സോക്രട്ടീസ് നൽകുന്ന പാഠങ്ങൾ. History of Socrates. Malayalam. Motivation. How to success in life.

แชร์
ฝัง
  • เผยแพร่เมื่อ 28 ส.ค. 2024

ความคิดเห็น • 260

  • @navaspulickal7307
    @navaspulickal7307 4 ปีที่แล้ว +9

    വിജ്ഞാനം എന്നും ഒരു വീക്ക്നെസ്സ് ആണ് ഇനിയും കൂടുതൽ കൂടുതൽ പ്രതീക്ഷിക്കുന്നു

  • @annujats6602
    @annujats6602 3 ปีที่แล้ว +8

    He is amazing FIGHTER in the world . 💪 Salute the ultimate person....

  • @mahinmahin7072
    @mahinmahin7072 5 ปีที่แล้ว +19

    സൂപ്പർ വീഡിയോ.. socreties നെ കുറിച്ച് കേട്ടിട്ടുണ്ടെങ്കിലും.. ശരിക്കും മനസിലായത്... ഇ വീഡിയോയിലൂടെയാണ് വളരെ നന്ദി.....

  • @ktsunilkoppam407
    @ktsunilkoppam407 5 ปีที่แล้ว +38

    വളരെ നല്ലൊരു അറിവാണ് സർ തന്നത്... Thank you sir.....

    • @MoneytechMedia
      @MoneytechMedia  5 ปีที่แล้ว

      Thanks

    • @anilbabu3249
      @anilbabu3249 3 ปีที่แล้ว

      mmoppplpppp0p00ooo8i99i9i777u44vghghhhhhhmkķklllllllmm @MoneytechMedia motivationPlus xds2qqaqwwwq

  • @asharajan3974
    @asharajan3974 3 ปีที่แล้ว +3

    ഏതൻസ് യൂണിവേഴ്സിറ്റിക്ക് മുന്നിലെ അദ്ദേഹത്തിൻറെ പ്രതിമ ഞാൻ കാണാൻ പോയി .ധാരാളം ചിത്രങ്ങളും എടുത്തു . നമ്മുടെ നാട്ടിൽ സോക്രട്ടീസിനെ കുറിച്ച
    കുട്ടിക്കാലം മുതൽ ബുദ്ധിമാനായ സോക്രട്ടീസ് എന്ന് പറയുന്നത് കേട്ടിട്ടുണ്ട് . ഗ്രീസിൽ എത്തിയപ്പോഴും സഞ്ചാരികളെ ന വട്ടം കൂടി നിർത്തി ഗൈഡുകൾ ചരിത്രം പറയുന്ന തിൻറെ കൂട്ടത്തിൽ സോക്രട്ടീസിനെ കുറിച്ച് പറയുന്നത് കേൾക്കാം. രണ്ടായിരം വർഷങ്ങൾ കഴിഞ്ഞിട്ടും ആ നാമം വായ്മൊഴിയായി ആൾക്കാർ പറയുമ്പോൾ ആ മഹാനായ മനുഷ്യനെ തല വണങ്ങി ഒരിക്കൽകൂടി നമിക്കുന്നു.

    • @MoneytechMedia
      @MoneytechMedia  3 ปีที่แล้ว

      പ്രോഗ്രാം കണ്ടതിനും അഭിപ്രായം അറിയിച്ചതിനും വളരെ സന്തോഷമുണ്ട്. മറ്റുള്ള വീഡിയോകളും കാണുക.

  • @ashikanwar1780
    @ashikanwar1780 4 ปีที่แล้ว +7

    Peace n mercy be upon u Socrates

  • @krishnakripa8889
    @krishnakripa8889 4 ปีที่แล้ว +4

    Sir big salute... & all of the panel..

  • @dominicchacko6416
    @dominicchacko6416 5 ปีที่แล้ว +37

    ഇന്ന് ജീവിച്ചിരുന്നെങ്കിൽ പൗരോഹിത്യത്തിന് സോക്രട്ടീസ് തലവേദനയാകുമായിരുന്നു......

  • @firozebaichennai1405
    @firozebaichennai1405 5 ปีที่แล้ว +10

    ഗ്രേറ്റ്‌.. നല്ലൊരു അവതരണവും..

  • @bijubiju1707
    @bijubiju1707 5 ปีที่แล้ว +4

    നന്ദി നന്ദി നന്ദി. great.

