സിനിമ ഇറങ്ങിയിട്ട് re-shoot ചെയ്യുമോ എന്ന ചോദ്യത്തിൽ ഒന്നും അർഥം ഇല്ല... പടം ഇറങ്ങുന്നത് വരെയുള്ള അപ്ഡേറ്റ്സും സിംഗിൾസും മെച്ചപെടുത്തുന്നത് നല്ലതല്ലേ... അതും പ്രേക്ഷകരുടെ അഭിപ്രായം മാനിച്ച്... എന്തൊക്കെ ആയാലും dabzeekk ഇതിലും വലിയ അഭമാനം കിട്ടാനില്ല🚶
@murshidramanatukara no way man ...pineed ottayil release chaithu.. movie ellam shoot chaithu pre-release kandappo Vikram thanne vere director vechu reshoot chaithu... Arjun Reddy remake otta release kadu nokku...appo manasilavum
എന്റെ പൊന്നടവെ പടം പൊട്ടിയ വേറെ ആക്ടറിനെ വെക്കാൻ പറ്റില്ല.... ബട്ട് ഒരു സോങ് ഇന് പ്രേഷകരുടെ അടിസ്ഥാനത്തിൽ മാറ്റം കൊണ്ടുവരണം എന്ന് അഭിപ്രായം ഉണ്ടെങ്കിൽ അത് അത് മാറ്റാൻ possible ആണ്..... പിന്നെ dabzee ഇടെ വേർഷൻ song പ്രൈവറ്റ് ആക്കിയിട്ടൊന്നും ഇല്ല.....അത് കേൾക്കണ്ടവർക്ക് കേൾക്കാം.... തിയേറ്റർ റിലീസ് ഒഫീഷ്യൽ പ്ലാറ്റ്ഫോമിൽ ഒക്കെ ഫിലിം വരുമ്പോ sandhosh venki യുടെ വേർഷൻ ആയിരിക്കാം ആളുകളുടെ ഇഷ്ട്ടപ്രെകാരം ....😊
അല്ല മക്കളെ നിങ്ങൾ തന്നെ അല്ലെ പറയുന്നത് ഓരോ പടങ്ങൾ പൊട്ടുമ്പോഴും പ്രേക്ഷകരുടെ അഭ്യർത്ഥന മാനിച്ചു നെക്സ്റ്റ് ഫിലിം സൂപ്പർ ആക്കണം എന്ന്. ഇപ്പോ എല്ലാരും പറഞ്ഞു അത് അവർ മാറ്റിയപ്പോ അതിനും കുറ്റം ആണോ. Seriously dabzee version വൻ ബോർ ആണ് 🤮🤮🤮.
1:28 oru example parayatte...kanguva padam Siva ,suriya avar elarum ethinte final out kandit ale theatreil erakith,enit padam audiencin work ayilalo, songsinte kryavum ath thane ahn yeth work avumn aarkum parayan patoola...e song erangiyapo thane athrem negative kettathu kond , santhosh Venky version erakith, e version youtubeil mathre erangitolu Spotifyil polum erangitila, ellam platformilum epolum dabzee version ahn ullath, production house criticism eduth vere version erakith Nala thirumanam aahnu....dabzee version delete akitilalo, dabzee version delete akit ahn santhosh Venky version promote cheythath engil ath thet ahnu ...e cheythathil njn oru faultum kanunila
ഇത്രയും വലിയ ഹൈപിൽ കൊണ്ടുപോവുന്ന ഒരു സിനിമയ്ക്കു ചെറിയ നെഗറ്റീവ് പോലും സിനിമയെ ബാധിക്കും എന്ന് അവർക്കു തോന്നിക്കാണും. അവര് പണം മുടക്കി ചെയ്യുന്ന സിനിമല്ലേ. അവർക്കു ഇഷ്ട്ടമുള്ള കാര്യങ്ങൾ ചെയ്യാം. മാറ്റങ്ങൾ വരുത്താം. Dabzee ചുമ്മാ വെറുതെ ചെയ്തതൊന്നും അല്ലല്ലോ .. പൈസ മേടിച്ചിട്ടല്ലേ. പുള്ളി ക്കു പണം കിട്ടിയോ എന്ന് മാത്രം നോക്കിയാൽ മതി. ഏതായാലും മാറ്റിയത് നന്നായി എന്ന് തന്നെയാണ് തോന്നിയത്. പിന്നെ പൊട്ടത്തരം വിളിച്ചു പറയരുത് സിനിമ ഇറങ്ങി വരുന്ന അഭിപ്രായങ്ങൾ പോലെയാണോ ഇത് ?? അതിനുമുന്നെ വന്ന ഒരു കാര്യത്തിൽ എന്തെങ്കിലും മാറ്റങ്ങൾ വരുത്തുന്നതുകൊണ്ടു ഒരു കുഴപ്പവും ഇല്ല.
നിങ്ങൾ എന്ത് വർത്താനം ആണ് ഭായ് ഈ പറയുന്നേ.. അത് ഇറക്കി ആയിരം cmt വന്നതിൽ 900 എണ്ണവും bgm പൊളി vocal അരോചകം എന്നാണ് പറഞ്ഞത്... ഈ dabzz ന്റെ ഭാവി നോക്കി സിനിമ ഉണ്ടാക്കാൻ ആരെങ്കിലും നിക്കോ.. അവന്റ ശബ്ദം നല്ല വെറുപ്പിക്കൽ ആയിരുന്നു.. പിന്നെ പടം പൊട്ടിയാൽ ഉണ്ണിയെ മാറ്റുമോ എന്നൊക്കെ ചോതിക്കാൻ ലേശം ഉളുപ്പുണ്ടോ bro... ചില്ലറ പൈസ നഷ്ടത്തേക്കാൾ നല്ലത് ആ സിനിമയുടെ ഭാവി തന്നെ ആണ്... Dabzz ന്റെ പല സോങ്ങും അരോചകം ആണ്. ഇപ്പോൾ അണ്ണാക്കിൽ കിട്ടി അത്രേ ഉള്ളു... 🥱
ചാൻസ് അനുസരിച്ചു ലിമിറ്റേഷൻ ഇല്ലാതെ മാറ്റാൻ പറ്റുന്നത് അവർ മാറ്റി... 🔥🔥🔥 മനസ്സിലാക്കി കുറ്റം പറയാതെ മെച്ചപ്പെടുത്താൻ ഉള്ള മനസ്സ് ആണ് വേണ്ടത് - മാർക്കോ ടീം....❤️❤️❤️❤️ഇത് കത്തും... 🔥🔥🔥
പട൦ വിജയിക്കാൻ വേണ്ടി അതിന്റെ എല്ലാ൦ നന്നാവുന്നത് നല്ലതാണ്...പ്രക്ഷകരുടെ അഭിപ്രായ൦ മാനിച്ചത് നന്നായി...ശരിക്കും പറഞ്ഞാ ഡബ്സീ പാടിയത് കേട്ടപ്പോൾ പോയി എല്ലാ൦ പോയി എന്ന് വിചാരിച്ചതാ...എന്നാലു൦ ഫിലി൦ ടീ൦ അത് ശ്രദ്ധിക്കണമായിരുന്നു
നിങൾ പറഞ്ഞത് തന്നെ ഏറ്റവും വലിയ മണ്ടത്തരം ആണ്,, ഈ മാർക്കോ എന്ന character ഈ സിനിമയിലെ അല്ല, മിക്കയേൽ എന്ന പടത്തിലെ character ആണ്,, അതുകൊണ്ട് അന്ന് മിഖായേൽ ഇറങ്ങിയപ്പോൾ ഉണ്ണി നല്ല രീതിക്ക് ഈ characterine പ്രസൻറ് ചെയ്‌തതുകൊണ്ട്, മാർക്കോ റിലീസിന് ശേഷം എങ്ങനെയാണ് ഉണ്ണി മുകുന്ദൻ കൊള്ളില്ല മാർക്കോ ആയിട്ട് എന്ന് പറയാൻ സാധിക്കുക,, മിഖായേൽ എന്ന പടത്തിൽ കൊള്ളില്ല എങ്കിൽ അന്ന് തന്നെ ഒരുപാട് വിമർശനങ്ങൾ ഏറ്റു വാങ്ങേണ്ടി വന്നേനെ പക്ഷെ അന്ന് അത് എല്ലാവർക്കും ഇഷ്‌ടം ആയി, അതുകൊണ്ട് തന്നെ ഈ പടം ഇറങ്ങിയത്തിന് ശേഷം എങ്ങനെയാണ് ഉണ്ണി കൊള്ളില്ല എന്ന് പറയാൻ സാധിക്കുക 😂😂🤦🤦🤦🤦
Eda mandamare dabzee യെ ഒഴിവാക്കി എന്ന് officially avar എവിടെയും പറഞ്ഞിട്ടില്ല.santhosh venky mattoru version കൂടി ഇറക്കി അത്രോള്ളു. ഇല്ലെങ്കിൽ ഒരു ദിവസം കൊണ്ട് okke song പാടി erakkou😂🫂🤝
Puthiyath record cheyyan adhikam time venda.. Venky okke Ravi Basur inte main aalu alle, appol pettannu record cheytu irakkam, bakki lyrical video set alle
@@ajtt3803 pattum.. Already lyrics um tune um ellam set aanu.. Record cheyyan 1 manikkur oo 2 manikkur oo polum venda, Venky Ravi Basur inte sthiram aalum, pinne same KGF style song um.. Oru divasam kondu record cheytu release cheyyan yaathoru scene um illa
@@CristianoRonaldo-cp4cc ennalum santhosh venkyku kurachenkilum practice cheythitt vende paadan. Athond samayam eduthitundakum. Record cheyyan kurach time mathi
അയാളോട് ന്തിന് പ്രതികാരം 🤔🤔🤔song vocal കേട്ടിട്ട് അത് മാച്ച് akunnilla എന്ന് തോന്നി അഭിപ്രായം പറഞ്ഞു... But. ഈ അഭിപ്രായം almost 99% ആൾക്കാരും പറഞ്ഞു.. അത് consider ചെയ്തു... അതല്ലേ ഇവിടെ നടന്നത്
ഉണ്ണി മുകുന്ദൻന്റെ മിഖായേൽ ഇലെ marco jr എന്നുള്ള കഥാപത്രതിന് അത്രെയും ആരാധകരും, റീച്ചും കിട്ടിയത് കൊണ്ടു ആണ് ഇപ്പോൾ marco എന്ന ഈ സിനിമ വരാൻ തന്നെ കാരണം💯 അതുകൊണ്ട് ഉണ്ണിയെ മാറ്റി വേറെ ആളെ വയ്ക്കാൻ ആരും പറയില്ല💯
"വേണം ഇവിടെ നായാടാൻ രക്ഷക്കിനിയൊരാൾ " എന്ന വരിയിൽ Dabzee അലറുകയാണ്..😂😂..Venky ആ പാർട്ടിൽ വോയിസ് controlled ആക്കിക്കൊണ്ട് പാടുന്നു...Dabzee ഫുൾ അലർച്ചയായിരുന്നു...😂😂..
