നൂറാടി പാലത്തിൽ നിന്നും ചാ.ടി മ.ര.ണ.പ്പെട്ട വിപിന്റ മ്യ.ത.ദേ.ഹം വീട്ടിൽ എത്തിച്ചപ്പോൾ ഉളള അവസ്ഥ🙏🤲😢

แชร์
ฝัง
  • เผยแพร่เมื่อ 9 ก.ค. 2024
  • #VipinNewsMalappuram #malappuramnews #keralamedia #manimelammedia #news #malabarnews #malayalamnewsonline
    നൂറാടി പാലത്തിൽ നിന്നും ചാ.ടി മ.ര.ണ.പ്പെട്ട 27കാരന്റ മ്യ.ത.ദേ.ഹം വീട്ടിൽ എത്തിച്ചപ്പോൾ ഉളള അവസ്ഥ🙏🤲😢

ความคิดเห็น • 34

  • @halofriends
    @halofriends 14 วันที่ผ่านมา +29

    കറക്റ്റ് വിവരം ജനങ്ങളിലേക്ക് എത്തിച്ച താങ്കൾക്ക് നന്ദി. മരിച്ച സഹോദരന് ആദരാഞ്ജലികൾ 🌹🙏

  • @jayaluke2943
    @jayaluke2943 14 วันที่ผ่านมา +3

    Very sad news. May God comfort the dear ones.

  • @puliveem7138
    @puliveem7138 14 วันที่ผ่านมา +9

    മരണാനന്തര ജീവിത നിഷേധം

  • @sheebathilak8681
    @sheebathilak8681 14 วันที่ผ่านมา

    🌹🌹🌹

  • @AsLamO-k2h
    @AsLamO-k2h 14 วันที่ผ่านมา +4

    ആദരാഞ്ജലികൾ 😢

  • @Marykutty-ls6pl
    @Marykutty-ls6pl 14 วันที่ผ่านมา +1

    Hai

  • @sreejasunil46
    @sreejasunil46 วันที่ผ่านมา

    😢😢😢🎉

  • @shabisumi
    @shabisumi 14 วันที่ผ่านมา +1

    😔😔

  • @chinnuttyofficial4088
    @chinnuttyofficial4088 14 วันที่ผ่านมา +3

    😢😢😢

  • @mayadevirg848
    @mayadevirg848 14 วันที่ผ่านมา

    😔

  • @sahiraanees5278
    @sahiraanees5278 14 วันที่ผ่านมา +4

    ആദരാഞ്ജലികൾ😞

  • @notout7913
    @notout7913 14 วันที่ผ่านมา +7

    ഒരാൾക്ക് ജീവിതം മടുത്താൽ, അതുവരെ ഭൂമിക്ക് മുകളിൽ അയാളെ പിടിച്ചുനിർത്തിയിരുന്ന ഘടകങ്ങളൊക്കെ അയാൾക്ക് അപ്രസക്തമായിത്തോന്നും..അച്ഛനെ ഓർത്തില്ലല്ലോ..അമ്മയെ ഓർത്തില്ലല്ലോ..പിഞ്ചുകുഞ്ഞുങ്ങളെ ഓർത്തില്ലല്ലോ എന്നൊക്കെ നമ്മൾ വിലപിക്കുമ്പോൾ ...... അയാളുടെ മനസ്സ് കുറച്ച് നേരത്തേക്ക് ബ്ലാങ്ക് ആണ്...അവിടെ സംസാര സാഗരത്തിൻെറ കെട്ടുപാടുകളൊന്നുമില്ല..മോഹിപ്പിക്കുന്നതൊന്നുമില്ല..ഭാവിയില്ല...വർത്തമാനകാലമില്ല..ഭൂതകാലത്തിൻെറ ,തീരാനോവിൻെറ,നിരാശയുടെ വേട്ടപ്പട്ടികളാൽ നായാടപ്പെട്ട് അയാൾ പുഴക്കരയിലെത്തുന്നു....മരക്കൊമ്പുകളിൽ കുരുക്കിടുന്നു....വിഷക്കുപ്പി കയ്യിലേന്തുന്നു....ഒരു നിമിഷത്തിൻെറ ഉൾപ്രേരണയിൽ പിന്നീടെല്ലാം യാന്ത്രികം... വേഗം വേഗം എന്ന് അയാളോടൊരു അദൃശ്യ ശക്തി ആജ്ഞാപിക്കുന്നു... അയാൾ അനുസരിക്കുന്നു....😢😢😢😢😢

  • @user-zl4ii1xl8y
    @user-zl4ii1xl8y 14 วันที่ผ่านมา +1

    jeevikkan budhimuttunna pala charuppakkarum enganatha kadumkai chayyada pidichu ninnu jeevikkunnu.kattidatholam visamamillatha jeevitha sahachariam ullad kondavam engana chaidad.nithia virthikku nadan panikku pokunnavarum jeevichi povukayalla.

  • @technicalmind615
    @technicalmind615 14 วันที่ผ่านมา +3

    വിഷമങ്ങളും പ്രശ്നങ്ങളും സുഖങ്ങളും ദുഖങ്ങളും മാറി മാറി ജീവിതത്തിൽ വന്നു കൊണ്ടിരിക്കും, കടുത്ത ദുഃഖങ്ങൾ ഉണ്ടാകുമ്പോൾ നാം അത് ആരോടെങ്കിലും പങ്കു വെക്കണം. പങ്കു വെക്കാൻ ആരുമില്ലെങ്കിലും ഒരു psychologistne തന്നെങ്കിലും കണ്ടു ടുക ഭാരം share ചെയ്യുക, അങ്ങനെയെങ്കിലും നിങ്ങൾ ആത്മഹതിയ എന്ന കടുത്ത ചെയ്തിയിൽ നിന്നും രചപെടുക, ടുകത്തിനു പകരം സുഖം മാറി നിങ്ങളുടെ ജീവിതത്തിലേക്ക് കടന്നു വരും but സമയമെടുക്കും.

  • @nammuandme
    @nammuandme 14 วันที่ผ่านมา

    😢😢

  • @abdullatheefnellikkatt5948
    @abdullatheefnellikkatt5948 14 วันที่ผ่านมา +2

    Mattullavare orkkaathe cheyyunna oru abanttham

  • @Nobense
    @Nobense 14 วันที่ผ่านมา

    ഇവിടെ ഒരു കുട്ടി സൂയിസൈഡ് ചെയ്തു ഇന്ന്😢😢

  • @user-qs4bi7hg5h
    @user-qs4bi7hg5h 14 วันที่ผ่านมา +1

    കണ്ടിരുന്നു അവനെ teryunnath

  • @ShamsudheenAc
    @ShamsudheenAc 14 วันที่ผ่านมา

    😢😢😢