ബ്രെയിൻ ട്യൂമറാണെന്ന് അറിഞ്ഞപ്പോൾ അച്ഛൻ ആത്മഹത്യ ചെയ്തു ..

แชร์
ฝัง
  • เผยแพร่เมื่อ 26 พ.ย. 2024

ความคิดเห็น • 76

  • @khalidrahiman
    @khalidrahiman 2 ปีที่แล้ว +99

    മഞ്ജുവിന്റെ അച്ചന്റെ കാര്യം പറഞ്ഞപ്പോൾ കണ്ണുനിറഞ്ഞു, നല്ല പങ്കാളിയെ കിട്ടിയത് അനുഗ്രഹം ഇനിയും ദൈവം അനുഗ്രഹിക്കട്ടെ.

  • @akkusreekumar128
    @akkusreekumar128 2 ปีที่แล้ว +43

    കുടുംബവിളക്കിലെ മല്ലികയായി നന്നായി ചേച്ചി അഭിനയിക്കുന്നുണ്ട് . ❤️❤️❤️👍👍👍

  • @ashrafkk5815
    @ashrafkk5815 2 ปีที่แล้ว +62

    മഞ്ജുനല്ല വിനയമുള്ള കോമഡി ആർട്ടിസ്റ്റ്, അച്ഛന്റെഓർമമതി മുന്നോട്ട്പോകാൻ 👍

  • @sreelathagineesh3479
    @sreelathagineesh3479 2 ปีที่แล้ว +79

    അച്ഛൻ' അത് പറഞ്ഞ് അറിയിക്കാൻ പറ്റാത്ത വികാരം ആണ് ' എനിക്ക് എൻ്റെ അച്ഛൻ ജീവനാണ്. ചേച്ചി കരഞ്ഞപ്പോൾ സഹിച്ചില്ല.God Bless you

  • @syamkumar1185
    @syamkumar1185 2 ปีที่แล้ว +18

    ഭയങ്കര ഇഷ്ടം ആണ് ഈ ചേച്ചി യെ ♥️♥️♥️♥️♥️💕💕💕

  • @shantaak2555
    @shantaak2555 2 ปีที่แล้ว +7

    എനിക്കും എന്റെ അച്ഛൻ വലുതാണ്❤
    മരണപ്പെട്ടു. അമ്മയും അതിൽ ഏറെ പ്രധാനമാണ്😍😍

  • @elizabethtijo2479
    @elizabethtijo2479 2 ปีที่แล้ว +90

    ഇത്രയും നല്ല ഒരു ഭർത്താവിനെ കിട്ടിയല്ലോ... കൂടുതൽ ആയി ദൈവം അനുഗ്രഹിക്കട്ടെ 💐

  • @dreamywings4964
    @dreamywings4964 2 ปีที่แล้ว +21

    ജന്മ നാടിന്റെ കലാകാരിക്ക് എല്ലാവിധ ആശംസകളും 💞....
    ഞങ്ങളുടെ നാടിന്റെ അഭിമാനമാണ് മഞ്ജു ചേച്ചി...

  • @Rajeshkumar-vp7dm
    @Rajeshkumar-vp7dm 2 ปีที่แล้ว +79

    അച്ഛന്റെ കാര്യം കേട്ടപ്പോൾ വിഷമമായി..
    Nalla ഉയരങ്ങളിൽ എത്തും...
    ദൈവം അനുഗ്രഹിക്കട്ടെ.. With family.🙏🙏🥰✌️

  • @abdulsalamabdul7021
    @abdulsalamabdul7021 2 ปีที่แล้ว +17

    ശരിക്കും ഞാൻ കരഞ്ഞ് പോയി നിങ്ങളുടെ അച്ചൻ ന് നിത്യശാന്തിനോ രുന്നു

  • @poyyatharapullarkkatt7945
    @poyyatharapullarkkatt7945 2 ปีที่แล้ว +24

    അപ്പോൾ അച്ഛൻ നാട് ആദരിക്കുന്ന, സ്നേഹിക്കുന്ന, ഒരു നല്ല മനുഷ്യൻ ആയിരിക്കണം

  • @babuk4434
    @babuk4434 2 ปีที่แล้ว +13

    സങ്കടത്തോടൊപ്പമുള്ള അ. ചിരി. എന്റെ പൊന്നൂ.

  • @shahinaagwguehiwihwhhuehih1985
    @shahinaagwguehiwihwhhuehih1985 2 ปีที่แล้ว +24

    എനിക്ക് സങ്കടം വരുന്നു.... മോളേ കരച്ചിൽ കണ്ടപ്പോൾ 😞😞😞😞😞..........

