Divyakarunyamay Ullil Vaa | Kester

แชร์
ฝัง
  • เผยแพร่เมื่อ 15 ม.ค. 2025

ความคิดเห็น • 20

  • @aurlineaustineshaji
    @aurlineaustineshaji ปีที่แล้ว

    ദിവ്യകാരുണ്യമായ് ഉള്ളിൽ വാ എൻ ഈശോയെ
    നവ്യഭോജ്യമായെൻ നാവിൽ വാ പൊന്നീശോയെ
    കുളിരേകും മഴനീർത്തുള്ളി മണ്ണിൽ ചേരും പോൽ
    നിറവേകും മഴവിൽക്കൊടി വാനിൽ ചേരും പോൽ
    സ്വയമേ മറന്നു നിന്നിൽ ചേരും ഈശോയെ
    ഇനിമേൽ പിരിയുകയില്ല തമ്മിൽ ഈശോയെ
    ഇടയന്റെ സ്നേഹം നിറയും
    നിന്റെ മൊഴികൾ തൻ ശാന്തി അറിയും-2
    നിൻ ചിറകിന്റെ കീഴിൽ കണ്ണുപൂട്ടി സ്വസ്ഥമായി ഞാൻ മയങ്ങും ഈശോയെ
    നിറയുന്ന സ്നേഹം പകരും
    നീയെൻ ഉള്ളിൽ വാഴാൻ ഞാനും കൊതിക്കും-2
    എൻ മനസ്സിന്റെ വാതിൽ നിനക്കായ് മാത്രം എന്നും തുറക്കാം ഈശോയെ

  • @anoopjosephmaliakal
    @anoopjosephmaliakal 5 ปีที่แล้ว +6

    Please don't stop creating such type of touching songs..God bless you guys....

  • @alexsajan9027
    @alexsajan9027 4 ปีที่แล้ว +3

    Heart touching ❤❤❤

  • @anee316
    @anee316 5 ปีที่แล้ว +4

    Can u please give the lyrics... It's really heart touching

  • @jibigopi5743
    @jibigopi5743 ปีที่แล้ว

    Nice channel 🥰

  • @marysoumya3678
    @marysoumya3678 6 ปีที่แล้ว +3

    Can I get the lyrics of this song. It's really heart touching

  • @sunilvarghese5
    @sunilvarghese5 6 ปีที่แล้ว +2

    kidu ayyitund

  • @tinuthomasbassmantinmarkdo1071
    @tinuthomasbassmantinmarkdo1071 6 ปีที่แล้ว +3

    Super..........

  • @jeringeorge8924
    @jeringeorge8924 4 ปีที่แล้ว +2

    ഈ song ന്റെ audio cd or mp3 കിട്ടുമോ ?

  • @JR-ps6xe
    @JR-ps6xe 6 ปีที่แล้ว +3

    Niceeee

  • @snehamichael4704
    @snehamichael4704 4 ปีที่แล้ว +1

    Nice song

  • @jobinkappiljose
    @jobinkappiljose 4 ปีที่แล้ว +1

    Super song

  • @bhavyars9478
    @bhavyars9478 2 ปีที่แล้ว

    Amen

  • @ajipeter4100
    @ajipeter4100 4 ปีที่แล้ว +1

    ❤️❤️❤️

  • @martinmanuelmathew5279
    @martinmanuelmathew5279 6 ปีที่แล้ว +2

    Can u please share the karaoke of the song..?

  • @MR-SOUL-yt123
    @MR-SOUL-yt123 2 ปีที่แล้ว

    ❤️❤️❤️