ബഹദൂർ - നെഞ്ചിനു തീ പിടിച്ചപ്പോളും ചിരിപ്പിച്ച മനുഷ്യൻ | Bahadoor Malayalam Brilliant comedian

แชร์
ฝัง
  • เผยแพร่เมื่อ 19 ม.ค. 2025

ความคิดเห็น • 436

  • @jinan39
    @jinan39 3 ปีที่แล้ว +145

    ചാനലുകാരൊക്കെ ഗ്ലാമർആയ താരങ്ങളുടെ പുറകേ പോകുമ്പോൾ... മോള് സാദാരണക്കാരായ കലാകാരന്മാരെ പരിചയപ്പെടുത്തുന്നതിന് നന്ദി.
    ഒത്തിരി ആഗ്രഹിച്ചിരുന്നു ബഹഡൂർ ഇക്കയുടെ ഫാമിലിയെ കാണാൻ ❤❤❤

  • @tajbabu4607
    @tajbabu4607 3 ปีที่แล้ว +177

    വിശാല മനസ്ക്കനായ ബഹദൂറിക്കയ്ക്കു പരലോകത്തു പടച്ച തമ്പുരാന്റെ നീതി ലഭിക്കട്ടെ

    • @kannarmala
      @kannarmala 3 ปีที่แล้ว +4

      ആമീൻ യാറബ്ബൽ ആലമീൻ

    • @kaadansancharivlogz
      @kaadansancharivlogz 3 ปีที่แล้ว +3

      ആമീൻ 🤲

    • @rafeekmannarkkad3661
      @rafeekmannarkkad3661 3 ปีที่แล้ว +3

      Ameen

    • @shinevalladansebastian7847
      @shinevalladansebastian7847 3 ปีที่แล้ว +5

      ഇവിടെ പറയാമോ എന്നറിയില്ല, സിനിമ പോലുള്ള സംവിധാനങ്ങളെ മതം വിലക്കുകയല്ലേ ചെയ്യുന്നത്.

    • @AbdulSalam-ol5vs
      @AbdulSalam-ol5vs 3 ปีที่แล้ว

      Ameen

  • @Z12360a
    @Z12360a 3 ปีที่แล้ว +98

    Excellent 🌹
    താരങ്ങളെ മാത്രമല്ല അവരുടെ കുടുംബാoഗങ്ങളെയും അടുത്തറിയാൻ കഴിയുന്നു അതാണ് ഈ ചാനലിന്റെ പ്രത്യേകത 🌹

  • @marunattilorumalayali8258
    @marunattilorumalayali8258 3 ปีที่แล้ว +40

    പലരും ബ്ലോഗ് ചെയ്യാൻ പോകും മതിലും ഗേറ്റും കാണിച്ച് മടങ്ങും ഇതിന് പ്രത്യക അഭിനന്ദങ്ങൾ

  • @somanps1792
    @somanps1792 3 ปีที่แล้ว +28

    നല്ല ചാനൽ പഴയ നടന്മാരുടെ ജീവിതങ്ങൾ അടുത്തറിയാൻ കഴിയുന്നു. നല്ല രസകരമായ അവതരണം .. കൊടുങ്ങല്ലൂരിൻ്റെ സ്വന്തം ബഹദൂറിക്ക ... മനുഷ്യ സ്നേഹി

  • @onnaanunammal5664
    @onnaanunammal5664 3 ปีที่แล้ว +12

    ഒട്ടേറെ യുട്യൂബെഴ്‌സിന്റെ നടിനടന്മാരെ കുറിച്ചുള്ള വീഡിയോകൾ കണ്ടിട്ടുണ്ട്.
    വലിയ ഉഷാറോടെ പോകുന്ന യാത്രയോടെ തുടങ്ങുന്ന വീഡിയൊ അവസാനിക്കാറ് അവരുടെ പൂട്ടിക്കിടക്കുന്ന ഗേറ്റിന് മുന്നിലാണ്.
    പിന്നീട് തിരിച്ചു പോരുന്ന കാഴ്ചയോടെ വീഡിയോ അവസാനിക്കുന്ന അവസ്ഥയുമാണ് .
    എന്നാൽ അതിൽ നിന്നും തികച്ചും വ്യത്യസ്ഥമായി കൊണ്ട് നടിനടന്മാരുടെ അവശേഷിക്കുന്ന വേരുകൾ വരെ തേടിപിടിച്ചുകൊണ്ടുള്ള നിങ്ങളുടെ പ്രയത്നത്തിന് ഒരായിരം അഭിനന്ദനങ്ങൾ.
    ഒരു വയർലെസ്സ് മൈക്രോഫോൺ ഉപയോഗിക്കുവാണെങ്കിൽ അവതാരകക്കൊപ്പം കാമറമാനും ഒരുപോലെ സഞ്ചരിക്കേണ്ടുന്ന അവസ്ഥ മാറ്റി എടുക്കാം.

