സാമ്പത്തിക വളർച്ച: ഇന്ത്യയും കേരളവും | Trialogue | K.J. Jacob, Mithun V.P., Praveen Ravi

แชร์
ฝัง
  • เผยแพร่เมื่อ 24 ต.ค. 2024

ความคิดเห็น • 102

  • @Mdshibbn
    @Mdshibbn 2 วันที่ผ่านมา +2

    മിഥുൻ അറിവ്.... ഒരു രക്ഷയുമില്ല

  • @Lathi33
    @Lathi33 2 วันที่ผ่านมา +4

    സർക്കാർ തരുന്ന കണക്ക് ശെരിയല്ല..
    പക്ഷെ കണക്കിൽ കൊറേ സ്ഥലത്തു കേരളം ഒന്നാമതാണ്.. ആ ഭാഗം നമ്മൾക്ക് എടുക്കാം 😂😂..
    എന്തോന്നടെ

  • @anoopkb67
    @anoopkb67 วันที่ผ่านมา

    👌🏻👌🏻👌🏻 Very good discussion

  • @00badsha
    @00badsha วันที่ผ่านมา

    Thanks for sharing

  • @beeguyfree
    @beeguyfree 2 วันที่ผ่านมา +10

    ഒരു രാജ്യത്തിൻറെ ഏറ്റവും വലിയ ആസ്തിയാണ് അവിടുത്തെ മനുഷ്യവിഭവശേഷി അഥവാ manpower. അത് പൂർണമായും ഉപയോഗപ്പെടുത്താൻ സാധിച്ചില്ലെങ്കിൽ ഒരിക്കലും ഒരു രാജ്യത്തിനും മുന്നേറാൻ സാധിക്കില്ല. ജപ്പാൻ ഒരുകാലത്തു ഇലക്ട്രോണിക്സിൽ ഏറ്റവും ഉന്നതിയിൽ നിന്നിരുന്ന രജ്യമായിരുന്നു. ഇപ്പോൾ അവർ സാമ്പത്തികമായി പിറകോട്ട് പോവാൻ കാരണം അവിടെ ചെറുപ്പക്കാരുടെ പോപുലേഷനിൽ ഉണ്ടായ ഇടിവ് ആണ്. ഇന്ത്യ യൂത്ത് പോപുലേഷനിൽ മുന്നിലായിട്ടും വലിയ നേട്ടം ഉണ്ടക്കാൻ സാധിക്കാത്തത് ആ മനുഷ്യവിഭവശേഷി പൂർണമായും ഉപയോഗിക്കുന്നതിൽ പരാജയപ്പെട്ടത്കൊണ്ടാണ്. വൻതോതിൽ പെട്രോളിയം നിക്ഷേപം ഉണ്ടായിട്ടും അത് ഉപയോഗിക്കാൻ സാധിക്കാതെ ദരിദ്ര രാജ്യമായി തുടരുന്ന വെനിസ്വേല എന്ന രാജ്യത്തിന്റെ അവസ്ഥയ്ക്ക് തുല്യമാണ് മാൻപവർ ഫലപ്രദമായി ഉപയുക്തമാക്കാൻ സാധികാത്ത ഏതൊരു രാജ്യത്തിന്റെയും സ്ഥിതി. ഇന്ത്യയിൽ ഒരാളും തൊഴിലില്ലാതെ വെറുതെയിരിക്കേണ്ടി വരരുത്. ഇത് പരിഹരിക്കാൻ സ്വകാര്യമേഖലയെ കൂടി സഹകരിപ്പിച്ചുകൊണ്ട് കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും പദ്ധതികൾ ആവിഷ്കരിക്കണം. അതിനു ആദ്യം വേണ്ടത് unemployed ആയവരുടെ സർവ്വേ നടത്തുക എന്നതാണ്. ഒരുത്തരുടെയും വിദ്യാഭ്യാസം, തൊഴിൽ നൈപുണ്യം എന്നിവ രേഖപ്പെടുത്തി അത് ഉപയോഗപ്പെടുത്താനുള്ള മാർഗങ്ങൾ തേടണം. ഉപഗോഗിക്കാതെ കിടക്കുന്ന ഭൂമി കണ്ടെത്തി അതിൽ തൊഴിൽ രഹിതരെക്കൊണ്ട് കൃഷി ചെയ്യിപ്പിച്ചു അവര്ക് വരുമാനം ഉണ്ടാക്കികൊടുക്കാം. ഭൂവുടമയ്ക്കു കൃഷി ചെയ്യാൻ താൽപര്യമില്ലെങ്കിൽ ആ ഭൂമി ലീസിനെടുത്ത് മറ്റുള്ളവർക്ക് കൃഷി ചെയ്യാം. വരുമാനം ഇല്ലാത്ത ജനതയ്ക്ക് സാധനങ്ങൾ വാങ്ങിക്കാനുള്ള പർച്ചെസിങ് പവർ ഉണ്ടാവില്ല. വാങ്ങൽ ശേഷിയില്ലാത്ത ജനങ്ങൾ അധികമായുള്ള രാജ്യങ്ങളിൽ അവശ്യ സാധനങ്ങളുടെ കച്ചവടം മാത്രമേ നടക്കുകയുള്ളൂ. ഉയർന്ന വാങ്ങൽ ശേഷിയുള്ള ജനങ്ങൾ വസിക്കുന്ന വികസിത രാജ്യങ്ങളിൽ രാവേറെയായാലും നഗരങ്ങൾ ഉറങ്ങില്ല. കടകൾ അടക്കില്ല വാഹനങ്ങൾ ഓടിക്കൊണ്ടിരിക്കും വൻതോതിൽ വ്യാപാരങ്ങൾ നടക്കും. അല്ലാത്ത നമ്മുടേത് പോലെയുള്ള നാട്ടിൽ 7 മണിയാവുമ്പോഴേ കടകളുടെ ഷട്ടർ വീഴും ബസ് സർവിസുകൾ നിലയ്ക്കും നഗരം ഇരുട്ടിലാവും. ഇന്ത്യ വലിയ കമ്പോളമാണെന്നു കരുതി ഇവിടെ നിക്ഷേപിക്കുന്നവർക്കൊന്നും പ്രതീക്ഷിച്ച തോതിലുള്ള റിട്ടേൺ കിട്ടില്ല. ഇതൊരു അടിയന്തിര ശ്രദ്ധ പതിപ്പിക്കേണ്ട വിഷയമാണ്. അല്ലെങ്കിൽ നമ്മുടെ നാടിന്റെ ഭാവി ശോഭനമായിരിക്കില്ല. കേന്ദ്ര സർക്കാർ ഇപ്പോൾ അടിസ്ഥാന സൗകര്യ വികസന കാര്യത്തിൽ കാണിക്കുന്ന അതേ ശുഷ്‌കാന്തി ഇനി ജനങ്ങളുടെ കയ്യിൽ പണമെത്തിക്കുന്ന കാര്യത്തിലും കാണിക്കണം.

