പഴയ കൂട്ടിൽ നിന്നും പുതിയ ചെറുതേനീച്ച കോളനി എങ്ങിനെ ഉണ്ടാക്കാം | ചെറുതേനീച്ച | Cherutheneecha |

แชร์
ฝัง
  • เผยแพร่เมื่อ 14 ม.ค. 2025

ความคิดเห็น • 142

  • @ajithkumar.aaravindakshan4706
    @ajithkumar.aaravindakshan4706 5 ปีที่แล้ว +4

    നമസ്കാരം എൻറെ പേര് അജിത് കുമാറാണ് ഈ പുതിയ മുട്ടയും യും പഴയ മുട്ടായി യും തമ്മിൽ എങ്ങനെ തിരിച്ചറിയാൻ സാധിക്കും എന്ന് പറയാമോ more

    • @vkuttykalathilvkkevm1108
      @vkuttykalathilvkkevm1108 5 ปีที่แล้ว +1

      പഴയതു means വിരിയാറായതു...വെളുത്തു ചെറിയ ഒരു മുന്തിരി കുലപോലെ ഇരിക്കും..
      പുതിയവ.. ബ്രൗൺ കളറിൽ അവ്വ്യക്തമായ ഒരു മുന്തിരി കുലപോലെ ഇരിക്കും..

    • @Village_Kazhchakal
      @Village_Kazhchakal  5 ปีที่แล้ว +1

      Ajith kumar.. vkutty kalathil paranja comment nokku adheham aanu videoyil ullathu

    • @safeeqchsafeeqch9226
      @safeeqchsafeeqch9226 4 ปีที่แล้ว +1

      പ്ലാസ്റ്റിക്കിന്റെ അടിയിൽ കാർബൺ പേപ്പർ വെക്കൂ അപ്പോൾ ഇരുട്ടാകും

    • @Village_Kazhchakal
      @Village_Kazhchakal  4 ปีที่แล้ว

      ഇപ്പോ അങ്ങനെ ആണ് ചെയ്യാറ് കട്ടിയുള്ള തുണി കൊണ്ട് പൊതിയും

  • @mkmedia1763
    @mkmedia1763 4 ปีที่แล้ว +3

    സൂപ്പർ എല്ലാവിധ അഭിനന്ദനങ്ങളും അറിയിക്കുന്നു

  • @angeljijimon
    @angeljijimon 6 ปีที่แล้ว +23

    പ്രിയ സുഹൃത്തേ, തങ്ങളുടെ വീഡിയോ കണ്ടു...ചില കാര്യങ്ങൾ പറയട്ടെ...മുൻ വിഡിയോകളിലെ കമെന്റസിന് മറുപടി പറയാൻ കാണിച്ച മനസിന്‌ നന്ദി പറയട്ടെ...കൂടെ ചില കാര്യങ്ങളോടുള്ള പ്രതികരണങ്ങളും പങ്കുവെക്കുന്നു...കലത്തിന് മുകളിൽ തടിയോ ടൈലിന്റെ കക്ഷണമോ വെച്ചാൽ എടുക്കുമ്പോൾ കലം പൊട്ടുമെന്നു പറഞ്ഞ കാര്യം, എല്ലാ വർഷവും തേനേടുക്കുന്ന കൂടാണെങ്കിൽ അങ്ങെനെ പ്രശ്നം കാണാറില്ല...താങ്കൾ പറഞ്ഞപ്രകാരം പ്ളാസ്റ്റിക് വെച്ചാലാണ് അവക്ക് പണി കൂടുക. വെളിച്ചം ഇഷ്ടപെടാത്തവരാണ് ചെറുതേനീച്ചകൾ .പ്ലാസ്റ്റിക്കുവഴി വെളിച്ചം ഉള്ളിലേക്ക് കടന്നാൽ അവക്ക്‌ അതില്ലാതാക്കാൻ കൂടുതൽ മെഴുകുവെച്ചു അടക്കേണ്ടിവരും...ഈകൂട്ടിൽ അതില്ലാതിരുന്നത് അവക്കാവശ്യമുള്ള സ്ഥലം അവർതന്നെ വേർതിരിച്ചു അവരുടെ കൂടിന്റെ സ്ഥലം കുറച്ചതുകൊണ്ടാണ്....ഈച്ചകളും കൂടും ചെറുതും നമ്മൾ അവക്ക് കൊടുക്കുന്ന കൂട് വലുതുമാണെങ്കിൽ കൂട്ടിലെ താപം ക്രമീകരിക്കാൻ അവർ ഇങ്ങനെ മറ കെട്ടി ഇരിക്കാറുണ്ട്....ഇങ്ങനത്തെ അവസ്ഥയിൽ വലുപ്പം കുറഞ്ഞ കൂടുപയോഗിച്ചു നമുക്കവരെ വളർത്താവുന്നതാണ്...കലത്തിൽ വളർത്തുമ്പോൾ വലുപ്പം കുറഞ്ഞ കലം ഉപയോഗിക്കുക, തന്നെയുമല്ല ആദ്യം തന്നെ കലം കുറുകെ പിളർക്കുക.അതിനുശേഷം കൂട്ടിയോജിപ്പിച്ചു ടേപ്പ് ഒട്ടിക്കുക. മങ്കലത്തിൽ വളർത്തണമെന്നു ആഗ്രഹമുള്ളവർക്കു തേനേടുക്കാനും കൂടുപിരിക്കാനും ഈ രീതി എളുപ്പമായിരിക്കും....ചെറുതേനീച്ചവളർത്താൻ ഏറ്റവും നല്ലത് കനമുള്ള ചെറിയ പെട്ടികളാണ്...താങ്കൾ മുകളിൽ പറഞ്ഞ പെട്ടി ഒന്നുകിൽ കനം കുറവ് അല്ലെങ്കിൽ പാഴ്ത്തടിയിൽ ഉള്ളത് വല്ലതും ആയിരിക്കും...പെട്ടിഉണ്ടാകുമ്പോൾ പരമാവധി കനം കൂട്ടി നല്ല മരമുപയോഗിച്ചാൽ ഒരുപാട് കാലം ഉപയോഗിക്കാം....

