ഒത്തിരി ഇഷ്ട്ടമുള്ള പാട്ട്.മിക്ക ദിവസവും ഈ പാട്ട് കേൾക്കാറുണ്ട്.ഈശോ അപ്പാ നീ ഞങ്ങളോടു കൂടെ ഉള്ളപ്പോൾ മറ്റൊന്നിന്റെയും കുറവുണ്ടാകില്ല.അപ്പാ നീ നടത്തുന്ന കൃപകളെ ഓർത്ത് സ്തുതിക്കുന്നു.നന്ദി അപ്പാ നന്ദി 🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
🙏 യേശുവിന് എത്ര നന്ദി പറഞ്ഞാലും തീരില്ലാ ഈ ഉണ്ണിമോൾക്ക് പാടാൻ കഴിവ് കൊടുത്തു നല്ല അഭിഷേകതോടെ പാടി എത്രവട്ടം ഈ പാട്ട് കേട്ട് എന്ന് യേശുവിന് മാത്രം അറിയാം കേൾക്ക് തോറും യേശുവിനോട് ആരാധന വർദിക്കുന്നു എൻ പ്രാണയിയാ🙏🙏🙏🌹🌹🌹👏👏👏❤️❤️❤️
സഹോദരി, ശബ്ദം എത്ര തെളിഞ്ഞു, പ്രത്യാശയുള്ള വരികൾ, പാട്ടിന്റെ രീതി മാരിവില്ലു പോലെ, എങ്കിലും ക്രിസ്തുവിന്റ സ്നേഹത്തിൽ നിന്ന് നമ്മെ വേർപിരിക്കുന്നതാർ? സ്തോത്രം
സാറിന്റെ testimony ആസാദി ചാനലിൽ കേൾക്കാനിടയായി അങ്ങിനെയാണ് ഫോർ മൈ ജീസസ് സബ്സ്ക്രൈബ് ചെയ്തത് ഈ ഗാനം എന്നെ ഒരുപാട് സ്പർശിച്ചു ഒരുപാട് തവണ കേട്ടു ഞാൻ testimony കേട്ടുകഴിഞ്ഞപ്പോൾ തന്നെ ഫോർ മൈ ജീസസ് നോക്കി കാരണം ആന്റിയെ കാണാനുള്ള തിടുക്കം ആയിരുന്നു സർ ഓരോ കാര്യങ്ങളും എന്ത് എള് മയിലാണ് പറയുന്നത് ഇത്രയും ദൈവം അനുഹ്രഹിച്ചിട്ടും സാറിന്റെയും ആന്റിയുടെയും എളിമ കർത്താവിനു വേണ്ടിയുള്ള ജീവിതം അതാണെന്നെ മെസ്സേജ് അയയ്ക്കാൻ പ്രേരിപ്പിച്ചത് ഞങ്ങൾ ഒരുപാട് പ്രോബ്ലംങ്ങളാൽ അതായത് അസുഖം കടഭാരം എല്ലാവരുടെയും ഒറ്റപ്പെടുത്തൽ അവഗണന എന്നിവമൂലം ജീവിതം വേണ്ടാ എന്നു തീരുമാനിച്ചിടത്തുനിന്നും യേശു ഞങ്ങളെ വീണ്ടെടുത്തു ഇപ്പോഴും അതെല്ലാം നിലനിൽകുമ്പോഴും മനസ്സിൽ സന്തോഷവും സമാധാനവും കർത്താവു തന്നു ഞങ്ങളുടെ ഭaരങ്ങളെല്ലാം കർത്താവിനെ ഏല്പിച്ചു കർത്താവു മാറ്റുമെന്ന് പൂർണമായി വിശ്വസിക്കുന്നു സാറിനെയും ആന്റിയെയും കുടുംബത്തെയും ദൈവം ഇനിയും അനുഗ്രഹിക്കട്ടെ സാറിന്റെ അമ്മയെയും അപ്പച്ചനെയും സ്നേഹത്തോടെ ഓർക്കുന്നു ♥️♥️♥️♥️♥️🙏🙏🙏🙏🙏🙏 ഞങ്ങൾക്കും വേണ്ടി പ്രാർത്ഥിക്കണം
Your songs capture the beauty of heaven and the fleeting nature of our earthly pilgrimage. Thank you for reminding us that the "earth is not our portion but only a passage." God bless you. Keep highlighting the beauty of heaven.
