MADRASILE MON | Karikkan Villa Case | RENY GEORGE | Life Transformation Story | George Koshy Mylapra

แชร์
ฝัง
  • เผยแพร่เมื่อ 26 พ.ย. 2024

ความคิดเห็น • 365

  • @shiningreflections
    @shiningreflections หลายเดือนก่อน +46

    He killed my Grandmother's younger sister Rachel ammachi and George uncle...he is a criminal and never deserves forgiveness.

    • @rejicejohn8918
      @rejicejohn8918 29 วันที่ผ่านมา +2

      @@shiningreflections പരിശുദ്ധത്മാവ് ക്ഷമിച്ചു എന്ന് ആ അച്ഛനും റെനിയും പറഞ്ഞു. ഇനിയിപ്പോൾ ആര്, എന്തു പറഞ്ഞിട്ടും കാര്യമില്ല. സ്വർഗ്ഗം പാപ മോചനം നൽകി കഴിഞ്ഞു.

    • @LeapHulk
      @LeapHulk 29 วันที่ผ่านมา +4

      I don't know what to say but - what Renee and his friends did was completely wrong, sinful and breaking the TEN COMMANDMENTS.
      I believe that his repentance has brought him to Jesus - But, I cannot judge him.
      Most of us at that age were young and stupid. We all did stupid things, some go noticed while some unnoticed. Some of them are still scars in our hearts and some are still suffering. But, let me remind you that for all the sinful actions, it has consequence and everyone has to bear it. No one can run away or escape from it but, only Jesus can forgive your sins. And once it is forgiven, no one can condemn you.
      All the characters in the Bible did sinful deeds from lying, murder and plotting against one another for selfish gains... each of them met with the consequences then repented and found favor in the eyes of the Lord.
      So, please find your Peace within. Be blessed!

    • @shotcutmedia7170
      @shotcutmedia7170 28 วันที่ผ่านมา +6

      ജീവൻ നഷ്ടപ്പെടുത്തുന്നതിനെ ഒരിക്കലും ന്യായീകരിക്കാൻ ആകില്ല... നഷ്ടപ്പെട്ടവർക്കേ അതിന്റെ വേദന മനസിലാകൂ

    • @rubyraju8359
      @rubyraju8359 26 วันที่ผ่านมา

      Jesus has given forgiveness to his own enemies. He prayed for them. So please understand the real fact and leave all these Enemities.

    • @kumarvasudevan3831
      @kumarvasudevan3831 26 วันที่ผ่านมา

      @@shiningreflections ,ഒരു കാര്യവും ഇല്ല, നിങ്ങളുടെ ദൈവത്തിന് പാപികളെ ആണ് ഇഷ്ടം.(സ്വർഗ്ഗം വേണമെങ്കിൽ പരമാവധി പാപം ചെയ്യൂ.പിന്നെ സുവിശേഷം സ്വീകരിക്കൂ. സ്വർഗ്ഗത്തിലേക്ക് വിസ കൊടുക്കുന്ന സഭയിൽ ചേരൂ )

  • @biggbossspeaking1642
    @biggbossspeaking1642 หลายเดือนก่อน +58

    കരിക്കൻ വില്ല കൊലപാതകം നടന്നു ഏതാനും ചില വർഷങ്ങൾക്ക് ശേഷം ഞാനും ഒരു സുഹൃത്തും കൂടി ചങ്ങനാശ്ശേരിയിൽ നിന്നു തിരുവല്ലയിലെയ്ക്ക് സൈക്കിൾ ചവിട്ടി പോയി കരിക്കിൻ വില്ലയിൽ പോയിരുന്നു . ഏതാണ്ട് പത്തു പതിനഞ്ച് വയസ്സ് പ്രായമുള്ളപ്പോഴാണ്. തിരുവല്ല മീന്തലക്കരയിലുള്ള കരിക്കിൻവില്ല ശരിക്കും ഒരു കൊക്കോ തോട്ടമാണ്...... വെളിച്ചം കടന്നുവരാത്ത വിധം കൊക്കോ മരങ്ങൾ കൊണ്ടു നിറഞ്ഞ ഒരു വീട്. ഞങ്ങളത് മുഴുവൻ ചുറ്റി നടന്നു കണ്ടു. എല്ലാ മുറികളുടെയും ജനാലച്ചില്ലുകൾ പൊട്ടിയ നിലയിലാരുന്നു. അതിലൂടെ റേച്ചലും ജോർജ്ജും മരിച്ചു കിടന്ന മുറിയൊക്കെ കാണാമായിരുന്നു. മുൻവശത്ത് അന്നു പോലീസ് കെട്ടിയ Do not cross റിബ്ബണിൻ്റെ അവശിഷ്ടങ്ങളൊക്കെ ഉണ്ടായിരുന്നു.... പരിസരമാകെ ആൾപ്പെരുമാറ്റമില്ലാതെ കിടന്നിരുന്നതിനാൽ ഒരു നനവും, ഈർപ്പവും,തണുപ്പും, ഒപ്പം ഒരു തരം കനച്ച മണമുണ്ടായിരുന്നതായി ഓർക്കുന്നു അതൊരനുഭവമായിരുന്നു. അധികസമയം അവിടെ നിൽക്കാൻ തോന്നാതിരുന്നതിനാൽ ഞാനും സുഹൃത്തും കൂടി പെട്ടെന്ന് തന്നെ അവിടെ നിന്നു മടങ്ങുകയും ചെയ്തു ........

    • @bijumon6430
      @bijumon6430 หลายเดือนก่อน

      @@biggbossspeaking1642 വിവാദങ്ങളായ കൊലപാതകങ്ങൾ നടന്ന സ്ഥലം കടന്നു ചെന്ന് കാണുന്നത് ഒരു ഭീതികരമായ അനുഭവം തന്നെ. അപ്രകാരമുള്ള ഒരു കൊല നടന്ന സ്ഥലം ഞാൻ കേസിൻ്റെ നടപടി ക്രമങ്ങൾ അവസാനിച്ച് പ്രതിയെ പിടിക്കുക യും ചെയ്ത് തെളിവ് ശേഖരണവും കഴിഞ്ഞ് കുറ്റപത്രം കൊടുക്കുന്ന ഘടത്തിൽ സംഭവ സ്ഥലം സന്ദർശിച്ചു. അപ്പോഴും പോലിസിൻ്റെ ഡോൺട് ക്രോസ് റിബൺ അവിടെ ഉണ്ടായിരുന്നു. അതു താണ്ടി ഞാൻ സംഭവസ്ഥലത്ത് എത്തി ഭീകരത നിറഞ്ഞ ആ വീട് കണ്ടു. ഏകദേശം പത്ത് മിനിട്ട് കഴിഞ്ഞ് കാണും. ഒരു പോലീസ് വണ്ടി അവിടെ എരച്ചു വന്നു നിന്നു. പിന്നീട് നടന്ന കാര്യം ഭയാനകം':.

  • @uniqueurl
    @uniqueurl หลายเดือนก่อน +40

    തെറ്റുകൾ മനുഷ്യ സഹജം... പക്ഷേ ക്രൈം is different. നീതി ലഭിക്കാതെ പോയ victims നേക്കാൾ ഒരു മൂല്യവും ഒരു ക്രിമിനലിനു ഇല്ല

  • @HaleelTS
    @HaleelTS หลายเดือนก่อน +57

    ഇനിയും കുമ്പസാരിച്ചിട്ടോ വലിയ പ്രസംഗം നടത്തിട്ടോ ഒരു അർത്ഥവുമില്ല, ഇന്നും മലയാളികൾ ഞെട്ടലോടെ ഓർക്കുന്നു

    • @johnvm4793
      @johnvm4793 หลายเดือนก่อน +6

      ഏത് ക്രൂരനായ പാപിയെയും രക്ഷിപ്പാൻ കഴിവുള്ള ജീവനുള്ള ദൈവം ആണ് പാപികൾക്ക് വേണ്ടി രക്തം ചൊരിഞ്ഞു മരിച്ച യേശുക്രിസ്തു.

    • @HaleelTS
      @HaleelTS หลายเดือนก่อน

      @@johnvm4793 ഒരു സംശയം, എന്തുകൊണ്ട് ഇവന്റെ കയ്യിൽ നിന്നും ആ ദമ്പതികളെ ദൈവം രക്ഷിച്ചില്ല

    • @santhoshp8242
      @santhoshp8242 หลายเดือนก่อน

      ​@@johnvm4793ദൈവം കോപ്പാണ്

    • @prempraveen3728
      @prempraveen3728 29 วันที่ผ่านมา +2

      Abul കാസിം ( later his name was changed into Mohamad ) ചെയ്ത ക്രൂര കൃത്യങ്ങൾ മറന്നിട്ടാണോ നിങ്ങൾ അയാളെ പ്രവാചകനും ദൈവവും ആയിട്ട് ആരാധിച്ചു നടക്കുന്നത്?