  • @pavananep8978
    @pavananep8978 7 หลายเดือนก่อน +2

    Thank you engines thank you cheapest thank you God my vyakti

  • @unnikrishnan3494
    @unnikrishnan3494 4 ปีที่แล้ว +3

    Wow sir gd motivational talking I like it sir 🥰😍gd

  • @varkalaasokkumar231
    @varkalaasokkumar231 5 ปีที่แล้ว +46

    പൌരാണിക ഗ്രീസിലെ ചിന്തകന്മാരുടെ ലഘുചരിത്രം ഓരോന്നായി അവതരിപ്പിക്കുമോ?

  • @jsrgk3945
    @jsrgk3945 5 ปีที่แล้ว +6

    Excellent narration beautiful concept I am glad that I subscribed this channel thank you for enlightenment

  • @basilpaulanil2320
    @basilpaulanil2320 3 ปีที่แล้ว +3

    Thank you sir. For your information

  • @babykumari4861
    @babykumari4861 5 ปีที่แล้ว +2

    Very good yuvathala muakku Valarie upakarapradham

  • @sugandhyshaju9009
    @sugandhyshaju9009 5 ปีที่แล้ว +3

    Soopper videos.. Thank you so much sir.

  • @sdurgadas
    @sdurgadas 5 ปีที่แล้ว +2

    വളരെ നല്ല അറിവ്... നന്ദി

  • @adarshcp6608
    @adarshcp6608 3 ปีที่แล้ว +2

    Thanku sir ✨️l👍

  • @homeh3360
    @homeh3360 5 ปีที่แล้ว +2

    thank you we expect more videos like this

  • @nimmi6437
    @nimmi6437 4 ปีที่แล้ว +3

    Super video

  • @neelambarineelambarik6665
    @neelambarineelambarik6665 3 ปีที่แล้ว +2

    Thank you sir

  • @shahinashihab1164
    @shahinashihab1164 5 ปีที่แล้ว +6

    Really Informative...

  • @bovasmathew7008
    @bovasmathew7008 2 ปีที่แล้ว +2

    I'm reyale impresse this story 🥳🥳🥳🔥🔥🔥🔥

  • @ismaelismael8259
    @ismaelismael8259 5 ปีที่แล้ว +2

    Thank you so mach sir. Very valuable knowledge... God bless you always. Think.. please every one......

  • @joelkurien411
    @joelkurien411 5 ปีที่แล้ว +1

    Good video, learn a lot from it. Thanks a lot

  • @mahinmahin7072
    @mahinmahin7072 5 ปีที่แล้ว +15

    നമ്മൾ ഇന്നും സോക്രട്ടീസിന്റെ കാലത്താണ്..ജീവിക്കുന്നത്... മതപരമായ പല ആചാര അനുഷ്ടാനങ്ങളിലും.. സ്ത്രീകൾ ശബരിമല യിൽ കയറിയാൽ ലോകം അവസാനിക്കുമെന്നും, ഗുരുവായൂർ മറ്റുള്ള മനുഷ്യർ കയറരുത് എന്നും... ഇസ്ലാം മതത്തിലെ സ്ത്രീകൾ മുഖം പോലും മൂടി വയ്ക്കുന്നതും... അങ്ങനെ ഒരുപാടു കാര്യങ്ങളിൽ...

    • @user-hu6ut9qz7q
      @user-hu6ut9qz7q 5 ปีที่แล้ว +2

      Mahin Mahin സ്ത്രീകൾ ശബരിമലയിൽ കയറരുതെന്ന് ആരു പറഞ്ഞു ആർത്തവ കാലം കഴിഞ്ഞാൽ ഒരാളെ സ്ത്രീ എന്ന് വിളിക്കില്ലേ മണ്ടത്തരത്തിന് വേണ്ടേ ചെറിയ ലോജിക്

    • @mahinmahin7072
      @mahinmahin7072 5 ปีที่แล้ว +5

      @@user-hu6ut9qz7q ആർത്തവ കാലത്തും അവൾ അഭിമാനമുള്ള സ്ത്രീ തന്നെയാണ്...