    • @Village_Kazhchakal
      @Village_Kazhchakal  6 ปีที่แล้ว +5

      സർ അഭിപ്രായങ്ങൾക്കും നിർദ്ദേശങ്ങൾക്കും ഒരുപാട് നന്നി.. ഇനിയും സപ്പോർട്ട് ചെയ്യുക

    • @colorjems3842
      @colorjems3842 4 ปีที่แล้ว +1

      Thanks for ur information

  • @saifunneesaubaid2395
    @saifunneesaubaid2395 5 ปีที่แล้ว +2

    Good ഇൻഫർമേഷൻ thanks

  • @rasheedrasheedpk9325
    @rasheedrasheedpk9325 5 ปีที่แล้ว +3

    VILAVEDUPPIN SHESHAM KENILWORTH KOOD ENTHU CHEYYUM

  • @sadickvm975
    @sadickvm975 5 ปีที่แล้ว +3

    ഇല്ലിയുടെ(മുള്ള) തണ്ടിന്റെയുള്ളിൽ ചെറു തേൻ വളർത്താൻ പറ്റുമൊ

    • @vkuttykalathilvkkevm1108
      @vkuttykalathilvkkevm1108 5 ปีที่แล้ว +1

      തീർച്ചയായും പറ്റും...

    • @AnishKumar-iq3mw
      @AnishKumar-iq3mw 4 ปีที่แล้ว +1

      നല്ല മൂത്ത കമുക് ഉപയോഗിക്കാം...

  • @UNNIKRISHNAN-kq9ov
    @UNNIKRISHNAN-kq9ov 5 ปีที่แล้ว +2

    തേനീച്ച കുടിൽ ഉറുമ്പ് കയറാതിരികാൻ ഏതു ചെയണം? Chalk vech varalkumbol otta thavana varachal mathiyo?

