ബോഡി ഫില്ലറും പ്രൈമർ കോട്ടിങ്ങും ചെയ്യണ്ട ശെരിയായ രീതി

แชร์
ฝัง
  • เผยแพร่เมื่อ 1 ก.พ. 2022
  • ബോഡി ഫില്ലറും പ്രൈമർ കോട്ടിങ്ങും ചെയ്യണ്ട ശെരിയായ രീതി
  • ยานยนต์และพาหนะ

ความคิดเห็น • 15

  • @JashifaAP
    @JashifaAP 27 วันที่ผ่านมา

    🙏🙏

  • @lifeisspecial7664
    @lifeisspecial7664 11 หลายเดือนก่อน

    Good information

  • @lishasworld786
    @lishasworld786 2 ปีที่แล้ว +1

    കൊള്ളാലോ

  • @anutechy7297
    @anutechy7297 2 ปีที่แล้ว

    🤓🤓

  • @Delsonvlogs907
    @Delsonvlogs907 5 หลายเดือนก่อน

    കംപ്രസ്സർ പുതിയതാണോ വില എത്രയാണ്

  • @tonydevesiak5612
    @tonydevesiak5612 10 หลายเดือนก่อน

    ബാക്കി വീഡിയോ എവിടെ ബ്രോ?

    • @arjunareekara
      @arjunareekara  10 หลายเดือนก่อน +1

      എന്തോ ഇഷ്യൂ കാരണം വീഡിയോ remove ആയിപ്പോയി.

  • @chothyn4725
    @chothyn4725 2 ปีที่แล้ว

    E paripadiyum ariyamo

    • @arjunareekara
      @arjunareekara  2 ปีที่แล้ว

      ഇങ്ങനൊക്കെ അല്ലേ പഠിക്കുന്നെ

    • @sajidk9759
      @sajidk9759 ปีที่แล้ว

      @@arjunareekara ഏത് പ്രൈമറാണ് അടിക്കേണ്ടത് നിങ്ങൾ അടിച്ച പ്രൈമറിൽ ബ്ലാക്ക് കൂട്ടിയതാണോ അതോ അതിന്റെ കളർ ആണോ

    • @arjunareekara
      @arjunareekara  ปีที่แล้ว

      വണ്ടിയുടെ കളർ പറഞ്ഞപ്പോൾ കടക്കാർ ബ്ലാക്ക് പ്രൈമർ ആണ് ചെയ്യണ്ടത് എന്ന് പറഞ്ഞു. എന്റെ ഒരു വിശ്വാസം വച്ചു കളർ അനുസരിച്ചാണ് പ്രൈമർ സെലക്ട്‌ ചെയുന്നത് എന്നാണ് തോന്നുന്നത് (ഞാൻ ഈ കാര്യത്തിൽ ഒരു expert അല്ല).. ഞാൻ ആദ്യം ഒരു പെയിന്റെറോട് സംസാരിച്ചത് ശേഷമാണ് ഇതിന് തുടങ്ങിയത്. അതുമല്ല ഷോപ്പിൽ സംസാരിച്ചാൽ വേണ്ടുന്ന സാധനങ്ങൾ എല്ലാം തരും, ചെയ്യണ്ട രീതിയും പറഞ്ഞു തരും. പിന്നെ ഒരു കാര്യം, ചില പെയിന്റുകൾ ഉണ്ട് അത് തുടക്കക്കാരെ കൊണ്ട് ചെയ്യുവാൻ കഴിയില്ല. എത്ര ചെയ്താലും ഒരു ഫിനിഷിങ് കിട്ടില്ല. നമ്മുടെ വണ്ടിയുടെ കളറിനെ പറ്റി പെയിന്റ് റോട് സംസാരിച്ചിട്ട് തുടങ്ങുക. അല്ലങ്കിൽ ചിലപ്പോൾ കയ്യിലെ പൈസ പോകും.

    • @praveenkumar5802
      @praveenkumar5802 11 หลายเดือนก่อน

      പെയിന്റ് മിക്സ് ചെയ്യുന്നതും ടിനേർ ഉപയോഗിച്ച് ആണോ?

  • @msumesh24
    @msumesh24 ปีที่แล้ว

    ഇതിന്റെ ബാക്കി എവടെ

    • @arjunareekara
      @arjunareekara  ปีที่แล้ว +1

      എന്തോ ഇഷ്യൂ കാരണം വീഡിയോ റിമൂവ് ആയി പോയി

    • @simijijo817
      @simijijo817 11 หลายเดือนก่อน +1

      ​@@arjunareekara enganae kondu poyal mathiyo test ne 😅