  • @bijuvellayil3729
    @bijuvellayil3729 3 ปีที่แล้ว +67

    സത്യം പറഞ്ഞാൽ ഇ ചാനലിന് ഒരു good salute

  • @sajanjohn4124
    @sajanjohn4124 ปีที่แล้ว +2

    നീങ്ങള് ഭയങ്കര സംഭവം മാണ് എനിക്ക് ഇഷ്ടപെട്ടു

  • @kochumonkochumon1262
    @kochumonkochumon1262 3 ปีที่แล้ว +52

    ഒരു കാലത്ത് മലയാളസിനിമായൂടെ ഹാസ്യ രാജാവ്. ജോക്കർ സിനിമ അവസാനസിനിമ. ഈ volg സൂപ്പർ

  • @manuppahamza4738
    @manuppahamza4738 3 ปีที่แล้ว +36

    ബഹ്ദുർക്ക മറക്കാൻ കഴിയില്ല ഭാസി ബഹുദുർ അതൊരു വല്ലാത്ത കാലഘട്ടം ആയിരുന്നു നന്ദി നമസ്കാരം 👍

  • @24cinema5
    @24cinema5 3 ปีที่แล้ว +57

    ഒരു ഇൻ്റർവ്യൂവിലും കാണാത്ത അപൂർവ്വ ശേഖരം.... (തന്ന കാഴ്ചകൾക്ക് ഒരു പാട് നന്ദി....)

  • @ajmaln.a781
    @ajmaln.a781 3 ปีที่แล้ว +165

    ഒരു പച്ചയായ മനുഷ്യൻ. യഥാർത്ഥ പേര് കുഞ്ഞാലി. ജോക്കറിലെ അബൂക്ക എന്ന കഥാപാത്രം മനസ്സിൽ ഓടിയെത്തുന്നു. ബഹദൂർക്ക എന്ന മഹാനടനന്റെ ഓർമകൾക്ക് മുന്നിൽ നമിക്കുന്നു.❤️

  • @jayachandranr9050
    @jayachandranr9050 3 ปีที่แล้ว +47

    മനുഷ്യൻ മതത്തിനു തീ പിടിപ്പിക്കുന്ന കാലത്തിനു മുമ്പ് കടന്ന് പോയ മഹാനായ കലാകാരൻ 🙏🙏🙏

  • @abdullahkutty8050
    @abdullahkutty8050 3 ปีที่แล้ว +9

    മലയാളികൾക്ക് ഒരിക്കലും മറക്കാനാവാത്ത ബഹദൂർക്ക.... പ്രവാസലോകത്ത് നിന്നും ഒരായിരം അഭിനന്ദനങ്ങൾ.....

  • @satheeshoc4651
    @satheeshoc4651 3 ปีที่แล้ว +159

    പ്രേം നസീർന് പോലെ നല്ല മനുഷ്യൻ ആയിരുന്നു

  • @JoyalAntony
    @JoyalAntony 3 ปีที่แล้ว +54

    താനാ കണ്ണീർ മഴയത്തു എന്ന രംഗത്തേക്കുറിച്ച് പറഞ്ഞപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞുപോയി ❤

    • @ajmalta2118
      @ajmalta2118 3 ปีที่แล้ว +2

      Correct 🥺

    • @georgesamkutty686
      @georgesamkutty686 3 ปีที่แล้ว

      @@ajmalta2118 Was he an Engineering Graduate ?

  • @MAHESH-ve7dm
    @MAHESH-ve7dm 3 ปีที่แล้ว +40

    ബാഹു ദൂറുക്കാനെക്കുറിച്ച് അറിയാൻ കഴിഞ്ഞത് വളരെ സന്തോഷം

  • @minisreenivas3841
    @minisreenivas3841 3 ปีที่แล้ว +32

    എന്തായാലും ബഹദൂർ സാറിൻ്റെ കുടുംബാംഗങ്ങൾ ഇതയൊക്കെ സ്മരണകൾ നിലനിർത്തുന്നുണ്ടല്ലോ .. നന്ദി

  • @dineshsivasankaran6157
    @dineshsivasankaran6157 3 ปีที่แล้ว +15

    ഒരിക്കലും മറക്കുവാൻ കഴിയാത്ത ഒരു നടൻ. ഇദ്ദേഹത്തെ ഒരിക്കൽ കണ്ടു സംസാരിക്കാനുള്ള ഒരുവസരം എനിക്ക് ലഭിച്ചിരുന്നു 1974 ഇൽ. ഒരു നല്ല മനുഷ്യൻ. അന്ന് ഞാൻ 2ഡാം ക്ലാസ്സിൽ പഠിക്കുന്ന കാലം. ഒതുങ്ങി നിന്ന എന്നോട് പേര് ചോദിച്ചു. എത്രെലാണ് പഠിക്കുന്നത് എല്ലാം. പ്രായ വിത്യാസം നോക്കാതെ എല്ലാവരോടും ഒരേ പോലെ പ്രാദാന്യം കൊടുക്കുന്ന ഒരു വ്യക്തിയായിരുന്നു. അദ്ദേഹത്തിന് പ്രണാമം 🙏വീഡിയോ ഷെയർ ചെയ്തതിൽ നന്ദി. 🙏

  • @makkarmm165
    @makkarmm165 3 ปีที่แล้ว +18

    സംസാരത്തിലെ ശബ്ദത്തിൽ തന്നേയ്യുണ്ട്, അദ്ദേഹത്തിന്റെ എളിമ യും, മനുഷ്യത്വവും, എല്ലാം.....May the God bless him.........

