ഞാൻ ഐ ഫോൺ വാങ്ങി 🙏🙏🙏🙏

แชร์
ฝัง
  • เผยแพร่เมื่อ 8 ก.พ. 2025
  • ഞാൻ ഐ ഫോൺ വാങ്ങി 🙏🙏🙏🙏#lifestyle #iphone 15

ความคิดเห็น • 604

  • @mayavs5338
    @mayavs5338 4 หลายเดือนก่อน +125

    എന്ത് കിട്ടിയാലും അതിനെ കുഞ്ഞിൻ്റെ കയ്യിൽ കൊടുക്കരുത് അത് പൊടി കൊച്ചാണ് അതിന് അറിയില്ല ഇതിന് മുമ്പു തുണി കളൊക്കെ കിട്ടിയപ്പോഴും സുണ്ടപ്പൻ്റെ തന്നെ ഫ്രോക്ക് ആയാലും നിസാരമായി കൊച്ചിൻ്റെ കൊടുക്കുന്നതായി കണ്ടു അത് സാധനങ്ങൾ തരുന്നവരെ അപമാനിക്കുന്നത് പോലെയാണ് എനിക്ക് പലപ്പോഴും പറയണം എന്ന് തോന്നിയ കാര്യമായതിനാലും സുധിമോൾ എൻ്റെ സ്വന്തം ആയതിനാലും പറയുകയാണ് ഇനി അങ്ങനെ ചെയ്യരുത് കിട്ടുന്ന എല്ലാം നിധിപോലെ കാണണം അറിയില്ലാത്ത കുഞ്ഞിന് ചവിട്ടി മെതിക്കാൻ ഇട്ടു കൊടുക്കരുത് അത് ഒരു പേപ്പർ ആയാൽ പോലും ഒരു ചേച്ചി ഇഷ്ടം കൊണ്ട് പറയുന്നതാണ്

    • @sree-vu6rw
      @sree-vu6rw 3 หลายเดือนก่อน +3

      Well said

    • @bhasu1231
      @bhasu1231 23 วันที่ผ่านมา +2

      Correct....gift nu respect kodukkanam

  • @SindhuJayakumar-b1p
    @SindhuJayakumar-b1p 4 หลายเดือนก่อน +202

    ചക്കരേ ... പൊളി 👍👍 🙏
    ഐഫോൺ വാങ്ങികൊടുത്ത ചേച്ചിക്ക് ഒരായിരം നന്ദി 🙏
    ഒരു സുധിമോൾ . ❤️❤️
    ദൈവം അനുഗ്രഹിക്കട്ടെ ... 🙏

    • @HariK-i5v
      @HariK-i5v 4 หลายเดือนก่อน

      @@SindhuJayakumar-b1p aarum vangikoduthathalla..nattukarde kashu kondu vangiyatha athum 1 month munne.. kadayil poyi kanichathokke verum drama

  • @itsmedeath7764
    @itsmedeath7764 4 หลายเดือนก่อน +232

    സുധി ചേച്ചിയെയും കുടുംബത്തെയും ❤️ചേച്ചിയ്ക്ക് ഫോൺ വാങ്ങിതന്ന ആ ചേച്ചിയെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🏼🙏🏼🙏🏼❤❤❤❤️❤️❤️

  • @mideenmoideen8068
    @mideenmoideen8068 4 หลายเดือนก่อน +30

    സന്തോഷം മാത്രം ഇനിയും ഉയരങ്ങൾ കീഴടക്കട്ടെ

  • @minialex5393
    @minialex5393 4 หลายเดือนก่อน +63

    ഐഫോൺ ഗിഫ്റ്റ് കൊടുത്ത ചേച്ചിയോട് നന്ദി പറയുന്നു.. ആ നല്ല മനസ്സിനെ ദൈവം ഒരുപാട് അനുഗ്രഹിക്കട്ടെ...

  • @aswathyanilkumar6083
    @aswathyanilkumar6083 4 หลายเดือนก่อน +169

    ഫോൺ വാങ്ങി തന്ന ചേച്ചിക്കും കുടുംബത്തിനും ദീർഘായുസ്സ് ഉണ്ടാകട്ടെ❤❤❤❤❤💓💓💓💓

  • @thomaskp337
    @thomaskp337 4 หลายเดือนก่อน +37

    Iphone വാങ്ങിത്തന്ന ചേച്ചിക്ക് ഒരായിരം നന്ദി ശ്രുതി മോൾക്ക് ഒരു വീടും ദൈവം അനുഗ്രഹിക്കട്ടെ

