സുധി മോളേ... ഏറ്റവും സന്തോഷം തോന്നിയ കാര്യം... എവിടെയോ ഒക്കെ ഉള്ള ആളുകൾ മോളേ തിരിച്ചറിയുന്നു... അവരുടെ സ്നേഹം... സന്തോഷം... അതൊക്കെയാണ്... ലോകം അറിയുന്ന വലിയൊരു കലാകാരിയാകട്ടെ... ഇനിയും ഒരുപാടു ഉയരങ്ങളിൽ എത്തട്ടെ... ഞങ്ങളുടെ സ്നേഹവും സപ്പോർട്ടും എന്നും കൂടെയുണ്ടാവും... 👍👍👍🥰🥰🥰🥰
ചേച്ചി എന്തു ഭാഗ്യവതിയാണ്. എല്ലാവരും തിരിച്ചറിയുന്നു. എന്നും ഇങ്ങനെ ആയിരിക്കട്ടെ ❤️.മക്കളെ കണ്ടതിൽ സന്തോഷം ❤️........ ഒരുപാട് സ്നേഹത്തോടെ ❤️❤️❤️❤️❤️❤️........... RAINBOW Family
ചക്കരേ ... ഞാൻ ഇപ്പോഴും എസ്‌ക്കിലേറ്ററിൽ കയറാറില്ല .. പേടിയാ . ഇവിടെ എവിടെ പോയാലും ഇതാണ് കൂടുതൽ ... ഞാൻ ഓടി സ്റ്റെപ്പ് ഉണ്ടോ ...ലിഫ്റ്റ് ഉണ്ടോന്നു നോക്കും ... എപ്പോഴും അതിന് പൂരം കേൾക്കാറുണ്ട് ... മനുഷ്യരേ നാണം കെടുത്താൻ വരുവാന്നും പറഞ്ഞ് 🥰🥰 മക്കളുടെ സന്തോഷം ❤️❤️ സുണ്ടു പൊളി 👍👍 . താരങ്ങളിൽ താരം ... സുധി മോൾ ❤️❤️ . ദൈവം അനുഗ്രഹിക്കട്ടെ ... 🙏
ഇത്രയും വലിയ കലാകാരിയാണ് എന്ന് ലോകം ലോകം അറിയുന്നു ചേച്ചിയോടും മക്കളോടുള്ള സ്നേഹം കാണുമ്പോൾ നമ്മൾക്കും ഒരു സന്തോഷം ഒരു വീടും എല്ലാം ഉണ്ടാകാൻ ദൈവം അനുഗ്രഹിക്കട്ടെ❤❤❤❤
സന്തോഷം സുധി നിങ്ങളുട സന്തോഷങ്ങൾ കണുമ്പോൾ ദൈവം ഉണ്ട് സുധി ഒരു താഴ്ച്ചക് ഒരു ഉയരം ഉണ്ട് അതുപോലെ ഉയരയ്ത്തിനു ഒരു താഴ്ച്ച ഉണ്ട് സുധി ഉയരും ഇനിയും ഒരുപാട് സുധിക്കു ഫോൺ വാങ്ങി തന്ന അതിന് എല്ലാ ഐശ്വര്യ o ഉണ്ടാകും 🙏❤️
എനിക്കും പേടിയാണ്😂 . എസ്കലേറ്ററിൽ ആദ്യമായി കയറിയത് പണ്ടെങ്ങോ ലുലു മാളിൽ പോയപ്പോൾ . Disc problem ഉള്ള സമയത്ത് . പേടിച്ച് കയറി ഇറങ്ങാൻ നേരം കാൽ വടി പോലെ ആയി . നിന്നിടത്തു നിന്നും അനങ്ങാനാവാത്ത അവസ്ഥ . കൂടാതെ ഏസിയുടെ തണുപ്പും കൂടി ആയപ്പോ പണി പാളി . ആകെ കൊളമായി ആ ലുലു മാൾ സന്ദർശനം . അതിനു ശേഷം പോയിട്ടുമില്ല .