  • @manhoranmanu533
    @manhoranmanu533 3 ปีที่แล้ว +17

    നസീർ സർ, ബഹദൂർ സർ, ഭാസി സർ....എന്നും ഓർക്കും. സഹോദരി ചെയ്തത് വലിയ കർത്തവ്യം ആ ണ് 🙏🙏🙏

  • @abdullahkutty8050
    @abdullahkutty8050 2 ปีที่แล้ว +2

    പ്രവാസ ലോകത്ത് നിന്നും ഇതുപോലെയൊക്കെയുള്ള വീഡിയോ കാണുമ്പോഴാണ് ശരിക്കും മനസ്സിന് ആസ്വദിക്കാൻ കഴിയുന്നത്. ദുബായ് - യിൽ നിന്നും ഒരായിരം അഭിനന്ദനങ്ങൾ....

  • @kaadansancharivlogz
    @kaadansancharivlogz 3 ปีที่แล้ว +16

    ഇത്‌ ശെരിക്കും നന്നായി ...തപ്പിപ്പിടിച്ച് ഈ വീഡിയോ ചെയ്തതിന് പ്രത്യേകം നന്ദി 👏എന്റെ ഉമ്മയുടെ വീടിന്റെ അടുത്താണ് ..

  • @shibilinaha5055
    @shibilinaha5055 3 ปีที่แล้ว +36

    ബഹദൂർക്ക.....അനശ്വര നടൻ. മനുഷ്യസ്നേഹിയായിരുന്നു ആ മഹാനുഭാവൻ.prayers🙏

  • @shanavaskhan2225
    @shanavaskhan2225 2 ปีที่แล้ว +1

    മോൾക്ക് ബിഗ് സലൂട്ട് ഒരുകാലഘട്ടത്തിലെ മഹാനടന്മാരെ പരിജയപ്പെടുത്തുന്നതിന്. 1975 ലെ Best actor Kerala state award winner സുധീർ സാറിലെപറ്റി അറിയാൻ ആഗ്രഹമുണ്ട്.

  • @anoopkunhithayil1048
    @anoopkunhithayil1048 3 ปีที่แล้ว +7

    ആദ്യംതന്നെ ബഹ്‌ധൂർക്കക്ക്🙏🙏🙏🌹🌹🌹മറക്കാൻ പറ്റുമോ ആ ഹാസ്യ ചക്രവർത്തിയെ. ഇതു പോലെ വേറിട്ട വിഡിയോകൾ ചെയ്യുന്ന team eliza ക്ക് 👍🏻👍🏻👍🏻👍🏻ഒരു like 👍🏻ഒരിക്കൽ കൂടി ഞമ്മളെ കുഞ്ഞിക്കക്ക് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @thukaramashetty1155
    @thukaramashetty1155 3 ปีที่แล้ว +20

    മലയാളത്തിലെ ഏകദേശ നടൻമാർ വെള്ളത്തിൻ്റെ അളവ് കൂടിയത് കൊണ്ടാണ് വേഗം പോയത് എന്നു പലരും പറയുന്നതായി കേട്ടിട്ടുണ്ട്...പക്ഷേ ഏതായാലും ബഹദൂർ അങ്ങനെ ആയിരിക്കില്ല എന്നതു ഉറപ്പാണ്....അതുകൊണ്ട് അദ്ദേഹത്തിൻ്റെ ഹൃദയത്തില് എന്നും നന്മ മാത്രം ഉണ്ടായിരിന്നു

    • @sawensawen8449
      @sawensawen8449 3 ปีที่แล้ว

      Appo kp ummer oke.?

    • @thukaramashetty1155
      @thukaramashetty1155 3 ปีที่แล้ว

      @@sawensawen8449 അറിയാവുന്ന കാര്യം പറഞ്ഞാല് നല്ലത്

    • @sawensawen8449
      @sawensawen8449 3 ปีที่แล้ว

      @@thukaramashetty1155 kp ummer oke vellam aayirunno enanu chothichath enik ariyathathu kondalle

    • @thukaramashetty1155
      @thukaramashetty1155 3 ปีที่แล้ว +1

      @@sawensawen8449 മുസ്ലിംകളിൽ 90% വും കുടിക്കാരില്ല...കാരണം പിന്നെ അവർക്ക് മരിച്ചതിന് ശേഷം മറ്റുള്ളവരേക്കാൾ കൂടതൽ കുടിക്കാല്ലോ....അവിടെ ഇവിടത്തെ പോലെ പത്ത് കുപ്പി വെച്ചു കച്ചവടം ചെയ്യുന്ന ബീവറേജ് അല്ല ഉള്ളത്...മദ്യ പുഴകളാണ്...അതുകൊണ്ട് ഉമ്മർ കുടിച്ചില്ല എന്ന് വിചാരിക്കാം...

