വണ്ടി നിറയെ തുരുമ്പ് ഉണ്ടെങ്കിൽ ee പ്ലാസ്റ്റിക് പാർട്സ് ഉം ഗ്ലാസും ഒക്കെ ഇളക്കി ചെയുന്നത് അല്ലേ നല്ലത്? അതോ tepe ഒട്ടിച്ചു ചെയ്താൽ മതിയോ? അങ്ങനെ ചെയ്താൽ tepe ഒട്ടിച്ച സ്ഥലത്ത് നിന്ന് വീണ്ടും തുരുമ്പ് വരില്ലേ... (Ee വണ്ടിയുടെ കാര്യമല്ല. എന്റെ ഒരു ഡൗട്ട് ചോദിച്ചത് ആണ് )
ഓറഞ്ച് പീൽ എങ്ങിനെ ഒഴിവാക്കും ഗണ്ണിന്റെ പ്രസ്നമായിരിക്കും എന്ന് കരുതി ഒരു പുതിയ ഗണ്ണ് മേടിച്ചു sagola 460. 1.3 എക്സ്പെൻസീവ് പ്രഫഷണൽ ഗണ്ണാണ് ഞാൻ എക്സ്പേട്ടൊന്നുമല്ല ഒരു കിറുക്ക് അതത്ര മാത്രo എന്റെയും സുഹൃത്തുക്കളിൽ ചിലരുടെയും വണ്ടികളൊക്കെ അടിക്കാറുണ്ട്
nalla work
Video nannayittund
Nalla work❤️
കൊള്ളാം ചേട്ടാ കൂടുതൽ വീഡിയോ പ്രതീക്ഷിക്കുന്നു 👌
അടിപൊളി 👌👍👍👍❤️💐
Work നന്നായിട്ടുണ്ട് ചേട്ടാ,👍
8.20 ഇൽ ഈ വണ്ടി work ചെയ്ത RATE പറയുന്നുണ്ട്
വീഡിയോ അടിപൊളി ആണ് ❤️
Neat work
Good services aanu.. ❤
ഷോറും.പെയിന്റ്... പുറത്ത് നിന്നും ചെയുന്ന പെയിന്റ്. തമ്മിൽ വിത്യാസം ഉണ്ടോ
Very good
very nice work👍
സൂപ്പർ അനിയോ ❤️✌️🔥എവിടാ വർക്ക് ഷോപ്പ്?..
Good presentation keep going
സൂപ്പർ
Nice
ചേട്ടാതാങ്കൾ ഉപയോഗിക്കുന്ന compresor photo ഇടാമോ
Reply kodukathathu aanu ettavum valya prashnam.athukondu workshop evide aanu ennu chodikunilla.😁😁😁
nice bro like it
Cutting polishum ille?
Ajeshum chettanum pandathapole
Song onnum padunillalooo
Oru song okke padikude
Eth spray gun aan use cheythe
Point??
Sthalam evide ?
എവിടെ യാണ് സ്ഥലം ചേട്ടാ? Same work chiyan ആണ്
നിങ്ങള് ഈ വർക്കിൽ ബല്ലാരി രാജ ആണ് 👍
ക്വാളിറ്റി ഒള്ള ഡാഷ് ബോർഡ് പെയിന്റ് നിർദേശിക്കാമോ.
Alto 2013il ഈ മോഡൽ സ്റ്റോപ്പ് ചെയ്തു പുതിയ മോഡൽ വരാൻ
Santro xing adikkan ethra avum chetta
നിങ്ങൾ പറഞ്ഞ നമ്പറിൽ ഫോൺ കിട്ടുന്നില്ലാ
ചേട്ടന്റെ correct workshop എവിടെയാണ് അല്ലെങ്കിൽ number തരുമോ?
Cheta ningel avide sthalam.. And car on u paind adikananu.. Number on u tharru.?
2013വണ്ടിക്ക് ടെസ്റ്റ് ആയോ
വണ്ടി നിറയെ തുരുമ്പ് ഉണ്ടെങ്കിൽ ee പ്ലാസ്റ്റിക് പാർട്സ് ഉം ഗ്ലാസും ഒക്കെ ഇളക്കി ചെയുന്നത് അല്ലേ നല്ലത്? അതോ tepe ഒട്ടിച്ചു ചെയ്താൽ മതിയോ? അങ്ങനെ ചെയ്താൽ tepe ഒട്ടിച്ച സ്ഥലത്ത് നിന്ന് വീണ്ടും തുരുമ്പ് വരില്ലേ... (Ee വണ്ടിയുടെ കാര്യമല്ല. എന്റെ ഒരു ഡൗട്ട് ചോദിച്ചത് ആണ് )
എല്ലാം ഇളക്കി ചെയ്യുന്നതാണ് നല്ലത്
@@sksmalayalees7167 alto car white അങ്ങനെ ചെയ്യാൻ ഏകദേശം എത്ര രൂപ ആവും? നിങ്ങളുടെ ഷോപ്പ് എവിടെ ആണ്?