അറിഞ്ഞുകൊണ്ട് Marketing ചെയ്യാൻ dabzi ക് negative ആകുന്ന രീതിയിൽ ഇങ്ങനെ ചെയ്യാൻ dabze സമ്മതിക്കൊന്ന് തോന്നുണ്ടോ ഇതു ഒരിക്കലും അങ്ങനെ അല്ല നായകന്റെ performance ശോകം ആയത്കൊണ്ട് ഇതുപോലെ നിങ്ങൾ നായകനെ മറ്റുവോ എന്ന് ചോദിക്കുന്നർ എന്ത് പൊട്ടമാർ ആണ് technical side സിനിമ release ചെയ്യുന്ന തലേ ദിവസം വേണേൽ change വരുത്താൻ പറ്റും ഇവർക്ക് ഇത്രേം നേരത്തെ മാറ്റണം എന്ന് ആൾകാർ പറഞ്ഞു അപ്പോൾ തന്നെ മാറ്റി ഇത്രേം നല്ലൊരു പടം അതിൽ ഒരു ഗുമ്മ് ഇല്ലാത്ത പാട്ട് കെടന്നാൽ മോശം വരില്ലേ
Thanks to Team Marco. Appreciate ur effort👏 As a normal music lover I gotta chance to analyze both versions 😌 I tried, 1. With & W/o earphones on my phone. 2. With & W/o microphone on my laptop In all of the above four ways, I got vocal presence & clarity of language from Dabzee🎉 For me, it’s Dabzee who nailed it in Malayalam and my vote is for him 💪 കേറിവാടാ Dabzee🤞
ആ സോങ്ങിന് ആവശ്യപ്പെട്ട സാധനം മ്യൂസിക് സംവിധായകൻ ആവശ്യപ്പെടുന്നതിനനുസരിച്ചാണ് അവർ പെർഫോം ചെയ്യുക..പക്ഷെ അതിൽ ഇൻസ്‌ട്രുമെന്റൽ എന്നതിന്റെ അതിപ്രസരം ആണ് ശരിക്കും ഉള്ളത്..മിക്സിങ്ങിന്റെ അതിപ്രസരം തന്നെ ആണ് എന്നത് യാഥാർഥ്യം..dabziyodulla വെറുപ്പ് ആണ് ഇതിൽ കാണുന്നത് എന്ന് വ്യക്തം..പക്ഷെ ഇപ്പൊ ഇറങ്ങിയ സോങ് ആ വരിക്കുള്ള പവർ കിട്ടുന്നുമില്ല എന്നതാണ് യാഥാർഥ്യം
വെറുപ്പോ??? സാധനം ഇഷ്ടപെട്ടില്ലെങ്കിൽ ഇല്ല എന്ന് പറയും... ആരെയും സഹിക്കേണ്ട കാര്യമില്ല. ഇങ്ങനെ ഒരു സീൻ ഉണ്ടാവുമ്പോ Dabzi ക്ക് മനസ്സിലാവും തനിക്ക് എന്ത് ചേരും എന്ത് ചേരില്ല എന്ന്... ഇതാരോടും ഉള്ള വെറുപ്പ് അല്ല, Dabzi ക്ക് ഒരു പാട് ഫാൻസ് ഉണ്ട്. ആരതാണെങ്കിലും മെച്ചം ഇല്ലെങ്കിൽ ഇല്ല എന്ന് തന്നെ പറയണം.
Track പാടുക എന്നൊരു സംഗതിയുണ്ട് ആദ്യം ഒരു സിംഗർ പാടി വച്ചിട്ടുണ്ടാകും അതിനുശേഷം ആണ് യഥാർത്ഥത്തിൽ അത് പാടേണ്ട ആൾ വന്ന് പാടുന്നതും പിന്നീട് അത് പുറത്തു വിടുന്നതും ഇതിന് മുൻപും track പാടാൻ വന്നവർ hit അടിച്ച സംഭവങ്ങൾ ഉണ്ടായിട്ടുണ്ട് നെഗറ്റീവ് വന്നപ്പോൾ ഒരു പക്ഷേ ഈ ട്രാക്ക് ആയിരിക്കാം അവർ രണ്ടാമത് പുറത്തുവിട്ടത് അതാണ് ഇത്ര പെട്ടന്ന് എങ്ങനെ മറ്റൊരു പതിപ്പ് ഇറക്കി എന്നതിൻ്റെ ഉത്തരം ഇതിൽ marketing strategy ഒന്നുമില്ല അല്ലെങ്കിലും അറിഞ്ഞുകൊണ്ട് ആരെങ്കിലും സ്വന്തം producut നെ നശിപ്പിക്കുമോ അവർ ആദ്യം കേട്ടിട്ടുണ്ടാവും ചില കാര്യങ്ങളും ചില തെറ്റുകളും അങ്ങനെയാണ് ഒരുപക്ഷേ നമ്മളെക്കാൾ അത് മനസ്സിലാവുന്നത് മറ്റുള്ളവർക്കായിരിക്കും എല്ലാ ആളുകളും പറയുന്നതിൽ കഴമ്പുണ്ടെന്ന് കരുതിയിട്ടാണ് അവരത് മാറ്റിയിട്ടുള്ളത് അതിൽ മറ്റൊന്നും കാണേണ്ട കാര്യമില്ല പിന്നെ cinema ഇറങ്ങിയതിനു ശേഷം പാട്ടു മാറ്റിയതല്ലല്ലോ മൂന്നു മിനിറ്റ് പാട്ട് മാറ്റുന്നതും മൂന്നു മണിക്കൂർ സിനിമ മാറ്റുന്നതും തമ്മിൽ വ്യത്യാസമില്ലേ? പാട്ട് മാറ്റുന്നത് ഇപ്പോ posible ആണ് അതുകൊണ്ട് മാറ്റി അത്രതന്നെ അല്ലാതെ നായകനേ മാറ്റുമോ എന്നൊന്നും ചോദിക്കുന്നതിൽ അർത്ഥമില്ല മാർക്കോ ആവാൻ ഉണ്ണിമുകുന്ദനെ കൊണ്ടേ പറ്റു
2:56 oru cinema athrem budgetil erakit audiencein ishtapetilenge vere actorsine vech aah film veendum cheyunath actually possible alla, athpole alalo oru songinte karyam,oru cinemede athrem budget songin varunilalo....pnee oru songinte vere version erakunath eth puthiya smbvm alla.. whistle podu song negative vannapo theatre versionil athinte beats maatiyile ath tamil audiencein nalonm work aayile
I love dabzee but in my opinion ee karyathil marco team ne full kutam paranyat karyamilla....pinne that question of will they change the movie after its release if the audience didn't like it is kinda pointless! Right now they have the capability to make changes so they did and thats something to be appreciated! Anyway dabzee will be back with another banger in no time ❤
എന്തൊക്കെ വിവരക്കേട് ആണ് വിളിച്ച് പറയുന്നത് നായകനെ മാറ്റണം എന്ന് അഭിപ്രായം വന്നാൽ ഉണ്ണി മുകുന്ദനെ മറ്റുമോ എന്നൊക്കെ 😂 പകരം dabzee യെ നായകനാക്കാം 🤣 അപ്പൊ നിങ്ങളെ logic correct ആവും wow 👏
Output nallathavan സിനിമയെ നശിപ്പിക്കാത്ത വിധത്തിലുള്ള എന്ത് തന്നെ ചെയ്താലും അതിൽ തെറ്റില്ല എന്നെ പറയാൻ പറ്റു... കാരണം പടം ഇറങ്ങുന്നതിനു മുന്നേ വരെയേ അവര്ക് അതിൽ നല്ലതാണെന്നു തോന്നുന്ന എന്ത് outputum നൽകാൻ കഴിയു... ഇറങ്ങി കഴിഞ്ഞിട്ട് അയ്യോ അത് അങ്ങിനെ വേണ്ടായിരുന്നു ഇങ്ങനെ മതി ആയിരുന്നു എന്നത് പ്രേക്ഷകൻ അറിയേണ്ട കാര്യേമല്ല..... ഈ പറയുന്ന വിഷയത്തിൽ എന്തൊക്കെ -ve ഉണ്ടെന്ന് പറഞ്ഞാലും പടത്തിന്റെ output നെ അത് നല്ല രീതിയിൽ ആകുവാൻ help ചെയ്‌താൽ ബാക്കി ഉള്ള -ve ആയ issues മൂവി റിലീസ് കഴിഞ്ഞ് ആരും mind ചെയ്യില്ല.... Its a business that's it...