  • @vanajavanaja4202
    @vanajavanaja4202 2 ปีที่แล้ว +121

    മനുഷ്യൻറെ സമ്പത്തു മുഴുവനും നശിപ്പിച്ച് ആ മനുനെ കൊല്ലുന്ന നശിച്ച രോഗത്തിന് മുന്നിൽ കീഴടങാത്ത മനുഷ്യൻ.ആത്മാവിന് നിത്യശാന്തി നേരുന്നു.🙏

  • @favoritesvideos4000
    @favoritesvideos4000 2 ปีที่แล้ว +22

    അച്ഛൻ എന്ന് വിളിക്കാൻ പറ്റാത്ത ഒരു വിഷമം പറഞ്ഞാൽ തീരുല്ല ....

  • @sfksfk6517
    @sfksfk6517 2 ปีที่แล้ว +25

    ഞങ്ങൾ lps ൽ പഠിക്കുന്ന സമയത്തു ആണ്,,, ഇന്നലത്തെ പോലെ ഓർമ്മകൾ

  • @kadeejadeeja3759
    @kadeejadeeja3759 2 ปีที่แล้ว +5

    മോളെ മഞ്ജു അച്ചൻ അമ്മ നമ്മുടെ കാണപ്പെട്ട ദൈവമാണ് വിഷമിക്കണ്ട അച്ചൻ സ്വർഗ്ഗത്തിൽ ഇരുന്ന് എല്ലാം കാണുന്നുണ്ടാവും

  • @sreekarthikkunjunni232
    @sreekarthikkunjunni232 2 ปีที่แล้ว +76

    നശിച്ച രോഗം..... ഒരുപാട് ജീവിതങൾ ഇല്ലാതാക്കിയ വില്ലൻ. 😌😥😥😢😓😓

  • @rosmivinu9020
    @rosmivinu9020 2 ปีที่แล้ว +46

    എനിക്ക് ഇഷ്ടപെട്ട ജാട ഇല്ലാത്ത അഭിനേത്രി 🥰🥰

  • @ginubannerji1131
    @ginubannerji1131 2 ปีที่แล้ว +10

    Nalla abhenayam anu keto nalla molu
    nalla hasband 👍

  • @mdrashid6665
    @mdrashid6665 2 ปีที่แล้ว +2

    ഇതൊക്കെ കാണുന്ന അച്ഛനുണ്ടായിട്ടും ഇല്ലാത്ത njn

  • @prasadk1268
    @prasadk1268 2 ปีที่แล้ว +14

    ഇനിയും ഇനിയും ഉയരങ്ങൾ കീഴടക്കട്ടെ 🤝🤝🤝🤝🙏👍

  • @RabiacpdCp
    @RabiacpdCp 2 ปีที่แล้ว

    Eanik eshtta ea actoress...

  • @minivijayakumar7406
    @minivijayakumar7406 2 ปีที่แล้ว +8

    Manju and family all tha best❤❤👍🏻👍🏻

  • @zohamariyam373
    @zohamariyam373 2 ปีที่แล้ว +3

    Manju chechi ksrayunnath kandappol nan karann poyi. Enik cheruppathile achan nashtapettatha

  • @abdullatmabdhu2334
    @abdullatmabdhu2334 2 ปีที่แล้ว +3

    Daivam anugrahikkatte

  • @nimanickson8757
    @nimanickson8757 2 ปีที่แล้ว

    Njn manju chechiye kanduuuu 🥰😘🥰😘

  • @jaseelamuhammed1989
    @jaseelamuhammed1989 2 ปีที่แล้ว +4

    Manju chechiiii ente Monu vendi oru vedio cheithhirunnuuu majjamattivekkalumai bendapettu
    Enikku nerittu oru thanks parayaam pattiittillaaa.... Thakyouuuu manjuuuuuu chechiiiiii

  • @ponnammaa9146
    @ponnammaa9146 2 ปีที่แล้ว +1

    Nalla family cute makal. MG Sir songs valiya eshtam danthavopurangalil erikatha manushyan paattume kaaryangalime namodoppam ,good programme congratulations go ahead.

  • @annammathomas3442
    @annammathomas3442 2 ปีที่แล้ว +2

    God bless you both

  • @shemeenanisamshemeenanisam7375
    @shemeenanisamshemeenanisam7375 2 ปีที่แล้ว +4

    Good 👍👍

  • @suneesh.m.s8389
    @suneesh.m.s8389 2 ปีที่แล้ว +1

    God bless

  • @jithinkichu
    @jithinkichu 2 ปีที่แล้ว +3

    MANJU ACHAN

  • @kuwaitstar9153
    @kuwaitstar9153 2 ปีที่แล้ว +1

    എന്റെ നാട് മുണ്ടക്കയം 💕❤❤❤ സാറേ അറിഞ്ഞില്ലല്ലോ 😢🙏

  • @Hari-ce8kw
    @Hari-ce8kw 2 ปีที่แล้ว +6

    Kollam

  • @anjithaharish7455
    @anjithaharish7455 2 ปีที่แล้ว

    MG sir bank employee ayrunno

  • @rajeshvadakkepurayil6290
    @rajeshvadakkepurayil6290 2 ปีที่แล้ว +2

    Mg good speech

  • @soniyabinoy4242
    @soniyabinoy4242 2 ปีที่แล้ว

    Njangalude nattukari

  • @shylavm3646
    @shylavm3646 2 ปีที่แล้ว +1

    Achhane konddu paraju karajapol manju karajallo janum karaju ppoyi enikkum uppa illa cancer aayittu marichu poyatha