ഒത്തിരി ഇഷ്ട്ടമുള്ള പാട്ട്.മിക്ക ദിവസവും ഈ പാട്ട് കേൾക്കാറുണ്ട്.ഈശോ അപ്പാ നീ ഞങ്ങളോടു കൂടെ ഉള്ളപ്പോൾ മറ്റൊന്നിന്റെയും കുറവുണ്ടാകില്ല.അപ്പാ നീ നടത്തുന്ന കൃപകളെ ഓർത്ത് സ്തുതിക്കുന്നു.നന്ദി അപ്പാ നന്ദി 🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Praise the Lord 🙏
Best song
Congratulations
🙏 യേശുവിന് എത്ര നന്ദി പറഞ്ഞാലും തീരില്ലാ ഈ ഉണ്ണിമോൾക്ക് പാടാൻ കഴിവ് കൊടുത്തു നല്ല അഭിഷേകതോടെ പാടി എത്രവട്ടം ഈ പാട്ട് കേട്ട് എന്ന് യേശുവിന് മാത്രം അറിയാം കേൾക്ക് തോറും യേശുവിനോട് ആരാധന വർദിക്കുന്നു എൻ പ്രാണയിയാ🙏🙏🙏🌹🌹🌹👏👏👏❤️❤️❤️
👍👍👍😂😂😂 സൂപ്പർ സൂപ്പർ സൂപ്പർ ആരുമില്ല നീയല്ലാതെ എനിക്ക് ആശ്രയം നിന്നിൽ മാത്രം ഞാൻ ചാരുന്നു യേശുവേ 👍👍👍👍👍👍👍
Praise Jesus 🙏
🙏 Praise the🌹 Lord🙏 മോളെ സ്തേ ത്രംനന്നായി പാടി കണ്ണിരോടെ പാടുന്ന പാട്ട് കർത്താവ് മോളെ സമൃതിയായി യേശു കർത്താവ് അനുഗ്രഹിക്കട്ടെ🙏🌹🌹🌹🙏🙏🙏
സമൃദ്ധി 👍🏻
സഹോദരി നന്നായി പാടി. അതായത് ആ പാട്ടു ഉൾക്കൊണ്ട് പാടി. വളരെ ഹൃദ്യം. കർത്താവ് ധാരാളം അനുഗ്രഹിക്കട്ടെ.
@@philipchandapilla7827 Praise Jesus 🙏
ഒത്തിരി ഇഷ്ടം ഉള്ള എന്റെ ഗാനം ❤❤
🙏 നന്ദി....യേശുവെ....എന്റെ മരണം വരെ വത്യാസുവിശേഷം അറിയിക്കും നല്ല അർത്തവത്തായ വരികൾ എക സത്യാ ദൈവമായകർത്താവെ...:🙏🙏🙏🌹🌹🌹👏👏👏
Yesuveninaku sthothram
നീയല്ലാതാരുമില്ല യേശുവേ താങ്ങായി തണലായി. സൂപ്പർ സോങ്. God bless you mam
യേശുവേ നന്ദി
സൂപ്പറായിട്ടോ നല്ല സ്വരം god bless you.... 👍
മനോഹര ഗാനം ❤️💕💕❤️💕💕❤️❤️❤️❤️💕💕💕💕💕❤️💕
My favourite song. How sweet song.Thanks for you. Pray for you
Praise God🙏
Yes Lord thankyou Jesus, blessed voice, God bless you 🙏🙏🙋🙋🙋
നന്നായി പാടീ സഹോദരി ദൈവം ആനുഗ്രഹിക്കട്ടെ - ആമേൻ
Thank you 🙏
@@formyjesussajusaly😅😮
ഹല്ലേലുയ സ്തോത്രം ആമേൻ
Beautiful song written by late TK Samuel and the sister sung it very melodously without loosing its spiritual beauty. Praise be to God.
