50മുട്ടവിറ്റ റഫീക്ക്50 ലക്ഷംമുട്ടകൾവിൽക്കുന്നു,യുവകർഷകൻവിജയഗാഥ,Thesuccessstory ofRafiqayoung farmer

แชร์
ฝัง
  • เผยแพร่เมื่อ 17 ม.ค. 2025

ความคิดเห็น • 89

  • @RahimPk-u4z
    @RahimPk-u4z 3 หลายเดือนก่อน +3

    നിങ്ങൾ വളരെ മികച്ച ഒരു വ്ലോ കർ എന്ന് പറയാം റഫിക്കിനെ നിങ്ങൾ ശരിക്കും പറയാൻ അനുവധിച്ചു അന വശ്യ സംസാര ങ്ങളും ഒഴിവാക്കി വരെ മികച്ച ഒരു ക്ലാസ് എന്ന് തന്നെ പറയാം

    • @Jaankworld
      @Jaankworld  3 หลายเดือนก่อน

      Thank you 👍

  • @yusufmuhammad2656
    @yusufmuhammad2656 2 ปีที่แล้ว +12

    റഫീക്ക് നന്നായി വിവരിച്ചു.അഭിനന്ദനങ്ങൾ.
    ജസ്നക്കും അഭിനന്ദനങ്ങൾ
    യൂസുഫ്.

  • @Aboosabivlog
    @Aboosabivlog ปีที่แล้ว +2

    കാട ലാഫകരമായ ഒരു ബിസിനസ് ആണ്. Bro powli

  • @Eldho_aliyas
    @Eldho_aliyas ปีที่แล้ว +47

    ഞാനും ഒരു 6 വർഷമായി കാട വളർത്തുന്നു... മറ്റുള്ളവർ പലതും പറയും നമ്മൾ ചെയ്തുനോക്കിയാൽ ആണ് നമുക്ക് അതിന്റെ കാര്യങ്ങൾ മനസിലാക്കാൻ കഴിയു.... ഇത്രയും വിശദമായി മറ്റൊരു വീഡിയോ ഞാൻ കണ്ടിട്ടില്ല.... തുടക്കകാർ ഒരിക്കലും കൂടുതൽ എണ്ണം എടുത്ത് വളർത്തരുത് കുറഞ്ഞ രീതിയിൽ തുടങ്ങി അത് പയ്യേ വലുതാക്കി എടുക്കുക....

    • @Noushu-in8zl
      @Noushu-in8zl ปีที่แล้ว

      Etavum cheruthayt etra roopa mudakk muthal undenkil kada valarthal thudangam?

    • @mirandaa2412
      @mirandaa2412 ปีที่แล้ว +1

      @@Noushu-in8zl ദയവു ചെയ്തു ഈ കൃഷിയിലേക്ക് നിങ്ങൾ തിരിയരുത്.. ഇവരുടെ ഒക്കെ വാക്കുകൾ കേട്ടു ഒരുപാടു കുടുംബങ്ങൾ കടക്കെണിയിൽ ആയിട്ടുണ്ട്

    • @wefixmobile4998
      @wefixmobile4998 ปีที่แล้ว

      @@mirandaa2412 athe ith valare loss aaan ithin avashym kaar kuravaan

    • @varghesekc2047
      @varghesekc2047 5 หลายเดือนก่อน

      ബ്രോ നിങ്ങൾ ഒരു സംഭവമാണ് എനിക്കും ഇങ്ങനെ ഒന്ന ഉടങ്ങാൻ താൽപര്യമുണ്ട്.

  • @thimothialbani9543
    @thimothialbani9543 ปีที่แล้ว +7

    ഞാനും കാട വളർത്തിയിരുന്നു... ലാഭം ഒക്കെ ആയിരുന്നു.. ചെറിയ നോട്ടപ്പിശക് നഷ്ടം വരുത്തി വയ്ക്കും പഠനവും കാട വളർത്തലും ഒന്നിച്ച് നടക്കാത്തത് കൊണ്ട് വളർത്തൽ നിർത്തി.. ഇപ്പോഴും എനിക്ക് കോൺഫിഡൻസ് ഉണ്ട് വിജയിക്കുമെന്ന്..