  • @SatheeshKumarV-ty5oc
    @SatheeshKumarV-ty5oc 4 หลายเดือนก่อน +56

    Lila lila താങ്കളുടെ മനസ്സിൽ ക്യാൻസറിനെക്കാളും മാരകമായിട്ടുള്ള രോഗമാണുള്ളത്. അത് ചികിത്സയിൽ കൂടി മാറ്റുവാൻ കഴിയുകയില്ല. നിങ്ങളെ പോലെ ഉള്ളവർ സമൂഹത്തിനു തന്നെ ആപത്താണ്. വിഷ സർപ്പത്തേക്കാൾ ഭീകരമാണ് നിങ്ങളുടെ ആക്രമണം. എന്തൊക്കെ ആയിരുന്നാൽ തന്നെയും സർവ്വതും സൃഷ്ടിച്ച സൃഷ്ടാവിന് ഒരു ലക്ഷ്യമുണ്ട് അതിൽ നിന്ന് ആർക്കും പിന്തിരിപ്പിക്കാൻ പറ്റുകയില്ല. സമയമാകുമ്പോൾ ഉയരേണ്ടവരെ ഉയർത്തുകയും താഴേണ്ടവരെ താഴ്ത്തുകയും അദ്ദേഹം ചെയ്തുകൊള്ളും. അതിന് വിഘാതമായി ആര് എന്ത് പ്രവർത്തി ച്ചാലും,ചിന്തിച്ചാലും നടപ്പാവുകയില്ല നിങ്ങൾ ഈ പ്രയോഗിച്ചത് വിഡ്ഢികളുടെ ആയുധമാണ്. ആശയപരമായി മുന്നോട്ടു പോകുവാൻ കഴിയാത്തവരുടെ ആയുധമാണ് നിങ്ങൾ പ്രയോഗിച്ചത്. അത് നിങ്ങളുടെ ആത്മാഭിമാനത്തെ തന്നെ ചോദ്യം ചെയ്യും. നിങ്ങൾ ഒരു ഫേക്ക് ഐഡി ആണോ എന്നു കൂടി സംശയിക്കേണ്ടിയിരിക്കുന്നു. നിങ്ങളെ ഓർത്ത് ഞാൻ ലജ്ജിക്കുന്നു ഒരുപക്ഷേ നാളെ നിങ്ങളും നിങ്ങളെ ഓർത്ത് ലജ്ജിക്കേണ്ടിവരും.
    സുധിമോളെ നിങ്ങളെ മാനസികമായി തളർത്തുവാൻ പല കോണിൽ നിന്ന് ശ്രമങ്ങൾ ഉണ്ടാകും അത് ഒരുപക്ഷേ ജാതിയുടെ പേരിലോ നിറത്തിന്റെ പേരിലോ സൗന്ദര്യത്തിന്റെ പേരിലോ വിദ്യാഭ്യാസത്തിന്റെ പേരിലോ ഒക്കെ ആയി വന്നേക്കാം, ശ്രദ്ധിക്കേണ്ട കാര്യം ഇല്ല, നിങ്ങൾക്ക് ഒരുപാട് യാത്ര ചെയ്യേണ്ടതുണ്ട് നിങ്ങൾ ഒരു ലക്ഷ്യം നോക്കിയാണ് യാത്ര ചെയ്യുന്നത്. അതിലെ ക്കടുക്കുവാൻ ധാരാളം പ്രതിസന്ധികൾ ഉണ്ടായേക്കാം. അതിനൊന്നും കണ്ണും കാതും കൊടുക്കാതെ മുന്നോട്ട് പോവുക🌹 ആശംസകൾ

    • @Changathikuttam12345
      @Changathikuttam12345 4 หลายเดือนก่อน +1

      ഉയ്യോ ....... മൊത്തം വായിച്ചു.

    • @NishaS-d6y
      @NishaS-d6y 4 หลายเดือนก่อน

    • @GAMER-ej3rf
      @GAMER-ej3rf 4 หลายเดือนก่อน +2

      എടോ ഉള്ളത് പറഞ്ഞാൽ ആർക്കും ആരെയും ഇഷ്ടമല്ല vlog ബ്ലോഗ് ചെയ്തു ഉണ്ടാകട്ടെ ഗിഫ്റ്റുകളുടെ ആവശ്യമെന്ത് കൊടുക്കുന്നത് കൊടുക്കുന്നവരുടെ ഇഷ്ടം അതിന് ഇത്രയും പൊക്കി പറയേണ്ട ആവശ്യമില്ല ഇന്നും ഭക്ഷണവും മരുന്നു ഇല്ലാതെ എത്രയോ പേർ ബാക്കിയുള്ളവരും മനസാക്ഷിയുള്ള മനുഷ്യരും ഒക്കെ തന്നെയാണ്

  • @vineethak3298
    @vineethak3298 4 หลายเดือนก่อน +94

    ഒരു കൈ മടക്കുന്നത് മറു കൈ അറിയാതെ ഹെൽപ് ചെയ്ത ആ സഹോദരിക്ക് ഒരായിരം നന്ദി 🙏🏻🙏🏻🙏🏻ഇന്നത്തെ കാലത്ത് ഒരു 10 രൂപ സഹായിക്കുന്നത് പോലും വിഡിയോ എടുത്തു ജനങ്ങളെ അറിയിക്കുന്നു.എല്ലാം മോളുടെ ഭാഗ്യം. അത് കൊണ്ട് ഈ ചേച്ചിയുടെ ഒരു ആഗ്രഹം പറഞ്ഞോട്ടെ. ഓണം ബംബർ എടുക്കണേ മോളെ, മോളോപ്പം ഭാഗ്യ ദേവത ഉണ്ട് 🥰🥰🥰

    • @omanasunny7369
      @omanasunny7369 4 หลายเดือนก่อน +1

      🙏🙏🙏❤

    • @DeviKrishna-vn5ws
      @DeviKrishna-vn5ws 4 หลายเดือนก่อน +1

      ❤️❤️❤️❤️❤️❤️

  • @sudhisukumaran8774
    @sudhisukumaran8774 4 หลายเดือนก่อน +756

    10 കിലോ അരി മേടിച്ചു കൊടുത്താൽ പോലും സോഷ്യൽ മീഡിയയിൽ ഫോട്ടോ ഇടുന്ന ഈ കാലഘട്ടത്തിൽ ഒരായിഡന്റിറ്റിയും വെളിപ്പെടുത്താതെ സുധി മോൾക്ക് ഫോൺ നൽകിയ ചേച്ചിക്കും കുടുംബത്തിനും എല്ലാവിധ അനുഗ്രഹവും സർവ്വേശ്വരൻ നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏🙏🙏🥰 🥰