സുധി മോളും മക്കളും happy ആയി നടക്കുന്നത് കാണുന്നതിൽ വളരെ സന്തോഷം. God bless you സുധി മോളെ മുടി താഴ്ത്തി യിടുന്നതാണ് കൂടുതൽ നല്ലത്. അങ്ങനെ ചെയ്യണേ......
സുധിമോളെ ഓണം ഒക്കെ അടിച്ചു പൊളിച്ചു അല്ലെ 🙏 വളരെ സന്തോഷം.. ഇതിനിടയിൽ ഒരു കാര്യം വളരെ important... ആയി പറയുന്നു. മക്കൾ 10th ആണല്ലോ... അവരുടെ പഠിത്തം വളരെ ഏറെ ശ്രെദ്ധിച്ചോണം. നല്ല മാർക്ക് മേടിച്ചു പാസ്സാകാൻ പറയണം.. നല്ല വിദ്യാഭ്യാസം മക്കൾക്ക് കിട്ടിയാൽ നമ്മൾ 90% ജയിച്ചു... ഈശ്വരാധീനം എപ്പോഴും ഉണ്ടാവാൻ ഗുരുവായൂരപ്പനോട് പ്രാർഥിക്കണം.. നന്മകൾ വരട്ടെ 🙏
Super video ❤. ഇന്നലെ ഞങ്ങളും കുടുംബ സമേതം എറണാകുളത്തു പോയിരുന്നു . പട്ടി ചന്തയ്ക്ക് പോയപോലെ തേരാ പാരാ യാത്ര മാത്രം ചെയ്തു . സുധി മോളെ ഒന്നു വിളിക്കാൻ തോന്നിയില്ലല്ലോ എന്ന നഷ്ടബോധം😢 ഈ video കണ്ടപ്പോൾ 😭. എൻ്റെ മോൻ പറഞ്ഞു ഏതായാലും പോയതല്ലേ ലുലു മാളിൽ കൂടി കയറിയിട്ട് പോയാൽ മതി എന്ന് . മരുമോളുടെ അമ്മയും പറഞ്ഞു ലുലു മാളിൽ പോകാൻ . തിരിച്ചു പോകാൻ ട്രെയിനിൽ സീറ്റ് കിട്ടണം എന്ന ഒരു ലക്ഷ്യം മാത്രമായിരുന്നു എന്റെ ഭർത്താവിന് . അതുകൊണ്ട് യാത്രാ ഉദ്ദേശ്യമായ മെട്രോ ട്രെയിൻ യാത്രയും water metro യാത്രയും നടത്തി തിരിച്ചുപോന്നു😢
സുധികുട്ടി കാരണം എനിക്കും ലുലുമാൾ കാണാനായി. ഞാനും അവിടെ പോയിട്ടില്ല, കുറേ ഫാൻസിനെയൊക്കെ കണ്ടു അല്ലേ 👍, പിന്നെ ഇന്നത്തെ അവതരണം കുറച്ചു പോരായ്മയൊക്കെ ഉണ്ടായിരുന്നു,, അത് സ്വാഭാവികം ആണ് എല്ലാം കാണുമ്പോൾ എന്തു പറയണം ചെയ്യണം എന്നൊരു ആതി ഉണ്ടാകും, കുഴപ്പം ഇല്ല
സുധിമോളെ എത്ര ആൾക്കാർ മനസിലാക്കി സംസാരിക്കാൻ വരുന്നു സന്തോഷം ❤️❤️മക്കൾക്കും ലുലുമോളിൽ കാഴ്ചകൾ കണ്ടു നടക്കുന്നതും നന്നായി 🎉🎉
എന്റെ സുധിമോളെ സൂപ്പർ ആയി കേട്ടോ ഇനി വിദേശ നാടുകളിൽ പോകാൻ ദൈവം അനുഗ്രഹിക്കട്ടെ ❤❤❤❤
