Plants from Nutmeg seed is no 100% chance. If it is buded or grafted from fruited plant. 100% success .... This apply for Rambutan and a vacado Best is grafted ....
ജാതി ചെറുതൈ ആണല്ലോ കൂടയിൽനില്ക്കുന്നത് അത് ബഡ് ചൈയ്താൽ മതി ഇപ്പോൾ ഒട്ടിക്കാം. എല്ലാ പ്രാവശ്യവും കമ്പ് പിടിച്ചു എന്ന് വരില്ല. ഒട്ടിച്ചാലും അങ്ങനെയാ. നല കമ്പ് നല്ല തൈ തൊലി പൊ ളിയുന്ന പരൂവം മഴക്കു റവ് ഒക്കെ ഒത്തു വന്നാൽ പിടിച്ചു കിട്ടും പല തവണ ചൈയ്താ എല്ലാം പിടിപ്പിച്ചു എടുക്കുന്ന ത്.
@@rajunarayanan4119പഠിപ്പിക്കാൻ ഒന്നുമില്ല ബ്രോ, നിങ്ങൾ മാവിൽ ചെയ്തു തുടങ്ങു ഗ്രാഫറ്റിംഗ്, മാവിൽ ഒക്കെ വളരെ എളുപ്പത്തിൽ പിടിക്കും. ജാതി ഒക്കെ പല പ്രാവശ്യം ഒക്കെ ചെയ്താണ് പഠിപ്പിക്കുന്നത്
ജീവൻ്റെ വെള്ളം അത് എനതു് വെള്ള0 Cambium layer- ഈ layerകൾ കുടി ചേരുമ്പോഴാണ് മുള വരുന്നത്. ഉറ മുകളിൽ വരുന്നത് മഴവെള്ളം അകത്ത് കയറിയാൽ ഫo ഗസ് വന്ന് നശിച്ചുപോകും, ഉറ വച്ച് മൂടിയാൽ പ്രത്യേക ഹു മിഡിറ്റി ഫോം ചെയ്ത് ഗ്രാഫ്റ്റ് പിടിക്കാൻ സാ ഹായിക്കുന്ന്. ഇയാൾക്ക് ശാസ്ത്ര വശങ്ങൾ അറിയില്ല. പ്രായോഗിക ജ്ഞാനം മാത്രം
@@tonyjoseph200 ഹുമിഡിറ്റിയുടെ കാര്യം അറിയാം ഇതെല്ലാം വലിച്ചു നീട്ടി പറയുന്നത് എന്റെ രീതി അല്ല പ്രായോഗിക തലത്തിൽ അറിഞ്ഞാലേ ഒരു തൊഴിൽ അതേതാണെന്കിലും വിജയിക്കു. ഒരു അദ്യാപകൻ തിയറി ഒത്തിരി നീട്ടി പരത്തി പറഞ്ഞു എന്നിട്ട് സോപ്പ് ഉണ്ടാക്കി സോപ്പ് ഉണ്ടായില്ല അപകടം വരുമെന്ന് തോന്നി ഉപേക്ഷിച്ചു. പരിപാടി പാത്രം സഹിതം നശിച്ചു പോയി.
നന്നായി പറഞ്ഞ് ധരിപ്പിച്ചു അഭിനന്ദനങ്ങൾ
വളരെ നല്ല ഇൻഫർമ്മേഷൻ. വീട്ടിൽ 3 ജാതി ഉണ്ട്. ഒന്ന് നന്നായി കായ്ക്കുന്നു. രണ്ടെണ്ണം ഒരേ നിൽപാണു.
thnak you .....
എന്റെ വീട്ടിലും ഉണ്ട് രണ്ടു ജാതി മരം ഒന്ന് നന്നായീ കയ്ക്കുന്നുണ്ട് മറ്റേത് നന്നായി പൂവ് ഇടുന്നുണ്ട് കായ ഉണ്ടാവുന്നില്ല അതിന്ന് എന്താണ് ചെയ്യാ
@@muhsinakabeer2336നിറയെ പൂതിട്ടു കായിക്കത്തത്ത് ആണ് ജാതി അത് വേണം പെൺ ജാതി നിറയെ കായിക്കൻ. കൂടുതൽ പെൺ ജാതി നടുക ആൺ അവിടെ നിൽക്കണം.