ഇതൊന്നും ഡബ്സിയെ ഒരു തരത്തിലും ബാധിക്കില്ല കാരണം അവൻ പാടിയ ഏതെങ്കിലും പാട്ടുകൾ ഇതിനു മുമ്പ് ഫ്ലോപ്പ് ആയിട്ട് ഉണ്ടോ? എന്റെ അറിവിൽ ഇല്ല. ഇതിൽ ഡബ്സിയുടെ vocal ന് പുറമെ mixing ലും കുറെ problem ഉണ്ട്. ഡബ്സിക്ക് എതിരെ കുറെ hate campaighn ഉം നടക്കുന്നുണ്ട്. Production team ന് ആദ്യം തന്നെ venky യുടെ version ഇറക്കിയാൽ മതിയായിരുന്നു. കാരണം ഇവർ ഇതൊക്കെ ആദ്യം തന്നെ കുറെ ആളുകളെ കൊണ്ട് പാടിപ്പിച്ചതിനു ശേഷം ആണ് ഇറക്കുന്നത്.ഈ രണ്ട് vetsion ഉം കേട്ട production team ന് തന്നെ അറിയാം venky യുടെ version ആണ് dabzee യുടേക്കാൾ മികച്ചത്. But dabzee യുടെ version ഇറക്കിയാലേ ആളുകൾ ശ്രെദ്ധിക്കൂ. ഡബ്സി മൂവിയിൽ ഒരു പാട്ട് പാടിയാൽ ആ മൂവിക്ക് youngsters ന്റെ ഇടയിൽ കിട്ടുന്ന attention അത്രത്തോളം ഉണ്ട് 👍. ഒരു പടത്തിൽ ഒരു ഗായകനെ മാറ്റുന്നത് ഒക്കെ സാധാരണ സംഭവം ആണ് വിനീത് ശ്രീനിവാസനെ വരെ ഇങ്ങനെ മാറ്റിയിട്ടുണ്ട് 👍. ഒരു പടത്തിൽ ഒരു ഗായകനെ മാറ്റുന്നത് പോലും mainsteam channel ൽ പോലും വാർത്ത ആയിട്ട് വരുമ്പോൾ തന്നെ അറിഞ്ഞൂടെ ഡബ്സി എന്ന artist ഉണ്ടാക്കി എടുത്ത stardom ത്തിന്റെയും position ന്റെയും range 🔥
അവര് മറ്റൊരു version ആയിട്ട് santhosh venky version ഇറക്കി എന്നല്ലേ ഒള്ളു..Dabzee പണം മേടിച്ചു പാടിയ പാട്ട് തന്നെയല്ലേ... പടത്തിന്റെ team അപ്പോഴും Dabzee version delete ചെയ്തിട്ടില്ല.. മറ്റേത് work ആകാതെ വന്നപ്പോള്‍ മറ്റൊരു version ഇറക്കി. Marco team അവരുടെ ഭാഗത്തു നിന്ന് നല്ലത് തന്നെ കൊടുക്കാന്‍ ആഗ്രഹിക്കുന്നത് നല്ലോരു കാര്യമല്ലേ. മറ്റ് സിനിമകളിലും ഇതേപോലെ പല versions ഒന്നിലധികം ആളുകള്‍ പാടി ഇറങ്ങിയിട്ടുണ്ട്.
I'm not a Dabzee fan, but I am a fan of his music. I like how his Malabari vibe blends with the songs, so I'm definitely not a hater. I heard both versions, and for me, except for the BGM, the lyrics were pretty bad. I think it's more about the editing. If you listen carefully, in Dabzee's version, his vocals are highlighted, which dims the BGM a bit. But Venky's version feels more balanced, with the music and BGM syncing better. Personally, it felt like Venky's was better edited. Dabzee's version, though, sounds like it was recorded in a bathroom. And let's be real-he sang based on what his employer asked. So why blame him? Plus, come on, they made the song in a day with another singer! 😂 This whole thing feels like it was planned to hype the movie, but the hate for Dabzee's attitude is making it blow up even more. Just my observation.
നിങ്ങൾ ഇതിന് ഇടക്ക്കൂടെ കുത്തിത്തിരുപ്പ് ഉണ്ടാക്കാതെ ആ പോസ്റ്റ് വായിച്ചിട്ട് മനസിലാക്കുക dupziye ഒഴിവാക്കിയിട്ടില്ല പുതിയ ഒരു വേർഷൻ കൂടി ഇറക്കുന്നു എന്നാണ്
Aa ചോദ്യത്തിന് എന്ത് പ്രസക്തി. പടം ഇറങ്ങി പൊട്ടി കഴിഞ്ഞ്. വേറെ alle വെച്ച് എന്തായാലും വീണ്ടും അ പടം ഇറകില്ല. ഇതിപ്പോ ഒരു സോങ് മാത്രം അല്ലെ ഉള്ളു. അത് പടം ഇറങ്ങുന്നതിനു മുന്നേ ഇറക്കി അതിലെ തെറ്റ് തിരുത്താൻ സമയം ഉണ്ട് അതിൽ ഒരു പ്രശ്നവും ഇല്ല.
ഇതൊക്കെ planning ആണ് ഇത്ര പെട്ടെന്ന് ഒരു പാട്ട് re compose ചെയ്ത് ഇറക്കാൻ പറ്റില്ല. ആദ്യമേ അവർ കുറെ പേരെ കൊണ്ട് പാടിക്കും എന്നിട്ട് അതിൽ നിന്നും better ആയിട്ട് ഉള്ളത് ആണ് അവർ റിലീസ് ചെയ്യുന്നത്. ഇതിൽ santhosh venky പാടിയതും dabzee പാടിയതും നോക്കിയാൽ santhosh venky പാടിയത് ആണ് കുറച്ചൂടെ better എന്ന് production ടീമിന് തന്നെ അറിയാം. But dabzee യുടെ പേര് വന്നാലേ song ആളുകൾ ശ്രെദ്ധിക്കൂ. ഡബ്സിയെ ഇപ്പോൾ ഇറങ്ങുന്ന സിനിമയിലേക്ക് വിളിക്കുന്നത് തന്നെ ആളുടെ fame കൊണ്ട് കൂടി ആണ് ഒരു promotion material കൂടി ആണ് ഡബ്സി. ഈ അവസരം നന്നായി production team മുതലെടുത്തു അത്ര മാത്രം
അല്ലടോ തന്റെ രാഷ്ട്രീയം വച്ചിട്ട് താങ്കളുടെ വീഡിയോ കണ്ടമതിയോ താൻ ചെയ്യുന്ന കോൺടെന്റ് മാത്രമേ നോക്കാറുള്ളു താൻ ആ പാർട്ടിയാണോ വേറെ പാർട്ടിയാണോ എന്നു വച്ചിട്ടില്ല നിങ്ങളുടെ വീഡിയോ കാണുന്നത്
മച്ചാന്മാരെ എനിക്ക് എന്നെ സംബന്ധിച്ചടുത്തോളം സിനിമ എന്ന വ്യവസായത്തിൽ നല്ലത് മോശം എന്നൊക്കെ നോക്കി അവഹേളിക്കുന്നതിനു ആക്ഷേപിക്കുന്നതിനു താല്പര്യമില്ല, പക്ഷെ marco യുടെ blood first single dabzee version കേട്ടപ്പോൾ ഒരു goosebomb feelചെയ്തില്ല എന്നുള്ളത് വാസ്തവം ആണ്, പക്ഷെ സന്തോഷ് വെങ്കിയുടെ version കേട്ടപ്പോൾ ഒരു goosebomb feel ആയി എന്നതും വാസ്തവം ആണ്, ഇതിൽ നൊടിയിടയിൽ മാറ്റി എന്നത് പുറമെ സോഷ്യൽ മീഡിയയിൽ ഇരിക്കുമ്പോൾ നമുക് മനസിലാക്കാവുന്നത് പ്രേക്ഷക ലക്ഷങ്ങളുടെ അഭിപ്രായം മാനിച്ചു മറ്റൊരാളെ കൊണ്ട് ചെയ്യിച്ചു എന്ന് മാത്രം മനസിലാക്കിയാൽ മതി അതിൽ dabzee എന്നഗായകനെ മോശമാക്കി എന്ന് നമ്മൾ ഒരിക്കലും ചിന്തിക്കാതിരുന്നാൽ തീരുന്ന പ്രശനങ്ങൾ മാത്രമേ ഇവിടെ ഉള്ളു, ഇനി സിനിമ വരുമ്പോൾ ഉണ്ണിയുടെയോ സഹപ്രവർത്തകരുടയോ അഭിനയം ഇഷ്ടപ്പെട്ടില്ല എന്ന പ്രേക്ഷകരുടെ അഭ്യർത്ഥന മാനിച്ചു നിങ്ങൾ സിനിമ റി ഷൂട്ട് ചെയ്യുമോ എന്ന ചോദ്യത്തിന് പ്രസക്തി ഉണ്ടോ മച്ചാന്മാരെ, മാറ്റപെടുവാൻ സാധ്യമുള്ളത് മാത്രമല്ലെ മാറ്റുവാൻ സാധിക്കു, ഇനി സിനിമ മോശം ആയാൽ മറ്റൊരു സിനിമ നിർമ്മിക്കും അത്രന്നെ, വെറുതെ ഇതിൽ ഒരു missunderstanding ഒക്കെ വരുത്തണമോ?? സിനിമകൾ ഇനിയും നിര്മിക്കപ്പെടട്ടെ ,,, മാർകോ വൻ വിജയമാകട്ടെ ഇതേ ആഗ്രഹമുള്ളു നമ്മുടെ mollywood ഇന്ത്യൻ സിനിമയിൽ ഒരു നാഴികക്കല്ല് ആയി മറട്ടെ