  • @ayubkpkunnathparambil323
    @ayubkpkunnathparambil323 3 ปีที่แล้ว +17

    നിങ്ങളുടെ ചിരിച്ചു കൊണ്ടുള്ള നിഷ്കളങ്കമായുള്ള അവതരണം ഉഷാറാണ് 👍👍

  • @sallumon6845
    @sallumon6845 3 ปีที่แล้ว +4

    എലിസയുടെ നാടൻ അവതരണം ഇഷ്ടായി.. നല്ലൊരു കുടുംബം ആണ് ബഹടൂർ സാറിന്റേത്.. പെങ്ങളും, മരുമോനും സൂപ്പർ 👍🏻👍🏻👍🏻❤❤❤

  • @jafarsharif3161
    @jafarsharif3161 3 ปีที่แล้ว +15

    ബഹദൂർക്ക 🙏🙏❤💚💙നിത്യതയിൽ സന്തോഷമായിരിക്കട്ടെ

  • @പിന്നിട്ടവഴികളിലൂടെ

    എൽസക്ക് നന്ദി. ബഹദൂർക്കയുടെ വീട് സന്ദർശിക്കണം എന്ന് കുറച്ച് ദിവസം മുൻപ് ഞാൻ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ഉടനെ കാണിച്ച് തന്നു. നന്ദി. എന്നെങ്കിലും അവിടെ ഒക്കെ പോകണം എന്നാഗ്രഹിക്കുന്നു. നടക്കും എന്ന് കരുതുന്നു. ബഹദൂർക്കാക്ക് പ്രണാമം.

    • @SEEWITHELIZA
      @SEEWITHELIZA  3 ปีที่แล้ว +4

      നടക്കും👍🏻

  • @kannurchandrasekhar522
    @kannurchandrasekhar522 3 ปีที่แล้ว +11

    വളരെ ഇഷ്ടമായി.... പഴയകാലത്തെ നടീനടന്മാരുടെ വീടുകളും... കുടുംബക്കരെയും കാണിച്ചുതന്നതിനു ഒരുപാട് നന്ദി.... ഇനിയും ഇതുപോലുള്ള വീഡിയോസ് ഇടണം....

  • @devassypl6913
    @devassypl6913 3 ปีที่แล้ว +23

    എനിക്ക് ഏറ്റവും ഇഷ്ടമുള്ള സിനിമ കുട്ടിക്കുപ്പായം

  • @sqtvr9744
    @sqtvr9744 3 ปีที่แล้ว +4

    ബഹദൂർക്കാനെ കാണിച്ചത് കൊണ്ട് ഞാൻ സബ്സ്ക്രൈബ് ചെയ്തു.. Bahadoor was great 🥰

  • @മുസാഫർ
    @മുസാഫർ 3 ปีที่แล้ว +55

    ✨✨✨ എല്ലാവരും കാണാത്ത ലോകം തേടി യാത്രകൾ ചെയ്യുമ്പോൾ.. താൻ മാത്രം
    എല്ലാവരും കണ്ടു മറന്ന ലോകം തേടുന്നു... ✨✨✨

  • @krishnadasck1050
    @krishnadasck1050 3 ปีที่แล้ว +4

    ജീവിതത്തിൽ നാട്യങ്ങളില്ലാത്ത മഹാനായ നടനായിരുന്നു ബഹദൂർ അദ്ദേഹത്തിന്റെ ഓർമ്മകൾക്കു മുമ്പിൽ ശിരസ്സ് നമിക്കുന്നു.

  • @wonderworld3399
    @wonderworld3399 3 ปีที่แล้ว +3

    ഒരനശ്വര കലാകാരന്റെ ഓർമ്മകൾ ഇത്രയേറെ കരുതലോടെ സൂക്ഷിക്കുന്ന ഒരു കുടുംബം ❤️. എല്ലാ നിലയിലും ബഹദൂറിക്ക ഭാഗ്യവാനായിരുന്നു.

    • @GentleDilzadGentleDilzad
      @GentleDilzadGentleDilzad 8 หลายเดือนก่อน

      You are absolutely correct.❤ Nanthi'elatha thaarakudmbam Jayan sir's family, oru pardhivare Nazir side's family

  • @ppgeorge5963
    @ppgeorge5963 3 ปีที่แล้ว +2

    വെളളിത്തിരയിൽ യഥാർത മുഖത്തോടെ അഭിനയിക്കുന്ന രൺടേ രൺടു മുഖങൾ ബഹദൂർചേട്ടനും ശങ്കരാടിചേട്ടനും ഗൗരവമുളള കഥാപാത്റങളെ അവതരിപ്പിച്ചാലും മനസ്സിൽ നർമ്മം തോന്നുന്ന രൺടു മുഖങൾ

  • @lejinmuhammadali1289
    @lejinmuhammadali1289 3 ปีที่แล้ว +39

    താങ്ക്സ്, ഒരുപാട് നാൾ ആയി വെയിറ്റ് ചെയ്യുകയായിരുന്നു ബഹദൂർ ഇക്കയെ പറ്റി അറിയാൻ

  • @sjfoodtravel6756
    @sjfoodtravel6756 3 ปีที่แล้ว +19

    എൽസ ചേച്ചി ചേച്ചി ഒരു സംഭവം തന്നെ ആണ് ചെയുന്ന വീഡിയോ എല്ലാം സൂപ്പർ

  • @rakeshraaghu412
    @rakeshraaghu412 3 ปีที่แล้ว +2

    ഒരുപാട്,,, ഒരുപാട് സന്തോഷം ചേച്ചീ,,, നന്ദിയും ,,,,,'നമ്മുടെ പഴയകാല പ്രിയ താരങ്ങളുടെ കുടുംബത്തെയും, അവരുടെ ഓർമകളും ഞങ്ങൾക്ക് സമ്മാനിച്ചതിന്

