സത്യത്തിൽ പാട്ട് എഴുതുന്നവരുടെ പേരിലായിരുന്നു പാട്ട് അറിയപ്പെടേണ്ടത് ഇന്നത്തെക്കാലത്ത് അത് ഒട്ടും വേണ്ട ഇന്ന് ആർക്കുവേണമെങ്കിലും പാട്ട് എഴുതാം അതുകൊണ്ടുതന്നെ ആരാ എഴുതിയത് എന്ന് ആരും ചോദിക്കാൻ പോകുന്നില്ല കുറച്ച് ഒച്ചപ്പാടും മേളം മ്യൂസിക് ഇട്ടു കൊടുത്താൽ മാത്രം മതി ഹിറ്റാവാൻ
രാജീവ് ആലുങ്കലിനോട് ഒത്തിരി ഇഷ്ടം. എത്ര സുന്ദരമായി സംസാരിക്കുന്നു.
കഞ്ചാവും മദ്യവും ഇല്ലാതെയും വീടും മകനെയുമൊക്കെ ശ്രദ്ധിച്ചു കൊണ്ടും കവിതയെഴുതുന്ന രാജീവ് ആലുങ്കൽ 👍🏿💙
സത്യത്തിൽ അച്ഛനും മകനും പറയുന്നത് കേട്ട് കണ്ണ് നിറഞ്ഞു❤
പച്ചയായ മനുഷ്യൻ,സത്യം ദൈവം കൂടെയുണ്ട് wish you all success
Thank you😍
ഇനിയും എല്ലാ പേർക്കും വളരെ ഇഷ്ടപ്പെടുന്ന പാട്ടുകൾ എഴുതാൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ❤ എഴുതിയതെല്ലാം ഗംഭീരം ഇനി എഴുതാനുള്ളതോ അതിഗംഭീരം❤
അച്ഛനും മകനും സൂപ്പർ 👍🏻
രാജീവ് ആലുങ്കൽ താങ്കൾക്കൊരു ബിഗ് സല്യൂട്ട് 👌👌🙏👍
❤🎉😅🎉😢😊
ചുമ്മ കണ്ടു നോക്കിയതാണ് ഞാൻ ഇദ്ദേഹത്തിൻ്റെ അടുത്താണ് താമസിക്കുന്നത് 🙏🙏 ഗംഭീരം ❤❤❤❤❤❤❤
എവിടെയാണ് രാജീവ് സാറിൻ്റെ വീട്
ചേർത്തല അർത്തുങ്കൽ റൂട്ടിൽ ആലുങ്കൽ
Thank you😍
സാറിനൊപ്പം ഒരുനിമിഷം ഉണ്ടായിരുന്നു ഒപ്പംസാറിന്റെമകനുംഒരുടേബിളിൽഇരുന്നു ഭക്ഷണം കഴിച്ചു ഓർക്കാൻ ജീവിതത്തിൽ .അഭിമാന നിമിഷമായിരുന്നു.
രാജീവ് ആലുക്കലിനെ ഒത്തിരി ഇഷ്ടമാണ്. ഒത്തിരി കഴിവുള്ള വിനയമുള്ള പ്രതിഭ
Thank you
മോൻ look🥰
മകൻ കിടു
ഏറ്റവും മികച്ച ബാല നടനുള്ള സംസ്ഥാന ഫിലിം ക്രിട്ടിക്സ് അവാർഡ് ജേതാവാണ് ആകാശ്
രാജീവ് ആലുങ്കൽ പച്ചയായ മനുഷ്യൻ.സ്വപ്രയത്നത്താൽ ഇച്ഛാശക്തിയാൽ വളർന്ന മഹാപ്രതിഭ.