സുധി മോളേ... ഏറ്റവും സന്തോഷം തോന്നിയ കാര്യം... എവിടെയോ ഒക്കെ ഉള്ള ആളുകൾ മോളേ തിരിച്ചറിയുന്നു... അവരുടെ സ്നേഹം... സന്തോഷം... അതൊക്കെയാണ്... ലോകം അറിയുന്ന വലിയൊരു കലാകാരിയാകട്ടെ... ഇനിയും ഒരുപാടു ഉയരങ്ങളിൽ എത്തട്ടെ... ഞങ്ങളുടെ സ്നേഹവും സപ്പോർട്ടും എന്നും കൂടെയുണ്ടാവും... 👍👍👍🥰🥰🥰🥰
ഒത്തിരി സന്തോഷം ആയി, സുധിമോൾ ഹാപ്പി ആണ് ❤❤❤❤
അസൂയക്കാർ ഉള്ള മറുപടി ഇങ്ങനെയായിരിക്കണം സുധി മോളേ....... ഇനിയും ഇനിയും ഉയരങ്ങളിൽ എത്തട്ടെ എന്ന പ്രാർത്ഥനയും❤❤❤❤👥👥
❤❤❤❤❤❤❤
ചെറു പുഞ്ചിരിയോടെ ആണ് ഞാൻ ഈ വീഡിയോ തുടക്കം മുതൽ അവസാനം വരെ കണ്ടത് ❤ഒത്തിരി സന്തോഷം ചേച്ചി 🥰
Atheda sathyam ❤
ഞാനും അതുതന്നെ
.... ഒരു പുച്ചിരി യോടോ
എല്ലാം ഭംഗി ആയി വരട്ടേ ❤...
സുധി എന്ന കലാകാരിയെ ആൾക്കാർ അറിയുന്നത് കണ്ടോ. സൂപ്പർ👍
എങ്ങോട്ട് തിരിഞ്ഞാലും ഫാൻസ് ആണ് ❤️❤️.. കുട്ടികൾ സന്തോഷിക്കട്ടെ ❤️❤️
ഒരുപാട് സന്തോഷം ഉണ്ട് ചേച്ചിയെ ഇത്രയും happy ആയി കാണുന്നതിൽ എപ്പോഴും ഇങ്ങനെ തന്നെ ആവട്ടെ❤ 🥰
ചേച്ചി എന്തു ഭാഗ്യവതിയാണ്. എല്ലാവരും തിരിച്ചറിയുന്നു. എന്നും ഇങ്ങനെ ആയിരിക്കട്ടെ ❤️.മക്കളെ കണ്ടതിൽ സന്തോഷം ❤️........ ഒരുപാട് സ്നേഹത്തോടെ ❤️❤️❤️❤️❤️❤️...........
RAINBOW Family
ചക്കരേ ... ഞാൻ ഇപ്പോഴും എസ്‌ക്കിലേറ്ററിൽ കയറാറില്ല .. പേടിയാ . ഇവിടെ എവിടെ പോയാലും ഇതാണ് കൂടുതൽ ... ഞാൻ ഓടി സ്റ്റെപ്പ് ഉണ്ടോ ...ലിഫ്റ്റ് ഉണ്ടോന്നു നോക്കും ... എപ്പോഴും അതിന് പൂരം കേൾക്കാറുണ്ട് ... മനുഷ്യരേ നാണം കെടുത്താൻ വരുവാന്നും പറഞ്ഞ് 🥰🥰
മക്കളുടെ സന്തോഷം ❤️❤️
സുണ്ടു പൊളി 👍👍 .
താരങ്ങളിൽ താരം ... സുധി മോൾ ❤️❤️ .
ദൈവം അനുഗ്രഹിക്കട്ടെ ... 🙏
Same പിച്ച് . Railway station ലെ steps നടന്നുകയറാൻ മുട്ടുവേദന അനുവദിക്കാത്തതുകൊണ്ടു മാത്രം രണ്ടും കൽപ്പിച്ച് എസ്കലേറ്റർ ൽ കയറുന്നു .