    • @BenXavier-b9y
      @BenXavier-b9y 15 วันที่ผ่านมา

      നിങ്ങളുടെ ചിന്താഗതി ഒരു ഫരിസേയ ചിന്താഗതി ആണ് യേശുവിന്റെ കാലഘട്ടത്തിൽ ഉണ്ടായിരുന്ന ഒരു കപട ജനസമൂഹം എന്ന് പറയാം

  • @reality1756
    @reality1756 หลายเดือนก่อน +54

    എന്തൊക്കെ പറഞ്ഞാലും കൊലപാതകം കുറച്ചു കൂടിപോയി.

  • @pratapgopalkrishna9667
    @pratapgopalkrishna9667 หลายเดือนก่อน +20

    ഒരു ക്രൂര കൊലപാതകിയെ ഇങ്ങനെ വിളിച്ചു നല്ല പിള്ള ആയി എന്ന് വരുത്താൻ ഉള്ള ചീഞ്ഞ ശ്രമം.

    • @Babypink1313
      @Babypink1313 26 วันที่ผ่านมา

      നളിനി ജമീലയെ വിളിച്ച് വരുത്തി ഇന്റർവ്യൂ ചെയ്യുന്ന മുഖ്യാധര മാധ്യമങ്ങൾ ഉളള നാടാ ണിത്

  • @kgkg7148
    @kgkg7148 หลายเดือนก่อน +59

    ഇതിനെക്കായി നല്ലത് വീരപ്പന്റെ ഇന്റർവ്യൂ അല്ലെങ്കിൽ ചാൾസ് ശോഭരാജ് ഇൻറർവ്യൂ എടുക്കുന്നവരായിരുന്നു

    • @johnvm4793
      @johnvm4793 หลายเดือนก่อน +8

      വീരപ്പനും ചാൾസ് ശോഭരാജിനും യേശുക്രിസ്തുവിൽ മാനസാന്തരമുണ്ടായാൽ
      അവർക്കും ഇപ്രകാരമുള്ള അഭിമുഖം നടത്തുമെന്നു വിശ്വസിക്കാവുന്നതാണ്.

    • @santoshbaby6694
      @santoshbaby6694 หลายเดือนก่อน

      than epo paranjadu pacha malayalathil paranjal Assuya enoru rogathinu than adima annu ..enu edu rogathinum marunund pashe asuyaku marunila

  • @achurija159
    @achurija159 หลายเดือนก่อน +26

    റെനി മനസാന്തരപ്പെട്ടു. ദൈവം റെനിയുടെ പാപങ്ങൾ മോചിച്ചു..
    അപ്പോൾപിന്നെ അദ്ദേഹത്തെ കുറ്റം വിധിക്കാൻ മനുഷ്യൻ ആര്..
    രക് ത്താംബരം പോലെ കടും ചുവപ്പായ പാപവും ഹിമം പോലെ വെളുപ്പിക്കാമെന്നു വാക്യവും ഉണ്ടല്ലോ.
    ഇനി ഗ്രഹാം സ്റ്റൈൻസിനെയും മക്കളെയും കാറിൽ ഇട്ടു ചുറ്റുകൊന്നവരയും വിശുദ്ധ ശ്ലീഹൻ മാരായി ക്‌ളീൻ ചിറ്റ് കൊടുക്കും.
    ഇവിടെ നഷ്ട്ടം വന്നത് കൊലചെയ്യപ്പെട്ട ജോർജിനും ഭാര്യ റേച്ചലിനും മാത്രമാണ്.
    ആ ജീവിതങ്ങൾ പൊലിഞ്ഞു.. നരകവും കിട്ടി.
    അവരും മനുഷ്യരായിരുന്നു.
    റെനിയെ ദൈവം വിശുദ്ധനാക്കിയാലും അയാളെ വിശുദ്ധനായി കാണുവാൻ എനിക്കു കഴിയില്ല ഒരിക്കലും.
    അന്ന് ഒരുപാട് ഞെട്ടിച്ച ആ കൊലപാതകിയെ അന്നും ഇന്നും വെറുക്കുന്നു. ഒരുപാട്...
    ആഹാരം കൊടുത്ത കയ്യാൽ കീറി മുറിക്കപ്പെട്ട് ഒടുങ്ങേണ്ടിവന്ന
    ജോർജിനും റേച്ചലിനും വേണ്ടിയും ആരെങ്കിലും സംസാരിക്കണമല്ലോ.

    • @bhasiraghavan9513
      @bhasiraghavan9513 หลายเดือนก่อน +2

      തീർച്ചയായും താങ്കൾ പറഞ്ഞത് സത്യമാണ്. ഒരുപാട് ആഹാരം വച്ചുവിളമ്പിക്കൊടുത്ത കൈയികൾ നിശ്ചലമാക്കിയ ഇയാളെ മനുഷ്യൻ്റെ കോടതിയിൽ മരണത്തിൽ നിന്നും രക്ഷപ്പെട്ടെങ്കിലും ഇവിടെ ഈ ക്രിമിനലിനേ വെള്ളപൂശിയ ലും ദൈവത്തിൻ്റെ കോടതിയിൽ നിന്നും മരിക്കുന്നതിന് മുൻപ് അയാള് അനുഭവിച്ചിട്ടെ ഇവിടുന്നു പോകൂ സത്യം.

  • @KarunakaranvvPmk
    @KarunakaranvvPmk 29 วันที่ผ่านมา +54

    എനിക്ക് തോന്നുന്നത് ഇയാളാൽ കൊല്ലപ്പെട്ട രണ്ട് പേരുടെ ജീവിതത്തെ കുറിച്ചൊ , അതിന്റെ വിഷമതയൊ അല്ല ഹൈലെയ്റ്റ് ചെയ്യുന്നത് ക്രൈയ്സ്റ്റ് മഹത്തരമാണ് എന്നാണ് , എന്തു തെണ്ടിത്തരം കാട്ടിയാലും മത പരിവേഷം നൽകിയാൽ മതി , എല്ലാ പാപവും പോകും , കഷ്ടമാണ്

    • @praveenindia1935
      @praveenindia1935 25 วันที่ผ่านมา +2

      സത്യം. ക്രിസ്തിയാനികളുടെ കൈയിലിരുപ്പ് ചതിയും വഞ്ചനയുമല്ലേ.i2i ന്യൂസ്‌ കണ്ടാൽ മതി അച്ഛന്മ്മാരുടെ ലീലാവിലാസങ്ങൾ അറിയാൻ. അച്ഛന്ൻമാർ അവരുടെ ആളുകളെ തന്നെ ചതിക്കുകയും വഞ്ചിക്കുകയും ചെയ്യുന്നത് കാണുമ്പോൾ അദ്ഭുദം ആണ്.

    • @navkr7607
      @navkr7607 24 วันที่ผ่านมา +1

      yes what about those innocent lives lost

    • @shajishakeeb2036
      @shajishakeeb2036 24 วันที่ผ่านมา

      True..

    • @rajeshbabubabu3719
      @rajeshbabubabu3719 23 วันที่ผ่านมา

      😅😂😅

    • @thesleena7356
      @thesleena7356 23 วันที่ผ่านมา

      Ate tanne

  • @noufalmajeed6223
    @noufalmajeed6223 หลายเดือนก่อน +18

    Plustwo ടൈമിൽ കുറെ ക്രിമനൽസിനെ അടുത്തറിയാൻ ഇടയായതിന്റെ അനുഭവത്തിൽ പറഞ്ഞാൻ ഇവർക്കെല്ലാം ഉള്ള ഒരു പൊതുഗുണം എന്താണെന്നു വച്ച നന്നായി സംസാരിക്കാനുള്ള കഴിവാണ് but അവരുടെ അടിസ്ഥാന സ്വഭാവം ഒരിക്കലും മാറില്ല പരമാവധി അകത്തി നിർത്തുന്നതാണ് എപ്പോഴും നല്ലത്. ഉള്ളിന്റെ ഉള്ളിൽ യാതൊരു മോറലും ഇല്ലാത്തവരാണ് പിന്നെ ഒരു ഹീറോ പരിവേഷം സാഹചര്യത്തിന് അനുസരിച്ചു ഉണ്ടാകാൻ അവർക്കു കഴിയും കാണുന്ന നമുക്കതു തോനുകയും ചെയ്യും.

    • @rejicejohn8918
      @rejicejohn8918 29 วันที่ผ่านมา

      @@noufalmajeed6223 റെനി നിൽക്കാൻ പഠിച്ചു. ജീവിക്കാൻ പഠിച്ചു. മറ്റ് രണ്ടു പേരുടെ ജീവിക്കാനുള്ള അവകാശം ഇല്ലാതാക്കി.

