ആ ലിവിംഗ് റൂമിൽ അത്രയും മനുഷ്യ ജീവികളെ കണ്ടിട്ട് അവരോട് ഒരു വാക്ക് പോലും പറയുന്നില്ല, ആദ്യം സംസാരിച്ചിട്ടുണ്ടെങ്കിലും വീഡിയോയിൽ കാണിക്കുമ്പോൾ ഒരു രണ്ട് വാക്ക് പറയുന്നതല്ലേ മര്യാദ.
I like the most the kitchen and dining area. Open kitchen , dining perfect. Also wet dry area in the bathroom. Same grey color for the dining would be perfect. Or mango color. Not that green. Any color would be seen and shown because the base color is white. Overall good house.
Reality one 9207512512
P
എത്ര രൂപ ആയി എന്ന് കൂടി പറയാമായിരുന്നു
@@subramanianpa6500 to be a part of the team and I will be there at the same time I don't have a car so I
മുപ്പത് ലക്ഷം രൂപ ആകുമെന്നു തോന്നുന്നു. 🙄🤔🤔🙄🙄🤔
Ith polulla veedukal cheyyu bro..... kaanumbo thanne enda oru feel👌👌👌
ഈ വീടുമായി ബന്ധപ്പെട്ട എന്ത് സംശയങ്ങൾക്കും നിങ്ങൾക്ക് ബന്ധപ്പെടാം ഇതിൻറെ കോൺട്രാക്ടർ. Shejimon 9447615033
Good home ❤
ഒരു വീട് വെക്കുമ്പോൾ നമ്മൾ എങ്ങനെയൊക്കെ പറ്റിക്കപ്പെടും . എൻ്റെ പുതിയ ചാനലിലൂടെ എല്ലാ അറിവും നിങ്ങൾക്ക് മനസ്സിലാക്കാം
ചെലവ് എത്രയായി എന്ന് അറിയാൻ എല്ലാവർക്കും ആഗ്രഹമുണ്ട് അത് പറയാൻ കഴിഞ്ഞില്ല എങ്കിൽ വീഡിയോ മാത്രം ഇട്ടിട്ട് കാര്യമില്ല
Oru 50 lakh aaye kanum....roof sheet ayond...rate kurayum
Green color is not good...its won't match in our kerala home
Ente father oru contractor annu 6000+ square feet 8 months konde finish chythittunde.
Bed head rest, fibre panel ആണ് എന്ന് പറഞ്ഞു, കൂടുതൽ വിശദീകരിക്കു plz
,
Dont ask to call particular number, plz
Total cost ethrayi onnum paranjillallo
Bro , nalloru camera use cheyyu.
Clarity valare kuravaannu
Nostalgic theme..!! loved it :) bathroom..kidilan..!!
Ithupole kerala style home cheyyamo
മാഷാ അല്ലാഹ് .. എന്തൊരു ഭംഗി 👍👍👍
Changathi total cost koodi parayu
Total cost nu marupadi illa. Naattukaarodum bandhukkalodum kure thalli marichu kaanum athaanu cost parayan madi.oru 55 lakhs aayi kaanum ellam koodi
Beautiful Home.. ഇതിന്റെ കിച്ചൻ and dining floor ing tile ഏതാണ് ബ്രാന്റ് ..
Ac fitt cheydhadh crct alaa
Upvc windows and doorsinte video cheyumo
Super
Budget etra ayi
Mirror opposite to bed not recommended in vastu
Nice home good video, what is the size of bathrooms?
Could u please share porch design
Every home tour I found one matter , making cost of home of each home parayunila
ബഡ്ജറ്റ് എത്രയ
ആ ലിവിംഗ് റൂമിൽ അത്രയും മനുഷ്യ ജീവികളെ കണ്ടിട്ട് അവരോട് ഒരു വാക്ക് പോലും പറയുന്നില്ല,
ആദ്യം സംസാരിച്ചിട്ടുണ്ടെങ്കിലും വീഡിയോയിൽ കാണിക്കുമ്പോൾ ഒരു രണ്ട് വാക്ക് പറയുന്നതല്ലേ മര്യാദ.
soukariyamilla
Already 100 vaak paranjirunnu eni rand vaak koodi paryan pattyila ennero round figure kittla
ഈ വിഡോയിക്ക് വേണ്ടിട് ആണ്.ഞാനും വൈറ്റ് ചെയ്തത്
Ith gypsum vech ano cheythathu
270*300.270*180 aanu ente kitchen size.. Idh onnakunnadhaano nalladh. Seperation akunnadhano.. Pls rply sir nte apiprayam endhanenkilum parayumo
Roofingne kurichu parayoo.
വീട് അടിപൊളി ❤️👍
പിന്നെ ക്യാമറ മാറ്റണം. വളരെ മോശം..!!
How mach total cost
Kuttikalk safe aano ee type stair case
I like the most the kitchen and dining area. Open kitchen , dining perfect. Also wet dry area in the bathroom. Same grey color for the dining would be perfect. Or mango color. Not that green. Any color would be seen and shown because the base color is white. Overall good house.
place?
