെ വേറെ ആൾ പാടിയാ മതി എന്ന് തോന്നിയിട്ടുണ്ട് 😢😢
എന്റെ അച്ഛനോട് ഒന്ന് പറഞ്ഞു കൂടായിരുന്നില്ല
Iyale kondennnum kootiyaal koodilla😂
Oru mathiri matey adutha paatu aayi poii😂😂
New version kidu🔥🔥🔥
Vedan is far better than Dabzee...Vedan ishtam❤❤❤
ഡബ്സി വേർഷൻ പൊളി ആണല്ലോ 🙄. പുള്ളി violence feel വരാൻ പുതിയ ഒരു പരിപാടി ആണ് ഇതിൽ പിടിച്ചേക്കുന്നെ അത് ആളുകൾക്ക് connect ആയില്ല. പിന്നെ mixing ലും കുറെ problem ഉണ്ട് dabzee version. Music ഉം vocal ഉം sync ആകുന്നില്ല. But എല്ലാം dabzee യുടെ തലയിൽ വെച്ച് എല്ലാവരും തടിയൂരി. എനിക്ക് ഇത് അത്ര മോശമായി തോന്നിയില്ല. ഇനി സിനിമ മോശം ആണെന്ന് പറഞ്ഞാൽ ഇവർ ഉണ്ണി മുകുന്ദന് പകരം യാഷിനെ കൊണ്ട് വരുമോ 🤣
Ee comment elladthum indallo😂 copy paste adikanoo machuu
😂😂😂 thamasha thamasha ellarum onnu chirichitu pokku plz
Da Schoolil poda😂
@mcy_maman_anzar_jpg നീ വല്ല പണിക്കും പോടാ കിളവാ സ്കൂളിൽ ഞാൻ പൊക്കോളാം
@@Thegoatleo1010 anakum
02:27 dabzee😢😢😢paavam😂
1:40 enthuvadey ith
😂
പ്രേക്ഷകർ ആണ് എല്ലാം അത് മനസിലാക്കിയ നല്ലത്
kollalo nth kuzhapam
Angane dabze theernu 😂😂😂
1:41😂
. 54😅😅😂കേട്ടപ്പോഴേ തോന്നി
കഴിവ് ❌കഴപ്പ് ✅
Martin ദേഹത്ത് കയറിയിരുന്നപ്പഴാണ് ഡബ്സിയെ പാടാൻ വിളിച്ചത്
Dabzee vallo mappula pattum padi nadanotte ❤❤❤❤❤olanu kolanu ennokke
ജഗദി യുടെ വലിച്ചു വലിച്ചു ചായ അടിച്ചു കൊടുക്കുന്നത് 😂😂😂😂😂😂😂😂😂
New item vannu🫶
അരക്ക് താഴെ ഇല്ലാത്തവനാണ് ചെറുവിരൽ ഇല്ലാത്തവനെ ചൊറിയുന്നത്🤪
Randum enikk ishttaayi
Ee chanagyi kku ah kunguvaa padàttil poyi paadayirunnille correct ayirnnu 🎈
പക്ഷേ ആണായി പിറന്നവനെ വരിയൊക്കെ വലിയ കുഴപ്പമില്ലാതെ എന്ന് തോന്നി...
Dabzaa യുടെ പാട്ടിന്റെ പ്രശ്നം എന്നതിനെക്കാൾ ഇദ് വോക്കൽ മിക്സ് ചെയ്ത ടീമിന്റെ പ്രശ്നം ആയിട്ടാണ് എനിക്ക് തോന്നിയത്. പുതിയ വെർഷൻ വന്നിട്ടും വോക്കൽ അത്ര മികച്ചതെന്ന് തോന്നിയില്ല ഇനിയും. തിയേറ്റർ എക്സ്പീരിയൻസ് dabzee വെർഷൻ തന്നെ ആണ് മികച്ചതാവാൻ sadhydha
Uufff 😂😂😂😂😂😂😂😂😂😂
Theatre എങ്ങാനും dabzee version ഇറങ്ങി എങ്കിൽ അതുകൊണ്ട് മാത്രം കുറെ എണ്ണം ഇറങ്ങി ഓടും 😅 അത്ര മികച്ച version ആയിരുന്നു..പിന്നെ ചെവി complaint ഉള്ളവർ super എന്നും പറയും
കാക്കയുടെ ശബ്ദം 🤭
0:52 😆😆😆😆😆😆🤣🤣🤣
Superb song aahn 👍
Auto tune polum veruppikkal aakkiya മുതൽ 🥰
ഡെപ്സി വേൽമുരുകാപാടി ഓരിയിട്ടത് കേട്ടതാണ്😂😂😂
😂😂😂😂poli vere level
Music director parayunna anusarich pulli paadiyathayirikum allathe swantham issttathinu ingane kidann ochappad eduth paadenda aavashyam illallo
Ah fans eranjii 😭😭
പുഷ്പ 2 malayalam version ഇതുപോലെ fafa dub ചെയ്യണം........
Endhayalum vere version irakki ath nannayi
പൊളി അവന് പാട്ട് പാടാൻ അറിയുമോ
but paaatinu athra koyapponnum illa kore pravashyam ketta manassilavum pinne aa patinte feel angane ithu lov song onnum alla oru torror song anu anneram athu angane varu
Pakshe musicum dabzee yude voice thammil sync alla. New version pwoli ann
1:51 😃😃
എനിക്ക് പാട്ട് ഇഷ്ടമായി
കഴിവേറിയവൻ
ഡാബ്സി അലറലോഡല റ റൽ😁😁
Kollulla 😄😄
Ethu kettitu dheera dheera sultana ketttu nook
വരികൾ വയലാർ
Dabzee outdated aayi autotune aanu pulli
Russia yil povenda muthal malayalam songs cheyunnu😅
@anandmarryjisoo 😂😂🤣 dabzee vaanam
@@edger2236 russia yil chenn autotune cheyth kidu akum🔥
@@anandmarryjisoo avan ellaadathum teamond 😂😂🤣 dabzee vanathin