എന്നും ഈ സന്തോഷത്തോടെ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ❤❤❤❤❤
ഇത്രയും വലിയ കലാകാരിയാണ് എന്ന് ലോകം ലോകം അറിയുന്നു ചേച്ചിയോടും മക്കളോടുള്ള സ്നേഹം കാണുമ്പോൾ നമ്മൾക്കും ഒരു സന്തോഷം ഒരു വീടും എല്ലാം ഉണ്ടാകാൻ ദൈവം അനുഗ്രഹിക്കട്ടെ❤❤❤❤
@@ajithasvlog7577 enthu kalakari? Bharthavinem kudumbakkarem kaliyakkunnathum kuttam parayunnatumo
@@HariK-i5veppol anu kariyam manasilaysthu
@@HariK-i5v അവരുടെ കുട്ടികളേം ഭർത്താവിനേം അല്ലേ അല്ലാതെ തന്റെ കുടുമ്പത്തിലെ ആരേലും ആണോ കളിയാക്കിയത്. എന്തിനാ അതിലും കുറ്റം കണ്ടെത്തുന്നത് 😮😮
@@Sudhimolmc enthu manasilayi? Aduthathu erakkan irangikko..veettil athilla ithilla..Veedu vakkan kashu inim venam..verutheyirunnu nattuakare pattichu jeevikkunnu
@@HariK-i5vonnu podo cheenja comment alladuthum undallo😡
ഒരുപാട്സന്തോഷം സുധിമോളെ ഇതൊക്കെ കണ്ടിട്ട്.. പടച്ചോൻ അനുഗ്രഹിക്കട്ടെ 👍
Sudhikutti uyarangalil ethatte God Bless You ❤❤❤❤❤
സുധിമോൾ ലുലുമാൾ കീഴടക്കി വളരെ സന്തോഷം ദൈവം അനുഗ്രഹിക്കട്ടെ❤❤❤❤❤🙏🙏
ഈ വീഡിയോ കണ്ടപ്പോൾ വളരെ സന്തോഷംആയി ദൈവം സുധിമോളെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ 🥰🥰🥰👍👍👍🙏🙏🙏🙏ഇനിയും ഉയരങ്ങളിൽ എത്തട്ടെ ❤❤❤
Orupad fans ayi chechik 🥰🥰
സന്തോഷം സുധി നിങ്ങളുട സന്തോഷങ്ങൾ കണുമ്പോൾ ദൈവം ഉണ്ട് സുധി ഒരു താഴ്ച്ചക് ഒരു ഉയരം ഉണ്ട് അതുപോലെ ഉയരയ്ത്തിനു ഒരു താഴ്ച്ച ഉണ്ട് സുധി ഉയരും ഇനിയും ഒരുപാട് സുധിക്കു ഫോൺ വാങ്ങി തന്ന അതിന് എല്ലാ ഐശ്വര്യ o ഉണ്ടാകും 🙏❤️
ഒരുപാട് സന്തോഷം തോന്നി സുധിമോളുടെ സന്തോഷംഞങ്ങളുടെയും സന്തോഷം കുട്ടികളുടെ ഡ്രസ്സ് സൂപ്പർ 🎉
പാവം കുഞ്ഞുങ്ങൾ സന്തോഷിക്കട്ടെ
ഞാനും ലുലുമാൾ കണ്ടിട്ടില്ലായിരുന്നു. ശ്രുതി മോള് കാരണം ഇങ്ങനെയെങ്കിലും കണ്ടു❤❤❤.