    • @vkuttykalathilvkkevm1108
      @vkuttykalathilvkkevm1108 5 ปีที่แล้ว +1

      ചോക് കയറിൽ വറക്കുക.. അതിന്റെ അംശം അതിൽ ഇല്ലാതാവുന്നതിനനുസരിച്ചു വരച്ചു കൊടുക്കുക

    • @Village_Kazhchakal
      @Village_Kazhchakal  5 ปีที่แล้ว +1

      ഒറ്റതവണ അല്ല.. അതിൻ്റെ കളർ മങ്ങുന്നതിനനുസരിച്ച് വീണ്ടും വരക്കുക

  • @banes4848
    @banes4848 5 ปีที่แล้ว +2

    Cherutheen ethra kaalam kedakathe irikkum....fridge nte aavashyam undooo

    • @vkuttykalathilvkkevm1108
      @vkuttykalathilvkkevm1108 5 ปีที่แล้ว +1

      പല കാലയളവും ഉണ്ട്.. കുരുമുളക് നെല്ല് എന്നിവ ഇട്ട് വെച്ചാൽ 1.2 വർഷം കേടുകൂടാതെ ഇരിക്കും നാടൻ രീതിയാണ്.. ശാസ്ത്രീയമായ രീതികൾ പലതും ഉണ്ട് വെള്ളം ചൂടാക്കി അതിലേക്കു then മറ്റൊരു പാത്രത്തിൽ വെച്ചു തേനിലെ ജലാംശം പൂർണ്ണമായും നീക്കം ചെയ്താൽ വർഷങ്ങളോളം തേൻ കേടുകൂടാതെ ഇരിക്കും.. വ്യവസായിക അടിസ്ഥാനത്തിൽ ചെയ്യുന്നവർക്ക് ഇതിനൊക്കെ ഇപ്പോൾ ഉപകരണങ്ങളും യന്ത്രങ്ങളും മാർകെറ്റിൽ അവൈലബിൾ ആണ്.. ഫ്രിഡ്ജ്ൽ വെക്കേണ്ടതില്ല

    • @Village_Kazhchakal
      @Village_Kazhchakal  5 ปีที่แล้ว +1

      Vkutty paranja reply shradhikkumallo

    • @banes4848
      @banes4848 5 ปีที่แล้ว

      @@vkuttykalathilvkkevm1108 but njan ippo ivide oru ammummayodu chodhichappo paranju shudhamaya honey and sudhamaya ghee...kku expiry date illa ethra varsham venelum irikkum nu...

    • @vkuttykalathilvkkevm1108
      @vkuttykalathilvkkevm1108 5 ปีที่แล้ว

      @@banes4848 ഒന്ന് പരീക്ഷിച്ചു നോക്ക്

  • @jaiskbaby7684
    @jaiskbaby7684 4 ปีที่แล้ว +2

    April,may massangalil colony divide cheyammo

  • @BDeveshkShine-rt2db
    @BDeveshkShine-rt2db 4 ปีที่แล้ว +1

    Ath ath montha thurakkuka october/ april

  • @TrendingMediafsk
    @TrendingMediafsk 6 ปีที่แล้ว +2

    Kollaam nalla informations faizy

  • @muhfas1253
    @muhfas1253 2 ปีที่แล้ว +1

    Raniyo റാണി മുട്ടയോ ഇല്ലാതെ പിടിച്ചാൽ കൂട് seccus ആകുമോ?

  • @rubasdelart7034
    @rubasdelart7034 4 ปีที่แล้ว +1

    Ningalude place?

  • @amanullanassar5945
    @amanullanassar5945 6 ปีที่แล้ว +2

    Were is your place?

    • @Village_Kazhchakal
      @Village_Kazhchakal  6 ปีที่แล้ว +2

      പെരിന്തൽമണ്ണ .. ഡിസ്ക്രിപ്ഷനിൽ ഫോൺ നമ്പർ കൊടുത്തിട്ടുണ്ട് സംശയങ്ങൾക്ക് വാട്സ്ആപ് ചെയ്യാവുന്നതാണ്..