  • @homosapien9751
    @homosapien9751 วันที่ผ่านมา +1

    Trade union വേണം but അത് പലപ്പോഴും പുതിയ സംരംഭം തുടങ്ങാനും, run ചെയ്യുന്ന ഒരു industry യെ പൂട്ടിക്കാനും ഉപയോഗിക്കുന്നു

    • @Humanzee
      @Humanzee วันที่ผ่านมา +2

      അങനെ ഈ അടുത്ത കാലത്ത്, അല്ലെങ്കില്‍ വേണ്ട കഴിഞ 20 വർഷത്തിൽ പൂട്ടിയ ഒരു പത്ത് സ്ഥാപനങളുടെ പേര് കൂടെ പറയാമൊ ?

  • @anonymouspersonbehind5354
    @anonymouspersonbehind5354 2 วันที่ผ่านมา +5

    Ki jacod 👏 good points

  • @cprateeshninan4583
    @cprateeshninan4583 วันที่ผ่านมา +1

    മലയാളിക്ക് ഒരേ ഒരു ലഷ്യം. ഉണ്ണുക, ഉറങ്ങുക,ഉണ്ണികളെയുണ്ടാക്കുക.

  • @abdulraheem-cm9tq
    @abdulraheem-cm9tq 2 วันที่ผ่านมา +2

    കേരളത്തിലെ എല്ലാ തദ്ദേശ സ്ഥാപനത്തിലെ സെക്രട്ടറി കും
    ഒരു വർഷം 10 വ്യവസായ സ്ഥാപനം
    കൊണ്ട് വരാൻ നിർബതിക്കണം

  • @vijayakumaranadiyil6299
    @vijayakumaranadiyil6299 2 วันที่ผ่านมา

    Sustainable growth വേണമെങ്കിൽ manufacturing sector ന് പ്രാധാന്യം നൽകണം.
    Trade union ഉം വേതന വർധനവിനുള്ള സമ്മർദങ്ങളും വ്യവസായം മറ്റു സംസ്ഥാനങ്ങളിലേക്ക് പോകുന്നതിന് ഇടയാക്കും . പരിഹാരം സർക്കാർ നേരിട്ട് വ്യവസായം തുടങ്ങുകയാണ്.

  • @akhil4me521
    @akhil4me521 2 วันที่ผ่านมา

    Nice initiative 👌

  • @najeebnellissery9261
    @najeebnellissery9261 2 วันที่ผ่านมา

    ❤❤❤

  • @human1899
    @human1899 7 ชั่วโมงที่ผ่านมา

    KJ jacob ഒക്കെ കേരളത്തിലെ മനുഷ്യരുമായി നിരന്തരം ഇടപെടുന്നതിന്റെ ഒരു maturity ഉണ്ട്. Sadly moderator lacks that.. 🤐

  • @RandomGuy-ym8gs
    @RandomGuy-ym8gs 2 วันที่ผ่านมา +1

    👍

  • @beeguyfree
    @beeguyfree 2 วันที่ผ่านมา +4

    വിഷയം സാമ്പത്തികമായത് കൊണ്ട് ചർച്ച വലിയ കുഴപ്പമില്ലാതെ പോയി. വിഷയം മതം ആവുമ്പോഴാണ് ഇടതുപക്ഷക്കാർ വലിയ തോതിൽ കുഴപ്പത്തിലാവുന്നത്. ഈ ചർച്ചയിൽ പങ്കെടുക്കാൻ വരണമോ എന്ന് ആലോചിച്ചതാണെന്നു ജേക്കബ് സാർ പറയുന്നു. ഇടത്പക്ഷക്കാർക്കു പൊതുവെ ഭയമാണ് ഇവിടെ വരാൻ. അതിനു അവർ പല തൊടുന്യായങ്ങളും പറയും. ഫാൾസ് നരറേറ്റീവുകളുണ്ടാക്കാതെ ഫാക്ട് ബേസ്ഡ് പൊളിറ്റിക്സുമായി മുന്നോട്ട് പോകുന്നവർക് എവിടെയും ചെല്ലാൻ പറ്റും. ഏതു ചോദ്യങ്ങളേയും നേരിടാനുള്ള ആത്മവിശ്വാസം ഉണ്ടാവും. അല്ലാത്തത് കൊണ്ടാണ് Adv. ജയശങ്കർ ഉണ്ടെകിൽ ഞങ്ങൾ വരില്ല ശ്രീജിത്ത് പണിക്കർ ഉണ്ടെങ്കിൽ ഞങ്ങൾ വരില്ല. വിനു വി ജോൺ ഉണ്ടെങ്കിൽ വരില്ല ഏഷ്യാനെറ്റിൽ വരില്ല. എസ്സെൻസിൽ വരില്ല എന്നൊക്കെ ഇവർക്ക് പറയേണ്ടി വരുന്നത്.

    • @abhishekkannan8130
      @abhishekkannan8130 2 วันที่ผ่านมา

      Fact based Politics - എന്നാൽ "കക്ഷി രാഷ്ട്രീയം"
      Natural Politics - ൽ സ്വാതന്ത്ര്യം , സമത്വം , സാഹോദര്യം , തുല്യ നീതി - ഇവ ഉൾക്കൊണ്ടതാണ് .
      കക്ഷിരാഷ്ട്രീയമെന്നത് .... ജാതി (വർണ്ണം) , മതം (ദൈവമതം) , സ്വജന പക്ഷപാതം....പിന്നെ ;
      ഹ ഹ ഹ _ ഇവ ഒത്തൊരുമയോടെ ചേർന്ന് പ്രവർത്തിക്കുന്നതാണ് 😷