ആൺ ജാതി ആയിരിക്കും കായ്ക്കാത്തത്. കട്ട പൂക്കൾ ഉ ണ്ടാകുന്നു ആൺജാതിയിൽ
കുരുനട്ടത് ആണോ
Good
നന്നായി വരട്ടെ അദ്ദേഹം നന്നായി പറഞ്ഞു ധരിപ്പിച്ചു
thankyou
സൂപ്പർ 👍🏻
Sir can we get plants from nutmug seeds and what Wii be the age of mother plants
Plants from Nutmeg seed is no 100% chance. If it is buded or grafted from fruited plant. 100% success .... This apply for Rambutan and a vacado
Best is grafted ....
Nalla video
thank you
സൂപ്പർ
thanku
Super
Thanks
Which is the right month to graft Vidhyadhar mangalore
after may 15....better raining Season
ഇതിൽ വച്ചിട്ടുള്ള മൂന്നു കമ്പു കളിലും കിളിർക്കുമോ..
ഒന്ന് എന്കിലും പിടിച്ചാലായി .ഒരെണ്ണം പിടിച്ചു .മാവിൽ മുന്ന് പിടിച്ചു തളിർത്തു.
ആ കവറിൽ മുളപ്പിച്ച തൈയ്യിൽ ഇതുപോലെ കമ്പ് പിടിപ്പിക്കാൻ സാധിക്കുമോ.
ജാതി ചെറുതൈ ആണല്ലോ കൂടയിൽനില്ക്കുന്നത് അത് ബഡ് ചൈയ്താൽ മതി ഇപ്പോൾ ഒട്ടിക്കാം. എല്ലാ പ്രാവശ്യവും കമ്പ് പിടിച്ചു എന്ന് വരില്ല. ഒട്ടിച്ചാലും അങ്ങനെയാ. നല കമ്പ് നല്ല തൈ തൊലി പൊ ളിയുന്ന പരൂവം മഴക്കു റവ് ഒക്കെ ഒത്തു വന്നാൽ പിടിച്ചു കിട്ടും പല തവണ ചൈയ്താ എല്ലാം പിടിപ്പിച്ചു എടുക്കുന്ന ത്.
ചൂട് കൂടുതൽ ആവിക്കാലം ജാതി ബഢിംഗിന് പറ്റിയതല്ല നനച്ച് തണലത്ത് വച്ച് ഒട്ടിച്ചാലും വിജയശതമാനം ജാതിയിൽകുറവാ. റബ്ബർ തൈ ആണേൽ 95% പിടിച്ചു കിട്ടും.
ഗ്രാഫ്റ്റിംഗ് പടിപ്പിക്കുമോ.
@@rajunarayanan4119പഠിപ്പിക്കാൻ ഒന്നുമില്ല ബ്രോ, നിങ്ങൾ മാവിൽ ചെയ്തു തുടങ്ങു ഗ്രാഫറ്റിംഗ്, മാവിൽ ഒക്കെ വളരെ എളുപ്പത്തിൽ പിടിക്കും. ജാതി ഒക്കെ പല പ്രാവശ്യം ഒക്കെ ചെയ്താണ് പഠിപ്പിക്കുന്നത്
🌹🌹🌹
Tnx
Thank you
ഏത് മാസത്തിൽ ചെയ്യണം.
ഡിസംബർ . മെയ്.
ജാതിയില്‍ ലയറിംഗ് ചെയ്യാന്‍ പറ്റുമോ
impossible.i tried many times
Bud ചെയ്യുന്ന സമയം എപ്പോഴാണ്
നല്ല മഴകിട്ടി ചൂട് കുറഞ്ഞാൽ മെയ് മാസം ബഡ്ചെയ്യാം. നനയാതെ വയ്ക്കാൻസൗകര്യം ഉണ്ടേൽ ജൂണിൽ ആദ്യ പകുതി വരെചെയ്യാം. നവംബറിൽ ചെയ്യാം.