    • @Village_Kazhchakal
      @Village_Kazhchakal  4 ปีที่แล้ว

      എരവിമംഗലം

  • @achuyt2757
    @achuyt2757 4 ปีที่แล้ว +1

    Chetta oru small coloney thermo

    • @Village_Kazhchakal
      @Village_Kazhchakal  4 ปีที่แล้ว

      ഇപ്പൊ ഇല്ല ഉണ്ടാകുമ്പോൾ തരാം

    • @achuyt2757
      @achuyt2757 4 ปีที่แล้ว +1

      Chettante house evidaya

    • @Village_Kazhchakal
      @Village_Kazhchakal  4 ปีที่แล้ว

      മലപ്പുറം, പെരിന്തൽമണ്ണ

  • @ujilkumar9112
    @ujilkumar9112 4 ปีที่แล้ว +1

    Cheruthenicheyude 1 ltr theninu ethra rupayundakum

    • @Village_Kazhchakal
      @Village_Kazhchakal  4 ปีที่แล้ว

      പലരും പല വിലയാണ് ഈടാക്കുന്നത്.. 2000 മുതൽ 4000/L ന് ഈടാക്കുന്നവർ ഉണ്ട്

    • @ujilkumar9112
      @ujilkumar9112 4 ปีที่แล้ว

      @@Village_Kazhchakal kk thanks

  • @NAJA_RAJA
    @NAJA_RAJA 4 ปีที่แล้ว +1

    എപ്പോഴാണ് ചെറു തേൻ എടുന്നത്
    ഏത് ദിവസം മാണ്
    എടുക്കുന്നത്

    • @Village_Kazhchakal
      @Village_Kazhchakal  4 ปีที่แล้ว

      ദിവസം ചെറുതേന് ഒരു പ്രശ്നം അല്ല.. മാർച്ച്,ഏപ്രിൽ മാസങ്ങളിലാണ് ചെറുതേൻ എടുക്കാൻ ഉത്തമം

  • @plantboxonline
    @plantboxonline 3 ปีที่แล้ว +1

    ഇങ്ങനെ ഉള്ള വലിയ കലത്തേക്കാൾ നല്ലത് ഉയരം കുറഞ്ഞ കലം ആണ്... അല്ലെങ്കിൽ wooden ബോക്സ്‌... എടുക്കാൻ എളുപ്പം... ഈച്ചകൾക് വലിപ്പം കൂടുതൽ ആയാൽ temperature അഡ്ജസ്റ്റ് ചെയ്യാൻ ബുദ്ധിമുട്ട് ആവും

    • @plantboxonline
      @plantboxonline 3 ปีที่แล้ว +1

      ഇവിടെ 850 g ഒക്കെ തേൻ കിട്ടാറുണ്ട്...
      പൂക്കൾ ഉള്ള സ്ഥലം ആണെങ്കിൽ കൂടുതൽ തേൻ കിട്ടും

  • @muhammedsayeed942
    @muhammedsayeed942 5 ปีที่แล้ว +1

    Keni kood eppoyaannu vekkuka?

    • @Village_Kazhchakal
      @Village_Kazhchakal  5 ปีที่แล้ว

      th-cam.com/video/uzneJQ92QZE/w-d-xo.html
      ഈ വീഡിയോ കണ്ടു നോക്കു

  • @dreamgarden9598
    @dreamgarden9598 6 ปีที่แล้ว +2

    After hanging a pot then how can bees are attract in this pot....

    • @Village_Kazhchakal
      @Village_Kazhchakal  6 ปีที่แล้ว +2

      whole on the pot is just rounded with some bee wax

    • @Village_Kazhchakal
      @Village_Kazhchakal  6 ปีที่แล้ว +2

      After splitting,the new pot will contain eggs including queen egg,bee pollen and some honey thus they get attracted.and the old pot will contain egg, a queen,bee pollen and some honey.And the whole on the pot is just rounded with some bee wax

  • @aksharathamarakulam9420
    @aksharathamarakulam9420 3 ปีที่แล้ว +1

    ചെറുതേനീച്ചയെ വാങ്ങാൻ കിട്ടുമോ

    • @Village_Kazhchakal
      @Village_Kazhchakal  3 ปีที่แล้ว

      വാങ്ങാൻ കിട്ടും താഴേ ഡിസ്ക്രിപ്ഷനിൽ നമ്പർ ഉണ്ട് അതിൽ വാട്‌സ് ആപ് ചെയ്യൂ

  • @fameedafami7666
    @fameedafami7666 6 ปีที่แล้ว +2

    Good

  • @aladdinandmagicallamp9130
    @aladdinandmagicallamp9130 3 ปีที่แล้ว +1

    ഈ കൂട് ഇപ്പോൾ വിജയിച്ചോ

  • @alexanderalexander2230
    @alexanderalexander2230 5 ปีที่แล้ว +2

    ചെറു തേനീച്ചകൾക്‌കുളള ചെടിയുടെ പേര് പറഞ്ഞു തരാമോ

    • @Village_Kazhchakal
      @Village_Kazhchakal  5 ปีที่แล้ว +2

      സഹോ. അങ്ങനെ ചെറുതേനീച്ചകൾക്ക് ആയിട്ടുള്ള ചെടികൾ ഒന്നും ഇല്ല.. പുഷ്പികുന്ന എല്ലാ ചെടിയിലും തേനീച്ചകൾ പോവും പക്ഷേ വലിയ തേനീച്ചകൾക്ക് പോകാൻ കഴിയാത്ത ചെറിയ പുഷ്പങ്ങൾ ഉണ്ടല്ലോ അതിലേക്കെല്ലാം ചെറുതേനീച്ചക്ക് പോവാൻ കഴിയും