  • @maadhav8509
    @maadhav8509 2 วันที่ผ่านมา

    ❤❤❤❤❤❤❤❤❤❤❤❤

  • @raghavankr8642
    @raghavankr8642 2 วันที่ผ่านมา

    കൂടുതൽ പിള്ളേരെ ഉണ്ടാക്കിയാൽ കൂടുതൽ തൊഴിൽ സാധ്യത ഉണ്ടാകും

    • @yadhukrishnanu6999
      @yadhukrishnanu6999 2 วันที่ผ่านมา

      പട്ടിണി കൂടുകയേ ഉള്ളു ഇപ്പോൾ ഉള്ള ആളുകൾക്ക് തന്നെ ജോലി ഇല്ല പിന്നെ ഭാവിയിൽ കൂടുതൽ കുട്ടികളെ ഉണ്ടാക്കിയാൽ unemployment koodukayകൂടുകയേ ഉള്ളു

    • @abhishekkannan8130
      @abhishekkannan8130 2 วันที่ผ่านมา

      ​@@yadhukrishnanu6999ഇപ്പോഴുള്ള ആളുകൾക്ക് ജോലിയില്ലാത്തതെന്തുകൊണ്ട് ?
      ജനസംഖ്യ - ഒരു പ്രശ്നമാണോ ?
      ജനസംഖ്യ കണക്കെടുപ്പിൽ കേരളത്തിലെ ദമ്പതികൾക്ക് ശരാശരി എത്ര കുട്ടികൾ വീതം ?

  • @ramakrishnan2388
    @ramakrishnan2388 2 วันที่ผ่านมา +2

    ആദ്യത്തെ ചോദ്യത്തിന്റെ ഉത്തരം ചോദിച്ച ആൾക്ക് തന്നെ അറിയാം അത് രാഷ്ട്രീയം ആണെന്നുള്ളത് കൊണ്ട് പറയില്ല

    • @Lathi33
      @Lathi33 2 วันที่ผ่านมา +2

      എന്നാൽ പിന്നെ കേരളത്തിൽ നിന്ന് വരുന്ന കണക്കുകൾ ഒക്കെ ഇതേ പോലെ രാഷ്ട്രീയം ആണെന്ന് പറഞ്ഞാൽ പോരെ? Bjp മാത്രം മോശം. Cpm, കോൺഗ്രസ് മഹാന്മാർ ആണെന്ന വാദം ആണോ അണ്ണന്? 😂😂

    • @ramakrishnan2388
      @ramakrishnan2388 2 วันที่ผ่านมา +3

      @@Lathi33 ഉത്തരം സ്വയം ചോദിച്ചാൽ മതി ആന്ധ്രയിൽ രണ്ട് ദിവസം മഴപെയ്തപ്പോൾ 3400കോടി വയനാടിന് വട്ട പൂജ്യം

    • @ajamilan7904
      @ajamilan7904 2 วันที่ผ่านมา

      @@ramakrishnan2388 seat kodukkanam ennale kittu. rajul kindi konduvarum

    • @Lathi33
      @Lathi33 2 วันที่ผ่านมา

      @@ramakrishnan2388 അതല്ലല്ലോ ചോദ്യം?
      ചോദ്യത്തിന് ഉത്തരം തരൂ അണ്ണാ..
      കണക്കിൽ രാഷ്ട്രീയം ഇല്ലെന്നൊന്നും ഞാൻ പറയില്ല..
      പക്ഷെ തെളിവ് വെച്ചിട്ട് വേണം പറയാൻ.
      അല്ലേൽ വാ പോയ കോടാലി പോലെ ഛർദിക്കുന്നത് ആണെന്നുള്ള വിലയെ അണ്ണന്റെ argument നു ഉള്ളൂ.
      ആരുടെ കണക്കിനും ഇതേ പോലെ രാഷ്ട്രീയം ആരോപിക്കാം.. ഒരു തെളിവും വേണ്ടല്ലോ..
      വയനാട്ടിനു എന്ത് കൊടുത്തു എന്നതല്ല ഈ ചോദ്യത്തിന്റെ തെളിവ് 😂😂.
      ബായ് ദു 3400 കോടി ആന്ധ്രാ - തെല്ലങ്കാനാ അല്ലെ ? തെല്ലങ്കണ കോൺഗ്രസ് അല്ലെ?
      Whatsapp forward paste ചെയുമ്പോൾ details എങ്കിലും കറക്ട് ആണോന്ന് നോക്കാംടെ അണ്ണാ?