Alto lxi ചെറിയ പ്രശ്‌നഗളെയുള്ളു എന്തു റേറ്റ് അവും ചേട്ടാ
9000
Workshop എവിടാണ് ചേട്ടാ
കൊല്ലം അഞ്ചൽ
Nalla work.. Bro
എവിടെ ആണ് സ്ഥലം
Chevrolet Spark full painting cost
Bro clear മാത്രം അടിക്കാൻ എത്ര ആവും..ചെറിയ പോറലുകൾ മാത്രമേ ഉള്ളു...
ഓറഞ്ച് പീൽ എങ്ങിനെ ഒഴിവാക്കും ഗണ്ണിന്റെ പ്രസ്നമായിരിക്കും എന്ന് കരുതി ഒരു പുതിയ ഗണ്ണ് മേടിച്ചു sagola 460. 1.3 എക്സ്പെൻസീവ് പ്രഫഷണൽ ഗണ്ണാണ് ഞാൻ എക്സ്പേട്ടൊന്നുമല്ല ഒരു കിറുക്ക് അതത്ര മാത്രo എന്റെയും സുഹൃത്തുക്കളിൽ ചിലരുടെയും വണ്ടികളൊക്കെ അടിക്കാറുണ്ട്
Same കിറുക്ക് ഇവിടെയും 😂😂 orange peel air അഡ്ജസ്റ്റ്മെന്റിൽ വരുന്ന pblms ആണെന്നാണ് ente അറിവ് proper അല്ലാത്ത air adjustment
ഓറഞ്ച് പീൽ എയർ അഡ്ജസ്റ്മെന്റ്, ചിലപ്പോൾ തിന്നർ, പെയിന്റ് മിക്സിങ് കറക്റ്റ് അല്ലെങ്കിലും വരാം.
Gun correct ayyit set cheyyanam 75 % overlap chaith vennam adikann
Correct ayyitulla thinner use cheyyanam
Air pressure maximum ( 2 bar )
പെയിന്റെ ലൂസാക്കി അടിക്കുക
Alto painting cheyyan ethra cash chelavakum
എവിടെയാണ് സ്ഥലം, എങ്ങനെ ചെയ്യുന്നതിനെ എത്ര രൂപയാണ്
Góod❤
Engane cheyyan etra rate varum?
ചേട്ടാ ബമ്പർ സിൽവർ അടിച്ച mvd പണി തരോ
ഇത് എവിടെ ആണ് സ്ഥലം.....
Place evida?
Nice..... ക്ലിയർ എത്ര വേണ്ടി വന്നു
1
അണ്ണൻ ന്റെ കൈയിൽ കിട്ടിയാൽ വണ്ടി അടിപൊളി ആകും ഞങ്ങടെ വണ്ടി സൂപ്പർ ആക്കി തന്നിരുന്നു
Hi 💐
എവിടാണ് ഇ വർക്ഷോപ്
Place evidanu
ഈ വർക് നു എത്രയാകും..സ്ഥലം എവിടെയാണ്
Total cost
Amount
Zen പെയിന്റ് ചെയ്യാൻ എത്ര ആവും
10 k
Rate ethraya
എവിടാ സ്ഥലം...
2014 വണ്ടിക്ക് ടെസ്റ്റ് ആയില്ല
2014 വണ്ടി ടെസ്റ്റ് വർക്ക്
Place
anchal
Kollaam Poli evida sthalam
കൊല്ലം അഞ്ചൽ
Bike painting work undo
ബൈക്ക് പെയിൻറിംഗ് ഉണ്ട് ചേട്ടാ
എവിടെ സ്ഥലം നമ്പർ@@sksmalayalees7167
മൊബൈൽ നമ്പർ തരുമോ
9544838892
2013 model ennu paranju....
Ath wrong alle...😊
Beat car വാങ്ങാൻ ഉദ്ധേശിക്കുന്നു
2012 മോഡൽ
73000 കി
ഓണർ 4
എത്ര കൊടുക്കണം ബ്രൊ
ഡീസൽ ആണോ
അതോ petrol ആണോ
ഡീസൽ
@@hdyy3532 ഡീസൽ എടുക്കുന്നത് കുറച്ചു റിസ്ക് ആണ് bro
@@hdyy3532 നല്ല പണി ഉണ്ട് ഡീസൽ beat
Petrol ആണ് നല്ലത് കേട്ടോ
Sthalam evida
കൊല്ലം ജില്ലയിൽ അഞ്ചൽ
ചേട്ടാ മൊബൈൽ nomber തരാമോ
Nuber tharoo
എവിടെ യാണ് ഷോപ്പ്
Mobile number tharumo
Charge yethra akum maruthi 800
ബോഡി വർക്കിന്റെ അനുസരിച്ചിരിക്കും ചേട്ടാ ചാർജ്
സൂപ്പർ ചേട്ടാ
Contact nmbr tharamo chetta
സൂപ്പർ