  • @basheeraile7623
    @basheeraile7623 3 ปีที่แล้ว +10

    വീഡിയോ കണ്ടിട്ട് എന്തൊരു പൂർത്തിയാവാത്ത മഴ 21 മിനിറ്റ് ഉണ്ടായിട്ടും ഇതും കൂടുതൽ വേണമെന്ന് തോന്നി

  • @babuitdo
    @babuitdo 3 ปีที่แล้ว +2

    വീഡിയോ പെട്ടെന്ന് കഴിഞ്ഞപോലെ തോന്നുന്നു . ബഹദൂർസാറിനെക്കുറിച്ച് ഇനിയും ഒരുപാട് അറിയാനും പറയാനുണ്ട്....... ഇത്രസമയം കൊണ്ട് ഒതുക്കാൻ കഴിയില്ല. പ്രണാമം 🙏🏻🙏🏻🙏🏻🙏🏻🙏🏻🌼🌼🌼🌼🌼

  • @gangasuryaprakash8492
    @gangasuryaprakash8492 3 ปีที่แล้ว +1

    അതിഭാവുകത്വം പ്രകടമാക്കാത്ത വളരെ ലളിതമായ അവതര ണം ഏറെ ഇഷ്ടം.. അവതാരികയുടെ പേര് അറിയില്ല ഈ അടുത്ത സമയത്താണ് ഞാൻ ഈ ചാനൽ കാണുന്നത് great work മോളെ ❤️❤️

    • @SEEWITHELIZA
      @SEEWITHELIZA  3 ปีที่แล้ว

      It's me Eliza😀😍😍🙏🏻

  • @kayyoomkalikavu2811
    @kayyoomkalikavu2811 3 ปีที่แล้ว +2

    ബഹദൂർ എന്ന. മഹാനടന്റ വിശേഷങ്ങൾ പങ്ക് വെച്ചതിനു നന്ദി.. തിലകൻ സാറിന്റെ വീടും വിശേഷവും പ്രതീക്ഷിക്കുന്നു ♥🙏

  • @AbdulWahid-do9yw
    @AbdulWahid-do9yw 7 หลายเดือนก่อน +1

    ഒരിക്കലും മറക്കാനാവാത്ത അതുല്യ നടൻ

  • @ppgeorge5963
    @ppgeorge5963 3 ปีที่แล้ว +15

    ഏതൊ ഒരു സിബിഐ സിനിമയിൽ ഉർവശിയുടെ അഛനായും അവളുടെ രാവുകളിലെ രവികുമാറിന്റ്റ അഛനായുളള അഭിനയവും ഒരിക്കലും മറക്കാൻ കഴിയില്ല

  • @velaudhanthampi3104
    @velaudhanthampi3104 3 ปีที่แล้ว +7

    Absolutely great philosophy of sri Bhadur" comedian should never cry, but make people laugh" "Comedian should hold his grief in his heart and shall not express it to public. " so great person and so great ELSA to present this video. And so great supporting team behind the video. How lovely is the sister explaining abokunjikka. How natural and heart touched is the way the uncle in the beginning is explaining.

  • @vargheseedathua2163
    @vargheseedathua2163 3 ปีที่แล้ว +9

    സിനിമയ്ക്കു വേണ്ടി ജീവിതം മാറ്റി വെച്ച ബഹദൂർ മാള അരവിന്ദൻ (Promo noted) എം ജി സോമൻ തുടങ്ങിയവരുടെ ഭവനങ്ങൾ തേടിയുള്ള യാത്രയും വ്ലോഗും നന്നായിട്ടുണ്ട് Eliza/ഇലൈസ

  • @mathewvs8598
    @mathewvs8598 3 ปีที่แล้ว +3

    നല്ല മനുഷ്യൻ. മറക്കില്ല. ഒരിക്കലും

  • @sallumon6845
    @sallumon6845 3 ปีที่แล้ว +2

    മനുഷ്യസ്നേഹിയായ നടൻ അതാണ് ബഹടൂർ ഇക്ക... സ്വർഗം ലഭിക്കട്ടെ.. 🤲🤲

  • @mr.sachin46editz69
    @mr.sachin46editz69 3 ปีที่แล้ว +13

    കാണാൻ ആഗ്രഹിച്ചത് അടിപൊളി 😍😍

  • @salamy4577
    @salamy4577 3 ปีที่แล้ว +1

    നല്ല പച്ചയായ സാധാരണ മനുഷ്യ സ്നേഹി : പടച്ചവൻ. അനുഗ്രഹിക്കട്ടെ..

  • @reghudasantr7660
    @reghudasantr7660 2 ปีที่แล้ว +1

    ബഹദൂർ ഇക്ക നമ്മുടെ
    കേരള ചാപ്ലിൻ 🙏🙏🙏

  • @vpsasikumar1292
    @vpsasikumar1292 3 ปีที่แล้ว +13

    നല്ല മനിശ്യസ്നേഹിയാ.