    • @Jaankworld
      @Jaankworld  ปีที่แล้ว

      Good 👍

    • @alexthomas6398
      @alexthomas6398 ปีที่แล้ว

      ഞാനും കാട വളർത്തിയിരുന്നു,

  • @villagevibesofdileep3065
    @villagevibesofdileep3065 ปีที่แล้ว +4

    വളരെ നല്ല ഒരു അറിവാണ് കിട്ടിയത്✌️✌️👍👍

  • @jaisalk3490
    @jaisalk3490 ปีที่แล้ว +4

    കാണാൻ ചന്തം ഉണ്ട് കാണിച്ചു തന്നതിന് എല്ലാവർക്കും ഉപകാരം ഉണ്ടാവട്ടെ

  • @kuttikurumbans3828
    @kuttikurumbans3828 2 ปีที่แล้ว +25

    ഞാൻ ആദ്യമായി കാണാ ഇങ്ങനെയൊരു സംഭവം.ഇത്രയും എഫെക്റ്റ്എടുക്കുന്ന ബ്രോ നിങ്ങൾ പൊളിയാട്ടോ 👍👍അവതരണം 👌👌ഉയരങ്ങളിൽ എത്തട്ടെ...🤲🥰🥰തല്ലുമാല

  • @thoybaa2252
    @thoybaa2252 ปีที่แล้ว +4

    തീറ്റ വില വർധന മുട്ട കർഷകരെ നിരാശരാക്കി.. ഇതു പോലെ കുഞ്ഞു വില്പന കൊള്ളാം...

  • @moideenkuttyc765
    @moideenkuttyc765 ปีที่แล้ว +4

    റഫീഖ് ബായ് അടിപൊളി

  • @ibrahim.pputhanpurayil4429
    @ibrahim.pputhanpurayil4429 12 วันที่ผ่านมา +1

    Powli

  • @hyderalipullisseri4555
    @hyderalipullisseri4555 2 ปีที่แล้ว +7

    ഉഗ്രൻ അവതരണം

  • @farookfrk202
    @farookfrk202 ปีที่แล้ว +2

    മാഷാ അല്ലഹ സൂപ്പർ 👍👍

  • @AbrahamMani-sy7lx
    @AbrahamMani-sy7lx 11 หลายเดือนก่อน +2

    Manual hatchery in Alluwa is the keralas first hatchery who bring kadas from japan 40 years ago , best different breed lines , very well established hatchery who even helped government of kerala by allowing their scientists and study in manual hatchery

  • @1sskumar
    @1sskumar ปีที่แล้ว +1

    നന്നായി പറഞ്ഞു താങ്ക്സ് ഭായ്

  • @Shamsu976
    @Shamsu976 7 หลายเดือนก่อน +2

    Miracle ഫാമിന്റെ ഒരു പുതിയ vedeo ചെയ്യാമോ....

  • @muhammedcp8689
    @muhammedcp8689 ปีที่แล้ว +1

    Allavarkkum manassilaavunna reethiyil parayunnu bro thanks

  • @adhiladhilkm2388
    @adhiladhilkm2388 ปีที่แล้ว +2

    Great

  • @ThresiammaCyriac-ls1en
    @ThresiammaCyriac-ls1en 22 วันที่ผ่านมา

    Wow kollam bro asamssakal❤❤❤❤❤❤🎉🎉🎉🎉

  • @malappuramthamburu
    @malappuramthamburu 2 ปีที่แล้ว +5

    അവതരണം കൊണ്ടു മികവുറ്റ ചാനൽ 😍😍😋😋👍👍👍

  • @nisarkp3582
    @nisarkp3582 ปีที่แล้ว +5

    എന്റെ അയൽവാസി subaida താത്താന്റെ അതെ പോലുണ്ട് ജസ്‌നയെ കാണാൻ

  • @mcastlem
    @mcastlem ปีที่แล้ว +4

    റഫീഖിനും വീഡിയോ ഞങ്ങളിലേക്കെത്തിച്ച ജെസ്നക്കും എല്ലാവിധ ആശംസകളും നേരുന്നു

  • @shafeeqshafi-sn4cp
    @shafeeqshafi-sn4cp ปีที่แล้ว +1

    സൂപ്പർ 👌

  • @gulamkkgulamkk1146
    @gulamkkgulamkk1146 ปีที่แล้ว +1

    masha allha

  • @samad.msamad.m3973
    @samad.msamad.m3973 ปีที่แล้ว +4

    Mashaallha

  • @sumojnatarajan7813
    @sumojnatarajan7813 ปีที่แล้ว +3

    Congratulations 👍👍👍👍

  • @noushadnoushadky-te1ro
    @noushadnoushadky-te1ro ปีที่แล้ว +2

    👍👍

  • @yusufakkadan6395
    @yusufakkadan6395 ปีที่แล้ว +3

    Mashaalla

  • @ismailp.tmanjery7271
    @ismailp.tmanjery7271 ปีที่แล้ว +1

    Gr8 brother

  • @jasnanajmu149
    @jasnanajmu149 ปีที่แล้ว +2

    Nice

  • @jafark8416
    @jafark8416 ปีที่แล้ว +5

    ടോപ് വീഡിയോ അവതരണം 👍💪💪

  • @inuifu8965
    @inuifu8965 ปีที่แล้ว +1

    Nangalum cheythirunnu...... Kada valarthal nalla food venam bs ushareyni pinne ath nirthi

  • @pradeepkumarvb7739
    @pradeepkumarvb7739 ปีที่แล้ว +4

    Ensure customer friendly Information Counter please...