5:40 rashtriyaparamayi alalo epo negative vanath....ningalkum thoniyile songil ntho preshnm ind enu....ethipo song adipoli aahn oru kozhapavum eland total hate campaign karanm alalo songinte vere version erakith,....aa songinte vocalil ntho negative ind enath sathyam ola karyam ale... ethipo vere vela singer paadit avrde vocal ishtapedand maatiyirunenge controversy ozhivakam ayirunu,....dabzee already air il ahnu nalonm hate online mediayil nadakunind e issue koodi vanapo athinte power kudi, but production teamin avrde film and athinte promotion ale important, so they decided to do an another version
ഈ പടം കളിക്കുന്ന എല്ലാ തീയേറ്ററിന് മുന്നിലും 2 ഫയർ ഫോഴ്സ് നിർബന്ധം ആണ്. കാരണം പടത്തിന്റെ ലാസ്റ്റ് 30 മിനിറ്റ് ലാലേട്ടന്റെ പൂണ്ടു വിളയാട്ടം ആണ്. ലാലേട്ടന്റെ എൻട്രി കൊണ്ട് തിയറ്റർ നിന്ന് കത്തും അതുകൊണ്ടാണ് ഫയർ ഫോഴ്സ് വേണം എന്ന് പറഞ്ഞത്
നിനക്ക് ഒക്കെ എന്തിന്റെ സൂക്കേട് ആണ്.. കുത്തി തിരിപ്പ് ഉണ്ടാക്കാൻ നാണമില്ലേ.. Cash മുടക്കുന്നവന് അറിയാം അതിന്റെ മുദ്ധിമുട്ട്.. ഈ സിറ്റുവേഷൻ il ഇതൊക്കെ തന്നെ ചെയ്യുള്ളു.. ഏറ്റവും best ചെയ്യാനേ ആരും ശ്രെമിക്കു
Dabzee version🥸❌santhosh venky's version❤️🔥📈
അതിലും വലിയ വാണമായിട്ടാണ് എനിക്ക് തോന്നിയത്
Thala Kutthi Ninnu Ketaalum.. dabzeee de aa Voice uffff unsaikeble ..VERUTTHUPOYI
@@boyskitchen6831 atu ni aggne aayath kond aavum
@@boyskitchen6831 ദിവസവും അഞ്ചും ആറും വിടുമ്പോൾ ഓർക്കണം 😃
@@boyskitchen6831athu ninte mathram kuzhappam
സിനിമ ഇറങ്ങിയിട്ട് re-shoot ചെയ്യുമോ എന്ന ചോദ്യത്തിൽ ഒന്നും അർഥം ഇല്ല... പടം ഇറങ്ങുന്നത് വരെയുള്ള അപ്ഡേറ്റ്സും സിംഗിൾസും മെച്ചപെടുത്തുന്നത് നല്ലതല്ലേ... അതും പ്രേക്ഷകരുടെ അഭിപ്രായം മാനിച്ച്... എന്തൊക്കെ ആയാലും dabzeekk ഇതിലും വലിയ അഭമാനം കിട്ടാനില്ല🚶
Ente aashane
Vikaram thinte makante movie.....kurichu nokku
@@aparanlovesyou4691 Athu director aanu maatiyathu ..pottaa ... Athum film paathi vazhiyul upekshichathu ... Ariyatha karyam vannu vilambumpol onnu padichu vannu ....
@@mhdnihal1763 Athe KS chithraye okk valiya movie sunnu matiyittund interviews vare koduthott songs vere ale kondu padippichitund ..pinneyalle ithu .. Veruthe oosinu allaloo ..avan padiyeynu vangi pocket itundaakum .. cinema alle ... Angane palathum face cheyyandi varum
@murshidramanatukara no way man ...pineed ottayil release chaithu.. movie ellam shoot chaithu pre-release kandappo Vikram thanne vere director vechu reshoot chaithu... Arjun Reddy remake otta release kadu nokku...appo manasilavum
Kanguva സിനിമയുടെ അലർച്ച പോലെ ആണ് dabzeeyude വോയ്സ് ആ പാട്ടീൽ
😂😂
S
😂😂❤
Thala Kutthi Ninnu Ketaalum.. dabzeee de aa Voice uffff unsaikeble ...VERUTTHUPOYI
😂
New version far far better🎉❤
Marco team make a good decision 🤌consider audience ❤
പുതിയത് നന്നയിട്ടുണ്ട്..നേരത്തെ ഉള്ളത് കേൾക്കാൻ തന്നെ പറ്റുമായിരുന്നില്ല
sathyyaam
😂😂😂😂😂
കേള്‍ക്കാന്‍ പറ്റാത്തത് ചിലപ്പോൾ head phone കേടായി thayirikkum
Ee song dabzeekk cherilla pakshe chela songsil pulli kidilan aanu🔥
ഗോവിന്ദൻ കുട്ടി പറഞ്ഞതാണ് ശരി
പക്ഷെ മഹാദേവൻ പറഞ്ഞതാണ് ശരി 😂😂
😂
ഇവന്മാര് 😂😂😂😂😂
😂😂
എന്റെ പൊന്നടവെ പടം പൊട്ടിയ വേറെ ആക്ടറിനെ വെക്കാൻ പറ്റില്ല.... ബട്ട് ഒരു സോങ് ഇന് പ്രേഷകരുടെ അടിസ്ഥാനത്തിൽ മാറ്റം കൊണ്ടുവരണം എന്ന് അഭിപ്രായം ഉണ്ടെങ്കിൽ അത് അത് മാറ്റാൻ possible ആണ്..... പിന്നെ dabzee ഇടെ വേർഷൻ song പ്രൈവറ്റ് ആക്കിയിട്ടൊന്നും ഇല്ല.....അത് കേൾക്കണ്ടവർക്ക് കേൾക്കാം.... തിയേറ്റർ റിലീസ് ഒഫീഷ്യൽ പ്ലാറ്റ്ഫോമിൽ ഒക്കെ ഫിലിം വരുമ്പോ sandhosh venki യുടെ വേർഷൻ ആയിരിക്കാം ആളുകളുടെ ഇഷ്ട്ടപ്രെകാരം ....😊
8:40 Bgm ഒന്നും പറയാനില്ല... കിടുക്കാച്ചി സാധനം... 🔥🔥🔥
അല്ല മക്കളെ നിങ്ങൾ തന്നെ അല്ലെ പറയുന്നത് ഓരോ പടങ്ങൾ പൊട്ടുമ്പോഴും പ്രേക്ഷകരുടെ അഭ്യർത്ഥന മാനിച്ചു നെക്സ്റ്റ് ഫിലിം സൂപ്പർ ആക്കണം എന്ന്. ഇപ്പോ എല്ലാരും പറഞ്ഞു അത് അവർ മാറ്റിയപ്പോ അതിനും കുറ്റം ആണോ. Seriously dabzee version വൻ ബോർ ആണ് 🤮🤮🤮.
1:28 oru example parayatte...kanguva padam Siva ,suriya avar elarum ethinte final out kandit ale theatreil erakith,enit padam audiencin work ayilalo, songsinte kryavum ath thane ahn yeth work avumn aarkum parayan patoola...e song erangiyapo thane athrem negative kettathu kond , santhosh Venky version erakith, e version youtubeil mathre erangitolu Spotifyil polum erangitila, ellam platformilum epolum dabzee version ahn ullath, production house criticism eduth vere version erakith Nala thirumanam aahnu....dabzee version delete akitilalo, dabzee version delete akit ahn santhosh Venky version promote cheythath engil ath thet ahnu ...e cheythathil njn oru faultum kanunila
Sathiyam💯💯
Correct
Correct
Santhosh Venky aanu kidu
ഇത്രയും വലിയ ഹൈപിൽ കൊണ്ടുപോവുന്ന ഒരു സിനിമയ്ക്കു ചെറിയ നെഗറ്റീവ് പോലും സിനിമയെ ബാധിക്കും എന്ന് അവർക്കു തോന്നിക്കാണും. അവര് പണം മുടക്കി ചെയ്യുന്ന സിനിമല്ലേ.