  • @radhakrisnanvasudevan4344
    @radhakrisnanvasudevan4344 3 ปีที่แล้ว +11

    ബാലസാഹിത്യ ഇൻസ്ടിട്യൂട്ടിനു വേണ്ടി ബഹദൂർ ഇക്ക യെപ്പറ്റി ഞാൻ ഒരു പുസ്‌തകം എഴുതിയിരുന്നു. അന്ന് ആരിഫ ടീച്ചരുടെ വീട്ടിൽ പോയി. ടീച്ചരുടെ കല്യാണത്തിന് നസീർ സാർ കൊടുത്ത diningtable അവിടെയുണ്ട്. നല്ല മനുഷ്യ നായിരുന്നു ബെഹദൂർ.

    • @babuitdo
      @babuitdo 3 ปีที่แล้ว

      ആ പുസ്തകത്തിൻറെ പേര് പറയൂ ബ്രോ ... ഞങ്ങളെപ്പോലുള്ളവർ വായിക്കാൻ ആഗ്രഹമുള്ളവർ വായിക്കട്ടെ . ഫേസ്ബുക്കിലും വാട്സ്ആപ്പിലും ഉള്ള വ്യാജ വാർത്തയും മറ്റ് പോസ്റ്റുകളും കണ്ടു കണ്ടു തല ഒരു മാതിരിയായിട്ടുണ്ട്. സത്യസന്ധമായ പുസ്തക വായനയോളം വരില്ല ഒന്നും .

    • @radhakrisnanvasudevan4344
      @radhakrisnanvasudevan4344 3 ปีที่แล้ว +1

      @@babuitdo ബഹദൂർ -(മുസീരിസ് പരമ്പര )--വി രാധാകൃഷ്ണൻ.

    • @prasadchandran627
      @prasadchandran627 3 ปีที่แล้ว

  • @JM-bu8is
    @JM-bu8is 3 ปีที่แล้ว +6

    Bahdhoorkka veed kaanan waiting aayrnnu,thankuu chechi kutty🤩

  • @subrancp1063
    @subrancp1063 3 ปีที่แล้ว +4

    Chechiyude avatharanam polichu.oru jaadayum ellya..poli

  • @keraleeyam8165
    @keraleeyam8165 3 ปีที่แล้ว +8

    ബഹദൂര്‍ക്കാ ഇഷ്ടം

  • @varghesen7861
    @varghesen7861 3 ปีที่แล้ว +19

    ആസാദ് സംവിധാനം ചെയ്ത 'വിൽക്കാനുണ്ട് സ്വപ്നങ്ങൾ ' എന്ന സിനിമയിലെ കഥാപാത്രം മനസ്സിൽ നിന്നും മാഞ്ഞിട്ടില്ല.

  • @swaminathan1372
    @swaminathan1372 3 ปีที่แล้ว +1

    മനുഷ്യ സ്നേഹിയായ മഹാനായ നടൻ🙏🙏🙏
    പ്രണാമം....🌹🌹🌹

  • @shrpzhithr3531
    @shrpzhithr3531 3 ปีที่แล้ว +2

    മോളെ ഇന്ന് ഞാൻ സബ്സ്ക്രൈബ് ചെയ്തു
    പിന്നെ ഇതുപോലുള്ള പഴയ നടന്മാരെ കുറിച്ചുള്ള വീഡിയോ ചെയ്യുമ്പോൾ ആദ്യം അവർ അഭിനയിച്ച കുറേ സിനിമകൾ കാണണം
    പിന്നെ അവരെ കുറിച്ച് ലേഖനങ്ങളിൽ വന്ന കുറിപ്പുകൾ വായിക്കണം
    അത് മനസ്സിൽ ഓർമ്മ വെച്ചിട്ടു വേണം വീഡിയോ ചെയ്യാൻ.. 🙏
    ജോക്കർ അവസാനം അഭിനയിച്ച ചിത്രമാകാം
    അതുപോലെ ഒരായിരം ജോക്കർ സിനിമകളിൽ അഭിനയിച്ചു ജനങ്ങളെ ചിരിപ്പിച്ചു അതുപോലെ ചിന്തിപ്പിച്ച
    കരയിപ്പിച്ച ഒരു വലിയ നടനാണ്..🌹🌹
    ഒരുപാട് പേരെ അകമഴിഞ്ഞ് സഹായിച്ചിട്ടുണ്ട് എന്ന് പല ലേഖനങ്ങളിൽ വായിച്ചിട്ടുണ്ട്
    വലതു കൈ കൊടുക്കുന്നത് ഇടതു കൈ അറിയരുത് എന്ന വാക്യം മനസ്സിൽ വെച്ചു തന്നെ.. ❤️❤️

  • @takeiteasybehappyvlogs1394
    @takeiteasybehappyvlogs1394 3 ปีที่แล้ว +7

    ഞാനിതുവരെ subscribചെയ്തിട്ടുണ്ടായിരുന്നില്ല.
    പ്രിയ ബഹദൂർക്കാന്റെ (കുഞ്ഞിക്ക) കുടുമ്പത്തെ
    പരിചയപ്പെടുത്തിത്തന്നതിന് പാരിദോഷികമായി Subscribച്ചെയ്യുന്നു

  • @zaiftechtalks7839
    @zaiftechtalks7839 3 ปีที่แล้ว +15

    അടിപൊളി ആയിട്ടുണ്ട്........
    ബഹധൂർ ഇക്കയുടെ കാലത്ത് ഉണ്ടായിരുന്ന ഒരു നായിക ആയിരുന്നു വിജയശ്രീ.... അകാലത്തിൽ നമ്മെ വിട്ട് പോയി..... അവരെക്കുറിച്ച് അറിയാൻ പറ്റുന്ന പോലെ വീഡിയോ ചെയ്യാമോ?