    • @chithrangupthan6594
      @chithrangupthan6594 19 วันที่ผ่านมา

      VERY TRUE

  • @elsiemathew7597
    @elsiemathew7597 หลายเดือนก่อน +16

    It is true that the transformation or conversion from sin to eternal life is purely by the power of Holy spirit and instant not gradual. When the prayer , word of God and the Holy spirit work together will transform a sinner to a saint . That the true and perfect example of the transformation of Madrasile Mon!
    A perfect miracle of a healing of a psychopath to a perfect man of God.
    Thank you for this wonderful programme.

  • @sahadsaleem9183
    @sahadsaleem9183 หลายเดือนก่อน +9

    ഇത്രെയും വലിയ കുറ്റം ചെയ്തിട്ടും ഇങ്ങനെ ഇപ്പോൾ സംസാരിക്കാൻ കഴിയുന്നത് നമ്മുടെ നിയമം.. മറ്റു ഏത് രാജ്യത്ത് ആയിരുനെകിൽ..........

  • @bennythomas2789
    @bennythomas2789 หลายเดือนก่อน +66

    എനിക്കിപ്പോ 52 വയസ്സ്, പതിനാറാമത്തെ വയസ്സിൽ തുടങ്ങിയതാണ് മദ്യപാനം.ഞാൻ 100% മദ്യപാനത്തിന് അടിമയായിരുന്നു.
    ഒരാളുടെ ഉപദേശമോ, മറ്റും ഒന്നുമില്ലാതെ മദ്യമോ പുകവലിയോ ഒന്നുമില്ലാതെ 12 വർഷം കഴിഞ്ഞു ഇപ്പോൾ. മദ്യം കഴിച്ചു കൊണ്ടിരുന്നപ്പോൾ എനിക്ക് ഉണ്ടായിരുന്ന സ്വത്തും മറ്റും വിറ്റുതുലച്ചു.
    ഇപ്പോൾ ഞാൻ അതെല്ലാം വീണ്ടെടുത്തുകൊണ്ടിരിക്കുന്നു. ഇതിൽനിന്ന് ഒരു കാര്യം മനസ്സിലാക്കുക നമ്മൾക്ക് വേണ്ട എന്ന് വെച്ചാൽ വേണ്ട. ഈ കാര്യം മനസ്സിൽ ഉറപ്പിക്കുക 🙏
    ഞാൻ മദ്യം കഴിക്കുമ്പോഴും ദൈവത്തോട് പ്രാർത്ഥിക്കുമായിരുന്നു. "ഞാൻ എന്താണ് ദൈവമേ ഇങ്ങനെ"
    മദ്യം നിർത്തി കഴിഞ്ഞപ്പോൾ പൂർണ്ണമായി ഞാനൊരു ദൈവവിശ്വാസിയാണ്.

    • @HaleelTS
      @HaleelTS หลายเดือนก่อน +4

      സാരമില്ല ,ആരെയും കൊന്നിട്ടില്ലല്ലോ, നല്ല രീതിയിൽ മുമ്പോട്ടു പോകട്ടെ, എല്ലാം നന്മകളും ഉണ്ടാകട്ടെ

    • @susanmeenu4772
      @susanmeenu4772 หลายเดือนก่อน +2

      ഒരിക്കലും കള്ളു കുടിച്ചു ജീവിതം നശിപ്പിക്കരുത്

    • @mydrivingdream1636
      @mydrivingdream1636 หลายเดือนก่อน +1

      🙏🙏🙏🙏🙏🙏👍👍👍👍👍👍❤️❤️❤️❤️❤️👌

    • @susanmeenu4772
      @susanmeenu4772 หลายเดือนก่อน +1

      @@mydrivingdream1636 👍👍👍

    • @prempraveen3728
      @prempraveen3728 29 วันที่ผ่านมา

      👋👋👋🙏 Love you brother

  • @deepakjohn9088
    @deepakjohn9088 หลายเดือนก่อน +14

    കൊലചെയ്യപ്പെട്ട കരിക്കിൻ വില്ല ദമ്പതികളുടെമേൽ ദൈവത്തിന്റെ പദ്ധതി എന്തായിരുന്നു 😂

    • @kumarvasudevan3831
      @kumarvasudevan3831 26 วันที่ผ่านมา

      @@deepakjohn9088 ,ബലി മൃഗങ്ങൾ. (ബല്ലാത്ത ദൈവം തന്നപ്പാ)

  • @KORaju-nd7pt
    @KORaju-nd7pt หลายเดือนก่อน +7

    George Koshy, I am K. O. Raju sir. Your Maths teacher of B. Sc. Very happy to see this video. Thank you for presenting this video.

    • @rejicejohn8918
      @rejicejohn8918 29 วันที่ผ่านมา

      @@KORaju-nd7pt Happy ?? Normalizing a crime? Shame on you Raju.

  • @heavenlypresence6199
    @heavenlypresence6199 หลายเดือนก่อน +25

    Praise the lord 🙏❤️🙏🙏
    ധാരാളം പ്രസംഗിച്ചു കേട്ടിട്ടുണ്ട് ഇദ്ധേഹത്തെക്കുറിച്ചു , ഈ വിധം പരിചയപ്പെടുത്തിയതിൽ ഒത്തിരി സന്തോഷം സർ❤
    Thank you 🙏 god bless you all 🙏💕

  • @neeshageorge9479
    @neeshageorge9479 หลายเดือนก่อน +13

    28 years, you were not very young at that time... still you did that brutal crime... can't be justified... Absolutly wrong verdict passed by the court...

  • @sajeevsudhakaran3412
    @sajeevsudhakaran3412 หลายเดือนก่อน +20

    കൊലപാതകി കൊലപാതകി തന്നെ.... അല്ലാതെ വെള്ളമടിച്ചു ബോധമില്ലാതെ ചെയ്തു പോയാൽ കുറ്റം കുറ്റം അല്ലാതാകുമോ.... ഇതൊക്കെ എടുത്തു ഇന്റർവ്യൂ നടത്തുന്നവരെ വേണം ആദ്യം അടിക്കാൻ

    • @unclegk1
      @unclegk1 หลายเดือนก่อน

      താങ്കളുടെ വികാരം തുറന്നു പ്രകടിപ്പിച്ചതിന് നന്ദി. ചിന്തകൾക്ക് ഒരു വിലക്കും വേണ്ടതില്ലല്ലോ..

    • @benjaminabraham3506
      @benjaminabraham3506 หลายเดือนก่อน

      Nothing wrong in doing in an interview.
      But glorying the crime is wrong

  • @jacobmathew8034
    @jacobmathew8034 24 วันที่ผ่านมา +7

    ഇവനെ കണ്ടാൽ അറിയാം international ഫ്രോഡ് ആണെന്ന്‌ 😷😷😷😷😷

  • @kumarvasudevan3831
    @kumarvasudevan3831 หลายเดือนก่อน +32

    ഈ മനുഷ്യമൃഗം പോകുന്നത് സ്വർഗ്ഗത്തിലാണങ്കിൽ ആ സ്വർഗ്ഗത്തേക്കാൾ ഞാൻ വിലമതിക്കുന്നത് നരകത്തെ ആണ്.

    • @unclegk1
      @unclegk1 หลายเดือนก่อน +2

      ഒരു മനുഷ്യനെ മൃഗതുല്യനാക്കി മറ്റുന്നത് പലതാണ്. എന്നാൽ ഒരു മനുഷ്യമൃഗത്തെ യഥാർത്ഥ മനുഷ്യനാക്കി മാറ്റുന്നതാണ് സുവിശേഷം.
      ആ സുവിശേഷം അംഗീകരിച്ചാൽ താങ്കൾക്കും സ്വർഗപ്രാപ്തി കിട്ടും.
      ദൈവപുത്രനായ യേശുവിനെ പാപവിമോചകനും കർത്താവുമായി സ്വീകരിക്കുക

    • @kumarvasudevan3831
      @kumarvasudevan3831 หลายเดือนก่อน +5

      @@unclegk1,ആദ്യം കുറച്ച് പാപം ചെയ്യട്ടെ, പിന്നെ ആലോചിച്ചാൽ മതിയല്ലോ പാപവിമോചനവും സുവിശേഷവും.(സ്വയം രക്ഷപെടാൻ കഴിയാത്ത ദൈവം ആണ് ഇനി നാട്ടുകാരെ മുഴുവൻ രക്ഷിക്കുന്നത്.... എന്താല്ലേ?)

    • @mrk6564
      @mrk6564 หลายเดือนก่อน +2

      ​@@unclegk1നിങ്ങൾ മതപരിവർത്തനം പ്രോത്സാഹിപ്പിക്കുകയാണല്ലോ?

    • @vilast8550
      @vilast8550 หลายเดือนก่อน +4

      ജീവ പര്യന്ദം എന്ന പേരും വർഷാവർഷം പരോളും...പുറത്തിറങ്ങിയാൽ ഇൻ്റർവ്യൂ യും

    • @jubimathew3169
      @jubimathew3169 29 วันที่ผ่านมา

      @@mrk6564no he’s not. He’s saying Jesus saves.