അവർക്കു ഇഷ്ട്ടമുള്ള കാര്യങ്ങൾ ചെയ്യാം.
മാറ്റങ്ങൾ വരുത്താം.
Dabzee ചുമ്മാ വെറുതെ ചെയ്തതൊന്നും അല്ലല്ലോ ..
പൈസ മേടിച്ചിട്ടല്ലേ.
പുള്ളി ക്കു പണം കിട്ടിയോ എന്ന് മാത്രം നോക്കിയാൽ മതി.
ഏതായാലും മാറ്റിയത് നന്നായി എന്ന് തന്നെയാണ് തോന്നിയത്.
പിന്നെ പൊട്ടത്തരം വിളിച്ചു പറയരുത്
സിനിമ ഇറങ്ങി വരുന്ന അഭിപ്രായങ്ങൾ പോലെയാണോ ഇത് ??
അതിനുമുന്നെ വന്ന ഒരു കാര്യത്തിൽ എന്തെങ്കിലും മാറ്റങ്ങൾ വരുത്തുന്നതുകൊണ്ടു ഒരു കുഴപ്പവും ഇല്ല.
ആന്ന്, ഒന്നൊന്നര ചോദ്യം എന്നൊക്കെ... ഇവന്മാർ പൊട്ടന്മാരാണോ???😂😂😂
Dabzee vocal❎ Santhosh venky vocal✅
നിങ്ങൾ എന്ത് വർത്താനം ആണ് ഭായ് ഈ പറയുന്നേ.. അത് ഇറക്കി ആയിരം cmt വന്നതിൽ 900 എണ്ണവും bgm പൊളി vocal അരോചകം എന്നാണ് പറഞ്ഞത്... ഈ dabzz ന്റെ ഭാവി നോക്കി സിനിമ ഉണ്ടാക്കാൻ ആരെങ്കിലും നിക്കോ.. അവന്റ ശബ്ദം നല്ല വെറുപ്പിക്കൽ ആയിരുന്നു.. പിന്നെ പടം പൊട്ടിയാൽ ഉണ്ണിയെ മാറ്റുമോ എന്നൊക്കെ ചോതിക്കാൻ ലേശം ഉളുപ്പുണ്ടോ bro... ചില്ലറ പൈസ നഷ്ടത്തേക്കാൾ നല്ലത് ആ സിനിമയുടെ ഭാവി തന്നെ ആണ്... Dabzz ന്റെ പല സോങ്ങും അരോചകം ആണ്. ഇപ്പോൾ അണ്ണാക്കിൽ കിട്ടി അത്രേ ഉള്ളു... 🥱
ചാൻസ് അനുസരിച്ചു ലിമിറ്റേഷൻ ഇല്ലാതെ മാറ്റാൻ പറ്റുന്നത് അവർ മാറ്റി... 🔥🔥🔥
മനസ്സിലാക്കി കുറ്റം പറയാതെ മെച്ചപ്പെടുത്താൻ ഉള്ള മനസ്സ് ആണ് വേണ്ടത് - മാർക്കോ
ടീം....❤️❤️❤️❤️ഇത് കത്തും... 🔥🔥🔥
പട൦ വിജയിക്കാൻ വേണ്ടി അതിന്റെ എല്ലാ൦ നന്നാവുന്നത് നല്ലതാണ്...പ്രക്ഷകരുടെ അഭിപ്രായ൦ മാനിച്ചത് നന്നായി...ശരിക്കും പറഞ്ഞാ ഡബ്സീ പാടിയത് കേട്ടപ്പോൾ പോയി എല്ലാ൦ പോയി എന്ന് വിചാരിച്ചതാ...എന്നാലു൦ ഫിലി൦ ടീ൦ അത് ശ്രദ്ധിക്കണമായിരുന്നു
നിങൾ പറഞ്ഞത് തന്നെ ഏറ്റവും വലിയ മണ്ടത്തരം ആണ്,, ഈ മാർക്കോ എന്ന character ഈ സിനിമയിലെ അല്ല, മിക്കയേൽ എന്ന പടത്തിലെ character ആണ്,, അതുകൊണ്ട് അന്ന് മിഖായേൽ ഇറങ്ങിയപ്പോൾ ഉണ്ണി നല്ല രീതിക്ക് ഈ characterine പ്രസൻറ് ചെയ്‌തതുകൊണ്ട്, മാർക്കോ റിലീസിന് ശേഷം എങ്ങനെയാണ് ഉണ്ണി മുകുന്ദൻ കൊള്ളില്ല മാർക്കോ ആയിട്ട് എന്ന് പറയാൻ സാധിക്കുക,, മിഖായേൽ എന്ന പടത്തിൽ കൊള്ളില്ല എങ്കിൽ അന്ന് തന്നെ ഒരുപാട് വിമർശനങ്ങൾ ഏറ്റു വാങ്ങേണ്ടി വന്നേനെ പക്ഷെ അന്ന് അത് എല്ലാവർക്കും ഇഷ്‌ടം ആയി, അതുകൊണ്ട് തന്നെ ഈ പടം ഇറങ്ങിയത്തിന് ശേഷം എങ്ങനെയാണ് ഉണ്ണി കൊള്ളില്ല എന്ന് പറയാൻ സാധിക്കുക 😂😂🤦🤦🤦🤦
Business il മോശം എന്ന വാക്കില്ല ..അങ്ങനെ ചിന്തിച്ചാൽ ലാഭം കിട്ടില്ല ഒരു business ഇലും
Eda mandamare dabzee യെ ഒഴിവാക്കി എന്ന് officially avar എവിടെയും പറഞ്ഞിട്ടില്ല.santhosh venky mattoru version കൂടി ഇറക്കി അത്രോള്ളു. ഇല്ലെങ്കിൽ ഒരു ദിവസം കൊണ്ട് okke song പാടി erakkou😂🫂🤝
Puthiyath record cheyyan adhikam time venda.. Venky okke Ravi Basur inte main aalu alle, appol pettannu record cheytu irakkam, bakki lyrical video set alle
@@anandhuranganath9064ഒരു ദിവസം കൊണ്ട് ഇറക്കാൻ എന്തായാലും പറ്റില്ല,
@@ajtt3803 pattum.. Already lyrics um tune um ellam set aanu.. Record cheyyan 1 manikkur oo 2 manikkur oo polum venda, Venky Ravi Basur inte sthiram aalum, pinne same KGF style song um.. Oru divasam kondu record cheytu release cheyyan yaathoru scene um illa
@@ajtt3803 🤔 tune ellam set aay patt. 1 hour venda
@@CristianoRonaldo-cp4cc ennalum santhosh venkyku kurachenkilum practice cheythitt vende paadan. Athond samayam eduthitundakum. Record cheyyan kurach time mathi
Marco santhosh vocals❤
Dabzee voice 🪨🎧❌ venky 🥵🔥✅
അയാളോട് ന്തിന് പ്രതികാരം 🤔🤔🤔song vocal കേട്ടിട്ട് അത് മാച്ച് akunnilla എന്ന് തോന്നി അഭിപ്രായം പറഞ്ഞു... But. ഈ അഭിപ്രായം almost 99% ആൾക്കാരും പറഞ്ഞു.. അത് consider ചെയ്തു... അതല്ലേ ഇവിടെ നടന്നത്
ഉണ്ണി മുകുന്ദൻന്റെ മിഖായേൽ ഇലെ marco jr എന്നുള്ള കഥാപത്രതിന് അത്രെയും ആരാധകരും, റീച്ചും കിട്ടിയത് കൊണ്ടു ആണ്
ഇപ്പോൾ marco എന്ന ഈ സിനിമ വരാൻ തന്നെ കാരണം💯
അതുകൊണ്ട് ഉണ്ണിയെ മാറ്റി വേറെ ആളെ വയ്ക്കാൻ ആരും പറയില്ല💯
🔥
Thala Kutthi Ninnu Ketaalum.. dabzeee de aa Voice uffff unsaikeble ...VERUTTHUPOYI
Divasa kooli anno🤔atho masa masam kitto😂. Ellayidathum undalo
@@Arjun-777-qid "Gaza47kMamunni app " enna team ennakk hourly pay cheyyum..
Dabzee version 🤡
തിറേറ്റർ കത്തികാൻ Marco റെഡി 🩸
Cinema moshamayal ath vere aale vech cheyyumo enna chodyathil arthamilla.
Oru cinema producerinte oru product aan. Ath 'release cheyyunnath vare' producerkk athil enth mattam venelum varuthaam.
Ithippo dabzee ye avoid cheythittonnumillallo.dabzee version delete cheythittumilla. Pinnentha prashnam...
"വേണം ഇവിടെ നായാടാൻ രക്ഷക്കിനിയൊരാൾ " എന്ന വരിയിൽ Dabzee അലറുകയാണ്..😂😂..Venky ആ പാർട്ടിൽ വോയിസ് controlled ആക്കിക്കൊണ്ട് പാടുന്നു...Dabzee ഫുൾ അലർച്ചയായിരുന്നു...😂😂..