    • @Sudhimolmc
      @Sudhimolmc  4 หลายเดือนก่อน +34

      Sathiyam

    • @sudhisukumaran8774
      @sudhisukumaran8774 4 หลายเดือนก่อน +10

      ​@@Sudhimolmc🙏🙏🙏🥰🥰🥰

    • @kabeerem4417
      @kabeerem4417 4 หลายเดือนก่อน +28

      സുധിമോൾക്ക് ഫോൺ വാങ്ങി കൊടുത്ത ചേച്ചിക്ക്‌ ദൈവം ഒരുപാട് അനുഗ്രഹം ചൊരിയട്ടെ നല്ലകാലം കൊടുക്കട്ടെ 👍🏻

    • @selinvarghesemathew8561
      @selinvarghesemathew8561 4 หลายเดือนก่อน +3

      ❤❤❤

    • @sarah_saji
      @sarah_saji 4 หลายเดือนก่อน +3

      ❤️

  • @MinirajeshMini-yp4fp
    @MinirajeshMini-yp4fp 4 หลายเดือนก่อน +18

    സുധിമോളെ ബാഡ് കമന്റ്‌ കണ്ട് വിഷമിക്കല്ലേ സന്തോഷത്തോടെ മുൻപോട്ട് പോകൂ ഈശ്വരൻ കൂടെത്തന്നെ ഉണ്ട് love you♥️♥️♥️♥️♥️♥️♥️

  • @ambilipk3547
    @ambilipk3547 4 หลายเดือนก่อน +57

    നെഗറ്റീവ്പറഞ്ഞവരെ നോക്കണ്ട അവർക്കു ദൈവം കൊടുത്തുകൊള്ളു

  • @Sandhya-e6e
    @Sandhya-e6e 4 หลายเดือนก่อน +14

    ഇനിയും സമ്മാനങ്ങൾ കിട്ടട്ടെ എന്റെ സുധിമോൾക്ക് ❤❤❤ഫോൺ വാങ്ങിത്തന്ന ആളെ ദൈവം അനുഗ്രഹിക്കട്ടെ ❤❤❤🥰🥰🥰🥰🥰

  • @DivyaMani-y9g
    @DivyaMani-y9g 4 หลายเดือนก่อน +13

    Sudhi superannu .sudhi yude video kaanumbo manasinu positive energy kittarund. You are a sincere and honest person.

  • @ReenaJacob-vl2zr
    @ReenaJacob-vl2zr 4 หลายเดือนก่อน +28

    ഫോൺ വാങ്ങി തന്ന ചേച്ചിയെ െദെവം അനുഗ്രഹിക്കട്ടെ🙏🙏🙏❤️

  • @SubhashiniMurali-k4w
    @SubhashiniMurali-k4w 4 หลายเดือนก่อน +13

    സുധി മോളെ തന്റെ സംസാരം കേൾക്കാൻ നല്ല രസം മുണ്ട്. God bless you❤

  • @ushasu7116
    @ushasu7116 4 หลายเดือนก่อน +6

    ദൈവം ഇനിയും ധാരാളം മായി അനുഗ്രഹിക്കട്ടെ സുധിമോളെ സഹായിക്കാൻ മനസുകാണി ക്കുന്ന എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുന്നു ❤❤❤❤❤

  • @RejaniRaji-g6p
    @RejaniRaji-g6p 4 หลายเดือนก่อน +85

    മറ്റു വ്ലോഗർമാർക്ക് ഒന്നും കിട്ടാത്ത സൗഭാഗ്യങ്ങളാണ് സുധിക്ക് കിട്ടി കൊണ്ടിരിക്കുന്നത് സന്തോഷം ഒരുപാട് ദൈവം സുധിയെ ഉയർത്തുകയാണ് ബാഡ് കമൻ്റ് മൈൻ്റ് ചെയ്യണ്ട സുധീ സുധി കഴിവ് കൊണ്ടാണ് ഈ നിലയിൽ എത്തിയത്.

  • @aashish1363
    @aashish1363 4 หลายเดือนก่อน +21

    ഇതൊക്കെ ദൈവം സുധിമോൾക്ക് കരുതിവെച്ച സമ്മാനങ്ങളാണ് കാരണം ചെറുപ്പം തൊട്ടേ ഒത്തിരി കഷ്ടത അനുഭവിച്ചതല്ലേ ❤❤❤ഐ ഫോൺ വാങ്ങിച്ചു കൊടുത്ത സഹോദരിക്ക് ഒരുപാട് നന്ദി 🙏🙏🙏

  • @radhamanimohandas9958
    @radhamanimohandas9958 4 หลายเดือนก่อน +20

    അമ്മയും അച്ഛനും മക്കളും കുടി ആറുമാദിക്ക് എല്ലാവർക്കും കുരു പൊട്ടട്ടെ ഈശ്വരൻ നിങ്ങളുടെ സങ്കടം കണ്ട് തന്ന അനുഗ്രഹം സുന്ദപ്പൻ ആണ് നിങ്ങളുടെ ഭാഗ്യം എന്തെല്ലാം കിട്ടിയാലും പഴയ ജീവിതം മറക്കാതിരിക്കുക 👍👍👍❤️❤️❤️❤️🙏🙏♥️♥️♥️♥️