  • @faisalfaisal4743
    @faisalfaisal4743 2 ปีที่แล้ว +4

    ഞാൻ കണ്ടു ഉഷാറാണ് ഞാൻ കണ്ടു ഇതിന് മറുപടി തരോ

  • @binojunni6627
    @binojunni6627 ปีที่แล้ว +2

    ❤️👍🙏

  • @sabukk7469
    @sabukk7469 ปีที่แล้ว +7

    മുട്ട ഉൽപാദിപ്പിച്ചു വിറ്റാൽ നഷ്ടം. തീറ്റവില വർധന തന്നെ പ്രധാന കാരണം

  • @Eldho_aliyas
    @Eldho_aliyas ปีที่แล้ว +5

    സ്ഥിര വരുമാനം കിട്ടുന്ന ഒന്നാണ് കാട വളർത്തൽ......

    • @noushiquepk7604
      @noushiquepk7604 ปีที่แล้ว +4

      ഒരു വർഷം കൊണ്ട് മൂന്ന് ലക്ഷം രൂപ കടം വന്ന ഒരു കാട കർഷകൻ ആണ് ഞാൻ.. ആരും പെട്ട് പോകരുത് മക്കളെ. ഇവരെ പോലെ ഹാചാറി നടത്തുന്നവർ വിജയിക്കും

    • @muhammedshabin993
      @muhammedshabin993 ปีที่แล้ว

      എന്റെ 70000poy രണ്ട് കൊല്ലം മുന്നേ 17വയസിൽ 70000കടം

  • @kunhalavikkkunhalavikk4332
    @kunhalavikkkunhalavikk4332 ปีที่แล้ว

    10 mathi vittirunna mathi muthava ennu 10000 mathi vilkunnu 👍

  • @samsudeensamsu6035
    @samsudeensamsu6035 2 ปีที่แล้ว +1

    👍👍👍

  • @mustafavv9287
    @mustafavv9287 ปีที่แล้ว +5

    തുടങ്ങിയിട്ട് പൊട്ടിപ്പാളീസായ ആളുകൾ നമ്മുടെ അറിവിൽ ഉണ്ട്

    • @noorudheenmanammal2786
      @noorudheenmanammal2786 ปีที่แล้ว

      ഞാനുണ്ട് മൊട്ട വിൽക്കാൻ പയങ്കര പ്പാട് മോനെ

    • @muhammedshabin993
      @muhammedshabin993 ปีที่แล้ว

      ഞാനും

  • @craftskerala7653
    @craftskerala7653 ปีที่แล้ว +1

    ഇത് എവിടെയാ സ്റ്റലം

  • @nasarttv8729
    @nasarttv8729 ปีที่แล้ว +2

    Nan orupad busness cheydu. All busness I have loss. My life olso loss

  • @jimbrucook4783
    @jimbrucook4783 ปีที่แล้ว +1

    🌹🌹🌹♥️

  • @adhiladhilkm2388
    @adhiladhilkm2388 ปีที่แล้ว +1

    Great man

  • @Xploid-x3f
    @Xploid-x3f 5 หลายเดือนก่อน +1

    കാടവളത്തൽ നഷ്ടക്കച്ചവടമാ കുത്തുപാളയെടുക്കും

  • @AHAMMEDKUTTY-xk3uc
    @AHAMMEDKUTTY-xk3uc ปีที่แล้ว +1

    റഫീകിന്റെ ഫോൺ നമ്പർ അയച്ചു തരുമോ. കാടയുടെ. ഒരു കാര്യം. ചോദിക്കാൻ ആണ്. സബ്നത്ത

    • @Jaankworld
      @Jaankworld  ปีที่แล้ว

      Jasna
      Pinne phone number video yil.orupad placeil കൊടുത്തിട്ടുണ്ട്.
      Please video kanumallo

  • @hnmu
    @hnmu ปีที่แล้ว +2

    Camera karakkunnath ozhichal video super. Aanum pennum thirichariyunnath paranjapo video vere. Avare sookshmamayi kanikkamayirunnu