  • @jeevestvstoy
    @jeevestvstoy หลายเดือนก่อน +12

    A good lesson to learn. The interview is superb.

  • @thulaseedharanthulaseedhar6577
    @thulaseedharanthulaseedhar6577 หลายเดือนก่อน +17

    മദ്രാസിലെ മോൻ എന്ന് ആ വൃദ്ധ ദമ്പതികൾ വിളിച്ചിരുന്നത് എത്രമാത്രം സ്നേഹത്തോടായിരുന്നു.

  • @shajimon-q3u
    @shajimon-q3u หลายเดือนก่อน +37

    സ്വന്തം അമ്മായിയെയും അമ്മമാവനെയും മൃഗിയമായിട്ട് കൊന്ന അവൻ ഇരുന്നു പ്രസഗിക്കുന്നു 😄കൊള്ളാം

    • @abivhse7480
      @abivhse7480 หลายเดือนก่อน

      ഡോ താൻ തെറ്റ് ചെയ്തിട്ടില്ല ഒരു തെറ്റും

    • @babitheshbabu168
      @babitheshbabu168 หลายเดือนก่อน

      ​@@abivhse7480തെറ്റ് ചെയ്തിട്ടുണ്ടാവാം. But ഇതുപോലെ ആരെയും കൊന്നിട്ടുണ്ടാവില്ല..

    • @Ashivlogzz
      @Ashivlogzz หลายเดือนก่อน

      തിരുത്താൻ പറ്റാത്ത തെറ്റ്

  • @sebastianmattom2700
    @sebastianmattom2700 หลายเดือนก่อน +12

    നിഷ്ഠൂരമായ കൊല നടത്തിയിട്ട് പററിപ്പോയിയെന്നു പറയുന്നതിലെന്തർത്ഥം. കുറവിലങ്ങാട് സ്വദേശിയായ ഞാൻ പുല്ലാട് ജോലിചെയ്യുന്ന സമയം. വെള്ളത്തുണി കൊണ്ട് മൂടിക്കിടക്കുന്ന രണ്ടു പേരേയും തെളിവിനുകൊണ്ടുവന്നപ്പോൾ നിങ്ങൾ നാലുപേരേയും കാണാൻ പറ്റി. താങ്കൾക്ക് ഒരു മകളില്ലേ. കൊടുത്താൽ കൊല്ലത്തും കിട്ടും. Sure. എത്ര പരിതപിച്ചാലും അതു കിട്ടാതെ താങ്കൾ ഈ ഭൂമിയിൽ നിന്നും ഒരുകാരണവശാലും പോകില്ലാ. അമ്മയാണേൽ സത്യം.

    • @jubimathew3169
      @jubimathew3169 29 วันที่ผ่านมา

      I don’t think so. True repentance in God’s eyes saved him.

    • @shotcutmedia7170
      @shotcutmedia7170 28 วันที่ผ่านมา

      So what about tbe victims ​@@jubimathew3169

  • @makkarmm165
    @makkarmm165 28 วันที่ผ่านมา +6

    കൊലപാതകം ചെയ്താലും ജീവിച്ചിരിക്കാം എന്ന നാട്ടു നടപ്പ് ആണ് ഇപ്പോൾ ഇവിടെ ഇരിക്കാൻ കാരണം

  • @gheevarghesec447
    @gheevarghesec447 หลายเดือนก่อน +26

    ഇവരെ പോലെയുള്ളവരെ ശിക്ഷിക്കാതെ വിട്ടതു കൊണ്ട് കുറ്റകൃത്യങ്ങൾ കൂടി വരുന്നു

    • @vishramam
      @vishramam หลายเดือนก่อน +1

      അദ്ദേഹം ശിക്ഷ സ്വീകരിച്ചു ജയിൽ വാസം പൂർത്തിയാക്കിയ വ്യക്തി ആണു .

    • @hamzaalakkal2936
      @hamzaalakkal2936 หลายเดือนก่อน

      യെസ് അതു കൊണ്ടാണല്ലോ പൊതു വേദിയിൽ എല്ലാം വെടിഞ്ഞു എത്തിയത്. 😊​@@vishramam

  • @SunilKumar-gd1qy
    @SunilKumar-gd1qy หลายเดือนก่อน +9

    You ve undergone transformation . Its a blessing of Jesus . I appreciate your boldness and honesty in your introspection. You ve changed to a new person .Many people fail to understand and correct their mistakes. You have succeeded in correcting yourself .it is a great thing . It is a blessing of Jesus .

  • @Trivandrumcooking
    @Trivandrumcooking 28 วันที่ผ่านมา +5

    പച്ചതാബംമുള്ള മനസ് വളരെ നല്ലതാ ചിലർ ജീവിധത്തിൽ ഇതിനെക്കാളും മോശം കാര്യങ്ങൾ ചെയ്തിട്ടും ഒരു കുലുക്കവും ഇല്ലാത്തവർ ഉണ്ട് നമ്മുടെ ഇടയിൽ

  • @rajujosephpuli
    @rajujosephpuli หลายเดือนก่อน +47

    വളരെ സത്യസന്ധമായ ഏറ്റുപറച്ചിൽ. യേശുക്രിസ്തുവിലൂടെയുള്ള മാനസാന്തരം ഇന്നും നടക്കുന്നു. യേശു നിങ്ങളിലൂടെ അനേകർക്ക് രക്ഷക്ക് കാരണം ആകട്ടെ🙏. യേശു നിങ്ങളെയും ടീനയേയും മോളെയും അനുഗ്രഹിക്കട്ടെ🙏

    • @thewild1445
      @thewild1445 หลายเดือนก่อน +5

      യേശുവിനെ കുരിശിലേറ്റി കൊന്നതല്ലേ

    • @lovebirds6100
      @lovebirds6100 หลายเดือนก่อน +2

      Double Uu Venda aniyaaaa....

  • @surendranath358
    @surendranath358 หลายเดือนก่อน +12

    Good lecture. Thanks.

  • @MayadeviSasi
    @MayadeviSasi หลายเดือนก่อน +42

    അന്നത്തെ പത്രമാധ്യമങ്ങളിൽ നിന്നും വായിച്ചതു കരിക്കൻ വില്ലയിലെ വീട്ടുജോലിക്കാരിയാണ് മദ്രാസിലെ മോനും കൂട്ടുകാരുമാണ് അവിടെ വന്നിരുന്നത് എന്ന് പോലീസിനു മൊഴി നൽകിയത് എന്നാണ്

    • @Satya_4870
      @Satya_4870 หลายเดือนก่อน +7

      Correct....Gowri...ente Ammaveedinte aduthayirunnu avar thamasichirunnath....avar ippo jeevichirippilla

    • @MayadeviSasi
      @MayadeviSasi หลายเดือนก่อน

      @@Satya_4870 👍

  • @JamesThomas-fq1xm
    @JamesThomas-fq1xm หลายเดือนก่อน +30

    ദൈവമേ ഇതുപോലെ അനേക ഭീകരന്മാർ ക്രിസ്തുവിന്റെ സ്നേഹത്താൽനിറയണമേ 🙏

    • @uckp1
      @uckp1 21 วันที่ผ่านมา +1

      .🎉..ഇങ്ങനെ വെള്ള പൂശി ഉയിർപ്പിക്കണമേ

  • @whiteandwhite545
    @whiteandwhite545 หลายเดือนก่อน +25

    മറ്റു മനുഷ്യരെ കൊന്നിട്ട് പശ്ചാതപിച്ചിട്ട് എന്തു വിശേഷം?,മരിച്ചവർ തിരിച്ചു വരുമോ?,
    (നിന്റെ സഹോദരനെ ക്കുറിച്ച് നിന്റെ ഉള്ളിൽ ഭോഷനെന്ന് നിരൂപിച്ചാൽ പോലും നീ കൊല ചെയ്തു എന്നാണ്), കുറ്റപ്പെടുത്തി പറയുകയല്ല.

    • @emmanuelshaji1955
      @emmanuelshaji1955 หลายเดือนก่อน

      Yesuvinte sneham athane

    • @nandakumarannair216
      @nandakumarannair216 หลายเดือนก่อน +2

      ചെയ്തത് തെറ്റായി പോയി എന്ന് ചിന്തിച്ചത് നല്ലത് അല്ലെ

    • @bhasiraghavan9513
      @bhasiraghavan9513 หลายเดือนก่อน +1

      ​@@nandakumarannair216അതുകൊണ്ട് എന്തു പ്രയോജനം. ഈ ക്രിമിനലിൻ്റെ കൈകൊണ്ട് മരിച്ചവർ തിരിച്ചു വരുമോ

    • @rejicejohn8918
      @rejicejohn8918 29 วันที่ผ่านมา

      @@bhasiraghavan9513 വരും. സ്വർഗ്ഗത്തിൽ.