    • @user-hu6ut9qz7q
      @user-hu6ut9qz7q 5 ปีที่แล้ว +2

      Mahin Mahin താങ്കളുടെ പെങ്ങൾ സ്ത്രീയല്ലേ അങ്ങനെ എങ്കിൽ പെങ്ങളെ താങ്കൾക്ക് കല്ല്യാണം കഴിച്ചു കൂടെ ദൈവം വന്നാൽ പോലും എന്നോട് തോറ്റു പോകും പിന്നയല്ലേ പാവം

    • @user-hu6ut9qz7q
      @user-hu6ut9qz7q 5 ปีที่แล้ว +1

      Mahin Mahin പ്രളയത്തിന് കിട്ടിയ കാശ് മുക്കാനും പ്രളയത്തിൽ ജനങ്ങൾ മരണപ്പെട്ടത് ചർച്ച ചെയ്യാതിരിക്കാനും വേണ്ടിയാണ് ശബരിമലയെ ഉപയോഗിച്ചത് അതി നിങ്ങനെ വ്യാഖ്യാനങ്ങൾ കൊടുക്കണ്ട

    • @mahinmahin7072
      @mahinmahin7072 5 ปีที่แล้ว +7

      @@user-hu6ut9qz7qഞാൻ പറഞ്ഞതിൽ തെല്ലും രാഷ്ട്രീയമില്ല... ഞാൻ ഒരു പാർട്ടിയിലും ഇല്ല. പുരോഗമന ചിന്തഗതി മാത്രമാണ്... അങ്ങനെ മുൻപും ആളുകൾ ചിന്തിച്ചത് കൊണ്ടാണ്.. തൊട്ട് കൂടായ്‌മയും അയിത്തവും ഒക്കെ ഇല്ലാതായത്...

  • @neenukuriakose4319
    @neenukuriakose4319 4 ปีที่แล้ว +2

    Nice presentation

  • @hariprasadta4151
    @hariprasadta4151 5 ปีที่แล้ว +7

    Socrates the great philosopher

  • @deepakbalu7491
    @deepakbalu7491 2 ปีที่แล้ว +2

    Good information

  • @vishnupriya_sivadasan
    @vishnupriya_sivadasan 5 ปีที่แล้ว +4

    Great....

  • @love78645
    @love78645 4 ปีที่แล้ว +3

    Mohanlal ..(lalettanu swaadheenicha books ne patti onn vivarikamo vayikendi irikunna

  • @LisbeJ
    @LisbeJ 5 ปีที่แล้ว +40

    Socrates
    Plato
    Aristotle
    Alexander the great
    (Spaa)

  • @karthi1661
    @karthi1661 2 ปีที่แล้ว +1

    Ohooo..Great ❤🔥🔥🔥

  • @pauljoseph9795
    @pauljoseph9795 5 ปีที่แล้ว +3

    All your videos are super and amazing

  • @sabineshbs
    @sabineshbs 5 ปีที่แล้ว +1

    Polichu macha..super

  • @rixoneugene
    @rixoneugene 5 ปีที่แล้ว +5

    Sir Thanks for Good information, pinee last paranjappol aristotil ne alexandar padippichu ennu mariyittundu..

  • @sarafuneesasarafuneesajale1488
    @sarafuneesasarafuneesajale1488 ปีที่แล้ว +1

  • @kevinbabu3765
    @kevinbabu3765 4 ปีที่แล้ว +1

    What a video.. Super

  • @tomsweddingcreation
    @tomsweddingcreation หลายเดือนก่อน +1

    ❤️👍🏼

  • @juliejulie8455
    @juliejulie8455 5 ปีที่แล้ว +2

    Inspirational videos

  • @annanirmalac1951
    @annanirmalac1951 2 ปีที่แล้ว +2

    Very good

  • @muhammedmunavirk2543
    @muhammedmunavirk2543 5 ปีที่แล้ว +6

    This video really useful keep it up

  • @sibichanjoseph5161
    @sibichanjoseph5161 4 ปีที่แล้ว +2

    സോക്രട്ടീസ് മുതൽ ഗലീലിയോ വരെ സഭാധികാരികളുടെ വിദ്വേഷത്തിന്ഇരയായി വധിക്കപ്പെട്ടവരുടെ ലിസ്റ്റ് വിവരങ്ങൾ പറഞ്ഞുതരുമോ