💗💗
ഇദ്ദേഹത്തിന്റെ സംസാരം കേൾക്കാൻ എന്ത് രസാണ് ❤️🥰
Innanu janee kaviye aadyamayi parichayappedunnadu, ninghal br prasadiney patty ezhudiya kavitha vayichittu njan karanju
സത്യത്തിൽ പാട്ട് എഴുതുന്നവരുടെ പേരിലായിരുന്നു പാട്ട് അറിയപ്പെടേണ്ടത് ഇന്നത്തെക്കാലത്ത് അത് ഒട്ടും വേണ്ട ഇന്ന് ആർക്കുവേണമെങ്കിലും പാട്ട് എഴുതാം അതുകൊണ്ടുതന്നെ ആരാ എഴുതിയത് എന്ന് ആരും ചോദിക്കാൻ പോകുന്നില്ല കുറച്ച് ഒച്ചപ്പാടും മേളം മ്യൂസിക് ഇട്ടു കൊടുത്താൽ മാത്രം മതി ഹിറ്റാവാൻ
എല്ലാ ഇന്റർവ്യൂ വിലും ഒരേ കാര്യങ്ങളാണ്....
ഹൃദ്യമായ ഇൻ്റർവ്യൂ .
Thank you😍
നല്ലൊരു lyricist & Son 🌹
പച്ചയായ മനുഷ്യൻ 👍👍👍
🙏🙏🙏great writer❤
രാജീവിൻ്റെഎളിമയാർന്ന സംസാരം. ഏറെ ഇഷ്ടപ്പെട്ടു മകൻ ആകാശും വിനയത്തോടെ കാര്യങ്ങൾ വിവരിച്ചു. നന്മകൾ നേരുന്നു.🙏.
Thank you😍
അച്ഛനും മകനും❤❤❤❤❤❤❤❤❤❤❤
❤❤❤❤❤
Well ❤
👌👌👌🥰
👍🏻👍🏻👍🏻
മോന്റെ റീൽ കണ്ടു വന്ന ❤️
Nice human
👍👍
Super
Thanks
രാജീവ് ആലുങ്കലിൻ്റെ സംസാരം ഒത്തിരി ഇഷ്ടമാണ്. ഏറെ ആരാധിക്കുന്ന കവി.. പച്ച മനുഷ്യൻ.
🤍
ഭാര്യയെ പറ്റി പറഞ്ഞില്ലല്ലോ..❤❤
Wife evide
വൈഫ് എവിടെ
ഭാര്യ എവിടെ ?
Akashine ellavarkum ariyam,pisharodyude video cheytha payyananu
Adarsh alla Akash Ahn
@@JespalGeorge-gs8sf yes, sorry
ആകാശ് മിടുക്കനാണ്
ആകാശ് ഞങ്ങളുടെ ലിറ്റിൽ ഹീറോ
ഭാര്യയും ഇനി ഒരു മോനും ഉണ്ടല്ലോ അവരെ കണ്ടില്ലല്ലോ എന്തുകൊണ്ടാണ് അവരെ വീഡിയോയിൽ ഉൾപ്പെടുത്താതെ ഇരുന്നത്❤
ഒരു മോനല്ലേ ഉള്ളൂ 🤔
ഒരു മോനേ അദ്ദേഹത്തിനുള്ളൂ. ആകാശ് രാജ്
ആകാശ് ആണ് രാജീവ് സാറിൻ്റെ ഏക മകൻ.
ഏക മകനാണ് ആകാശ് രാജ്
@@SEEWITHELIZA No you are wrong madam Wife : Deepa Kids : Abhinav and Akash....
Nalla figure aanllo koche nee
ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോര തന്നെ കൊതുകിൻ കൗതുകം. ഞരമ്പു രോഗിയായ പേരു വെളിപ്പെടുത്താത്ത "മനുഷ്യൻ" .
ഈ വേട്ടാവളിയന് ക്യാമറ കണ്ടാൽ സ്വബോധമില്ല
സാറിൻ്റെ ഫോൺ നമ്പർ ഒന്ന് തരുമോ
👌👌❤️
❤️❤️
❤❤❤❤
❤❤❤❤
❤❤❤❤❤
💕💕💕💕
🫰🏼
❤❤