തങ്കത്തിങ്കൾ കിളിയായ്... (കവർ സോങ്) | Thankathinkal (Cover) ft. Divya S. Menon & Rahul Lexman

แชร์
ฝัง
  • เผยแพร่เมื่อ 24 ธ.ค. 2024

ความคิดเห็น • 683

  • @amalks9788
    @amalks9788 5 ปีที่แล้ว +1205

    "ദൂരെയാരോ പാടുകയാണെൻ ദേവഹിന്ദോളം"ഈ വരികൾ ഹരീഷേട്ടൻ പാടുമ്പോൾ കേൾക്കാനാ ഒരു സുഖവും ഫീലും
    ഹരീഷേട്ടൻ ഫാൻസ്‌ ഉണ്ടോ???? 😍😍😍😍

  • @namasivayamdineshan1152
    @namasivayamdineshan1152 4 ปีที่แล้ว +164

    IAM FROM SRI LANKA, I ADDICT THIS SONG .. OH MY GOD WHAT A BEAUTIFUL LANGUAGE MALAYALAM .. LOVE YOU ALL -LOVE FROM SRI LANKA -

  • @niranjananair4706
    @niranjananair4706 5 ปีที่แล้ว +140

    വിദ്യാസാഗർ ഇഷ്ടം ♥️ ഒർജിനൽ കൂടുതൽ ഇഷ്ടം 🎼♥️🎼

  • @venunarayanan2528
    @venunarayanan2528 5 ปีที่แล้ว +333

    Rahul's voice....really very impressing.....

    • @kamalprem511
      @kamalprem511 5 ปีที่แล้ว

      yes correct

    • @swethachakki996
      @swethachakki996 4 ปีที่แล้ว

      Yahh...he is so talented

    • @MadhuMadhu-jp1qe
      @MadhuMadhu-jp1qe 2 ปีที่แล้ว

      താളമുറുക്കം വേണ്ടേ!!???

  • @rafeeque64
    @rafeeque64 5 ปีที่แล้ว +408

    എത്ര കേട്ടാലും മതിവരാത്ത ഗാനം....
    രണ്ടുപേരും അടിപൊളി ആയി പാടി 🥰🥰

    • @VijAy54724
      @VijAy54724 5 ปีที่แล้ว +5

      Main reason.. vidya sagar nd gireesh puthencheri 👌👌👌👌

    • @DivyaSMenon14
      @DivyaSMenon14 5 ปีที่แล้ว +5

      Rafeeque K thank you ☺️

    • @pinudavid7999
      @pinudavid7999 5 ปีที่แล้ว +1

      Nice

  • @wingsoffire6698
    @wingsoffire6698 2 ปีที่แล้ว +24

    മഴയത്ത് തോട്ടിലെ വെള്ളം പോലെ ഒഴുകുന്ന പാട്ട് ..
    തെളിഞ്ഞും നിറഞ്ഞും കവിഞ്ഞും ഇടയ്ക്ക് അലയടിച്ചും ...
    മാറി മാറി വരുന്ന മൂഡ്❤️❤️❤️

  • @hariss1044
    @hariss1044 4 ปีที่แล้ว +615

    കൊറോണ കാലത്ത് വീട്ടിൽ ഇരുന്ന് കാണുന്നവർ ലൈക്‌ അടിച്ചേ....

    • @sreelayankollam7691
      @sreelayankollam7691 4 ปีที่แล้ว +2

      👍

    • @anniebenny486
      @anniebenny486 4 ปีที่แล้ว +2

      Super song aanalle
      What a feeling...

