ജീവിതം, പ്രണയം, പ്രതീക്ഷ... രാജീവ്‌ ആലുങ്കൽ പറയുന്നു |Rajeev Alunkal Interview |

แชร์
ฝัง
  • เผยแพร่เมื่อ 22 ก.ย. 2024
  • Lyricist and Poet Rajeev Alunkal shares his thoughts about Love, Life, songs,writing, his Son and much more in a chat with Rani Sarran in Ithiri Neram Othiri Karyam.
    ‎@RajeevAlunkal ‎@rajeevalunkalofficial
    #ithirineramothirikaryam#rajeevalunkal#poet#lyricist#writer#motivationalspeaker#malayalamcinema#movies#arrahman#mohanlal#gopisundar#drama#albums#love#life#expectations#achievements#ranisarran#chatshow#nowstreaming
    FOLLOW US ON SOCIAL MEDIA!
    Instagram : / ownframes_official
    Facebook : www.facebook.c...

ความคิดเห็น • 49

  • @Hamsamoidutty123
    @Hamsamoidutty123 หลายเดือนก่อน +6

    ഷാർജയിൽ വച്ചാണ് രാജീവ് ആലുങ്കലിന്റെ പ്രഭാഷണം കേട്ടത്. 😊 ഈ മനുഷ്യൻ ഇത്രയൊന്നും വളർന്നാൽ പോര. അത്രയ്ക്ക് ഗംഭീരമായ പ്രതിഭയുള്ള കവി. എത്ര ഭംഗിയായി രാജീവ് ആലുങ്കൽ സംസാരിക്കുന്നു ❤️

  • @mercysherin2981
    @mercysherin2981 หลายเดือนก่อน +4

    ബഹുമാനപ്പെട്ട രാജീവ് സാർ അങ്ങയുടെ ഈ ലളിത സംസാരവും ലളിതജീവിതവും തന്നെയാണ് അങ്ങയുടെ ഔന്നത്യവും . നേരിൽ സംസാരിക്കുമ്പോഴും സാറിൻ്റെ ആ വിനയം എപ്പോഴും ആരിലും അത്ഭുതമുണർത്തും. ഒരിക്കലെങ്കിലും അങ്ങയോട് സംസാരിച്ച വ്യക്തിയെ അങ്ങ് മറക്കില്ല എന്നതും അങ്ങയോട് ഒരിക്കലെങ്കിലും സംസാരിച്ച വ്യക്തി അങ്ങയെ മറക്കില്ല എന്നതും അങ്ങയുടെ മഹത്വമാണ് സൂചിപ്പിക്കുന്നത്. സാറിൻ്റെ സംസാരം പോലും കവിതയാണ്. വാഗ്ദേവിയുടെ കടാക്ഷം ധാരാളമായി അങ്ങിൽ നിറഞ്ഞിരിക്കുന്നു. ആ ഭാഗ്യവും സർവ്വൈശ്വര്യങ്ങളും ജഗദീശ്വരൻ അങ്ങിലും അങ്ങയുടെ കുടുംബത്തിലും ധാരാളമായി വർഷിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു🙏🙏🙏🙏

  • @JespalGeorge-gs8sf
    @JespalGeorge-gs8sf หลายเดือนก่อน +5

    ശബരിമലയിൽ ഹരിവരാസനം കഴിഞ്ഞാൽ കൂടുതൽ കേൾക്കുന്ന ''സാമവേദം നാവിലുണർത്തിയ സ്വാമിയേ.." എന്ന ഗാനത്തിന്റെ രചയിതാവാണ് രാജീവ് ആലുങ്കൽ സാർ. 🙏👌 Ayyappa swami always with you sir

  • @santhasvideos7583
    @santhasvideos7583 หลายเดือนก่อน +3

    ഇത്തരം യഥാത്ഥ പ്രതിഭകളേയാണ് നമ്മൾ കൊണ്ടാടേണ്ടത്. എത്ര ഹൃദ്യമായാണ് രാജീവ് ആലുങ്കൽ സംസാരിക്കുന്നത്. സൂപ്പർ ❤