@@BabuPhilip-gw1jj Praise God🙏
Oh my God Almighty, what a marvelous, God Bless You abandonedly, sister
Beautiful voice ❤️❤️🥰🥰Amen 😊 God is with you 😌🙏🏻
Praise the Lord 🙏
കർത്താവ് അനുഗ്രഹിക്കട്ടെ
Thank you 🙏
Super
സഹോദരി, ശബ്ദം എത്ര തെളിഞ്ഞു, പ്രത്യാശയുള്ള വരികൾ, പാട്ടിന്റെ രീതി മാരിവില്ലു പോലെ, എങ്കിലും ക്രിസ്തുവിന്റ സ്നേഹത്തിൽ നിന്ന് നമ്മെ വേർപിരിക്കുന്നതാർ? സ്തോത്രം
Sthothram🙏
Praise God
Very very happy mole ഇങ്ങനെ ulla പാട്ടുകൾ കേൾക്കുന്നതാണ് എന്നെ.
......
ഈ ഗാനം സുന്ദരമായിരിക്കുന്നു. യേശുവിന്റെ സ്നേഹം നേരിൽ പ്രേകടമാക്കുന്നു ****സൂപ്പർ, super 🙏🙏🙏🙏🙏🙏🙏👌👌👌👌👌
Thank you 🙏
Super 💯
God bless you 🙏
ആ തുളക്കപ്പെട്ട മാർവിൽ ചാരിയവർ ആരും നാണിച്ചിട്ടില്ല
Praise Jesus 🌹
സാറിന്റെ testimony ആസാദി ചാനലിൽ കേൾക്കാനിടയായി അങ്ങിനെയാണ് ഫോർ മൈ ജീസസ് സബ്സ്ക്രൈബ് ചെയ്തത് ഈ ഗാനം എന്നെ ഒരുപാട് സ്പർശിച്ചു ഒരുപാട് തവണ കേട്ടു ഞാൻ testimony കേട്ടുകഴിഞ്ഞപ്പോൾ തന്നെ ഫോർ മൈ ജീസസ് നോക്കി കാരണം ആന്റിയെ കാണാനുള്ള തിടുക്കം ആയിരുന്നു സർ ഓരോ കാര്യങ്ങളും എന്ത്
എള് മയിലാണ് പറയുന്നത് ഇത്രയും ദൈവം അനുഹ്രഹിച്ചിട്ടും സാറിന്റെയും ആന്റിയുടെയും എളിമ കർത്താവിനു വേണ്ടിയുള്ള ജീവിതം അതാണെന്നെ മെസ്സേജ് അയയ്ക്കാൻ പ്രേരിപ്പിച്ചത് ഞങ്ങൾ ഒരുപാട് പ്രോബ്ലംങ്ങളാൽ അതായത് അസുഖം കടഭാരം എല്ലാവരുടെയും ഒറ്റപ്പെടുത്തൽ അവഗണന എന്നിവമൂലം ജീവിതം വേണ്ടാ എന്നു തീരുമാനിച്ചിടത്തുനിന്നും യേശു ഞങ്ങളെ വീണ്ടെടുത്തു ഇപ്പോഴും അതെല്ലാം നിലനിൽകുമ്പോഴും മനസ്സിൽ സന്തോഷവും സമാധാനവും കർത്താവു തന്നു ഞങ്ങളുടെ ഭaരങ്ങളെല്ലാം കർത്താവിനെ ഏല്പിച്ചു കർത്താവു മാറ്റുമെന്ന് പൂർണമായി വിശ്വസിക്കുന്നു സാറിനെയും ആന്റിയെയും കുടുംബത്തെയും ദൈവം ഇനിയും അനുഗ്രഹിക്കട്ടെ സാറിന്റെ അമ്മയെയും അപ്പച്ചനെയും സ്നേഹത്തോടെ ഓർക്കുന്നു ♥️♥️♥️♥️♥️🙏🙏🙏🙏🙏🙏 ഞങ്ങൾക്കും വേണ്ടി പ്രാർത്ഥിക്കണം
Surely praying 🙏 thank you for your kind words. God bless you 🌹
Nice 👍👏🌹
M. E. ചെറിയാൻ സാറിന്റെ ഈ പാട്ട് വീണ്ടും വീണ്ടും കേട്ട് ഞാൻ ആശ്വസിക്കുന്നു 👍👍👍👍
ഇത് TK ശമൂവേൽ സാറിന്റെ പാട്ടാണ്.