    • @alexanderalexander2230
      @alexanderalexander2230 5 ปีที่แล้ว +2

      @@Village_Kazhchakal എംകിലും ചില ചെടികൾ ഉണ്ട്. ചെംബ്‌, ചെത്തി,

    • @vkuttykalathilvkkevm1108
      @vkuttykalathilvkkevm1108 5 ปีที่แล้ว +1

      പുഷ്പങ്ങളിൽ നിന്നു മാത്രമല്ല കരിമ്പു ജ്യൂസ്‌ ഉണ്ടാകുന്നടത്തുള്ള ചാണ്ടി.. പഴവർഗങ്ങൾ എന്നിവയിൽനോക്കെ തേൻ എടുക്കും പ്രതേക പുഷ്പ്പങ്ങളിൽ നിന്നു മാത്രമൊന്നുമല്ല...

    • @alexanderalexander2230
      @alexanderalexander2230 5 ปีที่แล้ว +1

      @@vkuttykalathilvkkevm1108 if you doubt what I said, pl. Come and attend training program on bees at GKVK campus in Bangalore. They are developing a bee garden after identifying the plants that bees visit.

    • @Village_Kazhchakal
      @Village_Kazhchakal  5 ปีที่แล้ว +3

      @@alexanderalexander2230 സഹോ അതിൻ്റെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല ഈ വീഡിയോ ചെയ്ത വീരാൻകുട്ടി വർഷങ്ങളായി ഇതിൽ പ്രവർത്തി പരിചയം ഉള്ള ആൾ ആണ്

  • @ashiashi1209
    @ashiashi1209 2 ปีที่แล้ว

    പയയ മുട്ട മുയുവൻ എടുക്കാവോ

  • @devikaramesh8327
    @devikaramesh8327 5 ปีที่แล้ว +2

    Kuduthalum eppozhanu colony pirikandathu

    • @vkuttykalathilvkkevm1108
      @vkuttykalathilvkkevm1108 5 ปีที่แล้ว +1

      Devika Ramesh From ഡിസമ്പർ to മാർച്ച്‌

  • @tadabburfiddin8224
    @tadabburfiddin8224 6 ปีที่แล้ว +2

    Bee?

  • @jmentertainment3163
    @jmentertainment3163 6 ปีที่แล้ว +2

    Kollamm

  • @harikrishnan9007
    @harikrishnan9007 5 ปีที่แล้ว +2

    എങ്ങനെ നോക്കിയാലും 5, 6 മുട്ടയൊക്കെ പൊട്ടിപ്പോകില്ലേ... അത് preshnam ഉണ്ടോ?

    • @vkuttykalathilvkkevm1108
      @vkuttykalathilvkkevm1108 5 ปีที่แล้ว +1

      HARI KRISHNAN Yes... But അത് റാണി മൊട്ട ആവരുത്... അലപം നിറവെത്യസത്തിലും വലുപ്പവെത്യസത്തിലും കാണുന്നതാണ് റാണി മൊട്ട

  • @richard7011
    @richard7011 5 ปีที่แล้ว +2

    ചേട്ടൻ നബർ ഒന്ന് തരുമോ?... വിട്ടിൽ തീനീച്ച ഉണ്ട് വളർത്തി നോക്കാൻ വേണ്ടിയാ ഇതിന്റെ അറിവ് കിട്ടണം

    • @Village_Kazhchakal
      @Village_Kazhchakal  5 ปีที่แล้ว

      സഹോ ഡിസ്ക്രിപ്ഷനിൽ ഇട്ടിട്ടുണ്ട്.. അതിലേക്ക് വാട്‌സ് ആപ് ചെയ്യൂ..