  • @swapnaandrew5417
    @swapnaandrew5417 20 วันที่ผ่านมา +2

    Comment കളിൽ രോക്ഷം കാണിക്കുന്നവർ എന്തുകൊണ്ടാണ് തിരിച്ചൊന്നു ചിന്തിക്കാത്തത്,ഇതുപോലെ ഒരു മനംമാറ്റം വന്നില്ലായിരുന്നു എങ്കിൽ ക്രൂര മനുഷ്യനായി ജയിലിൽ നിന്നു പുറത്തുവന്നു എന്തെല്ലാം കുറ്റകൃത്യങ്ങൾ ചെയ്യുമായിരുന്നു.എന്നാൽ ഇന്ന് സമൂഹത്തിന് നന്മമാത്രം ചെയ്തു, തന്നെപൊലെ തന്നെ കൊലപാതകികൾ ആയ അനേക കുറ്റവാളികളെ മനുഷ്യ സ്നേഹികൾ ആക്കി മാറ്റി,ഒരുപാട് അനാഥ കുഞ്ഞുങ്ങൾക്ക് ജീവിതം കൊടുത്തു ജീവിക്കുന്നു. നമ്മൾ അദ്ദേഹത്തെ appreciate ചെയ്യുകയല്ലേ വേണ്ടത്.

  • @NasarAdv-i4c
    @NasarAdv-i4c หลายเดือนก่อน +2

    റ നി ജോർജ്ജിന്റെ കഥയും മനം മാറ്റവും ഗംഭീരമായി. എന്റെ പ്രീഡിഗ്രിക്കാലത്ത് അദ്ദേഹത്തിന്റെ കൊലപാതകക്കഥകൾ പത്രത്തിൽ ഏറെ താൽപ്പര്യത്തോടെ വായിച്ചതോർക്കുന്നു. മദ്രാസിലെ മോൻ സിനിമയും ഒന്നിലധികം പ്രാവശ്യം കണ്ടു.
    വർഷങ്ങൾക്കു ശേഷം ഇതിലൂടെ അദ്ദേഹത്തെ കാണാനും പൂർവ്വ കാല ചരിത്രം അറിയാനും കഴിഞ്ഞതിൽ സന്തോഷിക്കുന്നു
    അദ്ദേഹത്തിനും കുടുമ്പത്തിനും നൻമകൾ നേരുന്നു.🌹.

  • @theindian2226
    @theindian2226 หลายเดือนก่อน +10

    My question is why Reni despite being son of a Pastor, couldn't find Jesus Christ in his youth. The Pastor who tries to bring people to Christ miserably failed to bring his own son to Christ!
    Any way he turned away from criminal activity.
    Thank God

    • @susanthomas6940
      @susanthomas6940 หลายเดือนก่อน +4

      Yea. Some of them look outside only and want to make a difference to the world. They have no idea what is happening inside their home .

    • @johnvm4793
      @johnvm4793 หลายเดือนก่อน +1

      God has His own definite and powerful plans.

  • @thomasjohn127
    @thomasjohn127 28 วันที่ผ่านมา +4

    സിനിമ നിർമ്മിച്ചത് മണിമല്യത്ത്, താങ്കൾ പരോളിൽ ഇറങ്ങിയപ്പോൾ അദ്ദേഹത്തെ ഫോണിലൂടെ ഭീഷണിപ്പെടുത്തി എന്ന് പത്രത്തിൽ വായിച്ചിരുന്നു

  • @RahelGeorge
    @RahelGeorge หลายเดือนก่อน +16

    ഞങ്ങളുടെ സ്കൂളിന്റെ മതിലിനോട് ചേർന്നാണ് ഇദ്ദേഹത്തിന്റെ വീട്.കരിക്കൻ വില്ല കൊലക്കേസ് എന്ന് കേൾക്കുമ്പോൾ തന്നെ ആ കാലത്ത് പേടിയായിരുന്നു.ഞങ്ങളുടെ സ്കൂൾ ഗ്രൗണ്ടിനോട് ചേർന്നായിരുന്നു.ആ ഗ്രൗണ്ടിൽ പോയിരിക്കാൻ പേടി ആയിരുന്നു.അതായത് 1987-1993 കാലഘട്ടം.

    • @susanvarghese3566
      @susanvarghese3566 หลายเดือนก่อน +3

      Nicholson product

    • @RahelGeorge
      @RahelGeorge หลายเดือนก่อน

      @@susanvarghese3566 അതേ

  • @Minnu1960-m1l
    @Minnu1960-m1l หลายเดือนก่อน +4

    Even it happened in my schooldays.. All those incidents like rajan case, this one all vivid in my mind. Now I stay in bangalore near his organization and happened toder him at garden City ag church few years back

  • @thomasjoseph1873
    @thomasjoseph1873 หลายเดือนก่อน +7

    Yes, a great venture.
    God bless🙏

  • @jayaciejoseph5873
    @jayaciejoseph5873 หลายเดือนก่อน +8

    Praise the Lord
    🙏🙏

  • @whiterose05
    @whiterose05 12 วันที่ผ่านมา +1

    ഇതിൽ ഈ മനുഷ്യനെ വെറുപ്പോടെ കാണുന്ന ഒരുപാട് comments കണ്ടു. സ്വാഭാവികമായും ആളുകളെ തെറ്റ് പറഞ്ഞിട്ട് കാര്യമില്ല. ആർക്കും സഹിക്കാൻ ആകാത്ത കാര്യം. പക്ഷെ ദൈവത്തിന്റെ ഒരു പദ്ധതിയുണ്ട്. ആ പദ്ധതിക്കു വേണ്ടി ജീവത്യാഗം ചെയ്യപ്പെട്ട രണ്ട് വ്യക്തികൾ. അവരിന്നു ഈശോയോടൊപ്പം പറുദീസയിൽ ഉണ്ട്. ഒരു മനുഷ്യൻ ഭൂമിയിലേയ്ക്ക് വരുമ്പോൾ അവന്റെ മരണവും എഴുതപ്പെട്ടിട്ടുണ്ട്. ആ പാവങ്ങളുടെ അന്ത്യം ഇങ്ങനെ ആകണമെന്നായിരിക്കും ദൈവനിശ്ചയം. ഒന്ന് ചീഞ്ഞു മറ്റൊന്നിനു വളമാകും എന്ന് പറയുന്നപോലെ. ആ രണ്ട് വ്യക്തികളുടെ മരണം ഈ ഒരു വ്യക്തിയുടെ മനസാന്തരത്തിനായി ദൈവം നിശ്ചയിച്ചതാണ്. നഷ്ടപ്പെട്ട ഒരു കുഞ്ഞാടിനെ തേടി 99 എണ്ണത്തിനെയും വിട്ടിട്ടു ആ ഒരെണ്ണത്തിനെ അന്വേഷിച്ചു പോയ ദൈവം ഈ ഒരു പാപിയുടെ മനസ്സാന്തരം അത്രയും ആഗ്രഹിച്ചിരുന്നു. ഇന്ന് ഈ ആളുടെ ജീവിതം ലോകത്തിനു മാതൃകയാണ്. ഒരു വ്യക്തി ലഹരിക്ക് അടിമപ്പെട്ടാൽ എന്തൊക്കെ സംഭവിക്കാം എന്നുള്ളതിന്റെ ഉദാഹരണമായി നമ്മുടെ മുന്നിൽ ദൈവം നിർത്തി. അയാൾ ഇത്രയും നാൾ അനുഭവിച്ച അപമാനം അയാളുടെ തെറ്റുകൾക്കുള്ള പ്രായ്ശ്ചിത്തം ആയി ദൈവം എടുക്കട്ടെ.. നമ്മൾ ആര് അയാളെ വിധിക്കാൻ. ചെറുതും വലുതുമായി പാപങ്ങളിലൂടെ ജീവിക്കുന്ന നമ്മൾക്കാർക്കും ആ മനുഷ്യനെ വിധിക്കാൻ അർഹരാണെന്നു എനിക്ക് തോന്നുന്നില്ല. ഈ ഇന്റർവ്യു കാണുന്ന നമ്മൾ ഓരോരുത്തരും ഈ മനുഷ്യന്റെ ജീവിതം കണ്ടു തെറ്റുകളിൽ നിന്നും പിന്മാറി ജീവിക്കാൻ നമുക്ക് മുന്നിൽ ഒരു ഉദാഹരണമായി നിയോഗിച്ചിരിക്കുന്നു. കൊലപാതകം ചെയ്തു ജയിലിൽ പോകുന്ന എത്ര ആളുകളുണ്ട് ഇതുപോലെ മനസ്സന്തരപ്പെട്ടു തിരിച്ചു വരുന്നവർ. കൂടുതൽ കുറ്റ കൃത്യങ്ങളിലേയ്ക്ക് പോകുന്നതാണ് നാം കാണുന്നത്. ഈ ലോകത്തിലെ മനുഷ്യന്റെ ജീവിതം വിധിക്കാൻ അർഹതപ്പെട്ട ദൈവം ഉള്ളപ്പോൾ നമ്മൾ ആര് വിധിക്കാൻ. ആ മനുഷ്യൻ കൊന്നവർ അനുഭവിച്ച വേദനയേക്കാൾ വലിയ മാനസിക വേദന ഈ ആൾ അനുഭവിച്ചിട്ടുണ്ടാകില്ലേ ഇത്രയും നാൾ.. എവിടെല്ലാം നിന്ദിക്കപ്പെട്ടിട്ടുണ്ടാകും. എന്നിട്ടും അയാൾ പഴയ വഴിയേ സഞ്ചരിക്കാതെ ദൈവത്തോടൊപ്പം പോകുന്നില്ലേ. നമ്മൾ എത്ര പേർക്ക് അത് സാധിക്കും.ദൈവിക പദ്ധതിയുടെ ഉപകരണങ്ങൾ മാത്രമാണ് നാം. മനസ്സാന്തരം പരിശുദ്ധത്മാവ് നൽകുന്നതാണ്.. ചിലതൊക്കെ മാനുഷികമായി ചിന്തിച്ചാൽ പൊറുക്കാൻ ആകാത്ത തെറ്റാണു.. ദൈവികമായി ചിന്തിക്കാൻ സാധിക്കണമെങ്കിൽ ആദ്യം നമ്മൾ ദൈവമെന്ന സ്നേഹത്തെ അറിയണം..

