Hogenakkal കൊട്ടവഞ്ചിയാത്രയും പൊരിച്ച മീനും നാടൻ മസാജും.

แชร์
ฝัง
  • เผยแพร่เมื่อ 26 ก.ย. 2023
  • I am Prasanth kodiyathoor .Here I would like to introduce Hogenakkal, a very attractive destination in Tamil Nadu . It is located located on the border of Karnataka and Tamil Nadu.The nearest railway station is Dharmapuri..
    The main attraction of Hogenakkal is coracle boat.
    This place is blessed with number of waterfalls and huge rocks..
    The benefits of coracles
    easy to build.
    easy to carry.
    good in shallow water.
    very manoeuvrable.
    able to reach places that are inaccessible by wading or casting a long line.
    #hogenakkal #main attractive destination in Tamil Nadu #coracleboat #prasanthkodiyathoor

ความคิดเห็น • 14

  • @girishkumar9313
    @girishkumar9313 10 หลายเดือนก่อน +1

    പ്രശാന്ത് മാഷേ ഹൊഗ്ഗനക്കൽ യാത്ര വളരെ മനോഹരമായി പകർത്തിയിരിക്കുന്നു. വീഡിയോ കാണുന്ന ഓരോരുത്തർക്കും ഇവിടേക്ക് ഒരു യാത്ര നടത്തിയാൽ കൊള്ളാം എന്ന ഒരു തോന്നൽ ഉണ്ടാകും തീർച്ച

  • @abdullatheefkundungal6322
    @abdullatheefkundungal6322 10 หลายเดือนก่อน +1

    വളരെ നല്ല വിവരണം. 👍

  • @harihariprasad.k9154
    @harihariprasad.k9154 10 หลายเดือนก่อน +1

    നന്നായിട്ടുണ്ട്..👌

  • @abdulsalamek5063
    @abdulsalamek5063 10 หลายเดือนก่อน +1

    വളരെ നല്ല അനുഭവം.നേരിട്ട് പോയ പോലെ ...നന്ദി മാഷെ....അഭിനന്ദനങ്ങൾ

  • @maniyammachirayilayyathbha4992
    @maniyammachirayilayyathbha4992 10 หลายเดือนก่อน +1

    നന്ദി. ശരിക്കും പോയി
    നേരിട്ട് കാണുന്നതിലും , നന്നായി ആസ്വദിച്ച് കാണാൻ സാധിച്ചു. പല പ്രാവശ്യം കണ്ടു. ഉപകാരമായി.❤

  • @saju160
    @saju160 10 หลายเดือนก่อน +1

    ഹൃദ്യമായ വിവരണം

  • @gopika.kgopika8363
    @gopika.kgopika8363 10 หลายเดือนก่อน +1

    Super 😂

  • @mkputhalamblogs8303
    @mkputhalamblogs8303 10 หลายเดือนก่อน

    സൂപ്പറായിട്ടുണ്ട് മാഷേ !!!

  • @rasheedkunnath2396
    @rasheedkunnath2396 10 หลายเดือนก่อน +1

    ഗംഭീരം. നല്ല വിവരണം. മുമ്പ് പോയവർക്ക് ഒന്നുകൂടെ ആസ്വദിക്കാം.

  • @khairunneesaperayanthodi2337
    @khairunneesaperayanthodi2337 10 หลายเดือนก่อน +1

    Kottavanchi and മുട്ടു മസാജ് സൂപ്പർ

  • @Vjmvlog287
    @Vjmvlog287 10 หลายเดือนก่อน +1

    Hi.....video skip cheyyathe kandu.... Valare vyathyasthamaaya anubhavam... Thank you ..

  • @ajayachandranv.r.7712
    @ajayachandranv.r.7712 10 หลายเดือนก่อน +1

    നല്ല വിവരണം. സ്ഥലത്ത് പോയ അനുഭവം. സ്ഥലത്തെത്തിയാൽ നടത്തേണ്ട മുൻകരുതലുകളും വിശദീകരിക്കുന്നു' ദൃശ്യാവിഷ്കാരവും നന്നായി

  • @umaimathtk6045
    @umaimathtk6045 10 หลายเดือนก่อน +1

    Really amazing🎉

  • @sreejas8992
    @sreejas8992 10 หลายเดือนก่อน +1

    Soopr 😍