  • @KARUNAKARANNAIR-k8m
    @KARUNAKARANNAIR-k8m หลายเดือนก่อน +4

    എന്റെ പ്രിയ സുഹൃത്തിന്റെ
    ഈ ചെറിയ അഭിമുഖം ഒരു വലിയ അറിവിന്റെ കവാടം തുറന്നു.ആ വാക്കുകൾ മധു നിറഞ്ഞിരിക്കുന്ന പൂക്കൾ പോലെ. 🤝🌹🙏🏻
    നീരണം

  • @user-gr4eu4wf3t
    @user-gr4eu4wf3t หลายเดือนก่อน +2

    തോർന്നു പോകരുതേ എന്നു തോന്നുന്ന തേൻമഴ .
    രാജീവ് ആലുങ്കൽ ഞങ്ങളുടെ നാടിൻ്റെ അഭിമാനമായ പ്രതിഭ. അനുഭവങ്ങളുടെ കരുത്തുള്ള കവി.

  • @indudevi2285
    @indudevi2285 หลายเดือนก่อน +2

    ആരും കേട്ടിരുന്നുപോകുന്ന സംസാരശൈലിയും എഴുത്തുകളും ❤️❤️❤️🔥🔥🔥രാജീവേട്ടാ 🙏🙏🙏proud of you 🙋‍♀️

  • @photojournalistnrsudharmadas
    @photojournalistnrsudharmadas หลายเดือนก่อน +4

    ❤❤❤

  • @ushadevaraj1110
    @ushadevaraj1110 หลายเดือนก่อน +2

    ലാളിത്യവും ഈശ്വരാധീനവും പ്രൗഢിയും സ്നേഹവും നിറഞ്ഞ് നിൽക്കുന്ന അഭിമുഖം❤❤🌹🌹🌹

  • @profachuthakurup7047
    @profachuthakurup7047 หลายเดือนก่อน +2

    ❤ രാജീവ് ആലുങ്കൽ
    ഇത്ര പ്രശസ്തനാകും മുൻപു തന്നെ 1997ൽ കൊല്ലത്തു വച്ച് കാളിദാസ കൃതികളെക്കുറിച്ച് ആധികാരികമായി നടത്തിയ പ്രഭാഷണം ഇന്നലെ എന്ന പോലെ മനസ്സിലുണ്ട്. എത്ര അനർഗളമായാണ് സംസ്കൃത ഭാഷാ സാഹിത്യത്തെക്കുറിച്ച് അന്ന് സംസാരിച്ചത്.ഈശ്വരാധീനമുള്ള പ്രതിഭ.

  • @mahadevenps4649
    @mahadevenps4649 หลายเดือนก่อน +2

    സാറിനെ കൂടതലറിയാൻകഴിഞ്ഞതിൽസന്തോഷം

  • @harikumartvkanichukulangara
    @harikumartvkanichukulangara หลายเดือนก่อน +1

    രാജീവ് ആലുങ്കൽ അനുഗ്രഹീതനായ ഗാനരചയിതാവ്. ചേർത്തല കലാകേരളത്തിനു സമ്മാനിച്ച പ്രതിഭാധനനായ കവി. പ്രഭാഷകൻ 'ഇനിയും ഇനിയും ഞങ്ങൾ ആതൂലികയിൽ നിന്ന് പലതും പ്രതീക്ഷിക്കുന്നു