  • @suhiltsaseendran2781
    @suhiltsaseendran2781 3 ปีที่แล้ว +10

    ഞങ്ങളുടെ കൊടുങ്ങല്ലൂർ

  • @Showtimeframes
    @Showtimeframes 3 ปีที่แล้ว +3

    എനിക്കിഷ്ടമുള്ള ഒരു നടൻ ആണ്..... ❤

  • @lovinsheyas
    @lovinsheyas 3 ปีที่แล้ว +2

    One of the variety program..
    Adipoli..keep it up

  • @premmullathprem2367
    @premmullathprem2367 3 ปีที่แล้ว +6

    Nallavanaya Ente Bahadoorkka

  • @kamarudheenkamarudheen7601
    @kamarudheenkamarudheen7601 3 ปีที่แล้ว +15

    കമറുദീൻ ദുബായ്
    അലോ സൂപ്പറായിട്ടുണ്ട്

  • @abduljabbartkpajtkpvparamb2897
    @abduljabbartkpajtkpvparamb2897 3 ปีที่แล้ว

    ബഹ്ദൂർ സാറിനെ പറ്റി കൂടുതൽ അറിയാൻ കഴിഞ്ഞത് മോളുടെ വീഡിയോയിൽ കൂടിയാണ് നന്ദി.

  • @achoosvlogs8797
    @achoosvlogs8797 3 ปีที่แล้ว +46

    ബഹദൂർ ഇക്കയുടെ ഫാമിലിയെ ഒന്ന് കാണിക്കാമോ

  • @truth7350
    @truth7350 3 ปีที่แล้ว +2

    സത്യം പറഞ്ഞാൽ കരച്ചിൽ വന്നു 😪

  • @roymathewantony2426
    @roymathewantony2426 3 ปีที่แล้ว +7

    Very nice... Njaan orzhu movie orkunnu.... RAGAM... athil Bahadur sir inde orzhu famous paatu unde.... Aa Kayillo.. Eee Kayillo... Kannanu Ammana poochendu...
    Thanks for the video 🙏🏽🙏🏽

  • @mahesh4u633
    @mahesh4u633 3 ปีที่แล้ว +23

    Eliza,
    One of your best episode.
    There was an emotional connect.
    Bahadur Sir- Heard many great things about him.
    One of the finest actor of Malayalam film history.

  • @preethama9258
    @preethama9258 3 ปีที่แล้ว +7

    ഹായ്! നല്ല അവതരണം

  • @jinukonniyoor7285
    @jinukonniyoor7285 3 ปีที่แล้ว +48

    ജനാർദ്ദനൻ ചേട്ടന്റെ വീട് കണ്ടാൽ കൊള്ളാമായിരുന്നു ♥️🙏

  • @susmithapramod2662
    @susmithapramod2662 3 ปีที่แล้ว +1

    *vdo orupaaad orupaad ishtaayi chechiii....eliza chechi vdo cheyaan orupaad effort edukunund ,3 kuttyolem veetilaaki veetile karyangalem kutyolude karyangalum ellam nokki kazhinju travel cheythu vdo upload cheyumbol ,,serikkum feel cheyunund ellam nerit kaanunna oru feel,chechide prayathnam pole thanne e channelil venda angeekaaravum kitate ennu nan aasamsikkunnu...god bless u chechii...,*

  • @daffodils8017
    @daffodils8017 3 ปีที่แล้ว +4

    Super video ...Bahadoor sir🙏🙏...kure nalla ormakal... nice sharing...

    • @daffodils8017
      @daffodils8017 3 ปีที่แล้ว +1

      Eliza dress super ...👌

  • @dhaneshramia1902
    @dhaneshramia1902 3 ปีที่แล้ว +20

    ബഹദൂർ ഇക്കാനെ അടക്കം ചെയ്ത സ്ഥലവും കാണിക്കാമായിരുന്നു കാരയിൽ നിന്നും ഒന്നര കിലോമീറ്റർ ദൂരമേ ഉള്ളൂ

  • @vishnumanoj132
    @vishnumanoj132 3 ปีที่แล้ว

    ഈ കൊറോണ സമയത്ത് ചെറിയ ചെറിയ വിഷമം ഉള്ളിൽ ഇണ്ടെങ്കിലും മനസിന്‌ കുറച്ചു നേരം എങ്കിലും ഒരു സന്തോഷം കിട്ടുന്ന രണ്ടു ചാനെൽ ഉള്ളു അത് see with eliza... Pinne Agk channel oru ഉയരങ്ങളിൽ എത്തട്ടെ ദൈവം അനുഗ്രഹിക്കട്ടെ 🙏👍