അറിഞ്ഞുകൊണ്ട് Marketing ചെയ്യാൻ dabzi ക് negative ആകുന്ന രീതിയിൽ ഇങ്ങനെ ചെയ്യാൻ dabze സമ്മതിക്കൊന്ന് തോന്നുണ്ടോ ഇതു ഒരിക്കലും അങ്ങനെ അല്ല
നായകന്റെ performance ശോകം ആയത്കൊണ്ട് ഇതുപോലെ നിങ്ങൾ നായകനെ മറ്റുവോ എന്ന് ചോദിക്കുന്നർ എന്ത് പൊട്ടമാർ ആണ് technical side സിനിമ release ചെയ്യുന്ന തലേ ദിവസം വേണേൽ change വരുത്താൻ പറ്റും ഇവർക്ക് ഇത്രേം നേരത്തെ മാറ്റണം എന്ന് ആൾകാർ പറഞ്ഞു അപ്പോൾ തന്നെ മാറ്റി ഇത്രേം നല്ലൊരു പടം അതിൽ ഒരു ഗുമ്മ് ഇല്ലാത്ത പാട്ട് കെടന്നാൽ മോശം വരില്ലേ
പ്രേക്ഷകരുടെ ഇഷ്ടം എന്താണ് എന്ന് നോക്കി അവർ അത് ചേഞ്ച് ചെയ്താലും പ്രശ്നം 😅😅 എന്താണ് ആളുകൾ ഇങ്ങനെ
Thanks to Team Marco. Appreciate ur effort👏 As a normal music lover I gotta chance to analyze both versions 😌 I tried,
1. With & W/o earphones on my phone.
2. With & W/o microphone on my laptop
In all of the above four ways, I got vocal presence & clarity of language from Dabzee🎉 For me, it’s Dabzee who nailed it in Malayalam and my vote is for him 💪 കേറിവാടാ Dabzee🤞
ഒരു മോശം അല്ല കൊള്ളില്ല എന്ന് കരുതിയ അപ്പൊ തന്നെ മാറ്റണം പിന്നെ നമ്മള് തന്നെ പറയേണ്ടി വരും പാട്ട് കുറച്ചുകൂടെ നന്നാക്കം ആയിരുന്നു എന്ന്
❤❤
ഇനി പടം പൊട്ടിയാൽ ഉള്ള അവസ്ഥ എന്തായിരിക്കും😮😮😮😮????
ആ സോങ്ങിന് ആവശ്യപ്പെട്ട സാധനം മ്യൂസിക് സംവിധായകൻ ആവശ്യപ്പെടുന്നതിനനുസരിച്ചാണ് അവർ പെർഫോം ചെയ്യുക..പക്ഷെ അതിൽ ഇൻസ്‌ട്രുമെന്റൽ എന്നതിന്റെ അതിപ്രസരം ആണ് ശരിക്കും ഉള്ളത്..മിക്സിങ്ങിന്റെ അതിപ്രസരം തന്നെ ആണ് എന്നത് യാഥാർഥ്യം..dabziyodulla വെറുപ്പ് ആണ് ഇതിൽ കാണുന്നത് എന്ന് വ്യക്തം..പക്ഷെ ഇപ്പൊ ഇറങ്ങിയ സോങ് ആ വരിക്കുള്ള പവർ കിട്ടുന്നുമില്ല എന്നതാണ് യാഥാർഥ്യം
വെറുപ്പോ??? സാധനം ഇഷ്ടപെട്ടില്ലെങ്കിൽ ഇല്ല എന്ന് പറയും... ആരെയും സഹിക്കേണ്ട കാര്യമില്ല. ഇങ്ങനെ ഒരു സീൻ ഉണ്ടാവുമ്പോ Dabzi ക്ക് മനസ്സിലാവും തനിക്ക് എന്ത് ചേരും എന്ത് ചേരില്ല എന്ന്...
ഇതാരോടും ഉള്ള വെറുപ്പ് അല്ല, Dabzi ക്ക് ഒരു പാട് ഫാൻസ് ഉണ്ട്. ആരതാണെങ്കിലും മെച്ചം ഇല്ലെങ്കിൽ ഇല്ല എന്ന് തന്നെ പറയണം.
Enthanu bro orumari online news nteyokke headline pole thumbnail 😂
Blood🥵Santhosh venk polichu
Dabzee ഗംഭീര പാട്ടുമായി തിരിച്ചുവരും
ഞാൻ Dabzee യുടെ fan ആണ് but മാർക്കോ പാട്ടു യില് dabzee യുടെ വോയിസ് ഒട്ടും ചേരണില്ല... അതു സത്യം ആയ... കാര്യം ആ... 💯🙌🏼
Track പാടുക എന്നൊരു സംഗതിയുണ്ട് ആദ്യം ഒരു സിംഗർ പാടി വച്ചിട്ടുണ്ടാകും അതിനുശേഷം ആണ് യഥാർത്ഥത്തിൽ അത് പാടേണ്ട ആൾ വന്ന് പാടുന്നതും പിന്നീട് അത് പുറത്തു വിടുന്നതും ഇതിന് മുൻപും track പാടാൻ വന്നവർ hit അടിച്ച സംഭവങ്ങൾ ഉണ്ടായിട്ടുണ്ട് നെഗറ്റീവ് വന്നപ്പോൾ ഒരു പക്ഷേ ഈ ട്രാക്ക് ആയിരിക്കാം അവർ രണ്ടാമത് പുറത്തുവിട്ടത് അതാണ് ഇത്ര പെട്ടന്ന് എങ്ങനെ മറ്റൊരു പതിപ്പ് ഇറക്കി എന്നതിൻ്റെ ഉത്തരം ഇതിൽ marketing strategy ഒന്നുമില്ല അല്ലെങ്കിലും അറിഞ്ഞുകൊണ്ട് ആരെങ്കിലും സ്വന്തം producut നെ നശിപ്പിക്കുമോ അവർ ആദ്യം കേട്ടിട്ടുണ്ടാവും ചില കാര്യങ്ങളും ചില തെറ്റുകളും അങ്ങനെയാണ് ഒരുപക്ഷേ നമ്മളെക്കാൾ അത് മനസ്സിലാവുന്നത് മറ്റുള്ളവർക്കായിരിക്കും എല്ലാ ആളുകളും പറയുന്നതിൽ കഴമ്പുണ്ടെന്ന് കരുതിയിട്ടാണ് അവരത് മാറ്റിയിട്ടുള്ളത് അതിൽ മറ്റൊന്നും കാണേണ്ട കാര്യമില്ല പിന്നെ cinema ഇറങ്ങിയതിനു ശേഷം പാട്ടു മാറ്റിയതല്ലല്ലോ മൂന്നു മിനിറ്റ് പാട്ട് മാറ്റുന്നതും മൂന്നു മണിക്കൂർ സിനിമ മാറ്റുന്നതും തമ്മിൽ വ്യത്യാസമില്ലേ? പാട്ട് മാറ്റുന്നത് ഇപ്പോ posible ആണ് അതുകൊണ്ട് മാറ്റി അത്രതന്നെ അല്ലാതെ നായകനേ മാറ്റുമോ എന്നൊന്നും ചോദിക്കുന്നതിൽ അർത്ഥമില്ല മാർക്കോ ആവാൻ ഉണ്ണിമുകുന്ദനെ കൊണ്ടേ പറ്റു
കറക്ട്
ബ്രോ ഒരു മോശവും ഇല്ല, ക്യാഷ് മുടക്കുന്നവർക്ക് അറിയാം എന്ത് ചെയ്യണമെന്ന് അവരുടെ പ്രോഡക്റ്റ് എന്ത് ചെയ്യണമെന്ന്
2:56 oru cinema athrem budgetil erakit audiencein ishtapetilenge vere actorsine vech aah film veendum cheyunath actually possible alla, athpole alalo oru songinte karyam,oru cinemede athrem budget songin varunilalo....pnee oru songinte vere version erakunath eth puthiya smbvm alla.. whistle podu song negative vannapo theatre versionil athinte beats maatiyile ath tamil audiencein nalonm work aayile
Aa songinte new version react cheyyu bros
First comment🎉
Its a good decision by the team respecting the viewers choice 🎉
Marco team💯🔥👌
എവിടെ എങ്കിലും ഉറച്ച് നിൽക്കടെ 😂😂😂😂
Dabzee de sound angane alla enn ellarkkum ariyam, dabzeede org vocal athil vannirunnenkil set aayene, ith vocal il edit cheyth variation varuthiyittanu presnam aayath 🥲, dabzee de songs okke kettaal thanne ariyaalo 🥲🙂
ഒന്നൊന്നര ചോദ്യമായത് നിന്റെ തലയ്ക്കു സ്ഥിരത ഇല്ലാത്തത് കൊണ്ടാണ് 😂
Unni mukudan =next Rocky bhai of kerala🔥❤️🔥
Not in kerala the whole india i hope🤌
Kanguva pole potta padam aanenkil theern😂@@facegamer2.02
Padam erangumbo nokkam
Machaaanmaaareeeeee ❤
2:46 They never Removed Dabzee version..so
എന്റെ പൊന്നു കിഴി ഡബ്സി കിടന്നു കഷ്ടപ്പെട്ടത് കേട്ട്. പക്ഷെ ആ പാട്ടിന്റെ വന്യത കിട്ടണമെങ്കിൽ venky തന്നെ വേണം. പാട്ട് തീ 🔥
Song reaction evide
I love dabzee but in my opinion ee karyathil marco team ne full kutam paranyat karyamilla....pinne that question of will they change the movie after its release if the audience didn't like it is kinda pointless! Right now they have the capability to make changes so they did and thats something to be appreciated! Anyway dabzee will be back with another banger in no time ❤
ആ രണ്ടു പേരും പാടിയത് കണക്ക് ആണ് 😂
എന്തൊക്കെ വിവരക്കേട് ആണ് വിളിച്ച് പറയുന്നത് നായകനെ മാറ്റണം എന്ന് അഭിപ്രായം വന്നാൽ ഉണ്ണി മുകുന്ദനെ മറ്റുമോ എന്നൊക്കെ 😂 പകരം dabzee യെ നായകനാക്കാം 🤣 അപ്പൊ നിങ്ങളെ logic correct ആവും wow 👏
Spoiler Alert🚫
2 version നും സിനിമയിൽ ഉണ്ട്.. ഒന്ന് marco യുടെ ഒന്ന് അച്ഛന്റെ version ന്റെയും ആണ്.. macro യുടെ version dabzee യുടെ ആണ്.