TKS
Sweetvoice
Divine beautiful collection, good lovely singing great sister wonderful ethrakettalum kandalum mathiyakilla my beloved sistere othiri snehathode welcome you, lyrics and music orchestration official videos ellam beautiful enikku othiri lshtamayi sister wonderful, congratulations praise the god❤
Thank you so much 🙏
Extraordinary experience. Flowing Holi Spirit to my body also. No other way to depend.
Glory to God🙏
God bless you ❤🎉
Daivam sahodhariye daivam anugrahikkatte...❤
Thank you 🙏
Super glory to god l will prayer for you
Thank you 🙏
Praise the Lord ❤
Supervalsammaattysuperamen
മധുര ശബ്ദം
ദൈവാനുഗ്രഹം.
What a beautiful song!
Thank you Jesus 🙏
Jan is Ishttapettu ee tune and thalum yellaam
Yaasuva ninak sthuthi
Praise the Lord
Your songs capture the beauty of heaven and the fleeting nature of our earthly pilgrimage. Thank you for reminding us that the "earth is not our portion but only a passage." God bless you. Keep highlighting the beauty of heaven.
@@MatthewSkariahThank you 🙏
Sippet song god bless you❤❤❤❤❤
Nice
Super song
🌹🌹🌹🌹🌹🥰🥰🥰🥰🥰🥰
ഹൃദയത്തിൽ നിന്ന് പാട്ട് വരുന്നു
നല്ല പാട്ട് ♥️♥️♥️
Wonderful singing ❤
Thank you 🙏
🎉🎉🎉സ്തോത്രം
Super ❤
Very meaningful and beautiful song may God bless you.
Thank you 🙏
സുഹാദരി ഒരുപാട് ഇഷ്ടപ്പെട്ടു ഇനിയും ഒരുപാട് ഒരുപാട് പാടണം
Thank you so much 🙏
Very beautiful song May God bless you
Thank you 🙏
This sister is highly anointed by our Lord...
Praise God for the blessed song
സഹോദരി നല്ലതുപോലെ പാടി
Thank you 🙏
In Blessed voice..... Except you no one else...... !!!!
Beautiful song rendered so well. Riffs and runs have been so smooth without any rough edges. God bless!
Praise the Lord 🙏
ആമേൻ ❤️🙏
Super song. Super voice. What a feeling 🎉. May God bless you & all
Praise Jesus 🙏
Beautiful song and sung beautifully. God bless you
Thank you 🙏
നല്ലതായി പാടി 👍🏽
Very good song , sweet voice too🎉
Thank you 🙏
Aarumilla neeyallaathe eniku. Ashrayam😢😢😢
ദൈവം നന്നായി അനുഗ്രഹിക്കട്ടെ........
Thank you 🙏
Very good song God bless you Sister.
Thank you 🙏
SALY , WELL DONE . EXCELLANT VOICE. GOD BLESS YOU
Thank you 🙏
Beautiful song 🌹
Super tune hi ❤
Nice voice 👌
Suppar song 🙏 ഞാൻ ഒരുപാട് പാടി നടന്ന ഗാനം 🙏 വീണ്ടും കേൾക്കാൻ സാധിച്ചതിൽ nanni🙏
Very good Song good Voice
God bless you❤🙏
Thank you 🙏
Good Songs Good Voice God bless you
Thank you 🙏
Super voice super song God bless you sister
Thank you 🙏
ഒത്തിരി ഇഷ്ടം മുള്ള പാട്ട്
Firemusic
Very nice song
God bless you good song
Thank you 🙏
Nice song
നല്ലത് പോലെ പാടി 👍
Thank you 🙏
Amen❤❤
🙏🏼🙏🏼🙏🏼🙏🏼. Prayers
Jesus
💕♥️
❤സ്തോത്രം
Ammaayudu paattu..suuper
Beautiful. God bless you. 🙏🏽
Thank you 🙏
Amen
Good voice
Goodsong
Nice❤
Sand good
God bless you and your family abundantly sister, heart touching song, nicely sung 🙏🙏🙏.
Thank you so much 🙏
So Sweet Saly madam💕💕🙏🙏
Very beautiful song. Gifted voice. God bless you
Thank you 🙏
Amen was so blessings for me
Praise Jesus 🙏
Super song saly madam
Thank you 🙏
God is love
Super singing aunty.nice feel❤
Thank you 🙏
God bless aunty 🙏❤️
Thank you 🙏