    • @3gsdigital188
      @3gsdigital188 4 ปีที่แล้ว +1

      ivideyumethiyo

    • @ambilysoman6122
      @ambilysoman6122 4 ปีที่แล้ว +2

      എന്തു പറയാൻ വക്കുകൾ ഇല്ല

    • @hariss1044
      @hariss1044 4 ปีที่แล้ว

      @@3gsdigital188 ഏറക്കുറെ 😜

  • @sarathkumar-uz6kj
    @sarathkumar-uz6kj 2 ปีที่แล้ว +6

    അയാൾ സംഗീതത്തിന്റെ മഹാരാജാവാണ്. Vidayaji.. 💓💓

  • @chandansvlog7231
    @chandansvlog7231 5 ปีที่แล้ว +197

    ഒറിജിനലിൽനെ വെല്ലാൻ പറ്റാത്ത ചുരുക്കം ചില പാട്ടുകളിൽ ഒന്ന് !! 😍വിദ്യാജി നിങ്ങൾ പൊളിയാ

  • @TeenaIju
    @TeenaIju 2 ปีที่แล้ว +7

    ദൂരെയാരോ പാടുകയാണെൻ ദേവഹിന്ദോളം..വിദ്യാസാഗർ ഇഷ്ടം ♥️

  • @nairs22
    @nairs22 5 ปีที่แล้ว +627

    ഇതിന്റെ ഒറിജിനൽ നെ വെല്ലാൻ കവർ വേർഷൻ പറ്റില്ല...Thanks tp Vidyasagar

    • @Drrahulnair
      @Drrahulnair 5 ปีที่แล้ว +13

      MG sreekumar too

    • @ajay9382
      @ajay9382 5 ปีที่แล้ว +2

      true

    • @jithinrajanrajan5056
      @jithinrajanrajan5056 5 ปีที่แล้ว +10

      So called comment 😂😅🤣

    • @mahroofmp6156
      @mahroofmp6156 5 ปีที่แล้ว +19

      Ella cover versionsum angane thanne. Origin ennum origin Anu.

    • @nairs22
      @nairs22 5 ปีที่แล้ว +15

      @@jithinrajanrajan5056 I do listen all the covers and appreciate most of them . But this song stand different from those .

  • @darklord_in
    @darklord_in 3 ปีที่แล้ว +5

    Aa eni korch Interlerks podcast alkaar ivade varattey😄

  • @sajnaajayan1865
    @sajnaajayan1865 4 ปีที่แล้ว +23

    *my favorite*
    ഏത് പരിപാടി വന്നാലും ഞാൻ വെച്ച് കാച്ചുന്ന പാട്ട്. ഇനി വേറെ പാട്ട് പാടിയില്ലെങ്കിൽ പാടാൻ കയറ്റില്ല എന്നാണ് പറഞ്ഞിരിക്കുന്നത്

    • @albinvarghese6114
      @albinvarghese6114 4 ปีที่แล้ว

      Ennelum valiya tallistto

    • @sajnaajayan1865
      @sajnaajayan1865 4 ปีที่แล้ว

      @@albinvarghese6114 തള്ളായി തോന്നിയോ.... സത്യമാടോ... 😆😁🤪

    • @albinvarghese6114
      @albinvarghese6114 4 ปีที่แล้ว

      @@sajnaajayan1865 entem avastha ithu thanneya etra satym paranjalum tallu anne ellarum parayatollu

    • @sajnaajayan1865
      @sajnaajayan1865 4 ปีที่แล้ว

      @@albinvarghese6114 🤑

    • @aimmagictricks8191
      @aimmagictricks8191 4 ปีที่แล้ว

      😂😂😂😂

  • @s_h_a_m_e_e_m-kottukkara
    @s_h_a_m_e_e_m-kottukkara 5 ปีที่แล้ว +99

    ഒത്തിരി ഇഷ്ടായി ഹെഡ്‍ഫോൺ വെച്ച് കേൾക്കു അറിയാതെ നാം വേറെ ഒരു ലോകത്തേക്ക് പോവും 😘😘😘