Marketing Enoke paranju secret agent kanicha monnatheram parayalle bro epoo thanne hype und
ശരിയാണ്....dabzee വോയ്സ് പുറത്തുവിടത്തെ ഇരിക്കമായിരുന്നു...but തെറ്റ് വന്നാൽ തിരുത്തണം കാരണം dabzee ഡെ വോയ്സ് പറ്റെ ശോകം ആണ്....അതിൽ....!!!!
Output nallathavan സിനിമയെ നശിപ്പിക്കാത്ത വിധത്തിലുള്ള എന്ത് തന്നെ ചെയ്താലും അതിൽ തെറ്റില്ല എന്നെ പറയാൻ പറ്റു... കാരണം പടം ഇറങ്ങുന്നതിനു മുന്നേ വരെയേ അവര്ക് അതിൽ നല്ലതാണെന്നു തോന്നുന്ന എന്ത് outputum നൽകാൻ കഴിയു... ഇറങ്ങി കഴിഞ്ഞിട്ട് അയ്യോ അത് അങ്ങിനെ വേണ്ടായിരുന്നു ഇങ്ങനെ മതി ആയിരുന്നു എന്നത് പ്രേക്ഷകൻ അറിയേണ്ട കാര്യേമല്ല..... ഈ പറയുന്ന വിഷയത്തിൽ എന്തൊക്കെ -ve ഉണ്ടെന്ന് പറഞ്ഞാലും പടത്തിന്റെ output നെ അത് നല്ല രീതിയിൽ ആകുവാൻ help ചെയ്‌താൽ ബാക്കി ഉള്ള -ve ആയ issues മൂവി റിലീസ് കഴിഞ്ഞ് ആരും mind ചെയ്യില്ല.... Its a business that's it...
Kissik ❤️🔥 7:02PM reaction cheyytta bro
@alluarjun @sreeleela
#Pushpa2TheRule💥🤜🏻
ബ്രോ... ഇതൊക്ക ഒരു മാർക്കറ്റിംഗ് തന്ത്രമാണ്...👍
New version 1.25 lie ittu kettu nokkuu vere level❤❤
ഇതൊന്നും ഡബ്സിയെ ഒരു തരത്തിലും ബാധിക്കില്ല കാരണം അവൻ പാടിയ ഏതെങ്കിലും പാട്ടുകൾ ഇതിനു മുമ്പ് ഫ്ലോപ്പ് ആയിട്ട് ഉണ്ടോ? എന്റെ അറിവിൽ ഇല്ല. ഇതിൽ ഡബ്സിയുടെ vocal ന് പുറമെ mixing ലും കുറെ problem ഉണ്ട്. ഡബ്സിക്ക് എതിരെ കുറെ hate campaighn ഉം നടക്കുന്നുണ്ട്. Production team ന് ആദ്യം തന്നെ venky യുടെ version ഇറക്കിയാൽ മതിയായിരുന്നു. കാരണം ഇവർ ഇതൊക്കെ ആദ്യം തന്നെ കുറെ ആളുകളെ കൊണ്ട് പാടിപ്പിച്ചതിനു ശേഷം ആണ് ഇറക്കുന്നത്.ഈ രണ്ട് vetsion ഉം കേട്ട production team ന് തന്നെ അറിയാം venky യുടെ version ആണ് dabzee യുടേക്കാൾ മികച്ചത്. But dabzee യുടെ version ഇറക്കിയാലേ ആളുകൾ ശ്രെദ്ധിക്കൂ. ഡബ്സി മൂവിയിൽ ഒരു പാട്ട് പാടിയാൽ ആ മൂവിക്ക് youngsters ന്റെ ഇടയിൽ കിട്ടുന്ന attention അത്രത്തോളം ഉണ്ട് 👍. ഒരു പടത്തിൽ ഒരു ഗായകനെ മാറ്റുന്നത് ഒക്കെ സാധാരണ സംഭവം ആണ് വിനീത് ശ്രീനിവാസനെ വരെ ഇങ്ങനെ മാറ്റിയിട്ടുണ്ട് 👍. ഒരു പടത്തിൽ ഒരു ഗായകനെ മാറ്റുന്നത് പോലും mainsteam channel ൽ പോലും വാർത്ത ആയിട്ട് വരുമ്പോൾ തന്നെ അറിഞ്ഞൂടെ ഡബ്സി എന്ന artist ഉണ്ടാക്കി എടുത്ത stardom ത്തിന്റെയും position ന്റെയും range 🔥
ആദ്യത്തെ സംഭവം അല്ല. ധമാക്ക സിനിമയിൽ പ്രണവം ശശിയെ മാറ്റി വിധു പ്രതാപിനെ കൊണ്ട് പാടിച്ചു. പിനെ എന്താ കുഴപ്പം. കഷ്ട്ടം
അവര്‍ മറ്റൊരു version ആയിട്ട് santhosh venky version ഇറക്കി എന്നല്ലേ ഒള്ളു..Dabzee പണം മേടിച്ചു പാടിയ പാട്ട് തന്നെയല്ലേ... പടത്തിന്റെ team അപ്പോഴും Dabzee version delete ചെയ്തിട്ടില്ല.. മറ്റേത് work ആകാതെ വന്നപ്പോള്‍ മറ്റൊരു version ഇറക്കി. Marco team അവരുടെ ഭാഗത്തു നിന്ന് നല്ലത് തന്നെ കൊടുക്കാന്‍ ആഗ്രഹിക്കുന്നത് നല്ലോരു കാര്യമല്ലേ. മറ്റ് സിനിമകളിലും ഇതേപോലെ പല versions ഒന്നിലധികം ആളുകള്‍ പാടി ഇറങ്ങിയിട്ടുണ്ട്.
I'm not a Dabzee fan, but I am a fan of his music. I like how his Malabari vibe blends with the songs, so I'm definitely not a hater.
I heard both versions, and for me, except for the BGM, the lyrics were pretty bad. I think it's more about the editing. If you listen carefully, in Dabzee's version, his vocals are highlighted, which dims the BGM a bit. But Venky's version feels more balanced, with the music and BGM syncing better. Personally, it felt like Venky's was better edited.
Dabzee's version, though, sounds like it was recorded in a bathroom. And let's be real-he sang based on what his employer asked. So why blame him? Plus, come on, they made the song in a day with another singer! 😂
This whole thing feels like it was planned to hype the movie, but the hate for Dabzee's attitude is making it blow up even more.
Just my observation.
നിങ്ങൾ ഇതിന് ഇടക്ക്കൂടെ കുത്തിത്തിരുപ്പ് ഉണ്ടാക്കാതെ ആ പോസ്റ്റ് വായിച്ചിട്ട് മനസിലാക്കുക dupziye ഒഴിവാക്കിയിട്ടില്ല പുതിയ ഒരു വേർഷൻ കൂടി ഇറക്കുന്നു എന്നാണ്
ഈ പാട്ടുപോലെ ഇത്ര VIOLENCE ഉള്ള സിനിമയും പൊട്ടട്ടെ പുതു തലമുറ OVER VIOLENCE കണ്ട് തകരാതിരിക്കട്ടെ
സത്യം പറയാലോ dabzee യുടെ voice ഇറിറ്റേഷൻ ആയി തോന്നി
എത്ര നന്നായി പാടിയാലും മോശമായി പാടിയാലും മിക്സ് ചെയ്യുന്നവരുടെ കയ്യിലാണ് പാട്ടുകാരന്റെ ഭാവി 🤐
Nice brothers🔥❤️
Marketing strategy aaan, padam pottum
ഗോവിന്ദന്‍കുട്ടി പറഞ്ഞതാണ് ശരി, പക്ഷെ മഹാദേവന്‍ പറഞ്ഞതാണ് ശരി..