  • @tcmathaiadaptors1425
    @tcmathaiadaptors1425 หลายเดือนก่อน +7

    God bless, Reni Sir, and thank you for your very valuable testimony.

  • @Vijayakumar-fi4jo
    @Vijayakumar-fi4jo หลายเดือนก่อน +7

    ഇദ്ദേഹത്തെ കൊണ്ട് ഇതെല്ലാം പറഞ്ഞ് വച്ച് പറയിച്ച് അതിലൂടെ മതപ്രചാരണം. കൊള്ളാം.

  • @vamadevannair1991
    @vamadevannair1991 หลายเดือนก่อน +5

    He is like Brutus . Court set him free but the great judgement is waiting for him.God will not spare him. One should not treat him like a hero.He took away the lives of innocent people.

    • @johnvm4793
      @johnvm4793 หลายเดือนก่อน +2

      If one sinner repents his sins. The merciful Gid will forgive his sins and cleanse him by the blood of Jesus Christ who shed the precious blood for Reni, too.

    • @benjaminabraham3506
      @benjaminabraham3506 หลายเดือนก่อน

      ​​@@johnvm4793
      Very easy right? He knew the commandments before he committed the crime.

  • @LidaOommen
    @LidaOommen หลายเดือนก่อน +9

    Reny brother
    Blessings and prayers Hope you remember C S I Madhya Kerala Diocesan Gospel team visited you in central prison Tvm soon after you in Poojappura and we worshipped together in Chicago C S I Church 2002 then we met several times thanks for your interview
    Blessings and prayers
    Bp Oommen George
    Malayil
    Church of south India

  • @johnvarkey9089
    @johnvarkey9089 หลายเดือนก่อน +57

    റ നിയുടെ പിതാവ്
    C.ജോർജ്സാർ ഒഴുക്കിയ കണ്ണീരാണ്
    ഇന്ന് നാം കാണുന്ന Reny George.
    9ാം ക്ലാസിൽ പഠിക്കുന്ന കാലം മുതൽ എനിക്ക് റനിയെ അറിയാം.
    എന്നെങ്കിലും ഒരിക്കൽ മാനസാന്തരപ്പെട്ട് തിരിച്ചു വരുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നു. അതുപോലെ സംഭവിച്ചു..... ഇന്ന് എന്റെ അടുത്ത സുഹൃത്ത്.ദൈവത്തിൻ മനമാരു കണ്ടു.

    • @Abraham-dh5we
      @Abraham-dh5we หลายเดือนก่อน +8

      ഞാനും റെനിയും റാന്നി കോളജ്ൽ ഒരേ സമയo പഠിച്ചിരു ന്നു!

    • @radhakrishnanpm924
      @radhakrishnanpm924 หลายเดือนก่อน +19

      അയാളുടെ പിതാവിന്റെ പ്രാർത്ഥന കൊണ്ട് മരിച്ച
      ഭാര്യയും ഭർത്താവും
      തിരിച്ചു vanno

    • @vijayanc.p5606
      @vijayanc.p5606 หลายเดือนก่อน

      @@radhakrishnanpm924A

    • @vamadevannair1991
      @vamadevannair1991 หลายเดือนก่อน

      @@radhakrishnanpm924 Right.Due to his parents he became a criminal. His parents did not take care of him

    • @radhakrishnanpm924
      @radhakrishnanpm924 หลายเดือนก่อน +4

      @@vamadevannair1991 അയാൾക് യാതൊരു പച്ചതാപവും ഇല്ല എന്നുള്ളത്
      Sathyamanu

  • @sukumarank1065
    @sukumarank1065 หลายเดือนก่อน +90

    ചെയ്യാൻ പാടില്ലാത്തതെല്ലാം ചെയ്തു. നഷ്ടപ്പെട്ടത് ആർക്ക്. ഇപ്പോൾ പശ്ചാത്തപിച്ചിട്ടെന്തു കാര്യം?

    • @Obelix5658
      @Obelix5658 หลายเดือนก่อน +14

      @@sukumarank1065 റെനി പശ്ചാത്തപിച്ചത് തെറ്റായിപോയി!. അതു വേണ്ടായിരുന്നു..... അതാണോ ഉദ്ദേശിച്ചത്?

    • @santhoshbabu1980
      @santhoshbabu1980 หลายเดือนก่อน +4

      Even if he hadn't repented also nothing would have happened.Since he had repented it was beneficial for him .

    • @rajanmathew8474
      @rajanmathew8474 หลายเดือนก่อน +9

      ഒരു കുറ്റവാളി നന്നായി വരാൻ സമൂഹം ആഗ്രഹിക്കുന്നില്ല

    • @biggbossspeaking1642
      @biggbossspeaking1642 หลายเดือนก่อน

      ​​@@rajanmathew8474സത്യം നമ്മുടെ നാടിൻ്റെ ശാപമാണ് ഈ നശിച്ച മനോഭാവം...... മനുഷ്യൻ ഒരു ദുർബ്ബലനാണെന്നും, മനുഷ്യമനസ്സ് എപ്പോ വേണമെങ്കിലും വഴിതെറ്റാവുന്ന ഒന്നാണെന്നും, തെറ്റുകൾ മനുഷ്യസഹജമാണെന്നും മനസ്സിലാക്കാൻ കഴിയാത്തവർക്ക് ഇത്രയെ സാധിക്കൂ.......

    • @LeenammaVarughese-x5r
      @LeenammaVarughese-x5r หลายเดือนก่อน +6

      തെറ്റ് തിരുത്തി സ്വയം പശ്ചാത്തപിച്ചത് തെറ്റായിപോയോ

  • @murlimenon2291
    @murlimenon2291 หลายเดือนก่อน +2

    Nice testimony.. heard it before and he sticks to the same lines. I meant he does not exagerrate nor add any new thing to this tale. In a recent interview on YT; the main actor in Madarsile Mon (Thampi aka Raveendran) mentions that he used to know Reny George during his Madras days (before the murder and stayed with him briefly).
    Any idea what the Kenyan, Malaysian and Mauritius guys must be doing today??

  • @geokalarikkal
    @geokalarikkal หลายเดือนก่อน +6

    He was a member of the Operation Mobilisation Christian organisation before he committed the crime. We were together in one of the OM camp.

  • @sakhijohn
    @sakhijohn หลายเดือนก่อน +3

    Wonderful testimony!

  • @leelammavarghese354
    @leelammavarghese354 หลายเดือนก่อน +22

    Reny George was my college mate, at Nattakom Govt. College, Ist batch, he was in third group, I was in fourth group, but we were KSU, 4th group any body sees, pls comment. Just forget your past, Jesus had a plan through you, go strong, May God bless you 🙏🙏

  • @BettyThomas-ui7pg
    @BettyThomas-ui7pg หลายเดือนก่อน +8

    Jesus ❤❤❤❤❤

  • @tinuthomas19
    @tinuthomas19 4 วันที่ผ่านมา

    This interview is a slap on the face of the families of the victims

  • @neurogence
    @neurogence หลายเดือนก่อน +3

    I remember when I was in chengannur in 1980 and this happened. They were brought to chengannur I remember so we’ll.

  • @SabuVarghese-eo5dw
    @SabuVarghese-eo5dw 29 วันที่ผ่านมา +1

    His conversion to spirituality and gospelism will not wash away the blood-stains on his hands. Its nemesis will befall on him, no doubt.