  • @vadooshaydon3155
    @vadooshaydon3155 2 วันที่ผ่านมา +3

    ബിജെപി കൊണ്ട് വരുന്ന പുതിയ constitution നിയമത്തിൽ ഈ ആർട്ടിക്കിൾ 51a ഉണ്ടോ?

    • @Lathi33
      @Lathi33 2 วันที่ผ่านมา +2

      പുതിയ constitution? എന്തോന്ന്?

    • @abhishekkannan8130
      @abhishekkannan8130 2 วันที่ผ่านมา

      ​@@Lathi33പശുവിനും ബ്രാഹ്മണർക്കും ക്ഷേമം അനുശാസിക്കുന്ന " ഭരണഘടന"

  • @satheeshkrishnan7477
    @satheeshkrishnan7477 วันที่ผ่านมา

    Didn't touch the need to skill our youths. We need to discuss how capable our youths are even though they are young

  • @jkbk8333
    @jkbk8333 2 วันที่ผ่านมา

    എങ്ങും തൊടാതെ, കേരളത്തിന്റെ വ്യത്യസ്തം ആയ സാമൂഹിക സാമ്പത്തിക സാഹചര്യങ്ങളെ പരിഗണിക്കാതെ ഒരു ചർച്ച . പ്രതെയ്കിച്ചു പ്രവീൺന്റെ , എവിടെയോ ഇന്ത്യ മഹത്തരം, പക്ഷെ കേരള സ്റ്റോറി കൊള്ളില്ല, എന്ന ഇദ്ദേഹത്തിന്റെ പല വീഡിയോകളിലെ അതെ ധ്വനി. ഞാൻ എന്നും ഫേസ്ബുക്കിൽ കമന്റ് ഇട്ടു എതിർക്കുന്ന ആൾ ആണ് KJ Jacob . പക്ഷെ ഇവിടെ പ്രതെയ്കിച്ചു പറയാൻ ഒന്നും ഇല്ല. അദ്ദേഹത്തിന്റെ LDF നെ തലോടൽ സ്ഥിരം ആയതു കൊണ്ട് പറഞ്ഞു മടുത്തു.
    ഇന്ത്യ സ്വാതന്ദ്ര്യം പ്രാപിക്കുന്ന സമയത്തു തന്നെ വിദ്യാഭ്യാസ മേഖലയിൽ നല്ല രീതിയിൽ മുന്നോട്ടു പോയ സംസ്ഥാനം ആണ് കേരളം , ആ കാലത്തു സാമൂഹികാവും സാമ്പത്തികവും ആയി മുന്നിട്ടു നിന്നവർ ആണ് വിദ്യാഭ്യാസം നേടിയത് , എന്നാൽ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ ഈ സാമൂഹിക സാമ്പത്തിക സാഹചര്യങ്ങൾ ഉള്ളവര്പോലും വിദ്യാഭ്യാസം നേടുന്നത് 90 കളിൽ ഒക്കെ ആണ് . അങ്ങനെ നൊക്കുമോബോൾ കേരളം ഇന്ത്യയെ അപേക്ഷിച്ചു വേറെ ഒരു ടൈംലൈനിൽ പോകുന്ന നാട് ആണ്.
    കേരളത്തിൽ ഇന്ന് വേണ്ടത് നല്ല അടിസ്ഥന സൗകര്യങ്ങൾ ( റോഡ് , വെള്ളം, വൈധ്യുതി , ഇന്റർനെറ്റ്, മാലിന്യ നിർമാർജനം ) ഇവയിൽ നിക്ഷേപങ്ങൾ കൊണ്ട് വരിക. ഇത് തന്നെ നാട്ടിൽ വിപ്ലവകരം ആയ മാറ്റങ്ങൾ കൊണ്ട് വരും . അല്ലതെ പുക കുഴൽ വ്യവസായങ്ങൾ കൊണ്ട് വരേണ്ട അധികം ആയ ഒരു ആവശ്യവും ഇല്ല. John F Kennedy യുടെ വാക്കുകൾ "America's roads are good not because America is rich. America is rich because of it's good roads." അതായതു ഉത്തമ, "രജ്യം (അമേരിക്ക) സാമ്പത്തികം ആയി ഉന്നതയിൽ ആയതു കൊണ്ടല്ല റോഡ് കൾ (അടിസ്ഥാന സൗകര്യങ്ങൾ ) ഉണ്ടായതു . മറിച്ചു , റോഡ് ഉണ്ടായതു കൊണ്ട് ആണ് രാജ്യം സാമ്പത്തികം ആയി മെച്ചപ്പെട്ടത് ) ഇത് അമേരിക്ക ആണേലും , ചൈന ആണേലും ,യൂറോപ്പ് ആണേലും ശരിയാണ് . യൂറോപ്പിലെ ആദ്യകാല എക്സ്പ്രസ്സ് ഹൈവേ 1920 കളിൽ (WW2 നു മുന്നേ ) തുടങ്ങി എന്ന് പറയുമ്പോൾ നമ്മൾ ഒക്കെ എവിടെ വരെ പോകേണ്ടി ഇരിക്കുന്നു എന്ന് മനസിലാകും.