  • @karuvattaviswan.g.s5347
    @karuvattaviswan.g.s5347 หลายเดือนก่อน

    ഏറെ ഇഷ്ടമുള്ള രാജീവ്‌ ആലുങ്കൽ സാറിന് നമസ്കാരം 🌹🌹🙏🏻

  • @bijumavunkalvarghese5184
    @bijumavunkalvarghese5184 หลายเดือนก่อน +1

    രാജീവേട്ടാ… ചുമ്മാ ഒന്ന് കേൾക്കാം എന്ന് കരുതി ഓപ്പൺ ചെയ്തതാ പക്ഷേ കവിതപോലെ ഒഴുകിവരുന്ന അങ്ങയുടെ ലാളിത്യമാർന്ന സംസാരം കേട്ടിരുന്നുപോയി…
    അങ്ങ് ഇരിക്കുന്ന കനകസിംഹാസനം ഇനിയും ഉയരങ്ങളിലേക്ക് എത്താൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ…

  • @Rajeshvallikkunnu
    @Rajeshvallikkunnu หลายเดือนก่อน +4

    Anta..priyapata.Gurunadan.orupadishtam..Rajeevsir

  • @sathyabhamamoothedath3747
    @sathyabhamamoothedath3747 หลายเดือนก่อน +2

    രാജീവ് ആലുങ്കൽ എന്ന പ്രതിഭയെ കൂടുതൽ അറിഞ്ഞു. നല്ല അഭിമുഖം

    • @ownframes
      @ownframes  หลายเดือนก่อน

      ❤️🥰

  • @അബിൻതിരുവല്ല
    @അബിൻതിരുവല്ല หลายเดือนก่อน +2

    മനോഹരം ❤❤❤

    • @ownframes
      @ownframes  หลายเดือนก่อน

      ❤️

  • @bindhuabhirami9681
    @bindhuabhirami9681 หลายเดือนก่อน +2

    രാജീവ്‌ ചേട്ടാ ആശംസകൾ

  • @AliyarMakkiyil
    @AliyarMakkiyil หลายเดือนก่อน +2

    രാജീവ് വേറിട്ട വ്യക്തിയാണ്. വാക്കുകൾ കൊണ്ട് ഗോപുരം സൃഷ്ടിക്കുന്ന ആൾ. മുൻ വിധി ഇല്ലാതെ കേട്ടാൽ കേട്ടിരുന്നു പോകും
    ആശംസകൾ

  • @LeninMathew-zc9xe
    @LeninMathew-zc9xe หลายเดือนก่อน +2

    ഉഗ്രൻ അഭിമുഖം. എനിക്ക് ഒത്തിരി ഇഷ്ടമാണ് രാജീവ് ആലുങ്കലിന്റെ ഗാനങ്ങളും കവിതകളും. ചങ്ങനാശ്ശേരി NSS കോളേജിൽ വച്ചാണ് ആദ്യമായി ഇദ്ദേഹത്തിന്റെ പ്രസംഗം കേട്ടത്. ഒരു മണിക്കൂർ കാമ്പസ് നിശ്ചലമായി കേട്ടിരുന്നു. 🎶🤩

    • @ownframes
      @ownframes  หลายเดือนก่อน

      ♥️♥️

  • @yemuna1986
    @yemuna1986 หลายเดือนก่อน +2

    വളരെ മനോഹരമായ ഇന്റർവ്യൂ ❤️👏രാജീവ്‌ സാറിനു ആശംസകൾ നേരുന്നു👏❤️
    ഒരിക്കൽ മാത്രമേ
    സാറിനെ ഞങ്ങള് പരിചയപ്പെട്ടിട്ടുള്ളുവെങ്കിലും
    ഞങ്ങടെ ഫാമിലിയിലെ ഓരോരുത്തരെയും എന്നും ഓർത്തിരിക്കുന്നു എന്നത് അങ്ങയുടെ വലിയൊരു നന്മ മനസു തന്നെ ❤️🙏❤️

    • @ownframes
      @ownframes  หลายเดือนก่อน

      ❤️❤️

  • @radhanair4685
    @radhanair4685 หลายเดือนก่อน

    എത്ര നല്ല സംസാരം
    ജാഡ ലവലേശം ഇല്ല നല്ല വിനയം. വലിയ വലിയ അവാർഡുകൾ അദ്ദേഹത്തിനു കിട്ടട്ടെ എന്നു പ്രാർത്ഥിക്കുന്നു. അമ്മമലയാളം =രാധാ സി നായർ.🎉🎉❤❤

