Nan kazhina week mamante auto paunt adichu. Paint mixing oru idea illayirunu.. Mixing ratio parayamo. Ethra thinner vare ozhikam.. Orange peel varathe engane adikam. Pu paint pinned polish cheyan pattumo paper ittite
ഒരുപാട് തെറ്റ് ഉണ്ട്. മെറ്റൽ പേയസ്റ്റ് ഇട്ടില്ല. Ps. Black അടിക്കണ ol അസ്പയിൽ ടിന്നർ Sp 58. ആണ് ചേർക്കണ്ടത്.. ആദ്യം. മഞ്ഞ അടിക്കണം. പിന്നെ ലാസ്റ്റ് ക്ലിയർ അടിക്കണം.
വീഡിയോ ഇഷ്ടപ്പെട്ടു ചേട്ടാ 🙏പക്ഷ മറ്റുള്ളവർക്കും കൂടി പ്രയോജനം ചെയ്യണം ഇന്ന് കരുതി ആണെങ്കിൽ പെയിന്റിംഗ് മിക്സിങ്ങും ഗൺ എങ്ങനെ ഉപയോഗിക്കണം എന്നും അതിന്റ പോയിന്റ്റും എയറും ഒക്കെ പരിചപ്പെടുത്താമായിരുന്നു ഡീറ്റെയിൽസ് പോരാ 🙏🙏🙏
1litter aspa yil 50ml pu hardnar cherthaal finishing koodum.. Enamel thinnar alla sp 58 aanu mix cheyyandath
Thanks anju.... അറിയാം... ഈ കാര്യങ്ങൾ പേഴ്സണലായിട് പറഞ്ഞാൽ നല്ലതായിരുന്നു.. കാരണം ചില ആൾക്കാർ നമ്മുടെ കസ്റ്റമാരോട് വിശ്വാസ വഞ്ചന കാണിക്കും.. 👍
Nan kazhina week mamante auto paunt adichu. Paint mixing oru idea illayirunu.. Mixing ratio parayamo. Ethra thinner vare ozhikam.. Orange peel varathe engane adikam. Pu paint pinned polish cheyan pattumo paper ittite
Yaaa
Pu harder matramano pu clear alle cherkkendathu
ഒരുപാട് തെറ്റ് ഉണ്ട്. മെറ്റൽ പേയസ്റ്റ് ഇട്ടില്ല. Ps. Black അടിക്കണ ol അസ്പയിൽ ടിന്നർ Sp 58. ആണ് ചേർക്കണ്ടത്.. ആദ്യം. മഞ്ഞ അടിക്കണം. പിന്നെ ലാസ്റ്റ് ക്ലിയർ അടിക്കണം.
Aspa paintil NC thinner koottille
ബ്രോ പ്രൈമർ അടിക്കും മുൻപ് വെൽഡിങ് ചെയ്തു കരിഞ്ഞു പൊള്ളച്ച പെയിന്റ് ബ്ലെയിടു കൊണ്ട് ചെത്തി കളയണം വന്നിട്ടേ ബോഡി ഫിൽല്ലെർ ഇടാൻ പാടുള്ളു
Aspa. Cliyar adichathu kanichillallo
Alfa ബമ്പറും ഡാഷ്ബോർഡും കളർ മിക്സ് എങ്ങനെ
Machane.......polichu.... RATHEESH wayanad
നന്നായിട്ടുണ്ട്
Superb
Super👌👌👌👌👌
Athra എമൗണ്ട് ആയി ചേട്ടാ ടോട്ടൽ പെയിന്റിംഗ്
Anyway good work👍
സൂപ്പർ
Yellow paintil clear adikkanoooo?
👍🤩🥰😍
👌👌👌👌👍👍👍
Noushadali Drive shooll
സൂപ്പർ സൂപ്പർ
അസ്പ്പാ പെയിൻ്റ് ഏഷ്യൻ കമ്പനിയുടേത് അല്ലെ ??
Super
ഇത് എത്ര ദിവസത്തെ വർക് ആണ്
ഓക്കേ...
N C തിന്നർ പറ്റില്ലേ
വീഡിയോ ഇഷ്ടപ്പെട്ടു ചേട്ടാ 🙏പക്ഷ മറ്റുള്ളവർക്കും കൂടി പ്രയോജനം ചെയ്യണം ഇന്ന് കരുതി ആണെങ്കിൽ പെയിന്റിംഗ് മിക്സിങ്ങും ഗൺ എങ്ങനെ ഉപയോഗിക്കണം എന്നും അതിന്റ പോയിന്റ്റും എയറും ഒക്കെ പരിചപ്പെടുത്താമായിരുന്നു ഡീറ്റെയിൽസ് പോരാ 🙏🙏🙏
വേറെ വീഡിയോ ചെയ്തിടാവേ 👍👍👍🥰
PS. Blak. അടിക്കണം
👍❤️❣️
റിപ്ലേ അലർജിയുണ്ടോ മറുപടിയില്ല
ആദ്യം മഞ്ഞ. അടിക്കുകയാണങ്കിൽ. പേപ്പർ കവറിംഗ് ന്യായമായ രീതിയിൽ കുറക്കാം.
ഒരു ആൽഫക്ക് എട്ട് കിലോ പുട്ടിയൊക്കെ വേണോ
കൂടിവന്നാൽ 1കിലോ മതി.. ഈ വണ്ടി ഒരു വർഷം മേൽ മഴയും വെയിലും കൊണ്ട് കിടക്കുവായിരുന്നു.. മാത്രമല്ല ഇടിച്ചു മറിഞ്ഞ വണ്ടിയായിരുന്നു 🥰🥰
അസ്പ എന്നാണ് ആസ്പ അല്ല
🤣🤣🤣👍
🙏👍😊
Ok. Ok. Ok. Ok.😂
ക്ലിയർ അടിക്കുന്നിലെ
Good job ✌️✌️✌️
9കിലോ പുട്ടിയോ 🙆🙆🙆🧐
🤣yes..
പുട്ട് ഉണ്ടാക്കാൻ ആയിരിക്കും ചേട്ടന്
Polichu