  • @Wtp.98
    @Wtp.98 3 ปีที่แล้ว +7

    Interles podcast

  • @dreamcatcher6339
    @dreamcatcher6339 ปีที่แล้ว +1

    Thanka Thingal Killi Aayi Kurukam
    Thara Thuval Ninayal Nanayam
    Neeraadi Aadum, Nira Sandhyayil (2)
    Vandu Ulanja Malar Poley
    Vaar Nilavin Ithal Poley
    Nenjin Ullil Oru Moham
    Athinu Indra Neel Laya Bhavam
    Kunkuma Megham Kullir Korkum
    Oru Manjala Poley Ulaavam
    Ambili Nalam Pathiye Neetum Oru
    Thamburu Poley Thalodaam
    Thanka...
    Doorey Aaro Paadukayaanoru
    Deva Hindolam
    Ullinu Ullil Pranaya Sarovin Sandhramam Nadam
    Kaathil Meley Kikkilli Kootum
    Thilu Lolaathi
    Kathara Swara Mantram Unarthum Lola Salapam
    Oru Kodi Surya Mani Thedi
    Theli Vaanil Meley Uyaran Vaa
    Shirisham Pakarum Panineer Mazhayil
    Veruthey Nanu Nanayumbo
    Dhithana Dhithana Dhirana Dheem Dhirana
    Dhithana Dhithana Dhirana (2)
    Paal Churathum Pournami Vavin
    Palli Manjathil
    Kaath Irikum Kinnari Muthey
    Nee Enik Aley
    Pooth Nilkum Punchiri Muthey
    Nulli Novikaan
    Kai Tharikum Kanni Nilavey
    Nee Pinnangaley
    Thaniye Thellinja Mizhi Deepam
    Pathiye Aninj Oru Irul Moodan
    Mukilin Thanalil Kanavin Padavil
    Mazhavil Chirak Erumbol
    Dithana Dithana Dhirna Dheem Dhirana
    Dhithana Dhithana Dhirana (2)
    Thanka.

  • @jithinlalrb7670
    @jithinlalrb7670 4 ปีที่แล้ว +16

    Rahul is my favorite singer in idea star singer. He never had any low standard performances. He was the only contestant who performed consistently on that season. His voice clarity is unique...

    • @sr2824
      @sr2824 2 ปีที่แล้ว +1

      സത്യം 👌🏻

  • @anilanoop9326
    @anilanoop9326 5 ปีที่แล้ว +168

    സാന്ദ്രമാം നാദം ആ സംഗതി എന്താ മിസ്സ്‌ ചെയ്തേ... ഈ പാട്ടിന്റെ ജീവൻ ആണു ആ സംഗതി

    • @truthisharsh674
      @truthisharsh674 5 ปีที่แล้ว +10

      Chitra chechiyude nuances aanu athokke...

    • @aminuzaya9945
      @aminuzaya9945 5 ปีที่แล้ว +3

      Sathyam

    • @raamveera
      @raamveera 5 ปีที่แล้ว +6

      Ichire kashaayikkum

    • @Drrahulnair
      @Drrahulnair 5 ปีที่แล้ว +6

      Well said ....hindolam word flat um aayirunnu

    • @Keralavibes1234
      @Keralavibes1234 5 ปีที่แล้ว +1

      Song is just show off

  • @suhailmanazir2007
    @suhailmanazir2007 2 ปีที่แล้ว +5

    "ദൂരെയാരോ പാടുകയാണൊരു..."ഈ വരി 🔥🔥

  • @shynymk291
    @shynymk291 3 ปีที่แล้ว +9

    സൂപ്പർ ഗായകർ. Good sound. ധാരാളം fims ലഭിക്കട്ടെ.

  • @ranjitp2013
    @ranjitp2013 2 ปีที่แล้ว +5

    നല്ല ഫീൽ ഓട് കൂടി പാടി... രണ്ടാളും സൂപ്പർ ❤❤🥰🥰
    ഇതു കേൾക്കുമ്പോൾ... we 90's kids...will proudly say.. we r Lucky 🥰🥰🥰

  • @savadf18
    @savadf18 2 ปีที่แล้ว +3

    നന്നായിട്ടുണ്ട്,,,ഒറിജിനൽ സോങ്
    കൂടുതലിഷ്ടം,,,

  • @saranini8450
    @saranini8450 5 ปีที่แล้ว +64

    എനിക്ക് ഏറ്റവും ഇഷ്ട്ടം ഉള്ള song ആണ്, rahul lexmante voice powli ആണുട്ടോ, 😍😍😍💕💕

  • @abhiea-b8j
    @abhiea-b8j 5 ปีที่แล้ว +46

    One of the best songs in Malayalam film industry!!