എപ്പോഴും ഇതുപോലെ happy ആയി ഇരിക്ക് ചേച്ചി 🥰🥰വളരെ സന്തോഷം ഇണ്ട് ചേച്ചിയെ ഇങ്ങനെ കാണുമ്പോൾ 🥰🥰
❤ഞാൻ ലുലു മാൾ കണ്ടിട്ടില്ല ❤❤️എനിക്ക് escalater പേടിയാ 😂😂മക്കൾ ഹാപ്പിയാണല്ലോ ❤️❤️
എത്ര വലിയ ആൾക്കാറുണ്ടായിട്ടും സുധി മോൾ ആയിരുന്നു ലുലുവിലെ താരം 😊
Yes
സുധിമോളെ അടിപൊളി... ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ🙏🙏🙏🙏
Sudhimole നന്നായി kuttikale outingnu kondupoyathu Avar enjoy cheyyatte. ❤❤❤
സൂപ്പർ സുധി മോളെ. എൻജോയ് ചെയ്യു. കുറെ കഷ്ട്ടപെട്ടതല്ലേ 👍👍🥰
Njn innaleyan sudhi chechide video kanunnath.. Kandirikkan thanne enthoru rasava.. ❤️ so beautiful....
സുധിമോളെ ഇങ്ങനെ എങ്കിലും എനിക്ക് ലുലുമാൾ കാണാൻ സാധിച്ചു 👌👌👌❤️❤️
Athe ,ethrayum akale erunne 👍👍😘😘
Ù@@elizabethbabu9938
സുധിമോളാണ് താരം ❤️🥰
സുധി ലുലു വിൽ ഒരു താരം ആയി കുട്ടികൾ ഹാപ്പിയായി എല്ലാ നന്മകളും നേരുന്നു ❤❤🌹🌹
സുധി ഇയാൾ ഈസി ആയിട്ട് എസ്ക്കലേറ്ററിൽ കയറിയല്ലോ 😍എനിക്കിപ്പഴും പേടിയാണ് 😁മക്കൾ ഉന്തി കേറ്റും 🥰🤣🤣
എനിക്കും പേടിയാണ്😂 . എസ്കലേറ്ററിൽ ആദ്യമായി കയറിയത് പണ്ടെങ്ങോ ലുലു മാളിൽ പോയപ്പോൾ . Disc problem ഉള്ള സമയത്ത് . പേടിച്ച് കയറി ഇറങ്ങാൻ നേരം കാൽ വടി പോലെ ആയി . നിന്നിടത്തു നിന്നും അനങ്ങാനാവാത്ത അവസ്ഥ . കൂടാതെ ഏസിയുടെ തണുപ്പും കൂടി ആയപ്പോ പണി പാളി . ആകെ കൊളമായി ആ ലുലു മാൾ സന്ദർശനം . അതിനു ശേഷം പോയിട്ടുമില്ല .
Enikkum
ഞാൻ മൂന്നാല് തവണ പോയിട്ടുണ്ടെങ്കിലും എനിക്കും കയറുമ്പോ ഇപ്പോളും പേടിയാണ്
എനിക്കും പേടിയാ eskalataril keran ente chettanum pediyaa 😁😁 athonde makkalonum kaliyakkilla😁😁😁😁😁
Enikkum @@aswathybosebose2067
സുധി മോളേ ഈ വീഡിയോ കണ്ടപ്പോൾ ഒരുപാട് സന്തോഷം മോളെ എല്ലാവരും തിരിച്ചറിയുന്നു ഈശ്വരൻ കൂടെ ഉണ്ട് മോളേ
സുധി മോളെ
നന്നായി കേട്ടോ
കുട്ടികളെ എല്ലായിടങ്ങളിലും
കൊണ്ടുപോകണം
ആരാധകരും ഉണ്ട് പിന്നെന്ജു വേണം ❤❤❤❤❤❤❤❤❤❤❤❤
ഹായ് ഇത് കണ്ടപ്പോൾ ഒത്തിരി സന്തോഷമായി ദൈവം അനുഗ്രഹിക്കട്ടെ🙏🙏🙏♥️♥️♥️♥️♥️♥️💕💕💕❤️😂😂
Sudhiയുടെ സന്തോഷം കണ്ടിട്ട് .. എനിക്ക് വലിയ സന്തോഷം തോന്നുന്നു...😅😅😊