  • @Fr.SeeyonpuramJohnK.T
    @Fr.SeeyonpuramJohnK.T หลายเดือนก่อน +4

    During the time of this Murder,I was the SINGER of Famous Maramon Convention,soon after this killing place become Marthoma Gospel,but reny brother you must repent🕊️🙏Do you know,when you did this INJUSTICE,during this period your father George sir was my BIBLE teacher of EHC,When I heard this I was astonished,innocent parents,pl be careful do 🚫 not repeat this kind anymore,May JESUS YAHWEH CHRIST forgive and cleanse you,Be a new Creation,PRAISE THE LORD ELSHADDAI,Amen 🎉🕊️🕊️🚸🙏🏆🩸💚🕊️🙏💕🌷💞🙏

  • @Scs905
    @Scs905 หลายเดือนก่อน +1

    എന്നും എപ്പോഴും ദൈവത്തിനോട് ചേർന്നു നിൽക്കുക 🙏🙏🙏

  • @AnuSabastin
    @AnuSabastin หลายเดือนก่อน +5

    Praise God🙏🙏

  • @ramanujamathslab
    @ramanujamathslab หลายเดือนก่อน +5

    Praise the Lord

  • @marymarysexactly
    @marymarysexactly หลายเดือนก่อน +5

    മമ്മുക്ക അഭി നയിച്ച മുന്നറിയിപ്പ് എന്ന സിനിമ കൂടി ഒന്ന് കണ്ടു നോക്കൂ ആട്ടിന്‍ തോല്‍ പുതച്ച ചെന്നായ

  • @danielcjohn1344
    @danielcjohn1344 หลายเดือนก่อน +2

    Good interview, George Koshy

    • @unclegk1
      @unclegk1 หลายเดือนก่อน

      Thank you

  • @anilmancha4079
    @anilmancha4079 หลายเดือนก่อน +4

    Reny George will be remembering me Iam Anil Mancha studied with you from 5th stanard to high school level in english meadium class in C.M.S College High School. Chungam Kottayam. Iam still remember i used to come with you to your house situvated in chalukunnu opposit to CMS press lane. Iam not concerned what happened in your younger days. Now you are doing jail Evangelism that was my last details i got from our class mates. God bless you Reny George.

  • @marysamuel5069
    @marysamuel5069 หลายเดือนก่อน +5

    Praise the Lord.May God bless you to rescue so many from the hands of Evil Spirit.

  • @premjipanikkar490
    @premjipanikkar490 หลายเดือนก่อน +2

    പാപം ചെയ്താൽ നിയമത്തിൽ നിന്ന് രക്ഷപെടാം or നിയമം ശിക്ഷിക്കും, എന്നാൽ ജീവിതം, ജീവിത കലാം മൊത്തം ശിക്ഷിക്കും, അതാണ് ഇപ്പോളും ഈ ചോദ്യം പുതിയ തലമുറയ്ക്ക് മുന്നിലും ചോദിക്കപെടുന്ന ശിക്ഷ,

  • @basheerb7951
    @basheerb7951 24 วันที่ผ่านมา +7

    അയ്യോ, ഈ ത്യാഗസമ്പൂർണനായ മഹാന്ന് ഭാരത് രത്‌ന award കൊടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

  • @rejimone.m1749
    @rejimone.m1749 หลายเดือนก่อน +3

    A good interview

  • @caabraham9653
    @caabraham9653 หลายเดือนก่อน +9

    Praise the Lord.
    It is God's doing.
    Jesus Christ died for our salvation
    He purchased us with his holy blood.

  • @sajuantony1700
    @sajuantony1700 หลายเดือนก่อน +1

    ഒരിക്കലും മറക്കാത്ത പേര് മദ്രാസിലെ മോൻ ജീവിതത്തിൽ നിങ്ങളെ കണ്ടുമുട്ടും എന്ന് കരുതിയില്ല എന്നാൽ U. AE യിൽ വച്ച് ഞങ്ങളുടെ റൂമിൻ്റെ അടുത്ത് ഒരു വീട്ടിൽ പ്രയറിന് കണ്ടുമുട്ടി മാറ്റങ്ങൾ നിങ്ങളെ ഒരു നല്ല മഷ്യനാക്കി എന്ന് എനിക്ക് തോന്നി.25 വർഷം പിന്നിട്ടു പലപ്പോഴും നിങ്ങളെ ഓർക്കാറുണ്ട് ഇൻ്റർവിലൂടെ കാണാൻ കഴിഞ്ഞു സന്തോഷം

  • @lissymathew1622
    @lissymathew1622 หลายเดือนก่อน +36

    എപ്പോഴും തിരുവല്ലയിൽ പോകുമ്പോൾ ആ വീട് നോക്കും. അവർജീവിച്ചുകൊതിതീരാത്തവീട്. എന്നാലുംമകനെപ്പോലെസ്നേഹിച്ചഅവരെ കൊന്നുകളഞ്ഞല്ലോ.

    • @rahmanea100
      @rahmanea100 หลายเดือนก่อน +3

      കൊലപാതകിയെ താങ്കൾ പുകഴ്ത്തിയില്ലല്ലോ🙏 നന്ദി

    • @nishasanu2841
      @nishasanu2841 หลายเดือนก่อน +3

      ​@@rahmanea100edo thettu thanikkum pattam thaan matham kaanathe ithil

    • @radhakrishnanpm924
      @radhakrishnanpm924 หลายเดือนก่อน

      @@nishasanu2841 ഇതു പോലത്തെ
      തെറ്റ് ദുഴ്ത്ഷ്ടന്മാരെ
      ചെയ്യുകയുള്ളൂ
      എവിനെപോലെയുള്ളവരെ
      സുവിശേഷം വെലാക്ക്
      വിടരുത്
      എവിനെ ഭൂമിക്ക് മേലെ
      Vechekkaruthu

    • @bananaboy7334
      @bananaboy7334 หลายเดือนก่อน +2

      എവിടെയാണ്അ വീട് ഇപ്പോൾ അവിടെ ആളുണ്ടോ ?

    • @mayavinallavan4842
      @mayavinallavan4842 หลายเดือนก่อน

      ആ വീട് അല്ലേ പിന്നീട്, Late K P യോഹന്നാൻ ബിലിവേഴ്‌സ് church മേടിച്ചത് അറിവ് അങ്ങനെയാണ്, ഇപ്പോൾ അവിടെ ഒത്തിരി മാറ്റങ്ങൾ വന്നില്ലേ

  • @ireneskitchen5475
    @ireneskitchen5475 หลายเดือนก่อน +2

    I too remember this incident years back when I was a teenager in kochi my mother read from. Manorama news paper I used to hear this news with fear

    • @SPLITFUNO
      @SPLITFUNO หลายเดือนก่อน +1

      മനോരമ wrote it with lot of ഡ്രാമ...thats the reason it became so sensational ,beginning of sensationalism and the declining of true journalism in a way..
      Just look at their headlines and Importance given to death and accidents in front പീസ് even now

  • @SHINEYWRIGHT
    @SHINEYWRIGHT หลายเดือนก่อน +4

    Njan ethinodu chernnulla boarding schoolil padikkumbozhanu ee vishayam nadakkunne. Njangel annu mathilinte avide poyi enthengilum kanan pattumo ennu nokkoyirunnu.

  • @johnyboy46628
    @johnyboy46628 หลายเดือนก่อน

    I was studying in B A first year when it happened. In order to make the movie the producer gave money. We do not have authority to judge others. God is the one who judges

  • @josephgeorge5575
    @josephgeorge5575 หลายเดือนก่อน +6

    ഈ interview ചെയ്ത ആൾ ആരാണ്. വളരെ നന്നായിട്ടുണ്ട്

    • @unclegk1
      @unclegk1 หลายเดือนก่อน

      ദൈവത്തെ ആദരിക്കുന്ന ഒരു എളിയ മാധ്യമ പ്രവർത്തകനാണ് ഞാൻ

  • @MCRajan-id3tv
    @MCRajan-id3tv 29 วันที่ผ่านมา +3

    ഇനിയെങ്കിലും ഇയാളുടെ ഇന്റർവ്യൂ ഒന്ന് നിർത്തിക്കൂടെ...

  • @shebaabraham687
    @shebaabraham687 หลายเดือนก่อน +7

    കേസ് തെളിയിച്ചത് സിബി മാത്യു എന്ന പോലീസ് ഉദ്യോഗസ്ഥൻ ആയിരുന്നു മദ്രാസിലെ മോൻ സിനിമ ഇറങ്ങിയിരുന്നുകണ്ടിട്ടുണ്ട് അന്ന് ഇവർ ജയിലിൽ ആയിരുന്നപ്പോൾ ഒരു ദിവസം പോലീസ്പുറത്തിറക്കി കൊണ്ടുവരുന്നത് കോട്ടയം കളക്ടറേറ്റിൽ വെച്ച് ഞാൻ നേരിട്ട് കണ്ടു😊

  • @renjithpr1170
    @renjithpr1170 หลายเดือนก่อน +16

    തെറ്റ് തിരുത്തി വന്നാൽ അവരെ സമൂഹം ഒറ്റപ്പെടുത്തരുത് 🙏

  • @ruthjacob6815
    @ruthjacob6815 หลายเดือนก่อน

    Very good interview God bless you abundantly

  • @AnilKumar-th2fm
    @AnilKumar-th2fm หลายเดือนก่อน +1

    Nice interview.thanks

  • @OmanakuttanVazhuthanam
    @OmanakuttanVazhuthanam หลายเดือนก่อน +37

    നല്ല സമയത്ത് കൊന്നാലും പിന്നീട് ഈശ്വരനെ. അമിതമായി വിശ്വസിച്ചാൽ മാന്യൻ.