  • @rahulss3903
    @rahulss3903 4 ปีที่แล้ว +48

    Male singer oru rakshayum illaa👌👌😍

  • @boonleigh
    @boonleigh ปีที่แล้ว +1

    Wondering why TH-cam hasn’t suggested me this beautiful cover of thankathinkal song all these years despite me listening to the original song and few cover versions of it quite often!😱

  • @albertgeorge4496
    @albertgeorge4496 3 ปีที่แล้ว +3

    Intelerks podcast 😌🙃

  • @ronovebknr8938
    @ronovebknr8938 3 ปีที่แล้ว +5

    കഴിവ് അത് എല്ലാവർക്കും കിട്ടില്ല, നന്നായി..... അഭിനന്ദനങ്ങൾ 🧡🧡🧡

  • @rajeshs.j102
    @rajeshs.j102 4 ปีที่แล้ว +3

    എന്താ പറയുക .... 😘😘😘😘😍😍😍😍
    ഹോ.... ഈ ഗാനത്തിനോടാണോ .അതോ..
    പ്രണയം മനസിൽ വന്നു നിറയുന്നു.

  • @vineethvijayan1750
    @vineethvijayan1750 2 ปีที่แล้ว +3

    വരികൾ, സംഗീതം, ആലാപനം... മധുരം ...

  • @banklootful
    @banklootful 10 หลายเดือนก่อน

    If one knows the language, its relation to classical Tamil, this is a jewel in Malayam - just the lyrics alone. On top the singers

  • @vijithmakkakodan7339
    @vijithmakkakodan7339 4 ปีที่แล้ว +4

    Original tempo and feelil kelkkan thanne anu kooduthal ishttam.. Mg annan uyir😍😍😘😘

  • @appu3298
    @appu3298 5 ปีที่แล้ว +481

    Camara ചെയ്തത് ഏതോ കല്ല്യാണ വീഡീയോ ഗ്രാഫറാണെന്ന് തോന്നുന്നു അതേഫീല്‍

  • @eqn.master
    @eqn.master 2 ปีที่แล้ว

    തങ്കത്തിങ്കൾക്കിളിയായ് കുറുകാം
    താരത്തൂവൽ മെനയാം നനയാം നീരാടിയാടും നിറസന്ധ്യയിൽ
    വണ്ടുലഞ്ഞ മലർപോലെ
    വാർനിലാവിനിതൾപോലെ നെഞ്ചിനുള്ളിലൊരു മോഹം
    അതിനിന്ദ്രനീല ലയഭാവം കുങ്കുമമേഘം കുളിരു കോർക്കുമൊരു
    മഞ്ഞലപോലെയുലാവാം അമ്പിളിനാളം പതിയെ മീട്ടുമൊരു
    തംബുരുപോലെ തലോടാം
    (തങ്കത്തിങ്കൾ)
    ദൂരെയാരോ പാടുകയാണൊരു ദേവഹിന്ദോളം ഉള്ളിനുള്ളിൽ പ്രണയസരോദിൻ സാന്ദ്രമാം നാദം കാതിൽ മെല്ലെ കിക്കിളി കൂട്ടും ചില്ലുലോലാക്കിൽ കാതരസ്വരമന്ത്രമുണർത്തും ലോലസല്ലാപം ഒരുകോടി സൂര്യമണി തേടി തെളിവാനിൽ
    മെല്ലെയുയരാൻ വാ ശിശിരം പകരും പനിനീർമഴയിൽ വെറുതെ
    നനുനനയുമ്പോൾ ധിത്തന ധിത്തന ധിരന ധീംധിരന ധിത്തന ധിത്തന
    ധിരന (2) (തങ്കത്തിങ്കൾ)

  • @akpvlogs8498
    @akpvlogs8498 4 ปีที่แล้ว +12

    മനോഹരമായി രണ്ടുപേരും പാടി ❤🌹🌹🌹🌹🎤

  • @TheAsishskumar
    @TheAsishskumar 4 ปีที่แล้ว +4

    Very clean cover.. avashyam illaathe sadanangal ittu ee paattinte saundaryam kalanjilla.. athinu oru bigg thanks !!