  • @marycheriyan827
    @marycheriyan827 4 หลายเดือนก่อน +4

    സുധിമോൾക്ക് നല്ലത് മാത്രമേ സംഭവിക്കു ... നേഗറ്റീവ് നോക്കരുതേ സുധി മോളെ. എന്നെ പോലെ ആയിരങ്ങൾ സുധിക്കു വേണ്ടി. പ്രാർത്ഥിക്കും നല്ല മനുഷ്യർ സന്തോഷത്തോടെ സമ്മാനങ്ങൾ തരുമ്പോൾ ഈ Lila. Li La... ഒക്കെ. എന്തിനു നോക്കണം. എല്ലാവരുടെ രക്തത്തിന് ഒരു നിറം തന്നെയാണ് സൃഷ്ടികർത്താവും ഒന്നു തന്നെയാണ് അത് ഓർത്താൽ നന്ന്.. സുധി മോൾക്ക് ഗിപ്റ്റ് നൽകുന്ന എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ.❤❤❤🙏🙏

  • @SajithaSajitha345-mj3sd
    @SajithaSajitha345-mj3sd 4 หลายเดือนก่อน +6

    ജാതി പറഞ്ഞത് ആരായാലും നിയമപരമായി നേരിടണം സുധി.. മിണ്ടാതെ ഇരിക്കരുത്

  • @sobithasobi314
    @sobithasobi314 4 หลายเดือนก่อน +39

    ഫോൺ ഗിഫ്റ്റ് കൊടുത്ത ചേച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ. 🙏🏻ഇനിയും ഒരുപാടു പേരെ സഹായിക്കാനും ദീർക്കായുസ് നൽകട്ടെ 🌹

  • @Xbeatta
    @Xbeatta 4 หลายเดือนก่อน +99

    ചെളി കുഴിയിൽ കിടന്നു നരകിച്ചെങ്കിൽ കുഴപ്പം ഇല്ലായിരുന്നു. അവിടുന്ന് ഒന്ന് എഴുന്നേൽക്കും എന്ന് കണ്ടപ്പോ ചില പിതൃ ശൂന്യർക്ക് പിടിക്കുന്നില്ല. നിറവും ജാതിയും ഒക്കെ പറഞ്ഞു പരമാവധി ചവിട്ടി താഴ്ത്താൻ നോക്കുന്നു.. ഇതൊക്കെ ജീവിത വിജയത്തിന്റെ ചവിട്ടു പടികൾ ആയി കണ്ടു ഹാപ്പി ആയി മുന്നോട്ടു പോകു സുധി മോളെ. ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🥰🥰🥰🥰
    ഉപകാരം ചെയ്തില്ലെങ്കിലും ഉപദ്രവിയ്ക്കാതെ ഇരുന്നുകൂടെ. ഇവരെ ഈ പാവം & കുടുംബം എങ്ങനെ എങ്കിലും രക്ഷപെട്ടു പോട്ടെ. നന്നായിക്കോട്ടെ.... അസൂയ മൂത്ത കോമരങ്ങൾ....

    • @minimathew8085
      @minimathew8085 4 หลายเดือนก่อน +1

      സുധി യുടെ നന്മ കാണാൻ കാണാൻ സാധിക്കാത്ത കുറെജന്മങ്ങൾ എന്തു ബുദ്ധിമുട്ടി കൂടെ ആണ് സുധി കഴിഞ്ഞത് അവളെ ദൈവം അനുഗഹിച്ചു ഇനിയും അനുഗഹിക്കും നീയൊക്കെ koosubu കൂടി പണ്ടാരം adagiko

    • @Xbeatta
      @Xbeatta 4 หลายเดือนก่อน

      @@minimathew8085 അതെ.... അവരുടെ അവസ്ഥയിൽ കൂടെ കടന്നു പോയവർക്ക് അത് മനസിലാകും, അവർ ഒരിക്കലും സുധി മോളെ അനാവശ്യം പറയില്ല 🥰🥰👍🏻👍🏻👍🏻

  • @ജസീ-ഘ3ങ
    @ജസീ-ഘ3ങ 4 หลายเดือนก่อน +7

    സുധി മോളെ ദൈവം നിന്റെ കൂടെയുണ്ട് ❤❤❤❤❤

  • @shylasunny7890
    @shylasunny7890 4 หลายเดือนก่อน +13

    സുധി ദൈവം അനുഗ്രഹിക്കട്ടെ. അസൂയയും കുശുമ്പും മരുന്നില്ല എന്നതാണ് സത്യം. നമ്മള്‍ എല്ലാവരും ദൈവത്തിന്റെ സൃഷ്ടികള്‍ ആണ്. മതം മനുഷ്യന്റെ സൃഷ്ടികള്‍ ആണ്. ദൈര്യംതോടെ മുന്നേറുക

  • @MiniThakachan-l1h
    @MiniThakachan-l1h 4 หลายเดือนก่อน +3

    നെഗറ്റീവ് പറയുന്നത് പറയട്ടെ അവരുടെ വിവരം അത്രയേ ഉള്ളൂ എന്ന് ഓർത്താൽ മതി വയനാട് ദുരന്തം ഇവർ കണ്ടിട്ടില്ലേ ഫോൺ മേടിച്ചു തന്ന ചേച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ♥️♥️♥️👍👍👍

  • @SangeethaBineesh-ip9nr
    @SangeethaBineesh-ip9nr 4 หลายเดือนก่อน +4

    ഒരുപാട് സന്തോഷം ഇത് പോലെ ഒരുപാട് ഗിഫ്റ്റ് ഇനിയും കിട്ടട്ടെ 🙏ഈ സന്തോഷം കിട്ടാൻ കാരണം ആയ ആ ചേച്ചിക്ക് ഒരുപാട് നന്മകൾ ഉണ്ടാകട്ടെ 🙏🙏🙏🙏🙏🙏💖💖💖💖💖🎉🎉🎉🎉🥰🥰🥰🥰😊