സുധി യുടെ വീഡിയോ ഇലൂടെ എത്രയാളെ പരിചയപ്പെട്ടു സുധി ഇങ്ങനെ ഒരു വീഡിയോ ചെയ്‌തില്ലായിരുന്നെങ്കിൽ ഇവരൊക്കെ ലുലു ഇൽ വന്നത് ആരുമാറില്ലായിരുന്നു ❤❤❤❤
സുധിമോളെ ഞാൻ ഇതുവരെ ലുലുമാൾ കണ്ടിട്ടില്ല.you are lucky. ദൈവം ഇനിയും അനുഗ്രഹിക്കട്ടെ
സുധി.......😂😂😂പൊളിച്ചുട്ടോ, എന്തോരം ഫാൻസാ സുധിക്ക് 😍ലുലുവിൽ 🎉🎉🎉
God bless you. കുഞ്ഞുമക്കളെ എല്ലായിടത്തും കൊണ്ടുപോണം അവരുടെ സന്തോഷം അല്ലെ നമുക്ക് വലുത് ❤
ചേച്ചി ഒരുപാടു ഉയരങ്ങളിൽ എത്തും തീർച്ചയായും ❤❤❤❤
കുട്ടികൾ ഹാപ്പി ആയി. കൂടെ ഞങ്ങളും.. ഇനിയും ഇതുപോലെ ഉള്ള വീഡിയോസ് പോരട്ടെ
സുധീ സൂപ്പറാണ് ട്ടോ❤️❤️
സുധിമോൾ super❤️❤️❤️❤️🌹
Sudhimole❤ love you❤. From Isreal❤❤❤❤❤
Super sudhi ellavarum sudhiye thiricharinjallo ellavarum photoyeduthathu kandappol santhosham thonni makkal, lulu mall kothitheere kandallo ellavareyum dhaivam anugrahikatte 🥰🥰🥰❤❤❤👌👌🍫🍧
Sudhimole thiricharinju ellavarum snehathode❤ samsarikunnath kandappol othiri sandosham thonniya nimisham❤ manasum kannum niranju iniyum uyarangalil ethatte❤❤❤❤❤😊😊😊😊😊
💞💞💞💞ഞാനും ലുലു നിങ്ങളിലൂടെ കാണുന്നു..സന്തോഷം 💞
❤ഞാൻ ലുലു കണ്ടിട്ടില്ല സുധിയുടെ വീഡിയോവിൽ കൂടി കണ്ടു താങ്ക് യു ❤❤❤
Sudhimol luluviukondu njangalkkum kanan sadhichu. Dress athu mathi kto. nice anu. Makkalude dressum nice. ❤
ചേച്ചിയെ ഇപ്പോഴാ കേട്ടോ ചാനൽ കണ്ടത് സപ്പോർട് ചെയ്തിട്ടുണ്ട് കേട്ടോ 👍happy ഓണം
Oru suhrthinte viseshangal kettirikkunna feel anu sudhimolde video kanumbo ennum oadivannu you tube nokkum ❤❤
sudhi mol santhoshayirikkatte eppozhum ❤❤
ലുലു മാളിൽ നമ്മളെ പോലെ സാധാരണക്കാരും പോവും. എന്തിനാ മറിച് ചിന്തിയ്ക്കുന്നത്
എത്രയോ ആളുകൾ ആണ് നിങ്ങളുടെ അടുത്ത് വന്ന് സംസാരിക്കുന്നത് അത് തന്നെ വലിയ ഒരു അംഗീകാരം ആണ് ❤️
സുധി മോളും മക്കളും happy ആയി നടക്കുന്നത് കാണുന്നതിൽ വളരെ സന്തോഷം. God bless you
സുധി മോളെ മുടി താഴ്ത്തി യിടുന്നതാണ് കൂടുതൽ നല്ലത്. അങ്ങനെ ചെയ്യണേ......