  • @ananthupanicker4221
    @ananthupanicker4221 3 ปีที่แล้ว +1

    പോര സൈമ രണ്ട് ലൈൻ കേട്ടപ്പോഴേ തോന്നി

  • @vaisakhma7368
    @vaisakhma7368 5 ปีที่แล้ว +35

    പാട്ടിന്റെ പുതുമണം ഇതുവരെ മാറിയില്ല 💪💪💪💕💕💕💯💯💯

  • @iveyxvr49
    @iveyxvr49 5 ปีที่แล้ว +14

    Haven’t seen divya fr ages ,I used to watch her pgm In we channel ,since aftr I came to britain all stopped 😞😞so. Nostalgic memories came back when I saw her aftr ages

    • @MVkkkkk
      @MVkkkkk 5 ปีที่แล้ว

      Ages o?

    • @iveyxvr49
      @iveyxvr49 5 ปีที่แล้ว

      meedhu vikas athe ,varshangal aayi kandit ennu

    • @കാരക്കൂട്ടിൽദാസൻ-ശ5ണ
      @കാരക്കൂട്ടിൽദാസൻ-ശ5ണ 5 ปีที่แล้ว +1

      meedhu vikas - ഇംഗ്ലിഷ്‌ വശമില്ലെന്നു തോന്നുന്നു🙄

    • @iveyxvr49
      @iveyxvr49 5 ปีที่แล้ว

      കാരക്കൂട്ടിൽ ദാസൻ 😷

  • @vineethasree598
    @vineethasree598 4 ปีที่แล้ว +1

    Super soundanu 2perum thakarthu super songanu

  • @karthikrahwinsun3703
    @karthikrahwinsun3703 3 ปีที่แล้ว +6

    I'm From srilanka really soulful
    Adipoli😉

  • @ravindranathvasupilla23
    @ravindranathvasupilla23 ปีที่แล้ว +1

    മനോഹരമായ ഗാനം.ം.നല്ല ഷെയറിംഗിന് അഭിനന്ദനങ്ങൾ

  • @aestheticretro
    @aestheticretro 3 ปีที่แล้ว +2

    👌♥
    From intelerks

  • @nazar9293
    @nazar9293 4 ปีที่แล้ว +1

    'Dureyaroo padukayani'......... who all like in male voice?1:51

  • @gokulkrishnakt9489
    @gokulkrishnakt9489 5 ปีที่แล้ว +6

    Rahul is simply awesome...

  • @Ashiana-mg7kz
    @Ashiana-mg7kz 4 ปีที่แล้ว +5

    Annanum chechiyum polichu, mallu army plz like. Nammal pattalathinte vaka like kodukkane