  • @sheebananda1152
    @sheebananda1152 4 หลายเดือนก่อน +27

    സുധിമോൾ ഇനിയും ഇനിയും ഉയരത്തിൽ എത്തട്ടെ അസൂയ മൂത്ത ചില നികൃഷ്ട ജീവികൾ എവിടെയും ഉണ്ടാവും അവരെ മൈൻഡ് ചെയ്യരുത് സുധി മോളെ 👍🏻👍🏻👍🏻❤️❤️❤️

  • @SANGEETHAVASU-u3k
    @SANGEETHAVASU-u3k 4 หลายเดือนก่อน +2

    ഒത്തിരി സന്തോഷം ചേച്ചി... ഞങ്ങളുട ചേച്ചി ക്കു ഫോൺ vangichu🔥 കൊടുത്ത ചേച്ചി ഒരു പാട് നന്നി ❤❤❤

  • @preethyjoseph9812
    @preethyjoseph9812 4 หลายเดือนก่อน +1

    എത്ര ഉയരങ്ങളിൽ എത്തിയാലും പഴയ കാലം മറക്കരുത്. അഹങ്കരിക്കരുത്. ദൈവം അനുഗ്രഹിക്കട്ട.🎉🎉🎉🎉

  • @sindhureghunathSindhu
    @sindhureghunathSindhu 4 หลายเดือนก่อน +5

    Sundappante sound ❤❤❤ 🥰🥰🥰 nalla manassullavar namuku chuttum orupaad und Sudhimole 🙏🙏🙏🙏

  • @sharmilareji81
    @sharmilareji81 4 หลายเดือนก่อน +1

    IPhone സമ്മാനിച്ച ആൾക്ക് big salute... May God bless you...❤❤❤

  • @rajalakshmi9438
    @rajalakshmi9438 4 หลายเดือนก่อน +1

    ഒര് പാട് കഷ്ടപ്പെട്ടതല്ലേ. ദൈവാനുഗ്രഹം എന്നും ഉണ്ടാവട്ടെ. ജീവിതാവസാനം വരെ സന്തോഷമായി ജീവിക്കാൻ ഗുരുവായുരപ്പൻ അനുഗ്രഹിക്കട്ടെ

  • @ShinyJoseph-g5c
    @ShinyJoseph-g5c 4 หลายเดือนก่อน +3

    🙏🏻🙏🏻🙏🏻ദൈവം കാക്കട്ടെ നല്ല മക്കൾ 🙏🏻🙏🏻🙏🏻

  • @sajinavk8245
    @sajinavk8245 4 หลายเดือนก่อน +12

    Sudhimol uyarnnuvarunnath kanumbo vallatha santhosham ❤

  • @ramlaaliii369
    @ramlaaliii369 4 หลายเดือนก่อน +3

    ഇനിയും ഇനിയും ഉയരങ്ങളിൽ എത്തട്ടെ സുധി മോളേ അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ

  • @arjunabhishek7946
    @arjunabhishek7946 4 หลายเดือนก่อน +41

    മക്കളെ എല്ലാവരെയും കണ്ടതിൽ സന്തോഷം ഐ ഫോൺ വാങ്ങിയതിലും സന്തോഷം സൂപ്പർ ❤❤❤❤❤❤❤❤❤❤❤

  • @selinmini4393
    @selinmini4393 4 หลายเดือนก่อน +1

    സ്വപ്നം കാണാൻ പ്പോലും വിധി ഇല്ലാത്ത സുധി കുട്ടന്റെ കൈയിൽ ഇനിയും ഒരുപാട് സമ്മാനങ്ങൾ വന്നു ചേരട്ടെ ❤

  • @pushppakp2326
    @pushppakp2326 4 หลายเดือนก่อน +3

    ഫോൺ വാങ്ങി തന്ന ചേച്ചിക്ക് ദൈവനുഗ്രഹo ഉണ്ടാവട്ടെ 🙏🙏❤❤

  • @nishasonu4489
    @nishasonu4489 4 หลายเดือนก่อน +14

    ഫോൺ വാങ്ങി കൊടുത്ത കൂടുംബത്തിന് ഒരു ബിഗ് സല്യൂട്ട് 👍 പിന്നെ കൊച്ചേ ഫോൺ എപ്പോഴും ഉപയോഗിച്ച് കഴിയുമ്പോൾ കുഞ്ഞുങ്ങളുടെ അടുത്ത് നിന്ന് മാറ്റിവെക്കാൻ ശ്രദ്ധിക്കണം റേഡിയേഷൻ കൂടുതൽ ആണ് മാറ്റ് ഫോൺ അപേക്ഷിച്ച ❤❤❤♥️♥️♥️👌🏻👌🏻👌🏻👌🏻🙏🙏🙏🙏

  • @leenamol1212
    @leenamol1212 4 หลายเดือนก่อน +2

    ❤️ദൈവം അനുഗ്രഹിക്കട്ടെ ❤️🙏🏻

  • @Svp789
    @Svp789 4 หลายเดือนก่อน +8

    സുധിമോൾ ചേച്ചി കുട്ടികളും നല്ലപോലെ ജീവിക് ആരെയും കുറ്റം പറയാതെ അവനവനെ കാര്യം മാത്രം noki ജീവിക്കുന്ന ചേച്ചി ക് ഇനിയും ഒപ്പം നില്കാൻ നല്ല മനസുള്ള ആളുകൾ ഉണ്ടാവും പിന്നെ ഫോൺ തന്ന ചേച്ചിക് ഒരായിരം നന്ദി ❤❤❤

  • @radhanair788
    @radhanair788 4 หลายเดือนก่อน +2

    God bless you dear.Super video Sudhi.♥️♥️♥️♥️♥️♥️♥️♥️♥️♥️.

