മലപ്പുറത്ത് കനത്ത മഴയിൽ പുഴ ഇടിഞ് വീ.ടും സ്ഥലവും എല്ലാം നഷ്ടപ്പെട്ടു വീട്ടമ്മക്ക് ദയനീയ കാഴ്ച്ച🤲

แชร์
ฝัง
  • เผยแพร่เมื่อ 29 มิ.ย. 2024
  • #malappuramnews #thiroorangadi #kadalundipuzha #malabarnews #manimelammedia

ความคิดเห็น • 26

  • @priyankakprasad4447
    @priyankakprasad4447 11 วันที่ผ่านมา +7

    പാവം അമ്മ എന്തൊരു പരീക്ഷണം ആണിത് ദൈവമേ😢 അധികാരികൾ കണ്ണ് തുറക്കാതിരിക്കരുത്😢

  • @smithan7641
    @smithan7641 10 วันที่ผ่านมา

    എത്ര കാലമായി ഇങ്ങനെ കിടക്കുന്നു

  • @rasiyaph1741
    @rasiyaph1741 10 วันที่ผ่านมา

    😢😢

  • @Divyats300
    @Divyats300 11 วันที่ผ่านมา

    എന്റെ ദൈവമേ😔😔😔😔🙏

  • @achulachu7713
    @achulachu7713 11 วันที่ผ่านมา +3

    വീട്ടിലേക്കു പോകാൻ വഴി ഇല്ലാതെ ചിലപ്പോൾ മറ്റുള്ളവരുടെ വീട്ടുമുറ്റത്തു കൂടിയോ, അല്ലേൽ വസ്തുവിൽ കൂടിയോ പോകുമ്പോൾ കൊല്ലാൻ ഇറങ്ങുന്ന ആൾകാർ ഉണ്ട്, അവരൊക്കെ ഇതൊന്നു കാണണം... പുരയിത്തിൽ കേറാതിരീക്കാൻ പട്ടിയെ അഴിച്ചു വിടുന്നവരും ഉണ്ട്... വെള്ളം കൊണ്ടുപോയാൽ ആരെ കൊല്ലും, പട്ടിയെ വിട്ടു എങ്ങനെ കടിപ്പിക്കും..,

  • @abdurahimanc6909
    @abdurahimanc6909 11 วันที่ผ่านมา +1

    Evarude prasnam pariharikkanam.puzhs theerath thamasam ozhivakkukavellathinte ozhukk mattam varade pani nadakkanam.

  • @priyankakprasad4447
    @priyankakprasad4447 11 วันที่ผ่านมา

    😭😭😭

    • @saleenasaleem5142
      @saleenasaleem5142 11 วันที่ผ่านมา +1

      എവിടെ സിപിഎമ്മുകാർ മുഖ്യമന്ത്രി പിണറായി വിജയൻ എവിടെ? പിന്നേ നിങ്ങടെ വോട്ട് കിട്ടും😭😭😭😭😭😭222222😭😭😭😭😭😭

  • @DERBESH__KHAN
    @DERBESH__KHAN 11 วันที่ผ่านมา +2

    നിങ്ങളീ___video shere ചെയ്യാ ചെയ്യാ ചെയ്യാ ____ഇത് അധികാരികളിൽ എത്തട്ടെ എന്ന ആ വാക്ക് നിങ്ങളുടെ ചാനലിന് ഗുണം കിട്ടാൻ വേണ്ടി മാത്രം പറയുന്ന വാക്കാണ്____¡¡
    ഇത് അധികാരികളിൽ എത്താനും അമ്മയുടെ സങ്കടാവസ്ഥ മനസ്സിലാക്കുവാനും ഇതാരും shere ചെയ്യേണ്ടതില്ല എന്ന് മനസ്സിലാക്കുക____¡¡
    ഇതെല്ലാം നാം അറിയുന്നതിന് മുൻമ്പേ അധികാരികളിതെല്ലാം അറിഞ്ഞു കാണും____¡¡
    പക്ഷേ____അവർ കണ്ടിട്ടും കാണാത്തത് പോലെ നടിക്കും____¡¡