  • @tiju74
    @tiju74 วันที่ผ่านมา

    Did anyone got arrested for govt employees committed subside with abuse from political leadership ?

  • @raghavankr8642
    @raghavankr8642 2 วันที่ผ่านมา

    വിദേശത്ത് ജോലിക്ക് പോയില്ലെങ്കിൽ ഇവിടെ കുത്ത് പാളയെടുക്കും

  • @ramakrishnan2388
    @ramakrishnan2388 2 วันที่ผ่านมา +2

    രാജീവ്‌ എപ്പളാ സമ്മതിച്ചത് തോന്ന്യവാസം പറയരുത് മറുപടി പറയാൻ ആളില്ലാത്തിടത്ത് കേറി ഗോൾ അടിക്കല്ലേ

  • @liyakadavhsegar
    @liyakadavhsegar 2 วันที่ผ่านมา

    Bros are just glorifying Kerala and Keralites, like we’re some kind of special breed. KJ Jacob’s out here acting like every other state is basically Chambal🤌🏽. It’s prejudiced and borderline hate-mongering. Sadly,
    Overall missed the chance to address the real issues Kerala’s facing now and in the future. Praveen could’ve been a better fit instead of Midhun not that Midhun did bad, but Praveen would’ve been a stronger opponent for KJ and could’ve called out his BS properly 😅

  • @phil1press
    @phil1press 2 วันที่ผ่านมา

    Both of them were giving out left wing ideas, and didn't provide any solutions to the economic problems Kerala is facing😟

  • @thetruthstrangerthanfictio6191
    @thetruthstrangerthanfictio6191 2 วันที่ผ่านมา

    isht kerala having list if people talking benefits and unrmployment wages... ladies not working forns main part of kerala

  • @agnesdiaries
    @agnesdiaries 2 วันที่ผ่านมา +2

    പ്രവീൺ ഉം വലതു പക്ഷം തന്നെ

    • @sumeshrajendran8238
      @sumeshrajendran8238 วันที่ผ่านมา +1

      പുള്ളി പ്രഖ്യാപിത capitalist ആണ് ❤

  • @ramakrishnan2388
    @ramakrishnan2388 2 วันที่ผ่านมา +2

    പുതിയൊരു വ്യവസായം മോദി കൊണ്ട് വന്നിട്ടുണ്ട് ഒരു ലക്ഷം രൂപ തരും കൈത്തൊഴിൽ ചെയ്യുന്നവർക്ക് എന്നിട്ട് എല്ലാരേം വ്യവസായി ആക്കും 🤣

    • @faithmodiyil8217
      @faithmodiyil8217 2 วันที่ผ่านมา +1

      Enthado oru pucham .....

    • @ramakrishnan2388
      @ramakrishnan2388 2 วันที่ผ่านมา

      @@faithmodiyil8217 🤣അധാനിക്ക് ആയിരകണക്കിന് കോടി ഒരു പാവപ്പെട്ടവന് ഒരു ലക്ഷം അതും തിരിച്ചടയ്ക്കണം

    • @Lathi33
      @Lathi33 2 วันที่ผ่านมา

      നല്ലതല്ലേ?