Plan kittumo
EE WORK CHEYYUNATHINU CURING TIME NOKANDE??????
Total cost??
Totalcost ethrayanu
Total cost, including break up can you please mention
Nice theme.
Nalla veedu 👍🏻
Cost
Veyil adichu chavumallo
Beautiful Home
Super home👌👌🥰🥰🥰
6 ennu thannirikkunu🎾
Totalcost
So pretty❤️
ee Tandoor stone nte square feet rate ethrayanu?
Cost ?
Ethra cent sthalam
One of the best architect planned home
Good home.... thanks for uploading it....
total plot area? construction area?
Nice work
Thanks
Adipoli....
Super
Please mention the cent
ഈ വീടുമായി ബന്ധപ്പെട്ട എന്ത് സംശയങ്ങൾക്കും നിങ്ങൾക്ക് ബന്ധപ്പെടാം ഇതിൻറെ കോൺട്രാക്ടർ. Shejimon 9447615033
@@reality_one87329
കണ്ണൂർ തളിപ്പറമ്പ് ഏരിയയിൽ വീട് വിൽക്കാനുണ്ടോ
Enthokkeyo parayunnu
Total ethra aayi
Dream home
കള്ളന്മാർക്ക് സന്തോഷമാകും ഇങ്ങനെയുള്ള വീടുകൾ കാണുമ്പോൾ
തൃശ്ശൂർ ജില്ല എന്ന് പറയാതെ Location പറയുക or google Map. എനിക്ക് മനസ്സിലാകാത്തത് എന്തെന്ന് വച്ചാൽ അപൂർണ്ണ വീഡിയോ മാത്രമേ നിങ്ങൾ ചെയ്യു 😡
ikka maahi veedinte plan full details idamo instagramil
Nice home
Thank you 😊
Beautiful!
Swapnam poloru veed
adipoli
Wow....❤️
Bro ples reply...ente work area size 410/210.slab varumpol kuravakumo
അടിപൊളി വീട് 👍
ചെറുകിട കള്ളന്മാർക്ക് സന്തോഷമായി കാണും
ഇങ്ങനുള്ള ceiling ചെയ്യാൻ 1000 sqftn എത്ര ചിലവ് വരും.
ഈ വീടുമായി ബന്ധപ്പെട്ട എന്ത് സംശയങ്ങൾക്കും നിങ്ങൾക്ക് ബന്ധപ്പെടാം ഇതിൻറെ കോൺട്രാക്ടർ. Shejimon 9447615033
Adipoli👌
👍👍👍👍❤❤
Good home construction cost ?
ഈ വീടുമായി ബന്ധപ്പെട്ട എന്ത് സംശയങ്ങൾക്കും നിങ്ങൾക്ക് ബന്ധപ്പെടാം ഇതിൻറെ കോൺട്രാക്ടർ. Shejimon 9447615033
😍
👌🏻👌🏻👌🏻👌🏻👌🏻
ക്ലാസ്സ് പൊട്ടിച്ചു കള്ളൻ വരാൻ സാധ്യത കൂടുതൽ ആണ് 😳 ഒട്ടും സുരക്ഷിതം അല്ലാത്ത വീട് ജനൽ ഒക്കോ പൊട്ടിക്കാൻ എളുപ്പമാണ് കാണുമ്പോൾ പേടിയാവുന്നു
കമ്പി മുറിക്കാൻ ഇപ്പോ ഈസി ടൂൾ ഉണ്ട്. ഗ്ലാസ്സ് പൊട്ടിക്കുന്നത് പോലെ തന്നെ മുറിക്കാൻ ചെറിയ ഹൈഡ്രോളിക് കട്ടർ ഉണ്ട്. കയറേണ്ടവർ കയറും.
കള്ളൻ കേറണം എന്ന് വിചാരിച്ചാൽ ഏത് വീട്ടിലും കയറും
Okke kallammaaranallo😁😁
ഇത് തട്ടിയാൽ പൊട്ടുന്ന ഗ്ലാസ് ഒന്നും ആയിരിക്കില്ല അടിച്ചു പൊട്ടിക്കാൻ പറ്റാത്ത തരത്തിലുള്ള ഉറപ്പേറിയ ഗ്ലാസ് ആയിരിക്കും
എത്ര സേഫ്റ്റി ആയി ചെയ്താലും കേറണ്ട കള്ളൻ കയറും
എന്ത് ബോർ ആണ് ബ്രോ അവതരണം
പച്ച കളർ അവർ ചന്തി വെച്ചിരിക്കൻ സെലെക്റ് ചെയ്ത് 🤣🤣🤣
Entha ninte point
Super Home ❤
എത്ര രൂപ ആയി എന്ന് കൂടി പറയാമായിരുന്നു
Total cost?
Adipoli ❤
Nice work
Total cost.?
Super❤
Thanks