    • @prashanthmalappuram7819
      @prashanthmalappuram7819  11 วันที่ผ่านมา

      അധികാരികൾ കണ്ടിട്ടും കാണാത്തത് പോലെ നടിക്കുമ്പോൾ ശ്രദ്ധ യിലേക്ക് ഈ വീഡിയോ എത്തണം എന്ന് പറഞത് ആ അമ്മയുടെ വേദന ആണ് വീഡിയോ യിൽ പങ്ക് വെച്ചത് താൻ പറഞതിനർത്ഥം ഇതിന് വലിയ പ്രാധാന്യം ഇല്ലെന്നാണോ ?? ജീവൻ പോയാലും നീയൊക്കെ ഇതിനെ നിസ്സാരമായി കാണണം കുറെ മുമ്പാണ് അധികാരികൾ ഈ വിഷയവുമായി ബന്ധപ്പെട്ട് വന്നത് ഇപ്പോൾ അവർ അറിഞെങ്കിൽ തീരുമാനം എടുക്കണ്ടേ ഇതിന്??????ഇങ്ങനെ പോയാൽ എന്താകും അവസ്ഥ ചിന്തിക്കുക എന്റെ ചാനല് മാത്രമല്ല നിനക്കും ഈ വിഷയത്തിൽ ഇടപെടാ൦ അധികാരികൾ കണ്ണ് തുറക്കും വരെ ഇവർക്ക് സപ്പോർട്ട് ആയി ഉണ്ടാകും ഞാൻ നീയൊക്കെ എന്ത് വിചാരിച്ചാലും നോ പ്രോബ്ലം 👍👍👍പിന്നെ നീ ഷെയർ ചെയ്യണ്ട ഇതിനെ ഗൗരവമായി കാണുന്നവർ എത്തിക്കുക

    • @DERBESH__KHAN
      @DERBESH__KHAN 11 วันที่ผ่านมา +1

      ​@@prashanthmalappuram7819അമ്മയുടെ സ്ഥലം നഷ്ട്ടമായെന്നുള്ളത് വാസ്ഥവം____എന്നാൽ അവരുടെ വീടും നഷ്ട്ടമായി എന്നുള്ള വരികൾ എന്തിന്___?
      അതെല്ലാം VIEWS കേറി കൂടാൻ വേണ്ടി നിങ്ങളെയുതിയ പച്ച കള്ളമല്ലേ_____?
      നിങ്ങളെല്ലാം വലിയ ബുദ്ധിമാന്മാരും___നമ്മളെല്ലാം പൊട്ടൻ മാരും അതല്ലെ തന്റെ ചിന്ത____¡¡
      പിന്നെ ഞാൻ ആരാണെന്നുള്ളത് അവിടെ പരപ്പനങ്ങാടി പോലീസ് സ്റ്റേഷനിൽ ചെന്ന് ചോദിച്ചാൽ അറിയാം___👍🏻

    • @DERBESH__KHAN
      @DERBESH__KHAN 11 วันที่ผ่านมา +2

      ഈ vdo നിങ്ങൾ പങ്ക് വെച്ചത് അമ്മയ്ക്ക് വേണ്ടി മാത്രമല്ല___media യുടെ വളർച്ചയ്ക്കും വേണ്ടിയാണ്___അതിനല്ലേ അമ്മയുടെ വീടും പോയെന്നുള്ള വരികളിവിടെ പച്ചക്കള്ളമായി നിങ്ങൾ എഴുതിയത്___?
      അമ്മയുടെ സങ്കടാവസ്‌ഥ നേരിട്ടറിഞ്ഞ നിങ്ങൾ എന്ത് കൊണ്ട് നേരിട്ട് അധികാരികളിലേക്കിത് എത്തിക്കുന്നില്ല____?
      നമ്മളൊക്കെ പൊട്ടൻമാരും താൻ വലിയ ബുദ്ധിമാനും___¡¡
      പിന്നെ ഞാൻ ആരെന്നുള്ളത് അറിയണമെങ്കിൽ അവിടെ തിരൂരങ്ങാടി പോലീസ് സ്റ്റേഷനിൽ ചെന്ന് ചോദിച്ചാൽ അറിയാം___👍🏻