  • @sosammakuriakose2093
    @sosammakuriakose2093 2 ปีที่แล้ว +1

    👍vary good massage

  • @geethanjalis7866
    @geethanjalis7866 5 ปีที่แล้ว +3

    Good job sir

  • @lilbuddha8808
    @lilbuddha8808 ปีที่แล้ว +1

    Freedom of concept 🍃

  • @Jomonjoy365
    @Jomonjoy365 5 ปีที่แล้ว +158

    *വിവരം ഇല്ലാത്തവർ ആയിരിക്കും dislike അടിച്ചത്*

  • @crimethriller7033
    @crimethriller7033 5 ปีที่แล้ว +2

    Good information , plato and aristotle ivare kurich oru video cheyyaamo

  • @sreekuttansrk6974
    @sreekuttansrk6974 4 ปีที่แล้ว +1

    Swanthamayi ezhuthum vayanayum ariyatha alayirunnu the great socratees...adhehathinte parambara anu "spaa" ennu parayunnath... Socratees, plato, aristotil, alaxander

  • @mohammedammikkodan2735
    @mohammedammikkodan2735 5 ปีที่แล้ว +2

    Good

  • @vishnushanthi9819
    @vishnushanthi9819 4 ปีที่แล้ว +1

    നല്ല അവതരണം

  • @sanoojsanu665
    @sanoojsanu665 5 ปีที่แล้ว +4

    Good👍👌👏

  • @AbdulAzeez-ux7mn
    @AbdulAzeez-ux7mn 5 ปีที่แล้ว +2

    Very good thank you

  • @user-or3sc4nl9y
    @user-or3sc4nl9y 4 ปีที่แล้ว +1

    ഇന്നും ഇത്തരം ഏജന്റുമാർ ധാരാളം ഉണ്ട്

  • @suryasreefashions2199
    @suryasreefashions2199 5 ปีที่แล้ว +2

    Thanks

  • @sajithv5575
    @sajithv5575 5 ปีที่แล้ว +11

    Sir.
    the secret എന്ന ബുക്കിലെ രഹസ്യങ്ങൾ ഒന്നും പരിചയപെടുത്തോ

    • @MoneytechMedia
      @MoneytechMedia  5 ปีที่แล้ว +3

      Good one. But difficult to convert video

    • @mhdali1339
      @mhdali1339 5 ปีที่แล้ว

      DC nallathane paranjath

    • @aslamaslu3434
      @aslamaslu3434 5 ปีที่แล้ว

      Adh njan vaayichittund

    • @unexpectedlife400
      @unexpectedlife400 4 ปีที่แล้ว

      Aslam Aslu343 ethenkilum app vazhi vayikkan pattuo

  • @aparnaskumar663
    @aparnaskumar663 8 หลายเดือนก่อน +1

    Oru doubt mukalilek kaichoodi nikkunnath Plato alle ....plato parayunath alle two world undenn being and becoming...

  • @muralidharan9816
    @muralidharan9816 5 ปีที่แล้ว +2

    താങ്ക്സ്

  • @bharathimanikandan3068
    @bharathimanikandan3068 4 ปีที่แล้ว +2

    History

  • @jalalpandallur176
    @jalalpandallur176 4 ปีที่แล้ว +2

    സോക്രടീസ്,പ്ലാറ്റോ,അരിസ്റ്റേട്ടിൽ എന്നിവരുടെ ചരിത്രം വിവരിക്കുന്ന ഗ്രന്ഥമുണ്ടെങ്കിൽ പേരൊന്ന് പറയാമോ....

    • @MoneytechMedia
      @MoneytechMedia  4 ปีที่แล้ว

      ഡിസി ബുക്ക് പണ്ട് കാലത്ത് മഹാരഥന്മാർ എന്ന് പറഞ്ഞ് ഇറക്കിയിട്ടുണ്ട്.

  • @thulasidasm.b6695
    @thulasidasm.b6695 ปีที่แล้ว +1

    Hare krishnaa🙏🙏🙏

  • @spykarfiros9812
    @spykarfiros9812 5 ปีที่แล้ว +2

    Wowww

  • @shifanacs3108
    @shifanacs3108 5 ปีที่แล้ว +5

    Pattapakal ranthalumayi theruvil oru manushyne answeshicha Socrates..

  • @biotechppm6823
    @biotechppm6823 5 ปีที่แล้ว +2

    Vgd,thanks

  • @sureshkumar-mr5ur
    @sureshkumar-mr5ur 5 ปีที่แล้ว +2

    Very good motivation..can you do next video about das capital of caral Marx..