    • @richard7011
      @richard7011 5 ปีที่แล้ว +1

      @@Village_Kazhchakal kanunila

    • @Village_Kazhchakal
      @Village_Kazhchakal  5 ปีที่แล้ว

      @@richard7011 Richard 70 വാട്സ്ആപ് ചെയ്യുക +91 8075 157 307
      വീരാൻകുട്ടി

    • @Village_Kazhchakal
      @Village_Kazhchakal  5 ปีที่แล้ว

      Richard 70 വാട്സ്ആപ് ചെയ്യുക +91 8075 157 307
      വീരാൻകുട്ടി

    • @kuttappankundukad7903
      @kuttappankundukad7903 4 ปีที่แล้ว +1

      ഇക്കാ. തേനീച്ച വളർത്തുന്നതുമായി ബന്ധപ്പെട്ട അറിവുകൾ തന്നതിന് ഒരു പാട് നന്ദി. എന്റെ വീടിന്റെ തറയിൽ ചെറുതേനീച്ചക്കുടുണ്ട്. എനിക്ക് വളർത്തണമെന്നുണ്ട്.ഒരു പാട് സംശയങ്ങളുണ്ട്.ഞാൻ cond act ചെയ്യും മറുപടി തീർച്ചയായും തരുമെന്ന് പ്രതീക്ഷിക്കുന്നു. വീഢിയോ വളരെ ഉപകാരപ്രഥമായിരിക്കുന്നു 'നന്ദി.നമസക്കാരം'

  • @renjithvd5388
    @renjithvd5388 5 ปีที่แล้ว +2

    പുതിയ കൂടിന് റാണി മുട്ട വേണ്ട???

    • @Village_Kazhchakal
      @Village_Kazhchakal  5 ปีที่แล้ว +2

      വേണമല്ലോ...

    • @Village_Kazhchakal
      @Village_Kazhchakal  5 ปีที่แล้ว +2

      അത് വീഡിയോയിൽ പറയുന്നുണ്ടല്ലോ

  • @dreamgarden9598
    @dreamgarden9598 6 ปีที่แล้ว +1

    English substitute please

    • @Village_Kazhchakal
      @Village_Kazhchakal  6 ปีที่แล้ว +2

      We will try bro.. if u have any doubt u can ask ,😍

  • @babubasheer7985
    @babubasheer7985 5 ปีที่แล้ว +2

    theneecha kood edukkannavar arengilumundengil number tharamo plz

  • @muhammedmtstylobag256
    @muhammedmtstylobag256 5 ปีที่แล้ว +2

    Soopar

  • @irfanmedia593
    @irfanmedia593 4 ปีที่แล้ว +1

    Goog

  • @കരേക്കാടൻ
    @കരേക്കാടൻ 5 ปีที่แล้ว +1

    തേൻ കൂടുതൽ കിട്ടാൻ ഒരു മാർഗവും ഇല്ലെ?

    • @moviemedia3699
      @moviemedia3699 5 ปีที่แล้ว +2

      തേൻ കൂടുതൽ കിട്ടാൻ ..കൂടുതൽ മരങ്ങൾ.. സസ്യങ്ങൽ എല്ലാം ഉള്ളഭാഗത്ത് കൂട് വെച്ചാൽ മതി

  • @RRMP9360
    @RRMP9360 6 ปีที่แล้ว +2

    പുതിയ കോളനിക്ക് റാണി എവിടെ..?

    • @Village_Kazhchakal
      @Village_Kazhchakal  6 ปีที่แล้ว +2

      വീഡിയോ ഫുൾ കാണുക അതിൽ പറയുന്നുണ്ട്

    • @Village_Kazhchakal
      @Village_Kazhchakal  6 ปีที่แล้ว +2

      നോക്കു 9:11

    • @renjithvd5388
      @renjithvd5388 5 ปีที่แล้ว +1

      പുതിയ കൂടിന് റാണി മുട്ട വേണ്ട???

    • @vkuttykalathilvkkevm1108
      @vkuttykalathilvkkevm1108 5 ปีที่แล้ว +1

      റാണി മുട്ട അതിൽ ഉണ്ട്‌... അത് കാണിക്കൽ റിസ്കാണ് മുട്ട നഷ്ടപ്പെടും...