    • @DERBESH__KHAN
      @DERBESH__KHAN 11 วันที่ผ่านมา +2

      പിന്നെ ജീവൻ പോലും നഷ്ടമാവുന്ന____ഈ സങ്കടാവസ്ഥയ്ക്കൊരു തീരുമാനം ആവണമെങ്കിൽ___അതിന് അർഹതപ്പെട്ട നല്ല മനസ്സിനുടമകൾ തന്നെ വിചാരിക്കണം___¡¡
      അല്ലാതെ നിങ്ങളെ ഈ vdo കൊണ്ട് അവർക്കൊരു നേട്ടവും വരാൻ പോവുന്നില്ലെന്നതാണ് യാഥാർഥ്യം___¡¡

  • @Sammlp
    @Sammlp 11 วันที่ผ่านมา

    ഇത് ഇനിയും കാണാതിരുന്നാൽ ആ അമ്മക്ക് വീട് പോകും
    പെട്ടന്ന് ആക്ഷൻ എടുക്കുക

  • @Husna-uh8dq
    @Husna-uh8dq 11 วันที่ผ่านมา

    🤲🏻

  • @majeedmohammedkunju7476
    @majeedmohammedkunju7476 11 วันที่ผ่านมา

    ഇതിന് എന്ത് നടപടി എടുക്കാൻ... പുഴയിൽ വെള്ളം കയറുമ്പോൾ എതിലെ പോകുമെന്ന് പറയാൻ പറ്റില്ലല്ലോ... 🙄🙄🙄

    • @prashanthmalappuram7819
      @prashanthmalappuram7819  11 วันที่ผ่านมา +3

      സുരക്ഷാ ഭിത്തി വേണ്ടേ എത്ര വർഷം ആയി ഇവർ വീടും സ്ഥലവും നഷ്ടമാവാതിരിക്കാനായി സർക്കാരിനോട് പറയുന്നു ഇവരുടെ ജീവന് ഒരു സുരക്ഷയും കൊടുക്കരുതു എന്നാണോ മഴക്കാലം വരും മുമ്പ് ഇതിന് ശ്രമിച്ചൂടായിരുന്നോ എ❓❓❓❓❓❓ഇപ്പോൾ അല്ലെ വെള്ളം കേറി ഇങ്ങനെ ആയത്❓

    • @UmmerPp-bd8sd
      @UmmerPp-bd8sd 11 วันที่ผ่านมา

      എന്താ.സർക്കാറിന് അറിയാം ഇതോക്കേ.. സർക്കാര കേട്ടണം

  • @nawaj7863
    @nawaj7863 11 วันที่ผ่านมา

    ഞാൻ കൂരിയാട് ആണ് ഇങ്ങനെ വർഷങ്ങൾ ആയി അനുഭവികുന്ന ദുരന്ത മാണ് ഇത് ഈ പാവങ്ങൾ അത് പോലെ എന്റെ സുഹൃത് ആയ സായിടെ സ്ഥലം ഒരുപാട് പോയിട്ട് ഉണ്ട് സർക്കാർ തിരിഞ്ഞു പോലും നോക്കിട്ട് ഇല്ല സ്ഥലം mla സ്ഥലം mp വോട്ട് ചോദിക്കാൻ മാത്രം വരത്തൊള്ളൂ അങ്ങോട്ട് പാകട പുറയ റോഡ് റബ്ബ്രസ് ആകാൻ സ്ഥലം mla 9 കോടി പാസ്സാകി ആ റോഡിനു ഒരു കെടും ഇല്ല സ്വന്തം വീടും സ്ഥലവും കണ്ണ്മുന്നിൽ നിന്ന് ഒലിച്ചു പോവബോൾ കണ്ണീനീരിൽ കുതിർന്ന അമ്മയുടെ വാക്കിൽ സ്ഥലം കണ്ണ് തുറക്കാത്ത MLA MP എന്നിവർക്ക് ഒരു അന്താരിജലി നേരുന്നു

  • @mollyjoseph8708
    @mollyjoseph8708 11 วันที่ผ่านมา

    Oru Adhikarikalum onnum cheyyilla pavangal ennum kazhttapettu kondirikkunnu