  • @padmakumarg9489
    @padmakumarg9489 3 ปีที่แล้ว +1

    മോളെ നിൻ്റെ വീഡിയോകൾ വളരെ നല്ലതാണ്. നിൻ്റെ നിഷ്കളങ്കത എനിക്കിഷ്ടമാണ് ... ഇനി വിൻസൻറ്, ജോസ്, സുധീർ, പപ്പു എല്ലാവരെപ്പറ്റിയും ചെയ്യണം'

  • @madhusoodanan1698
    @madhusoodanan1698 3 ปีที่แล้ว

    ഇതിന്റെ അകത്തു അദ്ദേഹത്തിന്റെ കുടുംബം ഇപ്പോൾ ഉള്ള മക്കൾ ആരെല്ലാം അവർ ഉണ്ടെങ്കിൽ അവരെ കണ്ടു ഓർമ്മകൾ പങ്കുവയ്ക്കൽ ഇത് എല്ലാം ഒരു പോരായ്‌മ്മ ആയി അടുത്ത വ്ലോഗിൽ ആരും കുറ്റംവപറയാൻ ഇടയവരുത്.. ഒരു നല്ല വീഡിയോ 🌹

  • @AnilKumar-fn9mv
    @AnilKumar-fn9mv 3 ปีที่แล้ว

    ബഹദൂർ നന്മ നിറഞ്ഞ മഹാനായ കലാകാരൻ 🙏🏿🙏🏿

  • @sainudheenkattampally5895
    @sainudheenkattampally5895 3 ปีที่แล้ว

    ഒരു പാട് ഇഷ്ടമുള്ള നടൻ
    ബഹദൂർക്ക വെള്ളി തിരയിൽ കാണിച്ച അതുല്യ പ്രകടനം മനസിൽ മിന്നിമറയുന്നു

  • @abhilashmaninalinakshan3273
    @abhilashmaninalinakshan3273 3 ปีที่แล้ว +19

    മരിക്കാത്ത ഓർമ്മകൾ ❤❤❤അനശ്വര നടൻ 🙏🙏

  • @mizlavlog
    @mizlavlog 3 ปีที่แล้ว +6

    ബഹദൂർക്ക ഇഷ്ട്ടം 💓

  • @dreamdriver1293
    @dreamdriver1293 3 ปีที่แล้ว +3

    Sahooooo നന്നായിട്ടുണ്ട് 👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼

  • @sajimathew732
    @sajimathew732 3 ปีที่แล้ว +3

    Nalla pragrm ...ithu pole nalla nilavaaramulla paripaadi veendum prathikarikkunnu anumodanangal..Eliza....🧡🌷🙏

  • @subrahmaniapillai4322
    @subrahmaniapillai4322 3 ปีที่แล้ว +2

    Your attempt is great .Go ahead Sister

  • @nishapt7798
    @nishapt7798 3 ปีที่แล้ว +5

    Your work excellent

  • @valsalaprabhakar5571
    @valsalaprabhakar5571 3 ปีที่แล้ว +9

    ഒരു നല്ല മനുഷ്യൻ

  • @ukassociates4524
    @ukassociates4524 3 ปีที่แล้ว +6

    Eliza you are great 💯💯💯🙏🙏🙏

  • @Ayana-b6y
    @Ayana-b6y 3 ปีที่แล้ว +1

    Njangalude manassu arinju video idaunna elizakutty.thank u dear.

  • @anish2020
    @anish2020 3 ปีที่แล้ว +3

    Nalla parisramam, good content, nalla abatharanam ❤️❤️❤️❤️

  • @s___j495
    @s___j495 3 ปีที่แล้ว +1

    ഭാസി ബഹദൂർ അതൊക്കെ ആയിരുന്നു കാലം 💙

  • @bijujohn4515
    @bijujohn4515 ปีที่แล้ว

    Ma'am old is gold good presentation god bless you all the best good luck

  • @chinnuaziya8120
    @chinnuaziya8120 3 ปีที่แล้ว +4

    Hai Eliza.Bahadoorkantee familiyee parijayapeduthiyadil sandoshaammmmm

  • @lijimol1235
    @lijimol1235 3 ปีที่แล้ว +8

    He was a good actor 🥰😍

  • @ashrafn.m4561
    @ashrafn.m4561 2 ปีที่แล้ว

    വലിയ കുടുംബ ചുറ്റുപാടിൽ നിന്നും വന്ന ബഹദൂർ എന്ന വലിയ മനുഷ്യൻ.

  • @prajup6789
    @prajup6789 3 ปีที่แล้ว +3

    ബഹുദൂർക്ക, കൊച്ചിൻ ഹനീഫക്ക കുതിരവട്ടം പപ്പു ചേട്ടൻ ഇവരുടെ ഒക്കെ കോമഡി കാണുമ്പോൾ ആണ്‌ ഇപ്പോൾത്തെ കോമഡി എന്ന് പറഞ്ഞ് കോപ്രായം കാണിക്കുന്നവരെ എടുത്തു കിണറ്റിൽ ഇടയാൻ തോന്നുന്നത്...