    • @Village_Kazhchakal
      @Village_Kazhchakal  5 ปีที่แล้ว +1

      @@renjithvd5388 9:11 നോക്കു റാണിമുട്ട ഉണ്ട്

  • @ajeshkollam5937
    @ajeshkollam5937 3 ปีที่แล้ว +1

    നല്ല തേൻ വേണമെങ്കിൽ സ്വന്തമായി വളർത്തുക
    ഒരു കൗതുകത്തിന് തുടങ്ങി
    ഇപ്പോൾ മൂന്ന് കോളനികളുണ്ട്

    • @Village_Kazhchakal
      @Village_Kazhchakal  3 ปีที่แล้ว +1

      ഓരോ വീട്ടിലും ഓരോ കോളനി സിംമ്പിൾ അല്ലേ പൈസ ചിലവും ഇല്ല സമയ നഷ്ടവും ഇല്ല

    • @ajeshkollam5937
      @ajeshkollam5937 3 ปีที่แล้ว +1

      @@Village_Kazhchakal ❤

  • @saniyyau147
    @saniyyau147 5 ปีที่แล้ว +2

    Helo

  • @nikhilkaruvanthodi4425
    @nikhilkaruvanthodi4425 5 ปีที่แล้ว +2

    👍👍👍👍👍✌✌✌✌

  • @6213643429342
    @6213643429342 4 ปีที่แล้ว +2

    ഒരു കൂടിൽ നിന്നും ഇത്രയേ കിട്ടുള്ളോ? എങ്കിൽ നിങ്ങളുടെ നാട്ടിൽ പൂക്കൾ കുറവായിരിക്കും...ഞാൻ ഇന്ന് വൈകുന്നേരം എന്റെ വീട്ടിലെ തേൻ എടുത്ത് കാണിക്കാം...

  • @abdhullahzuhri4890
    @abdhullahzuhri4890 4 ปีที่แล้ว +1

    തേൻ പിഴിയാൻ പാടില്ല അങ്ങനെ ചെയ്യുന്നത് തെറ്റാണ് തേനീച്ചയുടെ വാതിലിന്റെ ബാഗത്ത് ലക്ഷ്മണ രേഖ വരക്കാതെ തൂക്കിയിട്ട കയറിന്റെ മകളിൽ വരക്കുക

  • @muhammedmuhammed5049
    @muhammedmuhammed5049 5 ปีที่แล้ว +2

    ചോക്ക് വരച്ചാൽ ഈച്ച ചത്തുപോവില്ലേ

    • @Village_Kazhchakal
      @Village_Kazhchakal  5 ปีที่แล้ว +2

      എൻട്രൻസ് ഹോളിൽ നിന്നും വിട്ടുവരക്കുക.. അല്ലെന്കിൽ കെട്ടിതൂക്കി ഇടുന്ന കയറിൽ

  • @mohammedfazilm6274
    @mohammedfazilm6274 5 ปีที่แล้ว

    ഒരു കെണി കൂട് സ്ഥാപിച്ചു. യത്ര മാസം കഴിഞ്ഞു തേൻ എടുക്കാം

  • @junaisjunu4542
    @junaisjunu4542 4 ปีที่แล้ว +1

    വീടും പരിസരവും മുഴുവൻ അരിച്ചു പെറുക്കിയിട്ടും ഒരു തേനീച്ച കൂട് പോലും കാണാൻ പറ്റിയില്ല.

    • @Village_Kazhchakal
      @Village_Kazhchakal  4 ปีที่แล้ว

      മതിൽ എല്ലാം നോക്കിയോ അമ്മിതറ

    • @junaisjunu4542
      @junaisjunu4542 4 ปีที่แล้ว +1

      മൊത്തം നോക്കി, നിരാശ ആയിരുന്നു ഫലം

    • @Village_Kazhchakal
      @Village_Kazhchakal  4 ปีที่แล้ว

      സാരല്ല.. അടുത്തുള്ള വീടും പരിസരവും നോക്കുക.. എന്നിട്ടും കിട്ടിയില്ലെങ്കിൽ ഈ സീസൺ കഴിഞ്ഞാൽ ഞങ്ങൾ തരാം

    • @junaisjunu4542
      @junaisjunu4542 4 ปีที่แล้ว

      Ok, കിട്ടിയില്ലെങ്കിൽ ഞാൻ നിങ്ങളുമായി ബന്ധപ്പെടാം

  • @samuelvarghese5649
    @samuelvarghese5649 4 ปีที่แล้ว +1

    മണ് കലം.

  • @Biswaranjan_143
    @Biswaranjan_143 3 ปีที่แล้ว +1

    👍👍

  • @saifuneesaubaid6270
    @saifuneesaubaid6270 5 ปีที่แล้ว +2

    Nice

  • @sidheek.5990
    @sidheek.5990 5 ปีที่แล้ว +2

    good