അതിനായിട്ടാണ് എല്ലാരും നോക്കിയിരിക്കുന്നത് 🥰🥰🥰
Sudhiye ellarum thirichariyunnundallo❤
ഒത്തിരി സന്തോഷം chechi❤❤❤
Sudhimol&family. ❤❤❤❤❤
സുധി, നിന്നെ കാണുമ്പോൾ തന്നെ മനസ്സിന് വളരെ സന്തോഷമാ
ഡ്രെസ്സിന്റെ വിലയിലല്ല കാര്യം മനുഷ്യന്റെ മനസ്സിനുള്ളിലെ വിലയിലാണ്.. സുധി ചേച്ചി is grat 🥰🥰🫂
സൂപ്പർ സുധി 🥰🥰👌👌👍💞💞💞
എൻറെ ശ്രുതി മോൾക്ക് എത്ര ആരാധകരാണ്❤❤❤❤❤❤❤❤❤❤❤❤❤❤❤
സുധിമോളെ ഞങ്ങളുടെ ലുലുവിൽ നടന്ന ഒരുമിച്ചോണം എന്നപ്രോഗ്രാമിൽ തിരുവാതിര ഉണ്ടായിരുന്നു ❤ സുധി മോളെ കാണാൻ ആഗ്രഹം ഉണ്ട് ❤❤❤❤
സുധിമോളെ ഓണം ഒക്കെ അടിച്ചു പൊളിച്ചു അല്ലെ 🙏 വളരെ സന്തോഷം.. ഇതിനിടയിൽ ഒരു കാര്യം വളരെ important... ആയി പറയുന്നു. മക്കൾ 10th ആണല്ലോ... അവരുടെ പഠിത്തം വളരെ ഏറെ ശ്രെദ്ധിച്ചോണം. നല്ല മാർക്ക് മേടിച്ചു പാസ്സാകാൻ പറയണം.. നല്ല വിദ്യാഭ്യാസം മക്കൾക്ക് കിട്ടിയാൽ നമ്മൾ 90% ജയിച്ചു... ഈശ്വരാധീനം എപ്പോഴും ഉണ്ടാവാൻ ഗുരുവായൂരപ്പനോട് പ്രാർഥിക്കണം.. നന്മകൾ വരട്ടെ 🙏
Chechide fans analoo ..wowww❤❤❤
സുപ്പർ ഹായ് ഹായ് ഹായ്❤❤❤❤❤❤
ലുലുമാളിലെ താരം ഇന്ന് സുധിമോളാ 🥰
സുധിമോൾ ഇപ്പോൾ സിലിബ്രിറ്റി ആയില്ലേ കാണുമ്പോൾ സന്തോഷം 🙏🏻
Super Sudhimole 👍🏻❤️❤️❤️
Sudimole നിങ്ങൾ നബിദിന ആശംസകൾ എന്ന് ഒന്ന് പറയുമോ നിങ്ങളേ എനിക്ക് നല്ലയിഷ്ട ഞാൻ നിങ്ങവിടുന്ന വിഡിയോ പെട്ടന്ന് കാണും
Hi nabithinashamsakal
ഒരു ദിവസം ഷൊർണൂരിൽ. വരണം ❤❤
Sudhi,Ernakulam lulumal kandathu poola Dubai lulumalum kanam.God bless you
Super video ❤. ഇന്നലെ ഞങ്ങളും കുടുംബ സമേതം എറണാകുളത്തു പോയിരുന്നു . പട്ടി ചന്തയ്ക്ക് പോയപോലെ തേരാ പാരാ യാത്ര മാത്രം ചെയ്തു . സുധി മോളെ ഒന്നു വിളിക്കാൻ തോന്നിയില്ലല്ലോ എന്ന നഷ്ടബോധം😢 ഈ video കണ്ടപ്പോൾ 😭. എൻ്റെ മോൻ പറഞ്ഞു ഏതായാലും പോയതല്ലേ ലുലു മാളിൽ കൂടി കയറിയിട്ട് പോയാൽ മതി എന്ന് . മരുമോളുടെ അമ്മയും പറഞ്ഞു ലുലു മാളിൽ പോകാൻ . തിരിച്ചു പോകാൻ ട്രെയിനിൽ സീറ്റ് കിട്ടണം എന്ന ഒരു ലക്ഷ്യം മാത്രമായിരുന്നു എന്റെ ഭർത്താവിന് . അതുകൊണ്ട് യാത്രാ ഉദ്ദേശ്യമായ മെട്രോ ട്രെയിൻ യാത്രയും water metro യാത്രയും നടത്തി തിരിച്ചുപോന്നു😢