ഇൗ രീതി വിജയശതമാനം കൂടുതൽ ആണോ
അല്ല മാവ് കശുമാവ് ഒക്കെ കൂടൂതൽ പിടിക്കും
Budded on forest nutmeg is the best. It will resist disease and drought. Size of forest nutmeg 3 - 3 1/2 inches length. Weight also 2 times..
മഞ്ഞ പ(തി ജാതി ഉള്ളതാണോ
കണ്ടിട്ടില്ല !!!! കേട്ടറിവ് മാത്രം
മഞ്ഞ പത്രികട്ട് ജാതിയിൽ അണ് ഉള്ളത് മഞ്ഞ, ഓറഞ്ചു
ഒരു പൂവ് വിരിഞ്ഞ് എത്ര നാൾ കൊണ്ട് കയ്യ് മൂത്ത് പൊട്ടും
എട്ട് മുതൽ പത്തു മാസം വരെ പലമരത്തിലും ചെറിയ വ്യത്യാസമുണ്ട്
കമ്പ് പിടിച്ച് കഴിഞ്ഞ് താഴെത്തെ ശിഖരങ്ങൾ വെട്ടി കളയണോ .......
kalayarutu.....
സുഹൃത്തുക്കളെ ജാതി ബഡ്ഡിങ്ങ് ചെയ്തതാ നല്ലത്. അത് കാട്ടുജാതിയിൽ ആയാൽ വളരെ നന്നാവും.. നല്ലത് അല്ലേ നല്ലത്
വീഡിയോ ഒരുപാടു ഇഷ്ടമായി.ഒന്ന് നേരിൽ കാണണം എന്നുണ്ട്. കോൺടാക്ട് നമ്പർ തരുമല്ലോ.
82898 52556
ഫോൺ നമ്പർകിട്ടുമൊ
Graft.jathi.notgrowup
ജീവൻ്റെ വെള്ളം അത് എനതു് വെള്ള0 Cambium layer- ഈ layerകൾ കുടി ചേരുമ്പോഴാണ് മുള വരുന്നത്. ഉറ മുകളിൽ വരുന്നത് മഴവെള്ളം അകത്ത് കയറിയാൽ ഫo ഗസ് വന്ന് നശിച്ചുപോകും, ഉറ വച്ച് മൂടിയാൽ പ്രത്യേക ഹു മിഡിറ്റി ഫോം ചെയ്ത് ഗ്രാഫ്റ്റ് പിടിക്കാൻ സാ ഹായിക്കുന്ന്. ഇയാൾക്ക് ശാസ്ത്ര വശങ്ങൾ അറിയില്ല. പ്രായോഗിക ജ്ഞാനം മാത്രം
@@tonyjoseph200 ഹുമിഡിറ്റിയുടെ കാര്യം അറിയാം ഇതെല്ലാം വലിച്ചു നീട്ടി പറയുന്നത് എന്റെ രീതി അല്ല പ്രായോഗിക തലത്തിൽ അറിഞ്ഞാലേ ഒരു തൊഴിൽ അതേതാണെന്കിലും വിജയിക്കു. ഒരു അദ്യാപകൻ തിയറി ഒത്തിരി നീട്ടി പരത്തി പറഞ്ഞു എന്നിട്ട് സോപ്പ് ഉണ്ടാക്കി സോപ്പ് ഉണ്ടായില്ല അപകടം വരുമെന്ന് തോന്നി ഉപേക്ഷിച്ചു. പരിപാടി പാത്രം സഹിതം നശിച്ചു പോയി.
ശാസ്ത്രീയമായ ജാതി plantation നമ്മുടെ ചാനലിൽ ഒന്ന് കണ്ടു നോക്കൂ
കാണിച്ച മുളപ്പിച്ചെടുത്ത തൈയിൽ ഗ്രാഫ്റ്റ് ചെയ്യുവാന്നല്ലെ ആദ്യം പറഞ്ഞത്. പിന്നെ പ്ലാൻ മാറ്റിയോ?
Aa thayikal buducheyuthu. Graafting valiya marathilum cheythu.
Chettante number tharamo
Nice