സ്വർല്ലോക നാടെന്റ നിത്യനാടാം ലോകം | Saly Saju | Songs of Hope | For My Jesus | 21 Apr. 2024

แชร์
ฝัง
  • เผยแพร่เมื่อ 20 ต.ค. 2024
  • സ്വർല്ലോക നാടെന്റ നിത്യനാടാം ലോകം | Saly Saju | Songs of Hope | For My Jesus | 21 Apr. 2024
    Vocals- Saly Saju
    Shoot- Bony James Arackal
    Edit- Simi Sam
    Design- Prince Samuel Joseph
    സ്വർല്ലോക നാടെന്റ നിത്യനാടാം ലോകം
    എന്നു ഞാൻ കാണുമാ നിത്യത(2)
    ഹാ എൻ പ്രേമമേ ഹാ മേലോകമേ(2)
    എന്നു ഞാൻ കാണുമാ നിത്യത(2)
    സ്വർല്ലോക ദൂതരെൻ സ്നേഹിതരെനിക്കായ്
    സേവനവും ചെയ്തീടുന്നവർ(2)
    ദൈവസന്നിധേ നിന്നീടുന്നവർ(2)
    ദൈവമുഖം കണ്ടീടുന്നവർ(2)
    സ്വർഗ്ഗത്തിനിഷ്ടം അനുഷ്ഠിപ്പോരാകുന്നെൻ
    അപ്പനും അമ്മയും സോദരർ(2)
    ദൈവത്തിൻ വേലക്കാർ ഉത്തമ സാക്ഷികൾ(2)
    വാഗ്ദത്തം പ്രാപിച്ച സിദ്ധൻമാർ(2)
    സ്വർഗ്ഗത്തിലാണെന്റെ മന്ദിരം അഴിയാത്ത
    മാർഗ്ഗത്തിലാണതിൻ വേലകൾ(2)
    എത്ര മനോഹരം എത്ര വാസസ്ഥലം(2)
    തത്ര കർത്താവൊരുക്കുന്നിതാ(2)
    യേശു താനെൻ സമ്പത്താകുന്നെൻ നിക്ഷേപം
    മോക്ഷത്തിലാ നശിക്കില്ലത്(2)
    ഈ ലോക ലാഭങ്ങൾ ചപ്പും കുപ്പയും(2)
    എപ്പോഴും ചേതമെന്നെണ്ണുന്നേൻ(2)
    അറുപ്പാനുള്ളാടെ പോൽ എണ്ണുന്നേ എന്നെ ഞാൻ
    വെറുത്തീടുന്നേ നിത്യജീവന്നായ്(2)
    മായ മായയെ ഈ ലോക ഭാഗ്യമെ(2)
    സ്വർല്ലോക ഭാഗ്യമെൻ ഇമ്പമേ(2)
    ഞാനെന്റെ കാന്തനെ കാണുവാനുള്ളൊരു
    കാലമണയുന്നല്ലേലൂയ്യാ (2)
    ദുഖവും തീർന്നുപോം മരണവും നീങ്ങിടും(2)
    ബയൂലാ നാട്ടിൽ നിത്യയുഗം(2)
    Swarloka nadente nithyanadaam lokam
    Ennu njaan kanumaa nithyatha(2)
    Haa en premame haa melokame(2)
    Ennu njan kaanumaa nithyatha(2)
    Swarloka dootharen snehitharenikkayi
    Sevanavum cheytheedunnavar(2)
    Daiva sannidhe ninneedunnavar(2)
    Daiva mukham kandidunnavar(2)
    Swargathinishtam anushtipporakunnen
    Appanum ammayum sodarar(2)
    Daivathin velakkaar uthama saakshikal(2)
    Vagdatham prapicha siddhanmar(2)
    Svargathilanente mandiram azhiyaatha
    Maargathilanathin velakal(2)
    Ethra manoharam ethra vasasthalam(2)
    Thathra karthavorukkunnitha(2)
    Yeshu thaanen sampathakunnen
    nikshepam
    Mokshathila nashikkillathe(2)
    Iee loka laabhangal chappum kuppayum(2)
    Eppozhum chethamennennunnen(2)
    Arukkanullade pol ennunne enne njan
    Verutheedunne nithyajeevannay(2)
    Maya mayaye iee loka bhagyame(2)
    Swarloka bhagyamen impame(2)
    Njanente kanthane kanuvanulloru
    Kaalamanayunnallelooya(2)
    Dukhavum theernnupom Maranavum neengidum(2)
    Bayoola naanttil nithya yugam(2)
    Copyright © For My JESUS | Saju&Saly
    📌 Subscribe NOW ▶️
    ©️ For My JESUS | Saju and Saly
    Watch Our Videos:
    Manna Daily Devotion: • Manna Daily Devotion |...
    Morning with God: • Morning with God | Wee...
    Songs of Hope by Saly Saju: • Songs of Hope: Saly Saju
    Short Messages: • Short Message: Saju an...
    For your Prayer Requests Contact Us: +91 9446017115, +91 97784 87116
    #christiansongs #malayalamsongs #yeshunallaidayan #formyjesus #christiandevotionalsongsmalayalam #malayalamsongs #pentecostal #bornagain #formyjesus #formyJESUS #jesus #jesuschrist #salysaju #christiansongmalayalam #newmalayalamchristiansongs #latestworshipsongs #worshipsongs #worshipjesus #newchristiandevotionalsong

ความคิดเห็น • 30