  • @omanarajendran759
    @omanarajendran759 3 ปีที่แล้ว +9

    After portcast

  • @Sidheshkrishnanmusic
    @Sidheshkrishnanmusic 3 ปีที่แล้ว +1

    Divya and rahul ettaa kalakki🥰🥰

  • @mohanvilayil7256
    @mohanvilayil7256 4 ปีที่แล้ว +5

    Male voice enik valare eshtapettu

  • @ajaykumar-97
    @ajaykumar-97 ปีที่แล้ว

    I am from Chennai liked this song so much valara Adipoli ayitundu ❤❤👌👌

  • @praveenp6955
    @praveenp6955 4 ปีที่แล้ว +1

    Jaada illatha nice guy. Direction kollam. Nice singing by both

  • @vava9216
    @vava9216 3 ปีที่แล้ว

    Molutty thakarthu 😍😘😍😘😍😍😘😍😍

  • @madhuamp7959
    @madhuamp7959 4 ปีที่แล้ว

    സൂപ്പർ Song and സൂപ്പർ വീടിയോ

  • @amalpillai7376
    @amalpillai7376 5 ปีที่แล้ว +13

    Rahul padan varumpol Venugopal sir nu prathyeka santhosham ayirunnu

  • @revathys6687
    @revathys6687 5 ปีที่แล้ว +2

    Rahul uyir

  • @satheeshkumar2243
    @satheeshkumar2243 5 ปีที่แล้ว +4

    The ,, great composer,,,vidyasagar,,,,,,my fav,,,,,,,tangatingal,,,,,,minnum nilathingalay,,,,,,malikayamam madhu pozinjiu,,,,,nilave nilave tiruvaymozikal,sollu (Tamil),,pinne

  • @krishnark3515
    @krishnark3515 4 ปีที่แล้ว +1

    സൂപ്പർ താരങ്ങൾ

  • @sajayanrvrv2581
    @sajayanrvrv2581 4 ปีที่แล้ว

    Original any kiduuu. ethu thathayilatharammmm

  • @bobykrishna4165
    @bobykrishna4165 5 ปีที่แล้ว +3

    Last നീരാടിയാടും super... 👍

  • @harimyself
    @harimyself 5 ปีที่แล้ว +15

    Nicely rendered without disturbing the original version... nicely sung 😊

  • @soubhagyuevn3797
    @soubhagyuevn3797 3 ปีที่แล้ว

    സാരഗ് എത്ര മനോഹരം

  • @sheriffmohideen1
    @sheriffmohideen1 5 ปีที่แล้ว +4

    Awesome duet...superb voice.. Magical performance

  • @priyeshpp4469
    @priyeshpp4469 3 ปีที่แล้ว

    Original ആണ് അടിപൊളി.

  • @sruthi.m19
    @sruthi.m19 4 ปีที่แล้ว +12

    Although I don't know the language, I enjoyed it thoroughly! Repeat mode ON .👌

  • @sowjanya3843
    @sowjanya3843 10 หลายเดือนก่อน

    Fabulous singing... i just felt lost listening to this. So so beautiful.

  • @lathasr6808
    @lathasr6808 3 ปีที่แล้ว

    രണ്ടു പേരും നല്ല പോലെ പാടി

  • @BLUER_SK
    @BLUER_SK 3 ปีที่แล้ว +1

    Oru rakshayumilla 🔥🔥🔥❤️.....aparam enikke originalinekkale ishttapettathe itha ..athe ente agntee anonne ariyilla ..enikke old songs te cover versions aa ishttam❤️❤️