  • @karuvattaviswan.g.s5347
    @karuvattaviswan.g.s5347 หลายเดือนก่อน

    നല്ല അഭിമുഖം...എന്റെ പുസ്തകപ്രകാശനം സാർ ആണ് നടത്തിയത് അതിനു മുൻപും കഴിഞ്ഞും കുറച്ചു വേദികളിൽ ഒന്നിച്ച് പങ്കെടുക്കാൻ ഭാഗ്യമുണ്ടായി... എല്ലാ നന്മകളും സാറിന് ഉണ്ടാകട്ടെ.... 🙏🏻🙏🏻

  • @santhoshullannoor13
    @santhoshullannoor13 หลายเดือนก่อน +2

    നല്ല അഭിമുഖം ❤️❤️

    • @ownframes
      @ownframes  หลายเดือนก่อน

      Thank You ❤️

  • @unnikrishnapanicker1690
    @unnikrishnapanicker1690 หลายเดือนก่อน +2

    👍👍

  • @pnsreekumar8792
    @pnsreekumar8792 หลายเดือนก่อน +2

    He has his own view ... Good

  • @rameshs3869
    @rameshs3869 หลายเดือนก่อน +2

    ❤Great👏👌enjoyed 💚💚💚

    • @ownframes
      @ownframes  หลายเดือนก่อน

      ❤️

  • @AMMU-CREATIONS
    @AMMU-CREATIONS หลายเดือนก่อน +2

    ഡിയർ രാജീവ് ഭായ്..
    മറ്റുള്ളവയിൽ നിന്നും കുറച്ചുകൂടി വേറിട്ട അഭിമുഖം. സന്തോഷം രാജീവ് ഭായ്...
    - ഗിരീഷ് മുറ്റിച്ചൂർ

    • @ownframes
      @ownframes  หลายเดือนก่อน

      ❤️❤️

  • @SwaminathanKH
    @SwaminathanKH หลายเดือนก่อน +2

    🙏🙏🙏

  • @indiramohanan6831
    @indiramohanan6831 หลายเดือนก่อน +2

    Very good interview🌹🌹🌹🌹🌹

    • @ownframes
      @ownframes  หลายเดือนก่อน

      Thank You ❤️

  • @user-gr4eu4wf3t
    @user-gr4eu4wf3t หลายเดือนก่อน

    ഏറെ ആരാധിക്കുന്ന കവി.ജാഡയില്ലാത്ത ഒരു പച്ച മനുഷ്യൻ. എന്തൊരു ഭംഗിയാണ് ഇദ്ദേഹത്തിൻ്റെ വർത്തമാനം

  • @jayeshvb7892
    @jayeshvb7892 หลายเดือนก่อน +2

    😊❤❤❤❤❤❤❤❤❤😊

  • @sajilal8657
    @sajilal8657 หลายเดือนก่อน +2

    5:03 5:06 5:07 ❤❤❤🙏

  • @ashapradeep1275
    @ashapradeep1275 หลายเดือนก่อน +2

    🥰❤❤❤❤❤❤❤

  • @raniraju5581
    @raniraju5581 19 วันที่ผ่านมา

    Happy to know more about you..

  • @suresht.g2540
    @suresht.g2540 หลายเดือนก่อน +2

    👍✌️♥️🥰🙏

  • @piousksrtceruva3037
    @piousksrtceruva3037 หลายเดือนก่อน

    💕💕💕💕👍

  • @anandskumranand1301
    @anandskumranand1301 หลายเดือนก่อน +3

    ❤❤❤

  • @sandhyaraju2918
    @sandhyaraju2918 หลายเดือนก่อน +2

    ❤❤

  • @nandinithankam9775
    @nandinithankam9775 หลายเดือนก่อน +2

    ❤❤

  • @binduramachandran7275
    @binduramachandran7275 หลายเดือนก่อน +2