    • @abhishekkannan8130
      @abhishekkannan8130 2 วันที่ผ่านมา

      ​@@Lathi33വളരെ നല്ലത് .....😂 ചായയടിച്ച് ഉന്തുവണ്ടിയിൽ കച്ചവടം നടത്തിയവരെല്ലാം " ചായക്കട മൊയ്ലാളിമാർ" ആയി മാറും.....😊

    • @ramakrishnan2388
      @ramakrishnan2388 2 วันที่ผ่านมา

      @@Lathi33 ഒലക്ക

  • @johncysamuel
    @johncysamuel 2 วันที่ผ่านมา

    😂😂😂

  • @Suresh8663
    @Suresh8663 2 วันที่ผ่านมา +2

    Some of these guys are just blabbering lies and nonsense to glorify Kerala

  • @ramakrishnan2388
    @ramakrishnan2388 2 วันที่ผ่านมา +3

    88000കോടി അധാനിക്ക് തള്ളി കൊടുത്തു അറിഞ്ഞോ

    • @faithmodiyil8217
      @faithmodiyil8217 2 วันที่ผ่านมา +3

      Evide koduthu??

    • @ramakrishnan2388
      @ramakrishnan2388 2 วันที่ผ่านมา

      @@faithmodiyil8217 എഴുതി തള്ളി പോയി അന്വേഷിക്ക്

    • @dustbin2720
      @dustbin2720 2 วันที่ผ่านมา +5

      ഇത് പുറത്ത് പറയാതിരിക്കാൻ വേണ്ടി അല്ലേ അദാനി തനിക്ക് 12000 കോടി തള്ളി തന്നത്. ചതിച്ചല്ലോ രാമകൃഷ്ണാ.😢

    • @ajamilan7904
      @ajamilan7904 2 วันที่ผ่านมา

      ninte thallakk ano maire

  • @ramakrishnan2388
    @ramakrishnan2388 2 วันที่ผ่านมา +2

    കഴിഞ്ഞ 10വർഷത്തിൽ ബിജെപി സർക്കാരും സിപിഎം സർക്കാരും എത്ര പേർക്ക് psc വഴി ജോലി കൊടുത്തെന്ന് പറയാമോ

    • @king-jl8fn
      @king-jl8fn 2 วันที่ผ่านมา +8

      PSC vazhi joli orupaad kodukkunath nallath alla

    • @ramakrishnan2388
      @ramakrishnan2388 2 วันที่ผ่านมา +1

      @@king-jl8fn പിന്നെ എവിടെ ജോലി കൊടുക്കും നമ്മുടെ കൊച്ചു കേരളത്തിൽ വലിയ വ്യവസായങ്ങൾ വരാൻ സാധ്യത ഇണ്ടോ

    • @king-jl8fn
      @king-jl8fn 2 วันที่ผ่านมา

      @@ramakrishnan2388 vyavasayangal prolsahoppikanam corporate nikuthikal elav cheyth kodukkanam.special economic zones undakkanam.fdi prolsahipikanam . agriculture fieldil high yielding seeds and advanced technologies upayogich production vardhipikanam nalla vidyabhyasam and nalla poshakaharam ithoke kodutha next gen akumbo mechapett varum otta adik change konduvaran oru government ne kondum sadhikilla

    • @Pradeep-bw2en
      @Pradeep-bw2en 2 วันที่ผ่านมา

      ​@@ramakrishnan2388എത്ര വ്യവസായ കേന്ദ്രങ്ങളാണ് ഈ രാഷ്ട്രിയ പാർട്ടികൾ പൂട്ടിക്കെട്ടിയത് ,,,?????

    • @jayaprakashthattaparambil565
      @jayaprakashthattaparambil565 2 วันที่ผ่านมา

      ​@@ramakrishnan2388വന്ന വ്യവസായങ്ങൾ ഓടിച്ചു. ടൂറിസം തുടങ്ങിയ പുതിയ മേഖലകൾ കണ്ടെത്തണം

  • @reneeshkuttachi4261
    @reneeshkuttachi4261 2 วันที่ผ่านมา +4

    കേരളത്തിൽ തൊഴിൽ ഇല്ലാത്തതു കൊണ്ടല്ലേ ഏറ്റവും കൂടുതൽ ആളുകൾ വിദേശത്ത് പോയി ജോലി ചെയ്യുന്നത്

    • @areatalks9958
      @areatalks9958 2 วันที่ผ่านมา +3

      Joli illathat evide business illathathu kondanu,.. ജോലി കൊടുകേണ്ടത്‌ സർക്കാരിന്റെ പണിയല്ല,..