  • @pvmaniappan5371
    @pvmaniappan5371 3 ปีที่แล้ว +1

    Super

  • @jackjhons8686
    @jackjhons8686 5 ปีที่แล้ว +22

    അരിസ്റോട്ടിലിനെ അലക്സണ്ടെർ അല്ല അലക്സാണ്ടറെ അരിസ്റ്റോട്ടിൽ ആണ് പഠിപ്പിച്ചത് അവസാനഭാഗത്തു തെറ്റ്‌ പരിശോധിക്കുക .. നന്ദി

    • @roopinik8798
      @roopinik8798 5 ปีที่แล้ว

      അലക്സാണ്ടർ അരിസ്റ്റോട്ടിലിന്റെ ശിഷ്യൻ എന്നല്ലേ പറയുന്നത്

    • @roopinik8798
      @roopinik8798 5 ปีที่แล้ว +5

      ഓകെ.. ഞാൻ വീണ്ടും കേട്ടു.. തെറ്റ് മനസിലായി...

    • @donetjoseph4567
      @donetjoseph4567 5 ปีที่แล้ว

      ഇത് ഈ വീഡിയോയുടെ ആദ്യം കാര്യം പറയാൻ വന്ന ആളെ ഓർമ്മിപ്പിക്കുന്ന കമൻറ്..😃

  • @bijuvk2927
    @bijuvk2927 5 ปีที่แล้ว +1

    Super motivation ♥️♥️♥️♥️♥️

  • @vinayapunjanumathunokierik3977
    @vinayapunjanumathunokierik3977 5 ปีที่แล้ว +9

    അന്ധതയെ പ്രകാശത്തിലേക്ക് കൊണ്ട് വന്നു

  • @KnowHow360degrees
    @KnowHow360degrees 5 ปีที่แล้ว +2

    Really good one.. but, societiesinte kaalath map undayirunno?? (Genuin doubtaan)

    • @MoneytechMedia
      @MoneytechMedia  5 ปีที่แล้ว +2

      അക്കാലത്ത് പായ്ക്കപ്പൽ യാത്ര ചെയ്തിരുന്നവർ മാപ്പ് ഉപയോഗിച്ചാണ് സ്ഥലം കണ്ടു പിടിച്ചിരുന്നത്

  • @noushadpa4740
    @noushadpa4740 5 ปีที่แล้ว +1

    Thank you

  • @sreeharshan2014
    @sreeharshan2014 4 ปีที่แล้ว +1

    Nice

  • @godblessyou9575
    @godblessyou9575 5 ปีที่แล้ว +3

    👏

  • @shemeemshemeem2632
    @shemeemshemeem2632 5 ปีที่แล้ว +1

    super

  • @rashidak7821
    @rashidak7821 5 ปีที่แล้ว +2

    Good ser

  • @sreejusreeju608
    @sreejusreeju608 5 ปีที่แล้ว +1

    Super super

  • @talearning615
    @talearning615 5 ปีที่แล้ว +1

    super sir

  • @hymar1657
    @hymar1657 5 ปีที่แล้ว +1

    Good👏👏

  • @samiazharmotivationchannel
    @samiazharmotivationchannel 4 ปีที่แล้ว +1

    👍👍👍

  • @heybuddy8953
    @heybuddy8953 5 ปีที่แล้ว +1

    good info

  • @adarshm5322
    @adarshm5322 3 ปีที่แล้ว +2

    Why സോക്രട്ടീസ് hated democracy, മലയാളത്തില്‍ ഒരു vedio ചെയ്യാമോ

  • @rafeeqdana9488
    @rafeeqdana9488 5 ปีที่แล้ว +1

    You too Broutas

  • @janeesjaan1504
    @janeesjaan1504 4 ปีที่แล้ว +2

    Aadhyam ezhuthan padik

  • @najeelas66
    @najeelas66 5 ปีที่แล้ว +4

    *ഒരിക്കൽ കൂടി വരുമോ? 😢 പക്ഷേ മീഡിയക്കാർ കണ്ടാൽ നിങ്ങ തോക്കും 😢 അപ്പൊ, വരണ്ട* 🤒

  • @narayanankuttyk8518
    @narayanankuttyk8518 ปีที่แล้ว +1

    ചോദ്യങ്ങൾ ചോദിക്കുക, സോക്രട്ടിസ് ? ഹാരാരെ , നമ്മുടെ ഭാഷ രൂപപ്പെട്ടുവന്നത് പരദുഷണം പറയുന്നതിനുള്ള ഒരു മാർഗം എന്ന നിലയിലാണ് ദുഷ് പേരുള്ള ഒരു കഴിവാണെങ്കിലും അത് സഹകരണത്തിന് അവശ്യം വേണ്ട ഒരു കഴിവാണ് എന്നാണ്