  • @sujathatk2336
    @sujathatk2336 4 หลายเดือนก่อน +2

    ഒത്തിരി സതോഷം സുധി മോള❤❤❤❤❤ഉമ്മ ഉമ്മ

  • @darlygigy4149
    @darlygigy4149 4 หลายเดือนก่อน +10

    രണ്ടുപേരുടെയും dress സൂപ്പർ ❤

  • @RanisreejithJith-hg9ms
    @RanisreejithJith-hg9ms 4 หลายเดือนก่อน +3

    Krona vannapol oru jathiyum, mathavum undayirunnila..jathikum mathathinum enth vila anu eppol ullath . Cheachi enthayalum uyarangalil eathum... God bless you...❤

  • @SheebaKk-c7g
    @SheebaKk-c7g 4 หลายเดือนก่อน +8

    അടി പൊളി നല്ല കാര്യം ഐ ഫോൺ വാങ്ങി തന്ന ചേച്ചിയ്ക്ക് ഒരായിരം നന്ദി..ദൈവം അനുഗ്രഹിക്കട്ടെ 🙏 ❤️

  • @UshaVishwan-d1n
    @UshaVishwan-d1n 4 หลายเดือนก่อน +2

    സുധി മോളേ സൂപ്പർ. ഇനിയും ഒരുപാട് ഉയരങ്ങളിൽ എ ത്തി പെടട്ടെ❤️❤️❤️❤️❤️❤️❤️❤️❤️

  • @SurprisedLion-kp5xc
    @SurprisedLion-kp5xc 4 หลายเดือนก่อน +4

    സുധിമോൾക് ഐഫോൺ വാങ്ങി കൊടുത്ത ചേച്ചിക്കും കുടുബത്തിനും നല്ലതുവരുത്തട്ടെ. ബിഗ്സലുട്ട്

  • @lakshmikuttyknair9179
    @lakshmikuttyknair9179 4 หลายเดือนก่อน +120

    ആരാണ് ജാതി പറഞ്ഞു ഇട്ടിരിക്കുന്നത് അസൂയ സമ്മതിച്ചു ആ കുട്ടി ഇനിയും നന്നാവുകയേ ഉള്ളു

    • @jollyrenjith10
      @jollyrenjith10 4 หลายเดือนก่อน +3

      ❤❤❤അതെ

  • @geethabalakrishnan2929
    @geethabalakrishnan2929 4 หลายเดือนก่อน +2

    സുധി മോളെ സതോഷം ❤❤❤🥰🥰

  • @shaibasreejith7586
    @shaibasreejith7586 4 หลายเดือนก่อน +2

    ഐ ഫോൺ വാങ്ങി കൊടുത്ത ചേച്ചിക്ക് ഒരു ചക്കരയുമ്മ.സുധിമോളെ...ലൗ യൂ ഡിയർ.ഗോഡ് ബ്ലസ് യൂ ❤

  • @BeenaKT-wg1wn
    @BeenaKT-wg1wn 4 หลายเดือนก่อน +1

    ഫോൺ വാങ്ങി തന്ന ചേച്ചിക്ക് ഒരു ബിഗ് സല്യൂട്ട്

  • @mymoonathk5662
    @mymoonathk5662 4 หลายเดือนก่อน +2

    സുധിമോളെയും കുടുംബത്തേയും സുധിമോളെ സഹായി കുന്നവരെയും ദൈവം അനുഗ്രഹിക്കട്ടെ . ❤❤❤❤❤

  • @geminiachu-bz1hu
    @geminiachu-bz1hu 4 หลายเดือนก่อน +2

    സുധിക്കുട്ടി.... മിടുക്കി ആയല്ലോ... ഒത്തിരി സമ്മാനങ്ങൾ കിട്ടട്ടെ....

  • @princyp.j9749
    @princyp.j9749 17 วันที่ผ่านมา

    സുപ്പർ സ്ഥലം❤❤❤❤❤ഹായ് സുധിമോൾ പ്രിൻസി❤❤

  • @amanzgallery4794
    @amanzgallery4794 4 หลายเดือนก่อน +1

    ഒരുപാട് കഷ്ടപ്പെട്ടതിന് ദൈവം തന്ന അനുഗ്രഹം ആണ് ഇത്
    കഷ്ടപ്പാടുകൾക്ക് ഒടുവിൽ ഒരു സന്തോഷം ഉണ്ടാകും

  • @bindhuappu1121
    @bindhuappu1121 4 หลายเดือนก่อน +3

    അവരും ജീവിക്കട്ടെ സന്തോഷം

  • @Alifvlog01
    @Alifvlog01 17 วันที่ผ่านมา

    Chechide chanel നാൻ ആദ്യമായിട്ടാണ് കാണുന്നത് .മുമ്പ് മയവിൽ മനോരമ കണ്ടിട്ടുണ്ട് .ചാനൽ ഉണ്ടെന് അറിയില്ലായിരുന്നു . നാൻ എല്ലാ വീഡിയോ യും ഒരു ഇരിതത്തിൽ തന്നെ കണ്ടു്. നാനും ചേച്ചിയെ subscribe cheythu 🥰🥰🥰