    • @Jaankworld
      @Jaankworld  ปีที่แล้ว

      Editing il oru missing vanneda sorry

  • @mohammedashrafpm-tv7vh
    @mohammedashrafpm-tv7vh ปีที่แล้ว +1

    Dali varies inda

  • @shayanchulliyil1719
    @shayanchulliyil1719 ปีที่แล้ว

    Kood sale undoo

  • @ashiqashi9547
    @ashiqashi9547 ปีที่แล้ว

    Camara man 😇

  • @afsalalakkal3492
    @afsalalakkal3492 2 ปีที่แล้ว +2

    👍👍👍 ഇത് എ വിടെയാ സ്ഥലം

    • @Jaankworld
      @Jaankworld  2 ปีที่แล้ว

      Video yil ഉണ്ടല്ലോ

  • @sanasafa3867
    @sanasafa3867 2 ปีที่แล้ว +1

    egg home delivery cheyarudo

    • @Jaankworld
      @Jaankworld  2 ปีที่แล้ว

      S
      Contact number il vilik

  • @mksaleem3282
    @mksaleem3282 ปีที่แล้ว +1

    മുട്ട ഇട്ട് കഴിഞ്ഞാൽ പിന്നെ ഇറച്ചികെടുക്കുമോ..

  • @AbrahamMani-sy7lx
    @AbrahamMani-sy7lx 4 วันที่ผ่านมา

    Manual hatchery in Aluwa is the oldest kada Farm and they are only research farm for best brood Jodi in india , he go to Japan and brought the best kada brood in 1980s

  • @mirandaa2412
    @mirandaa2412 ปีที่แล้ว +5

    കാട ആരും വളർത്തരുത്. അതു നഷ്ടത്തിലേക്കു മാത്രമേ പോവൂ. ഇവർ നല്ലതേ പറയൂ.. കാരണം ഇവർക്ക്‌ കുഞ്ഞുങ്ങളെ വിൽക്കുന്ന പണി ആണ്. അതു കച്ചവടം ആവാൻ പലതും പറയും.. സാധാരണക്കാർ ഇവരുടെ വലയിൽ കുടുങ്ങുകയും ചെയ്യും. ഇതുകണ്ടു മറ്റുള്ളവർ കുഞ്ഞുങ്ങളെ വിരിയിക്കാൻ ഇറങ്ങിയാൽ അവർതന്നെ പറയും അവർചെയ്യുന്ന രീതി ശരിയല്ല. മുട്ട കുറവവും അപ്പോൾ എന്ന്. ദയവായി കടവളർത്തലിലേക്ക് തിരിയരുത്.

  • @satyamevajayathe2183
    @satyamevajayathe2183 2 ปีที่แล้ว +6

    തുടങ്ങിയ 98 ആളും നിർത്തി അതെന്താ കാരണം

  • @davoodmk952
    @davoodmk952 ปีที่แล้ว +3

    വെളുത്ത കാട കുട്ടികളുണ്ടോ ഇടയിൽ കാണുന്നുണ്ടല്ലോ

  • @mansoorka.dhosth
    @mansoorka.dhosth ปีที่แล้ว

    Kastapedunnavaer jeevidhathil thoolkilla vijayam undaavata

    • @mansoorka.dhosth
      @mansoorka.dhosth ปีที่แล้ว +1

      Jeevidhathil mandhili 1 laksham sambaadhikaan vijaarikunnavaer pyigicart business deelaer sip contact

  • @nasarttv8729
    @nasarttv8729 ปีที่แล้ว +1

    My life time only negative comming why

  • @kunhalavikkkunhalavikk4332
    @kunhalavikkkunhalavikk4332 ปีที่แล้ว

    Lavan full theriyanallo parayunath 😂

  • @kasimmuhammadkasim2103
    @kasimmuhammadkasim2103 ปีที่แล้ว

    ಧನೈವಾದಗಳು ಇಬರಿಗು

  • @MuthasM
    @MuthasM ปีที่แล้ว +1

    Number vidumo

  • @AHAMMEDKUTTY-xk3uc
    @AHAMMEDKUTTY-xk3uc ปีที่แล้ว +1

    ഹലോ. സബ്നത്ത. റഫീഖിന്റെ. നമ്പർ ഒന്നയച്ചു തരുമോ. പ്ലീസ്
    ഞാൻ കുവൈത്തിൽ നിന്നാണ്

    • @Jaankworld
      @Jaankworld  ปีที่แล้ว

      Video yil und video കാണൂ

  • @beerankuttykp4276
    @beerankuttykp4276 ปีที่แล้ว +1

    തീറ്റ കൊടുത്താൽ മുതലാവില്ല

  • @askarup1484
    @askarup1484 ปีที่แล้ว

    👍👍👍👍

  • @one_rupee_brothers
    @one_rupee_brothers 2 ปีที่แล้ว +1

    ❤❤