    • @Obelix5658
      @Obelix5658 หลายเดือนก่อน +7

      അദ്ദേഹം അങ്ങിനെ അവകാശപ്പെട്ടിട്ടില്ല.
      ഞാൻ ഒരു ദൈവ വിശ്വാസി അല്ല. എങ്കിലും സ്വയം തെറ്റ് തിരുത്താൻ അദ്ദേഹത്തെ സഹായിച്ചത് വിശ്വാസമാണ്. അതു സമൂഹത്തിനു ഗുണം ചെയ്തു എന്നാണ് എന്റെ അഭിപ്രായം.

    • @marycherian2368
      @marycherian2368 หลายเดือนก่อน +5

      മനുഷ്യനാണോ തെറ്റുകൾ ചെയ്യാൻ അവസരങ്ങൾ വരും, ചില്ലറ അവസരങ്ങൾ കുച്ചെങ്കിലും ഉപയോഗിക്കുകയും ചെയ്യും. എന്നുവെച്ചു തെറ്റുകൾ തിരുത്തു നല്ലതായി കൂടെ. അതും തെറ്റാണോ? നമ്മുടെ സമൂഹം ഒരിക്കലും നന്നാവുകയും ഇല്ല, മറ്റുള്ളവരെ നന്നാവാൻ അനുവദിക്കുകയും ഇല്ല. കഷ്ടം.

    • @jinsonkjoseph
      @jinsonkjoseph หลายเดือนก่อน +4

      നിങ്ങൾക്കത് മനസ്സിലാവാൻ സാധ്യത ഇല്ലെന്നു തോന്നുന്നു.... ക്രിസ്തു വന്നത് പാപികളെത്തേടിയാണ്.... മാനസാന്തരപ്പെടുന്നവരെയാണ് ക്രിസ്തു തേടിയത്.... ബൈബിൾ വായിച്ചാൽ നിരവധി ദൃഷ്ടാന്തങ്ങൾ ഉണ്ട്... ക്രിസ്തീയ വിശ്വാസത്തിന്റെ അടിസ്ഥാനം തന്നെ മാനസാന്തരമാണ്

    • @radhakrishnanpm924
      @radhakrishnanpm924 หลายเดือนก่อน +4

      ​@@marycherian2368
      ഇതു തെറ്റല്ല
      റെനി കാണിച്ചത് ക്രൂരതയല്ലേ
      Nari

    • @kumarvasudevan3831
      @kumarvasudevan3831 หลายเดือนก่อน +1

      ഈ മനുഷ്യമൃഗം പോകുന്നത് സ്വർഗ്ഗത്തിലാണങ്കിൽ ആ സ്വർഗ്ഗത്തേക്കാൾ വിലമതിക്കുന്നത് നരകത്തെ ആണ്.

  • @PR-dz3yl
    @PR-dz3yl 5 วันที่ผ่านมา

    Innum fresh ayi manassil manju povathe nilkunna news...MEENTHALAKKARA KOLAPATHAGAM.Schoolil padikkunna kalalth orupad orthu nadanna sambhavam. Ippozhum athuvazhi povumbol orkkum

  • @hamzaalakkal2936
    @hamzaalakkal2936 หลายเดือนก่อน +1

    ഞാൻ അന്ന് വിസിറ്റ് വിസയിൽ, UAE ൽ എത്തിയ കാലം.
    ഇന്നത്തെ പത്രം നാളെ മാത്രം വായിക്കാൻ കൈകളിൽ എത്തുന്ന കാലം, അങ്ങിനെ എത്തിയ മാതൃഭൂമിയിൽ നിന്നാണ് ആ വാർത്ത വായിച്ചത്.
    ആ കാലഘട്ടത്തിലെ അരും കൊല. 😕
    ഇന്ന് ഇതിനൊന്നും തീരെ വാർത്താപ്രാധാന്യം ഇല്ല.
    ഇളനീർ കുടിച്ചു തൊ ണ്ട് കളയുന്നപോലെയല്ലേ അറിഞ്ഞു തള്ളൽ...? 😔പോകട്ടെ, നന്നായി വരൂ. 🙏

  • @anna-ir3gv
    @anna-ir3gv 7 วันที่ผ่านมา

    Inganathe borne criminals ingane swathanthramai nadakunna kanumbol ...it's terrifying 😢

  • @thankuabraham5264
    @thankuabraham5264 หลายเดือนก่อน +7

    God's own son

  • @annammazachariah7032
    @annammazachariah7032 หลายเดือนก่อน +4

    It's been a long time 😢
    He is( according to him, he was a psychopath) a heinous criminal, but he became 'wise ' in jail .How much Jesus touched him, God knows 😮
    But he was wise enough to change himself and turned to a path that was accepted and respected in society,otherwise, he would have been treated as a ' pepati' when he came out from jail.
    Now,he is an evangelist .His testimony reforms some others. But two elderly people were brutally murdered for no mistakes of them , and the murderer became a God's man.

  • @salyamenjohn7470
    @salyamenjohn7470 หลายเดือนก่อน +9

    Watching❤

  • @kavithar535
    @kavithar535 29 วันที่ผ่านมา +2

    ഒരു സംശയം അപ്പോൾ മരിച്ചു പോയവർക്കുള്ള നീതി എന്താണ് 🤔

  • @johnkodiyat1350
    @johnkodiyat1350 หลายเดือนก่อน +7

    Very good message Jesus help you

  • @princyneju4411
    @princyneju4411 หลายเดือนก่อน +1

    രണ്ടുപേർക്കൊപ്പം പൂജപ്പുര സെൻട്രൽ ജയിലിൽ ഒരു കൊയർ പ്രോഗ്രാമിൽ പങ്കെടുക്കാൻ ഒരിക്കൽ സാധിച്ചിട്ടുണ്ട്. 🙏❤

  • @anandshemjohn
    @anandshemjohn หลายเดือนก่อน +2

    Reny thinks the public may have forgiven and making him a public figure and is scott free.But he will have to pay for his karma ,like every body pays for their sins he too shall pay wait and see.

  • @georgethomas4686
    @georgethomas4686 หลายเดือนก่อน

    I still remember the incident of Karikkanvilla tragedy & the release of the film, 'മദ്രാസ്സിലേ മോൻ'

  • @paruskitchen5217
    @paruskitchen5217 หลายเดือนก่อน +5

    😊🎉❤🙏🙏😀amen

  • @rajujacob4312
    @rajujacob4312 หลายเดือนก่อน +1

    There are a lot of similarities between St. Paul 's life and this man's life.

  • @Stellaqueengirl.
    @Stellaqueengirl. หลายเดือนก่อน +3

    Let Our Political Criminals undergo a transformation

  • @GeorgeOommen-z9z
    @GeorgeOommen-z9z 25 วันที่ผ่านมา

    God will forgive anyone's crimson like sins and iniquities if one repents before God

  • @kuriankmathew8726
    @kuriankmathew8726 หลายเดือนก่อน +10

    1980-ൽ ഞാൻ 10- ൽ പഠിക്കുകയായിരുന്നു. തിരുവല്ല കരിക്കൻവില്ല കാണാൻ പോയിരുന്നു. കോടതി വിധിയും കേൾക്കാൻ കോട്ടയതും പോയിരുന്നു. പ്രതികളെയും കാണാൻ പറ്റി.

  • @alexponvelil
    @alexponvelil หลายเดือนก่อน

    Karikkan villa is under Koipuram police station area first bought him in Pullad Koipuram station, I was a school student

  • @jamesmichael7853
    @jamesmichael7853 หลายเดือนก่อน +3

    Where are the others. Who involved
    That murder

  • @cherianchacko8183
    @cherianchacko8183 28 วันที่ผ่านมา

    റെനിയുടെ ഒരേ ഒരു സഹോദരി എനിക്ക് പരിചയമുള്ള ആള് ആണ്. ഞങ്ങൾ അടുത്ത കൂടുബത്തിൻറ്റ് ഉടമകൾ ആണ്.
    ഇത് സത്യം ആയ. വിവരങ്ങൾ ആണ്.

  • @oommenjohn9511
    @oommenjohn9511 หลายเดือนก่อน +1

    Daily i read the news, if Reni, Kiblo daniel, Gunasekaran in 1980s