    • @AlwinAugustin
      @AlwinAugustin 2 วันที่ผ่านมา +2

      ഏറ്റവും കൂടുതൽ ആളുകൾ വിദേശത്ത് പോകുന്ന സംസ്ഥാനം കേരളം അല്ല. അതു ഗുജറാത്ത് ആണ്. കേരളം ഒരു ചെറിയ സംസ്ഥാനം ആണ്. അതിനു അനുസൃതം ആയ ഉല്പാദന വ്യവസായങ്ങൾ മാത്രമേ കേരളത്തിൽ നടക്കൂ. ഇന്നത്തെ കാലത്ത് ഉത്പാദനത്തിലും മറ്റുമല്ല കാര്യം. ഉല്പാദനം നമുക്ക് അതിനു ചിലവ് കുറവുള്ളിടത് നടത്താം. അങ്ങനെ അല്ലാതെ സേവന മേഖലകളിൽ ധാരാളം അവസരം ഉണ്ട്.

    • @reneeshkuttachi4261
      @reneeshkuttachi4261 2 วันที่ผ่านมา +1

      ​@@AlwinAugustinകേരളത്തിൽ എന്ത് ഉത്പാദനം ആണ് ഉള്ളത് എന്ന് പറഞ്ഞാട്ടെ,, കേരളത്തിന്റെ വരുമാനം എങ്ങനെ എന്ന് ഒന്ന് പറഞ്ഞാട്ടെ, കേരളം എങ്ങനെ വികസിച്ചു എന്ന് പറഞ്ഞാട്ടെ,,, ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ വിദേശത്ത് ജോലിക്ക് പോകുന്നത് ഗുജറാത്തിൽ നിന്നും ആണെന്നുള്ള ഡാറ്റാ ഒന്ന് പുറത്ത് വിട് 😂😂😂😂😂😂😂😂😂😂

    • @reneeshkuttachi4261
      @reneeshkuttachi4261 2 วันที่ผ่านมา

      ​@@areatalks9958ജോലി കൊടുക്കേണ്ടത് സർക്കാർ അല്ലെങ്കിൽ പിന്നെ എന്താണ് സർക്കാരിന്റെ പണി,,😂😂😂,,ജനങ്ങളെ പിഴിഞ്ഞ് ജീവിക്കാനാണോ സർക്കാർ,, ഇവിടെ ഉണ്ടായിരുന്ന കൃഷിയും വ്യവസായവും എവിടെപ്പോയി,😂😂ഇവിടെ ആകെ ഉള്ള ബിസിനസ് ലോട്ടറി ആൻഡ് കള്ള് കച്ചവടം ആയി മാറിയത് എങ്ങനെ 😂😂😂

    • @NikolasTesla-g1s
      @NikolasTesla-g1s 2 วันที่ผ่านมา +1

      ​@@areatalks9958 ജോലി കൊടുക്കുന്നവരെ ബൂർഷ്വാ ആക്കി നാട്ടിൽ നിന്ന് ഓടിപ്പിക്കുന്നത് ആരാണ്? ഇടതു പക്ഷം തന്നെയല്ലേ?

  • @Openmind-on4kx
    @Openmind-on4kx 2 วันที่ผ่านมา +3

    കമ്മ്യൂണിസ്റ്റു ഫാഷിസം ആണ് കേരളത്തിൻ്റെ പ്രശ്നം

    • @abhishekkannan8130
      @abhishekkannan8130 2 วันที่ผ่านมา

      ഫാഷിസ്റ്റുകളോട് കൈകോർത്ത
      "ക മ്മ്യൂ.ണ ലി സം"

  • @Smlal24
    @Smlal24 2 วันที่ผ่านมา

    ❤️❤️

  • @maadhav8509
    @maadhav8509 2 วันที่ผ่านมา

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