  • @rayeespv4509
    @rayeespv4509 2 ปีที่แล้ว +27

    അച്ഛന്റെ കാര്യം കേട്ടപ്പോൾ കരഞ്ഞുപോയി എന്റെ ഉപ്പാക്ക് സുഖയില്ല ആ വിഷമത്തിലായിരുന്നു ഞാൻ

  • @jayasreeradhakrishnan7791
    @jayasreeradhakrishnan7791 2 ปีที่แล้ว

    Manjuvinte hus nu ente vaka.

  • @bvskitchen1045
    @bvskitchen1045 2 ปีที่แล้ว

    👏👏

  • @shamnasmuhammad3356
    @shamnasmuhammad3356 2 ปีที่แล้ว

    Vijeesh സാർ എന്നെ ഇംഗ്ലീഷ് പഠിപ്പിച്ചിട്ടുണ്ട് കോളേജ് ഓഫ് കോമേഴ്‌സിൽ

  • @chaithanyachinnuchinnu9447
    @chaithanyachinnuchinnu9447 2 ปีที่แล้ว

    Hiii Vijeesh sir..

  • @babuk4434
    @babuk4434 2 ปีที่แล้ว +1

    പുളു. പുളു എന്നാലും എന്റെ അണ്ണാ

  • @msvlog1819
    @msvlog1819 2 ปีที่แล้ว

    Hi👍

  • @sreedevs5577
    @sreedevs5577 2 ปีที่แล้ว

    🙏🙏🙏🙏

  • @ancyancy625
    @ancyancy625 2 ปีที่แล้ว

    👍👍👍👍🙏

  • @shanurayan8352
    @shanurayan8352 2 ปีที่แล้ว

    Super

  • @bijut7250
    @bijut7250 2 ปีที่แล้ว

    👍👍👍👍👍

  • @princyt9010
    @princyt9010 2 ปีที่แล้ว

    😥😥😥😥😥😥😥😥😥

  • @safareenanasar6098
    @safareenanasar6098 2 ปีที่แล้ว +2

    🥰🥰🥰🥰

  • @rasiyaiqbal6
    @rasiyaiqbal6 2 ปีที่แล้ว

    എനിക്കും ഉണ്ട് വലിയ ഒരു ജീവിത സാഹചര്യം... ഞാനും പറയട്ടെ...

  • @baijutvm7776
    @baijutvm7776 2 ปีที่แล้ว +3

    😔😔

  • @sindhudevisr9461
    @sindhudevisr9461 2 ปีที่แล้ว

    ലക്കി വൈഫ്‌

  • @lovelyvt8221
    @lovelyvt8221 2 ปีที่แล้ว

    Enikku othiri ischtamanu ivare

  • @naskadooranvlogs5947
    @naskadooranvlogs5947 2 ปีที่แล้ว

    Kann niranju

  • @radamaniamma749
    @radamaniamma749 2 ปีที่แล้ว +2

    താറാവിന് ജീവനോടെ പിടിച്ച് - കൊന്നു തിന്നുന്നു - ഹൊ - അപാരം

    • @sureshnair791
      @sureshnair791 2 ปีที่แล้ว +1

      അതെ, സഹജീവികളോട് ദയയില്ലാത്തവൻ.

    • @priyasathyan6521
      @priyasathyan6521 2 ปีที่แล้ว

      Ningalokke aathmahathya cheydha kozhiaano kazhikkaaru??

    • @sureshnair791
      @sureshnair791 2 ปีที่แล้ว

      @@priyasathyan6521 ദയയില്ലാത്ത ദുഷ്ടജന്മങ്ങൾക്ക് കൊല്ലലും തിന്നലുമൊന്നും പ്രശ്നമുണ്ടാവില്ല.

  • @venuvenugopalnair1898
    @venuvenugopalnair1898 2 ปีที่แล้ว +2

    Hooo kannuniranhhu. Poyi.

  • @rubeenak716
    @rubeenak716 2 ปีที่แล้ว +1

    🥰🥰🥰🥰😰😭😭

  • @reenajose5528
    @reenajose5528 2 ปีที่แล้ว

    Maaaaaghaaavea kudumbam nassichu pokum canser

  • @tssumeshsumesh5529
    @tssumeshsumesh5529 2 ปีที่แล้ว +1

    😥