  • @princyp.j9749
    @princyp.j9749 17 วันที่ผ่านมา

    സുധി മോളെ എനിക്ക് നിൻ്റെ പിള്ളേരെ 3 പേരെയും നല്ല ഇഷ്ടമാണ്❤❤❤❤❤❤❤❤❤❤

  • @rtvc61
    @rtvc61 4 หลายเดือนก่อน +2

    ഐഫോൺ വാങ്ങി തരാൻ കാണിച്ച മനസ് 😍😍😍 ❤❤❤

  • @beenageorge1870
    @beenageorge1870 4 หลายเดือนก่อน

    ഓരോ സമ്മാനങ്ങൾ കിട്ടുമ്പോഴും സുധിമോൾ കാണിക്കുന്ന സതോഷം എന്നും നിലനിൽക്കട്ടെ ഫോൺ കൊടുത്ത് സഹായിച്ച കുടുംബത്തിന് നന്ദി ❤

  • @Avindkoduvally
    @Avindkoduvally 4 หลายเดือนก่อน +8

    ഹായ് സുധി സന്തോഷം തോന്നുന്നു❤❤❤❤❤❤❤❤

  • @Adnan-qy9mz
    @Adnan-qy9mz 4 หลายเดือนก่อน +3

    Sudhi othri ishtam❤❤❤

  • @sajnaayisha969
    @sajnaayisha969 4 หลายเดือนก่อน +31

    സുധി ചേച്ചിക്ക് ഫോൺ വാങ്ങിച്ചു തന്ന ചേച്ചിക്കും കുടുംബത്തിനും ദീർഘായുസ്സും അനുഗ്രഹങ്ങളും ഐശ്വര്യങ്ങളും ഉണ്ടാവട്ടെ 🤲🥰

  • @ourparadise
    @ourparadise 4 หลายเดือนก่อน +2

    എല്ലാ നന്മകളും ഉണ്ടാവട്ടെ 🙏🙏😍😍

  • @leenasaraswati8553
    @leenasaraswati8553 4 หลายเดือนก่อน +2

    Congratulations ❤🎉❤🎉

  • @praveenamaneesh5078
    @praveenamaneesh5078 4 หลายเดือนก่อน +2

    ഒരുപാട് സന്തോഷം.. സുധീ...

  • @ancyshaji5157
    @ancyshaji5157 4 หลายเดือนก่อน

    ദൈവം അനുഗ്രഹിക്കട്ടെ എല്ലവർക്കും കിട്ടത്തില്ല ഇങ്ങനത്തെ ഭാഗ്യം എനിക്കക്കെ ഒരു വീട് പോലും ഇല്ലാതെ കഷ്ടപെടുന്നു എന്നെ പോലുള്ള ഒരാളെ ദൈവം കൈ പിടിച്ചു രക്ഷിച്ചില്ല സന്തോഷം 🌹🌹🌹🌹

  • @jacobsherly792
    @jacobsherly792 4 หลายเดือนก่อน +6

    Phone vangi thanna chechhikku.God bless you.

  • @JayasreeSreekutty-pb6zl
    @JayasreeSreekutty-pb6zl 4 หลายเดือนก่อน +7

    സന്തോഷം സുധീ❤️❤️

  • @Sreelatha-j2k
    @Sreelatha-j2k 4 หลายเดือนก่อน +5

    വീഡിയോ കാണാതിരുന്നാൽ പോരെ എങ്ങനെ തരം താഴ്ത്തണോ എനിക്കു സുധിയെ ഇഷ്ടം ആണ്

  • @ShinyRajan-i8o
    @ShinyRajan-i8o 4 หลายเดือนก่อน +9

    ഞാനും താഴ്ന്ന ജാതിയിൽ പെട്ടതാണ് എന്ന് കരുതി ആരെയും വേർതിരിച്ചു പറയാറില്ല എല്ലാരേയും ദൈവം തന്നെ അല്ലെ സൃഷ്ടിച്ചേ അതോ നിങ്ങൾ യന്ത്രത്തിൽ നിന്ന് മുളച്ചു വന്നതാണോ

  • @rosammamathew6274
    @rosammamathew6274 2 หลายเดือนก่อน

    ഫോൺ മേടിച്ചു കൊടുത്ത ചെച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ ❤❤

  • @FathimaSuhara-qh2qs
    @FathimaSuhara-qh2qs 4 หลายเดือนก่อน +16

    നല്ല സ്നേഹമുള്ള ച്ചേച്ചി അള്ളാഹു അനുഗ്രഹിക്കട്ടെ അനുഗ്രഹിക്കട്ടെ അനുഗ്രഹിക്കട്ടെ

  • @seenajose3002
    @seenajose3002 4 หลายเดือนก่อน +3

    Makkalude dress super❤❤

  • @Sonja-k3u
    @Sonja-k3u 4 หลายเดือนก่อน +13

    Sudhimol love you❤ from Israel

  • @Sajinisha-y3s
    @Sajinisha-y3s 4 หลายเดือนก่อน +2

    God Bless You❤❤

  • @elsyjessy3086
    @elsyjessy3086 4 หลายเดือนก่อน +2

    Sudi mole adipoli , sudiye sahayikunna a family ye daivam anugrahikatte

  • @BeenaAjayan-ym5wj
    @BeenaAjayan-ym5wj 4 หลายเดือนก่อน

    സുധിമോൾക്ക് ഫോൺ വാങ്ങി തന്ന് സഹായിച്ച കുടുംബത്തിനെ ഈശ്വരൻ അനുഗ്രഹിക്കട്ടെ 👍🥰🥰🥰

  • @RajeswariS-rb4qv
    @RajeswariS-rb4qv 4 หลายเดือนก่อน +13

    സുധിമോളെ പഴയ കൊച്ചി എയർപോർട്ട് കാണിച്ചുതന്ന തിന് ഒരുപാട് സന്തോഷം ഞാൻ ഈ എയർപോർട്ട് ആയിരുന്ന സമയത്ത് അവിടെ പോയിട്ടുണ്ട് ഷിപ്പ് എല്ലാം കണ്ടിട്ടുണ്ട് ഓർമ്മകൾ ഒരുപാട് പുറകിലേക്ക് കൊണ്ടു പോയി ❤❤❤