  • @vishnuanand9114
    @vishnuanand9114 5 ปีที่แล้ว +7

    ഒറിജിനൽ വേറെ ലെവൽ 💓💓💓💓💓

  • @anuanusha6180
    @anuanusha6180 5 ปีที่แล้ว +16

    suuuuuper stunning singing by both

  • @ajithas7334
    @ajithas7334 4 ปีที่แล้ว +1

    Rahul voice awsome💝💝

  • @sunithacs4551
    @sunithacs4551 5 ปีที่แล้ว +3

    Randuperum thakarthu👌👌

  • @TheOneKiK
    @TheOneKiK 5 ปีที่แล้ว +5

    Rahuleeee.... Assalaayittund.....awesome rendition 😃👌🏻👌🏻👌🏻

  • @renjinirenjini9852
    @renjinirenjini9852 5 ปีที่แล้ว +17

    Song selection and singing vere level♥️♥️♥️♥️

  • @pscguru5236
    @pscguru5236 5 ปีที่แล้ว +14

    Rahul laxman love u.., 😍😍😍😍😍😍😍😍😍😍😍

  • @anusatheesh6433
    @anusatheesh6433 2 ปีที่แล้ว +1

    Male voice poli...its really amazing song which I never heard before

  • @sonuabhi8128
    @sonuabhi8128 5 ปีที่แล้ว +4

    നന്നായിട്ട് പാടിയിട്ടുണ്ട്👌👌

  • @yashvianuragofficial6189
    @yashvianuragofficial6189 5 ปีที่แล้ว +2

    Orginline kaalum powliyanu kelkkn🥰🥰

  • @tonyjoseph3436
    @tonyjoseph3436 4 ปีที่แล้ว +2

    മച്ചാന്‍ പൊളിയാണ്

  • @Ajcreations345
    @Ajcreations345 3 ปีที่แล้ว

    Camera 📷 quality 💫💫💫

  • @riyasm1311
    @riyasm1311 4 ปีที่แล้ว +10

    ഒർജിനൽ കേട്ട് കിളി പോയ ഞമ്മളോടാ balaa

  • @akshaya.s5365
    @akshaya.s5365 4 ปีที่แล้ว

    Enna super anu...enthu feel anu

  • @radhakrishnansivakumar3661
    @radhakrishnansivakumar3661 2 ปีที่แล้ว +1

    வேற லெவல் பாட்டு ❤️

  • @ManojNair123
    @ManojNair123 5 ปีที่แล้ว +9

    Lovely singing n visuals 👌🏽

    • @DivyaSMenon14
      @DivyaSMenon14 5 ปีที่แล้ว +1

      Manoj Nair Thank you ☺️

  • @lijoaf1735
    @lijoaf1735 3 ปีที่แล้ว

    ഒരായിരം പ്രാവശ്യം കേട്ടു..

  • @Anandu1610
    @Anandu1610 4 ปีที่แล้ว +1

    Female vocal is feeling exactly as chithra chechi.....

  • @sanjualpysaeditz
    @sanjualpysaeditz 5 ปีที่แล้ว +1

    Divya chechi and Rahul 👌👌👌👌

  • @lonelinesstraveller8811
    @lonelinesstraveller8811 ปีที่แล้ว

    Both of their voices are awesome, and the male voice has some deep feelings. Awesome.

  • @abhilal8829
    @abhilal8829 4 ปีที่แล้ว +1

    പൊളിച്ചു ഒന്നും പറയാനില്ല

  • @ushak498
    @ushak498 5 ปีที่แล้ว

    Rahul lakshman ur voice kidu.......

  • @DevKumar-cv3yp
    @DevKumar-cv3yp 2 หลายเดือนก่อน

    Sorry now only watching,
    The lyrics clarity..each and every word pronunciation..
    Particular male singer..🎉🎉🎉🎉..mass

  • @akshaynair910
    @akshaynair910 4 ปีที่แล้ว

    Pwoli oru rakshyayilllaa

  • @ajuhadi2435
    @ajuhadi2435 4 ปีที่แล้ว

    Super. onnum parayanilla .blessings of God

  • @AjaycAnand
    @AjaycAnand 5 ปีที่แล้ว +13

    Beautiful singing

  • @radhakrishnank.a.3986
    @radhakrishnank.a.3986 3 ปีที่แล้ว +2

    Great feel ,awesome singing and no doubt the song itself is the song of the decade . Magical vidyasagarji !

  • @RedmeSha
    @RedmeSha 5 ปีที่แล้ว +6

    Divya chechi🥰😍🥰😍🥰😍🥰😍🥰😍🥰😍🥰😍🥰😍

  • @Renjithmavelikara
    @Renjithmavelikara 4 ปีที่แล้ว +1

    രാഹുൽ ചേട്ടൻ 🥰🥰

  • @ranjulalk7843
    @ranjulalk7843 5 ปีที่แล้ว +5

    Editing kidu
    Love the song

  • @sumap7181
    @sumap7181 4 ปีที่แล้ว

    Super oru rakshayumilla🥰🥰🥰
    Good voice

  • @mohamedshabeerparamban6658
    @mohamedshabeerparamban6658 5 ปีที่แล้ว +5

    Divya super voice

    • @DivyaSMenon14
      @DivyaSMenon14 5 ปีที่แล้ว

      Mohamed shabeer vlog Thank you ☺️

  • @manikandansubrahmaniyan5680
    @manikandansubrahmaniyan5680 2 ปีที่แล้ว

    Wonderful voice lexman. Keep up the good work 👏 the female voice though sweet ..don't have the same feel