    • @MoneytechMedia
      @MoneytechMedia  ปีที่แล้ว

      നല്ലൊരു പ്രേക്ഷകനും വളരെ ക്രിയാത്മകമായി അഭിപ്രായങ്ങൾ പറയുന്ന വ്യക്തിയുമായ താങ്കളെ സ്വാഗതം ചെയ്യുന്നു

  • @irbandsonsindianoilpalluru5414
    @irbandsonsindianoilpalluru5414 3 ปีที่แล้ว +3

    SBA എന്താണെന്ന്
    മനസ്സിലാക്കാൻ
    സാധിച്ചു
    താങ്ക്യൂ

  • @abdulrouf6725
    @abdulrouf6725 5 ปีที่แล้ว +3

    💚💚💚

  • @ZozoInternational
    @ZozoInternational 5 ปีที่แล้ว +1

    Nalla Voice orupaadu ishtamayeeee Nalla avatharanam eppolum kelkarudu eee chanel nalla helpful aaanu thank you

  • @sanjusaji3535
    @sanjusaji3535 4 ปีที่แล้ว +1

    പട്ടാപകൽ വിളക്കും കത്തിച്ചു നടന്നപ്പോൾ ഒരാൾ ചോദിച്ചു നിങ്ങൾക്ക് പ്രാന്ത് ആണോ എന്ന് അപ്പോൾ അദ്ദേഹം പറഞ്ഞു ഈ ലോഹം മുഴുവൻ ഇരുട്ടിലാണെന്ന് അയ്യക്ക് അപ്പോൾ അത് മനസ്സിലായില്ലെങ്കിലും പിന്നേട് മനസ്സിലാക്കി സോക്രട്ടീസ് പറഞ്ഞത് സത്യമായിരു എന്ന്

  • @sabukadakavur8099
    @sabukadakavur8099 5 ปีที่แล้ว +2

    Sir, a രണ്ടു ദുരന്തങ്ങൾ explain ചെയ്യാമോ?

  • @deepthicr
    @deepthicr 5 ปีที่แล้ว +1

    😍😍😍

  • @EDUINFO-iy9ig
    @EDUINFO-iy9ig 5 ปีที่แล้ว +1

    Very good and informative

  • @mujeebmujabi8763
    @mujeebmujabi8763 5 ปีที่แล้ว +3

    super super super

  • @jyothishabraham9946
    @jyothishabraham9946 5 ปีที่แล้ว +2

    Sir one of the last sentences is wrong. Listen carefully and understand the mistake you have done.

    • @MoneytechMedia
      @MoneytechMedia  5 ปีที่แล้ว

      Yes

    • @jishnurajpp3731
      @jishnurajpp3731 5 ปีที่แล้ว

      Aristottiline alexander alla...alexandere aristottil anu padippichath

  • @saidjifrijifri9883
    @saidjifrijifri9883 5 ปีที่แล้ว +1

    Great

  • @astudent8475
    @astudent8475 5 ปีที่แล้ว +2

    At the begginning, it was like,
    Jeep ല്‍പോകുന്ന announcement voice, later he became a reader or a writer...
    😂
    Anyway, great work

    • @MoneytechMedia
      @MoneytechMedia  5 ปีที่แล้ว +1

      Your feeling accepted for future guidance

  • @jayar9933
    @jayar9933 2 ปีที่แล้ว +1

    Socertese plato Aristotle spa

  • @muhamadshamnadth7510
    @muhamadshamnadth7510 5 ปีที่แล้ว +4

    സോക്രട്ടീസിനെ കുറച്ചു പഠിക്കാൻ ഉള്ള പുസ്തകങ്ങൾ എന്തെല്ലാം

  • @akhileshbs9331
    @akhileshbs9331 2 ปีที่แล้ว +1

    Baryaya anu aa vishamm nalkiyath enum ketik 🙄

    • @MoneytechMedia
      @MoneytechMedia  2 ปีที่แล้ว

      പല അഭിപ്രായങ്ങളും നിലവിലുണ്ട്