ഡാബ്സിയുടെ ഈ വോക്കൽ മോശം തന്നെയാണ്, എന്നിരുന്നാലും ഇതിന് നെഗറ്റീവ് കമന്റ് ഇടുന്നത് മൊത്തം ഡാബ്സിയോട് വൈരാഗ്യം ഉള്ള കൊറേ പൊങ്ങന്മാരും 😂
Aa ചോദ്യത്തിന് എന്ത് പ്രസക്തി. പടം ഇറങ്ങി പൊട്ടി കഴിഞ്ഞ്. വേറെ alle വെച്ച് എന്തായാലും വീണ്ടും അ പടം ഇറകില്ല. ഇതിപ്പോ ഒരു സോങ് മാത്രം അല്ലെ ഉള്ളു. അത് പടം ഇറങ്ങുന്നതിനു മുന്നേ ഇറക്കി അതിലെ തെറ്റ് തിരുത്താൻ സമയം ഉണ്ട് അതിൽ ഒരു പ്രശ്നവും ഇല്ല.
ഇതൊക്കെ planning ആണ് ഇത്ര പെട്ടെന്ന് ഒരു പാട്ട് re compose ചെയ്ത് ഇറക്കാൻ പറ്റില്ല. ആദ്യമേ അവർ കുറെ പേരെ കൊണ്ട് പാടിക്കും എന്നിട്ട് അതിൽ നിന്നും better ആയിട്ട് ഉള്ളത് ആണ് അവർ റിലീസ് ചെയ്യുന്നത്. ഇതിൽ santhosh venky പാടിയതും dabzee പാടിയതും നോക്കിയാൽ santhosh venky പാടിയത് ആണ് കുറച്ചൂടെ better എന്ന് production ടീമിന് തന്നെ അറിയാം. But dabzee യുടെ പേര് വന്നാലേ song ആളുകൾ ശ്രെദ്ധിക്കൂ. ഡബ്സിയെ ഇപ്പോൾ ഇറങ്ങുന്ന സിനിമയിലേക്ക് വിളിക്കുന്നത് തന്നെ ആളുടെ fame കൊണ്ട് കൂടി ആണ് ഒരു promotion material കൂടി ആണ് ഡബ്സി. ഈ അവസരം നന്നായി production team മുതലെടുത്തു അത്ര മാത്രം
അല്ലടോ തന്റെ രാഷ്ട്രീയം വച്ചിട്ട് താങ്കളുടെ വീഡിയോ കണ്ടമതിയോ താൻ ചെയ്യുന്ന കോൺടെന്റ് മാത്രമേ നോക്കാറുള്ളു താൻ ആ പാർട്ടിയാണോ വേറെ പാർട്ടിയാണോ എന്നു വച്ചിട്ടില്ല നിങ്ങളുടെ വീഡിയോ കാണുന്നത്
മച്ചാന്മാരെ എനിക്ക് എന്നെ സംബന്ധിച്ചടുത്തോളം സിനിമ എന്ന വ്യവസായത്തിൽ നല്ലത് മോശം എന്നൊക്കെ നോക്കി അവഹേളിക്കുന്നതിനു ആക്ഷേപിക്കുന്നതിനു താല്പര്യമില്ല, പക്ഷെ marco യുടെ blood first single dabzee version കേട്ടപ്പോൾ ഒരു goosebomb feelചെയ്തില്ല എന്നുള്ളത് വാസ്തവം ആണ്, പക്ഷെ സന്തോഷ് വെങ്കിയുടെ version കേട്ടപ്പോൾ ഒരു goosebomb feel ആയി എന്നതും വാസ്തവം ആണ്, ഇതിൽ നൊടിയിടയിൽ മാറ്റി എന്നത് പുറമെ സോഷ്യൽ മീഡിയയിൽ ഇരിക്കുമ്പോൾ നമുക് മനസിലാക്കാവുന്നത് പ്രേക്ഷക ലക്ഷങ്ങളുടെ അഭിപ്രായം മാനിച്ചു മറ്റൊരാളെ കൊണ്ട് ചെയ്യിച്ചു എന്ന് മാത്രം മനസിലാക്കിയാൽ മതി അതിൽ dabzee എന്നഗായകനെ മോശമാക്കി എന്ന് നമ്മൾ ഒരിക്കലും ചിന്തിക്കാതിരുന്നാൽ തീരുന്ന പ്രശനങ്ങൾ മാത്രമേ ഇവിടെ ഉള്ളു, ഇനി സിനിമ വരുമ്പോൾ ഉണ്ണിയുടെയോ സഹപ്രവർത്തകരുടയോ അഭിനയം ഇഷ്ടപ്പെട്ടില്ല എന്ന പ്രേക്ഷകരുടെ അഭ്യർത്ഥന മാനിച്ചു നിങ്ങൾ സിനിമ റി ഷൂട്ട് ചെയ്യുമോ എന്ന ചോദ്യത്തിന് പ്രസക്തി ഉണ്ടോ മച്ചാന്മാരെ, മാറ്റപെടുവാൻ സാധ്യമുള്ളത് മാത്രമല്ലെ മാറ്റുവാൻ സാധിക്കു, ഇനി സിനിമ മോശം ആയാൽ മറ്റൊരു സിനിമ നിർമ്മിക്കും അത്രന്നെ, വെറുതെ ഇതിൽ ഒരു missunderstanding ഒക്കെ വരുത്തണമോ??
സിനിമകൾ ഇനിയും നിര്മിക്കപ്പെടട്ടെ ,,, മാർകോ വൻ വിജയമാകട്ടെ ഇതേ ആഗ്രഹമുള്ളു നമ്മുടെ mollywood ഇന്ത്യൻ സിനിമയിൽ ഒരു നാഴികക്കല്ല് ആയി മറട്ടെ
Dabzees version was poor. Majority did not like it. I feel this was a 100% professional approach.
Dabzees song caused headache.
എനിക്ക് ഇപ്പൊഴും Dabzee പാട്ട് തന്നെ ആണ് ഇഷ്ടം ആയത്....🎉
dabzee is back. jest wait🫰
പ്രേക്ഷകർ പറയുന്നത് മാത്രം കേൾക്കുന്ന നിർമാതാവ് 😄😄👍🏻
പുതിയ സോങ് വേറെ ലെവൽ ആണ് dabzee യുടെ അലർച്ച യെ സൂപ്പർ ആണ് 😂
Im pretty sure, the team behind the music could have thought of adding or reverbing dabzees mysic. I mean ppl love drama so much
നീ എവിടേലും ഒന്ന് ഉറച്ചു നിക്കേടാ!
എന്ന് അവസാനം ചോദിക്കാൻ ഇരിക്കേർന്നു😅 നൈസ് ആയിട്ട് സ്കൂട് ആയി ല്ലേ 😅
Subscribed 👍
5:40 rashtriyaparamayi alalo epo negative vanath....ningalkum thoniyile songil ntho preshnm ind enu....ethipo song adipoli aahn oru kozhapavum eland total hate campaign karanm alalo songinte vere version erakith,....aa songinte vocalil ntho negative ind enath sathyam ola karyam ale... ethipo vere vela singer paadit avrde vocal ishtapedand maatiyirunenge controversy ozhivakam ayirunu,....dabzee already air il ahnu nalonm hate online mediayil nadakunind e issue koodi vanapo athinte power kudi, but production teamin avrde film and athinte promotion ale important, so they decided to do an another version
Dabzee ippoll bhayangara ahangariyaayittund , stage performance ellam Challi aakkinnund , chumma alaraloodalaral😂😂😂
Second time super..
Chetta chettanda. Nagam vetti kalayuna pole , andi vetti kalayan pattumo ,
Nalla lyrics mechapeduthan ale matti athil thett onnum illa , good work
Santhosh venky🔥💯✌️
ഈ പടം കളിക്കുന്ന എല്ലാ തീയേറ്ററിന് മുന്നിലും 2 ഫയർ ഫോഴ്സ് നിർബന്ധം ആണ്. കാരണം പടത്തിന്റെ ലാസ്റ്റ് 30 മിനിറ്റ് ലാലേട്ടന്റെ പൂണ്ടു വിളയാട്ടം ആണ്. ലാലേട്ടന്റെ എൻട്രി കൊണ്ട് തിയറ്റർ നിന്ന് കത്തും അതുകൊണ്ടാണ് ഫയർ ഫോഴ്സ് വേണം എന്ന് പറഞ്ഞത്
Dabzee version 1 million in 22 hours
1:20 ഒരാളുടെ കരിയേറിനെ ബാധിക്കുന്ന മാർക്കറ്റിങ് തന്ത്രമായി ആരെങ്കിലും എടുക്കുമോ... 🤔🤔🤔
നിനക്ക് ഒക്കെ എന്തിന്റെ സൂക്കേട് ആണ്.. കുത്തി തിരിപ്പ് ഉണ്ടാക്കാൻ നാണമില്ലേ.. Cash മുടക്കുന്നവന് അറിയാം അതിന്റെ മുദ്ധിമുട്ട്.. ഈ സിറ്റുവേഷൻ il ഇതൊക്കെ തന്നെ ചെയ്യുള്ളു.. ഏറ്റവും best ചെയ്യാനേ ആരും ശ്രെമിക്കു
Schoolil poyavanum pokathavanum thammil ulla sangeetha vethyasam athramathram ✔️