  • @ansualby2838
    @ansualby2838 4 หลายเดือนก่อน

    സുധിയെ healp ചെയ്യുന്ന ചേച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ 👍

  • @syamalaraveendran4324
    @syamalaraveendran4324 4 หลายเดือนก่อน +2

    സുധിമോളെ ഒരുപാട് സന്തോഷം. 🙏🙏❤🌹

  • @sheebananda1152
    @sheebananda1152 4 หลายเดือนก่อน +7

    സുധിമോളെ മഴവിൽ മനോരമയെ ഒരിക്കലും മറക്കരുത് ആ ചാനലിലൂടെ ആണ് സുധിമോൾ ആളുകൾ അറിയുന്ന ഒരു സെലിബ്രിറ്റി ആയത്

  • @mrmikkuvlog7005
    @mrmikkuvlog7005 4 หลายเดือนก่อน +28

    പരിഹസിക്കപ്പെട്ടവരുടെ മുന്നിൽ ഇതുപോലെ തന്നെ ജീവിക്കണം.... അസൂയപ്പെടുന്ന വർക്ക് ഒരു വെല്ലുവിളിയായി ജീവിച്ചു കാണിക്കണം❤❤❤❤❤❤❤❤❤

  • @amruthabibin5722
    @amruthabibin5722 4 หลายเดือนก่อน +73

    ജാതി പറയരുത് ആരു മരിച്ചാലും 6 അടി മണ്ണ് മാത്രം

    • @jessyjoseph9361
      @jessyjoseph9361 4 หลายเดือนก่อน +1

      ജാതി പറഞ്ഞ ആൾ സ്വർണ്ണതളികയിൽ ആരിക്കും 😂😂

    • @jasmine9399
      @jasmine9399 4 หลายเดือนก่อน

      ​ആൾ പേടിച്ച് ഓടി തോന്നുന്നു.. കമന്റ്‌ ഇല്ല ഇപ്പൊ 😂​@@jessyjoseph9361

  • @lidiyajohn887
    @lidiyajohn887 4 หลายเดือนก่อน +2

    Sudhi super 🎉❤

  • @SmithaMohanan-g1q
    @SmithaMohanan-g1q 4 หลายเดือนก่อน +2

    Happy sudhu god bless you ❤.

  • @chandranchandranjaya1819
    @chandranchandranjaya1819 4 หลายเดือนก่อน +3

    മോളെ... മോളെ എന്ന് വിളിച്ച് സഹായിച്ചവർ നാളെ കുറ്റപ്പെടുത്തിയാൽ ,ഇതെന്നും വേണ്ടായിരുന്നു എന്ന് തോന്നും അതിനെ നേരിടാൻ മനസ്സിനെ പാകപ്പെടുത്തി വയ്ക്കുക.. മുകളിൽ കൊണ്ടുപോയിട്ട് വലിച്ച് താഴെ ഇടും അത് അങ്ങനെയാണ്.'

  • @SanthammaJohn-oi4ox
    @SanthammaJohn-oi4ox 4 หลายเดือนก่อน +3

    Ippozhum inganathe Alkarondoavalude jaathi parachil aadhyam nalla manushyanakan noku mattullavarude jaathiyum kuttavum paranju kondu nadakunnu sudhi vishamikenda parayunnavar parayatte Happiyayieiku God bless you 🥰🥰🥰❤❤❤🍫🍧👌👌

  • @donvargheseantony6429
    @donvargheseantony6429 4 หลายเดือนก่อน +2

    Suuper suuper polikku❤❤❤❤

  • @naveenfrancis8383
    @naveenfrancis8383 4 หลายเดือนก่อน +7

    Sudhimolee God bless you❤❤🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @vasanthyvijayan3141
    @vasanthyvijayan3141 4 หลายเดือนก่อน +3

    Sudhi super അടിപൊടി❤❤❤❤

  • @KamalakshiM.T
    @KamalakshiM.T 4 หลายเดือนก่อน +12

    തരുന്നവർക്കു നന്ദിപറയാൻ മറക്കരുത്

  • @RevathyDevi
    @RevathyDevi 4 หลายเดือนก่อน +23

    സന്തോഷം സുധി ❤️❤️❤️

  • @jinugopi
    @jinugopi 4 หลายเดือนก่อน +1

    🥰🥰പൊളിച്ചു 🥰🌹🌹

  • @kunjumolvj8602
    @kunjumolvj8602 4 หลายเดือนก่อน +2

    സുധി മോളെ ഒരു ചിരി ഇരു ചിരി ബംബർ ചിരിയിൽഇനിയും വരണം കേട്ടോ❤❤❤

    • @Sudhimolmc
      @Sudhimolmc  4 หลายเดือนก่อน +1

      Varum

  • @francisviji6903
    @francisviji6903 4 หลายเดือนก่อน +1

    Sudhimole. God. Blessyou❤❤❤

  • @Jayesh1988Jayachandran
    @Jayesh1988Jayachandran 4 หลายเดือนก่อน

    സുധിയേ....ഹാപ്പി ആയിരിക്കു. 👏😃