Orupadu ishtathodee ❤❤❤❤❤❤
സുധി നിർബന്ധമായും ഒരു മൈക്ക് ഉപയോഗിക്കുന്നത് നല്ലതാണ്. നോയ്സ് ക്യാൻസലേഷൻ നല്ല താണ്
Love you soo much dear.... god bless your family 💝💝
Mole.sudhi..molus.etra.bhagyavatiyanu..❤❤.oru.karyam.parayatte.mole.ennodu.deshyam.tonnalle..molus.oru.karanavashalum.ee.make.up.onnum.cheyyarutu.tto.mol.aadyam.mazhavil.manoremayil.vannapole.original.mughamanu.nallathu.tto❤❤mole.enikku.othiri.eshtamanu.tto❤❤
സുബി മോളെ എല്ലാ വീഡിയോസും അടിപൊളി തന്നെയാണ്
നിങ്ങളുടെ വീഡിയോസ് കാണുമ്പോൾ സന്തോഷം തോന്നുന്നു . എന്തോ ഒരു ആശ്വാസം . ടെൻഷൻ ഉള്ളപ്പോൾ കണ്ടാൽ ഒരു relief കിട്ടുന്നു
@@ayaana3962 thsnkyou
അടിപൊളി ആണ് ലുലു മോളിൽ പോയി എങ്ങനെയുണ്ട് ?ചേച്ചി
Sudhimol very happy to see you ❤
സുധിമോൾ സൂപ്പർ ❤️❤️❤️
ലുലു മാൾ കണ്ടതുപോലെ❤
അടിപൊളി 🥰🥰🥰
എല്ലാവരുടെയും ഡ്രസ്സ് അടിപൊളി..
എല്ലാവർക്കും നല്ല ചേരുന്നുണ്ട് 👌👌
സുധി കാണുമ്പോഴാ ഞാനും ലുലുമാൾ കാണുന്നത്.
ഞാനും
❤❤❤ nice video chechiiiii
Sudhi kutty,sugano?i love you.God bless you.❤️😍🥰
സുധികുട്ടി കാരണം എനിക്കും ലുലുമാൾ കാണാനായി. ഞാനും അവിടെ പോയിട്ടില്ല, കുറേ ഫാൻസിനെയൊക്കെ കണ്ടു അല്ലേ 👍, പിന്നെ ഇന്നത്തെ അവതരണം കുറച്ചു പോരായ്മയൊക്കെ ഉണ്ടായിരുന്നു,, അത് സ്വാഭാവികം ആണ് എല്ലാം കാണുമ്പോൾ എന്തു പറയണം ചെയ്യണം എന്നൊരു ആതി ഉണ്ടാകും, കുഴപ്പം ഇല്ല
ലുലുമാളിന്റെ അടുതാണ് എന്റെ വീട്.. ഞാനിത് വരെ പോയില്ല.. തിരക്കൊഴിയട്ടെ എന്ന് വിചാരിച്ചിക്കുവാ 😅😂
Super👍 sudhi mol
സുധിമോളെ സൂപ്പർ
Super sudhimol I Love you ❤
എല്ലാവരും സ്‌നേഹത്തോടെ സംസാരിക്കുന്നതു കാണുമ്പോൾ വളരെ സന്തോഷം
സുധിക്കുട്ടി 🥰🥰❤
Suppar sudhi love you ❤❤
Orupad santhosham ennum എന്നും സുധി മോൾ ഇങ്ങനെ avatte♥️♥️♥️♥️♥️
Chirichondu happpy aayi kandu❤❤😂😂🎉🎉🎉